Тёмный

നിന്റെ കാര്യത്തിൽ ദൈവം പുറകോട്ടു പോകില്ല|FR.MATHEW VAYALAMANNIL 

SOUKYA DHAYAKAN
Подписаться 57 тыс.
Просмотров 33 тыс.
50% 1

നിന്റെ കാര്യത്തിൽ ദൈവം പുറകോട്ടു പോകില്ല|FR.MATHEW VAYALAMANNIL
#FR.MATHEW VAYALAMANNIL #SOUKYA D
SOUKYA DHAYAKAN,
FR.MATHEW VAYALAMANNIL VEDIOS:-
• നിങ്ങൾ ഒരു അനുഗ്രഹമായി...
• നീ ഒരു നാളും ലേജ്ജിക്ക...
• ഇന്ന് മുതൽ നിന്റെ കുടു...
• ഒരു വ്യക്തിയുടെ ജീവിതത...
• ദൈവം നിങ്ങളെ അനുഗ്രഹിക...
• ദൈവത്തിന് നിന്നെ കുറിച...
• പ്രാർത്ഥനയിൽ ഒരിക്കലും...
• ഈ വാക്കുകൾ നിങ്ങൾ ദൈവസ...
FR.DOMINIC VALANMANAL VEDIOS:-
• Video
• Video
• Video
SOUKYA DHAYAKAN FULL VEDIOS PLAYLIST:-
• SOUKYA DHAYAKAN
SOUKYA DHAYAKAN SHORTS VEDIOS PLAYLIST:-
• SOUKYADHAYAKAN SHORTS
SOUKYA DHAYAKAN AUDIO BIBLE:-
• SOUKYADHAYAKAN BIBLE
SOUKYA DHAYAKAN:-
Forget To Like, Comment, Share & Subscribe Important Videos For New RU-vidrs :-
youtube.com/@SOUKYADHAYAKAN?s...
[THANKS FOR WATCHING THIS VIDEO]
Follow the SOUKYA DHAYAKAN channel on WhatsApp: whatsapp.com/channel/0029VaGk...
Follow the SOUKYA DHAYAKAN Facebook page:
profile.php?...

Развлечения

Опубликовано:

 

27 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 174   
@lisammama1502
@lisammama1502 5 месяцев назад
ഈശോയെ, എൻ്റെ കുടുംബത്തിൻ്റെ കുറവുകളെ നിറവുകളാക്കി മാറ്റിത്തരണമേ. എൻ്റെ കുഞ്ഞുങ്ങൾക്ക് നല്ലൊരു ജീവിതമാർഗ്ഗം നൽകി വിജയത്തിലെത്തിക്കണമേ ആമേൻ❤🙏🙏🙏🙏
@shybysaju7572
@shybysaju7572 5 месяцев назад
ഈശോയെ eñtéമക്കളുടെ മേൽ karúnayayíríkaname
@dhanyar9450
@dhanyar9450 5 месяцев назад
Ammayude madhyastham jnangalude kudumbathinundakaname ennu prarthikkunnu
@jinupaul8321
@jinupaul8321 5 месяцев назад
😊
@minimathew2570
@minimathew2570 5 месяцев назад
യേശുവേ ഞങ്ങളുടെ പ്രാർത്ഥനകളെ സ്വീകരിച് അനുഗ്രഹിക്കണേ. പ്രത്യേകമായി എൻ്റെ മകൾക്ക് ഒരു കുഞ്ഞിനെ കൊടുക്കണേ........ അനുഗ്രഹിക്കണേ.....
@antonysujil160
@antonysujil160 5 месяцев назад
Amme enta magane ammayuda karangalil tharunu ammen
@beenarani1007
@beenarani1007 5 месяцев назад
ലഭിക്കുവാനുള്ള തുക തിരിച്ചുകിട്ടുവാനും കടഭാരങ്ങൾ തീർക്കുവാനും ഇടവരുത്തണേ കർത്താവേ
@sushamasivan4795
@sushamasivan4795 5 месяцев назад
ഈശോയെ എന്റെ ഭവനത്തിൽ വന്നു ഇടപെടണമേ എന്റെ കടങ്ങൾ തീർക്കാനും മകളുടെ വിവാഹ ദൈവത്തിൽ സമർപ്പിക്കുന്നു
@Jose-cv6ut
@Jose-cv6ut 5 месяцев назад
യേശുവേ കുറവുകൾ ഉള്ള എളിയവനായ എന്നെ നിന്റെ കുരിശ്ശിൻ ചുവട്ടിൽ അർപ്പിക്കുന്നു🙏
@lissyjoyee7833
@lissyjoyee7833 5 месяцев назад
എന്റെ ഈശോയെ, ഒറ്റപ്പെട്ടുപോയ എന്നെ കാത്തുകൊള്ളണമേ
@rithutheresasebastian3922
@rithutheresasebastian3922 5 месяцев назад
ഈശോയെ ഞങ്ങളുടെ കുറവുകളെ നിറവുകളാക്കി തരണേ 🙏🙏
@shimyshaji2920
@shimyshaji2920 5 месяцев назад
എനിക്ക് പ്രാർത്ഥിക്കാനുള്ള കൃപ നൽകണമേ 🙏🏽എന്റീശോയേ എന്നെ സുഖപെടുത്തേണമേ 🙏🏽
@sobhanasam3386
@sobhanasam3386 5 месяцев назад
യേശുവേ എന്റെ മകന് 30ാം തീയതി വാടക കൊടുക്കാനുള്ള സമയം ആയി കർത്താവേ അതിനുള്ള വഴി ഒരുക്കണമേ🙏🙏🙏
@sujathafrank1249
@sujathafrank1249 5 месяцев назад
ഈശോയെ ഇവരുടെ ആവശ്യത്തിലേക്ക് അങ്ങയുടെ നിറവുമുള്ള വലംകൈ നീട്ടണമേ. ഫിലിപ്പ് 4;19, ഈ വചനം 33 പ്രാവശ്യം ദിവസവും പറഞ്ഞു നോക്കൂ
@sijojoseph4787
@sijojoseph4787 5 месяцев назад
യേശുവേ ഞങ്ങളുടെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് ഞങ്ങൾക്കതു സാധിച്ചു തരണമേ, ആമേൻ 🙏🙏🙏
@gracegeorge-mc2sd
@gracegeorge-mc2sd 5 месяцев назад
ഷാരോണ് പ്രസ്ഥാനം പരീക്ഷയ്ക്ക് നല്ല മാർക്ക് കിട്ടണം താൻ എത്രയും പെട്ടെന്ന് സൗഖ്യം കിട്ടണേ
@Ajinar-dy4fe
@Ajinar-dy4fe 5 месяцев назад
ഈശോ എന്റെ കുറവുകൾ നിറവുകൾ ആക്കി തരുന്ന പരിശുദ്ധാത്മാവിന് നന്ദി
@Remya720
@Remya720 5 месяцев назад
എന്റെ ഈശോയെ, ‎ അമ്മേ ‎ മാതാവേ ‎ അടുത്ത ‎ പ്രാവശ്യം ‎ OET ‎ പാസ്സാക്കി ‎ തരണമേ. ‎ കുടുംബത്തോടെ ‎ UK ‎ പോകാൻ ‎ അനുഗ്രഹിക്കേണമേ. ‎ ഒന്നിച്ചു ‎ നിൽക്കാൻ ‎ പറ്റണമേ. ‎ ആരും ‎ സഹായമില്ലാത്ത ‎ എന്റെ മാതാപിതാക്കൾക്കു ‎ ഒരു വാർക്ക ഭവനം ‎ നൽകി അനുഗ്രഹിക്കേണമേ.
@minisaji387
@minisaji387 5 месяцев назад
യേശുവേ എന്നിലുള്ള എല്ലാ കുറവുകളെയും അവിടുന്ന് മാറ്റണം ഒരുപാട് കുറവുകൾ ഉള്ളവളാണ് ഞാൻ 🙏
@sobhadas2155
@sobhadas2155 5 месяцев назад
ഈശോയെ എന്റെ രക്തത്തിലെ virus നെ നശിപ്പിച്ച് എന്നെ സുഖപ്പെടുത്തണമേ 🙏
@gracegeorge-mc2sd
@gracegeorge-mc2sd 5 месяцев назад
മോന്റെ പഠിക്കാനുള്ള മടി മാറ്റണം ഈശോയെ ഈശോയെ കാത്തുകൊള്ളണേ
@jipsonjames6362
@jipsonjames6362 5 месяцев назад
എന്റെ ഈശോയെ കട൩ാര൦ കുറയുന്നതിന് ഞങ്ങൾക്ക് ഒരു വഴി ഒരുക്കണമേ 🙏🙏🙏😭😭😭😭
@soumyaraj5993
@soumyaraj5993 5 месяцев назад
എന്റെ ദൈവമേ കടഭാരം കൂടുന്നു സഹായിക്കണേ
@linsyajeesh3560
@linsyajeesh3560 5 месяцев назад
ഈശോയെ എന്റെയും മക്കളുടെയും കുടുബത്തിൽ ഉള്ള കുറവുകളെ ഏറ്റെടുത്തു തിരുകുമാരനാൽ നിറവുകളാക്കി മാറ്റി തരേണമേ 🙏🙏🙏മക്കൾക്ക് പഠിക്കാനും പരിക്ഷകൾ നല്ല പോലെ എഴുതാൻ കൃപ നെൽകേണമേ 🙏🙏🙏
@leelammasamuel8356
@leelammasamuel8356 5 месяцев назад
ഈശോയെ എൻ്റെ കുട:ബത്തിലെ പ്രശ്നങ്ങൾ അങ്ങ് മാറ്റിത്തരണമേ എൻ്റെ മകൾക്ക് എത്രയും പെട്ടെന്ന് ഒരു ജോലി കിട്ടണമേ
@SnijiPoulose.
@SnijiPoulose. 5 месяцев назад
പരിശുദ്ധ അമ്മയെ വിളിച്ചു സഹായം ചോദിച്ചാൽ അമ്മ തീർച്ചയായും ഇടപെടും എന്ന് എനിക്ക് കഴിഞ്ഞ ആഴ്ച അനുഭവം ഉണ്ടായി 🙏🙏..... അമ്മ കേൾക്കും നമ്മുടെ ആവശ്യങ്ങളിൽ 🙏, വിശ്വസിച്ചു ചോദിച്ചു നോക്കൂ എല്ലാവരുടെയും ആവശ്യങ്ങളിൽ അമ്മ മാതാവ് തന്റെ മകനിലൂടെ സാധ്യമാക്കി കാണിച്ചു തരും 🙏🙏
@anniegeorge3803
@anniegeorge3803 5 месяцев назад
Amen
@lijijoseph427
@lijijoseph427 4 месяца назад
Amen
@omanajohny8742
@omanajohny8742 5 месяцев назад
പരിശുദ്ധ അമ്മേ എന്റെ കുറവുകളെ യും എന്റെ കുടുംബത്തി ലെ എല്ലാ അംഗങ്ങളുടെയും കുറവുകളെയും നിറവുകളാക്കി മാറ്റി ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും ഒരു ഉയർച്ചയുടെ അവസ്ഥ യിലേക്ക് മാറ്റി തരാൻ നിന്റെ തിരുകുമാരനോട് മധ്യസ്ഥം അപേക്ഷിച്ചു സാധിച്ഛ് തരണേ 🙏🏻
@behananthottugal230
@behananthottugal230 5 месяцев назад
Yeshuve nanny sthuthi sthothram hallyluyya hallyluyya hallyluyya amen amen amen 🙏🙏🙏
@ambilybiju3758
@ambilybiju3758 5 месяцев назад
ഈശോയെ മൊബൈൽ അഡിക്ഷനിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കണമേ🙏🙏🙏
@user-ch8nr6nr5w
@user-ch8nr6nr5w 5 месяцев назад
എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ ഉള്ളിലെ ഭയം എടുത്തുമാറ്റെണമേ
@LeenaLineesh
@LeenaLineesh 5 месяцев назад
ഈശോയെ കരുണ ത്തോന്നണമേൻ .... ആമേൻ
@jincyaby1588
@jincyaby1588 5 месяцев назад
ഈശോയെ ഏന്റെ കുടുംബത്തോടു കുടെ അങ്ങയുടെ കൃപ ഉണ്ടായിരിക്കേണമേ🙏
@minisaji387
@minisaji387 5 месяцев назад
യേശുവേ എന്നോടും എൻറെ കുടുംബത്തോടും അവിടുന്ന് കരുണ കാണിക്കണേ🙏
@gracygeorge7074
@gracygeorge7074 5 месяцев назад
ഈശോയെ എന്റെ നിയോഗങ്ങളും ചേർത്ത് വയ്ക്കട്ടെ ഈശോയെ പാപിയായ എന്നോട് കരുണ തോന്നണേ ഫെബ്രുവരി മാസത്തിലെ എന്റെ. എല്ലാ ആവശ്യങ്ങളും നീ നടത്തിത്തരണേ
@vigilamary.e.llenin.d5088
@vigilamary.e.llenin.d5088 5 месяцев назад
ഈശോയെ എന്റെയും കുടുംബത്തിന്റെയും കുറവുകളെ നിറവുകളായി മാറ്റണമേ
@saranyapala3287
@saranyapala3287 5 месяцев назад
യേശുവേ കടഭാരത്തിൽ നിന്ന് മോചനം നൽകേണമേ
@SalomySebastian-ni7qp
@SalomySebastian-ni7qp 5 месяцев назад
Yeshuve🎉entepMalak 😮vyeshuvine😂ariyunna🎉jeevithapangaliye🎉nalkil❤anugrahikknnameQ❤
@marykuttysebastian6579
@marykuttysebastian6579 5 месяцев назад
Eshoye papiyaya entemeal karunaundavanme🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SheelaKrishnan756
@SheelaKrishnan756 5 месяцев назад
ഈശോയേ എൻ്റെ കുറവുകൾ പരിഹരിച്ച് എനിക്ക് തരേണമേ ആമേൻ 😢😢🙏🙏🙏
@renjujino9186
@renjujino9186 5 месяцев назад
ഏശുവേ കരുണക്കാനികണമേ 🙏🙏🙏🙏
@liasfairy
@liasfairy 5 месяцев назад
യേശുവേ, എന്റെ മോൾക്ക് നന്നായി പഠിക്കാനുള്ള തടസ്സം മറ്റേണമേ. SSLC exam ഉയർന്നമാർക് നേടി വിജയിക്കണേ 🙏🏻🙏🏻🙏🏻🙏🏻സഞ്ചാരി മാതാവേ കൂടിയുണ്ടാകേണമേ
@ANJ323
@ANJ323 5 месяцев назад
ഈശോയെ എനിക്ക് oet പഠിച്ചുപസ്സാകാനുള്ള കഴിവുള്ള തരേണമേ എന്നെ അനുഗ്രഹിക്കാതെപോകരുതെ, എന്റെ വിശ്വാസക്കുറവിനെ പരിഹരികേണമേ,അമ്മേ മാതാവേ എന്റെ മേൽ കരുണയുണ്ടാകേണമേ ആമ്മേൻ 🙏🙏🙏❤
@thresiammathomas6200
@thresiammathomas6200 5 месяцев назад
Parisudha Amme Ammayude madhyastham njangalkai choriyename amen
@SheelaThomas6999
@SheelaThomas6999 5 месяцев назад
എന്റെ അമ്മേ എന്റെ മോന് സ്കൂളിൽ പോകാനുള്ള മടി മാറ്റിത്തരേണമേ. എന്റെ കുഞ്ഞിന്റെ എല്ലാ കുറവുകളും പരിഹരിച്ചു തരേണമേ 🙏🙏🙏
@lalithasasi1041
@lalithasasi1041 5 месяцев назад
Esoye ente makkade jeevithathile kuravukale niravakkikkodukkane nadha🙏🙏🙏 sakzhiyakkane nadha🙏🙏🙏🙏 kunjungale koduth anugrahikkanam nadha🙏🙏🙏🙏 thalamurakoduth anugrahikkane🙏🙏🙏 nadha sakzhiyakkane🙏🙏🙏🙏🙏 nadha
@tinujose7767
@tinujose7767 5 месяцев назад
ഈശോയേ പരിശുദ്ധ പരമദിവ്യകാരുണ്യ കർത്താവേ അമ്മേ പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളെ കൈവവിടരുതേ ഈശോയേ കൂടെയുണ്ടാകണേ കടപൊളിക്കാൻ അനുവദിക്കരുതേ ഉപജീവനത്തിനായി കടവച്ചത് സമ്പാദിച്ചു കൂട്ടാനല്ല ഈശോയേ ആരും സഹായിക്കാൻ ഇല്ല കടത്തിന്മേൽ കടം എന്ത് ചെയ്യണം എന്നറിയില്ല ഈശോയേ
@user-st5ol7bm7d
@user-st5ol7bm7d 5 месяцев назад
Yeshuve എന്റെ സഹോദരന്റെ മദ്യപാനം mattitharane Aamen Aamen Aamen
@susanphilipose5663
@susanphilipose5663 5 месяцев назад
AMEN🙏🙏🙏🙏🙏
@user-ci2qp8ku7v
@user-ci2qp8ku7v 5 месяцев назад
ഈശോയേ, കുറവുകൾ നിറഞ്ഞ അടിയൻ്റെ ഭവനത്തിലെ എല്ലാ അംഗങ്ങളേയും സമർപ്പിക്കുന്നു. അടിയങ്ങളുടെ രോഗാവസ്ഥ മാറ്റിത്തരണമേ. പരിശുദ്ധാൽമാവിനാൽ അടിയങ്ങളെ നയിക്കണമേ. തൊഴിൽ മേഖലയെ അനുഗ്രഹിക്കണമേ. മകളുടെ പഠന മേഖലയെ അനുഗ്രഹിക്കണമേ
@user-st5ol7bm7d
@user-st5ol7bm7d 5 месяцев назад
എന്റെ yeshuve എന്റെ ammayudeyum pappayudeyum kadapharangal mattitharane Aamen Aamen Aamen
@JancyAppuru
@JancyAppuru 5 месяцев назад
യേശു എന്നോട് കരുണ തോന്നണമേ
@minieldho9862
@minieldho9862 5 месяцев назад
യേശുവേ എന്റെ നാളത്തെ എക്സാം ജയിക്കേണമേ
@marydevasia3001
@marydevasia3001 5 месяцев назад
Ameen 🙏 hallelujah hallelujah hallelujah 🙏🙏
@annamageorge5662
@annamageorge5662 3 месяца назад
എന്റേപരിശുദ്ധ Amme അടിയന്റെ ഭവനത്തിലെ സ്നേഹമില്ലാത്ത, santhoshamillatha, സമാധാനമില്ലാത്ത അവസ്ഥ മാറ്റി തരണമേ. അടിയന്റെ മകളുടെ വിദേശയാത്രയുടെ തടസ്സം മാറ്റി തരണമേ
@gracykutty7093
@gracykutty7093 5 месяцев назад
Ente yeshuve angu cheiynna Ella anugrangalkum orayiram thanks
@LissyMA-wh6ew
@LissyMA-wh6ew 5 месяцев назад
യേശുവേ എന്റെ അനുഗ്രഹിക്കേണമേ അമ്മേ എന്റെ അപേക്ഷ കേൾക്കണേ
@angelponnu8029
@angelponnu8029 5 месяцев назад
ഈശോയെ എന്റെ മോൾക്ക്‌ നല്ല മാർക്ക് കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏
@gracykutty7093
@gracykutty7093 5 месяцев назад
Ente yeshuve nagale anugranghikename amen
@user-rx8rx1le2e
@user-rx8rx1le2e 5 месяцев назад
Ente mathaveee 🙏🙏🙏🙏
@JohnsonAbraham-wx8ri
@JohnsonAbraham-wx8ri 5 месяцев назад
എന്റെ വസ്തു വിൽക്കുവാൻ കഴിയണമേ അനുഗ്രഹിക്കണമേ
@minisaji387
@minisaji387 5 месяцев назад
ഈശോയെ ലോകമെമ്പാടുമുള്ള കുടുംബങ്ങളെ അവിടുത്തെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു എല്ലാവരുടെയും പ്രയാസങ്ങളും ദുഃഖങ്ങളും എല്ലാം ഒരുപോലെ അങ്ങ് മായ്ച്ചു കളയേണമേ🙏
@user-vc5uu6sf8d
@user-vc5uu6sf8d 5 месяцев назад
ഈശോയെ എന്റ ആവശ്യം നിറവേറ്റി തരേണമേ
@kunjumoljoseph8704
@kunjumoljoseph8704 5 месяцев назад
എന്റെ ഈശോ എന്റെ കരൾ രോഗം മാറ്റി തരണമേ വയറു വേദന മാറ്റി തരണമേ
@lalithasasi1041
@lalithasasi1041 5 месяцев назад
Amme mathave ente makkade niyogangal sweekarich sadhichu kodukkan thirukkumaranode apezhikkanam amme mathave🙏🙏🙏🙏
@maryalex-5568
@maryalex-5568 5 месяцев назад
Eshoye ente maalude kalu vedana mattaname amen
@DeepthiBaiju-ic5bm
@DeepthiBaiju-ic5bm 5 месяцев назад
ഈശോയെ എന്റെ കുടുംബത്തിന്റെ കുറവ് നിറവുകൾ ആക്കണേ
@onion2957
@onion2957 5 месяцев назад
Amme madhave ente kudumpathe anugrehikane
@soonupradeep3432
@soonupradeep3432 5 месяцев назад
Amen 🙏 🙏 🙏 🙏
@Cstmallu
@Cstmallu 4 месяца назад
ആമേൻ
@user-jt3qn5sx9z
@user-jt3qn5sx9z 5 месяцев назад
Ente yesuve ente manasine santhamakkane amen
@thresiammathomas6200
@thresiammathomas6200 5 месяцев назад
Amen viswasichal dhaivathinte mahatham kanam Amen
@lizzyjose9959
@lizzyjose9959 5 месяцев назад
യേശുവേ കരുണതോന്നി എൻ്റെ വീട് തിരിച്ചു കിട്ടാൻ മനസ്സാവണെ❤
@jollyjoseph3250
@jollyjoseph3250 5 месяцев назад
Mathave entay kudumbathinu വേണ്ടി madhyastham yachikkanamay❤❤❤❤
@babykuttymathew2314
@babykuttymathew2314 5 месяцев назад
യേശുവേ എന്റെ മകന് നല്ല ഒരു സീരമായിട്ടുള്ള വരുമാനത്തിന്നുള്ള വാതിൽ തുറക്കേണമേ. ദൈവ കൃപയുടെ ആലോചന പ്രകാരം അവന്റെ ജീവിതം ക്രമികരിക്കണമേ
@reethajackson6711
@reethajackson6711 5 месяцев назад
Amen Eashoye 🙏 praise the lord 🙏🙌❤️
@sreekalar5425
@sreekalar5425 5 месяцев назад
Ente makanu nalla job kittan angayude anugrahamundakane yeshoye❤
@minimini3606
@minimini3606 5 месяцев назад
🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം കർത്താവെ ഞങ്ങളുടെ കുടുംബത്തിലെ കുറവുകളെ മ്മറ്റി തരേണമേ എന്റെ ഓഫീസിൽ ഒരു ഓഫീസർ സ്ഥിരമായി വരേണമേ
@shybysaju7572
@shybysaju7572 5 месяцев назад
ഈശോയെ എന്റെ മക്കളുടെ വിശ്വാസം vardipikkaname
@marykuttysebastian6579
@marykuttysebastian6579 5 месяцев назад
Eshoye ente Jeevithavum Jeevnum muzhuvanum angayude munbil njan samarppikkunnu enikku nee mathram mathi nee mathram mathi. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@linsyajeesh3560
@linsyajeesh3560 5 месяцев назад
ഞാൻ എഴുതിയ IELTS exam ൽ ഉള്ള കുറവുകൾ അമ്മ ഏറ്റെടുത്തു തിരുകുമാരനോട് പറഞ്ഞു ആവശ്യമായ 4.5 സ്കോർ എല്ലാത്തിനും തന്ന് അനുഗ്രഹിക്കണമേ 🙏
@jacobmi2887
@jacobmi2887 5 месяцев назад
Amen🙏Praise The Lord🙏
@marydevasia3001
@marydevasia3001 5 месяцев назад
Amen praise the lord 🙏🙏 omyjesusiTristyou
@sheelajoy4752
@sheelajoy4752 5 месяцев назад
Amen🙏🙏🙏🙏
@anittaanitta.a2511
@anittaanitta.a2511 5 месяцев назад
Enike Orujolivangichutharuvankarunathonenamenadhaa Ameeen
@lailalailavk163
@lailalailavk163 5 месяцев назад
Amean 🙏🌹 Aveamaria 🙏🌹
@deeparani13
@deeparani13 5 месяцев назад
Amen🙏
@lalithasasi1041
@lalithasasi1041 5 месяцев назад
Esoye njangade kudumbavum makkalum anubhavikkunna ninnayum parihasavum anugrahamakkitharane nadha niravakki vardhippikkaname nadha makkalk thalamurakoduth anugrahikkane nadha sakzhiyakkane nadha🙏🙏🙏🙏
@moleygeorge7632
@moleygeorge7632 5 месяцев назад
Amen
@judycleetus1127
@judycleetus1127 5 месяцев назад
ഈശ്വ എന്റെ കുടുമ്പത്തിന്റെ നാഥൻ
@neethasudheer2155
@neethasudheer2155 5 месяцев назад
Eshoye njaghale anugrahikaname
@gracegeorge-mc2sd
@gracegeorge-mc2sd 5 месяцев назад
മോൾക്ക് സൗകര്യം കിട്ടി നല്ല മാർക്ക് കിട്ടി ഈശോ സൗഖ്യം സ്തോത്ര സൗകര്യം കിട്ടിയെന്നോ
@thresiammathomas6200
@thresiammathomas6200 5 месяцев назад
Amen entr yeshuvinu asadhyamayathonnumilla Amen
@AnuradhaAnuradha-rs4we
@AnuradhaAnuradha-rs4we 5 месяцев назад
എന്റെ ശകടം മാറ്റി തരണമേ
@user-lp7jf4sn7q
@user-lp7jf4sn7q 5 месяцев назад
Amen.sunitha
@gracegeorge-mc2sd
@gracegeorge-mc2sd 5 месяцев назад
മോനു പ്ലസ് ടു ഫിസിക്സ് പരീക്ഷ പഠിച്ചതെല്ലാം വരണേ ഈശോയെ
@neethumathew9557
@neethumathew9557 5 месяцев назад
Gift of giving child
@stjosephjoseph4487
@stjosephjoseph4487 5 месяцев назад
Eeshoye.... Ente kuravukale, nee matti anugrahamakkaname!
@konabhaskar8366
@konabhaskar8366 4 месяца назад
Every morning 3 o clock I search for your talk after praying the Divine Mercy
@sibyvarghese4204
@sibyvarghese4204 5 месяцев назад
Have mercy on us lord
@sheenac1204
@sheenac1204 5 месяцев назад
Dhaivame njangalude avasthaye orkename
@sibyvarghese4204
@sibyvarghese4204 5 месяцев назад
Thanks jesus
@gracegeorge-mc2sd
@gracegeorge-mc2sd 5 месяцев назад
മോൾക്ക് നല്ല ജോലി കിട്ടണേ
@sushmarawlo5951
@sushmarawlo5951 5 месяцев назад
Yesuve kadangal Matti tharaname Amen
@jerlyjoy995
@jerlyjoy995 5 месяцев назад
ഈശോയെ എന്റെ കാര്യത്തിൽ idapedaname
@rosilyjames2662
@rosilyjames2662 4 месяца назад
Jesus Christ protect my family Please pray ❤️ 🙏 🙏 🙏
@anniegeorge3803
@anniegeorge3803 5 месяцев назад
Bless and pray for our family members 🙏
@gracegeorge-mc2sd
@gracegeorge-mc2sd 5 месяцев назад
നല്ല ജോലിയൊക്കെ കിട്ടണേ നല്ല ബിസിനസ് ഒക്കെ കിട്ടണേ
@ambilygeorge8529
@ambilygeorge8529 5 месяцев назад
Hallelujah hallelujah 🙏🙏
Далее