Тёмный

ദൈവത്തിന്റെ ചിറകിൻ കീഴിൽ ആശ്രയിച്ചാൽ 

Veettukari By  Deepa
Подписаться 8 тыс.
Просмотров 6 тыс.
50% 1

#FR. MATHEWVAYALAMANNILTALK#fr. mathewvayalamannilcsttalk

Опубликовано:

 

26 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 37   
@sujajoseph4923
@sujajoseph4923 6 дней назад
യേശുവേ ഞങ്ങളുടെ മക്കളെ ദൈവകൃപയാൽ നിറയ്ക്കേണമേ. എല്ലാ തടസ്സങ്ങളും മറ്റേണമേ. യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന. ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
@susancharly4063
@susancharly4063 6 дней назад
വിവാഹ പ്രായം കഴിഞ എന്റെ സഹോദരി പുത്രി ക്കു വേണ്ടി പ്രാർത്ഥിക്കണേ 🙏
@seenajames665
@seenajames665 6 дней назад
എന്റെ ഈശോയെ ഞങ്ങളുടെ വീട് പണി പൂർത്തിയാക്കാൻ വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു
@RemyaRemya-bl2ue
@RemyaRemya-bl2ue 6 дней назад
ഈശോയേ എൻ്റെ നിയോഗത്തെസാധിച്ച് തരേണമേ. എന്നെ ഹൃദയത്തെ അങ്ങ് കാണേണമേ. എൻ്റെ മുമ്പിൽ അടഞ്ഞിരിക്കുന്ന മതിൽക്കെട്ടുകൾ പൊളിഞ്ഞ് എനിക്ക് സ്വാതന്ത്ര്യവും അധികാരവും തരേണമേ
@Sarakutty-Carolsong
@Sarakutty-Carolsong 6 дней назад
കർത്താവായ യേശുവേ മത്തായിയുടെ സുവിശേഷം എട്ടാം അധ്യായം പതിനേഴാം വാക്യത്തിൽ ഇപ്രകാരം ചെയ്തിട്ടുണ്ടല്ലോ അവൻ നമ്മുടെ ബലഹീനതകൾ ഏറ്റെടുക്കുകയും നമ്മളുടെ രോഗങ്ങളിൽ വഹിക്കുകയും ചെയ്തു എന്ന് കർത്താവേ എന്റെ ജോഹൻ 10 വയസ്സ് ആയിട്ടുള്ളു ഈശോയെ കുഞ്ഞിന്റെ അൾസർ പൂർണ്ണമായും ഒന്ന് തൊട്ട് സൗഖ്യം കൊടുക്കണം അമ്മേ മാതാവേ സകല വിശുദ്ധരെ അവിടുന്ന് എന്റെ കുഞ്ഞിനുവേണ്ടി മാധ്യസ്ഥം വഹിക്കണമേ 🙏🙏🙏
@lalyjigimon2862
@lalyjigimon2862 7 дней назад
എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@beenaka9254
@beenaka9254 5 дней назад
ഞങ്ങളുടെ മകൻ ജുവലിന് വിദേശ രാജ്യത്ത് പോകാൻ തടസ്സം നിൽക്കുന്ന എല്ലാ കാര്യങ്ങളും മാററിതരണമേ ❤❤❤❤❤
@user-vo1ps9kg5s
@user-vo1ps9kg5s 6 дней назад
Eesoye angu thanna kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudhiyil valarthaan anugrahikkananamey🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey🙏🙏🙏🙏
@sudhat8214
@sudhat8214 6 дней назад
ദൈവമേ എന്റെ ജീവിതത്തിലെ എല്ലാ തടസങ്ങളും മാറി കിട്ടാൻ ദൈവം അനുഗ്രഹിക്കാൻ പ്രാർഥിക്കണേ 🙏
@alanalan3949
@alanalan3949 6 дней назад
ദൈവമേ ഞങ്ങളുടെ കുടുംബത്തിലെ പ്രശ്നങ്ങൾ മാറ്റി സമാധാനവും സന്തോഷവും നൽകണമേ
@jayasreen2116
@jayasreen2116 5 дней назад
യേശുവേ ഞാൻ ഒരു വലിയ പ്രശ്നത്തിൽ പെട്ടു. സാമ്പത്തിക മായി ഞാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നു. എന്റെ മോനു ഒരു നല്ല ജോലി കിട്ടണേ.മാനസീകമായി വലിയ വിഷമം ആണ്. മോന്റെ കല്യാണം തടസ്സം ആണ്. എല്ലാം മാറ്റി തരേണമേ.
@mayababu1563
@mayababu1563 6 дней назад
ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയ ❤❤❤❤
@lalyjigimon2862
@lalyjigimon2862 7 дней назад
ഈശോയെ എന്നോട് കരുണ തോന്നണേ 🙏🙏
@saumyajoy8135
@saumyajoy8135 5 дней назад
അച്ചോ, ഒരുപാട് സന്തോഷവും ആത്മവിശ്വാസവും കൂടി ഈ msg കേട്ടപ്പോൾ, അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ. അച്ചന്റെ വചനം ഞാൻ എന്നും എപ്പോഴും കേൾക്കുന്ന ഒരാളാണ്. ദൈവം എന്നെ താങ്ങി നടത്തുന്നു. 🙏🏻
@mercyjoy2894
@mercyjoy2894 6 дней назад
ദൈവമേ നീ എന്റെ ആശ്രയം 🙏🏽
@minimathew7507
@minimathew7507 6 дней назад
Eshoye ente bharthavinu nasnehiykan oru hridhayam nalkaname Amen❤❤❤
@sanistanly8357
@sanistanly8357 7 часов назад
എന്റെ പേര് സാനി.. ഞാൻ എറണാകുളം ചേരാനെല്ലൂർ സ്വദേശിയാണ്... ഞാൻ തുടക്കം മുതലേ മുടങ്ങാതെ നിയോഗം പ്രാർത്ഥന കേൾക്കുന്ന ഒരു വ്യക്തി ആണ്... എന്റെ മകനു വേണ്ടിയാണ് ഞാൻ നിയോഗം വച്ചു പ്രാർത്ഥിച്ചത്. അവനു വിദേശത്ത് ജോലി ശരിയാകുന്നതിനും തടസങ്ങൾ മാറുന്നതിനും വേണ്ടിയാണ്. പ്രാർത്ഥിച്ചതിന്റെ ഫലമായി ഏപ്രിൽ 26 നു അവനു വിസ വരികയും തടസങ്ങൾ ഒന്നുമില്ലാതെ തന്നെ അവനു പോകുവാനും ജോലിയിൽ പ്രവേശിക്കാനും കഴിഞ്ഞു.... എന്റെ പ്രാർത്ഥന കേട്ടു എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിച്ച ഈശോയ്ക്ക് ഒരായിരം നന്ദി. യേശുവേ സ്തോത്രം യേശുവേ നന്ദി ❤. സാനി ചേരാനെല്ലൂർ
@lathasundaran555
@lathasundaran555 5 дней назад
ഈശ്വക്ക് നന്ദി നന്ദി ഹല്ലേലുയ ഹല്ലേലുയ ❤️❤️🙏🙏🙏💐💐
@BinduJayan-jh7vt
@BinduJayan-jh7vt 6 дней назад
കർത്താവെ കൃപ tharane🌸
@minivarikamakal1454
@minivarikamakal1454 6 дней назад
Karthave sandrayude mele karuna thonnaname ammen 🙏
@BindhuBijoy-gc6vv
@BindhuBijoy-gc6vv 56 минут назад
amen🙏🙏🙏🙏
@vijayakumaris5022
@vijayakumaris5022 4 дня назад
Karthave angaye sakshikkuvan enne sahayikkaname, amen.
@leenasalim2049
@leenasalim2049 6 дней назад
Nanni daivame
@user-vo1ps9kg5s
@user-vo1ps9kg5s 6 дней назад
Eesoye unnide kalyanathinte thadasam maattitharaney🙏😢
@renisaju2936
@renisaju2936 6 дней назад
Thank you Jesus praise you Jesus 🙏
@minivarikamakal1454
@minivarikamakal1454 6 дней назад
Karthave kaniyename 🙏
@beenaroy8891
@beenaroy8891 6 дней назад
Appa amen blessing all❤❤❤
@jacobkj9291
@jacobkj9291 7 дней назад
All glory to God
@sindhupeter4834
@sindhupeter4834 5 дней назад
🙏🙏🙏🙏🙏🙏
@SherlyJacob-gk6ml
@SherlyJacob-gk6ml 7 дней назад
Amen Amen Amen 🙏
@SolamonKpz
@SolamonKpz 6 дней назад
Amen, Hallelujah,Amen
@SolamonKpz
@SolamonKpz 6 дней назад
🙏🙏🙏🙏♥️♥️♥️🙏🙏🙏♥️♥️♥️♥️♥️🙏🙏♥️♥️
@SwapnaEdwin-do2dk
@SwapnaEdwin-do2dk 4 дня назад
🙏🙏🙏
@moncymathew9524
@moncymathew9524 6 дней назад
🕯️🕯️🕯️🕯️🕯️🕯️
@elsymohan5929
@elsymohan5929 5 дней назад
Halleluyah
@SolamonKpz
@SolamonKpz 6 дней назад
Pray for my family 🙏🙏🙏🙏🙏❤❤❤❤❤❤❤❤
@sajilathomas9686
@sajilathomas9686 6 дней назад
Please pray for me healing from gallbladder stone and hernia
Далее
100 million nasib qilsin
00:18
Просмотров 720 тыс.
Fr. Jacob Manjali
37:16
Просмотров 4,9 тыс.