Тёмный

നിയമപുസ്തകം | Tomy Sebastian | Litmus'22 | October 2 | RGIS Kochi 

neuronz
Подписаться 296 тыс.
Просмотров 37 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 254   
@aswinpaul321
@aswinpaul321 Год назад
ടോമിക്ക് അഭിനന്ദനങ്ങൾ, അദ്ദേഹത്തിന്റെയും എസെൻസ് ഗ്ലോബൽ ടീമിന്റെയും പരിശ്രമത്തിന് നന്ദി... 🔥🔥🔥
@shivbaba2672
@shivbaba2672 Год назад
ആകസ്മികമായി, മനുസ്മൃതിയിൽ നിന്ന് ജനാധിപത്യ സംവിധാനങ്ങളെ തകർക്കുന്നതിനോ മതപരമായ നിയമ തത്വങ്ങൾ പുനഃസ്ഥാപിക്കുന്നതിനോ ഹിന്ദു ചരിത്രപരമായി ഒരു ചായ്‌വ് പ്രകടിപ്പിച്ചിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഹിന്ദു സമൂഹം ഈ പ്രത്യേക വശം കൂട്ടമായി ഉപേക്ഷിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തു. അതുപോലെ, ക്രിസ്ത്യൻ വിശ്വാസത്തിന്റെ അനുയായികൾക്കും ഈ ചായ്‌വ് ഉണ്ട്. ചരിത്രരേഖകൾ അനുസരിച്ച്, ഒരു മതപരമായ രാജവാഴ്ച പുനഃസ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെ ഹിന്ദു അല്ലെങ്കിൽ ക്രിസ്ത്യൻ സമുദായങ്ങൾ സായുധ സംഘട്ടനത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്നതിന് തെളിവുകളൊന്നുമില്ല. ബലപ്രയോഗം, ലൈംഗിക അടിമകളെ ഉപയോഗപ്പെടുത്തൽ തുടങ്ങിയ നിർബന്ധിത മാർഗങ്ങളിലൂടെയുള്ള ഇസ്ലാമിന്റെ പ്രചരണം, ഭീഷണിപ്പെടുത്തൽ രീതികൾക്കൊപ്പം നിലനിൽക്കുന്നു
@rugmavijayanrugmavijayan5132
എല്ലാവിധ മത കോമഡികൾ നമ്മൾ ആസ്വദിക്കുന്നു.. അതാണ് ശരിയായ നിരീക്ഷണം.. ബിഗ് സല്യൂട്ട് ടോമി സാർ..ഇനിയും ഇനിയുംമുന്നോട്ട്.മനുഷ്യത്വവും മാനവികതയും സാഹോദര്യവും കഠിന അധ്വാനവും. ഉണ്ടെങ്കിൽ സമാധാനവും സന്തോഷവും തനിയെ ഉണ്ടാകും
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
യുക്തി കോമഡികൾ എല്ലാവരും ആസ്വദിക്കുന്നു..
@basilsaju_94
@basilsaju_94 2 месяца назад
​@@krishnakrishnakumar2587 yukthi enghane comedy avunnath yukthi rahithamakumbol alle comedy.
@anooppk3136
@anooppk3136 Год назад
💯💯💯🌹🌹🌹🌹👍❤️ നന്ദിയുണ്ട് sir അങ്ങ് Ireland ൽ നിന്നും വന്നതിന് യുക്തിചിന്തയും ശാസ്ത്ര അവബോധവും ഉള്ള മനുഷ്യർക്ക് ഗുണം കിട്ടി🔥🔥🔥🔥🔥🔥🙏🙏🙏👍👍👍
@prempraveen3728
@prempraveen3728 Год назад
ടോമി എന്തുകൊണ്ട് ക്രിസ്ത്യൻ അപ്പോളജിസ്റ് മായിട്ട് ഒരു ചർച്ചക്ക് സമ്മതിക്കുന്നില്ല. One to one discussion.
@salemkpd3615
@salemkpd3615 Год назад
അയർലണ്ടിലുള്ള സെബാസ്റ്റ്യർ പുന്നക്കലും അനിൽകൊടിത്തോട്ടവും ഇതൊക്െ പെയിൻെറടിച്ചുവരികയായിരുന്നു.ഇനി വീണ്ടും മെഴുകണം.
@macarangacapensis2283
@macarangacapensis2283 29 дней назад
@@prempraveen3728 it is a waste of time to argue with a fanatic
@skariapj1798
@skariapj1798 22 дня назад
​@@macarangacapensis2283 Very correct ..!!
@SarcasmBot
@SarcasmBot Год назад
ലോകത്തിലെ ഏറ്റോം വല്യ എത്തിസ്റ്റ് മീറ്റ് ദൈവത്തിന്റെ സ്വന്തം നാട്ടിൽ..!!
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
നിയൊക്കെ ചോറാണോ തിന്നാറ് അതോ. 🤪
@pradeepchellappanchellappa9065
ട്രോളിയാൽ പോലും മനസിലാവില്ലേ 😄
@SarcasmBot
@SarcasmBot Год назад
@@pradeepchellappanchellappa9065 അത് തന്നെ..!! 🤭
@southindianremix2815
@southindianremix2815 4 месяца назад
എത്തിസ്ട് ദ്യാനം 🤣🤣🤣🤣🤣
@junaidind8445
@junaidind8445 Год назад
അടുത്ത വർഷത്തെ പരിപാടി കലൂർ സ്റ്റേഡിയത്തിൽ തന്നെ വേണ്ടി വരും എന്നാണ് തോന്നുന്നത് 👍👍👍👍
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
ഹോ അത്രക്കും ഉണ്ടാവോ...
@junaidind8445
@junaidind8445 Год назад
@@krishnakrishnakumar2587 ഞാനീ പ്രോഗ്രാമിനെ കുറിച്ച് അറിഞ്ഞത് ആരിഫ്ബായുടെ യൂട്യൂബ് ചാനലിൽ നിന്നാണ്... ഞാൻ കരുതിയത് മത വിമർശനവുമായി ബന്ധപ്പെട്ട പരിപാടിയായിരിക്കും എന്നാണ്.... പരിപാടി കഴിഞ്ഞ് ചാനലിൽ കണ്ടപ്പോഴല്ലേ അതിൻറെ ഗുണങ്ങളെക്കുറിച്ച് മനസ്സിലായത് , യഥാർത്ഥത്തിൽ അവിടെ നടക്കുന്നത് എന്താണെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ വീട്ടിലുള്ള ആളുകളെ എങ്കിലും പറഞ്ഞയക്കാൻ ഞാൻ ശ്രമിക്കുമായിരുന്നു എന്നെപ്പോലെ തെറ്റിദ്ധരിച്ച് എത്രയോ ആളുകൾ ഉണ്ടാകും എന്ന് ചിന്തിച്ചാൽ തന്നെ കാര്യം മനസ്സിലാവും.,.,..
@Liberty5024
@Liberty5024 Год назад
@@krishnakrishnakumar2587 അതും മതിയാവില്ല. ഹിന്ദുക്കളൊക്കെ കൂട്ടത്തോടെ മതം വിടുകയല്ലേ. എല്ലാവരെയും ഉൾക്കൊള്ളണ്ടെ😂
@vishaag8164
@vishaag8164 5 месяцев назад
ശബരിമല പ്രതിഷേധത്തിന് പോയ വാഴയയാ ഞാൻ. ഇപ്പോൾ ഓർക്കുമ്പോൾ ചിരി നിർത്താൻ പറ്റുന്നില്ല 😂😂
@sebisebastian7151
@sebisebastian7151 Год назад
അതിമനോഹരമായ അവതരണം..ടോമി കൃത്യമായി കാര്യങ്ങൾ അവതരിപ്പിച്ചു..well done Tomy
@manasachakravarthi743
@manasachakravarthi743 Год назад
ലളിത സുന്ദരമായ ചിരിക്കാനും ചിന്തിക്കാനും പറ്റുന്ന രീധിയിലുള്ള പ്രസൻ്റേഷൻ,,,,അഭിനന്ദനങ്ങൾ,,,,!!!!
@sureshcameroon713
@sureshcameroon713 Год назад
ഈ മീറ്റിലെ ഏറ്റവും നല്ല പ്രഭാഷണം .👍
@josephkm886
@josephkm886 Год назад
ലോകത്തിൽ അറിയപ്പെടുന്ന ദൈവങ്ങളിൽ ഏറ്റവും നികൃഷ്ടൻ യൂദരുടെ സങ്കല്പ ദൈവമായ യഹോവയാണ്
@bijunchacko9588
@bijunchacko9588 Год назад
മനുഷ്യനെ അനുസരിപ്പിക്കാനുള്ള കുറുക്കുവഴി യാണ് ദൈവം പറഞ്ഞു എന്നുപറഞ്ഞ് ഭയപ്പെടുത്തുന്നത്...
@നിഷ്പക്ഷൻ
ഓരോ ഗോത്രത്തിലെ നിയമം ആ ഗോത്രത്തിൽ ഉള്ളവർക്കു മാത്രമാണ് അന്യ ഗോത്രമൊക്കെ എന്തും ചെയ്യാമായിരുന്നു
@Liberty5024
@Liberty5024 Год назад
എന്റെ ടോമി തീപ്പൊരി item🔥🔥.
@almahaful
@almahaful 3 месяца назад
He's the best ethiest in Kerala.
@deepa4967
@deepa4967 Год назад
Wow Tomy 🔥🔥🔥 What a great presentation!! Hats off!! 👏🏼
@johnpramodjohn9993
@johnpramodjohn9993 Год назад
Congratulations Mr.Tomy Sebastian 👏👏👏👏 great job 🤝 Great subject 👍 spontaneous presentation ❤️ perfect research on route map of Deuteronomy.🙏
@jim409
@jim409 Год назад
നല്ല ഒന്നാന്തരം presentation ആയിരുന്നൂ.. മനുഷ്യൻ ഉണ്ടാക്കിയ നിയമങ്ങൾക്ക് ഇജ്ജിൻ്റെ ദൈവങ്ങളെക്കാൾ മികവ്
@prempraveen3728
@prempraveen3728 Год назад
മനുഷ്യൻ ഉണ്ടാക്കിയ നിയമങ്ങൾ വായുവിൽ ശൂന്യതയിൽ നിന്നുണ്ടായതാണോ? ബൈബിളിൽ നിന്ന് മൂല്യങ്ങൾ ഉൾക്കൊണ്ടാണ് ബ്രിട്ടൻ ഓസ്ട്രേലിയ ഒക്കെ നിയമങ്ങൾ ഉണ്ടാക്കിയത്. അതിന്റെ ചുവട് പിടിച്ചാണ് മറ്റു democratic രാജ്യങ്ങളിൽ നിയമങ്ങൾ ഉണ്ടായത്. അല്ലാതെ നിരീശ്വര വാദികൾ അല്ല ഉണ്ടാക്കിയത്. വെറുതെ ടോമി കണ കുണ തനിച്ചിരുന്നു പറഞ്ഞാൽ പൊട്ടന്മാർ കൈയ്യടിക്കും.
@Kunhali-sz5op
@Kunhali-sz5op 11 месяцев назад
ടോ മി യുടെ പ്രസന്റേഷന് എന്നും കാത്തിരിക്കും
@franciskm4144
@franciskm4144 Год назад
🎉🎉🎉 Every text is man nade 🙏🏻
@ppb440
@ppb440 Год назад
അതി മനോഹരം .... രോമാഞ്ചം ....❤❤❤❤
@midhunsathyanathan9807
@midhunsathyanathan9807 Год назад
സർ thanks for this fantastic speech..!!❤️❤️❤️
@WORLDENDEAVOUR.TRAVEL
@WORLDENDEAVOUR.TRAVEL Год назад
It would be very helpful if you conduct seminars and counciling sessions on how to come out of religious bonding.
@sreenivasankanneparambil159
Wounderful and meaningful presentation.
@christopherthomas7861
@christopherthomas7861 Год назад
Well said mr. Tommy 👍
@libinabraham2105
@libinabraham2105 Год назад
Kidu! Tomy konnu kolavilichu ❤👏🏻👌🏽
@SaraSaji-vj9dg
@SaraSaji-vj9dg Год назад
I like it too much.
@rajeshunnithan2142
@rajeshunnithan2142 Год назад
Well done Tommy !!
@shajahankm9573
@shajahankm9573 Год назад
Tomy Sebastian 👍👍🙏🙏❤❤🌹🌹👏👏
@mrsanthisanthi322
@mrsanthisanthi322 Год назад
Excellent👏
@sabu7913
@sabu7913 Год назад
Mr Tommy good speech well explained 😍
@uvaiserahman331
@uvaiserahman331 4 месяца назад
Congrats ❤
@sumangm7
@sumangm7 Год назад
Explosive as usual from Tommy. 👌👍
@sindhugireesan5515
@sindhugireesan5515 Год назад
Great tomy great👍👍😍😍
@skbankers4160
@skbankers4160 Год назад
ബൈബിൾ എന്ന കോമാളി പുത്തകം തുറന്നുകാട്ടുന്ന താങ്കളേപ്പോലുള്ളവർ പൊതു സമൂഹത്തിനു നൽകുന്ന നന്മ അമൂല്യമാണ്.
@seenamol1604
@seenamol1604 Год назад
ദൈവം ഇല്ലെന്ന് വിശ്വസീക്കന്നതിവും നല്ലത് എൻതുകൊൺടും ഉൺടെന്ന് കരുതൂന്നത് തന്നെ യാണ് . ഗതികേട് തന്നെ വരുമ്പോൾ ആശ്വാസം ലഭിക്കും സാവധിനത്തിലെൺകിലു.
@aneeshkumar9437
@aneeshkumar9437 Год назад
As always..... Superb 👍👍👍👍
@kesavan999
@kesavan999 Год назад
Waiting for RC...
@FarzinAhammed
@FarzinAhammed Год назад
Equality ❤
@manoja.m3570
@manoja.m3570 11 месяцев назад
❤❤❤❤❤
@justinabraham5972
@justinabraham5972 Год назад
Good
@radhakrishnann4309
@radhakrishnann4309 Год назад
very good
@shameerahamed3030
@shameerahamed3030 Год назад
Good presentation 👍
@jamespfrancis776
@jamespfrancis776 Год назад
Excellent 👍🌷❤👍
@martinvarghese5359
@martinvarghese5359 Год назад
Tomy 👍🙏
@mathaiabraham7946
@mathaiabraham7946 Год назад
Great presentation. Keep the work.
@lissiammatomy1632
@lissiammatomy1632 Год назад
Very good presentation.
@Sarahthomas-l5u
@Sarahthomas-l5u Год назад
അഭിനന്ദനങ്ങൾ
@josesebastian5120
@josesebastian5120 Год назад
Thanks tomy sir
@ShajithMT
@ShajithMT Год назад
Awesome presentation 👏👏
@Ashrafpary
@Ashrafpary Год назад
Super
@shinevalladansebastian7847
@shinevalladansebastian7847 Год назад
Exelent speach 👍👍👍
@നിഷ്പക്ഷൻ
ആധുനിക ലോകത്തു കോമഡി അസ്വതിക്കാൻ മത ഗ്രന്തങ്ങൾ കേട്ടാലും വായിച്ചാലും മതി
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
ഉം നടക്കട്ടെ..
@shijusachu1522
@shijusachu1522 Год назад
Nicee
@mohamediqbal395
@mohamediqbal395 Год назад
മണ്ടൻ ടോമി എല്ലാം കൂടി കൂട്ടിക്കുഴച്ച് ഒന്നും മനിസലക്കൻ പറ്റാത്ത വിധം കുളം കലക്കി ഔട്ട് ആയി !!!
@johnyv.k3746
@johnyv.k3746 Год назад
മദ്രസ വിദ്യാഭ്യാസത്തിൻറെ ദോഷമാണ്.
@Liberty5024
@Liberty5024 Год назад
@@johnyv.k3746 Exactly🤣
@dalbindalmon8430
@dalbindalmon8430 Год назад
ശ്രദ്ധയോട് കേട്ട് ഹൃദയം കൊണ്ട് ചിന്തിക്കാതെ തലച്ചോറ് കൊണ്ട് ചിന്തിച്ചാൽ മനസിലാകും
@Gurudeth
@Gurudeth Год назад
പാവം സുഡാപ്പി അണ്ണൻ,🤣🤣🤣
@thrissurgadi
@thrissurgadi Год назад
ഈ ടോമി വിശദീകരിച്ചതാണ് ഒരു ഉസ്താദ് പല്ലി ശാസ്ത്രം എന്ന വീഡിയോ ചെയ്തത്....... 😂😂😂
@willyjacob7329
@willyjacob7329 Год назад
Super 👏👏👏👏
@eldonvk7912
@eldonvk7912 Год назад
നല്ല അറിവ് താങ്കൾക്ക് അഭിനന്ദനങ്ങൾ
@tthomasvarughese6425
@tthomasvarughese6425 Год назад
അതിൽ എല്ലാം ഉണ്ട്
@adhunikmlal4033
@adhunikmlal4033 Год назад
🔥🔥
@sarathkumarjcb6813
@sarathkumarjcb6813 10 месяцев назад
👍🏼👍🏼👍🏼👍🏼👍🏼
@nijakuriyakose6016
@nijakuriyakose6016 11 месяцев назад
Y it not set with subtle. It could be better and proud, the beauty of democracy.
@abdulrazak-ti8nv
@abdulrazak-ti8nv Год назад
👍👍👍
@giginbabu2184
@giginbabu2184 Год назад
Well presented 👏👏
@pradeepchellappanchellappa9065
🌹🌹🌹
@00badsha
@00badsha Год назад
Tomy ❤
@salimp8652
@salimp8652 Год назад
RC യുടെ മതിപ്പ് കുറഞ്ഞെങ്കിലും Tommy യെ വളരെയധികം സ്നേഹിക്കുന്നു. ടോമിക്ക് ഒന്നര മണിക്കൂറെങ്കിലും വേണമായിരുന്നു എന്നൊരു തോന്നൽ.
@Q4works
@Q4works 11 месяцев назад
Shalu zz അല്ലേ ഇതിന്റെ anchor
@നിഷ്പക്ഷൻ
ഹമുറാബി കോഡിലേതു തൊറയിൽ പകർത്തി അതിൽ നിന്ന് ഖുറാനിലേക്ക് പകർത്തി
@josesebastian5120
@josesebastian5120 Год назад
റ്റോമി സർ നമസ്കാരം
@reshmajayendranv9307
@reshmajayendranv9307 Год назад
❣️❣️
@ramakrishnancredits7982
@ramakrishnancredits7982 Год назад
👏👏👏👏👌👌👌👌👍🙏
@ASANoop
@ASANoop Год назад
♥️💥👍🏼
@manojsimon316
@manojsimon316 Год назад
Super dear
@daisypraveen3713
@daisypraveen3713 Год назад
NXT waiting for RC
@pratheeshlp6185
@pratheeshlp6185 Год назад
💜💜💜💜
@benz823
@benz823 Год назад
👍❤👌
@anoopravi947
@anoopravi947 Год назад
👍👍🔥
@alexabrahamful
@alexabrahamful Год назад
👍👍👍👍👏👏👏
@jamshi8691
@jamshi8691 Год назад
❤️❤️❤️
@TheAdru
@TheAdru Год назад
Tomy 🌹❤
@gospeloutreachministriesgo4649
@gospeloutreachministriesgo4649 3 месяца назад
No doubt, you are deceiving people🤔
@onehuman9709
@onehuman9709 Год назад
🤲
@binuabraham3621
@binuabraham3621 Год назад
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് ഓർമ്മ വേണം മതം ഉപേക്ഷിച്ച് മനുഷ്യൻ ആകൂ മതഭ്രാന്തൻ ഇസ്ലാമിസ്റ്റുകൾ ഖൂർആനിസ്റ്റ് മുജാഹിദീൻ കോയാ കുത്തനബി
@azure_wings
@azure_wings Год назад
👏
@nazarkm5767
@nazarkm5767 Год назад
തെളിവുകൾ നയിക്കുന്ന തിനുവേണ്ടിയുളള പ്രഭാഷണ०.
@NSR101
@NSR101 Год назад
"എതിർ വാദം ഉയർത്തിയ ആരെയും ഞങ്ങൾ അടിച്ചമർതിയിട്ടില്ല".... എൻ്റെ വചസ്പതി...നല്ല കോമഡി😂😂
@pratheeshlp6185
@pratheeshlp6185 Год назад
👍👍👍👍👍👍👍💕💕💕💕
@bijudaredevils
@bijudaredevils Год назад
Sorry we have american youtube channel called crossexamined to help Christians deal with atheism
@chandrikachandrann
@chandrikachandrann Год назад
ഹോ 🤔 🙏 നമിച്ചു! സർ...
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
എന്തിനു? ഏറ്റവും കൂടുതൽ മറ്റുള്ളവരെ വിദ്യാഭ്യാസത്തിന്റെ പേരിൽ പരിഹസിക്കുന്നത് യുക്തി വാദികളാണ്.. ചന്ദ്രിക അതിന്റെ തെളിവാണ്... ചിലർ SIR ആണ്.. ചിലർ നിങ്ങള്ക്ക് ബ്രോ ആണ്.. ഞാൻ ശ്രദ്ധിക്കാറുണ്ട് .. ആരിഫ് ഹുസൈൻ സാർ ആവുമ്പോ ലിയാകത്തു അലി ബ്രോ ആവും .. ഉം നടക്കട്ടെ .
@chandrikachandrann
@chandrikachandrann Год назад
@@krishnakrishnakumar2587 അവർ ഒരിക്കലും വിദ്യ ഭ്യ സത്തെ കുറ്റപ്പെടുത്തില്ല ബ്രോ 😎😎.... എനിക്ക് എല്ലാം യുതിവാദികളെയും ഇഷ്ടം ആണ്.. 🌹🌹🌹
@febi.r8736
@febi.r8736 Год назад
@@krishnakrishnakumar2587 wat u mean
@skariapj1798
@skariapj1798 22 дня назад
​@@krishnakrishnakumar2587 എന്തോന്ന്... എന്തോന്ന് ??
@RRR000change
@RRR000change Год назад
കുട്ടികൾക്കും കാൽനട യാത്രക്കാർക്കും ജീവന് ഒരു വിലയും സർക്കാർ നൽകുന്നില്ല : പൊതു വഴികളിൽ പടികളുടെ ശല്യം വർദ്ധിക്കുന്നു
@shajiviswam
@shajiviswam Год назад
പ്രേമത്തിന് കണ്ണില്ല എന്നത് ഇപ്പോഴും മാറിയിട്ടില്ല 😅😅
@raveendranpk8658
@raveendranpk8658 Год назад
2- മി 40 സെക്കന്റിൽ അവിവാഹിതയായ ബ്രാഹ്മണപ്പെൺ കുട്ടിമരിച്ചാൽ ശവഭോഗം നടത്തണമെന്നുണ്ടെന്ന് പറഞ്ഞുവല്ലൊ - ഏത് ഗ്രന്ഥത്തിൽ ?
@Enhasart
@Enhasart Год назад
🙄🤭 അപ്പോൾ നിങൾ ഭാക്കി പറഞതോകേ മറ്റു ഗ്രന്ഥതതിൽ ഉളളതാണെനനാണോ കരുതിയിരിക്കുന്നത് ❓️ ഇവറ്റകളുടെ നാവിറ്റേ തുബതേയക് തലചോർ എറിഞു കൊടുക്കാതെ ഗ്രന്ഥങൾ എല്ലാം ഒന്നു വായിച്ചു നോക്കികൂടേ❓️ ആരോട് പറയാൻ ആര് കേൾകാൻ ഇവറ്റകൾ ഈ നൂറ്റാണ്ടിലും ജനങളേ പറ്റിച്ചു ജീവിക്കുന്നു🤦🤷‍♂️🤸‍♂️
@raveendranpk8658
@raveendranpk8658 Год назад
@@Enhasart പറഞ്ഞതിന്റെ തെളിവു കിട്ടണമെന്ന് തോന്നി - കിട്ടിയാ ൽ അവസരം കിട്ടിയാൽ എടുത്തുദ്ധരിയ്ക്കാമല്ലൊ - ഏത് ഗ്രന്ഥങ്ങളെക്കുറിച്ചായാലും തെളിവുണ്ടെങ്കിലേ സ്വീകരിയ്ക്കാനൊക്കും. അല്ലെങ്കിൽ ഒക്കുകേല -
@Enhasart
@Enhasart Год назад
@@raveendranpk8658 👏👏 Le Tom: കഥയിൽ ചോദ്യം ഇല്ല 🤭😆😆 തെളിവ് കിട്ടിയിട്ടു കണ്ടെത്തുക എന്നു പറഞു ഇരിക്കാതെ സ്യയം ഒന്നു check ചെയ്തൂടേ സത്യം തന്നേ ആണോ എന്ന്😬😇😇🤸‍♂️
@raveendranpk8658
@raveendranpk8658 Год назад
@@Enhasart ഏത് ഗ്രന്ഥത്തിൽ ഏത് ഭാഗത്തെന്ന് പറഞ്ഞാൽ ചെക്ക് ചെയ്യാനെളുപ്പമല്ലെ ? തെളിവ് കാണിയ്ക്കയല്ലേ വേണ്ടത് ?
@Enhasart
@Enhasart Год назад
@@raveendranpk8658 ഞാൻ ഇത്രയും പറഞ്ഞത് worsted തെളിവ് കാണിച്ചാൽ സത്യം നിങൾ തിരിചറിയിലേ 🤭 എന്താടോ തല worke ചെയ്യാത്തേ🤦🤸‍♂️
@AJ-lk9xr
@AJ-lk9xr Год назад
As a catholic I follow Jesus, Old Testament is just a reference. Most preachers will threaten believers showing what is in Old Testament, that’s for Jewish. God is love! God doesn’t keep vengeance. Christians must not waste time behind preachers who threaten us with Old Testament. Jesus came for sinners and sick people. So I think this apologetic man’s preaching is irrelevant to anyone who genuinely follow Christ!
@freeliberty5996
@freeliberty5996 Год назад
പാവം.. ഭൂമിയിൽ ജീവൻ ഇങ്ങിനെഉണ്ടയായി എന്നറിയാൻ പാടില്ലാത്തവൻ ആണ് ഈ ശാസ്ട്രഞ്ജൻ.. 😄
@PradeepKumar-tt4vm
@PradeepKumar-tt4vm Месяц назад
ഹിന്ദുവിന് ദൈവം കൊടുത്ത ഒരു പുസ്തകത്തിന്റെ പേരു പറയു
@franciskm4144
@franciskm4144 Год назад
Christ says that law is inscribed in heart and not in text. Law is self projection 🎉 Text kills and spirit gives Life 🎉
@saradhamanu9155
@saradhamanu9155 24 дня назад
CaptanAM Samuel pasternte മെസ്സേജ് താങ്കൾ കേൾക്കു... ഇയാൾ വേഗം മനസാന്തരപ്പെട്ടു നിത്യ ജീവനു അവകാശിയാകു... ദൈവവചനം ഇയാൾക്ക് തോന്നുന്ന പോലെ പറയാനുള്ളതല്ല... മനസ്സിലായോ
@KRANAIR-jn3wm
@KRANAIR-jn3wm Год назад
ഇവിടെ മൂല്യങ്ങള്‍ ഇല്ലാത്ത വിദ്യാഭ്യാസമോ മതങ്ങളോ യുക്തി ഇല്ലാത്ത വേഷംകെട്ടിയ യുക്തിവാദികളോ , മറ്റു ഉടായിപ്പുകളോ അല്ലവേണ്ടത് /ഇവിടെ വേണ്ടത് സ്വാതന്ത്ര്യവും ശാസ്ത്ര ബോധവും ജീവിമൂല്യങ്ങളും സ്നേഹവും കാരുണ്യവും പ്രപഞ്ചത്തിന്‍റെ അടിവേരിനെ കുറിച്ചുള്ള അറിവും ആണ് /അതായത് പ്രപഞ്ച വസ്തുക്കളായ സകല ചരാചരങ്ങളും ഏതു വസ്തുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നും ഇതിനുള്ള കാരണങ്ങള്‍ എന്താണെന്നും ഉള്ള അറിവ് വേണം /വിശ്വരൂപ ദര്‍ശനം തന്നെ വേണം / കാരണം ഇനി മുതല്‍ വായിക്കുക / / യുക്തി വാദികളുടെ പേരും പറഞ്ഞു ESSENSE , സ്വതന്ത്ര ചിന്ത OR Free Thinkers, ഇതുപോലുള്ള മറ്റു ഉടായിപ്പുകള്‍ എന്നൊക്കെ പേരും പറഞ്ഞു നിങ്ങളുടെ മസ്തിഷ്ക പ്രക്ഷാളനം നടത്തി വെടക്കാക്കി തനിക്കാക്കി വരുന്നവര്‍ ആയ ജാതി മത സംവരണം വേണം എന്ന് വാദിക്കുന്ന സംവരണ കഴുതകള്‍ ഇപ്പോള്‍ കൂടി വരുകയാണ് /അതുകൊണ്ട് നിങ്ങള്‍ അവരുടെ അടുത്തു സമീപിക്കുന്നതിനു മുന്‍പേ തന്നെ മനസ്സുകൊണ്ട് അവന്മാരെല്ലാം പമ്പര വിഡ്ഢികള്‍ ആണെന്നു മുന്‍കൂട്ടി നിങ്ങളുടെ മനസ്സില്‍ ഉറപ്പിച്ചിരിക്കണം. കാരണം എന്താണ് എന്ന് ഇതു വായിക്കുമ്പോള്‍ മനസ്സിലാകും/ യുക്തിവാദം OR സ്വതന്ത്ര ചിന്ത ഇതൊക്കെ നല്ലതാണ് പ്രപഞ്ചത്തിന്‍റെ അടിപൂഞ്ഞിനെ മനസ്സിലാക്കാന്‍ കഴിയുമെങ്കില്‍ /ജലം ഘനീഭവിച്ചു ഐസ് ആയതു പോലെ ENERGY ഘനീഭവിച്ചു രൂപീകൃതമായ സമസ്ത ഗ്രഹങ്ങളുടേയും ഉപഗ്രഹങ്ങളുടെയും സൂര്യന്മാരുടെയും OR നക്ഷത്രങ്ങളുടെയും ഉള്‍പ്പെടെയുള്ള സകല ചരാചരങ്ങളുടെയും ഉല്‍പ്പത്തിയേ കുറിച്ചറിയണമെങ്കില്‍ തെളിയിക്കപ്പെട്ട PHYSICS തിയറി കളിലേക്ക് പോകണം /ENERGY CAN NEITHER CREATED NOR BE DESTROYED , BUT IT CAN BE CHANGED FROM ONE FORM TO ANOTHER ഉം E = MC SQUARE IMPLIED THAT THE MATTER AND ENERGY ARE EQUALENT AND A SINGLE PARTICLE OF MATTER CAN BE CONVERTED INTO HUGE QUANTITY OF ENERGY/അതുകൊണ്ടുതന്നെ സകല ചരാചരങ്ങളും ENERGY ഘനീഭവിച്ചതാണ് എന്നതില്‍ ഒരു സംശയവും വേണ്ട..../ജലം തന്നെയാണ് ഐസ് അതുപോലെ ENERGY തന്നെയാണ് പദാര്‍ഥങ്ങള്‍/അതായത് എനര്‍ജി ഘനീഭവിച്ച രൂപം മാറുന്ന താങ്കളുടെ ശരീരം ഉള്‍പ്പെടെയുള്ള യാതൊന്നും ഒരിക്കലും ഇല്ലാതാകുന്നില്ല , നിര്‍മ്മിക്കാനും ആരാലും സാധ്യമല്ല ...../ഞാനൊരു കാര്യംകൂടി പറഞ്ഞോട്ടെ ..../ യുക്തിവാദം, അയുക്തിവാദം,ഈശ്വര വാദം , നിരീശ്വരവാദം, രാഷ്ട്രീയ വാദം- അരാഷ്ട്രീയവാദം , മന്ത്രവാദം - തന്ത്രവാദം , താന്ത്രികം , ആത്മീയ വാദി - ഭൗതിക വാദി , അമ്പല വിശ്വാസ്സി- മുസ്ലിം ക്രിസ്ത്യന്‍ പള്ളി വിശ്വാസി , ധര്‍മ്മ യുദ്ധം - അധര്‍മ്മ യുദ്ധം , സുരന്‍ - അസുരന്‍ , നന്മ -തിന്മ , സത്യവാദി-അസത്യവാദി , ചാര്‍വാകന്‍ , ബുദ്ധന്‍ , ജൈനന്‍, മഹാവീരന്‍ , ഗുരു നാനാക്ക്, ഹിന്ദുഇസം , ജൈനിസം സിഖിസം ,ഇസ്ലാമിസം, ക്രിസ്ത്യാനിറ്റി , ബുദ്ധിസം, ESSENSE ,മറ്റു മതങ്ങള്‍ വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ എക്കാലവും വന്നും പോയ്ക്കൊണ്ടും ഇരിക്കും/ എന്നാല്‍ ശാസ്ത്രവും ആ ശാസ്ത്രജ്ഞരുടെ ഉദ്ധരിണികളും എന്നും പ്രകാശമായി നില നില്‍ക്കും /ഞാനിത് പറയാന്‍ കാരണം ഏഷ്യാനെറ്റ്‌ -ല്‍ നരബലിയെകുറിച്ചു ചര്‍ച്ച നടത്തുന്ന വേളയില്‍ ഒരാള്‍ ALBERT ഐന്‍സ്റ്റീന്‍ പറഞ്ഞ ഒരു പ്രബുദ്ധ വരി ഉദ്ധരിച്ച പ്പോള്‍ അതില്‍ ഒരു യുക്തിയും ഇല്ലാത്ത വേഷംകെട്ടിയ യുക്തി വാദി പറഞ്ഞത് കേട്ടപ്പോള്‍ എനിക്ക് ചിരിക്കേണ്ടി വന്നു / SCIENCE WITHOUT GOD IS BLIND AND GOD WITHOUT THE SCIENCE IS LAME എന്ന് ഐന്‍സ്റ്റീന്‍ പറഞ്ഞത് വീണ്ടും ഉദ്ധരിച്ചു പറഞ്ഞപ്പോള്‍ , ഈ പൊട്ടന്‍ വേഷംകെട്ടിയ യുക്തി വാദി ഐന്‍സ്റ്റീന്‍ നേ പരിഹസ്സിച്ചുപറഞ്ഞത് ഇപ്രകാരം ആണ് / അയാള്‍ക്ക്‌ ഇതിനല്ല അവാര്‍ഡ്‌ കൊടുത്തത് എന്ന് /ഈ പൊട്ടന് ഐന്‍സ്റ്റീന്‍ന്‍റെ ലക്ഷക്കണക്കിന്‌ ഉള്ള അയലത്തുപോലും വരാനുള്ള യോഗ്യത ഉണ്ടോ ?ഇവന് പനി ഭേദമാക്കാനുള്ള ഒരു ഗുളിക പോലും കണ്ടെത്താന്‍ കഴിയാത്തവനാണ് SUPER GENIOUS SCIENTIST ആയ ഐന്‍സ്റ്റീന്‍നെ കുറ്റം പറഞ്ഞത് /ഇതൊക്കെ കൊണ്ടാണ് യുക്തി വാദികളുടെ വേഷമണിഞ്ഞവര്‍ക്ക് ഏതോ ഒരു നിഗൂഢമായ അജണ്ട ഉണ്ടെന്നു പറയുന്നത് /ഒന്നുമില്ല മതങ്ങളില്‍ അന്ധ വിശ്വാസങ്ങള്‍, അനാചാരങ്ങള്‍ അന്യമതസ്ഥരെയും സ്ത്രീകളേയും അടിമകള്‍ ആക്കി പിടലിക്ക് വെട്ടി കൊല്ലണം എന്നെഴിതിയ കിതാബുകള്‍, ക്ഷേത്രങ്ങളിലും പള്ളികളിലുംകാണിക്കുന്ന പല വിധത്തിലുള്ള പേക്കൂത്തുകള്‍ ഉള്ളതുകൊണ്ട് മാത്രമാണ് ഈ യുക്തി ഇല്ലാത്ത വേഷമണിഞ്ഞ യുക്തിവാദികളും ESSENSSE ഉം പോലുള്ള ഉടായിപ്പുകള്‍ പിടിച്ചു നില്‍ക്കുന്നത് /
@Liberty5024
@Liberty5024 Год назад
1. യുക്തിവാദികൾ എപ്പോഴാണ് ശാസ്ത്രബോധത്തിനും മാനുഷികമൂല്യങ്ങള്ക്കും സ്വാതന്ത്ര്യത്തിനും എതിര് നിന്നിട്ടുള്ളത്? 2. കുറെ scienceഉം പരസ്പരം ബന്ധിപ്പിക്കാൻ കഴിയാത്ത മറ്റും പറഞ്ഞു അത് വിശ്വരൂപം ആക്കി തീർത്തു. ഉടായിപ്പ് പരിപാടി. 3. യുക്തിവാദികളുടെ അടുത്ത് സമീപിക്കുമ്പോൾ അവർ പറയുന്ന വിഷയങ്ങളെ ഖണ്ഡികാൻ കഴിയില്ലെങ്കിൽ പോലും അവർ പമ്പരവിഡ്ഢികൾ ആണ് എന്നുള്ള മുൻധാരണ വെക്കണം പോലും. പറയുന്നത് ആരായാലും വിഷയം address ചെയ്യാതെ വ്യക്തിയെ അളന്ന് conclusion ഉണ്ടാക്കുക. ഒരു debateൽ പിടിച്ചു നിൽക്കാൻ കഴിയാതെയുള്ള നിലവാരമില്ലയ്മ. 4. ഇവിടെ ദൈവങ്ങളെ വിമർശനത്തിന് വിധേയമാക്കുന്നു. പല ദൈവങ്ങളെയും എയറിൽ കയറ്റുന്നു. പിന്നെയാണോ Einstein? ഞാനൊരു വലിയ ശാസ്ത്രജ്ഞൻ ആണ്. അതുകൊണ്ട് ഞാൻ എന്ത് മണ്ടത്തരം പറഞ്ഞാലും അത് നീയൊക്കെ വാതോടാതെ വിഴുങ്ങിക്കൊള്ളണം എന്ന് ഏത് Einstein പറഞ്ഞാലും അംഗീകരിക്കാൻ കഴിയില്ല. മണ്ടത്തരം പറയുന്നത് ദൈവം തമ്പുരാൻ ആണെങ്കിലും വിമർശിക്കും. ആ യുക്തിവാദി സുഹൃത്ത് പറഞ്ഞതുപോലെ ഈ വാദം പറഞ്ഞതിനല്ല ഐൻസ്റ്റീന് അവാർഡ് കൊടുത്തത്. അദ്ദേഹം തെളിയിച്ച ശാസ്ത്രത്തിനാണ്. അദ്ദേഹത്തിന്റെ ഈ വാദത്തിന് ഒരു തെളിവും പുറപ്പെടുവിക്കാൻ കഴിയില്ല. അതുകൊണ്ട് Einstein പറഞ്ഞു അതുകൊണ്ട് എന്ത് അസംബന്ധം ആയാലും വാതോടത്തെ വിഴുങ്ങണം, അത് വിമർശനത്തിന് അതീതമാണ് എന്ന് പറയുന്ന നിങ്ങളും അള്ളാ പറയുന്നു അത് കൊണ്ട് ആളെ കൊല്ലുന്നു എന്ന് പറയുന്ന ഇസ്ലാമിക തീവ്രവാദിയും തമ്മിൽ വലിയ വ്യത്യാസം ഒന്നുമില്ല. 5. 20 കൈയുള്ള അമ്മച്ചിയുടെ profile picഉം ഇട്ട് വന്നിട്ട് കുറെ philosophyയും ശാസ്ത്രവും ഇടകലർത്തി മേമ്പൊടിയായി കുറെ pseudoscience വിളമ്പി ആൾക്കാരെ confuse ചെയ്ത് വിശ്വരൂപം ഉണ്ടെന്ന് തെളിവില്ലാത്ത വാദങ്ങൾ ഉന്നയിച്ച് എതിർകക്ഷിയെ confusionഇൽ മുക്കിയ ഒരു stageഇൽ എത്തിച്ച് പിന്നെ നിങ്ങൾ പറഞ്ഞപോലെ വെടക്കാക്കി തനിക്കാക്കിയപോലെ ആ വിശ്വരൂപം 20 കൈ ഉള്ള എന്റെ ഹിന്ദു അമ്മച്ചിയാണ് എന്ന് എടുത്തടിച്ച് മണ്ടത്തരം വിളമ്പിയിട്ട് കാര്യമില്ല. പറയുന്നതിന് evidence വേണം എന്ന് മാത്രമേ essense പറയുന്നുള്ളൂ. അത് കാണിക്കാൻ പറ്റാത്തിടത്തോളം കാലം dialogue അടിച്ചിട്ട് ഒരു കാര്യവും ഇല്ല. മേൽപറഞ്ഞതിനൊക്കെ മറുപടി പ്രതീക്ഷിക്കുന്നില്ല. പരസ്പരവിരുദ്ധമായ കാര്യങ്ങൾ എഴുന്നള്ളിച്ച് ആൾക്കാരെ confuse ചെയ്തിട്ട് എനിക്ക് തോന്നുന്നു യുക്തിവാദികൾക്ക് രഹസ്യ അജണ്ട ഉണ്ട്. അതുകൊണ്ട് ആരും അവരെ വിശ്വസിക്കരുത് എന്നൊക്കെ മണ്ടത്തരം എഴുതി വെക്കുന്നവർക്ക് മാന്യമായി ഉള്ള debateന്റെ രീതി പോലും അറിയാൻ വഴിയില്ല. ഈ പറഞ്ഞ പൊട്ടത്തരം കോപ്പി ചെയ്ത whatsapp groupഇൽ പോയി ഇതിനൊക്കെ തെളിവ് കൂടെ ചോദിച്ചു കൊണ്ട് വന്നിട്.
@KRANAIR-jn3wm
@KRANAIR-jn3wm Год назад
@@Liberty5024 പോടാ കഴുതേ നിനക്കൊക്കെ കഴുതയുടെ ബുദ്ധിയേ ഉള്ളു /നീയും നിന്‍റെ ആള്‍ക്കാരും ജാതിമത സംവരണത്തിന് വേണ്ടി മുറവിളികൂട്ടി മറ്റുള്ളവരെ ഊമ്പിക്കാന്‍ നടക്കുന്ന ചാത്തന്മാര്‍ ആണ് /നീയൊക്കെ രഹസ്യമായി ചാത്തനേയും മറുതയേയും ആരാധിക്കുന്ന സംവരണക്കാര്‍ തന്നെയാണ്/EIENSTIEN പുതിയ തിയറികള്‍ കണ്ടെത്തി തെളിയിച്ച SUPER GENIOUS SCIENTIST ആണ് /നീ വെറും സംവരണ കഴുത ആണ് എന്ന് അരി ഭക്ഷണം ഭക്ഷിക്കുന്നവര്‍ക്ക് അറിയാം /ആന വാ പൊളിക്കുന്നത് പോലെ നീ അങ്ങ് വായ്‌ തുറന്നാല്‍ കീറി പോകുമെടാ ചാത്താ .../നിന്‍റെ RANGE ഉം EINSTIEN ന്‍റെ RANGE തമ്മില്‍ താരതമ്യം ചെതാല്‍ കഴുതയും സിംഹവും തമ്മില്‍ താരതമ്യം ചെയ്യുന്നത് പോലെ ഇരിക്കും ചാത്താ /ഈ ചാത്തനും മറുതയും ഒഴിഞ്ഞു പോകുമ്പോള്‍ അടയാളം കാണിക്കും /അതുപോലുള്ള അടയാളം കാണിക്കുന്നവരാണ് കഴുത ആയ നീയും നിന്‍റെ മറ്റു കഴുതകളും ..../ഇത് ഇനം വേറെ ലെവല്‍ ആണ് ചാത്താ ..../ആളെ മാറ്റിപ്പിടി......
@KRANAIR-jn3wm
@KRANAIR-jn3wm Год назад
@@Liberty5024 ഇവിടെ മൂല്യങ്ങള്‍ ഇല്ലാത്ത വിദ്യാഭ്യാസമോ മതങ്ങളോ യുക്തി ഇല്ലാത്ത വേഷംകെട്ടിയ യുക്തിവാദികളോ , മറ്റു ഉടായിപ്പുകളോ അല്ലവേണ്ടത് /ഇവിടെ വേണ്ടത് സ്വാതന്ത്ര്യവും ശാസ്ത്ര ബോധവും ജീവിമൂല്യങ്ങളും സ്നേഹവും കാരുണ്യവും പ്രപഞ്ചത്തിന്‍റെ അടിവേരിനെ കുറിച്ചുള്ള അറിവും ആണ് /അതായത് പ്രപഞ്ച വസ്തുക്കളായ സകല ചരാചരങ്ങളും ഏതു വസ്തുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നും ഇതിനുള്ള കാരണങ്ങള്‍ എന്താണെന്നും ഉള്ള അറിവ് വേണം /വിശ്വരൂപ ദര്‍ശനം തന്നെ വേണം / കാരണം ഇനി മുതല്‍ വായിക്കുക / / യുക്തി വാദികളുടെ പേരും പറഞ്ഞു ESSENSE , സ്വതന്ത്ര ചിന്ത OR Free Thinkers, ഇതുപോലുള്ള മറ്റു ഉടായിപ്പുകള്‍ എന്നൊക്കെ പേരും പറഞ്ഞു നിങ്ങളുടെ മസ്തിഷ്ക പ്രക്ഷാളനം നടത്തി വെടക്കാക്കി തനിക്കാക്കി വരുന്നവര്‍ ആയ ജാതി മത സംവരണം വേണം എന്ന് വാദിക്കുന്ന സംവരണ കഴുതകള്‍ ഇപ്പോള്‍ കൂടി വരുകയാണ് /അതുകൊണ്ട് നിങ്ങള്‍ അവരുടെ അടുത്തു സമീപിക്കുന്നതിനു മുന്‍പേ തന്നെ മനസ്സുകൊണ്ട് അവന്മാരെല്ലാം പമ്പര വിഡ്ഢികള്‍ ആണെന്നു മുന്‍കൂട്ടി നിങ്ങളുടെ മനസ്സില്‍ ഉറപ്പിച്ചിരിക്കണം. കാരണം എന്താണ് എന്ന് ഇതു വായിക്കുമ്പോള്‍ മനസ്സിലാകും/ യുക്തിവാദം OR സ്വതന്ത്ര ചിന്ത ഇതൊക്കെ നല്ലതാണ് പ്രപഞ്ചത്തിന്‍റെ അടിപൂഞ്ഞിനെ മനസ്സിലാക്കാന്‍ കഴിയുമെങ്കില്‍ /ജലം ഘനീഭവിച്ചു ഐസ് ആയതു പോലെ ENERGY ഘനീഭവിച്ചു രൂപീകൃതമായ സമസ്ത ഗ്രഹങ്ങളുടേയും ഉപഗ്രഹങ്ങളുടെയും സൂര്യന്മാരുടെയും OR നക്ഷത്രങ്ങളുടെയും ഉള്‍പ്പെടെയുള്ള സകല ചരാചരങ്ങളുടെയും ഉല്‍പ്പത്തിയേ കുറിച്ചറിയണമെങ്കില്‍ തെളിയിക്കപ്പെട്ട PHYSICS തിയറി കളിലേക്ക് പോകണം /ENERGY CAN NEITHER CREATED NOR BE DESTROYED , BUT IT CAN BE CHANGED FROM ONE FORM TO ANOTHER ഉം E = MC SQUARE IMPLIED THAT THE MATTER AND ENERGY ARE EQUALENT AND A SINGLE PARTICLE OF MATTER CAN BE CONVERTED INTO HUGE QUANTITY OF ENERGY/അതുകൊണ്ടുതന്നെ സകല ചരാചരങ്ങളും ENERGY ഘനീഭവിച്ചതാണ് എന്നതില്‍ ഒരു സംശയവും വേണ്ട..../ജലം തന്നെയാണ് ഐസ് അതുപോലെ ENERGY തന്നെയാണ് പദാര്‍ഥങ്ങള്‍/അതായത് എനര്‍ജി ഘനീഭവിച്ച രൂപം മാറുന്ന താങ്കളുടെ ശരീരം ഉള്‍പ്പെടെയുള്ള യാതൊന്നും ഒരിക്കലും ഇല്ലാതാകുന്നില്ല , നിര്‍മ്മിക്കാനും ആരാലും സാധ്യമല്ല ...../ഞാനൊരു കാര്യംകൂടി പറഞ്ഞോട്ടെ ..../ യുക്തിവാദം, അയുക്തിവാദം,ഈശ്വര വാദം , നിരീശ്വരവാദം, രാഷ്ട്രീയ വാദം- അരാഷ്ട്രീയവാദം , മന്ത്രവാദം - തന്ത്രവാദം , താന്ത്രികം , ആത്മീയ വാദി - ഭൗതിക വാദി , അമ്പല വിശ്വാസ്സി- മുസ്ലിം ക്രിസ്ത്യന്‍ പള്ളി വിശ്വാസി , ധര്‍മ്മ യുദ്ധം - അധര്‍മ്മ യുദ്ധം , സുരന്‍ - അസുരന്‍ , നന്മ -തിന്മ , സത്യവാദി-അസത്യവാദി , ചാര്‍വാകന്‍ , ബുദ്ധന്‍ , ജൈനന്‍, മഹാവീരന്‍ , ഗുരു നാനാക്ക്, ഹിന്ദുഇസം , ജൈനിസം സിഖിസം ,ഇസ്ലാമിസം, ക്രിസ്ത്യാനിറ്റി , ബുദ്ധിസം, ESSENSE ,മറ്റു മതങ്ങള്‍ വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ എക്കാലവും വന്നും പോയ്ക്കൊണ്ടും ഇരിക്കും/ എന്നാല്‍ ശാസ്ത്രവും ആ ശാസ്ത്രജ്ഞരുടെ ഉദ്ധരിണികളും എന്നും പ്രകാശമായി നില നില്‍ക്കും /ഞാനിത് പറയാന്‍ കാരണം ഏഷ്യാനെറ്റ്‌ -ല്‍ നരബലിയെകുറിച്ചു ചര്‍ച്ച നടത്തുന്ന വേളയില്‍ ഒരാള്‍ ALBERT ഐന്‍സ്റ്റീന്‍ പറഞ്ഞ ഒരു പ്രബുദ്ധ വരി ഉദ്ധരിച്ച പ്പോള്‍ അതില്‍ ഒരു യുക്തിയും ഇല്ലാത്ത വേഷംകെട്ടിയ യുക്തി വാദി പറഞ്ഞത് കേട്ടപ്പോള്‍ എനിക്ക് ചിരിക്കേണ്ടി വന്നു / SCIENCE WITHOUT GOD IS BLIND AND GOD WITHOUT THE SCIENCE IS LAME എന്ന് ഐന്‍സ്റ്റീന്‍ പറഞ്ഞത് വീണ്ടും ഉദ്ധരിച്ചു പറഞ്ഞപ്പോള്‍ , ഈ പൊട്ടന്‍ വേഷംകെട്ടിയ യുക്തി വാദി ഐന്‍സ്റ്റീന്‍ നേ പരിഹസ്സിച്ചുപറഞ്ഞത് ഇപ്രകാരം ആണ് / അയാള്‍ക്ക്‌ ഇതിനല്ല അവാര്‍ഡ്‌ കൊടുത്തത് എന്ന് /ഈ പൊട്ടന് ഐന്‍സ്റ്റീന്‍ന്‍റെ ലക്ഷക്കണക്കിന്‌ ഉള്ള അയലത്തുപോലും വരാനുള്ള യോഗ്യത ഉണ്ടോ ?ഇവന് പനി ഭേദമാക്കാനുള്ള ഒരു ഗുളിക പോലും കണ്ടെത്താന്‍ കഴിയാത്തവനാണ് SUPER GENIOUS SCIENTIST ആയ ഐന്‍സ്റ്റീന്‍നെ കുറ്റം പറഞ്ഞത് /ഇതൊക്കെ കൊണ്ടാണ് യുക്തി വാദികളുടെ വേഷമണിഞ്ഞവര്‍ക്ക് ഏതോ ഒരു നിഗൂഢമായ അജണ്ട ഉണ്ടെന്നു പറയുന്നത് /ഒന്നുമില്ല മതങ്ങളില്‍ അന്ധ വിശ്വാസങ്ങള്‍, അനാചാരങ്ങള്‍ അന്യമതസ്ഥരെയും സ്ത്രീകളേയും അടിമകള്‍ ആക്കി പിടലിക്ക് വെട്ടി കൊല്ലണം എന്നെഴിതിയ കിതാബുകള്‍, ക്ഷേത്രങ്ങളിലും പള്ളികളിലുംകാണിക്കുന്ന പല വിധത്തിലുള്ള പേക്കൂത്തുകള്‍ ഉള്ളതുകൊണ്ട് മാത്രമാണ് ഈ യുക്തി ഇല്ലാത്ത വേഷമണിഞ്ഞ യുക്തിവാദികളും ESSENSSE ഉം പോലുള്ള ഉടായിപ്പുകള്‍ പിടിച്ചു നില്‍ക്കുന്നത് /
@Liberty5024
@Liberty5024 Год назад
@@KRANAIR-jn3wm ഓഹോ വട്ടായിരുന്നല്ലേ. വെറുതെ ഒരു intellectual debateനു മുതിർന്ന എന്നെ പറഞ്ഞാൽ മതിയല്ലോ. ഒരു സംവാദം നടക്കുമ്പോ 2 വശത്തുള്ളവരും മാന്യന്മാരാണെങ്കിലെ ആശയങ്ങൾ വച്ച് മുന്നോട്ട് പോകു. പറഞ്ഞ കാര്യങ്ങൾക്ക് ഒന്നിനും മറുപടി ഇല്ലാതെ തുണി പൊക്കി കാണിച്ചാൽ ഒരു വശത്ത് നിൽക്കുന്ന ആൾ പിന്നെ ഒന്നും മിണ്ടില്ല. ആ തുണി പൊക്കിക്കാണിച്ച് മറ്റൊരാളെ വാ അടപ്പിക്കുന്ന ഏറ്റവും നിലവരമില്ലായ്മയാണ് നിങ്ങളുടെ വാക്കുകളിൽ കാണുന്നത്. അണ്ടിമുക്ക് ശാഖയിൽ പോയി അറിവ് നേടുന്ന item ആണെന്ന് തോന്നുന്നു🤣. ഞാൻ വ്യക്തിപരമായി ജാതിസംവരണത്തെ കുറെ ഒക്കെ അനുകൂലിക്കുന്ന ആൾ ആണ്. ജാതിസംവരണം തന്നെപ്പോലെ ഉള്ള ജാതിഭ്രാന്തന്മാരെ ഇങ്ങനെ offend ചെയ്യുന്നുണ്ടെങ്കിൽ ഞങ്ങൾ offend ചെയ്യിക്കാൻ ആഗ്രഹിക്കുന്നവരാണ്. പക്ഷെ essense എന്താടിസ്ഥാനത്തിൽ ആണ് ജാതിസംവരണത്തെ അനുകൂലിക്കുന്നു എന്ന് നിങ്ങൾ പറയുന്നത്? രവിചന്ദ്രൻ ഒക്കെ അതിനെ ശക്തമായി എതിർക്കുന്ന ആളാണല്ലോ? ജാതി ഇല്ലാതാക്കാൻ സംവരണം മതിയാക്കണം എന്നാണ് അവർ പറയുന്നത്. പക്ഷെ എനിക്ക് അത് സമൂഹത്തിൽ തന്നെപ്പോലെ ഉള്ള ഭ്രാന്തന്മാർ ഉള്ളത്കൊണ്ട് തന്നെ അത്ര സുഖമുള്ള ഒരു ഏർപ്പാട് ആയി തോന്നിയില്ല. അത് പോലും അറിയാതെ 20 കൈ ഉള്ള കിഴങ്ങേശ്വരി അമ്മച്ചിയുടെ dpയും ഇട്ട്, ഇവിടെ വന്ന് ഭ്രാന്ത് പറഞ്ഞിട്ടൊന്നും കാര്യമില്ല. പിന്നെ Einstein അല്ല Einsteinന്റെ വല്യച്ഛൻ മണ്ടത്തരം പറഞ്ഞാലും മണ്ടത്തരം മണ്ടത്തരം തന്നെ ആണ്. താൻ പറ്റുമെങ്കിൽ കിടന്ന് കുരയ്ക്കാതെ മുകളിൽ അയച്ച msg കോപ്പി ചെയ്ത വ്യക്തിയോട് debateന് വരാൻ പറ.
@Liberty5024
@Liberty5024 Год назад
@@KRANAIR-jn3wm 20 കൈ ഉള്ള അമ്മച്ചിയുടെ dp ഇട്ട് ആ അമ്മച്ചിയെ ആരാധിച്ചു നടക്കുന്ന താൻ ആണോ ശാസ്ത്രവിദ്യാഭ്യാസം എന്താണെന്ന് തീരുമാനിക്കുന്നത്?
@tthomasvarughese6425
@tthomasvarughese6425 Год назад
ദേവം ക്ഷീണം. ക്ഷേമിക്കില്ല
@jayachandrankp4812
@jayachandrankp4812 5 месяцев назад
താൻ എല്ലാ മതഗ്രന്തോം പഠിച്ചവനാ അപ്പോൾ തന്നോട് പറയാൻ തുടങ്ങുന്നവൻ ഒരു കെഴങ്ങനാകണം അതിന് ഞാനില്ല
@RatheeshRatheesh-dn9ss
@RatheeshRatheesh-dn9ss Год назад
നിങ്ങൾ കുരങ്ങൻ കഥ പഠിപ്പിക്കുന്നത് ആർക്കും കോമഡിയാ തോന്നുന്നില്ലേ,,,,,,,😂😂😂😂😂😂
@varghesemathai504
@varghesemathai504 Год назад
സഹോദരാ, ഈ വങ്കത്തങ്ങളൊക്ക വിളിച്ചുകൂവുന്നതിനുമുൻപ് ഈ ഹമുറാബിക്കും ഹിത്യർക്കുമൊക്ക ഈ നിയമങ്ങൾ ഗോത്രീയമായി എങ്ങനെ കിട്ടിയെന്നുകൂടി പഠിച്ചുനോക്കൂ മകനേ. വെറുതെ ഗീർവാണമടിച്ചു വിവരമില്ലാത്തവരുടെ മുൻപിൽ ഷൈൻ ചെയ്യല്ലേ. വിശുദ്ധ ബൈബിൾ വെളിപ്പെടുത്തുന്ന ആദ്യപാപം 10-ആം കല്പനയുടെ ലംഘനമാണ്(ഉല്പത്തി 3:6). ഉല്പത്തി 4ൽ കായെൻ കൊല്ലരുത് എന്ന കല്പ്പന ലംഘിച്ചു ഹാബലിനെ കൊല്ലുന്നു. ഇത് ഹമുറാബിയുടെയും ഹിത്യരുടെയും പ്രമാണ ത്തിൽ നിന്ന് ഹവ്വയും കായേനൊന്നും പഠിച്ചതല്ല. ഇത് അവരെ സൃഷ്ട്ടിച്ച ദൈവം അവരെ പഠിപ്പിച്ചതാണ്. അതിനൊക്കെ എത്രയോ കാലങ്ങൾക്ക് ശേഷമാണ് ഈ ഹിത്യരും ഹമുറാബിയുമൊക്കെ ഉണ്ടായത്. ലിഖിതരൂപത്തിൽ ഈ 10 കല്പനകൾ മോശയ്ക്ക് നല്കപ്പെട്ടത് 1500 ബിസി കളിലാണ്. എന്നാൽ ഇത് അലിഖിത രൂപത്തിൽ എന്നേക്കും നിലനിൽക്കുന്നതാണ്. (Psa119:89, Rev11:19) കാര്യങ്ങൾ നന്നായി പഠിച്ചിട്ട് അവതരിപ്പിക്കൂ മകനേ. ക്രിസ്തീയ വിദ്വേഷം തലയിൽവച്ചുകൊണ്ട് നടന്നു നല്ല ജീവിതം പാഴാക്കിക്കളയല്ലേ സഹോദരാ. Ok. God Bless you.
@macarangacapensis2283
@macarangacapensis2283 Год назад
do you have any archeological evidence that mosses lived around 1500 bc.any archeological evidence for the existence of adam and eve other than fabricated bible
@ejv1963
@ejv1963 Год назад
@Varghese Mathai, എല്ലാ മതപുസ്തകങ്ങളും പ്രപഞ്ചോല്പത്തി വരെ backdate ചെയ്താണ് എഴുതുന്നത്. അതിനു ചരിത്രസാധുതയില്ല സുഹൃത്തേ.
@johnyv.k3746
@johnyv.k3746 Год назад
കായേനും ഹാബേലും ഈ നിയമങ്ങൾ അറിയാമായിരുന്നോ? കായേൻ ചെയ്തത് പാപമാണെന്ന് എങ്ങനെ പറയും ? അവനോടോ അവൻറെ പിതാവിനോടോ കൊല്ലരുത് എന്ന് ദൈവം പറഞ്ഞിരുന്നില്ലല്ലോ?
@Liberty5024
@Liberty5024 Год назад
നാടോടിക്കഥകൾ എന്തോ വലിയ ചരിത്രവസ്തുതയായി വന്ന് തള്ളിമറിക്കാൻ ചില്ലറ ഉളുപ്പൊന്നും പോര.
@macarangacapensis2283
@macarangacapensis2283 Год назад
@@Liberty5024 true
Далее
Борщ в стиле высокой кухни!
00:57
Борщ в стиле высокой кухни!
00:57