Тёмный
No video :(

നിന്റെ നിലവിളിക്ക് ഉത്തരം ലഭിക്കുന്ന ആരാധന..| POWERFUL ADORATION 🔥| Fr Bijil Chakkiath MSFS 

FR. BIJIL CHAKKIATH MSFS
Подписаться 276 тыс.
Просмотров 19 тыс.
50% 1

#adoration#eucharist #eucharisticadoration #eucharisticblessing #eucharisticmiracles #jesus #jesuschrist #jesuslovesyou #frbijilchakkiathmsfs #frbijilchakkiath#latest #frbijillatest#frbijil#koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry Follow Fr. Bijil Chakkiath MSFS ::E-mail : directorcharisbhavan@gmail.comRU-vid : / frbijilchakkiathmsfsfa... : / instagram : ... : chat.whatsapp.... : t.me/frbijilch...

Опубликовано:

 

8 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 196   
@jipsonjames6362
@jipsonjames6362 8 месяцев назад
എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏🙏 😭😭😭😭😭
@user-nn9ll6ye3y
@user-nn9ll6ye3y 5 месяцев назад
എന്റെ സജി ചേട്ടനെ വെന്റിലേറ്ററിൽ നിന്നെ ഇറക്കി പക്ഷെ ബോധം വീണിട്ടില്ല എന്റെ ചേട്ടനെ പഴയ ആളായിട് കിട്ടണേ ബൈക്ക് ആക്സിഡന്റായിരിന്നു അതിൽ നിന്നെ ഇത്രയും സുഖപ്പെടുത്തി അതിനു നന്ദി യേശുവേ ബാക്കിയും കൂടി ശെരിയാക്കി താ എന്റെ യേശു appa🙏🙏🙏🙏🙏🙏
@33.shalmatreesashalmatrees41
@33.shalmatreesashalmatrees41 5 месяцев назад
ഈശോയെ വീട് ജപ്തിയുടെ വക്കിലാണ് ഈശോയെ അതിൽ നിന്ന് ഞങ്ങളെ കാത്തു കൊള്ളണമേ ഈശോയെ 🙏🙏🙏
@elizabethsoby4408
@elizabethsoby4408 Месяц назад
യേശുവേ എൻ്റെ kannuniru നിൻ്റെ കാൽ pathathil എന്നെ vinath അവിടന്ന് പരിഹരികനെ
@elizabethsoby4408
@elizabethsoby4408 Месяц назад
യേശുവേ എൻ്റെ നിയാഗം ഇന്ന് ഈ aradhnyil സമർപ്പിക്കുന്നു
@tanjirouuu390
@tanjirouuu390 6 месяцев назад
എന്റ ദൈവമേ എന്റെ മകളെ അനുഗ്രഹിക്കണമേ
@LEO-pv7lh
@LEO-pv7lh 7 месяцев назад
എന്റെ ഇശോയെ എന്റെ മകനെ അനുഗ്രഹിക്കണേ 🙏
@user-nn9ll6ye3y
@user-nn9ll6ye3y 5 месяцев назад
രണ്ടാഴ്ച ആയി ആക്സിഡണ്ടായിട്ട് കണ്ണ് ചെറുതായിട്ട് തുറക്കും പ്രാർത്ഥിക്കണേ അച്ഛാ എന്റെ സജി ചേട്ടനെ 🙏🙏🙏
@AmbiliManikandan-my4ny
@AmbiliManikandan-my4ny 6 месяцев назад
യേശു വെ എന്നെ അനുഗ്രഹിക്കണമേ എൻ്റെ ജീവിതത്തിൽ ഇടപ്പെട്ട് എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ
@rosemaryjames1899
@rosemaryjames1899 3 месяца назад
യേശുവേ പൈശാചിക ശക്തികളിൽ നിന്നും എന്നെ രക്ഷിക്കണമേ തമ്പുരാനെ അവിടുന്ന് എന്നെ രക്ഷിക്കണമേ 🙏🙏🙏
@rosybenny9841
@rosybenny9841 6 месяцев назад
ഈശോയെ എന്റെ മോളുടെ മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ അവിടെ നിന്ന് എടുത്തു മാറ്റണമേ 🙏🙏🙏
@elsammajoseelsammajose
@elsammajoseelsammajose 8 месяцев назад
Praise the Lord, Thank you Jesus, Hallelujah
@user-de3sw6vq2v
@user-de3sw6vq2v 5 месяцев назад
ഈശോയെ എന്റെ കുഞ്ഞിന് നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ അതിൽ നിന്ന് എന്റെ കട ഭാരംമാറ്റാനുള്ള കൃപ തരണമേ🙏🙏🙏
@rosemaryjames1899
@rosemaryjames1899 2 месяца назад
ഈശോയെ ഞാൻ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങയെ ഞാൻ മഹത്ത്വപ്പെടുത്തുന്നു 🙏🙏🙏
@sinireji4070
@sinireji4070 8 месяцев назад
എന്റെ കടബാദ്ധ്യത കൾ വീട്ടിതരുവാൻ പ്രാർത്ഥിക്കുന്നു
@rosemaryjames1899
@rosemaryjames1899 3 месяца назад
യേശുവേ ഞങ്ങളുടെ സങ്കടങ്ങളിൽ കടന്നു വരേണമേ 🙏🙏🙏
@josephgeorgevellookunnel3017
@josephgeorgevellookunnel3017 4 месяца назад
ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
@ancyjoy8155
@ancyjoy8155 8 месяцев назад
എന്റെ മോൾക്ക് കിട്ടാനുള്ള സർട്ടിഫിക്കേറ്റ് കൊടുത്ത് അനുഗ്രഹിക്കണമേ 🙏🙏🙏
@user-bp5he7xu5q
@user-bp5he7xu5q 5 месяцев назад
എൻറെ കുടുബത്തിന ദുരിതങ്ങളിൽ നിന്ന് ഞങ്ങളെ കര കേററണമെ കർത്താവേ
@ManjulaBenny-hg7et
@ManjulaBenny-hg7et 5 месяцев назад
കർത്താവെ എന്റെ മോൻ 10 clas ലെ exam എഴുതുന്നു, അവൻ നല്ല മാർക്കോട് കൂടെ പാസാവണമേ ദൈവമേ 🙏🙏🙏🙏🙏🙏യേശുവേ നന്ദി, യേശുവേ സ്തോത്രം 🙏🙏🙏🙏
@indudinesh2524
@indudinesh2524 8 месяцев назад
എന്റെ പ്രാർത്ഥനകൾ കേട്ട് എത്രയും പെട്ടെന്ന് എനിക്ക് ഉത്തരം ആരുളുന്നതിനാൽ ഞാൻ അങ്ങയോടു കോടാനുകോടി നന്ദി പറയുന്നു. ആമേൻ
@thomasbabu5997
@thomasbabu5997 5 месяцев назад
Praying 🙏 Amen 🙏
@KunjamaThomas
@KunjamaThomas 5 месяцев назад
​@@thomasbabu5997zzz 1am Jo
@user-sw7fr7lq5z
@user-sw7fr7lq5z 8 месяцев назад
പരിശുദ്ധ പരമ ദിവൃകാരുണൃതിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും എപ്പോഴും ഉണ്ടായിരിക്കട്ടെ ആമേം
@rosemaryjames1899
@rosemaryjames1899 3 месяца назад
യേശുവേ ഞാൻ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു 🙏🙏🙏
@tomjoseph2161
@tomjoseph2161 5 месяцев назад
യേശുവേ ആരാധന സ്തുതി ഹാല്ലേലുയാ ഹാല്ലേല്ലയാ എന്നെ കമ്പനിയിൽ മാനസികമായി പീഠിപെടുത്തുന്ന 5 പേർ ഉണ്ട് അവരുടെ പീഠനങ്ങൾക്കുള്ള ശിക്ഷ നൽകണമെന്ന് അങ്ങയോട് പ്രാർത്ഥിക്കുന്നു ഒരു ഭവനത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു ഒരു സമാധാനത്തിൻ്റെ ഉപകരണമായി മാറ്റേണമേ എൻ്റെ എല്ലാ ഉയർപ്പിൻ്റെയും തടസങ്ങൾ മാറ്റി തരേണമേ ആമേൻ
@reejasunil2742
@reejasunil2742 6 месяцев назад
യേശുവേ അനുഗ്രഹിക്കണേ 🙏🏻പ്രാർത്ഥനയ്ക്ക് ഉത്തരം നൽകണേ 🙏🏻
@JessyAlbert-jy1eo
@JessyAlbert-jy1eo 3 месяца назад
മകൻ ജീൻ കൃസ്റ്റി ജോലിക്കു പോകുവാൻ തോന്നണമെ ഈശ്വ യെ
@gracyvarghese8235
@gracyvarghese8235 Месяц назад
Enta eesoya jan snahikkunnu nanni sthi sostharramsakaparrasanaggaulkum tharrannama purrnnamayisamRrlpikkunnu ammmen
@user-tv7qw7wc7d
@user-tv7qw7wc7d 5 месяцев назад
യേശുവേ കരുണ ഉണ്ടാകണേ, ഈ കുടുംബത്തിന്റെ മേൽ കരുണ ഉണ്ടാകണേ.... യേശുവേ നന്ദി
@rosemaryjames1899
@rosemaryjames1899 3 месяца назад
ആരാധനക്ക് യോഗ്യനായവനെ അങ്ങയെ ആരാധിക്കുന്നു 🙏🙏🙏
@JessyAlbert-jy1eo
@JessyAlbert-jy1eo 3 месяца назад
ഈ ശ്വായെ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമെ
@bennabenna5443
@bennabenna5443 6 месяцев назад
എൻറെ ദിവ്യകാരുണ്യ നാഥാ ആരാധന സമയത്ത് എൻറെ മക്കളെ നാഥന് സമർപ്പിച്ച് പ്രാർത്ഥിക്കണം ഒരു കുടുംബജീവിതത്തിൽ ഒരു അനർത്ഥവും വരരുത് ഉച്ചവരെ കാത്തുകൊള്ളണേ ഞങ്ങടെ കുടുംബ
@soniaofjesus-xy1lu
@soniaofjesus-xy1lu 8 месяцев назад
Nanni esho
@tinujose7767
@tinujose7767 6 месяцев назад
ഈശോയേ പരിശുദ്ധ പരമദിവ്യകാരുണ്യ നാഥാ കർത്താവേ അമ്മേ പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളെ കൈവവിടരുതേ കടത്തിന്മേൽ കടം എന്ത് ചെയ്യണം എന്നറിയില്ല ഈശോയേ കൂടെയുണ്ടാകണേ
@jolyjoseph8262
@jolyjoseph8262 3 месяца назад
ഈശോയെ എന്റെ മോന് ഒരു നല്ല ജോലി തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏
@gracyvarghese8235
@gracyvarghese8235 Месяц назад
Enta vedanakul orryhu eesoyikum mathavinum kodanukodi nanni jan sammarlpikkunnu ammen
@rosybenny9841
@rosybenny9841 6 месяцев назад
ഈശോയെ ആരാധന സമയത്ത് എന്റെ മോൾക്ക് രോഗസൗഖ്യം കൊടുക്കണമേ മോളുടെ മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ അവളെന്നെടുത്ത് മാറ്റണമേ 🙏 കൊടുക്കണം
@user-ez9dy6xp2r
@user-ez9dy6xp2r 8 месяцев назад
എൻ്റെ മാനസാന്തരത്തിനു വേണ്ടി പ്രാർത്തിക്കണം😢😢
@daivakripa1118
@daivakripa1118 8 месяцев назад
Amme mathave, yesuve rekshaka ante, ante makante, vidhyarthi aya ante makante nilavilikku ഉത്തരംനൽകി രക്ഷിച്ചു അനുഗ്രഹിച്ചു രക്ഷിക്കണേ 🙏😪😪😪
@user-ox4gk6nw9e
@user-ox4gk6nw9e 4 месяца назад
Iisoye makkalude melulla anthakaara sakthikal vittu pokatte kudumbathil samathanam undakane chettane makkalod theshyam undakale🙏🙏🙏🙏🙏🙏🙏
@lekhadileep8411
@lekhadileep8411 5 месяцев назад
എൻ്റെ പ്രാർത്ഥനയ്ക്ക് ഉത്തരം തരണമേ
@justinambrosejustin3053
@justinambrosejustin3053 3 месяца назад
എന്റെ ഇശോയെ എന്നെ അറിയുന്നവനാണ് നീ. എന്നിട്ടും എന്റെ ജീവിതത്തിൽ എത്തിനാ എന്നെ മാത്രം ഇത്രക്ക് വേദനപ്പിക്കുന്നത്. എന്റെ പാവങ്ങൾ എല്ലാം ഞാൻ നിന്റെ മുമ്പിൽ ഞാൻ ഏറ്റ് പറഞ്ഞതല്ലേ എന്നിട്ടും നീ എനിക്ക് തരുന്നത് വേദനങ്ങൾ മാത്രം ഇനി മുമ്പോട് എന്റെ ജീവിതം എന്ത് ആക്കും മെന്ന് എനിക്ക് അറിയില്ല ഒരു ഉയർച്ച ഉണ്ടാക്കുമോ. എന്ന്. എന്റെ ഭവനം. മക്കൾ. ലോനുകൾ. ജോലി. എല്ലാo ഞാൻ എന്റെ ഇശോയെ യുടെ മുമ്പിൽ സമർപ്പിക്കുന്നു
@simonabraham9645
@simonabraham9645 8 месяцев назад
Ente eessoye ente bhavanathodu Karuna thonnename ente kadabharam neekki samadanam nalkename ente bhavanathil 💔😢🙏mkarthave ente makkale anugrahikename 💔💔😢😢🌷🙏✝️✝️✝️
@elizabethsoby4408
@elizabethsoby4408 Месяц назад
യേശുവേ ഞങ്ങളുടെ അടുത്തേക്ക് ഓടി വരും
@rency1716
@rency1716 6 месяцев назад
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേ രവും ആരാധന സ്തുതി മഹത്വം❤❤❤
@Thrisa-wy8rp
@Thrisa-wy8rp 6 месяцев назад
Jesus I Trust in you 🙏🙏🙏
@manjukgmanju9649
@manjukgmanju9649 5 месяцев назад
Pithave ente mole mone anughrahamakkename
@rosemaryjames1899
@rosemaryjames1899 3 месяца назад
ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏🙏🙏
@tulsisoman5822
@tulsisoman5822 4 месяца назад
Karthave ente niyogangal sweekarichu athu sadhichu tharaname avidunnu anugrahikkaname Amen ❤Amen❤ Amen ❤
@MolyThomas-dg8ew
@MolyThomas-dg8ew 6 месяцев назад
യേശുവേ വാടക കൊടുക്കുവാൻ പൈസ എനിക്ക് തരണേ അപ്പ 🙏🙏🙏🙏
@annammakarikkattil2566
@annammakarikkattil2566 8 месяцев назад
Yesuveeeeeee njagnalude niyogagnal sadichiu tharaname Appa Karuna ayrikkename Yesuveeeeeee 🙏🙏🙏🙏🙏🙏🙏
@simonabraham9645
@simonabraham9645 5 месяцев назад
Karthave ee dhukabharangal neekkikalayename kadabharam akatename ente bhavanathil samadanam tharename 💔😢👏🙏✝️
@Latha-zm3vh
@Latha-zm3vh 8 месяцев назад
Esudeva kathone ente mone sukhapedutane amen
@sheejashijo3756
@sheejashijo3756 6 месяцев назад
എന്റെ ആവശ്യങ്ങൾ എല്ലാം അറിഞ്ഞ് എന്നെ സഹായിക്കണേ നാഥാ
@leenaissac3098
@leenaissac3098 6 месяцев назад
Amen 🙏😢
@mariatherese4289
@mariatherese4289 4 месяца назад
Jes😊us I surrender to you all the sick and suffering....you are the physician and healer...without you we are nothing...Have mercy on us....Grant us your presence...
@JessyAlbert-jy1eo
@JessyAlbert-jy1eo 3 месяца назад
ഈശ്വ യെ സമാധനം നല്കണമെ
@annathadevus7060
@annathadevus7060 8 месяцев назад
ബിബിനു വേണ്ടി പ്രാർത്ഥിക്കുന്നു തങ്കച്ചനെ സമർപ്പിക്കുന്നു
@bennymoljoseph2209
@bennymoljoseph2209 8 месяцев назад
Jesus.tibinayu.avanta.kudayullavarayu.yathrakalayu.anugrahikkname.surakshitha.yathra.nalkaname
@soniaofjesus-xy1lu
@soniaofjesus-xy1lu 8 месяцев назад
Tirukudumbame amme matave triloka raggi krupa cheika anugrahamari chriyuka nin dasiyil ne 🎉🎉❤🎉🎉
@sranntheresefcc9645
@sranntheresefcc9645 Месяц назад
Bless Anu Jose Tom
@user-ev9vo7ui7y
@user-ev9vo7ui7y 8 месяцев назад
Eashoye karunayayirikename 🙏🙏🙏🙏🙏😭😭😭😭🌹🌹🌹🌹🌹💔💔💔💔
@sherlygeorge3859
@sherlygeorge3859 8 месяцев назад
Ammen
@Prathibha-hk5is
@Prathibha-hk5is 8 месяцев назад
Esoye ente niyogangal swekariche sadhichu tharename
@elsammathomas3474
@elsammathomas3474 8 месяцев назад
🙏🙏🙏 ആമ്മേൻ 🙏🙏🙏♥️,,, ദൈവമേ നന്ദി 🙏,, ദൈവമേ ആരാധനാ 🙏,, ദൈവമേ മഹത്വം 🙏,,♥️,,, കാരുണ്യവാനായ ഈശോയെ ജീവിതത്തിന്റെ ഈ നിമിഷം വരെയും,, എന്നെയും,, കുടുംബാംഗങ്ങൾ ഓരോരുത്തരെയും എല്ലാം വിധ ആപത്തുകളിൽ നിന്നും, അപകടങ്ങളിൽ നിന്നും, എല്ലാം വിധ രോഗങ്ങളിൽ നിന്നും സുരക്ഷിതരായി കാത്തു പരിപാലിച്ചു ചോദിക്കാതെ തന്നെ ആവശ്യങ്ങൾ കണ്ടറിഞ്ഞു,, ഈ നിമിഷം വരെയും ജീവനോടെ ആയിരിക്കുവാനും ഉള്ള വലിയ കൃപ നൽകി അനുഗ്രഹിച്ച,, അവിടുത്തെ അനന്തമായ കാരുണ്യത്തിനും,, സ്നേഹത്തിനും,, കരുതലിനെയും ഓർത്തു പൂർണ്ണ ഹൃദയത്തോടെ നന്ദി പറയുന്നു ഈശോയെ 🙏നന്ദി ഈശോയെ 🙏,, നന്ദി ഈശോയെ 🙏,, നന്ദി 🙏നന്ദി 🙏നന്ദി 🙏നന്ദി 🙏നന്ദി ഈശോയെ 🙏 നന്ദി 🙏🙏🙏🙏🙏🙏♥️
@jintuthoamskutty2298
@jintuthoamskutty2298 8 месяцев назад
ഈശോയെ college lecture ആയി ജോലി നൽകി അനുഗ്രഹിക്കണം, ഞാൻ ആഗ്രഹിച്ച ശമ്പളം നൽകി അനുഗ്രഹിക്കണം
@user-or5nk5sg9o
@user-or5nk5sg9o 6 месяцев назад
Ente yeshuve🙏🙏🙏
@jayanthijustin1710
@jayanthijustin1710 4 месяца назад
Karthave kadabharathe theerthu tharename amen
@annammakarikkattil2566
@annammakarikkattil2566 8 месяцев назад
Ente molude Saukhiathinai prarthikkunnu appa 🙏🙏🙏🙏
@shailyjacob6621
@shailyjacob6621 8 месяцев назад
Yeshoye Jaimon ne samerppikkunnu parishudhathmaveu kondu nirakkaneme thirurakthathil kazhukename vishudhikarikkename amen 🙏🙏
@annammakarikkattil2566
@annammakarikkattil2566 8 месяцев назад
Yesuveeeeeee Aradhana study stotram Ammen Hallelujah Mahathuam sakthi Deivameeeeeee Ammen Hallelujah ❤️❤️❤️❤️❤️❤️❤️
@shailyjacob6621
@shailyjacob6621 8 месяцев назад
Yeshoye madyam, laharikku adimayaya ellaverkkum vendi prarthikkunnu viduthal koduthu anugrahikkaname amen 🙏🙏
@user-ev9vo7ui7y
@user-ev9vo7ui7y 8 месяцев назад
Eashoye ente eashoye 😭😭😭🙏🙏🙏💔💔💔
@jayanthijustin1710
@jayanthijustin1710 4 месяца назад
Esoye ente makalude Kalla kesine viduvikkename Divya karunythil samarppikkunnu amen
@elsammajoseelsammajose
@elsammajoseelsammajose 8 месяцев назад
Lord Jesus bless my daughter Anila and Dinish to get permanent job in Canada. Jesus bless my son Ebin to get PR in Canada. Thank you Jesus .
@omanaravi6572
@omanaravi6572 8 месяцев назад
Entay eshoye ental mel karuna ayrikenamay.entay ,udumbhanghaluday mel karuna ayirkenamay.
@srcicilymathew2752
@srcicilymathew2752 4 месяца назад
എൻ്റെ കുടുംബത്തിൽ ആൺകുട്ടികൾക്ക് ബുദ്ധിക്ക് കുറവ് ഉണ്ട് ഇതിൽ നിന്ന് തലമുറകളിലേയ്ക്ക് വിടുതൽ തരണമേ
@sinupraveen5380
@sinupraveen5380 8 месяцев назад
Parisudhathmavinal nirakkane... Sanjuvine vava ponnuvine thodaname..
@gracyvarghese8235
@gracyvarghese8235 Месяц назад
Ennayumkudubbathil ulla ellavarram samarrppikkunni ammen
@user-xc7wc5vd2q
@user-xc7wc5vd2q 5 месяцев назад
Ente Yeshuve oru Phavanam thanne Anugrahickanam Praise the Lord
@kunjumolexavier8036
@kunjumolexavier8036 8 месяцев назад
Oh Lord have mercy on my family
@lissysabu2668
@lissysabu2668 8 месяцев назад
Thivama nanny sthuthy sosthram arathana amen
@shyamaakhil4669
@shyamaakhil4669 5 месяцев назад
Ente vittil work varunnathinu vendi karthavinodu mathavinodum prathikkunnu jolikku vendi karthavinodu mathavinodum prathikkunnu ente kadangal marunnathinu vendi karthavinodu mathavinodum prathikkunnu
@user-fn8sp4gg8c
@user-fn8sp4gg8c 6 месяцев назад
Amen🙏🙏🙏
@susyvarghese8419
@susyvarghese8419 4 месяца назад
Amen🙏🙏🙏🙏
@bijimolscaria8526
@bijimolscaria8526 5 месяцев назад
Monu ee varsham unnatha vijayam nalkane
@mariyammajonh5704
@mariyammajonh5704 8 месяцев назад
Eente Appppppppa Kievidalla Appppppppa Chinnuvinod Karunathonnanma Kievidalla Appppppppa Ellakariengalum Kramikerhiu Kodukanama Appppppppa Karunathonnanama Njangal Lajekan Idaeakalla Nee Matherum Mathi Natha Nee Matherum Mathi Nanni Natha Nanni Natha Nanni Natha Nanni 🙏🙏🙏🙏🙏🙏🙏💙💙💙💙💙💙💙
@shijibiju9040
@shijibiju9040 6 месяцев назад
Entekadabathiyatha..neekitharaname
@mariyakjohn3699
@mariyakjohn3699 8 месяцев назад
Amen❤❤❤❤
@daisyjomon650
@daisyjomon650 8 месяцев назад
Ente appachante ella asughavum matti kodukkaname
@mahilas180
@mahilas180 8 месяцев назад
Entey veedum sthalavum vilppichu tharaname nadha amen
@glorysister6809
@glorysister6809 8 месяцев назад
Joy Celinamma ,Tomy ivare sughappeduthaname essoye
@soniaofjesus-xy1lu
@soniaofjesus-xy1lu 8 месяцев назад
Amme matave kanyamariyame
@shyamaakhil4669
@shyamaakhil4669 5 месяцев назад
Barthavi thettaya chat vilikal marunnathinu vendi karthavinodu mathavinodum prathikkunnu veshikkalum adup vittu pookunnathinu vendi karthavinodu mathavinodum prathikkunnu kalupidichu prathikkunnu
@annammakarikkattil2566
@annammakarikkattil2566 8 месяцев назад
Saukhiathinai prarthikkunnu Ammen 🙏🌹🙏🌹🙏🌹🙏
@shailyjacob6621
@shailyjacob6621 8 месяцев назад
Yeshoye Lija ye samerppikkunnu daiva vishwasam kodukkename anugrahikkaname amen 🙏
@glorysister6809
@glorysister6809 8 месяцев назад
Josine samarpickunnu ettedukkaname kudumbatheyum samarpickunnu yathraye, joli, thamasam ellam samrakshanam nalkaname essoye
@bijimolscaria8526
@bijimolscaria8526 5 месяцев назад
Ente ammaye sughsppeduthame.smmayude avasyngalil sahayikkane slundakane
@lissybenny9717
@lissybenny9717 8 месяцев назад
Eesoye ente makkale samarppikkunu
@HopefulTrolleyCar-ot6ue
@HopefulTrolleyCar-ot6ue 4 месяца назад
Amen
@shailyjacob6621
@shailyjacob6621 8 месяцев назад
Yeshoye Richu ne samerppikkunnu parishudhathmaveu kondu nirakkaneme padikkanulla kripakkayi prarthikkunnu exams pass aakan prarthikkunnu karunayayirikkaname amen 🙏🙏
Далее
«Ой Бой» откуда выражение?
00:45
Pentecost Day Adoration. Fr Daniel Poovannathil. Day 10
50:17