Тёмный

KiteSeries #1 | ഭഗവത് ഗീത ആധുനിക സമൂഹത്തിന് ആവശ്യമുണ്ടോ? | Tomy Sebastian x Sanku T Das 

esSENSE Global
Подписаться 225 тыс.
Просмотров 28 тыс.
50% 1

KiteSeries #1 | ഭഗവത് ഗീത ആധുനിക സമൂഹത്തിന് ആവശ്യമുണ്ടോ? | Tomy Sebastian x Sanku T Das | Rakesh V (Moderator) | Is Bhagavad Gita necessary for modern society?

Опубликовано:

 

29 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 873   
@mkarichery
@mkarichery День назад
ശങ്കു തകർത്തു. താങ്കൾ പറയുന്നത് മനസ്സിലാക്കാനുള്ള ബുദ്ധി പോലും മറ്റവന് ഇല്ല. വരികൾക്കിടയിൽ തപ്പുന്നു.
@aksuraj29
@aksuraj29 День назад
ഇത് ഡിബേറ്റ് അല്ല. ടോമിച്ചന്റെ ചോദ്യങ്ങൾക്ക് ഉള്ള ശങ്കുവിന്റെ മറുപടി മാത്രമാണ്. ചോദ്യങ്ങൾ ചോദിക്കുന്ന ആൾക്കും ഉത്തരം പറയുന്ന ആൾക്കും ഒരേ സമയം എന്നത് യുക്തിരഹിതവും വകതിരിവ് ഇല്ല്യായ്മയും അമാനവീകവും ആണ്. ആ നിലക്ക് ഈ പരിപാടി ഡിബേറ്റ് എന്ന ടൈറ്റിൽ മാറ്റി ടോമിയുടെ സംശയങ്ങൾക്ക് ശങ്കുവിന്റ മറുപടി എന്ന് മാറ്റിയാൽ നന്നാവും. ഒരു പുസ്തകത്തിന്റെ യുക്തി അളക്കാൻ യുക്തിരഹിതമായ മാർഗം സ്വീകരിച്ചത് ശരിയായില്ല. പിന്നെ ടോമി ഒരുമാതിരി ഗ്രഹണി പിടിച്ച പിള്ളേർ ചക്കക്കുരു കണ്ട പോലെയുള്ള സംസാരം ഒഴിവാക്കി കുറച്ചു കൂടി അടുക്കും ചിട്ടയോടും കൂടി സംസാരിക്കാൻ ശ്രമിച്ചാൽ കേൾക്കുന്നവർക്ക് ഉണ്ടാവുന്ന അരോചകം ഓക്കാനവും ഒഴിവാക്കാൻ പറ്റും. മാത്രവുമല്ല ടോണി കൂടുതലും പരിഹസിക്കാൻ ആണ് ശ്രമിച്ചത്. തിരിച്ചു ടോണിയെ തോണ്ടാൻ ശങ്കു മിനക്കേട്ടില്ല.
@ramachandranpandikkad4764
@ramachandranpandikkad4764 День назад
ഭഗവത് ഗീതയുടെ നല്ലൊരു വ്യാഖ്യാനമായി ശ്രീ ശങ്കു .ടി .ദാസിൻ്റെ അവതരണം.
@363sun
@363sun День назад
ഈ ടോമിയെപ്പോലെയുള്ള ആൾക്കാരോട് ഭഗവദ്ഗീത പോലെയുള്ള ഗ്രന്ഥങ്ങൾ മനസ്സിലാക്കിക്കൊടുക്കാനുള്ള, Sanku-വിന്റെ ശ്രമം കാണുമ്പോൾ ‘പോത്തിന്റെ ചെവിയില് വേദമോതിയിട്ട് കാര്യമില്ല’ എന്ന പഴമൊഴി ആണ് ഓറ്മ്മ വരുന്നത്. 😂😂
@Usermkv3399
@Usermkv3399 День назад
ഗീത വെറും ഒരു കഥ അല്ല ലൈഫ് ലെസ്സൺസ് ആണ്. മനുഷ്യരുടെ ഉന്നമനത്തിനു വേണ്ടി ഉള്ള മഹത്തായ ഗ്രന്ഥം ആണ്. ഒരിക്കലെങ്കിലും വായിച്ചവർക്കു മാത്രമേ അത് മനസിലാകൂ
@yadhukrishnanvk9493
@yadhukrishnanvk9493 День назад
Tomy...🔥 കെട്ടുകഥകളെയും അന്ധവിശ്വാസങ്ങളെയും മതഭ്രാന്തിനെയും തച്ചുടച്ച് മുന്നോട്ട് പോകുക....
@aliensage2191
@aliensage2191 День назад
New title suggestion for the video: "ടോമിച്ചന്റെ പുച്ഛവും പരിഹാസവും നിറഞ്ഞ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ശങ്കുവിന്റെ ഗീതോപദേശം"
@ratheeshkumar9557
@ratheeshkumar9557 День назад
ഗീത കാണാതെ അതിൽ നിന്നും ചോദ്യങ്ങൾ ചോദിക്കുന്ന യുക്തിയില്ലാത്ത യുക്തിവാദി ടോമിക്ക് ചോദ്യത്തിന് ഉത്തരം നൽകാനാണ് കൂടുതൽ സമയം വേണ്ടതെന്ന യുക്തി പോലും ഉണ്ടെന്ന് തോന്നുന്നില്ല. നിഷ്പക്ഷനായിരിക്കേണ്ട മോഡറേറ്റർക്ക് കൂടി ഒരു യുക്തിവാദി ചായ്‌വ് വന്നതോടെ സംഗതി കുശാൽ. സംസ്കൃതത്തിൽ രചിക്കപ്പെട്ടിട്ടുള്ള ഗീതയുടെ അർത്ഥം ഇംഗ്ലീഷ് ഡിഷ്ണറിയിലാണോ തപ്പേണ്ടത് മിസ്റ്റർ ടോമി ? ഉത്തരംപറയാൻ ആവശ്യത്തിന് സമയം കിട്ടിയില്ല എങ്കിലും ഗീതയെ യുക്തിഭദ്രമായി മനോഹരമായി അവതരിപ്പിച്ച പ്രിയ ശങ്കുവിന് അഭിനന്ദനങ്ങൾ❤❤❤❤
@NethiNethibyOmnathCP-du2qm
@NethiNethibyOmnathCP-du2qm День назад
ഇതിൽ ആരാണ് ‘യുക്തിവാദി’ എന്ന സംശയം ഉണ്ടാക്കുന്നു! യുക്തിവാദി എന്ന അവകാശപ്പെടുന്ന ആൾ തീരെ യുക്തി ഇല്ലാതെ അല്ലേ സംസാരിക്കുന്നത്? സംവാദങ്ങൾ നടക്കട്ടെ, എന്ത് ഭംഗിയിലാണ് സനാതന ധർമ്മത്തിന്റെ സൗന്ദര്യം ശങ്കു അവതരിപ്പിക്കുന്നത്! അഭിനന്ദനങ്ങൾ 🙏
@pbsurendran6626
@pbsurendran6626 12 часов назад
ആദ്യത്തെ 15മിനിറ്റിൽ ചോദ്യങ്ങളൊ താൻ പറയാനുദ്ദേശിക്കുന്ന വിഷയത്തിൻറെ രത്നചുരുക്കമല്ലെ അല്ലാതെ ചോദ്യങളാണൊ മൊഡറേറ്ററെ
@anilkumarbhaskarannair5623
@anilkumarbhaskarannair5623 День назад
വിഷയ അവതരണത്തിലെ സമയം മുഴുവൻ ചോദ്യങ്ങൾ ചോദിക്കുക വഴി ശങ്കുവിനെ പെടുത്താൻ കാണിച്ച ആ ബുദ്ധി... അത് ആരും കാണാതെ പോകരുത്. ഒന്നുകിൽ ടോമിക്ക് സംവാദത്തിലെ മര്യാദ അറിയില്ല, അല്ലെങ്കിൽ അധർമ്മം മനഃപൂർവം നടത്തി. കാരണം ഇതിനൊന്നും ഉത്തരം തരുവാനുള്ള സമയം പിന്നീട് ശങ്കുവിനു കിട്ടില്ല. ഇത് തന്നെയാ മഹാഭാരതം. ഇതല്ലേ മഹാഭാരതം. 🤣🤣
@manikandansa1941
@manikandansa1941 День назад
1.മോഡറേറ്റർ എന്തിനാണ് പക്ഷം പിടിക്കുന്നത്??
@SureshKumar-iy9hl
@SureshKumar-iy9hl 14 часов назад
ശങ്കു നന്നായി പറഞ്ഞു
@PTSp-o5l
@PTSp-o5l День назад
പ്രിയപ്പെട്ട സംഘാടകരോട്..... ഇത് കൂടുതൽ മനസ്സിലാക്കാൻ വേണ്ടി ഉടൻതന്നെ ഈ ചോദ്യങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് തന്നെ അടുത്തൊരു സംവാദം പ്രതീക്ഷിക്കുന്നു സംഘാടകർ അതിനുള്ള മാർഗ്ഗം ഉണ്ടാക്കി തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു🎉🎉🎉
@ranjutnr
@ranjutnr День назад
Shanku❤️❤️🔥🔥
@SureshBabu-ok6ct
@SureshBabu-ok6ct 19 часов назад
മത ഗ്രന്ഥങ്ങൾ കാലഹരണപ്പെട്ടു. ആധുനിക സമൂഹത്തിൻ്റെ വളർച്ചയാണ് ഇതിനു കാരണം ' രചിക്കപ്പെട്ട കാലത്ത് നിലവിലുള്ള അറിവ് മാത്രമേ മതഗ്രന്ഥങ്ങളിൽ ഉണ്ടാവു. മതങ്ങളും ദൈവങ്ങളുമെല്ലാം ചോദ്യം ചെയ്യപ്പെടുന്ന ഇക്കാലത്ത് ഇത്തരം കഥകൾക്ക് ന്യായീകരണം കണ്ടെത്താൻ വിയർക്കേണ്ടിവരും. ശങ്കു ടി ദാസ് നല്ല സൗമ്യനായ വ്യക്തിയാണ് 'വളരെ ഇഷ്ടം
@chandrakumarcs
@chandrakumarcs День назад
ടോമി ബ്രോ മൂഞ്ഞസ്യ
@KaleshCn-nz3ie
@KaleshCn-nz3ie 19 часов назад
ഈ ഒരു ചോദ്യം തന്നെ അപ്രസക്തമാണ്.. കാരണം ഭഗവത്ഗീത ആധുനിക സമൂഹത്തിന് ആവശ്യം മാത്രമല്ല അത്യാവശ്യം ആണ്.. ശങ്കു ടി ദാസ് നമസ്തേ 👍🔥
@JesusChristBathlahem
@JesusChristBathlahem День назад
ഇതുപോലെ പരിമിതമായ സമയം വെച്ച് ഈ ചർച്ച വെച്ചത് തന്നെ വലിയ മണ്ടത്തരം ശങ്കു ടി ദാസിന് ചുരുങ്ങിയ സമയം കൊണ്ട് സംസാരിക്കാൻ പറ്റിയ ചോദ്യങ്ങൾ അല്ല അത് ഓരോന്നും വ്യക്തമാക്കാൻ തന്നെ മണിക്കൂറുകൾ ആവശ്യമാണ്.
@Sreekalanair-go7on
@Sreekalanair-go7on День назад
Shri. Sanku is just intellectually great..he is a learned person..verudhe endhengilum vayil thonniyadhalla parayane..so much facts and information.. inspirational he is..great young man.. promising personality..Geetha is the ultimate..thudakkavum avasanavum adhinte idaiyil ulla jeevidhavum..sanku is so tolerant and brilliant..hats off
Далее
24 часа в самом маленьком отеле
21:19