Тёмный

നിയോഗങ്ങൾ സമർപ്പിച്ച് ആരാധനയിൽ പങ്കെടുക്കൂ | കർത്താവിന്റെ കരം ചേർത്തു പിടിക്കാം|POWERFUL ADORATION 

FR. BIJIL CHAKKIATH MSFS
Подписаться 281 тыс.
Просмотров 33 тыс.
50% 1

#adoration#eucharist #eucharisticadoration #eucharisticblessing #eucharisticmiracles #jesus #jesuschrist #jesuslovesyou #frbijilchakkiathmsfs #frbijilchakkiath#latest #frbijillatest#frbijil#koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry Follow Fr. Bijil Chakkiath MSFS ::E-mail : directorcharisbhavan@gmail.comRU-vid : / frbijilchakkiathmsfsfa... : / instagram : ... : chat.whatsapp.... : t.me/frbijilch...

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 355   
@cicilyjacob9858
@cicilyjacob9858 7 месяцев назад
എന്റെ മകൻ ജെസ്വിനെ മദ്യപാനത്തിൽ നിന്നും മയക്ക് മരുന്നിൽ നിന്നും വിടുതൽ തരേണമേ
@sajigeorge750
@sajigeorge750 4 месяца назад
കർത്താവായ ഈശോയെ എനിക്ക് കിട്ടാനുള്ള പണം ലഭ്യമായി എനിക്ക് എൻ്റെ കടങ്ങൾ വീട്ടുവാൻ അനുഗ്രഹിക്കണമേ...🙏 ഇപ്പൊൾ ഞങൾ അനുഭവിച്ച് കൊണ്ടിരിക്കുന്ന വേദനകളിൽ അങ്ങ് ഇടപെടേണമേ....🙏
@honeydrops3165
@honeydrops3165 4 месяца назад
എൻ്റെ ഈശോയേ എൻ്റെ സഹോദരിയുടെ ശരീരത്തിലെ മുഴകളെ അങ്ങ് എടുത്തു നീക്കണമേ ഓപ്പറേഷൻ കൂടാതെ സുഖപ്പെടുത്തണമേ
@anubabu6327
@anubabu6327 10 месяцев назад
ദൈവമേ കരുണ തോന്നണമെ സ്ഥലം നല്ല വിലക്ക് വിറ്റു പോകുവാൻ പ്രാർത്ഥിക്കുന്നു
@mercythomas3966
@mercythomas3966 6 месяцев назад
ദൈവ സ്നേഹമില്ലാത്ത വ്യഭിചാരവും മദ്യപാനവും തൊഴിലാക്കുന്ന എല്ലാ പുരുഷന്മാരും ദൈവ സ്നേഹത്തിലേക്ക് തിരിച്ചുവരാനായി പ്രാർത്ഥിക്കുന്നു. ഈശോയെ നന്ദി.ഈശോയെ സ്തൃതി ആമേൻ
@AshlykJain
@AshlykJain 7 месяцев назад
ഈശോ എൻ്റെ first year gnm resultവന്നു 4 വിശയത്തിൽ ഒരു വിശയത്തിനാണ് മാതാവേ ഞാൻ പാസായതു 3 വിയശം റിവാലുവെ ശാനു കൊടുക്കാൻ പോവുകയാണ് എന്നെ 3 വിശയത്തിലും പാസാക്കുന്നമേ മാതാവേ 38 മാർക്കോ അതിൽ കൂടുതാലോ തന്ന് അനുഗ്രഹിക്കണമേ ദൈവ കൃപയാൽ അനുഗ്രഹിക്കണമേ
@sijujames5478
@sijujames5478 6 месяцев назад
Eshoya Jacques James skin colour and studies in pondicherry hostel life and good placement and 5 yrs success in life and studies amen
@bindhukuriachan440
@bindhukuriachan440 5 месяцев назад
എൻ്റെ ഈശോയേ ജീവിതത്തില്‍ വലിയ വേദനകൾ .....മക്കളുടെ പഠനം ...,വിദേശ വിസയുടെ തടസ്സം ....ഉന്നത വിജയം ജീവിതപങ്കാളിയുടെ മദ്യപാനം ..കുടുബാംഗങ്ങളുടെ സമാധാനം എല്ലാം തിരുവോസ്തിയിലേയ്ക്ക് സമർപ്പിയ്ക്കുന്നൂ
@user-bg7rn5qo6m
@user-bg7rn5qo6m 5 месяцев назад
പിതാവേ എന്റെ രോഗവും ഒറ്റപ്പെടലും ആവശ്യങ്ങളും എന്നേപ്പോലുള്ളവരുടേയും അങ്ങിൽ സമർപ്പിക്കുന്നു കൃപ തന്നനുഗ്രഹിക്കണമേ .
@jipsonjames6362
@jipsonjames6362 10 месяцев назад
എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏🙏
@mercyxavier6948
@mercyxavier6948 5 месяцев назад
ഈശോയെ എന്റെ സമാധാനമായ കുടുംബ ജീവിതത്തിനു വേണ്ടിയും എന്റെ മകൻ marine GP Rate final exam ന് രണ്ടു വിഷയത്തിന് തോറ്റുപോയി വീണ്ടും 27തിയതി ചെന്നൈ ൽ വച്ചു exam നടക്കുകയാണ് ഈശോയെ നീ എന്റെ മകനോടൊപ്പം പോയി നിന്റെ കയ്യിൽ നിറഞ്ഞിരിക്കുന്ന വിജയം എന്റെ മകനെ നൽകി അനുഗ്രഹിക്കേണമേ എന്നു ഈ ആരാധനയോടു ചേർന്ന് നിന്ന് ഞാൻ പ്രാർത്ഥിക്കുന്നു കർത്താവെ എന്റെ ഈ ആവശ്യം അവിടന്ന് സ്വീകരിച്ചു എനിക്ക് സാധിച്ചു തരണമേ നിന്റെ ആത്മാവിന്റെ ശക്തി എന്റെ മകന്റെ മേൽ ഇറക്കണമേ 🙏🙏ആമേൻ ആമേൻ
@user-pr9jp5cl9q
@user-pr9jp5cl9q 5 месяцев назад
ഈശോ എന്നെ അനുഗ്രഹിക്കണമേ എൻ്റെ വീട് സ്ഥലം വിൽക്കാൻ മനസ് ഉണ്ട് എൻ്റെ ഈശോ വിറ്റ്തരണമേ മക്കളെ കാത്തു കൊള്ളണമേ
@user-mb2eo6cj6s
@user-mb2eo6cj6s 7 месяцев назад
ഭാര്യയെ snehikathe പുറത്ത് ഉള്ളവരുമായി സ്നേഹം കാണിക്കുന്ന ഭർത്താവിനെ സമർപ്പിക്കുന്നു..... എൻ്റെ ഈശോയേ.....എൻ്റെ പ്രശ്നങ്ങൾ ettedukkaname.... നന്ദി നാഥ നന്ദി
@SaijuAswathy
@SaijuAswathy 6 месяцев назад
eishoye aente kudubamthekatholane aente baray nervzhiakitharane chutichondenilkunshkthiye matitharane ❤❤❤❤eaeshove❤❤❤❤❤
@sumolkm4201
@sumolkm4201 6 месяцев назад
രോഗവസ്ഥകളെ സമർപ്പിക്കുന്നു. ജോലിഭാരത്തെ സമർപ്പിക്കുന്നു. ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ ഈശോയെ... 🙏🏼🙏🏼 കടഭാരങ്ങളെയും സമർപ്പിക്കുന്നു
@JessyAlbert-jy1eo
@JessyAlbert-jy1eo 5 месяцев назад
ഈശോ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമെ മകൽ ജീൻ കൃസ്റ്റിക്ക് സ്ഥിരമായ ഒരു ജോലി ലിക്കാൻ അനുഗ്രഹിക്കണമെ മകൻ അസി മോന് ജോലിയിൽ കയറ്റം കൊടുത്തു അനുഗ്രഹിക്കണമെ ജീവിത പങ്കാളി യുടെ ഏല്ലാ വിധ സ്വഭാവങ്ങൾ മാറ്റണമെ വിശുദ്ധീകരിക്കണമെ
@JessyAlbert-jy1eo
@JessyAlbert-jy1eo 5 месяцев назад
കട ഭാരം മാറ്റണമെ
@user-bp5he7xu5q
@user-bp5he7xu5q 5 месяцев назад
ഈ ശോയേ എൻറെ മകന് ദൈവി വിക വികര്യങ്ങളിൽ ആമിയ കാര്യങ്ങളിൽ മമനസ തുറക്കുന്നതിന് അവനെ അനുഗ്രഹിക്കണ ഈശോയേ
@reenajoy6870
@reenajoy6870 5 месяцев назад
കാടഭരം മാറ്റി അനുഗ്രഹിക്കണമേ ആമേൻ മക്കളെ അങ്ങേക്ക് സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ അനുസരണയും daivabhakthiyum ഉള്ള മക്കളായി വളരുവാൻ സഹായിക്കണമേ
@user-ie2pr6un2i
@user-ie2pr6un2i 4 месяца назад
ഈശോയെ എന്റെ കടഭാരം മാറ്റി തരണേ
@mercyxavier6948
@mercyxavier6948 5 месяцев назад
എന്റെ മകന്റെ പഠനത്തെ തകർക്കുന്ന എല്ലാ അന്ധകാരാശക്തികളെയും നിന്റെ കുരിശിലെ ബലിയുടെ യോഗ്യതയാൽ തുടച്ചു മാറ്റണമേ
@reshmajaimon6065
@reshmajaimon6065 5 месяцев назад
എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-eq2lz6qc7n
@user-eq2lz6qc7n 10 месяцев назад
എന്നെ തകർത്തു ആസംഭവം സമർപ്പിക്കുന്നു
@user-pr9jp5cl9q
@user-pr9jp5cl9q 5 месяцев назад
ഈശോ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ഈശോയ്ക്ക് മനസുത്ത് എങ്കിൽ എൻ്റെ വീടും സ്ഥലവും വിൽക്കാൻ ആരെങ്കിലും കൊണ്ടുവരണമേ
@user-pr9jp5cl9q
@user-pr9jp5cl9q 5 месяцев назад
ഈശോ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ഈശോയ്ക്ക് മനസുണ്ട് എങ്കിൽ എൻ്റെ വീടും സ്ഥലവും വിൽക്കാൻ ആരെങ്കിലും കൊണ്ടുവരണമേ
@elsammathomas3474
@elsammathomas3474 10 месяцев назад
🙏🙏🙏ആമ്മേൻ 🙏🙏🙏♥️,, ഓരോ ദിനത്തിലും, ഓരോ പ്രഭാതം മുതൽ ജീവിതത്തിന്റെ ഈ നിമിഷം വരെയും ഞങ്ങൾ ഓരോരുത്തരെയും, കൈ പിടിച്ചു കാത്തു പരിപാലിച്ചു,, അസാധ്യങ്ങളെ, സാധ്യമാക്കി നൽകി കൊണ്ടിരിക്കുന്ന എല്ലാം അനുഗ്രഹങ്ങൾക്കും യേശുവേ അങ്ങേക്ക് എത്ര നന്ദി പറഞ്ഞാലും നാവുകൾ പോരാ യേശുവേ എന്റെ യേശുവേ 🙏യേശുവേ നന്ദി 🙏, യേശുവേ നന്ദി 🙏 യേശുവേ നന്ദി 🙏 യേശുവേ മഹത്വം 🙏യേശുവേ മഹത്വം 🙏🙏🙏🙏🙏🙏♥️
@binithomas2286
@binithomas2286 6 месяцев назад
ഈശോയെ മോൾടെ ഇന്റർവ്യൂ എത്രയും പെട്ടന്ന് നടത്തിത്തരണമേ അവൾക്ക് എത്രയും പെട്ടന്ന് പഠിക്കാൻ പോകാൻ സാധിക്കണമേ
@gamingwithscamer6551
@gamingwithscamer6551 6 месяцев назад
എന്റെ മോൾക് നല്ല ഒരു ജോലി നൽകണേ കർത്താവെ കരുണ കാണിക്കണേ കർത്താവെ 🙏🏻🙏🏻🙏🏻
@33.shalmatreesashalmatrees41
@33.shalmatreesashalmatrees41 6 месяцев назад
ഈശോയെ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🙏🙏
@ansammajoseph7130
@ansammajoseph7130 10 месяцев назад
CA exam എഴുതഉന്ന മകളെ സമർപ്പിക്കുന്നു ഈശോയെ അനുഗ്രഹിക്കട്ടെ
@anniejose8273
@anniejose8273 10 месяцев назад
Karthave ente kudumbam muzhuvan angayudethakkename
@MarrykuttyThomas-sf6os
@MarrykuttyThomas-sf6os 10 месяцев назад
പരിശുദ്ധ പരമ ദിവ്യ കാരുണ്ണ്യ ഈശോക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ
@shylavincent2426
@shylavincent2426 2 месяца назад
Yes..I prayed for a special intention in this adoration, Jesus hear me..guide me..lead me..be with me in all my trails... Jesus in the Sacrament...I worship u..adore u..bow before u...u are my everything..I offer myself before u..hear my plea...Jesus...thank u Jesus for all the blessing I received from u..thank u Lord....❤❤❤❤❤❤❤❤❤❤❤❤❤❤
@sheejasheejapa4951
@sheejasheejapa4951 10 месяцев назад
Ente eshoye ella makkaleyum karunayode kadakshikename, avarude vedhanakalil aaswasam nalkename. Amen 🙏🙏🙏🙏🙏
@user-so2bq9ms4v
@user-so2bq9ms4v 3 месяца назад
Hallelujah hallelujah hallelujah hallelujah hallelujah hallelujah Amen.
@gamingwithscamer6551
@gamingwithscamer6551 6 месяцев назад
എന്റെ കൈ വേദന മാറ്റി തരണേ കർത്താവെ 🙏🏻🙏🏻🙏🏻
@laisasunny5936
@laisasunny5936 6 месяцев назад
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ ഈശോയെ നന്ദി❤🙏🙏
@mmedia5342
@mmedia5342 10 месяцев назад
ഈശോ എന്റെ മകന് വിജയം നല്കണമേ ഒരു ജോലിക്ക് വഴി തരണമേ 🙏🏻🙏🏻🙏🏻
@reethajackson6711
@reethajackson6711 10 месяцев назад
Amen Eashoye nanni Eashoye 🙏❤️ Eashoye nanni parayunnu Eashoye Aradhana Mahathvum angeku poornamayi njan arpikunnoo 🙏 amen 🙏🙏
@Sabastan
@Sabastan 6 месяцев назад
എന്റെ ഈശോയെ അബിക്ക് നല്ല ജോലി കിട്ടുവാൻവേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@user-cy9bc5oe5j
@user-cy9bc5oe5j 10 месяцев назад
Elsy vincent.easoye.ente.makante Madhyapanavum.makaluda.koodasavazyallatha.jeevithavum..matty Anghayku.eshtamaya.jeevitham Nayikkuvan.krupa.cheyyaname Hallelujah ammen
@molykuttym.t3471
@molykuttym.t3471 10 месяцев назад
Amen 🙏 Hallelujah 🙏 Hallelujah 🙏 Hallelujah 🙏 Hallelujah 🙏 Hallelujah 🙏
@chinnammavarghese6008
@chinnammavarghese6008 10 месяцев назад
എന്റെ ഈശോ എന്റെ ദൈവമേ
@elsammathomas3474
@elsammathomas3474 10 месяцев назад
തെരേസ നിഷാതിനു,, ഹസ്ബൻഡ് നെയും, കുഞ്ഞിനേയും എത്രയും വേഗം ജർമനി ക്കു കൊണ്ട് പോകുവാൻ കൃപ കൊടുക്കേണമേ യേശുവേ 🙏🙏🙏
@sijieldhose1504
@sijieldhose1504 4 месяца назад
എൻ്റെ ജീവിത പങ്കാളി വിശ്വാസത്തിൽ ആകാൻ അനുഗ്രഹിക്കണെ ദൈവമേ
@petersolomon5338
@petersolomon5338 7 месяцев назад
കാരുണ്യവാനായ ഇശോയെ എന്നോട് കരുണതോനാണമേ 🙏അനുഗ്രഹിക്കേണമേ 🙏🙏
@user-eq2lz6qc7n
@user-eq2lz6qc7n 10 месяцев назад
യേശുവേ എന്റെ കടം. എന്റെ മോൾക്ക്‌ നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കട്ടെ
@sunithathomas3270
@sunithathomas3270 8 месяцев назад
ഈശോയെ ഞങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചു തരേണമേ
@merykutty1880
@merykutty1880 10 месяцев назад
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ
@jolyjoseph8262
@jolyjoseph8262 6 месяцев назад
യേശുവേ ഒരായിരം നന്ദി 🙏🙏🙏
@jayancyshaji2689
@jayancyshaji2689 6 месяцев назад
മകൻ്റെ ഭാര്യ തിരിച്ച് വന്ന് അവർ ഒന്നിച്ച് ജീവിക്കണമെ മോൻ്റെ വിസ ശരിയായി കിട്ടണമെ രക്ഷിക്കണമെ ഇ ശോ
@JessyAlbert-jy1eo
@JessyAlbert-jy1eo 5 месяцев назад
മരുമകൾ അമൃതയ് സുഖപ്രസവം കൊടുത്തുഅനുഗ്രഹിക്കണമെ
@lizymol7844
@lizymol7844 4 месяца назад
Amen Halelujha thank Jesus for your help 🙏🙏🙏🙏
@shylashaji1332
@shylashaji1332 10 месяцев назад
എന്റെ ഈശോയെ ജീവിതത്തിൽ ഇടപെടണേ 🙏🙏
@user-so2bq9ms4v
@user-so2bq9ms4v 3 месяца назад
Thank you Jesus for all blessings.Praise the Lord.Hallelujah.Amen.
@daivakripa1118
@daivakripa1118 10 месяцев назад
JESUS BLESS MINI, MINIROBY FAMILY, MINIHUSBAND ROBY, MINIROBI'S SON &MINI ROBI'S SON 🙏 കർത്താവേ ഞങ്ങളെ ഇന്നും, നാളെയും, മുൻപോട്ടും,28-10- 2023muthal santhushtmaya deergassil annekum വഴിനടത്തി athrumpettannu annekum sthiramaay rekshichu anugrahichu rekshikkane, yesunamathil, yesunamathintesakthyal
@nisha4480
@nisha4480 10 месяцев назад
ഈശോയെ മെറിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@treesajain7190
@treesajain7190 6 месяцев назад
ഈശോയെ താങ്ങുവാൻ സാധിക്കാതെ, വിധവയാണ് വട് 19.660000 യായി ജപ്തി മാറ്റി.ആധാരം തിരിച്ചു തരുമോ അടുത്ത മാസം നടപടിയാണ്. ഈശോ ഇടപെടെണമെ
@meeramanojmeeramanoj1522
@meeramanojmeeramanoj1522 10 месяцев назад
എന്റെ യേശു നാഥാ കൂടെയുണ്ടാക്കണേ 🙏
@lizzydaniel5562
@lizzydaniel5562 День назад
Appa heal bless protect your children
@user-jk4bj4pu9s
@user-jk4bj4pu9s 3 месяца назад
യേശുമേ നന്ദി സ്തതി
@lizzydaniel5562
@lizzydaniel5562 15 дней назад
Appa thank you for blessing your son. Continue to bless your children. They don’t have no one else
@theresascaria1940
@theresascaria1940 10 месяцев назад
Hallelujah hallelujah hallelujah hallelujah 🙏🙏🙏
@sindhut2047
@sindhut2047 10 месяцев назад
ഈശോയേ അനുഗ്രഹിക്കണമേ !
@neenu2804
@neenu2804 10 месяцев назад
എന്റെ യേശുവേ കാത്തോണേ 🙏❤️
@bibinthankchan4691
@bibinthankchan4691 10 месяцев назад
നിയോഗങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@gracybaby4084
@gracybaby4084 26 дней назад
Nanni eshoye amen
@user-mb2eo6cj6s
@user-mb2eo6cj6s 7 месяцев назад
Bijil അച്ഛനെ നേരിൽ കാണുവാൻ ആഗ്രഹിക്കുന്നു..... അത്ര ഏറെ ഇഷ്ടം ആണ് അച്ഛൻ്റെ vachanam.....കേൾക്കുമ്പോൾ എൻ്റെ ഇശോ പറയുംപോലെ തോന്നും
@jessycyrilcyril1933
@jessycyrilcyril1933 10 месяцев назад
യേശുവേ...... 🙏💚🙏
@alshaanna5235
@alshaanna5235 10 месяцев назад
Halleluia...Jesus, we trust in you 🙏🏻🌹
@srcicilymathew2752
@srcicilymathew2752 4 месяца назад
സ്ഥലം വിൽക്കാനും വിട് പണിയാനും കൃപ നൽകണമേ
@jismimanosh8591
@jismimanosh8591 10 месяцев назад
Karunamayanaya eshoye ente kumbathee rakshikaname🕯️🙏🏼
@juliejohn5200
@juliejohn5200 10 месяцев назад
Jesus ❤bless us and expand our territory
@daivakripa1118
@daivakripa1118 10 месяцев назад
Ammemathave, yesuve ante niyogangalum anikku saadhichu thannu anikku sakshypeduthan saadhikkane, yesunamathil, yesunamathintesakthyal
@sophyjoseph9685
@sophyjoseph9685 5 месяцев назад
Eshoya nallororu mannassukodukansme
@mitvhome2311
@mitvhome2311 6 месяцев назад
Yesuve ende makale sugapeduthaname.Amen
@sheejasheejapa4951
@sheejasheejapa4951 10 месяцев назад
Eshoye Njagalude ella avasthakaleyum ariyunna avidunnu njagale sahayikan vegam varename.... 🙏🙏🙏🙏🙏
@chinnammavarghese6008
@chinnammavarghese6008 10 месяцев назад
എന്റെ ദൈവമേ എന്റെ അപ്പാ എന്റെ കുടുംബം കുഞ്ഞുങ്ങൾ അനുഗ്രഹിക്കണമേ ചേര്ത്തുപിടിക്കണേ
@user-pm4ld6qz9j
@user-pm4ld6qz9j 8 месяцев назад
Thank you Jesus 🙏🙏🙏
@ansammajoseph7130
@ansammajoseph7130 10 месяцев назад
ഭർത്താവിന്റ. മദ്യപാനം. മാറ്റിത്തരാനമ്മേ
@sicilyjoseph1767
@sicilyjoseph1767 7 месяцев назад
യേശുവേ...10th exam എഴുതാൻ തയ്യാറാകുന്ന എന്റെ മോളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.... അവളെ അനുഗ്രഹിക്കണമേ..
@lizzydaniel5562
@lizzydaniel5562 12 дней назад
Appa bless heal your children
@sijujames5478
@sijujames5478 6 месяцев назад
Eshoya Jennifer james and Jacques, siju James and james George job problem and good house in Kerala amen
@daisythomas7682
@daisythomas7682 6 месяцев назад
Yeshuve ente makkale averkunalloru bhavi nalku anugraham choriyaan anuvadhikkanam. Amen
@lizzydaniel5562
@lizzydaniel5562 18 дней назад
Appa bless protect your children
@antonyk.charley9390
@antonyk.charley9390 6 месяцев назад
Praise the lord Hallelujah Amen 🙏🙏🙏🙏🙏🙏🙏🙏
@user-jk4bj4pu9s
@user-jk4bj4pu9s 3 месяца назад
അമ്മേ സഹായിക്കണമേ
@josephjohnson3317
@josephjohnson3317 6 месяцев назад
യേശുവേ ജോസഫ മോനെ പഠിക്കാനുള്ള അനുഗ്രഹവും കൃപയും നൽകണമെനിന്നെ വിശ്വാസിക്കുന്ന മകനെ കൈവിടെല്ലേ. മാനസിക വളർച്ച് നൽകണമെ. ദൈവമെ അങ്ങയെ ഞാൻ ആരാധിക്കുന്നു.
@tulsisoman5822
@tulsisoman5822 6 месяцев назад
Karthave thirichu kittanulla Paisa thirike kittunnathinum kadangal mattunnathinum sahayikkaname Aamen❤ Aamen❤ Aamen 🙏🎉
@minimolpm
@minimolpm 6 месяцев назад
Thanku. Yesuveeeee❤❤❤❤❤❤❤❤❤❤
@MartinMp-uu9zq
@MartinMp-uu9zq 7 месяцев назад
എന്റെ നിയോഗം അങ്ങയ്ക്ക് സമർപ്പിക്കുന്നു പരി: ആത്മാവ് എൻ നിൽ നിറക്കണേ മേ ദൈവമേ നന്ദി
@joyputhussery2251
@joyputhussery2251 8 месяцев назад
Reena joy🙏🙏🙏🙏🙏🙏 karthave ente makkale anugrahikkan kripa thonnane amen haleluya
@jencyjency57
@jencyjency57 10 месяцев назад
Amen Amen Amen
@user-rt8kd9vb1r
@user-rt8kd9vb1r 6 месяцев назад
Thanks Almighty by this powerful moments 🙏🙏❤️❤️
@lizzydaniel5562
@lizzydaniel5562 10 месяцев назад
Appa thank you for everything, bless my children
@shailyjacob6621
@shailyjacob6621 10 месяцев назад
Yeshoye Lija and Jaimon ne samerppikkunnu parishudhathmaveu kondu nirakkaneme anthirika muruvukale sughapeduthaname vishudhikarikkename amen 🙏
@jismimanosh8591
@jismimanosh8591 10 месяцев назад
Eshoye enne sahahikaname 🙏🏼🙏🏼🙏🏼🕯️🕯️
@annchu609
@annchu609 10 месяцев назад
Nta eeshoye enne thotu sugapeduthiyathinn nanii ❤amen❤
@lizzydaniel5562
@lizzydaniel5562 Месяц назад
Appa be with your children always
@daicycl648
@daicycl648 8 месяцев назад
Karthavaya Deivame, manasinudhairyam nalki njagalude makane anugrahikkename
@cicilyjacob9858
@cicilyjacob9858 8 месяцев назад
എന്റെ മകൻ ജെസ്വിൻ മയക്ക് മരുന്നിൽ നിന്നും മദ്യപാനത്തിൽ നിന്നും വിടുതൽ കിട്ടുവാൻ അപേഷിക്കുന്നു
@soniaofjesus-xy1lu
@soniaofjesus-xy1lu 10 месяцев назад
Ate nanni esho nanni angayude nirantara karunyatinu nanni
@daivakripa1118
@daivakripa1118 10 месяцев назад
AMMEMATHAVE, YESUVE പാപത്തിൽ ജീവിക്കുന്നവർക്ക്, താമസിക്കുന്നവർക്കു etc dhoshangalil jeevikkunnavarkku athil ninnum avarkku athrumpettannu annekum sthiramaay മോചനം നൽകി അവരെ അനുഗ്രഹിക്കണെ, yesunamathil, yesunamathintesakthyal, yesuve ante, e, niyogangalum anikku saadhichu tharane, yesunamathil, yesunamathintesakthyal, daiveeka kaariyangalil cherkkunnu, nercha kazhichittundu
@daivakripa1118
@daivakripa1118 10 месяцев назад
Ammemathave, yesuve ante, e, niyogangalum anikku saadhichu തരേണ്ടതെന്നു ammemathavinu, yesuvinu, sakalavisudharkku,sakalamaalakhmaarkku, njan prarthikkunna Madhystha sakthikale, Thirukudumbame, yesunamathintesakthye ningalkku 28-10-2023muthal santhushtmaya deergassil annekum ningalkku ariyam, yesuve ante, e, niyogangalum anikku saadhichu tharane, yesunamathil, yesunamathintesakthyal, njan viswasikkunnu anikku ദൈവവിശ്വാസം ഉണ്ടാക്കണെ, ithilum, koodatheum anne 28-10-2023muthal santhushtmaya deergassil annekum athrum pettannu annekum sthiramaay vijayippichu Santhoshippichu sukapeduthi sakthipeduthi sreyssarjjippichu sirasurthichu ഐശ്വര്യപ്പെടുത്തി vijayippichu Santhoshippichu sthiramaay reksichu anugrahichu rekshikkane, yesunamathil, yesunamathintesakthyal, yesuve ante, e, niyogangalum anikku saadhichu tharane, yesunamathil, yesunamathintesakthyal, daiveeka kaariyangalil cherkkunnu, nercha kazhichittundu, ANTE AMME ANTE ആശ്രയമേ 🙏
@daivakripa1118
@daivakripa1118 10 месяцев назад
Ithilum, koodatheum anikku ദൈവ വിശ്വാസം ഉണ്ടാക്കണെ,anikkum, ante makanum, vidhyarthi aya ante makanum daivaanugrahathil, vijyasanthoshathil, uyrchayil, nallabaviyil, nallabaviyil nalla jeevithanthassu vijyasanthosha rekshayil, nallabaviyil jeevitha vijyasanthoshathil, smbal smrudhi sthiramaay kittunna rekshayil, daivaanugrahathil etcrekshayude santhoshathil daivaanugrahathil santhushtmaya deergassu nalki anugrahikkane,ithilum, koodatheum എന്റെ ദാമ്പത്യം, ആരോഗ്യം, ആയുസ്സ്, സമ്പൽ സമൃദ്ധി sthiramaay kittunna reksha, ഐശ്വര്യം കിട്ടൽ, വീട്, താമസം, bkshanapaaneeyangal undakkal,niyogangalum,, aagrahangalum,bkshanapaaneeyangal kazhikkal, etc ava samarppikkunnu ithilum, koodatheum ante niyogangalum, ante aagrahangalum anikku saadhichu kittan annilum allatheum etcavayil pravarthichu etcava aay etcavayil ante niyogangalum, ante aagrahangalum anikku saadhichu thannu anikku sakshypeduthan saadhikkane, ithilum, koodatheum ante niyogangalum, ante aagrahangalum anikku saadhichu kittan annilum allatheum etcavayil pravarthichu etcava aay etcavayil ante niyogangalum, ante aagrahangalum anikku saadhichu thannu anikku ennum, naaleum, munpottum athrumpettannu annekum sthiramaay 26-9-2023muthal santhushtmaya deergassil annekum athrum pettannu annekum sthiramaay vijyasanthosham nalkane,ithilum, koodatheum anne 26-9-2023muthal santhushtmaya deergassil annekum athrum pettannu annekum sthiramaay vijayippichu Santhoshippichu sukhapeduthi sakthipeduthi sreyassarjjippichu sirasurthichu ഐശ്വര്യപ്പെടുത്തി vijayippichu Santhoshippichu sthiramaay rekshichu anugrahichu rekshikkane, yesunamathil, yesunamathintesakthyal, yesuve ante, e, niyogangalum anikku saadhichu kittunnathinu thadassamaayirikkunna എല്ലാ തടസ്സങ്ങളെയും ഇല്ലാതാക്കി തരണേ, yesunamathil, yesunamathintesakthyal, yesuve ante, e, niyogangalum anikku saadhichu tharane, yesunamathil, yesunamathintesakthyal, daiveeka kaariyangalil cherkkunnu, nercha kazhichittundu, ANTE AMME ANTE ആശ്രയമേ 🙏
Далее