Тёмный

നിരോധിച്ചതിന്റെ കാരണം മീഡിയവണ്ണിനറിയാം മാധ്യമപ്രവര്‍ത്തകന്‍ മാത്യൂസാമുവല്‍ l mathew samuel mediaone 

Marunadan Exclusive
Подписаться 1,3 млн
Просмотров 95 тыс.
50% 1

മീഡിയവണ്‍
നിരോധന കാരണം
ഇതാണ്
മാത്യൂ സാമുവല്‍
#MathewSamuel #Mediaone

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 484   
@josejoseph6239
@josejoseph6239 2 года назад
Yes 4 മാസം മുൻപ് കശ്മീരിൽ നടന്ന ഏറ്റുമുട്ടൽ പകസ്ഥാന അനുകൂലിച്ചു മീഡിയ one ന്യൂസ്‌ ഇട്ടിട്ടു ഉണ്ട് എന്ന് റിപ്പോർട്ട്‌ ഉണ്ട് അതൊക്കെ രാജ്യ ദ്രോഹം ആണ്
@fairuzamkc629
@fairuzamkc629 2 года назад
Can u pls share the link?
@replyreply2836
@replyreply2836 2 года назад
@@fairuzamkc629 search among "sleeping cells"
@jithuchandranindian1062
@jithuchandranindian1062 2 года назад
@@replyreply2836 😂😂😂
@jithuchandranindian1062
@jithuchandranindian1062 2 года назад
@@fairuzamkc629 schoolil pokaatha thuppal sudappi 😂
@jojivarghese3494
@jojivarghese3494 2 года назад
Salute you sir, രാജ്യ സ്നേഹം ഇല്ലാത്ത ഒരു കളിയും കളിക്കരുത്. നിൽക്കുന്ന സ്ഥലത്തെ മണ്ണ് ഒലിച്ചു പോയാൽ ഏതു കൊമ്പനും വീഴും എന്നു മനസ്സിലാക്കാനുള്ള വിവരം വേണം.
@leenakakkadath2522
@leenakakkadath2522 2 года назад
Salute you Samuel sir 👍👍👍🙏
@Babypink1313
@Babypink1313 2 года назад
നമ്മൾ രാഷ്ട്രത്തെ സ്നേഹിക്കണം... രാജ്യസദ്രോഹികളെ നിലക്കുനിർത്തണം
@mohammedpv1901
@mohammedpv1901 2 года назад
Godsee raajya snehiyano chetaa…Karnadakathil…indian kody maatty kaavikkody aakkiya team aane…raajyasnehathe patti padikkunnath..
@paramvaibhav
@paramvaibhav 2 года назад
രാജ്യദ്രോഹികളെ വെറുക്കണം.
@mathewmg1
@mathewmg1 2 года назад
We should give importance to our nation first.
@asharafikkapadath255
@asharafikkapadath255 2 года назад
@@mohammedpv1901 അതെ,ആർ എസ് എസ് വർഗീയ വാദികൾ തന്നെ. പക്ഷേ, അതിനു ഭീകരരെ രക്തസാക്ഷികളാക്കി,ദുബായ് വഴി പാക്കിസ്ഥാനിൽ പോകേണ്ടതുണ്ടോ
@mohammedpv1901
@mohammedpv1901 2 года назад
@@asharafikkapadath255 pakisthanil poy raajyadroham cheythittundenkil..thelive undenkil mediaone channal muthalaalymaare arrest cheyth jailil iduka…ath janangalkk aryaam avakaasham und…
@sabuvarghese5244
@sabuvarghese5244 2 года назад
I am a soldier. Those who redicule our Army and our Nation has no right to continue in our India. India is our country means the country is of those who respect this Nation.
@girijadevi3869
@girijadevi3869 2 года назад
Big salute sir.. Huge respect too...Jai Hind..
@skylin737
@skylin737 2 года назад
Correct sir. we love country more than anything .
@chakkapazham95
@chakkapazham95 2 года назад
Ban media one. Still youtube is running..
@shrikanthmavaji5681
@shrikanthmavaji5681 2 года назад
Jai hind.. 🇮🇳
@sujanandakumar3638
@sujanandakumar3638 2 года назад
Salute sir jaihind
@rp3353
@rp3353 2 года назад
രാജ്യ സ്നേഹം കുറയുകയും മതസ്നേഹം കൂടുകയും ആയാൽ വരുന്ന അപകടം ഇതാണ് ......!!!!!!!
@faizkuttiyady6526
@faizkuttiyady6526 2 года назад
നീ ആരാ ആളുകളുടെ രാജ്യ സ്നേഹം അളക്കാൻ.
@haneefkmytheen6385
@haneefkmytheen6385 2 года назад
ഇയാൾ ഇപ്പോൾ സംഘപരിവാറിന് വേണ്ടി പണിയെടുക്കുന്ന മാധ്യമ പ്രവർത്തകനാണ്...media one പൂർണമായും സെക്യൂലറായി പ്രവർത്തിക്കുന്ന ചാനലാണെന്ന് അതിന്റെ സ്ഥിരം പ്രേക്ഷകർക്ക് അറിയാം.. രാജ്യദ്രോഹപരമായ ഒരു വാർത്തയും അവർ നൽകാറില്ല.. ഈ രാജ്യത്തെ മുസ്ലികൾക്കും ക്രിസ്ത്യാനികൾക്കും, ദളിതർക്കുംഎതിരെ നടക്കുന്ന സംഘടിതമായ ആക്രമണങ്ങൾക്കും അനീതിക്കും എതിരെ ഭരണകൂടത്തെ വിമർശിക്കാനുള്ള ചങ്കൂറ്റം കാണിച്ചു അത് മാത്രമാണ് കാരണം.. മാമ മാധ്യമങ്ങൾക്കൊന്നും ഒരു പ്രശ്നവുമുണ്ടാകില്ല..ഈ രാജ്യത്തെ എല്ലാം വിഭാഗങ്ങളിലും പെട്ട ജനങ്ങൾക്കും വേണ്ടി ശബ്‌ദിച്ചുകൊണ്ട് പൂർണ്ണമായും രാജ്യസ്നേഹത്തിൽ അധിഷ്ഠിതമായ യഥാർത്ഥ മാധ്യമ ധർമ്മം നിർവഹിക്കുന്നു...
@byjumi9844
@byjumi9844 2 года назад
@@haneefkmytheen6385 ആണോ? എന്നാൽ ഇനി ഇവിടെ ഇമാത്ത് ഇസ്ലാമിയുടെ ഇന്ത്യാ വിരുദ്ധ ത്രീവ്രവാദ ചാനൽ പ്രവർത്തിക്കണ്ട
@simple859
@simple859 2 года назад
randineyum snehikkenda kaaryamilla... madhavum rajyavum okke orutharam adimathvum aanu
@saraswathigopakumar7231
@saraswathigopakumar7231 2 года назад
Mr. മാത്യു സാമൂൽ, Big Salute.. ഈ തുറന്നു പറച്ചിലിന്. കാരണം ഇന്ന് ഇന്ത്യക്കും മോദിജി ക്കും എതിരായി most of the media. Nation first.. Then religion.
@critic7408
@critic7408 2 года назад
Religion first is what Modi believes. For them never ever nation is first. BJP = ANTI-CONSTITUTIONAL AND ANTI NATIONAL.
@sureshprsureshpr3376
@sureshprsureshpr3376 2 года назад
കുറെ വിഡ്ഢികളായ ഒരു മതവിഭാഗം ജനങ്ങളെ വിഡ്ഢികള്ക്കാൻ ശ്രമിക്കുന്നു / വർഗീയത വളർത്തുന്നു. അതിനെതിരെ ഇന്ത്യൻ ഗവണ്മെന്റ് ശക്തമായ നടപടി എടുത്തു. അതിനു ബിഗ് സല്യൂട്ട്
@manivk1681
@manivk1681 2 года назад
ഇവർക്കൊക്കെ മലയാള മതേതരർ സസന്തോഷം പാവിരിക്കുന്നു ! ഇവിടെ എല്ലാമതേതരരും ഈ വാർത്ത കേട്ട് അമർഷിക്കുന്നു!
@ranjithranju4508
@ranjithranju4508 2 года назад
ഇന്ത്യൻ രാജ്യത്തെയും ഇന്ത്യൻ സൈന്യത്തെയും തറടിച്ചു കാണിക്കുന്നത് ഒരു കാരണവശാലും അഗീകരിക്കാൻ ആവില്ല. അതു ചെയുന്നത് ഏതു സ്ഥാപനമായാലും ശക്തമായ നിലപാട് എടുക്കണം. ഒരറ്റ രാജ്യം ഒരറ്റ ജനത ഒരറ്റ വികാരം ഇന്ത്യൻ ആർമി🧡🧡🧡🧡🧡🧡🧡
@abdulaziznoble5222
@abdulaziznoble5222 2 года назад
ആരാണ് തറടിച്ചു കാണിച്ചത്? ഏതെങ്കിലും അവിവേകികൾ ചെയ്യുന്ന മണ്ടത്തരങ്ങൾക്ക് ഒരു സമുദായത്തെ മുഴുവൻ കുറ്റവാളികളാക്കരുത്
@ranjithranju4508
@ranjithranju4508 2 года назад
@@abdulaziznoble5222 ഇന്ത്യ എന്ന നമ്മുടെ രാജ്യത്തെയും ഇന്ത്യൻ സൈന്യത്തെയും സ്നേഹിക്കുന്ന എല്ലാവരും നമ്മൾക്ക് ഒരുപോലെ ആണ്. അല്ലാതെ ഞാൻ ഒരു സമുദായത്തെയും ഒന്നും പറഞിട്ടില്ല
@salimkumar8189
@salimkumar8189 2 года назад
@@abdulaziznoble5222 ഒരു സമുദായത്തിലെ കുറച്ചുപേർ മാത്രമാണ് ഇത്തരം പ്രവർത്തി ചെയ്യുന്നത്
@SamSung-yr9wy
@SamSung-yr9wy 2 года назад
@@abdulaziznoble5222 ആരാണ് ഇവിടെ സമുദായത്തെ *മുഴുവൻ* പറഞ്ഞത് ?
@JAK-nn6mw
@JAK-nn6mw 2 года назад
@@abdulaziznoble5222 ആഹാ വന്നല്ലോ മദ്രസ വാണം ഇരവാദവും താങ്ങി 😂😂😂😂😂😂😂
@chellappanairpankajakshann1628
@chellappanairpankajakshann1628 2 года назад
മീഡിയാവൺ പൂട്ടിയ കേന്ദ്ര ഗവൺമെന്റിന് അഭിനന്ദനങ്ങൾ
@karanpadmanabhan392
@karanpadmanabhan392 2 года назад
നിരോധിച്ചത് വളരെ നല്ല തീരുമാനമാണ്
@vindra5585
@vindra5585 2 года назад
മീഡിയ വൺ തുലയട്ടെ
@ivarrave8196
@ivarrave8196 2 года назад
A man തുലയട്ടെ.
@saifudeenb2541
@saifudeenb2541 2 года назад
ജനം Tv ജയിക്കട്ടെ എന്ന് കൂടെ വിളക്കൂ
@nikhilnikhil5060
@nikhilnikhil5060 2 года назад
Isis channel media one
@ivarrave8196
@ivarrave8196 2 года назад
@@saifudeenb2541 സൈഫുദീനെ നിനക്കു ഹിന്ദുക്കളോട് ദേഷ്യമാണോടാ
@sandrasunny2555
@sandrasunny2555 2 года назад
@@saifudeenb2541 കാഫിറുകൾ എല്ലാം ചാകണം എന്നാണല്ലേ സുടാപ്പി
@byjumi9844
@byjumi9844 2 года назад
ഒരു കാരണവശാലും മീഡിയാവൺ തുറക്കരുത് നിയമം ശക് തമാക്കുക
@ajeeshacs7981
@ajeeshacs7981 2 года назад
ISI പോലും പാക്കിസ്ഥാന് വേണ്ടി media one പെടുന്ന കഷ്ടപ്പാട് പെടാറില്ല
@thomaskuttyps4978
@thomaskuttyps4978 2 года назад
Media one നേ മാത്രമല്ല ചങ്കില്ലെ ചൈന യെ Support ചെയ്യുന്ന സിപിഐ (എം) നെ യും നിരോധിക്കണം.,,,
@Snair269
@Snair269 2 года назад
Exactly
@WhoCared891
@WhoCared891 2 года назад
Thank you sir.. atleast one malayalee tell the truth..
@jayachandranpillai1969
@jayachandranpillai1969 2 года назад
Real Indian
@informativenewschannel7699
@informativenewschannel7699 2 года назад
ദേശ വിരുദ്ധ പ്രേവർത്തനങ്ങൾക്ക് വാർണിങ് ഇല്ല ബാൻ മാത്രം
@_x_x_-mw2gz
@_x_x_-mw2gz 2 года назад
Corect 👍
@shijith1000
@shijith1000 2 года назад
ഷാനിക്കും വേണുവിനും അയ്യപ്പദാസിനും പരുത്തിക്കാടിനും ഒന്നും കാരണം അറിയില്ല. ഈ വീഡിയോയുടെ ലിങ്ക് അവർക്ക് അയച്ചു കൊടുക്കൂ.
@josejoseph6239
@josejoseph6239 2 года назад
ഇവരെ പോലുള്ള ആളുകൾ ആണ് ഈ രാജ്യത്തിന്റെ ശത്രുക്കൾ പൈസ മാത്രം ആണ് ഇവരുടെ ലക്ഷ്യം
@shijith1000
@shijith1000 2 года назад
@@josejoseph6239 KUWJ-ക്ക് പോലും ഡോളറും ദിർഹംസും ഒക്കെ വല്യ ഇഷ്ടമാ.
@mohananm4226
@mohananm4226 2 года назад
ഇവർ കൂലി പണിക്കാരാണ്
@thilakkwt
@thilakkwt 2 года назад
Media one ന്റെ എച്ചിൽ നക്കി നാടിനെ ഒറ്റുകൊക്കാൻ പോയവരെ. ഒന്നും അറിയാത്ത പാവങ്ങൾ... അനുഭവിക്കൂ .
@AnilKumar-sh7oi
@AnilKumar-sh7oi 2 года назад
That means what is in the sealed cover know this person , what a pity journalist ?
@rajeevshanthi9354
@rajeevshanthi9354 2 года назад
രാജ്യത്തെ. ശത്രുവായീ. കാണുന്നു. ഇവർ
@_x_x_-mw2gz
@_x_x_-mw2gz 2 года назад
🙏🏼🙏🏼🙏🏼🙏🏼
@johnny4175
@johnny4175 2 года назад
Mathew Samuel is one of the top journalists in the country. The Tehelka sting operation headed by him is legendary.
@anilnair3812
@anilnair3812 2 года назад
Samuel Sir is the king among Journalists. Please see his episodes in Safari. You will get goosebumps...
@inshot315
@inshot315 2 года назад
ഇത് പോലുള്ള വർഗീയ ചെന്നയ്ക്കളെ നശിപ്പിക്കണം..അതിനു എല്ലാവരും ഒരുമിച്ച് നിൽക്കണം..🇮🇳🇮🇳🇮🇳👬🇮🇳👬🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👬👬👬👬
@Indpndnc2047
@Indpndnc2047 2 года назад
Salute to my country 😊
@harriskandoth2249
@harriskandoth2249 2 года назад
Supporting Govt of India. Not Media one. Mr. Mathew Samuel is Senior Journalist.
@sreenii5445
@sreenii5445 2 года назад
Yes not supporting media which is anti people and anti freedom and which is communal. He atleast has courage to say the truth
@chackojr
@chackojr 2 года назад
Better to close these kind of Media immediately
@cheppailramachandran1992
@cheppailramachandran1992 2 года назад
Good that a unbiased journalist told the truth.
@devadeva2841
@devadeva2841 2 года назад
മീഡിയ വൺ തുലയട്ടേ...ജയ് ഭാരത്🔥🔥
@sureshp2079
@sureshp2079 2 года назад
ഇന്ത്യയിലെ ഒരു വിഭാഗം മോദിയെ കരുവാക്കി മതം വളർത്താൻ കിട്ടിയ അവസരങ്ങളൊക്കെ ഉപയോഗ പെടുത്തുന്നു
@nishadramachandran6
@nishadramachandran6 2 года назад
കശ്മീർ വിഷമം യൂ ഇനിൽ പാകിസ്താൻ ഉപയോഗിക്കുന്ന ആയുധം പലതും മീഡിയ വൺ വീഡിയോകൾ ആണ്
@nijuniju5518
@nijuniju5518 2 года назад
ഭാരത് മാതാ കി ജയ് 🙏
@shibichery
@shibichery 2 года назад
Nicely explained.. അടിച്ചു കൊടുത്തു 🔥🔥🔥
@muhammediqbal5847
@muhammediqbal5847 2 года назад
Jai hind
@muhammediqbal5847
@muhammediqbal5847 2 года назад
Madhyammam newspaper also had reported in the same direction
@knightofgodserventofholymo7500
@knightofgodserventofholymo7500 2 года назад
Yes bro
@vinurajmr
@vinurajmr 2 года назад
ഇത് എല്ലാവരും കേൾക്കട്ടെ.. 🇮🇳
@rmuraleedharan3784
@rmuraleedharan3784 2 года назад
Big Salute to Central Government.
@AB-lg6gz
@AB-lg6gz 2 года назад
What he's saying is true. 👍👏
@sarath4302
@sarath4302 2 года назад
Then i support what my gov did....should ban these type of media
@rajeevkrishnan3965
@rajeevkrishnan3965 2 года назад
Big salute to you sir
@shivaji7749
@shivaji7749 2 года назад
മുക്കാൽ വൺ ഇന്ത്യയിൽ നിന്നു പാകിസ്താനുവേണ്ടി പ്രവർത്തിക്കുന്നു. ഒറ്റുകാർ..
@KOLARGsMedia
@KOLARGsMedia 2 года назад
Well done mathew sir
@ibrahimkallatra244
@ibrahimkallatra244 2 года назад
ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്നത് കേരളം സർക്കാറാണ്- വർഗ്ഗീയമായി വിഭചിരുന്നതിലുടെ?
@pbshine3152
@pbshine3152 2 года назад
Samuel struck right on the Bulls eye..🎯..Kudos
@sadanandanponnarasseri3394
@sadanandanponnarasseri3394 2 года назад
Really appreciable sir You said the real fact
@t.hussain6278
@t.hussain6278 2 года назад
കമ്പനി നഷ്ടത്തിലായിരിക്കും. രോഗി ഇച്ചിച്ചതും വൈദ്യൻ കല്പിച്ചതും പാല്. ഷെയർ ഹോൾടേഴ്‌സിന്റടുത് പറയാനൊരു കാരണം. ഇ c/o ഒരു വർഗീയ ദൃവീകരണം ഉണ്ടാകുന്നെങ്കിൽ അത്രയും ആകട്ടെ. മന:പൂർവം ഈ ചാനെൽ കാണാത്ത ഒരു വ്യക്തി ആണ് ഞാൻ. ഈ ചാനെൽ മുസ്ലിങ്ങൾക്കു എന്തു ഗുണമാണ് ഉണ്ടാക്കുന്നത്? ആ c/o ൽ ഇച്ചിരി കാശ് ഒണ്ടാക്കാൻ ശ്രമിക്കുന്നു. അത്ര തന്നെ.
@knightofgodserventofholymo7500
@knightofgodserventofholymo7500 2 года назад
തീവ്രവാദ സംഘടനകൾ അവരുടെ അജണ്ടകൾക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നത്... അല്ലാതെ സമുദായങ്ങൾക്കു വേണ്ടിയല്ല.... താങ്കൾ ബേജാറാവേണ്ട.....ഈ വിമർശനം താങ്കൾക്കെതിരല്ല....തീവ്രവാദികളെ മാത്രമേ എതിർക്കുന്നുള്ളൂ....വഴിയെ പോണ വിമർശനമേറ്റു വാങ്ങി വ്രണപ്പെടാൻ നിൽക്കരുത്.....നിങ്ങളെ എന്റെ സഹപൗരനും സഹോദരനുമായ കാണുന്നുള്ളൂ
@georgeoommen5418
@georgeoommen5418 2 года назад
The truth, shame that both LDF and UDF fear and even urinate in front of Kanthapuram and his Jihadi criminalisation
@vincevarkey3203
@vincevarkey3203 2 года назад
Not udf,ldf
@ramachandran5854
@ramachandran5854 2 года назад
Correct
@kmlsumo100
@kmlsumo100 2 года назад
Salute mathew ji ulla karyam venda time el paranjathinu 🙏👍
@ashokankm1455
@ashokankm1455 2 года назад
Rashtriya Malla Rashtra Manu Valuth.... Abinandhanangal Arpikkunnu... Jai Hind
@udayakumarmum5266
@udayakumarmum5266 2 года назад
അവരുടെ ആ പത്രവും കൂടി നിരോധിക്കുക
@Vipindas100
@Vipindas100 2 года назад
Thank you for clarification 🙏
@rupeshav7965
@rupeshav7965 2 года назад
Congratulations
@nmtp
@nmtp 2 года назад
ഈ കര്യത്തിൽ മലയാളികൾ മോദിയുടെ കൂടെ . പല രാജ്യത്തുള്ള പച്ചകളും ഇൻഡ്യയിലെ മുസ്ലീംങ്ങൾക്കുള്ള ഏതു വാർത്തയും നോക്കുന്നുണ്ട്.
@rajeevshanthi9354
@rajeevshanthi9354 2 года назад
മിഢീയാ. വൺ. അറിയാൻ. കഴിഞ്ഞു രാഷ്ട്രം. അവർക്ക്.
@dineshmethil7616
@dineshmethil7616 2 года назад
Well said sir 👍
@ashokanc6400
@ashokanc6400 2 года назад
Respect for our country must be given Priority....We cannot survive without a firm soil to stand-up and survive. Cutting the branch where you are sitting on is suicidal.
@ThamasomaJyothirGmya
@ThamasomaJyothirGmya 2 года назад
മിക്ക മലയാളം TV ചാലനുകളും പാക്കിസ്ഥാനിൽ നിന്നും, ചൈനയിൽ നിന്നും പണം സ്വീകരിക്കുന്നു.
@sreedevik4289
@sreedevik4289 2 года назад
Very true sir
@zachariahscaria4264
@zachariahscaria4264 2 года назад
എന്തായാലും " ദേശാഭിമാനി " വിമർശിക്കുന്നതുപോലെ " മീഡിയവൺ " മോഡിയെ വിമർശിച്ചിട്ടില്ല. കാശ്മീരിലെ സൈന്യത്തെ വിമർശിച്ചതുപോലെ കാശ്മീർ ഭീകരപ്രവർത്തനങ്ങളെ എന്തുകൊണ്ടു മീഡിയ വൺ വിമർശിക്കുന്നില്ല.???
@b.muraleedharan1977
@b.muraleedharan1977 2 года назад
Mathew Samuel 🙏🌹👍
@saju5790
@saju5790 2 года назад
Well👍
@dawoodthekkan4129
@dawoodthekkan4129 2 года назад
I respect mathew samuel
@joytdaniyel5258
@joytdaniyel5258 2 года назад
well said..
@vcajayakumarajayakumar6371
@vcajayakumarajayakumar6371 2 года назад
ഇത് ആരെങ്കിലും ചാനലുവഴി പറയേണ്ടതല്ല.കോടതി മീഡിയ വണ്ണിനോട് പറയേണ്ടതാണ്. മീഡിയ വൺ തെറ്റ് ചെയ്താൽ ശിക്ഷിക്കണം.ഞനങ്ങൾക്ക് അറിയേണ്ടത് സത്യം മാത്രം ആണ്. അത് ഇന്നല്ലെങ്കിൽ നിളെ പുറത്തു വരും.
@sudheeshkumar1803
@sudheeshkumar1803 2 года назад
ആദ്യം രാജ്യം
@star8298
@star8298 2 года назад
24 എന്നാണ്,, പുട്ടുന്നത്,,,?
@Paviiikaran
@Paviiikaran 2 года назад
Absolutely right…..
@soorajsurendran1824
@soorajsurendran1824 2 года назад
സത്യം ഇതാണ് കാരണം 🤭
@yehooda5840
@yehooda5840 2 года назад
ഇസ്ലാമികം പ്രൊജക്റ്റ്‌ ചെയ്ച്ചു കാണിക്കുന്ന ഒരു ചാനലാണ് മീഡിയ ഒൺ. ഇസ്ലാം ലോകത്ത് സമാധാന മതമാണെങ്കിൽ പ്രൊജക്റ്റ്‌ ചെയ്തു കാണിക്കുന്നത് കൊണ്ടു കുഴപ്പമില്ല. ഇത് ഇസ്ലാം എന്ന് കേൾക്കുമ്പോൾ തന്നെ പൊട്ടിത്തെറിയും ചീറ്റലുമാണ് മനസ്സിൽ ഓടി വരുന്നത്.
@mohananap7277
@mohananap7277 2 года назад
Media 1 very dengeres channel
@r1a933
@r1a933 2 года назад
താഴെ വരുന്ന മുസ്ലിം comments വെച്ച് ഇവരുടെ തോളില്‍ കൈ ഇടാമോ വേണ്ടയോ എന്ന് കേരളം വിലയിരുത്തും.
@pkchacko96
@pkchacko96 2 года назад
Throw out from India 🇮🇳
@rejileshmottamel1492
@rejileshmottamel1492 2 года назад
Thank you sir🙏🏻
@sman6372
@sman6372 2 года назад
ഇദ്ദേഹം പറയുന്ന പോലെ മീഡിയ one രാജ്യ ദ്രോഹം ചെയ്തിട്ടുണ്ടെങ്കിൽ അത് തന്നെയാണ് പൗരൻ മാർക്ക് അറിയേണ്ടത്. അത് ശരിയാണ് എന്ന് അറിഞ്ഞാൽ ജനങ്ങൾ തന്നെ അതിനെ പൂട്ടിക്കാൻ മുന്നോട്ട് വരും.
@rbrabirbrabi
@rbrabirbrabi 2 года назад
Very good decision
@lalitapushkaran9334
@lalitapushkaran9334 2 года назад
True
@nandakumaranpp6014
@nandakumaranpp6014 2 года назад
ജമാഅത്തെഇസ്‌ളാമി ഇന്ത്യ യുടെ ലക്ഷ്യം യഥാര്‍ത്ഥത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നു.
@antonykj1838
@antonykj1838 2 года назад
ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ്. പ്രൌട് ഓഫ് യൂ സർ 👍
@satheesh.satheesh7215
@satheesh.satheesh7215 2 года назад
ചങ്കുറ്റം ഉള്ള പത്രധിപൻ 💯💪💪💪
@bobbydhanapal
@bobbydhanapal 2 года назад
well said
@josprincester
@josprincester 2 года назад
Nation first journalism second....
@tonythevercad
@tonythevercad 2 года назад
India first…proud to be born in this soil..
@ondot99
@ondot99 2 года назад
I totally agree that anti nation people or media should be totally banned forever. How can they disrespect our soldiers? Mrs Rajasekhar
@GOOSTEEV
@GOOSTEEV 2 года назад
Super Sir
@vinitharadhakrishnan5222
@vinitharadhakrishnan5222 2 года назад
Well Said sir🙏🙏
@baluvello6512
@baluvello6512 2 года назад
Salutes Sir/Moududi rascal TV channel deserves it
@AnoopKumar-zf1gy
@AnoopKumar-zf1gy 2 года назад
സാമുവൽ സൂപ്പർ
@sundaransundaran7423
@sundaransundaran7423 2 года назад
Good.ma..samual
@KapishDakini
@KapishDakini 2 года назад
Correct view.
@miltonpv8662
@miltonpv8662 2 года назад
നല്ല വീഡിയോ ആണ്
@sreekumar1384
@sreekumar1384 2 года назад
ഞാൻ മീഡിയ വൺ ഇഷ്ടപെടുന്ന ഒരാളാണ് പക്ഷെ മതം ഒരിക്കലും രാജ്യത്തിന് മുകളിൽ വളരരുത്, രാജ്യമാണ് ആദ്യം
@sreekumar1384
@sreekumar1384 2 года назад
@തങ്കൻചേട്ടൻ മനുസ്മ്രിതിയെ ഇന്ത്യൻ ഭരണഘടനയേക്കാൾ മുകളിൽ കാണുന്ന ഹിന്ദുക്കളും ഉണ്ട് ചേട്ടാ
@jasonphilip3210
@jasonphilip3210 2 года назад
Nee ethenkilum oridathu orachu nilku adyam.
@sreekumar1384
@sreekumar1384 2 года назад
എടാ ഉറച്ചു തന്നാ നില്കുന്നത് വിത്ത് constitution
@jithuchandranindian1062
@jithuchandranindian1062 2 года назад
@@sreekumar1384 നീ തന്നെ fake aanalloda
@rajeeshptrajeesh1003
@rajeeshptrajeesh1003 2 года назад
Media One Chanel enthe eathe koodi ariyanam, ithe indiakethiraya sangadanayude Chanel,, ethu arudethane, jamaythul Islam athoru charasangadanayane,, evarude party aane welfare party,, evarude election postil entha ezhuthiythe ariyo,, indayude samrakshanam islamiloode ennsyirunnu, Apo theevravathiyalle,, barathiyathaye thakarkan evar aare, civilcode vannal thernu,, eniyangotulla evarude palathum pootum
@simpleyoga3308
@simpleyoga3308 2 года назад
പ്രിയ സാമുവൽ അങ്ങ് ഒരു അന്യൂവേഷണ പത്ര പ്രവ ർത്തകനാണല്ലോ, കേരള തമ്മിഴ് നാട് റോഡിൽ കഴിഞ്ഞ പത്തു വർഷ തിനിടയിൽ 360 ത്തിൽപരം മലയാളിൽ റോഡപകടങ്ങളിൽ കൊല്ലപ്പെട്ടതായി ഒരു ചാനനിൽ കേട്ടു,, അങ്ങ് ഇതിന്റെ സത്യാവസ്ഥ അന്യൂസഹിച്ചിരുനെകിൽ നന്നായിയിരുന്നു.
@sujathakp9491
@sujathakp9491 2 года назад
ആദ്യം സ്വന്തം രാജ്യം ഇതൊക്കെ എന്നാണ് ഇനി പഠിക്കുക👍
@3000manjusha
@3000manjusha 2 года назад
All media who stands against our country and army should be banned without any doubt. We are proud to be an Indian. We are proud of our army and salute to all our army men. Ask media one to go to Pakistan. Don't stay here and serve enemy country.
@mohammedpv1901
@mohammedpv1901 2 года назад
All media against Mody and Amit should be banned
@vincevarkey3203
@vincevarkey3203 2 года назад
They gonna change in name and come back as media two,govt should seal their properties and offices.
@indhusomy6052
@indhusomy6052 2 года назад
Very good decision 👍👍
@therider7545
@therider7545 2 года назад
True sir
@satheeshkumarkesavankesava5611
@satheeshkumarkesavankesava5611 2 года назад
Salute you sir
@lamchovanhindu7603
@lamchovanhindu7603 2 года назад
ജമാത്ത ഇസ്ലാമിയുടെ പ്രവർത്തനം നടക്കട്ടെ ,,,,, ആരും അറിയാതെ നടത്തണം വിദ്വാന്റെ പക്ഷം ,,,"****
@Nikshpakshan
@Nikshpakshan 2 года назад
സത്യം ജയിക്കും
@vimalprasad37
@vimalprasad37 2 года назад
You are right 👌👌 🇮🇳🇮🇳🇮🇳🇮🇳
Далее
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
HA-HA-HA-HA 👫 #countryhumans
00:15
Просмотров 3,1 млн
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19