Тёмный

നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് എവിടെ വീഴുമെന്ന ഭീതിയിലാണ് ലോകം | World Round Up 

24 News
Подписаться 6 млн
Просмотров 1,1 млн
50% 1

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Опубликовано:

 

12 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4,2 тыс.   
@aqvlogz
@aqvlogz 3 года назад
കൊറോണ പിടിച്ചവൻ റെ തലയിൽ റോക്കറ്റ് കൂടെ വീണാൽ . China : 🚀 ഞാൻ ഒന്നും ചെയ്തില്ല കത്തിച്ചു വിട്ടത് മാത്രമേ ഓർമ്മയുള്ളൂ 😂😵
@MATTEO-ne6pz
@MATTEO-ne6pz 3 года назад
best comment
@rajeshburgman2110
@rajeshburgman2110 3 года назад
അവന്മാര് ഒന്ന് കത്തിച്ചുവിട്ടതിന്റെ പ്രത്യാഖാതം ഇതുവരെ തീർന്നിട്ടില്ല 🤭😄
@aswints6306
@aswints6306 3 года назад
Pwoly
@ShanSKP
@ShanSKP 3 года назад
Pandokke idi vettiyavane paamb kadichal ennayirunnu. Ippo pazhancholl mari lle 😂. Corona pidichavante thalyil rocket veena avstha ennu parayam. Adipoli 😇
@Me12345-j
@Me12345-j 3 года назад
Ha.. Ha
@mhdishaqvp3879
@mhdishaqvp3879 3 года назад
സ്വന്തം രാജ്യത്തിന് വേണ്ടിയെങ്കിലും ഇവന്മാർക്ക് ഒന്ന് ഒറിജിനൽ ആയി ഉണ്ടാക്കിക്കൂടെ😣😣
@nithi329
@nithi329 3 года назад
Ente ponnu bro copy paste comment onnu nirthu...
@ilyas8360
@ilyas8360 3 года назад
Poli
@sree469
@sree469 3 года назад
Ningalk vere vere channelsil vere vere comment ittoode
@vishnukvishnuk4908
@vishnukvishnuk4908 3 года назад
Undakkiyallo corona
@salmn1833
@salmn1833 3 года назад
Ee comment kand maduthu 🥴
@adarshmohanan2725
@adarshmohanan2725 3 года назад
ഇവന്മാരെ പൊതു ശല്യമായി പ്രഖ്യാപിക്കണം എന്നാണ് എന്റെ ഒരിത്
@savitham3005
@savitham3005 3 года назад
😂😂😂😂
@ahammadshas1873
@ahammadshas1873 3 года назад
Sheriyaan athaan athintea oru ithu
@harikrishnan1831
@harikrishnan1831 3 года назад
Athee
@praseetha5940
@praseetha5940 3 года назад
👍
@Abhiram-ne4et
@Abhiram-ne4et 3 года назад
😂😂
@HMaXGaming
@HMaXGaming 3 года назад
ഇപ്പോഴാണ് ശെരിക്കും MADE IN CHINA ആയത് 🤣🤣😝💥
@sandrasuresh4345
@sandrasuresh4345 3 года назад
😂😂
@ahmed46338
@ahmed46338 3 года назад
🤣🤣
@swiftdeveloperscommunity843
@swiftdeveloperscommunity843 3 года назад
ആ റോക്കറ്റ് വഹിച്ചു കൊണ്ടുപോയ പേടകം കൃത്യമായി ബഹിരാകാശത്തു എത്തിയിട്ടുണ്ട്. അതിനു ശേഷം ഈ റോക്കറ്റ് അവിടെന്ന് തന്നെ ചാരം ആകുകയാണ് വേണ്ടത്, പക്ഷെ അത് ഭൂമിയിലേക്ക് വന്നു. ഇതിൽ ചൈന വിജയിച്ചു, അവർക്ക് ഇനി ഒന്നും വരാനില്ല. കൊറോണ പോലെ തന്നെ, ചൈനയിൽ ഇപ്പൊ കൊറോണ എന്താണെന്ന് പോലും മറന്നു തുടങ്ങി, പക്ഷെ ലോകത്ത് ആളുകൾ ഇപ്പോഴും മരിച്ചു കൊണ്ടിരിക്കുന്നു. അതുപോലെ ഈ റോക്കറ്റും ചൈനയുടെ ഒരു യുദ്ധം ആയിട്ടാണ് എനിക്ക് തോന്നുന്നത്.!!
@roshniamarlal399
@roshniamarlal399 3 года назад
😀😀😀
@sajijj8475
@sajijj8475 3 года назад
😂😂😂😂😂😂😂😂😂😂😂😂
@sajnakt2164
@sajnakt2164 3 года назад
ആർക്കും ഒരു ആപത്തും വരാതിരിക്കട്ടെ 😥🤲
@muhammedshadin.k1947
@muhammedshadin.k1947 3 года назад
🤲🤲🤲🤲
@subinasubi3649
@subinasubi3649 3 года назад
ആമീൻ 👍
@ramshadirimbiliyam2382
@ramshadirimbiliyam2382 3 года назад
Ameen
@cartooncentre2675
@cartooncentre2675 3 года назад
ആമീൻ
@ajeermuhammed9882
@ajeermuhammed9882 3 года назад
Aameen
@rahulflowercity4534
@rahulflowercity4534 3 года назад
ഞങ്ങടെ പറമ്പിലെങ്ങാനുമാണ് ആ റോക്കറ്റ് വീഴുന്നതെങ്കിൽ അവകാശവും പറഞ്ഞോണ്ട് ഒരു ചൈനാക്കാരനും വാളയാർ അതിർത്തി കടന്ന് വന്നേക്കരുത്😎💪🏻🙌🏻🙏🏻
@jessjames5226
@jessjames5226 3 года назад
@Ram varma broh അദ്ദേഹം ഒരു കോമഡി parajathanu
@rahulflowercity4534
@rahulflowercity4534 3 года назад
@Ram varma വീടും പറമ്പും ജപ്തിയിൽ ആണ്. 😝എസ് ബി ഐ ബാങ്ക് സർക്കാരിന് വിട്ടു കൊടുക്കുമോ?😜
@hisanvs2594
@hisanvs2594 3 года назад
@@rahulflowercity4534 🤣🤣
@JK-wi1ki
@JK-wi1ki 3 года назад
@@rahulflowercity4534 😂😂
@rahulflowercity4534
@rahulflowercity4534 3 года назад
@@jessjames5226 😜😝🙌🏻🙏🏻
@sibiabraham8403
@sibiabraham8403 3 года назад
Next psc question ഭൂമിലേക്ക് റോക്കറ്റ് വിടുന്ന ഒരേ ഒരു രാജ്യം :ചൈന 🤣🤣
@ls-zh2is
@ls-zh2is 3 года назад
😂😂
@reshmim7447
@reshmim7447 3 года назад
😁😁😁😁
@ishamswabireen3367
@ishamswabireen3367 3 года назад
😀😀😀
@kavithav8547
@kavithav8547 3 года назад
😂😂😂
@DivyaDivya-ze2gy
@DivyaDivya-ze2gy 3 года назад
😝😝
@saleenamazin6501
@saleenamazin6501 3 года назад
മനുഷ്യരുടെ മേലെ എങ്ങാനും ആണ് വീഴുന്നതെങ്കിൽ കുഴപ്പമില്ല....പശൂന്റെ മേലെ എങ്ങാനും ആണേൽ ചൈനേ നീ തീർന്ന്.. 😄
@roshniamarlal399
@roshniamarlal399 3 года назад
😀😀😀😀😀
@thunderworld2979
@thunderworld2979 3 года назад
😂😂😂
@fasnaharis3151
@fasnaharis3151 3 года назад
😂😂😂😂
@chilankachikku482
@chilankachikku482 3 года назад
@@thunderworld2979 pinnalla.. pinne china verum bhoopadam😂😂😝😝😝
@muhammedshibili8002
@muhammedshibili8002 3 года назад
😂😂😂
@sreenatholayambadi9605
@sreenatholayambadi9605 3 года назад
ഈ കമെന്റ് ബോക്സ്‌ നോക്കിയാൽ റോക്കറ്റ് തലയിൽ വീഴുന്നതിനു മുന്നേ ചിരിച്ചു ചാവുമല്ലോ... 😂😂😂
@A2ACREATIONS
@A2ACREATIONS 3 года назад
Exactly 😆😆😂😂
@unnikrishnankrishnan7991
@unnikrishnankrishnan7991 3 года назад
Sathyam 😂😂😂😂
@shahinshacv9699
@shahinshacv9699 3 года назад
Njan ippo thanne chath poyene
@vishnuk5125
@vishnuk5125 3 года назад
Sathyam 😆😂
@rajitdamodar1636
@rajitdamodar1636 3 года назад
Sathyam,😃😃😃😃
@mubisboutique5762
@mubisboutique5762 3 года назад
ഹാവൂ.. ഇമ്മാതിരി കമന്റൊക്കെ എവിടുന്നാ ...... ചിരിച്ച് ചിരിച്ച് ഒരു വഴിയായി ട്ടോ........😂😂😂😂😂
@jencyjames4670
@jencyjames4670 3 года назад
Sathyam
@aparna907
@aparna907 3 года назад
Crt
@aparna907
@aparna907 3 года назад
Innathekk ollath ee comment boxil ond😌
@anaghamaya8537
@anaghamaya8537 3 года назад
സങ്കടവും പേടിയും ആണ് വീഡിയോ കണ്ടപ്പോ തോന്നിയത്. ചുമ്മാ കമന്റ്‌ ബോക്സ്‌ കേറി നോക്കിയതാ... ഇപ്പൊ ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 🤣🤣🤣🤣🤣🤣
@nabuuzzworld4663
@nabuuzzworld4663 3 года назад
എത്രയൊക്കെ കളിയാക്കിയാലും ആത്മാർത്ഥമായി പ്രാർത്ഥിക്കാം ആർക്കും ഒന്നും സംഭവിക്കാതിരിക്കട്ടെ 😔
@fathimaamna469
@fathimaamna469 3 года назад
Aameen
@sahadiyasvlog1585
@sahadiyasvlog1585 3 года назад
ആമീൻ
@bloomhinu5098
@bloomhinu5098 3 года назад
Hope
@fahmi4773
@fahmi4773 3 года назад
Aameen
@daytodday3486
@daytodday3486 3 года назад
Ameen❤️
@vineeshavr834
@vineeshavr834 3 года назад
ആർക്കും ഒന്നും പറ്റാതിരിക്കാൻ നമ്മുക്ക് പ്രാർത്ഥിക്കാം 🤲🤲
@reshmasm5679
@reshmasm5679 3 года назад
ലെ ചൈന : കൊറോണ കൊണ്ടും ആരും ചത്തില്ലങ്കിൽ റോക്കറ്റ് വിട്ടാണേലും ഞങ്ങള് കൊല്ലും 🙄
@anzrii
@anzrii 3 года назад
😅😅
@itsokay9297
@itsokay9297 3 года назад
😅
@railfankerala
@railfankerala 3 года назад
😂
@srvlogs1851
@srvlogs1851 3 года назад
Adh polichuu😂😂😂😂
@stranger5962
@stranger5962 3 года назад
Arad paranje Corona vannu marichilla ennu than evda alle jeevikunne
@AmbadyAnirudhan
@AmbadyAnirudhan 3 года назад
*ലെ ചൈന: നീ ഒക്കെ ചന്ദ്രനിലേക്ക് റോക്കറ്റ് വിടുമ്പോൾ ഞങ്ങൾ ഭൂമിയിലേക്ക് വിടും 😌*
@thamjeed4639
@thamjeed4639 3 года назад
ayin ith verum waste alle mission success alle
@purple-wo8zw
@purple-wo8zw 3 года назад
😂😂😂
@ar_leo18
@ar_leo18 3 года назад
@@thamjeed4639 arod parayan
@AmbadyAnirudhan
@AmbadyAnirudhan 3 года назад
@@thamjeed4639 *rocket out of control ന്നു വെച്ചാൽ mission success അഹ് അല്ലെ അത് ശെരി 😏*
@thamjeed4639
@thamjeed4639 3 года назад
@@AmbadyAnirudhan avar endhinano rocket vittath aa parupadi complete aayi lle !
@cappers1610
@cappers1610 3 года назад
*റോക്കറ്റ് വരും മുമ്പേ കമെന്റ് വായിച്ചു ചിരിച്ചു ചാവുമോ.....😅😅😅*
@anaghamaya8537
@anaghamaya8537 3 года назад
May be
@jibinkrishnan9455
@jibinkrishnan9455 3 года назад
😆😆😆
@rahulremanan2058
@rahulremanan2058 3 года назад
അറിയില്ല 😂
@TheyyamThirayattamMalabar
@TheyyamThirayattamMalabar 3 года назад
റോക്കറ്റ് വന്നതിന്റെ ശേഷം ചിരിക്കാൻ ഇങ് കയറി പോര്
@Ami-Anvi
@Ami-Anvi 3 года назад
Yes... ഞാനും അതാ ഓർത്തെ
@TK-fu7se
@TK-fu7se 3 года назад
ചൈന ഒരു സാനം വിട്ടതിന്റെ ക്ഷീണം 2 കൊല്ലം കഴിഞ്ഞിട്ടും മാറിയില്ല
@thasnishaheer573
@thasnishaheer573 3 года назад
Currect
@reemaashim6649
@reemaashim6649 3 года назад
സത്യം ഇപ്പോൾ 2 തവണ കോവിഡ് പോസറ്റീവ് ഇനി ഇത് കൂടി മതി ഇടി വെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ച അവസ്ഥ
@nomore9273
@nomore9273 2 года назад
🇴 🇸 🇨 🇦 🇷  🇨 🇴 🇲 🇲 🇪 🇳 🇹 🇸  😂😂😂😂 🏆ഓസ്കാർ comments ഇൽ നിങ്ങളുടെ ഈ comment പരികണിച്ചിട്ടുണ്ട് select ആയിട്ടുണ്ട് 👍👍👍👍👍👍👍👍👍👍👍 ഇപ്പോ വീഡിയോ വരും 🥳 _നിങ്ങൾ rply തരുകയാണെകിൽ നിങ്ങളുടെ സമധം മനസിലാക്കി നിങ്ങളുടെ ഈ കമന്റ്‌ എനിക്ക് select ചെയ്യാൻ സാധിക്കും_ 🥳 *നിങ്ങൾക് ഓസ്കാർ കിട്ടുമോ നോക്കാം* #🔥:🏆:🔥#* 🏆🏆 *48th Oscars comments* 🏆🏆
@slmh2006
@slmh2006 3 года назад
സ്കൂളിലെ ഏത് ഒരു ക്ലാസ്സിലും ഉണ്ടാകും ഒരു കുരുത്തം കെട്ട കുട്ടി, അതുമാതിരി ലോകത്ത് ഇപ്പോൾ ഒരു കുരുത്തം കെട്ട രാജ്യമാണ് ഈ ചൈന, ലോകത്തുള്ള ജനങ്ങളുടെ ഉറക്കം കളയാൻ വേണ്ടി നടക്കുവണ് ഇവന്മാർ ☹️
@arunkumararun9346
@arunkumararun9346 3 года назад
😂😂👍
@achuremi6072
@achuremi6072 3 года назад
Sathym😒
@anusibin3340
@anusibin3340 3 года назад
😂😂
@vipeeshvasunair5175
@vipeeshvasunair5175 3 года назад
Perfect ok
@railfankerala
@railfankerala 3 года назад
🤣🤣🤣🤣
@drisya1240
@drisya1240 3 года назад
അപ്പോ ഇനി മുതൽ പുതിയൊരു പഴഞ്ചൊല്ല് : "കൊറോണ പിടിച്ചവന്റെ തലേൽ റോക്കറ്റ് വീണ പോലെ " and ബൈദുബായ്..ആ ക്രെഡിറ്റും ചൈന ക്ക ഇരിക്കട്ടെ 😤
@samcm4774
@samcm4774 3 года назад
അങ്ങനെ ഒരു പഴം ചൊല്ല് ഉണ്ടായിരിക്കുകയാണ്.. നിങ്ങളുടെ ഈ Comment ലൂടെ
@thunderworld2979
@thunderworld2979 3 года назад
😂😂😂
@itsmenikhil1477
@itsmenikhil1477 3 года назад
🤣🤣
@janellek717
@janellek717 3 года назад
കൊള്ളാം😂😂
@nomore9273
@nomore9273 2 года назад
🇴 🇸 🇨 🇦 🇷  🇨 🇴 🇲 🇲 🇪 🇳 🇹 🇸  😂😂😂😂 🏆ഓസ്കാർ best funny reply comments ഇൽ നിങ്ങളുടെ ഈ comment കാണിക്കുന്നതായിരിക്കും 🔥🔥🔥🔥🔥🔥✨️✨️✨️✨️
@yadhukrishnak4315
@yadhukrishnak4315 3 года назад
ചൈന ഉണ്ടാക്കുന്ന സാധനങ്ങൾക്കൊക്കെ ഗ്യാരണ്ടി ഇല്ലെന്ന് പറഞ്ഞു കളിയാക്കണ്ട. അവർ തന്ന കൊറോണ ഇപ്പോഴും അടിപൊളി ആയിട്ടാ ഒടുന്നെ.....
@rima__army7565
@rima__army7565 3 года назад
@anu adhenne agane parnj kodukk
@thahirkasargod815
@thahirkasargod815 3 года назад
ചൈനീസ് റോക്കറ്റ്ന്റെ കാര്യത്തിൽ നിങ്ങൾ ആരും പേടിക്കണ്ട... എന്റെ ഒരു സമയം വെച്ചു നോക്കുമ്പോ അത് കറക്റ്റ് എന്റെ നെറുംതലയിൽ വന്നു വീഴാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്😆
@athirasree8221
@athirasree8221 3 года назад
😂nnmlm mosham alla vene oru piece ingotm vrm
@thahirvlogs5238
@thahirvlogs5238 3 года назад
Ente same avasthayum ente same perum 🏃‍♂️🏃‍♂️😌✌️
@riyachandran1476
@riyachandran1476 3 года назад
😅😂😂
@ajithms8163
@ajithms8163 3 года назад
Same pitch bro..😂
@anjanamohan760
@anjanamohan760 3 года назад
😂😂😂😂😂
@SANA-er4yt
@SANA-er4yt 3 года назад
കമൻ്റ് വായിച്ച് ചിരിച്ച് ഒരു വകയായി😂😂
@amruthanishad8393
@amruthanishad8393 3 года назад
Njanum
@sanjanakathu3298
@sanjanakathu3298 3 года назад
Sathyam🤣🤣
@amruthanishad8393
@amruthanishad8393 3 года назад
@@sanjanakathu3298 sathyam 😂
@SharafuSharafudeen
@SharafuSharafudeen 3 года назад
Sherikkum😂
@risnashinas9939
@risnashinas9939 3 года назад
Athe athe 😂
@sibiabraham8403
@sibiabraham8403 3 года назад
സക്കീർ ഭായിക്ക് ഭൂമിലേക്ക് റോക്കറ്റ് വിടാൻ പറ്റുവോ ചൈന :But i can😜😜
@aparna907
@aparna907 3 года назад
🤣
@sakkeerbhal7150
@sakkeerbhal7150 3 года назад
ഇല്ല എനിക്ക് പറ്റില്ല സാർ
@aparna907
@aparna907 3 года назад
@@sakkeerbhal7150sakeer bhai😌🤣
@akashanillal
@akashanillal 3 года назад
😅😅😅😅
@abhijith2544
@abhijith2544 3 года назад
😂😂
@akhilapoos7656
@akhilapoos7656 3 года назад
*ലെ ചൈന ആരും പേടിക്കണ്ടാ ഞങ്ങടെ അടുത്ത വെറൈറ്റി ഉടനെ വരുന്നുണ്ട്😂🤣🤬
@shinyjose8221
@shinyjose8221 3 года назад
😂
@roshniamarlal399
@roshniamarlal399 3 года назад
😀😀😀
@shabhank3191
@shabhank3191 3 года назад
ഇജ്ജാതി കമന്റ് 🤣😂,വായിച്ചു ചിരിക്കുന്നവർ like അടിക്കു 😜😂👍🏻
@mahisplendor4500
@mahisplendor4500 3 года назад
🤣🤣🤣
@znpiyappiyapzn3818
@znpiyappiyapzn3818 3 года назад
വല്ല കടലിലും പതിച്ചാൽ മതിയായിരുന്നു,,ആർക്കും ഒരപകടവും വരാതെ 🤲
@yks80
@yks80 3 года назад
Pavam malsya thozhilalikal
@malluz1123
@malluz1123 3 года назад
😹
@ashrushefin3807
@ashrushefin3807 3 года назад
Sheriya
@Vattapattu
@Vattapattu 3 года назад
Ah👍
@nisharaj5725
@nisharaj5725 3 года назад
Mm
@Disnija__God
@Disnija__God 3 года назад
എന്ത് ആപത്തു വന്നാലും കോമഡി കമന്റ്‌ അടിക്കാൻ മലയാളികൾക്കെ കഴിയൂ 🤣മലയാളി പൊളിയല്ലേ 😎😎
@RinksTalkz
@RinksTalkz 3 года назад
Comments വായിച്ചു ചിരിച്ചു ചത്തു... കൊറോണ വന്നാലും റോക്കറ്റ് വന്നാലും മലയാളി പൊളിയാണ്....
@thunderworld2979
@thunderworld2979 3 года назад
Sathyam ivde cmt nokan kerya chirichoru paruvaayii😂😂😂😂
@naseemnaseem8578
@naseemnaseem8578 3 года назад
❤❤❤
@hafsathhyder1389
@hafsathhyder1389 3 года назад
Athe tension adichirikumbolanu caments vayikunnath enthayalum kurachu neram chirichu poyi
@haneeshharidas1388
@haneeshharidas1388 3 года назад
Pinnalathe
@TheyyamThirayattamMalabar
@TheyyamThirayattamMalabar 3 года назад
വീണ്ടും ചിരിക്കാം റോക്കറ്റ് വീഡിയോ കണ്ടു കയറിപോര് ഈ ചാനലിലേക്ക് സഹോ
@febasdairies8847
@febasdairies8847 3 года назад
ഇൗ വിഡിയോ കു comments vayichanestamullavar undoo 🤣 video pause അക്കി വായികുന്നന്നത് ഉണ്ടോ ഇവിടെ 🤣 ഇവിടെ മൊതവും തഗ്‌ അന്നു
@adnanafnan7656
@adnanafnan7656 3 года назад
സത്യം...... സത്യം...... സത്യം
@A2ACREATIONS
@A2ACREATIONS 3 года назад
Sathyam 😂😂
@sr5969
@sr5969 3 года назад
Yes🤣🤣
@thunderworld2979
@thunderworld2979 3 года назад
😂
@sreesasinair498
@sreesasinair498 3 года назад
Yes
@Mr_popular_
@Mr_popular_ 3 года назад
ചൈന : അടുത്ത മാസം ഞങ്ങൾ മറ്റൊരു ഒരു വെറൈറ്റി ഇനിയും കൊണ്ടു വരുന്നുണ്ട് എല്ലാവരും സഹകരിക്കുക
@chikkkuchenera31
@chikkkuchenera31 3 года назад
😆
@sukanyacs5602
@sukanyacs5602 3 года назад
😂😂😂😂😂😂😂😂😂😂😂
@muhammadanas3469
@muhammadanas3469 3 года назад
😂😂
@Amalkappoth
@Amalkappoth 3 года назад
ചൈന ഉണ്ടാക്കിയ ഗ്യാരണ്ടി ഉള്ള ഒരേ ഒരു സാദനമേഉള്ളു അത് കൊറോണ ആണ് 😀
@btsyouth8324
@btsyouth8324 3 года назад
😂😂😂
@thanzeelaka9749
@thanzeelaka9749 3 года назад
😂
@hafimonkldkrchnd5266
@hafimonkldkrchnd5266 3 года назад
എൻ്റമ്മോ 😄😄😄
@safanaafsal7644
@safanaafsal7644 3 года назад
😄😄😄
@rizwaanrazaq579
@rizwaanrazaq579 3 года назад
Da Ethel copy adicha comment elda
@kl10maafia79
@kl10maafia79 3 года назад
“കൊറോണ പിടിച്ചവന്റെ തലയിൽ rocket വീണ അവസ്ഥ “ ഇതായിരിക്കണം അടുത്ത തലമുറയുടെ വാമൊഴി 🤣🤣🤣
@kozhikkaraajmalkv4458
@kozhikkaraajmalkv4458 3 года назад
🤭🤭😂😂😂
@overgamingff7503
@overgamingff7503 3 года назад
😂😂
@roshniamarlal399
@roshniamarlal399 3 года назад
😀😀😀😀
@mahisplendor4500
@mahisplendor4500 3 года назад
കൊള്ളാം...🤣👌
@bestie_editzz
@bestie_editzz 3 года назад
Ath polich🤣🤣
@lizus1123
@lizus1123 3 года назад
നിയന്ത്രണം വിട്ട ആ കൊറോണ ഇവിടെ തന്നെയുണ്ട്.. ഇനീ ആ റോക്കറ്റും കൂടി ഞങ്ങടെ തലേൽ കെട്ടിവെക്കല്ലേ 😏
@AthiiAthiiii
@AthiiAthiiii 3 года назад
😂😂😂
@balakearke
@balakearke 3 года назад
🤣🤣🤣🤣
@krishnenduradhakrishnan4155
@krishnenduradhakrishnan4155 3 года назад
😂😂
@athirasree8221
@athirasree8221 3 года назад
😂
@abhi_fx6067
@abhi_fx6067 3 года назад
Suresh gopi= എന്റെ തൃശൂരിലങ്ങാനും വീണാൽ ചൈന കാരുടെ കാല് ചാവട്ടിയോടിക്കും 😂🤣🤣
@shahanaaboobacker6120
@shahanaaboobacker6120 3 года назад
ബഹിരകാശത്തേക്ക് rocket വിടാൻ എല്ലാർക്കും പറ്റും but ഭൂമിയിൽ നിന്നും ഭൂമിയിലേക്ക് വിടാൻ ഒരു റേഞ്ച് വേണം 💪
@hareeshmurali503
@hareeshmurali503 3 года назад
😷😷😷കോവിലകത്തെ കൊറോണ,യെന്ന സൂപ്പർഹിറ്റ്‌ നാടകത്തിനു ശേഷം ചൈനീസ് തീറ്റേഴ്‌സ് അവതരിപ്പിക്കുന്ന ഈ വർഷത്തെ ഏറ്റവും പുതിയ നാടകം 'വഴിതെറ്റി വന്ന റോക്കറ്റ് '🚀🚀🚀🚀
@teenaxaviour5367
@teenaxaviour5367 3 года назад
🤣🤣🤣🤣🤣🤣
@roshniamarlal399
@roshniamarlal399 3 года назад
😀😀😀😀😀
@anaswaramr8838
@anaswaramr8838 3 года назад
😂😂😂😂
@basilviju1494
@basilviju1494 3 года назад
🤣🤣🤣🤣
@sebifiscosebi8223
@sebifiscosebi8223 3 года назад
Ente pone eth engane oppikunnu chirichu pandaram adangi
@akhilc007
@akhilc007 3 года назад
തേങ്ങ തലേല് വീണ് ചത്തു എന്നൊക്കെ കേട്ടിട്ടുണ്ട്.., ഇതിപ്പോ വാണം തലേല് വീണ് അന്തരിച്ചു എന്ന് കേൾക്കേണ്ടി വരുവല്ലോ...☹️😐😑
@anieann005
@anieann005 3 года назад
Witt🤣🤣🤣
@kunchump4933
@kunchump4933 3 года назад
🤣🤣
@aishajiju7807
@aishajiju7807 3 года назад
🤣🤣🤣
@arenaofbiology9832
@arenaofbiology9832 3 года назад
🤣🤣🤣🤣🤣
@roshniamarlal399
@roshniamarlal399 3 года назад
😀😀😀😀😀
@jabirkp8592
@jabirkp8592 3 года назад
ഇങ്ങനെയാണേൽ ഈ ചൈനക്കാർ കാരണം മിക്കവാറും ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്ക് താമസം മാറേണ്ടി വരും...🙄
@muhammadsafars8891
@muhammadsafars8891 3 года назад
Nooo... Avammare venam chandran il ekku maattaan..
@farsanakichu702
@farsanakichu702 3 года назад
അവിടെയും സമാധാനം കിട്ടില്ല......
@muhammadsafars8891
@muhammadsafars8891 3 года назад
Yh
@veenak3498
@veenak3498 3 года назад
Chandranilum tamasikan patilla. Ellarum avide shthalam vaangichodirikuva.
@mohamedramees6544
@mohamedramees6544 3 года назад
🤣🤣🤣🤣
@rafeeqtk2488
@rafeeqtk2488 3 года назад
Command വായിച്ച് സിരിച്ചു സിരിച്ചു ബോധം പോയത് എനിക്കു മാത്രമാണോ 😂🙏
@roshniamarlal399
@roshniamarlal399 3 года назад
Ennikum 😀😀😀😀
@lachunoor8360
@lachunoor8360 3 года назад
Ella asmintyn poyi
@chilankachikku482
@chilankachikku482 3 года назад
Entammooo enikkum.. chirichu chirichu kannil koodi vellam vannu, vayarum vedanikkunnu..😂😂😂🤣🤣🤣🤣😅😄😝😝😝😝
@rahulremanan2058
@rahulremanan2058 3 года назад
അറിയില്ല 😂👌
@anuantony9990
@anuantony9990 3 года назад
Enikum🤣🤣🤣🤣🤣
@alameen9547
@alameen9547 3 года назад
കേരളത്തിലെങ്ങാനും വീണാൽ അത് എപ്പൊ ആക്രിക്കടയിൽ എത്തിയെന്നു ചോയ്ച്ച മതി 🤣🤣🤣
@naseemnaseem8578
@naseemnaseem8578 3 года назад
👍👍👍👍👍💕
@overgamingff7503
@overgamingff7503 3 года назад
🤣🤣🤣🤣🤣
@saranyakk7276
@saranyakk7276 3 года назад
😂😂😂
@nomore9273
@nomore9273 2 года назад
🇴 🇸 🇨 🇦 🇷  🇨 🇴 🇲 🇲 🇪 🇳 🇹 🇸  😂😂😂😂 🏆ഓസ്കാർ best funny reply comments ഇൽ നിങ്ങളുടെ ഈ comment കാണിക്കുന്നതായിരിക്കും 🔥🔥🔥🔥🔥🔥✨️✨️✨️✨️
@ashishkrishna3050
@ashishkrishna3050 3 года назад
ഇവന്മാർക്ക് എല്ലാം ഒണ്ടാക്കാനേ അറിയത്തൊള്ളോ. 😂 നിയന്ത്രിക്കാൻ അറിഞ്ഞൂടെ..😂😂
@nubilanubila7608
@nubilanubila7608 3 года назад
എന്താടെ ഇത് തീരുമ്പോ തീരുമ്പോ പണി തരാൻ ഞങ്ങളെന്താ കുപ്പീന്ന് വന്ന ബൂധമോ 😡😡. Nb തന്ന കൊറോണ ഒന്ന് കഴിയട്ടെടോ 😥😪😪
@Cutiee9411
@Cutiee9411 3 года назад
🤣🤣
@blessysibichen8575
@blessysibichen8575 3 года назад
😂😂😂😂
@JelsysWorld
@JelsysWorld 3 года назад
😀😀
@nomore9273
@nomore9273 2 года назад
🇴 🇸 🇨 🇦 🇷  🇨 🇴 🇲 🇲 🇪 🇳 🇹 🇸  😂😂😂😂 🏆ഓസ്കാർ best funny reply comments ഇൽ നിങ്ങളുടെ ഈ comment കാണിക്കുന്നതായിരിക്കും 🔥🔥🔥🔥🔥🔥✨️✨️✨️✨️
@9.2mviews80
@9.2mviews80 3 года назад
*പുറത്തു പോയാലും പ്രശ്നം* *അകത്തിരുന്നാലും പ്രശ്നം* *ആ കട്ടള പടിയിൽ നിക്കാം*
@Dingan33
@Dingan33 3 года назад
🤣🤣🤣🤣
@GalaxyA-ye2qz
@GalaxyA-ye2qz 3 года назад
😂😂
@sobhanavinod7594
@sobhanavinod7594 3 года назад
🙏
@jokeey3
@jokeey3 3 года назад
🤣
@Umeshmp-rd3pi
@Umeshmp-rd3pi 3 года назад
😂😂
@muhanmedjasil1609
@muhanmedjasil1609 3 года назад
2022ന്റെ കലണ്ടർ കാണാൻ കൊതിയുള്ളവരുണ്ടോ 🙂😊
@Pichusvlog
@Pichusvlog 3 года назад
അതിനുള്ള ഭാഗ്യം ഉണ്ടാവോ ആവോ
@anshidapt3957
@anshidapt3957 3 года назад
😂😂😂
@manipm8727
@manipm8727 3 года назад
അതിയായ മോഹം ഇണ്ട് . ഇവന്മാർ ഇങ്ങനെ ഓരോന്ന് വിട്ടാൽ കലണ്ടർ കത്തി പൂവാൻ സാധ്യത ഇണ്ട് 🤔
@janakikrishna9081
@janakikrishna9081 3 года назад
Yogavilla amminiye paaya madakku😂😂😂😂
@niiii4life
@niiii4life 3 года назад
കലണ്ടർ കാണാൻ ആദ്യം ആൾ ഉണ്ടാവുമോ എന്ന് നോക്കാം.. ഈ കൊറോണയൊക്കെ ഒന്ന് കഴിയട്ടെ 😂
@sivaprasad1034
@sivaprasad1034 3 года назад
*ചൈനയിൽ തന്നെ വീഴണം എന്നുള്ളവർ.. 👇😅*
@mohanlal-os9ro
@mohanlal-os9ro 3 года назад
😂😂💯
@Anas-zr2kq
@Anas-zr2kq 3 года назад
Oggy ser
@harrykerala2048
@harrykerala2048 3 года назад
😂😂🤣🤣
@yathrikan4270
@yathrikan4270 3 года назад
*അതെന്ന അവിടെ ഉള്ളവർ മനുഷ്യൻ അല്ലെ രാജ്യം തിരിച്ചുള്ള വർഗ്ഗീയത കാണിക്കല്ലേ സുഹൃത്തേ ഈ ചിന്ത എന്നു മാറുന്നോ കാത്തിരിക്കാം*
@soiremk
@soiremk 3 года назад
Oogy ser
@muhammadanas6180
@muhammadanas6180 3 года назад
April 29-ന് ഇങ്ങനെ ഒരു സാധനം പുറപ്പെട്ടു എന്ന് അറിയുന്നത് ഇപ്പൊ വീഴാന്‍ പോകുമ്പോഴാണ്...
@AbdulKader-lh5lf
@AbdulKader-lh5lf 3 года назад
ഒരു ആമ്പത്തും വരുത്താതെ അള്ളാഹു കാത്തുരക്ഷിക്കട്ടെ ആമീൻ 🤲🤲🤲🤲🤲😢😢😢
@naimak4888
@naimak4888 3 года назад
Aameen 🤲🏻🤲🏻
@abdussalamkadakulath863
@abdussalamkadakulath863 3 года назад
ആമീൻ
@farsanakichu702
@farsanakichu702 3 года назад
ആമീൻ
@ashiisha5806
@ashiisha5806 3 года назад
Aameen
@maby8729
@maby8729 3 года назад
🤣🤣
@anandanp8727
@anandanp8727 3 года назад
Chinese rocket : സിവനേ ഇതേത് ജില്ല😂😂😂😂😂😂😂
@nomore9273
@nomore9273 2 года назад
🇴 🇸 🇨 🇦 🇷  🇨 🇴 🇲 🇲 🇪 🇳 🇹 🇸  😂😂😂😂 🏆ഓസ്കാർ best funny reply comments ഇൽ നിങ്ങളുടെ ഈ comment കാണിക്കുന്നതായിരിക്കും 🔥🔥🔥🔥🔥🔥✨️✨️✨️✨️
@rinuraj7971
@rinuraj7971 3 года назад
ഈ കമന്റ് വായിച്ചു ചിരിച്ചത് ഞാൻ മാത്രമേ ഉള്ളോ ഇവിടെ..😂😂
@alvi1731
@alvi1731 3 года назад
Comment vayana trend ayi mari..
@mihsah786
@mihsah786 3 года назад
Da Nee evide
@roshisvlog4074
@roshisvlog4074 3 года назад
നിന്റെ പറമ്പിൽ എങ്ങാനും വീണാൽ. ഇതെ പോലെ ചിരികണം കേട്ടോ 🤪
@smartmediaworldmalayalam8252
@smartmediaworldmalayalam8252 3 года назад
Athenna ninakk maathram ulla saadanam aano vaa.. Thamasha kandaal njaangalum chirikkoodo
@naseemnaseem8578
@naseemnaseem8578 3 года назад
🙏
@sibinfariz6464
@sibinfariz6464 3 года назад
എന്താണ് ചൈന സർ എവിടെ പരിപാടി അവതരിപ്പിച്ചാലും അത് ഞങ്ങടെ നെഞ്ചത്തോട്ടു ആണല്ലോ.....
@rajitdamodar1636
@rajitdamodar1636 3 года назад
😍😃😃😃
@Jayakrishnan_M
@Jayakrishnan_M 3 года назад
🤣🤣🤣
@swiftdeveloperscommunity843
@swiftdeveloperscommunity843 3 года назад
ആ റോക്കറ്റ് വഹിച്ചു കൊണ്ടുപോയ പേടകം കൃത്യമായി ബഹിരാകാശത്തു എത്തിയിട്ടുണ്ട്. അതിനു ശേഷം ഈ റോക്കറ്റ് അവിടെന്ന് തന്നെ ചാരം ആകുകയാണ് വേണ്ടത്, പക്ഷെ അത് ഭൂമിയിലേക്ക് വന്നു. ഇതിൽ ചൈന വിജയിച്ചു, അവർക്ക് ഇനി ഒന്നും വരാനില്ല. കൊറോണ പോലെ തന്നെ, ചൈനയിൽ ഇപ്പൊ കൊറോണ എന്താണെന്ന് പോലും മറന്നു തുടങ്ങി, പക്ഷെ ലോകത്ത് ആളുകൾ ഇപ്പോഴും മരിച്ചു കൊണ്ടിരിക്കുന്നു. അതുപോലെ ഈ റോക്കറ്റും ചൈനയുടെ ഒരു യുദ്ധം ആയിട്ടാണ് എനിക്ക് തോന്നുന്നത്.!!
@JelsysWorld
@JelsysWorld 3 года назад
😀😀😀
@akkuleo6483
@akkuleo6483 3 года назад
😂😂
@shahinshas7810
@shahinshas7810 3 года назад
വല്ല നൈട്രജൻ ബലൂണും പറത്തി വിട്ട് കളിക്കാൻ ഉള്ളവന്മാര് റോക്കറ്റ് വിട്ടാൽ ഇങ്ങനെ ഇരിക്കും 🙄
@Nirmal1106
@Nirmal1106 3 года назад
Vera level comedy 😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
@abc-ro5bi
@abc-ro5bi 3 года назад
😆
@railfankerala
@railfankerala 3 года назад
😂
@aamiumer
@aamiumer 3 года назад
@self designer 😂😂😂polichu
@muhammedmuzammil7896
@muhammedmuzammil7896 3 года назад
Athinulla kayiv yankilum ninakk undo
@merrinjoy1469
@merrinjoy1469 3 года назад
ടെറസ്സിൽ മാങ്ങാ വീണ ഒച്ച കേട്ടു ഉറക്കം ഞെട്ടിയ ലെ ഞാൻ 😔😔😔...
@amruthamavily
@amruthamavily 3 года назад
😝😝😝😝😝😝
@mithunj.s799
@mithunj.s799 3 года назад
😁😁😁😁
@chilankachikku482
@chilankachikku482 3 года назад
Kiduvee 😂😂😂😂
@thehuman4698
@thehuman4698 3 года назад
😂
@anuanil4263
@anuanil4263 3 года назад
ഇവന്മാർ ഒരു സ്വസ്ഥതയും തരില്ലല്ലോ 🤔
@dilshadtechvlogs6772
@dilshadtechvlogs6772 3 года назад
No
@tinuvarghese3276
@tinuvarghese3276 3 года назад
Correct
@kirangm1900
@kirangm1900 3 года назад
Yes🥺🥺
@CreativeThinkingSujith
@CreativeThinkingSujith 3 года назад
*ആരും ചൈനയുടെ 2 മത്തെ സ്പേസ് സ്റ്റേഷന്റെ കോർ module ഭ്രമണപ്പതത്തിൽ എത്തിച്ചതിനെ പറ്റി പറയുന്നില്ല*.... *അതു എത്തിക്കാൻ ഉപയോഗിച്ച റോക്കറ്റ് നിയത്രണം വിട്ടപ്പോൾ മാത്രമാണ് ശ്രദ്ധിക്കുന്നെ*.... *കൂടുതലും ഈ റോക്കറ്റ് കടലിൽ വീഴാനാണ് സാധ്യത* ... *കരയിൽ വീണാലും റോക്കറ്റിന്റെ ഭൂരിഭാഗവും കത്തി തീർന്നിട്ടുണ്ടാകും* ... *Let's Hope for the Best* 👍
@masthanjinostra2981
@masthanjinostra2981 3 года назад
@@CreativeThinkingSujith mumb arikal koodudhal kadalil aan veenadh.. ss.. onnallallo bro piece aayitalle?? Enik ariyilla
@CuriousMalayalam
@CuriousMalayalam 3 года назад
ഇവൻമാരോട് ഇനി മുതൽ ശൂന്യാകാശത്ത് നിന്ന് ഭൂമിയിലേക്ക് റോക്കറ്റ് വിടാൻ പറയണം, അപ്പോ തിരിച്ച് പൊക്കോളും. എല്ലാം കറക്ട് ആകും.
@fasiluvpaachu7244
@fasiluvpaachu7244 3 года назад
😂😘
@harikrishnan1831
@harikrishnan1831 3 года назад
Nee poliii🤣🤣😂😂😂
@muhamedkutty4829
@muhamedkutty4829 3 года назад
😂
@shaysherin8699
@shaysherin8699 3 года назад
😂
@poojasurendran3798
@poojasurendran3798 3 года назад
👌
@friendschannel5101
@friendschannel5101 3 года назад
ഇടിവെട്ടുന്ന ശബ്ദം കേട്ട് റോക്കറ്റ് ആണോന്ന് പേടിച് പോയി ഹോ 🥺
@vimalmathew2679
@vimalmathew2679 3 года назад
😝
@shahinlalj.l1035
@shahinlalj.l1035 3 года назад
അത് കൊള്ളാം
@arszz7080
@arszz7080 3 года назад
🤭🤣🤣🤣🤣
@durga6030
@durga6030 3 года назад
😂😂😂😂
@Darsana-22
@Darsana-22 3 года назад
😂
@joekv5046
@joekv5046 3 года назад
എന്നെപോലെ രാവിലെ എഴുനേറ്റു തല ഇണ്ടോന്നു തപ്പിനോക്കിയവർക്കു ഉജാല ഒഴിക്കാനുള്ള കമെന്റ്.😂
@user-rb8fz5gb9u
@user-rb8fz5gb9u 3 года назад
നമ്മള് ആകാശത്തു നോക്കി ഇരിക്കുമ്പോൾ ആയിരിക്കും ഇവന്മാർ അതിർത്തി എടുത്തോണ്ട് പോവാൻ പോണത്.
@aparna907
@aparna907 3 года назад
Ayoo😨
@aparna907
@aparna907 3 года назад
Avan marr entokke kanikum enn arrkariyam😣
@athirasree8221
@athirasree8221 3 года назад
😂
@abdussalamkadakulath863
@abdussalamkadakulath863 3 года назад
ഹ ഹ ഹ
@ikkantemonjathyls525
@ikkantemonjathyls525 3 года назад
Polich mutheyyy😁😁😁
@itsmyworld6649
@itsmyworld6649 3 года назад
ലെ ചൈന : എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ദൈവമേ അവസ്ഥ.
@mr.nobody7162
@mr.nobody7162 3 года назад
ആദ്യം ചൈനക്കാർ കാരണം മാസ്ക് വെക്കേണ്ടി വന്നു 😷. ഇപ്പൊ ഇവന്മാർ കാരണം sunday വരെ തലയിൽ Helmet വെച്ചോണ്ട് നടക്കേണ്ടി വന്നു 🪖.
@joekv5046
@joekv5046 3 года назад
ഹെൽമറ്റോ? Above 20000000 kg/ waight ഉള്ള റോക്കറ്റ് ആ വരുന്നേ.., കോട്ടത്തേങ്ങ അല്ല.😂
@mr.nobody7162
@mr.nobody7162 3 года назад
@@joekv5046 ഇരിക്കട്ടെ എങ്ങാനം വെളിയിൽ ഇറങ്ങുമ്പോ തലയിൽ വീണാലോ 😁.
@jithinsworld206
@jithinsworld206 3 года назад
@@joekv5046 ചിലപ്പോൾ അതിന്റെ ഞെട്ടും ബോൾട്ടും വല്ലോം ആണേലോ തലയിൽ വന്നു വീഴുന്നേ😜
@haneeshharidas1388
@haneeshharidas1388 3 года назад
🤣
@nomore9273
@nomore9273 2 года назад
@@joekv5046 @ 🇴 🇸 🇨 🇦 🇷  🇨 🇴 🇲 🇲 🇪 🇳 🇹 🇸  😂😂😂😂 🏆ഓസ്കാർ best funny reply comments ഇൽ നിങ്ങളുടെ ഈ comment കാണിക്കുന്നതായിരിക്കും 🔥🔥🔥🔥🔥🔥✨️✨️✨️✨️
@Hayisubash
@Hayisubash 3 года назад
ഇവൻമാർ എവിടെ പരുപടി അവത്തിരിപിച്ചാലും ഇതാ അവസ്ത 😅
@Vip22884
@Vip22884 3 года назад
ചൈനക്കാർ മറ്റുരാജ്യക്കാരോട്, "ആരും പേടിക്കേണ്ട.😲 ഓടിക്കോ" 🤣🤣🤣🤣🤣
@thasnishaheer573
@thasnishaheer573 3 года назад
Saleem kumaraa(hello)
@shanzvlog8822
@shanzvlog8822 3 года назад
haha
@maheswarimaheswari9625
@maheswarimaheswari9625 3 года назад
😂😂😂😂😂
@nomore9273
@nomore9273 2 года назад
🇴 🇸 🇨 🇦 🇷  🇨 🇴 🇲 🇲 🇪 🇳 🇹 🇸  😂😂😂😂 🏆ഓസ്കാർ best funny reply comments ഇൽ നിങ്ങളുടെ ഈ comment കാണിക്കുന്നതായിരിക്കും 🔥🔥🔥🔥🔥🔥✨️✨️✨️✨️
@showmustgoon8963
@showmustgoon8963 3 года назад
ആര് വിട്ടത് ആണേലും കുഴപ്പില്ല... ഇവിടെ ഇന്ത്യയിൽ വീണാൽ ഞങ്ങൾ ചൈനടെ സ്റ്റിക്കർ മറ്റി റിലൈൻസ് ഒട്ടിച്ചു ഞങ്ങടെ ആക്കും 😂
@savitham3005
@savitham3005 3 года назад
Ynte ponnoo😂😂
@മോനൂസ്മോനു
@മോനൂസ്മോനു 3 года назад
Pwoli
@commonman9489
@commonman9489 3 года назад
ഉംബാനി
@babunv8672
@babunv8672 3 года назад
Super
@safajaleelsafajaleel4510
@safajaleelsafajaleel4510 3 года назад
😃😃
@shiju1288
@shiju1288 3 года назад
ഭൂമിയിൽ നിന്ന് ഭൂമിയിലേക്ക് തന്നെ റോക്കറ്റ് വിടുന്ന ഏക രാജ്യം ഏത് ? Ans:ചൈന 😂
@djomagicien0075
@djomagicien0075 3 года назад
2025 psc question
@cajuneysebastian
@cajuneysebastian 3 года назад
@@djomagicien0075 njn parayan thudanguvayirunu..kalla.,copy adichhu😂😂
@kalavirunn1231
@kalavirunn1231 3 года назад
ഇന്ത്യ അടക്കമുള്ള എല്ലാ രാജ്യങ്ങളും അയക്കുന്ന റോക്കറ്ററിന്റെ ഫസ്റ്റ് സ്റ്റേജ് ഭൂമിയിലേക്ക് തെന്നെയാണ് ബ്രോ തിരിച്ചു വരുന്നത് പക്ഷെ അതിനെ നിയന്ത്രിച്ചു കടലിൽ ആണ് വീഴ്ത്തുന്നത് ചൈന ആ ടെക്നോളജി ഇതിൽ ഉപയോഗിച്ചില്ല എന്ന് മാത്രം
@itsokay9297
@itsokay9297 3 года назад
😅
@railfankerala
@railfankerala 3 года назад
😂😂
@Urbanclock
@Urbanclock 3 года назад
ഇതിൻ്റെ റിമോട്ട് ഒന്ന് രണ്ട് അടി കൊടുത്ത് ഞെക്കി നോക്കിയേ മാമ.. സെലപ്പോ കണക്ഷൻ കിട്ടിയാലോ..😐
@charuzzworld7006
@charuzzworld7006 3 года назад
ബാറ്ററി തിരിച്ചു ഒന്ന് ഇട്ടോക്കിയാലും മതിയാകുവാരികും 😂😂😂
@JelsysWorld
@JelsysWorld 3 года назад
😀😀
@dhanyaarunz7914
@dhanyaarunz7914 3 года назад
😅🙆‍♀️nte ponno chirichu marichu 🙆‍♀️🙆‍njan 😅😅😅😅😅😅😅😅😅😅😅😅😅😅
@naseemnaseem8578
@naseemnaseem8578 3 года назад
മരുമോൻ
@nerampokk1442
@nerampokk1442 3 года назад
🤣🤣🤣
@unusualvideos8058
@unusualvideos8058 3 года назад
ഇവിടെ full thug reply ആണല്ലോ 🥰. മലയാളി പൊളിയാണ് ❤.
@akhila3924
@akhila3924 3 года назад
മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടുപിടിക്കാതെ നമ്മുക്കായി പ്രാർത്ധിക്കുക അത് ഇവിടെ പതിക്കാതിരിക്കട്ടെ പ്രാർത്ഥിക്കു 🙏
@rajeshsaji7422
@rajeshsaji7422 3 года назад
Vere evidelum pathicha Apo Kuzhappam ille.??!
@sakissimplelife4303
@sakissimplelife4303 3 года назад
കൊറോണയെ പേടിച്ചു മാസ്ക് വച്ചോണ്ട് നടക്കുന്നു ഇനി ഇതിനെ പേടിച്ചു ഹെൽമറ്റും വച്ചോണ്ട് നടക്കാം മടുത്തു ഈ ജീവിതം 😭😭😭😭
@dinkuminkuvlog
@dinkuminkuvlog 3 года назад
Inganatte kamand vayichal chirich pandaramadangum
@rabeenavasrabeenavas4974
@rabeenavasrabeenavas4974 3 года назад
😙😀😀😆😆
@jaibenantonyregi5311
@jaibenantonyregi5311 3 года назад
Sathyam
@alanmathew3304
@alanmathew3304 3 года назад
ഹെൽമെറ്റ്‌ വെച്ചിട്ട് കാര്യം ഒന്നും ഇല്ല വെല്ലോ വലിയ പറേടെ അടിലും കേറി ഇരുന്നോ
@mohammedshahal7800
@mohammedshahal7800 3 года назад
Helmet vechitt onnum karyalla bro ath cheriya sadanm onnum alla
@rockz__0718
@rockz__0718 3 года назад
ചൈന :ഞങ്ങൾ എല്ലാ വർഷവും ലോകത്തിന് ഓരോന്ന് സംഭാവന ചെയ്യും...... ആരും ഒന്നും പറയരുത്... 🥴🥴🥴🥴🥵😎
@Jarredstroustr
@Jarredstroustr 3 года назад
ആരും ഭയപ്പെടേണ്ട ആവശ്യമില്ല Rocketഇനെ നേരിടാൻ 24 newsil നിന്ന് അരുൺ ഉം സംഘവും പുറപ്പെട്ടിട്ടുണ്ട് 😜
@itzme8946
@itzme8946 3 года назад
ARUNUM PILLERUM ITHU IDICHIRAANGUNNA LIVE VIDEO 24 IL KAANIKKUMO??
@Athira_123
@Athira_123 3 года назад
Polii arun sir fann💕
@Anurag-lp9bn
@Anurag-lp9bn 3 года назад
അരുൺ വെടിവെച്ചിട്ടോളും
@durga6030
@durga6030 3 года назад
😂😂🤟🤟🤟🤟
@chalsroy8103
@chalsroy8103 3 года назад
ചൈനക്കാരുടെ കാര്യം ഓർക്കുമ്പോൾ ചിരി വരും 🤣🤣🤣ഡാ ഇത് ഇങ്ങനെ ഒന്നും അല്ലടാ...
@ar_leo18
@ar_leo18 3 года назад
ne mandan ano atho abhinayikuvano
@yaz772
@yaz772 3 года назад
സുരക്ഷിതമായി ആ ചൈനയുടെ പ്രസിഡന്റിന്റെ തലയിൽ തന്നെ പതിച്ചാൽ മതിയായിരുന്നു😏
@glowingsindia
@glowingsindia 3 года назад
😂
@Iornman-x2q
@Iornman-x2q 3 года назад
ഈ കഴുവേറികളെകൊണ്ട് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെല്ലോ ദൈവമേ
@anushaanu6150
@anushaanu6150 3 года назад
😂😂😂😂
@A2ACREATIONS
@A2ACREATIONS 3 года назад
👍😂😂
@thahirvlogs5238
@thahirvlogs5238 3 года назад
ഇതിലും വലുത് എന്തോ വരാൻ ഇരുന്നതാണ് എന്ന് കേരുതി സമാധാനികാം. ഇനി അത് വീണ് മരിക്കാതിരിക്കാൻ എനിക്ക് വേണ്ടി നിങ്ങൾ പ്രാർത്ഥിക്കണം😌😌🙏
@nomore9273
@nomore9273 2 года назад
🇴 🇸 🇨 🇦 🇷  🇨 🇴 🇲 🇲 🇪 🇳 🇹 🇸  😂😂😂😂 🏆ഓസ്കാർ best funny reply comments ഇൽ നിങ്ങളുടെ ഈ comment കാണിക്കുന്നതായിരിക്കും 🔥🔥🔥🔥🔥🔥✨️✨️✨️✨️
@sajudevassy1821
@sajudevassy1821 3 года назад
ഒന്നെടുത്താൽ ഒന്നു ഫ്രീ കോറോണക്ക് റോക്കറ്റ് ഫ്രീ... സന്തോഷമായോ മക്കളെ :ചൈന
@mathewsebastian2754
@mathewsebastian2754 3 года назад
നമ്മൾ ആകാശത്തോട് നോക്കിയിരിക്കുമ്പോൾ കാശ്മീർ എടുക്കാൻ ഉള്ള സൈക്കോളജിക്കൽ മൂവ്.....
@skn..6448
@skn..6448 3 года назад
😂😂😂
@tech4sudhi837
@tech4sudhi837 3 года назад
😂😂🤣
@riquelmi4410
@riquelmi4410 3 года назад
anthe ponno
@choiceproperties3768
@choiceproperties3768 3 года назад
❤🌹
@RINUZWORLD
@RINUZWORLD 3 года назад
😀
@premsekhar1
@premsekhar1 3 года назад
ദൈവവമേ.. അത് വിട്ട സ്ഥലത്തു തന്നെ തിരിച്ചു ചെല്ലണേ... 🙏
@captainjacksparrow8419
@captainjacksparrow8419 3 года назад
No Beijing I'll veen Chinese president thalla pottanam
@psygamer4822
@psygamer4822 3 года назад
😂
@shinjushaji
@shinjushaji 3 года назад
എല്ലാർക്കും ചിരിച്ചു മരിക്കാൻ ഉള്ളത് ഈ കമന്റ്‌ ബോക്സിൽ ഉണ്ട്.😂😂
@rajitdamodar1636
@rajitdamodar1636 3 года назад
Aado.. chathu
@anaghamaya8537
@anaghamaya8537 3 года назад
💯
@naseemnaseem8578
@naseemnaseem8578 3 года назад
🤭🤭🤭
@muhammedsha6137
@muhammedsha6137 3 года назад
നിങ്ങൾ ഇവിടെ കമെന്റും വായിച്ചിരുന്നോ 🤪 എന്റെ പറമ്പിൽ എന്തോ വീഴുന്ന ഒച്ച കേട്ടു 🚀🚀😏😏
@Knotty_knitters_art
@Knotty_knitters_art 3 года назад
Ithndha thengayano😂😂
@kottakkalsufiyan3075
@kottakkalsufiyan3075 3 года назад
@@Knotty_knitters_art 🤣🤣🤣
@josnaannejohn9878
@josnaannejohn9878 3 года назад
Valla thengayum aayirikkum 😁😁😂😂😂
@_2.025
@_2.025 3 года назад
Rocket ഇന്ത്യൻ മഹാ സമുദ്രത്തിൽ വീണതിന് ശേഷം കാണുന്നവരുണ്ടോ 🤔
@mediatech4700
@mediatech4700 3 года назад
Bro ormayundo melvinjhonk annante vdoyil rply തന്നത്
@nishadsha4178
@nishadsha4178 3 года назад
പൊറത്തെറങ്ങ്യാ കൊറോണ അടച്ചുപൂട്ടി അകത്തിരുന്നാലോ എപ്പ വേണേലും പൊരപ്പൊറം പൊളിച്ച്‌ അകത്ത്‌ വരോന്ന് നെനച്ചിരിക്കണ റോക്കറ്റും.. വീട്ടിന്ന് ഇറങ്ങിയോടാന്ന് വിചാരിച്ചാ റോട്ടുമ്മെ നെറച്ച്‌ പോലീസും.. 😑😑
@StockSuccess-BKR
@StockSuccess-BKR 3 года назад
😂😂😂😂
@chriswingeo611
@chriswingeo611 3 года назад
😂😂😂😂
@remyasajan1332
@remyasajan1332 3 года назад
😆😆
@ancycyril713
@ancycyril713 3 года назад
🤣🤣🤣
@aryapradosh185
@aryapradosh185 3 года назад
🤣🤣🤣
@shuhaibvlogs9500
@shuhaibvlogs9500 3 года назад
ഒരു ആമ്പത്തും വരാതെ അള്ളാഹു കാത്തുരക്ഷിക്കട്ടെ ആമീൻ 🤲
@risvanasworld3935
@risvanasworld3935 3 года назад
Aameen
@faseelavpm6070
@faseelavpm6070 3 года назад
Aameen
@okbei7237
@okbei7237 3 года назад
Stothram
@jinanashal7374
@jinanashal7374 3 года назад
Ammen
@thehuman4698
@thehuman4698 3 года назад
Aameen
@riot_pubgm001
@riot_pubgm001 3 года назад
ശാസ്ത്രജ്ഞർ മറ്റു ഗ്രഹങ്ങളിലേക്ക് റോക്കറ്റ് അയക്കുന്നു. എന്നാൽ chinese ശാസ്ത്രജ്ഞർ ഭൂമിയിലേക്ക് റോക്കറ്റ് അയക്കുന്നു!😵😆😆
@swiftdeveloperscommunity843
@swiftdeveloperscommunity843 3 года назад
പേടകം അവിടെ എത്തിയിട്ടുണ്ട്. ചൈന ജയിച്ചിരിക്കുന്നു. ഈ റോക്കറ്റ് ബഹിരാകാശത്തു വെച്ച് തന്നെ നശിക്കാൻ ഉള്ളതാണ്, അത് ഭൂമിയിലേക്ക് വരുന്നു എന്നെ ഉള്ളു. ചൈന ചെയ്തത് success ആണ്
@anwarshanu
@anwarshanu 3 года назад
ആ റോക്കറ്റ് നേരെ മോദിയുടെ വീടിന്റെ നേരെയോ അമിത്ഷാ യുടെ നേരയോ ആവണം എന്ന് ഉള്ളവർ ഇവിടെ കമോൺ 🤩🤩🤩
@rennymondy1897
@rennymondy1897 3 года назад
😁
@thasnishaheer573
@thasnishaheer573 3 года назад
Ho bayangaram thanne
@anwarshanu
@anwarshanu 3 года назад
🤩വെറുതെ ഞാൻ ഒന്ന് ആഗ്രഹിച്ചു പോയി 🤣
@mpganeshganesh5029
@mpganeshganesh5029 3 года назад
അവസാനം നിന്റെ തലയിൽ വീഴാതെ നോക്കിക്കോ😂😂😂
@s18fangirl20
@s18fangirl20 3 года назад
Enna kalakkum 😂
@adilcgm9831
@adilcgm9831 3 года назад
ഇവര് കാരണം എല്ലാവരും മസ്കിട്ട് ...ഇനി ഹെൽമെറ്റ് കൂടെ വെക്കേണ്ടി വരോ...😂😂😂
@vahidpkn5837
@vahidpkn5837 3 года назад
ചൈന:റോക്കറ്റ് എന്നും ഞങ്ങൾക്ക് ഒരു വീക്നെസ് ആണ് 😂😂
@An_Editography
@An_Editography 3 года назад
കേരളത്തിൽ വീണാൽ സാധനം ആ നിമിഷം ആക്രിക്കടയിൽ കടയിൽ എത്തും നമ്മളോടാ കളി ....😹❌
@dinkuminkuvlog
@dinkuminkuvlog 3 года назад
😁😁😁
@rabeenavasrabeenavas4974
@rabeenavasrabeenavas4974 3 года назад
😆😆😆
@durga6030
@durga6030 3 года назад
😂😂😂
@Darsana-22
@Darsana-22 3 года назад
😂😂
@rafna7669
@rafna7669 3 года назад
😂😂
@suhailtv0318
@suhailtv0318 3 года назад
തല്ക്കാലം ഇവന്മാരെ പരീക്ഷണം കയ്യും വരെ ചത്തപോലെ കിടന്നേക്കാം.... 🛌
@ayshaashraf9699
@ayshaashraf9699 3 года назад
😀
@nidhukt3689
@nidhukt3689 3 года назад
Lol😄😄
@boii..4230
@boii..4230 3 года назад
😂😂
@durga6030
@durga6030 3 года назад
😬😬😭😂😂😂😂
@shahalayisha9231
@shahalayisha9231 3 года назад
😁
@mubasheeranm5864
@mubasheeranm5864 3 года назад
വല്ല വെളിചോം കണ്ടാൽ ഒന്നും നോക്കണ്ട... ഒരു ഹെൽമെറ്റും വെച്ച് കണ്ടം വഴി ഓടിക്കോ... അതാ nalle.. 🏃‍♀️
@sanoop3445
@sanoop3445 3 года назад
പോത്തു പോലെ ഉറങ്ങുമ്പോൾ എന്ത് വെളിച്ചം 🤣
@aparna907
@aparna907 3 года назад
@@sanoop3445 athe😌
@jithuem8ck
@jithuem8ck 3 года назад
ഇന്ന് രാത്രി മഴപെയ്യുമ്പോൾ ഇടിവെട്ട് ആണെന്ന് കരുതി ആരും ഇരിക്കാൻ നിൽക്കണ്ട...ചിലപ്പോൾ റോക്കറ്റ് കഷ്ണം ആവാം
@thunderworld2979
@thunderworld2979 3 года назад
Roket kashnavooo😂😂😂😂😂
@sayanasunil9397
@sayanasunil9397 3 года назад
ഇവടെ റോക്കറ്റ് കഥ പറയുമ്പോൾ ലാലേട്ടൻ ബിഗ്ഗ്‌ബോസ്സിൽ പ്രേതകഥ പറയാണ് 😅
@jasminshajahan6292
@jasminshajahan6292 3 года назад
😁😂
@purple-wo8zw
@purple-wo8zw 3 года назад
അത് അങ്ങനെ ഒരെണ്ണം😂
@aiswaryaarchana6026
@aiswaryaarchana6026 3 года назад
Ayyo ayyo...😅🤣
@naseemnaseem8578
@naseemnaseem8578 3 года назад
@@purple-wo8zw ❤❤❤❤❤❤❤❤❤
@Harikumar77867
@Harikumar77867 3 года назад
എന്റെ ദൈവമേ ഇന്ന് രാത്രി എങ്ങനെ സമാദാനത്തോടെ കിടന്നു ഉറങ്ങും. ഇവന്മാര് തന്ന ഒരു gift കൊണ്ട് തന്നെ ഇപ്പൊ നമ്മൾ എല്ലാരും വീട്ടിൽ ഇരിപ്പാണ്. ഇപ്പൊ വീട്ടിലും ഇരിക്കാൻ ഒക്കാത്ത അവസ്ഥ ആയി. ശവങ്ങൾ 😐
@madhumnair2661
@madhumnair2661 3 года назад
എന്റെ പറമ്പിലെങ്ങാനും വന്നു വീണാൽ അതിൽ നിന്നും ഒരാണി പോലും തിരികെ തരില്ല😤😤
@madhumnair2661
@madhumnair2661 3 года назад
@Safna Sona പകുതി ഒക്കെ തരാം... സാനി ടൈസ് ചെയ്തേ ഉപയോഗിക്കാവു...😂
@ziyad7997
@ziyad7997 3 года назад
Thalayil viyadhe nokkikko
@vigneshkunjan6586
@vigneshkunjan6586 3 года назад
nta vdnte melil veenalum panith thannillenkil eth melaran ahnellum jetty valicch njn keerum 😹
@perfectok2056
@perfectok2056 3 года назад
അതിന് നീ ജീവനോടെ ഉണ്ടകിലല്ലേ😂
@vishnuz9694
@vishnuz9694 3 года назад
പറമ്പിൽ വീഴേണ്ടത് തലയ്ക്കു വീഴാതെ നോക്കിക്കോ
@royal_mates9713
@royal_mates9713 3 года назад
എന്തൊക്കെ പറഞ്ഞ് കളിയാക്കിയാലും അവിടെ ജീവിക്കുന്നവരും മനുഷ്യർ ആണ്. ആർക്കും ഒന്നും വരാതെ ഇരിക്കാൻ നമുക്കു പ്രാർത്ഥിക്കാം ഈ ലോകം തന്നെ സൃഷ്ടിച്ച റബ്ബിനോട് 😌😌🤲🤲🙏
@sethulakshmi6280
@sethulakshmi6280 3 года назад
ഇവൻ മാരോട് ഒന്ന് അനങ്ങാതെ ഇരിക്കാൻ പറയോ .. 🙄 ഇനി Helmetum വെച്ച് കൂടിയും നടക്കണം 🙄😂😂😭
@athirasree8221
@athirasree8221 3 года назад
Mask an ipo nirbantham ini veetil helmet..sabash🥺
@abdussalamkadakulath863
@abdussalamkadakulath863 3 года назад
കാക്ക അപ്പി ഇടുകയല്ല,23 ടെന്നെജ് ആണ് വീഴുന്നത്
@wh0wh0ami63
@wh0wh0ami63 3 года назад
Helmet Vachitt enthinan bro ith alippazham alla rocket aann
@riyaponnus1105
@riyaponnus1105 3 года назад
@@wh0wh0ami63 🤣🤣🤣
@najunoufal2099
@najunoufal2099 3 года назад
😂😂😂😂😂
@VAMPIREVLOGS
@VAMPIREVLOGS 3 года назад
പണ്ടൊക്കെ ഇന്ത്യ വിട്ട റോക്കറ്റ്🚀🚀 പോലെ എന്നായിരുന്നു ചൊല്ല് ഇനി അത് ചൈന വിട്ട റോക്കറ്റ്🚀🚀 പോലെ എന്ന് മാറ്റി പറയാം.😆😆🤣🤣
@_s9128
@_s9128 3 года назад
എന്റെ അടുത്തെവിടെയെങ്കിലും വീണാൽ ഞാൻ പോയി പൊളിച്ച്ആക്രി കടയിൽ പോയി വിൽക്കും😂😂
@JelsysWorld
@JelsysWorld 3 года назад
😂😂😂
@thunderworld2979
@thunderworld2979 3 года назад
😂😂😂
@Floroworld2024
@Floroworld2024 3 года назад
രാവിലെ എണീറ്റ് ആദ്യം കണ്ട വീഡിയോ. കോമന്റ് വായിച്ചു ചിരിച് ചത്തു 😂😂😂😂
@ratheeshnair6797
@ratheeshnair6797 3 года назад
ആ മനോരമയോടോ ,.ഏഷ്യനെറ്റിനോടോ പറഞ്ഞാൽ അവർ റൂട്ട്മേപ്പ് വരച്ചു റോക്കറ്റിന്റെ ദിശ തന്നെ മാറ്റി വിട്ടേനെ ......
@abhiramss3523
@abhiramss3523 3 года назад
😂
@gopikaa2539
@gopikaa2539 3 года назад
😂😂😂
@nishav7880
@nishav7880 3 года назад
😆😆😆
@athirasree8221
@athirasree8221 3 года назад
😂😂😂
@Shiva_Ohm
@Shiva_Ohm 3 года назад
Pwolii 😂
@lalu2053
@lalu2053 3 года назад
ചൈനക്ക് ഭാഗ്യം ഉണ്ടെങ്കിൽ ഉത്തര കൊറിയയിൽ വീണാൽ അടിപൊളി ആയിരിക്കും 😇
@darkphoenix4045
@darkphoenix4045 3 года назад
😆
@sreekuty8452
@sreekuty8452 3 года назад
Athe
@gangadharachuthaprabhu6154
@gangadharachuthaprabhu6154 3 года назад
@@darkphoenix4045 😆😆😆
@blesson4436
@blesson4436 3 года назад
ys
@jokeey3
@jokeey3 3 года назад
അതോടെ തീരുമാനം ആകും
@Heyyyeditzz
@Heyyyeditzz 3 года назад
ഭൂമിയിലേക്ക് തന്നെ റോക്കറ്റ് വിടാനും വേണം കഴിവ്😂.
@aparna907
@aparna907 3 года назад
Athe🤣🤣🤣🤣🤣🤣
@saranyasaranya6031
@saranyasaranya6031 3 года назад
കൊറോണ😷, റോക്കറ്റ് 🚀....... അടുത്തത് ഇനി വല്ല അണുബോംബ് വല്ലോം ആണോ എന്തരോ.... ആർക്കറിയാം 🙆ഇവന്മാർ നമ്മളെ കുളിപ്പിച്ച് പെട്ടിയിൽ കിടത്തും...
Далее
Flipping Robot vs Heavier And Heavier Objects
00:34
Просмотров 21 млн
Flipping Robot vs Heavier And Heavier Objects
00:34
Просмотров 21 млн