Тёмный
No video :(

നിയോഗപ്രാർത്ഥന DAY10 OCTOBER 2024/FR.MATHEW VAYALAMANNIL CST/ANUGRAHA RETREAT CENTRE 

Подписаться
Просмотров 259 тыс.
% 28 088

subscribe to this channel www.youtube.com/@frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking
Anugraha Retreat Centre,
Vaduvanchal, Wayanad

Опубликовано:

 

9 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9 тыс.   
@minimoljames2974
@minimoljames2974 Час назад
യേശുവേ മോന് നല്ലൊരു ജോലി എന്ന നിയോഗത്തെ അങ്ങ് സ്വീകരിച്ച അതിന്മേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും പൂർണ്ണമായി മാറ്റി ജോലി എന്ന നിയോഗത്തെ അങ്ങ് സാധിച്ചു തരണേ മോനേ അനുഗ്രഹിക്കണേ ആമേൻ ആമേൻ ആമേൻ
@mareenajomy9893
@mareenajomy9893 8 часов назад
ഈശോയെ, സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ അങ്ങേപ്പക്കൽ സമർപ്പിക്കുന്നു, കാത്തുപരിപാലിക്കണമേ. രോഗികൾക്ക് ആരോഗ്യം നൽകണമെ, മരണം വരെ അങ്ങയുടെ സ്നേഹത്തിൽ നിന്നും അകന്നുപോകാൻ അനുവദിക്കരുതേ ആമേൻ.
@jesnaalexander6567
@jesnaalexander6567 3 часа назад
❤️❤️🙏🏻❤️❤️
@reenageo707
@reenageo707 4 минуты назад
Amen
@sanijathomas3609
@sanijathomas3609 3 минуты назад
00p00p000
@sujajoseph4923
@sujajoseph4923 3 часа назад
ഒറ്റപ്പെടുത്തിയവരുടെ മുന്നിൽ കുറ്റപ്പെടുത്തിയവരുടെ മുന്നിൽ പരിഹസിച്ചവരുടെ മുന്നിൽ കഴിവില്ലാ എന്നു പറഞ്ഞവരുടെ മുന്നിൽ എന്റെ മക്കളെ അനുഗ്രഹിച്ചുയർത്തണമേ. യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
@ansammamathew7270
@ansammamathew7270 3 часа назад
Ammen
@elsammababy7721
@elsammababy7721 Час назад
Amen
@jubyjinish1555
@jubyjinish1555 43 минуты назад
ഈശോയെ ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ 🙏🙏
@subintharayiltharayil512
@subintharayiltharayil512 4 часа назад
യേശുവേ ഈ പ്രഭാതം കാണുവാൻ ഭാഗ്യം തന്നതിന് ഈ ദിവസം ഞങ്ങൾക്കായി നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം
@babyantoney8175
@babyantoney8175 2 часа назад
Amen
@RahanaRoy-tt4dp
@RahanaRoy-tt4dp 2 часа назад
Ente makkalude dhusheelam mattitharanama
@JollyPadayatty
@JollyPadayatty 23 минуты назад
Pray for the spiritual growth of our family, friends ,relatives and siblings 🙏 ❤️ 🎉❤🎉❤🎉
@JollyPadayatty
@JollyPadayatty 23 минуты назад
Pray for the diseased people 🙏 🎉❤🎉❤
@JollyPadayatty
@JollyPadayatty 22 минуты назад
Pray for the special intentions of our family, friends, relatives and siblings 🙏 ❤️ 🎉❤🎉❤🎉
@rajanimanoj3993
@rajanimanoj3993 3 часа назад
യേശുവേ നിയോഗപ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന എല്ലാവരുടേയും നിയോഗങ്ങളെയും സ്വീകരിച്ച് അത് സാധ്യമാക്കി തരേണമേ എൻ്റെ നിയോഗങ്ങളെയും സാധ്യമായി തരേണമേ.🙏🙏🙏
@anithageorge3400
@anithageorge3400 6 часов назад
എൻ്റെ ഈശോയേ എൻ്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എൻ്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ എൻ്റെ കടബാധ്യത തീർക്കുവാൻ എനിക്ക് ഒരു വഴി കാണിച്ചു തരണമേ എൻ്റെ സഹോദരൻ മദ്യപാനം നിർത്തുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏🙏
@Abhinav-gv6nq
@Abhinav-gv6nq 50 минут назад
ഞാൻ യേശുവിൽ വിശ്വസിക്കുകയും അവൻ്റെ അനുഗ്രഹങ്ങളിൽ വിശ്വസിക്കുകയും ചെയ്യുന്നു ❤️
@daisymol_mathew_
@daisymol_mathew_ 9 часов назад
എൻ്റെ ദൈവമേ ഞങ്ങളോട് കരുണ തോന്നണമെ ഞങ്ങളുടെ നിയോഗങ്ങൾ ഏ റ്റെടുത്ത് ഞങ്ങളെ അനുഗ്രഹിക്കണമെ ആമേൻ🙏🙏🙏🙏🙏🙏
@josek.t8027
@josek.t8027 3 часа назад
ആമേൻ
@sheelav2004
@sheelav2004 3 часа назад
ഈശോയെ ഞങ്ങളെ ഓരോരുത്തരെയും വിശുദ്ധീകരിച്ചു പരിശുദ്ധത്മാവിനാൽ നിറച്ചു അനുഗ്രഹിക്കണമേ 🙏
@RenaJacob-j4j
@RenaJacob-j4j 3 часа назад
ഈശോയെ രോഗാവസ്ഥയിൽ കഴിയുന്ന എല്ലാവരെയും അങ്ങേപ്പക്കൽ സമർപ്പിക്കുന്നു. അവർക്ക് രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമേ....🙏🏻🙏🏻🙏🏻🙏🏻🕯️🕯️🙏🏻🙏🏻
@SherlyPhilip-q5r
@SherlyPhilip-q5r 2 часа назад
Yeshu Appaaa sahayikkana
@leelakoshy390
@leelakoshy390 2 часа назад
Yeshuvae jhanghalae kunjuughalae sahayikanama
@shijudaniel3937
@shijudaniel3937 2 часа назад
brother and sir num paripoorna viduthinayi prarthikkunnu
@jubyjinish1555
@jubyjinish1555 42 минуты назад
എന്റെ ഭർത്താവിന് എന്റെ വീട്ടു കാരോട് നല്ലരീതിയിൽ സംസാരിക്കാൻ അമ്മ കൂടെ നടന്നു തോന്നിപ്പികേണമേ 🙏🙏🙏
@jancymiranda4687
@jancymiranda4687 8 часов назад
ഈശോയെ അങ്ങ് ദാനമായി നൽകിയ മക്കളെ സമർപ്പിക്കുന്നു അവരെ അനുഗ്രഹിക്കണമെ🙏🌹🕯️🙏🌹🕯️🙏🌹🕯️
@sujajoseph4923
@sujajoseph4923 3 часа назад
Amen 🙏
@josek.t8027
@josek.t8027 3 часа назад
ആമേൻ
@sheenajayesh4187
@sheenajayesh4187 3 часа назад
Amen
@shelvigeorge8317
@shelvigeorge8317 2 часа назад
Amen 🙏🙏🙏
@minuraju1673
@minuraju1673 2 часа назад
ആമേൻ 🙏
@diyabiju9377
@diyabiju9377 10 часов назад
യേശുവേ ഈ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ സ്വീകരിച്ച് അനുഗ്രഹിക്കണമേ
@josek.t8027
@josek.t8027 3 часа назад
ആമേൻ
@sijigeorge3116
@sijigeorge3116 3 часа назад
Astine enne muthal school - il eannum pokan thonnikkaname amen.
@ShibiBensingh
@ShibiBensingh 2 часа назад
Amen
@vijukrishna6475
@vijukrishna6475 2 часа назад
ആമേൻ 🙏🙏🙏 എല്ലാ നിയോഗങ്ങൾ കർത്താവു അനുഗ്രഹിച്ചു സാധിച്ചു തരണമേ ആമേൻ🙏🙏🙏
@similymathew2629
@similymathew2629 2 часа назад
എന്റെ മോന്റെ ലോൺ തീർത്തു തരണം കർത്താവെ
@subintharayiltharayil512
@subintharayiltharayil512 4 часа назад
പരിശുദ്ധാത്മാവേ നീയെഴുന്നള്ളി ഞങ്ങളിൽ വരണമേ ഞങ്ങളെ നയിക്കണം, ജ്ഞാനം വിവേകം ധൈര്യം ഞങ്ങൾക്ക് നൽകി ഞങ്ങളെ മുമ്പോട്ടു കൊണ്ടുപോകാൻ സഹായിക്കണം ഞങ്ങളെ എല്ലാ പാപ സാഹചര്യത്തിൽ നിന്നും പാപ സ്ഥലങ്ങളിൽ നിന്നും പാപ വ്യക്തികളിൽ നിന്നും സകല തിന്മകളിൽ നിന്നും കാത്തു സംരക്ഷിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം മഹത്വം മഹത്വം മഹത്വം മഹത്വം
@Sheelajoseph-m6r
@Sheelajoseph-m6r 16 минут назад
മാനസികമായി ബുദ്ധിമുട്ടനുഭവിക്കുന്ന എന്റെ സഹോദരിയെ സുഖപ്പെടുത്താണമേ.. യേശുവേ നന്ദി യേശുവേ സ്തോത്രം.
@jestinmallu7246
@jestinmallu7246 3 часа назад
ജീവിത പങ്കാളിയെയും മക്കളെയും കുടുംബത്തെയും കാത്തുകൊള്ളണമേ പഠിത്തത്തിലും ജോലിയിലും അനുഗ്രഹിക്കണമേ 🙏🏻🙏🏻
@minuraju1673
@minuraju1673 2 часа назад
ആമേൻ 🙏
@SujaShaji-x5u
@SujaShaji-x5u 9 часов назад
യേശുവേ എന്റെ നിയോഗങ്ങൾ സ്വീക രിച്ച് എനിക്ക് സാധിച്ച് തരണമേ🙏🙏🙏🙏
@MOSSystemsControls
@MOSSystemsControls 2 часа назад
നസ്രായനായ യേശുവേ എന്റെ മോന്റെ മേലുള്ള എല്ലാ ജോലി തടസങ്ങളും പൂർണ്ണമായി എടുത്തു മാറ്റി ജോലി നൽകി അനുഗ്രഹിക്കേണമേ യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🙏🙏
@TimaVJ-ee4vy
@TimaVJ-ee4vy 2 часа назад
🙏🏻
@M3nx1
@M3nx1 35 минут назад
Esuve Anjanayk vendi prarthikkaname amen
@RincySimon-e6e
@RincySimon-e6e 7 часов назад
ഈശോയെ അമ്മേ മാതാവേ എനിക്ക് 5,30നു എന്നെ എഴുനേപ്പിക്കണമേ 🙏🏻🙏🏻കുടുബത്തിന്റ വീഴാമങ്ങൾ ബുദ്ധിമുട്ട് എല്ലാം അങ്ങ് മാറ്റി തരണമേ എല്ലാംതടസങ്ങൾ എല്ലാം മാറ്റി തരണമേ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കനമ്മേ 🙏🏻ജോലി കൊടുത്തു മക്കളെ അനുഗ്രഹിക്കനമ്മേ 🙏🏻🙏🏻ചുമ ശാസം മുട്ടൽ ശരീരിക ബുദ്ധിമുട്ട് മാനസിക വിഷമങ്ങൾ എല്ലാം മാറ്റിത്തരാണമേ 🙏🏻🙏🏻
@jijianna7979
@jijianna7979 3 часа назад
ഈശോയെ... എല്ലാ വിദ്യാർത്ഥികളുടെ മേലെയും കരുണ ഉണ്ടക്കണമെ.... പ്രാർത്ഥിക്കാനും പഠിക്കുവാനും ഉള്ള കൃപ കൊടുക്കണമെ... ഈശോയെ നന്ദി...
@valsammamani8423
@valsammamani8423 2 часа назад
Prayers Amen ❤❤🎉
@marymp9094
@marymp9094 2 часа назад
ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ആമ്മേൻ🙏
@lillykuriakose1834
@lillykuriakose1834 2 часа назад
Eeshoye magalde kudumpathinde Mel karunayundakaname
@anumolc.s9902
@anumolc.s9902 3 часа назад
യേശുവേ രോഗങ്ങളാൽ വേദനിക്കുന്ന എൻ്റെ അമ്മച്ചിയെ സൌക്യപെടുത്തണമേ 🙏🙏🙏🙏🙏🙏
@SEBASTIANJS-st8km
@SEBASTIANJS-st8km 3 часа назад
ജെറമിയ 17:14
@premakumarit3355
@premakumarit3355 2 часа назад
എന്റെ അമ്മയ്ക്ക് സുഖം കൊടുക്കണേ
@sheelajoy3621
@sheelajoy3621 23 минуты назад
ഈശോയെ എൻ്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു എൻ്റെ മക്കളെ സമർഷിക്കുന്നു ഈ ശുശ്രൂഷയിൽ ചേരുന്ന എല്ലാവരെയും സമർപ്പിക്കുന്നു ആമേൻ
@shaijapaul5688
@shaijapaul5688 9 часов назад
പഠന മേഖലയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. കരുണ ആയിരിക്കണേ ഇശോയെ. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sujajoseph4923
@sujajoseph4923 3 часа назад
Amen
@RoshanCherian-ow7ck
@RoshanCherian-ow7ck 3 часа назад
Anen
@alicebabu9718
@alicebabu9718 2 часа назад
Amen
@leenavarghese4444
@leenavarghese4444 2 часа назад
Amen
@lissyphilip9669
@lissyphilip9669 2 часа назад
Amen
@angelmariyaleo9584
@angelmariyaleo9584 2 минуты назад
ഈശോയെ ഒക്ടോബർ മാസത്തിൽ ഡ്രൈവിംഗ് ടെസ്റ്റ്‌ ഉള്ള എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻.
@mercybiju4403
@mercybiju4403 3 часа назад
എന്റെ യേശുവേ ഈ നിയോഗ പ്രാർത്ഥന നയിക്കുന്ന അച്ഛനെ ആയുസ്സും ആരോഗ്യവും കൂടുതൽ പ്രാർത്ഥനയും കൊടുത്ത അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
@annammageorge2188
@annammageorge2188 2 часа назад
🙏🙏🙏
@bindhukmathew5947
@bindhukmathew5947 6 часов назад
യേശുവെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണെആമേൻ🙏
@sujajoseph4923
@sujajoseph4923 3 часа назад
🙏🙏🙏
@AHJ05
@AHJ05 3 часа назад
🙏
@wilsonvarkey56
@wilsonvarkey56 31 минуту назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@marythankachan8190
@marythankachan8190 3 часа назад
ഈശോയെ ente കുഞ്ഞുങ്ങളെ പരിശുദ്ധൽമാവിനാൽ നിറക്കേണമേ കൊച്ചുമക്കൾക്ക് അനുസരണ കൊടുക്കേണമേ 🙏🙏🙏🙏
@thomassrakath2954
@thomassrakath2954 30 минут назад
Yesuve anugrahikename ammen ammen ❤❤❤❤
@SiniBiju-ff5ke
@SiniBiju-ff5ke 7 часов назад
കടബാത്യതാ മൂലം വേദനിക്കുന്ന എല്ലാ മക്കളയും സർപ്പിക്കുന്നു ഈശോയെ കരുണ തോന്നണേ
@josek.t8027
@josek.t8027 3 часа назад
ആമേൻ
@BrajaniB
@BrajaniB 3 часа назад
ആമേൻ.
@reenap9313
@reenap9313 3 часа назад
Amen
@lissyshaji3304
@lissyshaji3304 3 часа назад
എന്നെയും അനുഗ്രഹിക്കേണമേ
@SallyJoseph-zs1if
@SallyJoseph-zs1if 2 часа назад
🙏🙏
@SudarmaShivashankar
@SudarmaShivashankar 3 часа назад
കർത്താവേ എന്നെയും എൻ്റെ കുടുംബത്തെയും എല്ലാ ശാപ ദോഷങ്ങളുടെയും ശത്രു ദോഷവും പൂർണ്ണമായും മോചിപ്പിച്ചു തരേണമേ സമ്പത്തും സമൃദ്ധിയും അനുഭവിക്കാനുള്ള കഴിവ് തന്ന് അനുഗ്രഹിക്കേണമേ ആരോഗ്യം തന്ന് അനുഗ്രഹിക്കേണമേ സ്തോത്രം എം
@annammajoseph4178
@annammajoseph4178 3 часа назад
സ്നേഹരാജനായ ഈശോയെ പഠിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞുമക്കളെ എല്ലാവരെയും പരിശുദ്ധാത്മാവിന്റെ കൃപ നൽകിയ അനുഗ്രഹിക്കണമേ എന്ന് അമ്മയോട് അപേക്ഷിക്കുന്നു
@littlelilly309
@littlelilly309 49 минут назад
Ente eesoye innathe divasam njaan samarppikuva. Nalla oru duvasam aarikkane. Ente verttil ollorem kikinem appayem ammene appappayem ammammenem katholane. Amen.
@valsammaantony9218
@valsammaantony9218 4 часа назад
എന്റെ യേശുവേ നിയോഗ പ്രാർത്ഥനയിൽ സംബന്ധിക്കുന്ന ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ
@georgejose8600
@georgejose8600 2 часа назад
Amen
@marymp9094
@marymp9094 2 часа назад
ആമ്മേൻ🙏🙇‍♀️👏👏ആമ്മേൻ🙏ആമ്മേൻ🙏
@_al_fon_za_
@_al_fon_za_ 9 часов назад
എന്റെ യേശുവേ എല്ലാവരെയും സഹായിക്കാനേ 🙏🙏🙏🙏🙏🙏🙏🙏
@MariammaKG
@MariammaKG 3 часа назад
ആമീൻ 🙏🏻
@Baby-o6z
@Baby-o6z 33 минуты назад
കാൽ സൗഖ്യം നൽകണമേ ഞാൻ ഇന്ന് വിശ്വാസിക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻
@marychacko4131
@marychacko4131 3 часа назад
ഈശോയെ എന്റെ നിയോഗപ്രാർത്ഥനകൾ സ്വികരിച്ചു അതിന്മേലുള്ള സകലബന്ധനങ്ങളും മാറ്റി സാധിച്ചു തരണമേ 🙏🏻🙏🏻
@joyesjoykutty2742
@joyesjoykutty2742 5 часов назад
എന്റെ ഈശോയേ മദ്യത്തിനും മയക്കുമരുന്നിനും അടിമയായവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയേ വിടുതൽ നൽകി അനുഗ്രഹിക്കണമേ കഷ്ടപ്പാടിലൂടെ കടന്നുപോകുന്ന എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jesnaalexander6567
@jesnaalexander6567 3 часа назад
🙏🏻🙏🏻🙏🏻
@kettyjohn7940
@kettyjohn7940 3 часа назад
Joyude kudi matti tharaname esoye🙏🙏🙏
@sujakurien9563
@sujakurien9563 3 часа назад
Amen
@SallyJoseph-zs1if
@SallyJoseph-zs1if 3 часа назад
Sahodereney samarpikunnu.. Kudumbathey katholeney
@AldrinPeria-kr4bf
@AldrinPeria-kr4bf 2 часа назад
🙏🙏🙏
@minijohnson7805
@minijohnson7805 36 минут назад
യേശുവേ ഓരോദിവസവും അങ്ങ് നടത്തുന്ന വിധങ്ങൾക്കായി നന്ദി 🙏🙏
@animmaphilip9504
@animmaphilip9504 9 часов назад
നസ്രായനായ എന്റെ യേശുവേ എന്റെ നിയമങ്ങളെയെല്ലാം അങ്ങ് സ്വീകരിച്ച് മേലുള്ള ബന്ധനങ്ങളും തടസ്സങ്ങളും നീക്കി എനിക്ക് സാധിച്ചു തന്നു എന്നെ അനുഗ്രഹിക്കണമേ ആമേൻ
@subintharayiltharayil512
@subintharayiltharayil512 3 часа назад
Daily blessings നടത്തുന്ന മാത്യു അച്ഛനേയും ധ്യാനകേന്ദ്രത്തിൽ ശുശ്രൂഷ ചെയ്യുന്ന എല്ലാവരെയും അനുരഹിക്കണമേ കാത്തു സംരക്ഷിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം
@babyjoseph5906
@babyjoseph5906 3 часа назад
യേശുവേ ഈ ഡെയിലി ബ്ലെസ്സിംഗ് നടത്തുന്ന മാറ്റി അച്ഛനെയും അച്ഛൻറെ കൂടെയുള്ളവരെയും അനുഗ്രഹിക്കണമേ ബ്രസീൽ ചെയ്യുന്ന എല്ലാവരെയും അവരുടെ കാര്യങ്ങൾ സാധിച്ചു കൊടുക്കണംനിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ എന്ന് എല്ലാ രോഗങ്ങളും അസുഖങ്ങളും മാറ്റി തരേണമേ മക്കൾക്ക് പഠിക്കാൻ ബുദ്ധിശക്തി നൽകണമേ അവർക്ക് ദൈവത്തിൻറെ മക്കള മക്കളായി വരണമേ പരസ്പരം സ്നേഹിക്കാനുള്ള ഭാര്യയും ഭർത്താവും പരസ്പരം പരസ്പരം സ്നേഹിക്കാനുള്ള കൃപ നൽകി അവരെ അനുഗ്രഹിക്കണമെന്ന് മാനസാന്തരം കൊടുക്കണം കൊച്ചുമക്കൾക്ക് പുറത്തോട്ട് പോകാനുള്ള ഇല്ല കാര്യങ്ങളും സാധിച്ചു കൊടുക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ
@premakumarit3355
@premakumarit3355 2 часа назад
ആമേൻ
@regimaxon3938
@regimaxon3938 2 часа назад
Amen❤
@wilsonvarkey56
@wilsonvarkey56 32 минуты назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vinudenny3273
@vinudenny3273 3 часа назад
കർത്താവെ ഞങ്ങൾക്ക് മുന്നോട്ടു പോകുവാൻ വളരെ ബുദ്ധിമുട്ടാണ് കർത്താവെ ഞങ്ങളെ സഹായിക്കണേ 🙏
@rajeejohnson
@rajeejohnson 57 минут назад
🙏🙏🙏
@LeejaThomas-k3u
@LeejaThomas-k3u 3 часа назад
യേശുവേ എന്റെ പ്രാർത്ഥനകേൾക്കണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻
@RoshanCherian-ow7ck
@RoshanCherian-ow7ck 3 часа назад
Amen
@sheejasamthamma8439
@sheejasamthamma8439 2 часа назад
കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ അങ്ങ് അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@jesusmeryjoseph
@jesusmeryjoseph Час назад
Marykutty 🙏🙏🙏🙏q🙏
@pushpavally84
@pushpavally84 3 часа назад
യേശുവേ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ എല്ലാവരുടെയും നിയോഗങ്ങളെ സാധിച്ചുതരേണമേ ആമേൻ ആമേൻ amen
@rosammathomas8004
@rosammathomas8004 3 часа назад
ആമേൻ🙏🙏🙏
@selinreji7883
@selinreji7883 3 часа назад
Yesuve
@premakumarit3355
@premakumarit3355 2 часа назад
ഈശോയെ ഞങ്ങളുടെ കടഭാരങ്ങൾ മാറ്റണെ. നിന്ദനകൾ അപമാനങ്ങൾ മാറ്റണെ.
@wilsonvarkey56
@wilsonvarkey56 32 минуты назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@GracyCc-h4z
@GracyCc-h4z 7 минут назад
നന്ദി അപ്പാ നന്ദി
@shijimanoj2539
@shijimanoj2539 37 минут назад
Ende യേശുവേ എൻ്റെ കണ്ണിൻ്റെ വേദന മാറ്റി തരണേ യേശുവേ.
@shylavelther2211
@shylavelther2211 7 часов назад
ദൈവമെ പേരക്കുട്ടികൾ ദൈവഭക്തിയിലും ദൈവഭയത്തിലും ജീവിക്കാൻ ഇടയാക്കണെ🙏🏻:🙏🏻🙏🏻🙏🏻🙏🏻🙏🏻
@minuraju1673
@minuraju1673 3 часа назад
ആമേൻ 🙏
@elsammababy7721
@elsammababy7721 Час назад
GRETTA MARRIAGE NADKVAN
@elsammababy7721
@elsammababy7721 Час назад
Terrin marriage nadkvan BSc nursing
@subintharayiltharayil512
@subintharayiltharayil512 4 часа назад
യേശുവേ ഞങ്ങള് എഴുതി സമര്പ്പിച്ച എല്ലാ ആവശ്യങ്ങളും പ്രാർത്ഥനകളും നിയോഗം അങ്ങ് സ്വീകരിച്ചു ഞങ്ങളെ സമൃദ്ധമായി അനുദ്രഹിക്കണമേ ഇതിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാവരെയും അവരുടെ കുടുംബം മക്കൾ ഭവനം അനുഗ്രഹമാക്കണമേ കരുണ കാണിക്കണം എല്ലാ പ്രതിസന്ധികളും തരണം ചെയ്യാൻ സഹായിക്കണേ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം
@minithomas6935
@minithomas6935 3 часа назад
Amen
@nethaniaraichelrobin5974
@nethaniaraichelrobin5974 3 часа назад
🙏🙏🙏🙏❤❤❤❤
@VargheseKF-e9j
@VargheseKF-e9j 3 часа назад
Amen 🙏🙏🙏
@ansammamathew7270
@ansammamathew7270 3 часа назад
Ammen
@Rachelmathew-vc6it
@Rachelmathew-vc6it 2 часа назад
ഹാലേലൂയ്യ സ്തോത്രം..ആമ്മേൻ
@little___things__6232
@little___things__6232 15 минут назад
കർത്താവേ എപ്പോഴും കൂടെ ഉണ്ടാകണമേ
@susammababy8442
@susammababy8442 Час назад
eshuve വിവാഹപ്രയമെത്തിയ എല്ലാമക്കളെയും ഓർത്തു പ്രാർത്ഥിക്കണമേ amen🙏🏻🙏🏻🙏🏻
@JohnsonVaried
@JohnsonVaried 44 минуты назад
My god
@vijayalekshmik2696
@vijayalekshmik2696 Час назад
പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ കുടുംബങ്ങൾക്കുവേണ്ടി പ്രാർത്ഥിയ്ക്കുന്നു
@jecentstube7802
@jecentstube7802 39 минут назад
എന്റെ ഈശോ ഈവിട്ടിൽ വരണം കുടുംബ samadanamതരണമേ പരസ്പരം ക്ഷമിക്കാൻ പാസ്പരം സഹിക്കാൻ വേണ്ട മനസ് ഞങ്ങൾ ക്കു തരണേ
@wilsonvarkey56
@wilsonvarkey56 32 минуты назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@salymathew7777
@salymathew7777 17 минут назад
Ammin🙏🏻🙏🏻🙏🏻
@anjujohn5749
@anjujohn5749 3 часа назад
യേശുവേ നന്ദി നന്ദി നന്ദി എല്ലാമക്കളെയും അനുഗ്രഹിക്കേണമേ 👋🏻👋🏻👋🏻🌹🌷🌹
@jaisonkj9553
@jaisonkj9553 7 часов назад
എൻ്റെ ഇശോയെ എന്റെ കുഞ്ഞിന് സംസാരിക്കാൻ, അവന്റെ എല്ലാം കുറവുകളും മാറി മിടുക്കൻ ആയി വരുവാൻ കർത്താവെ അനുഗ്രഹിക്കണമേ... എനിക്ക് നഷ്ടപ്പെട്ടു പോയ ജോലി തിരിച്ചു തരണേ.. കാക്കണേ കർത്താവെ ശക്തി പെടുത്തേണെ നാഥാ....
@jancymiranda4687
@jancymiranda4687 8 часов назад
ഈശോയെ എന്നെയും എന്റെ നിയോഗങ്ങളെയും സമർപ്പിക്കുന്നു കരുണയായിരിക്കണമെ അനുഗ്രഹിക്കന്നമെ 🙏🌹🕯️🙏🌹🕯️🙏🌹🕯️
@annammajohn2175
@annammajohn2175 3 часа назад
Oh Jesus thank you for your all blessings Amen ❤oh Lord Jesus please bless my family Amen ❤❤❤❤❤
@elizabethjoy8544
@elizabethjoy8544 3 часа назад
Eshoye ❤❤❤ 🙏🙏🙏🙏🙏🙏🌷🌹💐🔥🙏
@AldrinPeria-kr4bf
@AldrinPeria-kr4bf 8 часов назад
ഈശോയെ എന്നെയും നിയോഗപ്രാർത്ഥനയിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന സകലരെയും അങ്ങ് അനുഗ്രഹിക്കണേ 🙏 കാരുണ്യവാനായ ഈശോയെ ഞങ്ങളുടെയും ഈ ലോകമക്കളുടെയും മേൽ കരുണ തോന്നണേ 🙏 ഈശോയെ ഞങ്ങളെ അന്ധകാരശക്തിയിൽ നിന്നും പ്രതിസന്ധികളിൽ നിന്നും മോചിപ്പിക്കണേ 🙏
@josek.t8027
@josek.t8027 3 часа назад
ആമേൻ
@JayammaJose
@JayammaJose 3 часа назад
Amen
@wilsonvarkey56
@wilsonvarkey56 31 минуту назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sijishaju8719
@sijishaju8719 2 часа назад
അമ്മ മാതാവേ രോഗികളായിരിക്കുന്ന മക്കളെ സമർപ്പിക്കുന്നു ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു പഠനത്തിൽ പിന്നോക്കം നിൽക്കുന്ന മക്കളെ സമർപ്പിക്കുന്നു എല്ലാവരുടെയും പ്രാർത്ഥന കേട്ടു സാധിച്ചുകൊടുക്കണമേ ആമ്മേൻ 🙏🏻🙏🏻🙏🏻
@johnmathew1583
@johnmathew1583 2 часа назад
Amen 🙏
@ebinpj7455
@ebinpj7455 Час назад
Amen
@elsammababy7721
@elsammababy7721 Час назад
Amen
@celinetennis4531
@celinetennis4531 37 минут назад
ഈശോയെ കാൻസർ രോഗിയായ മകളെ സമർപ്പിക്കുന്നു🙏 ആയൂരാരോഗ്യ൦ നൽകണമേ🙏 ഇപ്പോൾ അനുഭവിക്കുന്ന എല്ലാ കഷ്ടപ്പാടു കരുണ മാറ്റിക്കൊടുക്കേണമേ🙏🙏🙏
@Noname-ot5us
@Noname-ot5us 9 часов назад
ഈശോയെ എന്റെ മക്കളെ വിശുദ്ധി ജീവിക്കാൻ അനുഗ്രഹിക്കണം 🙏
@jesnaalexander6567
@jesnaalexander6567 3 часа назад
🙏🏻🙏🏻🙏🏻
@celinwilliam6287
@celinwilliam6287 2 часа назад
യേശുവേ, അങ്ങയുടെ കരം ഞങ്ങളുടെ കുടുംബങ്ങളെ അസ്വസ്ഥമാക്കിയിരിക്കുന്ന രോഗങ്ങളുടെ മേൽ പതിയണമേ....... രോഗസൗഖ്യം നൽകണേ.... കാത്തു കൊള്ളണേ ........ സമാധാനവും ശാന്തിയും നൽകണേ......
@noizyt6524
@noizyt6524 Час назад
നസ്രായനായ എന്റെ യേശുവേ.... എന്റെ എല്ലാ നിയോഗങ്ങളെയും അങ്ങ് ഇന്ന് സ്വീകരിച്ചു അതിന്റെ മേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും, എല്ലാ തടസ്സങ്ങളെയും എടുത്തു മാറ്റി എനിക്ക് സാധിച്ചു തന്നു എന്നെ ഇന്ന് അനുഗ്രഹിക്കേണമേ...... ആമേൻ
@bincyshiju3821
@bincyshiju3821 11 минут назад
Eshoye nangalude kudumbate anugrahikkane amen 🙏
@minisaji1010
@minisaji1010 10 часов назад
യേശുവേ വിവാഹാ പ്രായമായ എല്ലാ മക്കളുടെ വിവാഹം തടസ് മാറ്റണ മേ ഈശോയെ🙏🏻
@renjushajacob2025
@renjushajacob2025 3 часа назад
Amen
@sollyjames3295
@sollyjames3295 3 часа назад
Amen🙏
@anithajoseph8528
@anithajoseph8528 3 часа назад
Amen
@Fayis-x9z
@Fayis-x9z 3 часа назад
Aamen
@ansammamathew7270
@ansammamathew7270 3 часа назад
Ammen
@thankammajacob1141
@thankammajacob1141 3 часа назад
ആമേൻ എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു അനുഗ്രഹികണമേ
@bincyannajames2238
@bincyannajames2238 15 минут назад
എൻ്റെ ഈശോയെ എൻ്റെ എല്ലാ നിയോഗങ്ങളെയും സമർപിച്ചു പ്രാർത്ഥിക്കുന്നു, സാധിച്ചു നൽകി അനുഗ്രഹിക്കണമേ
@anumolbaby898
@anumolbaby898 59 минут назад
ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ🙏
@libithalibitha7597
@libithalibitha7597 10 минут назад
amen
@kunju8118
@kunju8118 10 минут назад
😔😔
@sujajoseph4923
@sujajoseph4923 5 минут назад
Amen 🙏
@allyshaji9519
@allyshaji9519 2 часа назад
മക്കളു ടെ സാമ്പത്തികബുദ്ധിമുട്ട് മാറ്റികൊടുക്കണമേ 🙏തസ്സങ്ങൾ എല്ലാ മാറ്റി നല്ല വഴി കാണിച്ചു കൊടുക്കണമേ 🙏🙏🙏
@minuraju1673
@minuraju1673 2 часа назад
ആമേൻ 🙏
@jaqulinbose
@jaqulinbose 3 часа назад
ഈശോയെ എന്നെയും എന്റെ കുടുംബത്തെയും എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും സംരക്ഷിക്കേണമേ മാതാവേ ആമേൻ
@noizyt6524
@noizyt6524 Час назад
ഈശോയെ..... പഠനത്തിൽ പിന്നോക്കം നിൽക്കുന്ന അങ്ങയുടെ മക്കളെ പഠനത്തിൽ മുൻപന്തിയിൽ കൊണ്ട് വരേണമേ....... ആമേൻ
@User_235-j6z
@User_235-j6z 43 минуты назад
Jesus please bless our family members 🙏🙏🙏🙏🙏
@wilsonvarkey56
@wilsonvarkey56 31 минуту назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mollypaul2600
@mollypaul2600 3 часа назад
എൻ്റെ ദൈവമെ എൻ്റെ നിയോഗ പ്രാർത്ഥന സ്വകരിക്കണമെ അത് നടത്തി തരണമെ രോഗങ്ങളിൽ ന്നും വിടുവിക്കണമെ സാമ്പത്തികബുദ്ധിമുട് മാറ്റണമെ അമ്മണിയുടെ അസുഖം മാറ്റണമെ ആമേൻ ആമേൻ ആമേൻ🙏🙏🙏🙏
@sibymartin514
@sibymartin514 27 минут назад
Aleena🙏abeena🙏maertin🙏 ഞങ്ങടെ കുടുംബത്തിന് അനുഗ്രഹിക്കണമേ എല്ലാവരും എല്ലാവരെയും അനുഗ്രഹിക്കണമേ
@mollyjose9012
@mollyjose9012 9 часов назад
കർത്താവേ 31 ദിവസവും മുടക്കം കൂടാതെ അങ്ങയുടെ വചനം രാവിലെ കേട്ട് അനുഗ്രഹം പ്രാപിക്കുവാൻ കൃപ ചെയ്യണമേ
@SobhaThomas-v1o
@SobhaThomas-v1o 3 часа назад
ഈശോയെ ജീവിതപങ്കാളിയെ സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼
@minuraju1673
@minuraju1673 2 часа назад
ആമേൻ 🙏
@jobymolthomas6366
@jobymolthomas6366 2 минуты назад
ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻
@User134vhjhvgfghyyggdfhkjl
@User134vhjhvgfghyyggdfhkjl 9 часов назад
യേശുവേ നാഥാ എന്റെ മകനെ അങ്ങേക്ക് സമർപിക്കുന്നു യേശുവേ അങ് അവന്റെ മേൽ അങ്ങയുടെ ആത്മാവിനെ അയക്കണമേ ആമ്മേൻ നല്ല കൂട്ടുകാരെ നൽകണമേ തെറ്റായ പ്രമബന്ധങ്ങളിൽ നിന്നും അശ്ലീല ഭാഷണത്തിൽ നിന്നും മദ്യപാനം മയക്കുമരുന്ന് പുകവലി എന്നിവയിൽ നിന്നെല്ലാം മോചനം നൽകണമേ ആമ്മേൻ
@SheejaSam-gk7eq
@SheejaSam-gk7eq 31 минуту назад
എന്റെ യേശുവേ എന്റെ എല്ലാ നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ചു അതിന്മേലുള്ള തടസ്സങ്ങൾ എല്ലാം നീക്കി എനിക്ക് അവ സാധിച്ചു തരണമേ. യേശുവേ നന്ദി 🙏🙏യേശുവേ സ്തോത്രം ആമേൻ
@josek.t8027
@josek.t8027 3 часа назад
ദൈവമേ സ്തുതി യേശുവേ ശാരീരിക അസ്വസ്ഥതയാൽ കഷ്ടപ്പെടുന്ന ജീവിത പങ്കാളിയുടെമേൽ കരുണ തോന്നണമേ സൗഖ്യം നൽകണമേ ഇതേ വേദനയിൽ കഴിയുന്ന എല്ലാവരെയും യേശുവേ സൗഖ്യം നൽകി അനുഗ്രഹിക്കണമേ സമാധാനം നൽകണമേ ആമേൻ
@sujavarghese8082
@sujavarghese8082 Час назад
കർത്താവേ എല്ലാ മക്കളുടേയും നിയോഗങൾ സാധിച്ചുകൊടുത്ത് വിശ്വാസം വർദ്ധിപ്പിക്കണമേ🙏
@lillythomas4278
@lillythomas4278 15 минут назад
ആമേൻ... ആമേൻ... ആമേൻ.. 🙏🏼🙏🏼🙏🏼. ദൈവമേ ഉപേക്ഷിക്കരുതേ. പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ. ദൈവവചനം മറക്കാതെ ഓർത്തു പ്രാർത്ഥിക്കാൻ സാധിക്കണമേ. ആമേൻ 🙏🏼🙏🏼🙏🏼
@VijishaVijithra
@VijishaVijithra 2 часа назад
നസ്രായ ഈശോയെ എന്റെ നിയോഗങ്ങളെയും എന്റെ മകളുടെ വിദ്യാഭ്യാസത്തിന്മേൽ നിൽക്കുന്ന തടസ്സമായ എല്ലാ ബന്ധനങ്ങളെയും എടുത്തു മാറ്റണമേ
@royal5able
@royal5able Час назад
🙏🙏
@valsammakf4899
@valsammakf4899 2 часа назад
ഈശോയെ സമാധാനപരമായ കുംബജീവിതം ത്തങ്ങൾക്കനല്കി അനുഗ്രഹിക്കണമേ
@RichuRz285
@RichuRz285 Час назад
Yeshuve land ethrayum pettannu sale aayit Mitty yude loan ethrayum pettannu adachuthirkan sadichutharaname Thank you Jesus ❤
@subintharayiltharayil512
@subintharayiltharayil512 4 часа назад
യേശുവേ എൻ്റെ എല്ലാ സാമ്പത്തിക കടബാധ്യത കോടതി കേസുകൾ ബാങ്കിൻ്റെ ജപ്തി നീക്കി തരണേ കരുണ കാണിക്കണം എല്ലാത്തിൽ നിന്നും വിടുതൽ നൽകണമേ എല്ലാ സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യാൻ സഹായിക്കണേ
@ElsammaSabu-nk4ls
@ElsammaSabu-nk4ls 2 часа назад
ഈശോയെ ഞങ്ങളേയും കുടുംബത്തേയും മക്കളേയും അനുഗ്രഹിക്കണമെ രോഗങ്ങൾ സുഖമാക്കണമെ മക്കൾക്ക് നല്ല ജോലി ലഭിക്കണമെ മകൾക്ക് സുഖപ്രസവം ഉണ്ടാകണമെ ആയുസും ആരോഗ്യ ള്ള കുഞ്ഞുണ്ടാകണമെ നിയോഗങ്ങൾ സാധിച്ചു തരണമെ ആമേൻ🙏
@minuraju1673
@minuraju1673 2 часа назад
ആമേൻ 🙏
@bincyshiju3821
@bincyshiju3821 8 минут назад
Eshoye nangale anugrahikkane amen 🙏
@animmaphilip9504
@animmaphilip9504 9 часов назад
എന്റെ യേശുവേ എന്റെ മക്കളുടെ യോഗ്യത പരീക്ഷ നടത്തി വിജയം നൽകണമേ ആമേൻ
@RajanRajan-sz2is
@RajanRajan-sz2is 3 часа назад
അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ കരങ്ങളിൽ എന്റെ മക്കളെ സമർപ്പിക്കുന്നു വിശുദ്ധികരിച്ച് പരിശുദ്ധാൽമാവിൽ നിറക്കേണമേ വിശ്വാസം നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@ancyantony7345
@ancyantony7345 3 часа назад
എല്ലാവിധ ആപത്തിൽ നിന്നും അപകടത്തിൽ നിന്നും അബദ്ധങ്ങളിൽ നിന്നും അനർത്ഥങ്ങളിൽ നിന്നും പെട്ടെന്നുള്ള രോഗത്തിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണേ
@AldrinPeria-kr4bf
@AldrinPeria-kr4bf 2 часа назад
🙏🙏🙏
@LaisammaBabu-jv6jz
@LaisammaBabu-jv6jz 2 часа назад
എല്ലാവിധ ആപത്തുകളിൽ നിന്നും അപകടത്തിൽനിന്നും അബദ്ധങ്ങളിൽ നിന്നും ദുർമരണത്തിൽനിന്നും രോഗങ്ങളിൽ നിന്നും ഞങ്ങളെയും ഞങ്ങളുടെ ദേശത്തെയും അനുഗ്രഹിക്കേണമേ
@lekhasuresh4458
@lekhasuresh4458 2 часа назад
ഈ പ്രാർത്ഥനയിൽ പാക്കേടുക്കുന്ന എല്ലാ മക്കളേം അനുഗ്രെഹികേണമേ ആമേൻ 🙏
@elcil.1484
@elcil.1484 33 минуты назад
കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമെ. ഞങ്ങളുടെ അപേക്ഷകളും ആഗ്രഹങ്ങളും നിയോഗങ്ങളും സ്വീകരിച്ച് ഞങ്ങൾക്കതു സാധിച്ചു തരണമേ തമ്പുരാനേ. ആമ്മേൻ 🙏🙏🙏
@ShinyBarghese-or8gu
@ShinyBarghese-or8gu 9 часов назад
യേശുവേ 31 ദിവസം നിയോഗ പ്രാർത്ഥനയിൽ കൂടുവാൻ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമെ. എന്റെ കുടുംബത്തിന്റെതടസ്സങ്ങളും ബന്ധനങ്ങളും മാറ്റി ഒരു ഭവനം തന്ന് അനുഗ്രഹിക്കണമെ.
@lathikasubash7050
@lathikasubash7050 3 часа назад
എന്റെ യേശുവേ എനിക്ക് തുടർന്നുള്ള നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കാൻ കഴിയണേ🙏🙏🙏
@MiniJoseph-pg6ox
@MiniJoseph-pg6ox 37 минут назад
എന്റെ ഈശോയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി അത് അനുഭവിക്കാൻ എന്റെ ഈശോയെ എനിക്കും മക്കൾക്കും ഭർത്താവ് നാസിക്കും കൃപ നല്കണമേ
@Manjujose293
@Manjujose293 3 часа назад
ഈശോയെ, വിസതടസ്സങ്ങൾ നേരിടുന്ന മക്കളെ അനുഗ്രഹിക്കേണമേ🙏ജോലിയുള്ളതേ പ്രായസ്സപ്പെടുന്ന മക്കളെ അനുഗ്രഹിക്കേണമേ
@MeryPoulose
@MeryPoulose 3 часа назад
എന്റെ കർത്താവേ ഞങ്ങളുടെ നിയോഗങ്ങളെ സമർപ്പിക്കുന്നു. അത് സാധിച്ചു തരണമേ ! നന്ദി. നന്ദി. നന്ദി.
@aleenachinnu8562
@aleenachinnu8562 2 часа назад
യേശുവേ കാത്തുക്കൊള്ളാണേ എന്റെ കുടുംബത്തെ 🙏🏻🙏🏻 യേശുവേ ഇന്ന് നല്ലൊരു ദിവസം ആയിരിക്കണേ 🙏🏻🙏🏻 ഒരു ആപത്തും കൂടാതെ എന്നെ കാത്തുക്കൊള്ളണേ 🙏🏻🙏🏻 യേശുവേ കാത്തുക്കൊള്ളാണേ 🙏🏻🙏🏻
@ManuManu-oj3qy
@ManuManu-oj3qy 9 часов назад
ഈശോ യേ അവിടുന്നു എൻ്റെ എല്ലാനിയോഗങ്ങളും അങ്ങ് സ്വികരിച്ച് അത് എനിക്ക് സാധിച്ചു തരണമേ എല്ലാ പൈശാചിക ബന്ധനങ്ങളും ഭവനത്തിൽ നിന്നും എടുത്തു മാറ്റി സമാധാനം അരുളണമേ നാഥാ ആമേൻ🙏🙏🙏
@LeslieLesliemorris
@LeslieLesliemorris 31 минуту назад
എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം എന്റെ ജീവിതത്തിൽ 26വർഷമായി അപമാനം മാത്രം നിന്ദിക്കുന്ന അവസ്ഥ വരുമാന മാർഗം തടസ്സം മക്കൾക്കു ജോലി തടസ്സം മറ്റുള്ളവരുടെ പരിഹാസം എല്ലാം മാറി കിട്ടി ജീവിതത്തിൽ ഒരു വിജയം വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@Jesel-p7e
@Jesel-p7e 5 часов назад
യേശുവേ കരുണ തോന്നീണമേ. എന്റെ നിയോഗത്തിന്റ എല്ലാം തടസ്സങ്ങളും പൂർണമായും മാറ്റി എനിക്ക് മറുപടി തരേണമേ കുറവുകൾ ക്ഷേമിക്കേണമേ. നിരാശപ്പെടുത്തല്ലേ ദൈവമേ
@SheenaEldho-jj2tg
@SheenaEldho-jj2tg 3 часа назад
ഈശോയെ വിസ തടസങ്ങൾ നേരിടുന്ന എല്ലാമക്കളെയും വിസനൽകി അനുഗ്രഹിക്കേണമേ
@jacobjose480
@jacobjose480 3 часа назад
Do not go outside . World war is about to start .
@bigiboby4794
@bigiboby4794 3 часа назад
Vivaham nadakkatha Ella makkakkalkkum nalla jeevitha pankkaliya koduthu anughakikkane
@sherlypeter5977
@sherlypeter5977 36 минут назад
യേശുവേ എൻ്റെ മകൾ അലീതയുടെ മനസ്സിന് ശാന്തിയും സമാധാനവും കൊടുക്കണമേ അവിടുത്തെ കൃപകൊടുക്കുന്ന വേ
@Reji-f9c
@Reji-f9c 2 часа назад
യേശുവേ എൻ്റെ ഈ മൂന്ന് നീയോഗങ്ങളെയും അങ്ങ് സ്വീകരിച്ചു അതി മേൽ നിൽക്കുന്ന എല്ലാം ബന്ധങ്ങളെയും തടസ്സങ്ങളെയും പൂണ്ണമായും എടുത്ത മാറ്റി എനിക്ക് സാധിച്ചു തന്ന് എന്നെ അങ്ങ് സ്വീകരിക്കണമേ ആമ്മേൻ🙏🙏🙏
@jesusmeryjoseph
@jesusmeryjoseph Час назад
Marykutty 🙏🙏🙏🙏🙏🌹🌹🌹
@susanscaria381
@susanscaria381 Час назад
🙏🙏🙏🕯️🕯️🕯️🕯️