മല്ലി പൊടി മുളക് പൊടി മഞ്ഞൾ പൊടി ചെറിയജീരകം പൊടിച്ചത് പട്ട, ഏലക്ക പൊടി കുരുമുളക് പൊടി 1മുട്ടയുടെ വെള്ള വെളുത്തുള്ളി വിനാഗിരി Sun flower oil ഉപ്പ് ഇതിലേക്ക് നേരത്തെ ആക്കിവെച്ച ടിക്കമസാലയും, വെളുത്ത എള്ളും, ടൊമാറ്റോ കേട്ചെപ്പും ചേർത്ത് മിക്സിയിൽ ഒന്ന് ബ്ലൻഡ് ചെയ്ത് എടുത്താൽ മയോനെസ് readyyy..........