Тёмный

നിന്റെ നീറുന്ന വിഷമങ്ങളിൽ പരിശുദ്ധ അമ്മ ഇടപെടുന്ന നിമിഷം|Fr.V.P.Joseph|Kreupasanam|Latest|MustWatch 

Kreupasanam Mathavu-Mother Of Grace
Подписаться 74 тыс.
Просмотров 13 тыс.
50% 1

#niyogaprarthana#frvpjosephkreupasanamlatestvideo#latest#kreupasanam#miraculous#miraculousprayer#കൃപാസനം#ഉടമ്പടി#viral#mustwatch#devotional#adoration#success#motivation#inspiration#viral#video#നിയോഗം#Niyogam#prarthana#abhishekam#shalom#shekinah#latest#faith#quotes#life#health#miraculous#life#family#students#education#holy#kerala#prayer#christianity#speach#japamala#rosary#kontha#novena#money#ielts#german#oet#MOH#exam#preparation#life#latest#FrMathewVayalamannilCST

Опубликовано:

 

25 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 128   
@remyamolcremyamolc919
@remyamolcremyamolc919 8 месяцев назад
കർത്താവേ കടങ്ങൾ തീർക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏😢😢😢😢😢 അമ്മമാതാവേ അങ്ങ് തിരുകുമരനോട് അപേക്ഷിക്കണേമേ 🙏🙏🙏🙏😢😢😢
@manjuvarghese3136
@manjuvarghese3136 8 месяцев назад
എന്നെപ്പോലെ തന്നെ വിഷമിക്കുന്ന എല്ലാ മക്കളുടെ മേലും അമ്മയുടെ കരുണ ഉണ്ടാകണമേ, അവർക്ക് ഒരു വഴി കാണിച്ചു കൊടുക്കണമേ
@manjuvarghese3136
@manjuvarghese3136 8 месяцев назад
വാടക കൊടുക്കാൻ പറ്റാത്ത അവസ്ഥയെ സമർപ്പിക്കുന്നു മാതാവേ, ഈ മാസത്തെ വാടക കൊടുക്കാൻ ഒരു വഴി കാണിച്ചു തരണമേ അമ്മേ
@lalythomas5316
@lalythomas5316 9 месяцев назад
അമ്മേ മാതാവേ എന്റെ ഭർത്താവിന് രോഗം സൗഖ്യ പെടുത്തണേ അമ്മേ,,,, ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ,,,, അങ്ങയുടെ മുൻപിൽ നന്ദിയോടെ നിൽക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽എന്റെ ഭർത്താവിന് അത്ഭുതം സൗക്യം കൊടുക്കണേ ammeee🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@jaisykuriakose
@jaisykuriakose 9 месяцев назад
അമ്മേ എന്റെ കടഭാരം നീക്കി സന്തോഷവും സമാധാനവും തരുവാൻ കൃപ തേന്നണമേ അമ്മേ സഞ്ചാരി മാതാവേ സഹായിക്കണമേ
@mayamaya5057
@mayamaya5057 9 месяцев назад
അമ്മ മാതാവേ ജയറാമിന്റെ മുട്ടുവേദന മാറ്റണേ
@pspinning9265
@pspinning9265 8 месяцев назад
അമ്മയുടെ അനുഗ്രഹത്തിന് നന്ദി
@jessyandrews4566
@jessyandrews4566 9 месяцев назад
അമ്മേ,എന്റെ merit നോക്കാതെ കൃപ നല്‍കാനായി വരണേ
@manjuvarghese3136
@manjuvarghese3136 8 месяцев назад
അമ്മേ മാതാവേ എന്റെ വീട്ടിലെ സമാധാനം ഇല്ലാത്ത അവസ്ഥയെ സമർപ്പിക്കുന്നു, ഭർത്താവിന് ജോലിയില്ലായ്മ ഇതെല്ലാം സമർപ്പിക്കുന്നു അവിടുത്തെ സംരക്ഷണം ഞങ്ങളുടെ കുടുംബങ്ങളിൽ ഉണ്ടാകണമേ, സ്ഥിര വരുമാനമുള്ള ഒരു ജോലി ലഭിക്കണമെന്ന് എന്റെ ഭർത്താവിന്
@user-lj6ze4nr4y
@user-lj6ze4nr4y 9 месяцев назад
അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ എല്ലാ കുറവുകളും നീക്കി അവളെ അനുഗ്രഹിക്കേണമേ അമ്മേ അവളുടെ ബുദ്ധിയെയും മനസ്സിനെയും പ്രകാശിപ്പിക്കേണമേ
@JessyPaul-ce2hz
@JessyPaul-ce2hz 9 месяцев назад
അമ്മേ മാതാവേ, എന്റെ ശരീരത്തിൽ വേദനയും അസ്വസ്ഥതയും അനുഭവക്കുന്ന ഭാഗത്ത് അമ്മേ, അമ്മയുടെ തൃക്ക രസ്പർശനത്താൽ സൗഖ്യം തരണമേ. ആമേൻ.🙏🙏🙏🙏🙏🙏🙏🙏♥️🙏🙏🙏🙏🙏🙏🙏🙏♥️
@user-vu7jj5ue7t
@user-vu7jj5ue7t 9 месяцев назад
എന്റെ മാതാവേentteyum എല്ലാവരുടെയും നിയോഗം സാധിച്ചു തരുവാൻ കരുണ ആയിരിക്കണമേ 🙏🙏🙏ആമേൻ
@AmbikaAmbika-gk1kl
@AmbikaAmbika-gk1kl 8 месяцев назад
അമ്മേ മാതാവേ എന്റെ ജീവിതത്തിൽ ഇടപെടണേ 🙏🙏🙏
@RajanRajan-sz2is
@RajanRajan-sz2is 9 месяцев назад
അമ്മേ പരിശുദ്ധ അമ്മേ ക്രപാസന പ്രസാതവര മാതാവേ എന്റെ അനിയത്തിയുടെ കുടുംബത്തെയും ഐശ്വര്യ മോളെയും ഞാൻ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഈ കുടുംബത്തിലെ പ്രശ്നങ്ങൾ എല്ലാം അമ്മ മാറ്റികൊടുക്കേണമേ 🙏🙏🙏🙏🙏
@manjuvarghese3136
@manjuvarghese3136 8 месяцев назад
എന്റെ ജോ കുട്ടന്റെ വിവാഹം എത്രയും പെട്ടെന്ന് നടക്കണമേ, വിവാഹ തടസ്സം മാറ്റണമേ, സ്വന്തമായി ഒരു ഭവനം തന്ന അനുഗ്രഹിക്കണമേ
@user-hi4ec6qu2z
@user-hi4ec6qu2z 9 месяцев назад
എന്റെ ഭർത്താവിന്റെ കിഡ്നി .ട്രാൻസ് പ്ലാന്റ് ചെയ്യാതെ അമ്മ മതാവിന്റെ അനുഗ്രഹത്താൽ കിഡ്നി സുഖമാക്കി തരണമേ അമ്മേ
@JessyGopakumar-gi2sb
@JessyGopakumar-gi2sb 5 месяцев назад
Amma mathave entay neerunna vishamangalil Amma erangi varanamey
@JessyGopakumar-gi2sb
@JessyGopakumar-gi2sb 5 месяцев назад
Amma mathave ammayanallow entay ammma
@girijan5792
@girijan5792 9 месяцев назад
Ammme🙏appppaaaa🙏yesoye🙏
@AshijSB
@AshijSB 9 месяцев назад
ഈശോയെ ദൈവമാതാവേ നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു❤
@ajmishapk8475
@ajmishapk8475 9 месяцев назад
അച്ചോ എന്റെ മോന്റെയും, മോളുടെയും പനിയും തൊണ്ടവേദനയും മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ 🙏
@spyharley8215
@spyharley8215 9 месяцев назад
Amma mathave yeshive Ella makkaleyum lehariyil ninnu mojippikkane🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏
@shajithas437
@shajithas437 9 месяцев назад
AmmaMathave🙏🙏🙏😭😭😭🙏🙏🙏🙏
@user-hj3gq2zy9l
@user-hj3gq2zy9l 8 месяцев назад
പരിശുദ്ധ അമ്മേ കൃപാസന മാതാവേ എക്സാം എഴുതാൻ കഴിയണമെ എന്റെ പ്രാർത്ഥനകൾ കേൾക്കണമേ 🙏 എന്റെ കുടുംബത്തിൽ സമാധാനം നല്കണമേ 🙏തിരുകരങ്ങൾ കൊണ്ട് എന്റെ മേൽ അനുഗ്രഹം നൽകുമാറാകണമേ 🙏
@JessyGopakumar-gi2sb
@JessyGopakumar-gi2sb 5 месяцев назад
Amma mathave njiangalil vannu nirayaney
@JessyGopakumar-gi2sb
@JessyGopakumar-gi2sb 5 месяцев назад
Amma mathave examinu orungunna Ella makkaleyum samarppikkunnu
@neethathomas1808
@neethathomas1808 8 месяцев назад
Ammae shower your grace and bless us🕯️
@minisanty7130
@minisanty7130 9 месяцев назад
Kripasana മാതാവേ yesuve
@user-dd6es2zr7e
@user-dd6es2zr7e 8 месяцев назад
Amme mathave ente jeevithapankaliye anugrahikkaname
@rosysebastian1098
@rosysebastian1098 9 месяцев назад
അമ്മേ മാതാവേ ഞങളുടെ കുടുബത്തെ അനുഗ്രഹിക്കണെ 🙏
@sundernair1868
@sundernair1868 9 месяцев назад
Amen
@JessyGopakumar-gi2sb
@JessyGopakumar-gi2sb 5 месяцев назад
Amma mathave njianglod karuna thonnanemey
@JessyGopakumar-gi2sb
@JessyGopakumar-gi2sb 5 месяцев назад
Amma mathave njianglil vannu niryane
@rajusivanandan271
@rajusivanandan271 9 месяцев назад
Amme punniya Mathave yante makalke samsara Shakthi kodukane.
@jancyabraham8091
@jancyabraham8091 9 месяцев назад
Amma mathavey,please Distroy all Devils from the world.🙏
@manjus4042
@manjus4042 9 месяцев назад
Isho karthave thanks 🙏🙏🙏🙏🙏❤️
@JessyGopakumar-gi2sb
@JessyGopakumar-gi2sb 5 месяцев назад
Amma mathave pranavinay suga peduthaney
@JessyGopakumar-gi2sb
@JessyGopakumar-gi2sb 5 месяцев назад
Enneravum aaradhanayum sthuthyum pugahzchayum undayirkkattey
@RejaniVg-jy7mx
@RejaniVg-jy7mx 9 месяцев назад
എൻറെ മാതാവേ എനിക്ക് മനസമാധാനം തരണേ
@gopalanthalapath9798
@gopalanthalapath9798 9 месяцев назад
enter mathavee njangale rakshikkuuu amme
@rajukanakakunnel852
@rajukanakakunnel852 8 месяцев назад
മാതാവേ എന്റെ വീട്ടിലെ പ്രശ്നങ്ങൾ മാറ്റിതരണമെ
@antonyjessy6307
@antonyjessy6307 9 месяцев назад
❤❤❤Jesus forgive me from my sins
@JessyGopakumar-gi2sb
@JessyGopakumar-gi2sb 5 месяцев назад
Yesuve aardhana
@SkariaC-ji1qz
@SkariaC-ji1qz 8 месяцев назад
Ammen ammen ammen
@JessyGopakumar-gi2sb
@JessyGopakumar-gi2sb 5 месяцев назад
Aardhana
@lejus-jx2ms
@lejus-jx2ms 6 месяцев назад
Amme ente kalinte maraveppe maty thaye amen chundele vellapand matythaye ame
@manjuvarghese3136
@manjuvarghese3136 8 месяцев назад
എന്റെ മകൾ അനില മരിയ പത്താംക്ലാസിൽ നല്ല മാർക്ക് കൂടി പാസാകാൻ, ആൻ മരിയ നേഴ്സിങ് വിദ്യാഭ്യാസം നല്ല രീതിയിൽ പൂർത്തിയാക്കാൻ, ഒരു ജോലി ലഭിക്കാൻ എത്രയും പെട്ടെന്ന്, മാതാവിന്റെ സംരക്ഷണം എന്നും എന്റെ മക്കളോടൊപ്പം ഉണ്ടാകണമെന്ന്
@rinydenny4964
@rinydenny4964 9 месяцев назад
Ave Maria amen 🙏
@rejisworld18
@rejisworld18 9 месяцев назад
അമ്മേ നന്ദി ❤❤
@marypeter8818
@marypeter8818 9 месяцев назад
Amme mathave plz pray for peace ❤❤ 🙏🙏
@SuperRajeev777
@SuperRajeev777 9 месяцев назад
Ente kadangal veetanulla money tharaname eshoye Amma Mathave
@JessyGopakumar-gi2sb
@JessyGopakumar-gi2sb 5 месяцев назад
Amma mathave entay matha pithakkaleyum sahodharangaleyum mathavil samarppikkunnu. Kripa undagane
@user-op4bm2jc2h
@user-op4bm2jc2h 4 месяца назад
Ammey mahave entey jeevitha pakaliudey sarerathilay blokukalay matty soukiyam tharsnamay sampathika mekalaye anugrahikkanamey ammen
@JessyGopakumar-gi2sb
@JessyGopakumar-gi2sb 5 месяцев назад
Amma mathave entay appanu poorna aarogyam kodukkaney
@manjus4042
@manjus4042 9 месяцев назад
Amme Mathave ente mwone Athul passayi Amma Mathavinum yedu appanum oru ayirum thanks 🙏🙏🙏🙏🙏❤️
@simonabraham9645
@simonabraham9645 9 месяцев назад
Amme ente daivamathave ente unniyude Ella parishramangaleyum njan ippol ammakku samarpikkunnu 💔🙏 Amme sabhalamakkename anugrahikename 😢😢💔🙏✝️🌷👏👏
@minijose4414
@minijose4414 9 месяцев назад
Ammey yentey maganodu karunakanikaney,,,,,appa preshngglil ninnum viduthal kodukaney oru shakthium avanethirey varan edayakaeuthey
@user-rw6lt8fr6g
@user-rw6lt8fr6g 6 месяцев назад
അമ്മമാതാവേ എന്റെ മോന് 35 വയസ്സായി. വിവാഹം ഇതുവരെ ആയിട്ടില്ല. ഒരു ഫ്രണ്ട് കുറെ നാളായി മോനെ 24 മണിക്കൂറും ഫോൺ വിളിക്കുകയും വീഡിയോ കാൾ ചെയ്യ്യുകയും ചെയ്യുന്നു. അതു എനിക്ക് സഹിക്കാൻ പറ്റുന്നില്ല. അമ്മ മാതാവിന്റെ മാധ്യസ്ഥതയിൽ കർത്താവിന്റെ കൃപ കൊണ്ട് അവളിൽ നിന്നും അകറ്റി എന്റെ മോനിലുള്ള പാപങ്ങളെ അങ്ങയുടെ ആണിപഴുത്തിലൂടെയുള്ള തിരു രക്തത്താൽ കഴുകി വിശുദ്ധീകരിച്ചു എന്റെ മോനിൽ പരിശുദ്ധൽമാവിന്റെ കൃപ നിറക്കേണമേ 🙏❤️❤️
@subyabraham9417
@subyabraham9417 9 месяцев назад
അമ്മ മാതാവേ എനിക്ക് നാളെ വേണ്ട ഭക്ഷണവും മരുന്നിനും ഉള്ള വഴി കാണിച്ചു തരണേ നാളത്തേക്ക് എനിക്ക് മരുന്ന് ഇല്ല ആഹാരത്തിനും ഒന്നുമില്ല 😭
@akshay-er1tz
@akshay-er1tz 9 месяцев назад
അമ്മ മാതാവേ എൻറെ മകളുടെ വിവാഹം നടത്താൻ എൻെറ വസ്തുവിൽ കാൻതടസസം മാററിതരേണമേ
@rachelvarghese4742
@rachelvarghese4742 9 месяцев назад
Amme mathave ente makanu nalloru salariyodulla Joli Dubail sariakan vendi prarthikkename 🙏🙏🙏 ente udampadikal ellam sathichu tharane Amen 🙏🙏🙏
@jancyabraham8091
@jancyabraham8091 9 месяцев назад
Amma mathavey, please pray for all Wolrd people in Japamala Rally .Give Blessings to Everyone.
@rencymary9613
@rencymary9613 9 месяцев назад
Kreupasana mathave Abiye pass aakane
@JessyGopakumar-gi2sb
@JessyGopakumar-gi2sb 5 месяцев назад
Haleluia aardhana
@meeraaneesh6225
@meeraaneesh6225 9 месяцев назад
അമ്മേ മാതാവേ എന്റെപ്രശ്നങ്ങൾ നിനക്കറിയാല്ലോ അങ്ങേകസാധ്യമായി ഒന്നുമില്ലെന്ന് എനിക്കുറപ്പുണ്ടമേ🙏🏻ഉപേക്ഷിക്കല്ലേ 😥എന്നെ അങ്ങയുടെ സാക്ഷ്യം ആയി ഉയർത്തണേ 🙏🏻😔😢
@jessijain9171
@jessijain9171 8 месяцев назад
Thanku amma eniku work permite ketti🙏🙏🙏
@binubinu5787
@binubinu5787 9 месяцев назад
Ammemathave ente kadangal mattitharename mathave kadangal thirkkuvanulle vazhikala thurannutharenme
@AnuradhaAnuradha-rs4we
@AnuradhaAnuradha-rs4we 7 месяцев назад
അമ്മേ എന്റെ കാര്യം അമ്മ നടത്തി തരും എന്ന് ഞാൻ ഉറച്ചു വിശോസം. എനിക്കി ഉണ്ട് ❤️❤️❤️🙏🙏🙏🙏
@sangeetha2000-xl5zq
@sangeetha2000-xl5zq 8 месяцев назад
🙏🏼🙏🏼🙏🏼🙏🏼🌺
@daniel.hmaintenanceking5272
@daniel.hmaintenanceking5272 9 месяцев назад
❤️‍🔥❤️‍🔥❤️‍🔥🙏❤️‍🔥❤️‍🔥❤️‍🔥
@user-wv3er5xb5z
@user-wv3er5xb5z 9 месяцев назад
അമ്മേ മാതാവ് എന്റെ ഭവനത്തിലെ കടം വീട്ടാൻ വഴി കാണിച്ച് തരാമോ
@JessyGopakumar-gi2sb
@JessyGopakumar-gi2sb 5 месяцев назад
Njiangal angaya aardhikkunnu
@user-dd6es2zr7e
@user-dd6es2zr7e 8 месяцев назад
Amme mathave ente makante kuthazhinja jeeviththilninnum viduthal kittan Amma thirukkumaranode apekshikkaname
@minisanty7130
@minisanty7130 9 месяцев назад
🙏
@user-rw6lt8fr6g
@user-rw6lt8fr6g 6 месяцев назад
അമ്മമാതാവേ അവിടുന്ന് എല്ലാം അറിയുന്ന അമ്മയാണല്ലോ എന്റെ മോന്റെ ഫ്രണ്ട് ഒരു പെൺകുട്ടിയാണ്. അവിടുന്ന് മോചിപ്പിച്ചു ഉയർത്തിതരേണമേ അമ്മയ്ക്കും തിരുകുമാനും കോടാനുകോടി നന്ദി പറയുന്നു. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥതയിൽ കർത്താവിന്റെ നാമം മഹത്വംപ്പെടട്ടെ. ഹല്ലേലുയ, ഹല്ലേലുയ, ഹല്ലേലുയ 🙏🌹
@JessyGopakumar-gi2sb
@JessyGopakumar-gi2sb 5 месяцев назад
Haleluia
@lekshmibhadran5637
@lekshmibhadran5637 9 месяцев назад
Amma mathavaa eanna upakshekalla
@user-jl9xm7gk5r
@user-jl9xm7gk5r 9 месяцев назад
Ammae mathave kudumba samathanam nalkianam magan libin Thomas intae manassika prassanangala mattitharaname
@remarema9820
@remarema9820 9 месяцев назад
എൻ്റെ മാതാവേ എൻ്റെ മോനെ പുറത്ത് തിരിച്ചു പോകാൻ ഉള്ള ടിക്കറ്റ് എടുക്കാൻ ഉള്ള പൈസ റെഡി ആക്കുവാൻ വേണ്ടി ഞാൻ മാതാവിനോട്.പർത്തിക്ക്കുന്ന്യ
@rejithaks2257
@rejithaks2257 9 месяцев назад
Amme njagale rekshikal neeyallathe mattarum illa. Amme... Kunjugalku nallareethiyil padippikuvano nalla aharam nalkano enikavunnilla... Amme....
@asharavi6378
@asharavi6378 9 месяцев назад
അമ്മേ അവിടുത്തെ കൃപ യാൽ എനിക്ക് തരുന്ന ഭവനത്തിന്റെ ലോൺ തടസങ്ങൾ എല്ലാം നീക്കി എത്ര യും പെട്ടെന്ന് ശരിയാക്കി തരേണമേ 😭😭🙏🙏🙏 അമ്മേ എന്റെ മോന് വിദേശത്തു ജോലി ശരിയാക്കി കൊടുക്കേണമേ 🙏🙏🙏 അമ്മേ ആ ജോലി കിട്ടിയാൽ എന്റെ കടങ്ങൾ വീട്ടാൻ ഒരു വഴി ആകും അത് 😭🙏🙏🙏 അമ്മേ എനിക്ക് 15/11/23 അമ്മയുടെ അടുത്ത് വരുവാനുള്ള ടിക്കറ്റ് കൺഫോം ആക്കി തരേണമേ 🙏🙏🙏🙏🙏
@mathaiidicula9495
@mathaiidicula9495 8 месяцев назад
🙏🙏🙏🙏✝️✝️✝️✝️✝️
@PremalathaS-rd6vu
@PremalathaS-rd6vu 9 месяцев назад
എന്റെ മാതാവേ എന്റെ സങ്കടങ്ങൾ എന്റെ പ്രയാസങ്ങൾ എല്ലാം മാറ്റി തരേണമേ
@varkeyvarkey2880
@varkeyvarkey2880 9 месяцев назад
Pray for us friend s
@soumyarani5433
@soumyarani5433 9 месяцев назад
Ente amme ee ottappedalil ninnum enikku ethraum pettennu pokanam enne rekshapeduthane ethraum pettennu ticket varaname amen 🙏
@smithaviswan7349
@smithaviswan7349 9 месяцев назад
എന്റെമനസിന്റെടെൻഷൻ മാറ്റി തരണേമാതാവേ 🙏🙏🙏🙏
@josenc1514
@josenc1514 9 месяцев назад
Amme sanchari mathave visit my son at least in his dream ,touch him and bless him and cure him tonight .Prathyakshikaranathinte ssakshiyai njangale ouyarthaname
@saranyaak3328
@saranyaak3328 9 месяцев назад
Anil. ഞാൻ ഈ സംഭവ ത്തിനു ശേഷം കൃപാസനത്തിൽ പോയി അവിടെ വച്ച് മാതവിന് നന്ദി പറഞ്ഞു നന്ദി പറഞ്ഞോണ്ടേ ഇരുന്നു വേറേ ഒന്നും എനിക്ക് വേണ്ട എന്റെ കൃപാസനം മാതാവിന്റെ കരുതൽ മാത്രം മതി. ഒരു കോടി നന്ദി🙏🏻🙏🏻🙏🏻🙏🏻🙏🏻 കൃപാസനം അമ്മ മാത്രമാണ് എന്റ രക്ഷ കവചം🙏🙏🌹
@rajusivanandan271
@rajusivanandan271 9 месяцев назад
Amme yante Mathave kittuvanulla Paisa e masam thanne kittumarakane
@JessyGopakumar-gi2sb
@JessyGopakumar-gi2sb 5 месяцев назад
Ammey entay molay samarppikkunnu
@Sindhubiju-dc2ft
@Sindhubiju-dc2ft 9 месяцев назад
Pls pray for my special intention amen
@jollybastian9421
@jollybastian9421 8 месяцев назад
Amma yeinnu thanne yante kudumbathileke varum yennum,yante kariyangalil eidapedumannum ngan visvasikunnu. Ammen
@nandhuaji7676
@nandhuaji7676 9 месяцев назад
Amme mathave enike aroghuam ulla kunju vavvaye tharaname upeashikale mathave anike amma mathrame ullo vettil oru vavva varanan poovane anike aavavvaye edukan pollum avar samathikilane anike ariyam anike oru kunju vavvaye tharane amme
@jessymathew1560
@jessymathew1560 9 месяцев назад
എന്റെ ചേച്ചിയുടെ മകളുടെ വിവാഹ o നടത്തി തരണേ🙏🏻 2:50
@jancysomalal6803
@jancysomalal6803 8 месяцев назад
Please pray for my family
@sajitha7987
@sajitha7987 9 месяцев назад
0 അമ്മ മാതാവ് അങ്ങയോട് അപേക്ഷിക്കുന്ന എന്റ് പങ്കാളിയുട് ഇൻഷൻസ് കാർ 2 വർഷം കൊണ്ട് 1 ലക്ഷം തടസ്സപ്പെട്ടിത്തിരിക്കുന്നു ഉടബടിയിൽ വച്ചു എന്റ് ദൈവത്തിന് അസാധ്യമായി ഒന്നില്ല. സാക്ഷിയാക്കണമെ കടഭാരത്താലും രോഗത്തിലും കഴിയുന്ന എന്റ് കുടുബത്ത് അമ്മയുട് കരങ്ങളിൽ സമർപ്പിക്കുന്നു. മാതാവ് എപ്പോഴും കൂട് ഉണ്ടാകണമെ എന്റ് കടന്നിറയ്‌ സാധനങ്ങൾ വാങ്ങി തരണമെ -ആമേൻ
@jessijain9171
@jessijain9171 9 месяцев назад
Amme eniku workpermit kettuvanvandi prathikkanamme
@rinydenny4964
@rinydenny4964 9 месяцев назад
Jesus I trust in you amen 🙏
@susansaji7359
@susansaji7359 4 месяца назад
Enikku ennu cosuo family visauo kittaname 🙏
@aniammageorge9064
@aniammageorge9064 9 месяцев назад
Amma enta sonia uda കുഞ്ഞു അവൾക് അനുഗ്രഹം ആക്കി തരണം 🙏🏾🙏🏾🙏🏾
@sunithac3501
@sunithac3501 9 месяцев назад
Mathave Yeniku urappu mathave yente 3 Leksham rupa kadathil ninnum yenne reshikkum yenne viswadam mundu mathave ethupole yente matu Preshnangalkkum parikaram undakum
@valsammaprasad4283
@valsammaprasad4283 9 месяцев назад
Amma madhav protect my son Prince Prasad for his health peace of mind for his job and his marriage in the name of Lord Jesus Christ Amen 🙏 hallelujah hallelujah 🙏
Далее
Я читаю переписки сына
00:18
Просмотров 701 тыс.