Тёмный

മത ബോധം അപരിഷ്കൃതമാണന്ന സത്യത്തിൽ നിന്ന് നാം മാറിപ്പോകുന്നു..... | LOOSE TALK WITH MATHEW SAMUEL 

Narada News Malayalam
Подписаться 100 тыс.
Просмотров 58 тыс.
50% 1

ഭൂരിപക്ഷ വർഗ്ഗീയതയെ എതിർക്കുന്ന അതേ ശക്തിയിൽ ന്യൂനപക്ഷ വർഗ്ഗീയതയും എതിർക്കപ്പെടേണ്ടതാണ്. സെമസ്റ്റിക് മതങ്ങൾ പഠിച്ചാൽ നമ്മൾ നിരീശ്വരവാദികളാകും.
#COMMUNALISM #KERALA #MATHEW_SAMUEL
Stay Connected With Us !!
--------------------------------------------------------
►Facebook : / malayalam.na. .
►Twitter : / naradanews
►Instagram : / naradanews.. .
►Website : ml.naradanews.com/
►Whatsapp : chat.whatsapp.com/ICRiwOclDdj...
►Telegram : t.me/naradanewsmalayalam
Malayalam News Malayalam Latest News Malayalam Latest News Videos Log onto Narada new for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.Narada news is a 24x7 news channel and updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with Narada new for the latest updates that are happening around the world.
|| ANTI-PIRACY WARNING ||
This content is Copyrighted to Narada News. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright act.

Опубликовано:

 

20 фев 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 399   
@savv538
@savv538 2 года назад
എനിക്ക് ബിജെപിയോട് വല്യ താൽപ്പര്യം ഇല്ലായിരുന്നു... ഇപ്പോൾ ഞാൻ ബിജെപി ചായ്വ്കാരൻ ആയി...മുറിയന്മാരിൽ രക്ഷ വേണേൽ ബിജെപി അത്യാവശ്യം തന്നെ...ഏകീകൃത സിവിൽ കോഡ് എത്രയും പെട്ടെന്ന് നടപ്പാക്കട്ടെ..
@arungopal1623
@arungopal1623 2 года назад
👍
@tessytony3464
@tessytony3464 2 года назад
പണ്ട് എനിക്ക് മോദിയെ വെറുപ്പായിരുന്നു .സെബാസ്റ്റിൻ പുന്നയ്ക്കൽ സാർ തന്ന ചർച്ചകളും ക്ലാസുകളും കാരണം ഖുറാൻ പഠിക്കാൻ അവസരം ലഭിച്ചു . ഞാൻ ഇപ്പോൾ മോദിജി യോടും BJP യോടും കൂടുതൽ ചായ് വ് കാണിക്കുന്നു. എന്റെയടുത്ത് ജിഹാദിത്തരം കാണിക്കുന്ന മുസ്ളീംങ്ങൾ കാരണം ഞാൻ BJP ആയി കൊണ്ടിരിക്കുന്നു
@savv538
@savv538 2 года назад
@@tessytony3464 അതേ...ജിഹാദികൾ നമ്മെ ബിജെപി ആക്കി... മോദിയെ വെറുത്തിരുന്ന ഞാൻ യോഗി ആദിത്യ നാഥ് പ്രധാനമന്ത്രി ആകാൻ കാത്തിരിക്കുവാ...എന്റെ മാറ്റം ഭയങ്കരം തന്നെ...
@sreejith8256
@sreejith8256 2 года назад
100 percentage true
@hariprabhakaran4527
@hariprabhakaran4527 Год назад
Same here... Kashmir files kandappo aanu ennikk bodham vannath.. So nammal secular aayath kond kaaryam illa. Baakki ullavar ellam pseudo secularism aanu..
@mrarun9098
@mrarun9098 2 года назад
ബിജെപി ക്ക് ഇവിടെ ഇത്ര വേരോട്ടം ഉണ്ടാക്കിയത് തീവ്ര മുസ്ലിം വിഭാഗമാണ്...
@skylin737
@skylin737 2 года назад
Correct before 2014 bjp entha polum aariyatha njan
@iyeraishu1
@iyeraishu1 2 года назад
അത് മാത്രമല്ല ഇവിടത്തെ മത പ്രീണനം പണ്ട് രാഷ്ട്രീയ നേതാക്കൾ ആയിരുന്നേൽ ഇപ്പോൾ മീഡിയ പിന്നെ സംസ്കാരിക നായകൾ
@abdulabdul9880
@abdulabdul9880 2 года назад
HA...HA....HA...HA... Before the demolition of BABRI masjid, BjP was there? You need to read newspaper... daily... not Sangies
@iyeraishu1
@iyeraishu1 2 года назад
@@abdulabdul9880 thts y kashmeer pandits ran away from kashmeer valley if bjp was strong thr they wont run like this. for tht attack u got it back in the form of babri for banri u set fire on godhra train for tht backfired u people in Gujarat
@basheerna
@basheerna 2 года назад
@@skylin737 കഷ്ടം നിങ്ങളുടെ നാട്ടിൽ പത്രം ടെലിവിഷൻ റേഡിയോ മുതലായ സൗകര്യങ്ങൾ വന്നത് 2014 ന് ശേഷമായിരിക്കും. അല്ലെങ്കിൽ 2014 ൽ പ്രസവിച്ചതാണോ താങ്കളെ ? 1989 ൽ ശിവസേന BJP കൂട്ടുകെട്ടിൽ തെക്കെ ഇന്ത്യക്കാരെ ഓടിച്ചിട്ട് തല്ലിയപ്പോൾ മഹാരാഷ്ട്രയിൽ നിന്നും ജീവനും കൊണ്ട് കിട്ടിയ ട്രെയിനിൽ ടിക്കറ്റില്ലാതെ നാട്ടിലെത്തിയ ഞാൻ 🤭🤭
@jamesjacob280
@jamesjacob280 2 года назад
ഞമ്മന്റെ പൊത്തകവും മദ്രസയും നിരോധിച്ചാൽ തീരുന്ന പ്രശ്നങ്ങളേ ഉള്ളു.തീവൃവാദികളെന്നു കണ്ടെത്തിയാൽ മുപ്പതു ദിവസത്തിനകം വിധി നടപ്പിലാക്കണം
@basheerna
@basheerna 2 года назад
അച്ചൻ മാർക്ക് കല്യാണം കഴിപ്പിക്കുകയും, കിണറുകൾ മൂടിക്കളഞ്ഞ് മഠങ്ങളിലേക്ക് പൈപ്പ് ലൈൻ വഴി വെള്ളം എത്തിക്കുകയും ചെയ്യണം.
@jamesjacob280
@jamesjacob280 2 года назад
@@basheerna മുലകുടി ഹദീസ് പുതിയ സ്പൂൺ ഇറങ്ങിയിട്ടുണ്ട്
@basheerna
@basheerna 2 года назад
@@jamesjacob280 മുൻതലമുറക്കാർ പണ്ടുമുതലേ ചെയ്തിരുന്ന കൂട്ടികൊടുത്ത് എഴുതി വാങ്ങിയ ഭൂമികളും , പാദസേവ ചെയ്തു കിട്ടിയ അധികാരങ്ങളും വിട്ടു പോകുമെന്ന ഭയം മൂലം ഇപ്പോഴും തലമുറകൾ അതു തുടരുന്നതിൽ അതിശയം ഒന്നും തോന്നുന്നില്ല. പിന്നെ സത്യങ്ങൾ സത്യങ്ങളായി വിളിച്ചു പറയുന്നവർക്ക് വെറുപ്പും വിദ്വേഷവും മാത്രമേ ബാക്കിയുണ്ടാവുയുള്ളു. അതിൽ വിഷമം ഒന്നും തോന്നുന്നില്ല.
@jamesjacob280
@jamesjacob280 2 года назад
@@basheerna നിന്റെ കുടുംബത്തിന്റെ പാരമ്പര്യം ആണ് കൂട്ടികൊടുഫ്പ്.നിന്റ ഉമ്മയും താത്തമാരും അങ്ങനെയായിരിക്കും. അള്ളാഹു ഏറ്റവും വലിയ കൂട്ടി കൊടുപ്പുകാരൻ.മമ്മദിനു പെണ്ണിനെ ഭോഗിക്കണമെന്നു തോന്നുമ്പോൾ ആയത്തിറക്കികൊടുക്കുന്ന കൂട്ടി കൊടുപ്പുകാരൻ അള്ളാഹു.
@josepaul7465
@josepaul7465 2 года назад
ഭർത്താവ് അബ്ദുള്ള ചത്തു നാല് വർഷം കഴിഞ്ഞു ആമിന പിഴച്ചു പെറ്റ ശിശു ശവ മൃഗ ഗുദാ ഭോഗ വസല്ലം മുത്ത്‌ റസൂൽ മുഹമ്മദ്‌???
@jayarajk7211
@jayarajk7211 2 года назад
ഇദ്ദേഹം പറയുന്നത് വളരെ ശരിയാണ് രാഷ്ട്രീയക്കാർ ന്യൂനപക്ഷ പ്രീണനം
@mathewmg1
@mathewmg1 2 года назад
ഇയാൾ രണ്ടു വഞ്ചിയിൽ ഇടക്ക് കാലകുത്തുന്നു.
@jonathanlivingston2647
@jonathanlivingston2647 2 года назад
Correct 👍
@SAVERA633
@SAVERA633 2 года назад
വളരെ വ്യക്തമായ കാഴ്ച പാടുകൾ.. നന്ദി ശ്രീ സാമൂവൽ 🙏🏻🙏🏻🙏🏻🙏🏻
@sunnyvarghese9652
@sunnyvarghese9652 2 года назад
Crisangiyano..
@Rorschach7012
@Rorschach7012 Год назад
@@sunnyvarghese9652 oru karyathil yogikunnel avan crisangi akilla, ningalde mandan kazhchapad adhyam mattuka
@sajikeral
@sajikeral 2 года назад
അല്പസ്വല്പം കയ്പ് ഉണ്ടെകിലും ഭൂരിപക്ഷ വർഗീയത തന്നെയാണ് നല്ലത്
@mansoork4817
@mansoork4817 2 года назад
Alla bro, 2, um apakadam, aadyam sudapism avasanippikkuka
@sajikeral
@sajikeral 2 года назад
@@mansoork4817 തീർച്ചയായും . ഏതു വർഗീയതയും അപകടം തന്നെ .
@dijikuttan
@dijikuttan 2 года назад
മുസ്ലിം തീവ്രവാദം കേരളത്തിൽ അഡ്രസ്സ് ചെയ്യേണ്ട ഒരു വിഷയം തന്നെ ആണ്!!!
@manoje.p7869
@manoje.p7869 2 года назад
In my collage days I am a KSU person ayrinu now I am not .Conges or comunist party's Kapada mathetaram chainge my stand and vew on Society #Nation 1st Jay Hind
@manojkumarpk1525
@manojkumarpk1525 2 года назад
താങ്കളുടെ ശബ്ദം ഇനിയും ഉയരട്ടെ ! :👍
@Hunbnm
@Hunbnm 2 года назад
ഇത്രയും കാര്യങ്ങൾ രൂക്ഷമാക്കിയത് കാരണഭൂതമാണ്....
@abeninan4017
@abeninan4017 2 года назад
Congress bears 80% of the responsibility, they are the ones started minority appeasement in full scale, then the ldf also took the same path and that's where we are.
@rishitn58
@rishitn58 2 года назад
@@abeninan4017 that was Karunakaran
@abeninan4017
@abeninan4017 2 года назад
@@rishitn58 No sir, it's oommen chandy and his contemporaries.
@naroth42
@naroth42 2 года назад
Mr👍മാത്യു, കൂടെ സംസാരിക്കുന്നതു ആരാണെന്ന് മനസ്സിലായില്ല. ഏതായാലും ഒരുകാര്യം, കേരളത്തിൽ മത തിവ്രവാദം വളർത്തിയത് ഹിന്ദുവോ, ക്രിസ്ത്യാനിയോ അല്ല. RSSനെ വളർത്തിയത് ഹിന്ദു അല്ല. മുസ്ലിം മതഭ്രാന്തൻമാരാണ്. ഇത് തുങ്ങിയത് 1980കളിൽ ആണെന്ന്മനസ്സിലാക്കിയാൽ കാര്യങ്ങൾ മനസ്സിലാക്കാം. ഹിന്ദുവിനെ അവന്റെ നിലനിൽപിന് ആരെയെങ്കിലും ആശ്രിയിക്കണ മാ യിരുന്നു. Congress/ കമ്മ്യൂണിസ്റ്റ്‌ എല്ലാം വോട്ടുബാങ്ക്‌നോക്കി. പിന്നെ ഒരു ആശ്രയം RSS മാത്രം.
@sreejith8256
@sreejith8256 2 года назад
Yes
@sivajiths9122
@sivajiths9122 2 года назад
Uniform civil code is the right solution of these kind of issues.. Nation first.. 🇮🇳🇮🇳💪💪
@abeninan4017
@abeninan4017 2 года назад
Also church act implementation for Christians.
@hareendranp7040
@hareendranp7040 2 года назад
പരിഹാരങ്ങളിൽ ഒന്നു മാത്രം.
@ExploringAngel
@ExploringAngel 2 года назад
😂
@user-yv5ib8ti7m
@user-yv5ib8ti7m 2 года назад
@@abeninan4017?
@geethakp2329
@geethakp2329 2 года назад
Uniform civil code is just for civil cases nothing more.
@goldenera1461
@goldenera1461 2 года назад
ഞാനും rss കാരെ പുച്ഛത്തോടെ കണ്ടിരുന്നു എന്നാൽ ഇന്ന് ഞാന്‍ അവരെ respect ചെയുന്നു.... അവര് പറയുന്നത് കാര്യമാണ് എന്ന് ഇന്ന് ഞാന്‍ മനസില്‍ ആക്കി.
@jishnus1548
@jishnus1548 2 года назад
"ഇവിടുത്തെ ബുദ്ധിജീവികൾ എന്ന് പറയുന്നവർ മരമാക്രികളാ.അവർ പൊട്ട കിണറ്റിലാ കിടക്കുന്നത്.😂😂😂😂😂😂😂😂😂😂😂😂
@dharmanrajan4426
@dharmanrajan4426 2 года назад
Awards kittiyal mathi
@Myviews331
@Myviews331 2 года назад
ഇവിടുത്തെ ബുദ്ധിജീവികൾ അങ്ങനെ അഭിനയിക്കുന്നു. യഥാർത്ഥത്തിൽ പേടിത്തൊണ്ടൻ മാരാണ്. പിന്നെ ബുദ്ധിശൂന്യരും ഉണ്ടാവും.
@svensven5105
@svensven5105 2 года назад
മത തീവ്രവാദം പറയുമ്പോൾ ഹിന്ദുവിനെയും ചേർത്ത് പറഞ്ഞില്ലെങ്കിൽ സുഖമാകില്ല.
@gopalkrishnan5392
@gopalkrishnan5392 2 года назад
അതെ,,,ബാലന്‍സിങ്ങ്,,,
@13Humanbeing
@13Humanbeing 2 года назад
ഹിന്ദുവിന് തീവ്രവാദമില്ല പോലും... ഒരു കിത്താബില്ലാത്തതിന്റെ കുഴപ്പമേ ഉള്ളൂ... വടക്കേ ഇന്ത്യയിൽ ആവശ്യത്തിലധികമുണ്ട്!
@ramoji9830
@ramoji9830 2 года назад
@@kishanc9636 എല്ലാം ഉൾക്കൊള്ളാൻ ശേഷിയുള്ള ഹിന്ദുമതത്തിൽ വർഗീയത കാണുന്നത് സനാതന സംസ്കാരം എന്തെന്ന് അറിയാത്തവൻ ആണ്.
@manojankk5809
@manojankk5809 2 года назад
ആദ്യം സനാതന ധർമ്മം എന്താണെന്ന് പഠിക്കുക. ഇത്രയും കാലമായിട്ടും ഹിന്ദുക്കൾ ഇന്ത്യ ഹിന്ദു രാജ്യം ആകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ?
@13Humanbeing
@13Humanbeing 2 года назад
@@kishanc9636 മിക്കവരുടെയും ഉള്ളിൽ ഗോത്രീയതയുണ്ട്. അതിന്റെ ഭീകരാവസ്ഥയാണ് അതി തീവ്ര ദേശീയതയായും മതമായുമൊക്കെ പുറത്ത് വരുന്നത്. അതിൽ ഏറ്റവും ഭീകരം ഇസ്ലാമാണ് എന്ന് മാത്രം. പ്രമാണത്തിന്റെ കുഴപ്പമാണത്! ഹിന്ദുക്കൾക്ക് മതപരമായ അടിത്തറയില്ലാത്തതിനാൽ അവർ ദേശീയത ആയുധമാക്കുന്നു എന്ന് മാത്രം! നേപ്പാളിൽ എന്താണ് ഹിന്ദുക്കൾക്ക് വർഗീയതയില്ലാത്തത്? പ്രമാണം ഭീകരമല്ലാത്തതിനാൽ തന്നെ! പരിഷ്കൃത സമൂഹങ്ങൾ കുറെയൊക്കെ ഇതിൽ നിന്ന് പുറത്തു വന്നു... നമ്മളിപ്പോഴും!
@varghesecherian6411
@varghesecherian6411 2 года назад
മത തീവ്രവാദത്തിന് ഭൂരിപക്ഷമേന്നോ, ന്യൂനപക്ഷമേന്നോ ഇല്ല. രാഷ്ട്രീയ പാർട്ടികൾ വോട്ടിനുവേണ്ടി മതശക്തികളെ കൂട്ടുപിടിക്കുന്നു.
@bhat3159
@bhat3159 2 года назад
തീവ്രവാദം ലോകത്ത് ഒരു വിഭാഗത്തിന്റെ മാത്രമേ ഉള്ളോ. അത് അവരുടെ മതം തന്നെ പറയുന്നുണ്ട് എന്ന് അവരുടെ പണ്ഡിതന്മാർ തന്നെ പറയുന്നുണ്ട്. അങ്ങനത്തെ വിഡിയോകൾ യൂട്യൂബിൽ ഉറുദുവിലും ഹിന്ദിയിലും മലയാളത്തിലും നിരവധിയുണ്ട് . അവരെ സുഖിപ്പിക്കാൻ വേണ്ടി തീവ്രവാദം ജനറൽ ആക്കേണ്ട ആവശ്യമില്ല.
@manumanu-mv9qw
@manumanu-mv9qw 2 года назад
Poda patti
@tondon1851
@tondon1851 2 года назад
@@manumanu-mv9qw fatherenta name arrum chothichela
@artech1714
@artech1714 2 года назад
മത ജീവികൾ, ഇവിടെ ഹിന്ദു മാത്രം ആണ് മതേതരത്വം പുലർത്തുന്നത്
@manojkumarpk1525
@manojkumarpk1525 2 года назад
എല്ലാം കണക്കാ !...😂
@whiteandwhite545
@whiteandwhite545 2 года назад
അതിലും ഉണ്ട് തീവ്രവാദികൾ, കാരണം ഇസ്ലാം മതത്തിന്റെ തീവ്രവാദമാണ്.
@sreejith8256
@sreejith8256 2 года назад
Yes
@gayathrigayathri3413
@gayathrigayathri3413 2 года назад
After watching ‘Media one’for some years slowly I started strongly support our nation and Our central government. Thanks for enhancing my patriotism. 😁
@19859999
@19859999 2 года назад
myself when i see afghan crisis. 300000 soldiers fall against 50000. nations morale is so important. But that doesnt mean we support any religion extremism, extremism will destroy the country.
@kpregith
@kpregith 2 года назад
ന്യൂനപക്ഷ പ്രീണനവും ന്യൂനപക്ഷത്തിന്റെ വിദേശപണക്കൊഴുപ്പും ഹിന്ദുക്കളുടെ കണ്ണ് തുറപ്പിച്ചു. ഇനി വിലപിച്ചിട്ട് കാര്യമില്ല.
@emmanueljoshy8354
@emmanueljoshy8354 2 года назад
മതം രാഷ്ട്രീയത്തിലേക്ക് വരുന്നതും രാഷ്ട്രീയം മതത്തിലേക്ക് വരുന്നതും ഒരു പോലെ അപകടമാണ്.
@padmakumar6081
@padmakumar6081 2 года назад
ഒരു വർഗീയതയുമില്ലാതിരുന്ന 1980-85 കാലത്ത് എറണാകുളത്ത് ഒരു സംഘടനയുണ്ടായതായി അന്ന് വാർത്ത വായിച്ചതായി ഓർക്കുന്നു - മുസ്ലീം ലായേഴ്സ് ഫോറം. മതേതരം പാലിക്കേണ്ട വക്കീലന്മാരുടെ സംഘടന !!!
@raveendranpk8658
@raveendranpk8658 2 года назад
20 കൊല്ലം മുൻപെ ചിലരിതു പറഞ്ഞിരുന്നു - പിന്നെപ്പിന്നെ പലരും പറഞ്ഞു തുടങ്ങി. പറഞ്ഞവരെയെല്ലാം വർഗ്ഗീയവാദികളാക്കി - അതല്ലേ സത്യം - ഇൻറ ലിജൻസ് റിപ്പോർട്ടുകളുമുണ്ടായിരുന്നെന്ന് കേൾക്കുന്നു -
@joseban8272
@joseban8272 2 года назад
മുസ്ലിം വർഗീയത ആണ് ഹിന്ദു /ക്രിസ്ത്യൻ വർഗീയതക്കും കാരണം Congress and cpm unnecessarily supporting Islamists for votes So , now bjp is growing fast…. Bjp will rule india forever…
@muhammediqbal5847
@muhammediqbal5847 2 года назад
എനിക്കും ഒരു പെറ്റ് ഡോഗുണ്ട്. ആദ്യം കുറേ പേർ ചൊറിഞ്ഞിരുന്നു. പോയി പണി നോക്കാൻ പറഞ്ഞു
@jk2705197a7
@jk2705197a7 2 года назад
അതെന്താ ഇസ്ലാമിൽ pets പാടില്ലേ ?
@JS-vm5ox
@JS-vm5ox 2 года назад
@@jk2705197a7 പട്ടി ഹറാം ആണ് 🥴
@sunilachary6588
@sunilachary6588 2 года назад
ഞാൻ ഇന്ന് മുതൽ താങ്കളുടെ ഫാൻ ആണ്...കാര്യങ്ങളെ പഠിച്ചു കൃത്യമായി സൊലൂഷൻ പറയുന്ന നാരദ...
@shyamnair120
@shyamnair120 2 года назад
what he says is 100% correct
@bbpp7746
@bbpp7746 2 года назад
മുസ്ലിങ്ങളെ ആരും അംഗീകരിക്കരുത്, അവഗണിക്കണം. അതിലെ നല്ല മനുഷ്യരെ അംഗീകരിക്കുകതന്നെ വേണം. മതത്തിനെയല്ല.
@ramoji9830
@ramoji9830 2 года назад
മുസ്ലിങ്ങൾ അല്ല, പ്രശ്നം ഇസ്ലാം മതമാണ്. ഖുർആൻ പ്രകാരം ഇസ്ലാം മാത്രമേ ശരിയുള്ളു, ബാക്കി എല്ലാം തെറ്റാണ്.
@sadasivansivalakshmi5550
@sadasivansivalakshmi5550 2 года назад
ബഹുമാനപ്പെട്ട ഒരു ഓൺലൈൻ വാർത്ത മാധ്യമമായ നാരദാ News നു ഹൃദ്യമായ അഭിവാദ്യങ്ങൾ ആശംസകകൾ ചെയ്ത വാർത്ത സ്ഥായിയായ യാഥാർത്ഥ കാര്യങ്ങളും കാരണങ്ങളും വിശകലനങ്ങളും ഏതൊരാൾക്കും മനസിലാവുന്ന ഒരു ബഹുമുഖ ചർച്ച തന്നെയായിരുന്നു പരസ്പരം നമ്മുടെ കേരളത്തിലും ,ഭാരതത്തിലും ,വിദ്ദേശത്തും നടന്ന കാര്യങ്ങൾ വളരെ ലളിതമായി അവതരിപ്പിച്ചു ഇത്തരം വാർത്തകൾ കേട്ടാൽ ഒന്നും അറിയാത്തവർക്കു പോലും കാര്യകൾ നല്ല രീതിയിൽ മനസിലാകും കുടുതൽ വാർത്തകളും വിശകലനങ്ങളും പ്രധിക്ഷിക്കുന്നു ആശംസകൾ, സല്യൂട്ടിംങ് ,സപ്പോർട്ടിംങ്ങ്, വന്ദേ മാതരം ജയ് ജയ് ഹിന്ദുസ്ഥാൻ ജയ് ജയ് ഭാരത് മാതാ ലോകാ സമസ്താ സുഖിനോ ഭവന്തു:🙏🙏🙏🙏🙏🙏💯💯💯💯💯💯💯🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@sadasivansivalakshmi5550
@sadasivansivalakshmi5550 2 года назад
Sasneham.... ❤️❤️❤️
@manoharankandiyil2090
@manoharankandiyil2090 2 года назад
സതൃസധ മായ അഭിപ്രായം
@presannakumar9912
@presannakumar9912 2 года назад
സത്യസന്ധമായ
@devadathan9720
@devadathan9720 2 года назад
കേരളത്തിലെ ഇടത്. വലത് മുന്നണിക്ക്. മുസ്ലിം തീവ്രവാദത്തെക്കുറിച്ച് അറിയാഞ്ഞിട്ടല്ല. കുറച്ച്. വോട്ടും. അധികാരവും . വേണം. നാട് നശിച്ചാലും . അവർക്ക്. പ്രസനമല്ല.. മുസ്ലിം സമുദായത്തെ താലോലിച്ച് ശീലിച്ചു പോയി. ഖുറാൻ . ചർച്ച ചെയ്യപ്പെടുന്ന ഈ അവസരത്തിൽ . കുറച്ച് പേർക്ക് കാര്യം മനസിലായി..നന്നായി.
@Indian_00135
@Indian_00135 2 года назад
ഗോത്രവർഗ്ഗക്കാരുടെ ബുദ്ധി നിലവാരമെ മത ഗ്രന്ഥങ്ങൾക്കുള്ളൂ
@prasoonpradap
@prasoonpradap 2 года назад
100% correct
@jobyjoseph4358
@jobyjoseph4358 2 года назад
Adhyamai adhyamai aaaadhyamai oru sathyam parayunna oru channel .. Ningal polik makkale . Sathyathe moooodivekkan pattilla.👏
@RRR-no6ty
@RRR-no6ty 2 года назад
Well said mathew 🙏
@vijayankozhikode4799
@vijayankozhikode4799 2 года назад
അതെ താങ്കൾ പറഞ്ഞതാണ് സത്യം... ബുദ്ധിജീവികൾ എന്നവകാശപ്പെടുന്ന കപടൻമാർ.. അവർ ആർക്കോ വേണ്ടി എഴുതുന്നു.. പറയുന്നു അതാണ് സത്യം.. യാഥാർഥ്യത്തിനു നേരെ ഈ കപടൻമാർ കണ്ണടക്കുന്നു... ഇവർ അറിയുന്നില്ല... നാളെ എനിക്കും ഇവിടെ നിലനിൽപ്പുണ്ടാവുമോ എന്നുള്ള കാര്യം...
@francisjosephjoseph8531
@francisjosephjoseph8531 2 года назад
When I was a child, my parents taught me to pray for the protection from Almighty. But now we pray that we're there to protect you. Which means we've formed an army for protecting Almighty based on religion.
@Myviews331
@Myviews331 2 года назад
Exactly
@sajikeral
@sajikeral 2 года назад
Well said Mathew
@ansil9790
@ansil9790 2 года назад
വളരെ ശരിയാണ്
@peterjohn8259
@peterjohn8259 2 года назад
All your words Very True ❤❤❤
@Unnikrishnan-yo6mp
@Unnikrishnan-yo6mp 2 года назад
Well said sir👌👏
@AjayKumar-pr8zo
@AjayKumar-pr8zo 2 года назад
താങ്കൾ സത്യം പറയന്നു
@skylin737
@skylin737 2 года назад
100%Correct
@vijayandamodaran316
@vijayandamodaran316 2 года назад
ഇനി ഏങ്കിലും മനസ്സിൽ ആക്കുക "മതം മനുഷ്യനെ മയക്കുന്ന കറുപ്പ് "
@prakashs4496
@prakashs4496 2 года назад
ഭീകര വാദം ഇല്ലാതെ ഞമ്മക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല പാർട്ടി sagakkal നമുക്ക് ഒപ്പം അവരെ എന്തിന് വേണ്ടി നമ്മൾ എല്ലാ കാലത്തും പിന്തുണക്കാൻ ആകില്ല അവർ കാഫിർ kal
@sivadasan8956
@sivadasan8956 2 года назад
സാർ ഇതു ഇത്രയും രു ക്ഷമായതു കേരളത്തിലെ വിഡ്ഡികളായ ഒരു വിഭാഗം ജനങ്ങൾ തുടർ ഭരണം കൊടുത്തതല്ലേ
@peacesearchworldwide5906
@peacesearchworldwide5906 2 года назад
വേറെ വഴിയില്ല 🤔
@Myviews331
@Myviews331 2 года назад
Correct sir 🥰👍
@mirashk.d8518
@mirashk.d8518 2 года назад
ചർച്ച തുടരട്ടെ
@aarkey329
@aarkey329 2 года назад
മറ്റേ ബാലുശ്ശേരി... ഹോ, അക്രമം ആണ് അയാൾ... താടിക്കു തീയിടണം...
@suhailbasheer2406
@suhailbasheer2406 2 года назад
Samuel sir is saying is exactly true…
@rajankc2991
@rajankc2991 2 года назад
ഇതൊന്നും നടക്കുന്ന കാര്യമല്ല... പാർട്ടിക്ക് വോട്ട് കിട്ടിയാലേ ഭരണം കിട്ടുകയുള്ളു... മുസ്ലിം വോട്ട് ആണ് അത് തീരുമാനിക്കുന്നത്... താങ്കൾ പറഞ്ഞ മുസ്ലിം polulation % തെറ്റാണു...നിലവിൽ കേരളത്തിൽ അത് ജാതി അടിസ്ഥാനത്തിൽ പകുതിയോളം വരും...
@India-bharat-hind
@India-bharat-hind Год назад
പകുതിയോളം ആയിട്ടില്ല.. ആയാൽ പിന്നെ മറ്റുള്ളവർക്ക് ജീവിതം ദുസ്സഹമാവും..
@altareeqadvertising2459
@altareeqadvertising2459 2 года назад
Nice talk and informative
@agn90
@agn90 2 года назад
ഈ അടുത്ത കാലത്താണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്... എനിക്ക് ധാരാളം ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം കൂട്ടുകാരുണ്ട്... പക്ഷേ, അടുത്ത കാലത്ത് മനസ്സിലായി, പലർക്കും എന്റെ മതക്കാരീൽ നിന്നുള്ള കൂട്ടുകാരൻ ഞാൻ മാത്രം ആണ്.. മറ്റുള്ളവർക്ക് അവരവരുടെ മതക്കാരാണ് കൂട്ടുകാർ.. Its applicable to pretty much everyone, across all religious categories.. i was shocked find out that!! We still say we are secular and only certain segment/parties/ people are communal...
@shajiukshajikunhiraman7572
@shajiukshajikunhiraman7572 2 года назад
മതത്തെക്കാൾ വലുതാണ് ആമാശയം എന്ന തിരിച്ചറിവുണ്ടായാൽ തീരുന്ന പ്രശ്നമേ ഉള്ളൂ 😁
@sasidharanshoranur1160
@sasidharanshoranur1160 Год назад
മതവിശ്വാസം ഒരു സ്വകാര്യത മാത്രമായി കരുതുന്ന . തീവ്ര രാഷ്ട്രീയ പക്ഷപാതങ്ങളില്ലാത്ത നിഷ്പക്ഷതയും നീതിബോധവും കൈവിടാത്ത ഒരു പൊതു സമൂഹം കേരളത്തിലുണ്ട്, ; അവരുടെ എണ്ണം കുറഞ്ഞുവരുന്നത് നിർഭാഗ്യകരമാണ്. നാരദ ന്യൂസിന്റെ എഡിറ്റർ മാത്യു സാമുവൽ അഭിസംബോധന ചെയ്യുന്നത് ഇന്നും അവശേഷിയ്ക്കുന്ന അവരെയാണ്.. അഭിവാദ്യങ്ങൾ
@mirashk.d8518
@mirashk.d8518 2 года назад
മണ്ടൻ ഉസ്താദ് കാരണം കൊണ്ട് കച്ചവടം കൂറഞ്ഞു
@jpsworld108
@jpsworld108 2 года назад
ഹിന്ദുക്കളും കൃസ്ത്യാനികളും ശിർക്ക്‌ ആയപ്പോൾ അവർ ഒന്നായി മാറി
@Kaafir916
@Kaafir916 2 года назад
Zaakkir Naikk നെ നമ്മുടെ Government ന് കിട്ടിയാൽ MM Akbar അകത്താകും
@abdulabdul9880
@abdulabdul9880 2 года назад
Because you cannot openly debate with Muslim scholars... So... just accuse them terrorist.. Comedy ...old... comedy..
@geoputhiyamadom9687
@geoputhiyamadom9687 2 года назад
@@abdulabdul9880 currently they are not ready for open debate
@abdulabdul9880
@abdulabdul9880 2 года назад
@@geoputhiyamadom9687 What happened to EA Jabbar after debating with MM Akbar... Now you can go and cry 😢
@vipinbabu7013
@vipinbabu7013 Год назад
@@abdulabdul9880 അടിമക്കച്ചവടം ചെയ്ത് ജീവിച്ച ഒരു ന*** ലോകത്തിലെ ഏറ്റവും വലിയ മാന്യൻ എന്ന് വിശ്വസിക്കുന്ന നിന്നോട് ഒക്കെ എന്ത് debate നടത്താനാണ്
@sreedevipanicker1089
@sreedevipanicker1089 2 года назад
Samadani s reputation is exposed after Kamala Das s incident. Ofcourse he is a mesmerizing speaker
@bharathbhai7955
@bharathbhai7955 2 года назад
From observation, experience and living with hindu religion(not to compare, I don't want to) I enjoy the flexibility it allows, though this is v.old religion, it goes on introspecting
@harindran.k8207
@harindran.k8207 2 года назад
ഭൂരിപക്ഷസമുദായത്തിൻടെ മത പഠനം Madrassa model സർക്കാർ നിരീക്ഷണത്തിലാക്കണം. തീവ്രവാദം കുറയും.
@heroism20117
@heroism20117 2 года назад
Correct
@jithinjosevj385
@jithinjosevj385 Год назад
പണ്ട് ലോകത്തിലും ഇന്ത്യയിലും കേരളത്തിലും ഇല്ലാതിരുന്ന ഒരു പ്രത്യേകത എന്താണ് മുസ്ലീം മതം, ഖുർആൻ ഇന്നിത് ജനങ്ങൾ വായിക്കാൻവേണ്ടിശ്രമിക്കുകയാണ്അതിൻറെഅർത്ഥംപൂർണതോതിൽ മനസ്സിലാക്കുവാനും ശ്രമിക്കുകയാണ് ഇതിനെല്ലാം ഉത്തരം മുസ്ലിം ഭീകരവാദം🔥🔥🔥🔥 jai hind jai bharat jai hind jai bharat jai hind jai bharat jai hind jai bharat jai hind jai bharat 🔥🔥🔥💪🏿💪🏿💪🏿💪🏿💪🏿 ആരൊക്കെ എന്തുതന്നെ പറഞ്ഞാലും വിചാരിച്ചാലും No problem 🔥🔥
@dominicsaviovachachirayil2889
മാത്യു സാമുവൽ സർ താങ്കളുടെ ചാനൽ ഒത്തിരി നല്ല കാര്യങ്ങൾ നന്നായി പറയുന്നുണ്ട്. ഏതാണ്ട് എല്ലാം തന്നെ കേൾക്കാറുണ്ട്. ഇടയ്ക്ക് ചില വിവരക്കേടുകളും പറയുന്നുഉണ്ട്. യുക്തിവാദം ഒരു വാതമായി ഞാൻ അംഗീകരിക്കുന്നു.എന്നാലുംഒരു ചാനൽ നടത്തിപ്പുകാരൻ എന്ന നിലയ്ക്ക് കുറേ കാര്യങ്ങൾ പുറമെനിന്നു കൂടി അങ്ങ് പഠിക്കേണ്ടതുണ്ടെന്നു തോന്നുന്നു. പ്രത്യേകിച്ച് ക്രിസ്തുവിൻെറയും ക്രിസ്ത്യാനികളുടെയും സഭകളുടെയും കാര്യങ്ങൾ. ഒരു ഓർത്തഡോക്സ് കാരനായ അങ്ങ് വേദപാഠ ക്ലാസ്സിൽ പോയിരുന്നത് ശുദ്ധ അസംബന്ധം ആയിരുന്നു എന്ന് നേരത്തെപറഞ്ഞല്ലോ! അന്ന് വേദപാഠം അല്പം കൂടെ പഠിച്ചിരുന്നെങ്കിൽ ക്രിസ്തുവിനെക്കുറിച്ച് സഭകളെക്കുറിച്ച് ഉള്ള അറിവ് ഇന്ന് കുറെയെങ്കിലും ഉപകാരപ്പെട്ടേനെ. ബൈബിളിൽ കണ്ണിനു പകരം കണ്ണ്പല്ലിനു പകരം പല്ല് എന്നൊക്കെ പറഞ്ഞിട്ടുണ്ടെന്ന് അങ്ങ് പറയുന്നല്ലോ! ക്രിസ്ത്യാനികൾഅത് നടപ്പിലാക്കുന്നുണ്ടെന്നും പറയുന്നു.അങ്ങയുടെഇക്കാരൃത്തിലെ കാര്യ വിവരം ഇല്ലായ്മ ചൂണ്ടിക്കാണിക്കട്ടെ അത് പഴയനിയമത്തിൽ ആണ് സാറേ പുതിയ നിയമത്തിൽ അല്ല. പുതിയ നിയമത്തിൽ സ്നേഹം മാത്രമാണ്പറയുന്നത്. ഇസ്ലാമിസ്റ്റുകൾ പറയുന്നതിന് ബാലൻസ് ചെയ്യാൻ ആണെങ്കിൽ സാരമില്ല അത് താങ്കളുടെ കൈകാലുകളോടുള്ള സ്നേഹം കൊണ്ടാണെന്ന് ഞാൻ കരുതുന്നു. പാലബിഷപ്പ് നാർക്കോട്ടിക്നെ കുറിച്ച് പറഞ്ഞത് ശുദ്ധ വിവരക്കേട് ആണെന്ന് ഏഴുമാസം മുമ്പ് പറഞ്ഞത് ഇന്നത്തെ പശ്ചാത്തലത്തിൽ തിരുത്തുമോസാർ
@regipaul372
@regipaul372 2 года назад
താങ്കള് ബൈബിൾ ശരിക്കും പഠിക്കുന്നത് നന്നായിരിക്കും. ബൈബിൾ അ പരീക്ഷ്കൃത പുസ്തകമല്ലാ. ലോകത്തിന്റെ ആരംഭം മുതൽ ഇപ്പോൾ ഈ കാലത്തെ കുറിച്ചും വരുവാനുള്ള കാലത്തെ കുറിച്ചും വരാനി രിക്കുന്ന മുന്നാം ലോക യുദ്ധത്തെ കുറിച്ചും വ്യക്തമായി ബൈബിളിൽ പറയുന്നുണ്ട്. കണ്ണ് ചൂഴ്ന്ന് കളയണമെന്നും, കൈവെട്ടി കളയണമെന്ന് പറയുന്നതിന് ആത്മിയമായ അർത്ഥങ്ങളുണ്ട്. ഈ ലോകത്തിലെ എന്ത് മാത്രം അറിവ് ഉണ്ടെങ്കിലും അത് വെച്ച് ബൈബിളിനെ താരതമ്യം ചെയ്യാൻ നോക്കരുത്. അറിവ് കൊണ്ടും, ബുദ്ധികൊണ്ടും ദൈവത്തെ അന്വേഷിച്ചാൽ കിട്ടില്ലാ. ക്രിസ്ത്യാനികൾ പോലും ഭുരിപക്ഷവും അന്ധവിശ്വാസത്തിലും അനാചരത്തിലുമാണ് ജീവിക്കുന്നത്. മത മേലധ്യക്ഷൻ മാർക്കോ , ഉന്നത സ്ഥാനത്തിരിക്കുന്നവർക്കോ വിശ്വാസികൾക്ക് ക്രിസ്തുവിനെ കാണിച്ച് കൊടുക്കാൻ കഴിയുന്നില്ലാ. കർത്താവിന്റെ രണ്ടാമത്തെ വരവ് വരെ ആരും ഒന്നും വിശ്വസിക്കല്ലാ.🙏
@sunilkumarsrambbikkal6386
@sunilkumarsrambbikkal6386 2 года назад
പ്രകൃത മാണ് മതം എന്ന് പറഞ്ഞാൽ ലോകത്തുനിന്ന് പതുകെ ഇല്ലാതാകും
@tennivarghese867
@tennivarghese867 2 года назад
ഇവിടെ ബുദ്ധിയുള്ളവർ ഉണ്ടെന്നോ..? 😂😂😂മാത്തൂചായോ ഇത് കേരളം ആണ്, 🤭🤭🤭.
@mathewjoseph193
@mathewjoseph193 2 года назад
അതുകൊണ്ടല്ലേ ഇങ്ങനെയായത്😂😂😂
@sandeepbaby7314
@sandeepbaby7314 2 года назад
God's own country 🤣🤣🤣🤣
@daniel38620
@daniel38620 2 года назад
നിരീശ്വരവാദി എന്ന നിലയ്ക്ക് താങ്കളും ഒരു ക്ലബ്ബ് ഹൗസ് ചർച്ചയിൽ പങ്കെടുത്തത് ത ക്രിസ്ത്യാനികളുടെ എല്ലാം ചിന്താഗതികൾ തെറ്റ് എന്ന് തെളിയിക്കണം വരുമെന്ന് പ്രതീക്ഷിക്കുന്നു
@itsmevipin7616
@itsmevipin7616 2 года назад
True words ❤️
@antonyleon9342
@antonyleon9342 2 года назад
Manavaril Mahonnathan Kealikal 📢📢📢📢📢📢🕋
@uaevolgz9429
@uaevolgz9429 2 года назад
Yes....you are right
@vishnu-5982
@vishnu-5982 2 года назад
Well said sir 🔥🔥🔥
@sastadas7670
@sastadas7670 2 года назад
നാളെ ഒരു താലിബാൻ ആയി ഈ നാട് മാറാതിരിക്കാൻ മതേതരം പറയുന്നവര് ഇപ്പോഴേ ചിന്തിച്ചില്ല എങ്കിൽ പിന്നെ ആലോചിക്കാൻ ഉടലിൽ തല കാണില്ല എന്നതല്ലേ സാമുവൽ sir പറഞ്ഞു വന്നത്.
@sujikumar792
@sujikumar792 2 года назад
well said sir..👍👍
@jayakumarn7285
@jayakumarn7285 2 года назад
നടന്നത് തന്നെ, escape ആകുന്നതആണ് നല്ലത് 🤭
@sujithsurendran7686
@sujithsurendran7686 2 года назад
Muslims: Ashamed of nothing offended by everything.
@venusarangi
@venusarangi Год назад
ഇന്ത്യയിൽ ഫരണകടന പ്രകാരം ഹിന്ദുമതം മാത്രമാണ് വർഗ്ഗീയം അപരിഷ്കൃതം
@VenuGopal-lr4le
@VenuGopal-lr4le 2 года назад
മാത്യു സാർ 🙏👍👍
@freemindp2338
@freemindp2338 2 года назад
അത് പിന്നെ നായ ഞമ്മക്ക് ഹറാമാണ്. ഞമ്മന്റെ മതത്തെ തൊട്ട് കളിച്ചാൽ അങ്ങനെയിരിക്കും.
@purushothamankvpurushotham263
@purushothamankvpurushotham263 2 года назад
ശവഭോഗം ഹലാലോ ഹലാക്കോ
@josephkuzhimalakuzhimala2366
@josephkuzhimalakuzhimala2366 2 года назад
ഇനിയും കേരളീയർക്കു നേരം വെളുത്തിട്ടില്ല ഇനി നേരം വെളുക്കുമ്പോൾ തന്നെ എല്ലാം കഴിഞ്ഞിരിക്കും.
@user-wh7ev2sf5q
@user-wh7ev2sf5q 2 года назад
👍
@aravindakshannair1068
@aravindakshannair1068 2 года назад
Mathewസാർചോദൃങ്ങൾകൂടുതൽശക്തമായിചോദിക്കുന്നതു്‌നന്നായിരികും
@Krishnaraj-wt8ns
@Krishnaraj-wt8ns Год назад
You are correct..
@baluvello6512
@baluvello6512 2 года назад
Salutes you Sir, you so bold
@Muneer-tb8oi
@Muneer-tb8oi Год назад
മത പ്രീണനമില്ലെങ്കിൽ അധികാരമില്ല അതാണ്‌ അവസ്ഥ
@WhoCared891
@WhoCared891 2 года назад
BJP only can save Kerala..
@sunilchellappan5864
@sunilchellappan5864 2 года назад
സാറെ സാറിൻ്റെ വിലയിരുത്തൽ തീർത്തും ശരിയാണ് പക്ഷെ ഇനി ഇതിന് സാറ് പറയുന്ന തരത്തിലൊരു പരിഹാരം നടക്കില്ല കാരണം വലിയൊരു വിഭാഗം ഹിന്ദുക്കൾ യാഥാർത്ഥ്യം തിരിച്ചറിഞ്ഞുകഴിഞ്ഞു അവൻ കാഫിറാണെന്നും അവൻ നരകത്തിലെ തീച്ചൂളയിലേക്കുള്ള വിറകാണെന്നും മറ്റെവനും അവൻ്റെ മതവും ദൈവവും മാത്രമാണ് ശരിയെന്നും അങ്ങനെ ഒരുപാടൊരുപാട് കാര്യങ്ങൾ . ഒാരോ ന്യൂനപക്ഷക്കാരനും ബുദ്ധിയുറക്കാത്ത കാലത്ത് പഠിച്ച ഇക്കാര്യങ്ങൾ അവൻ്റെ ഉപബോധ മനസ്സിൽ കിടപ്പുണ്ട് അതിനെ പൊടി തട്ടിയെടുക്കൽ മാത്രമെ മതപുരോഹിതന്മാർ ചെയ്യുന്നുള്ളു അങ്ങനെ ഉപബോധ മനസ്സിലുള്ളതൊക്കെ ബോധമനസ്സിലേക്ക് ആവാഹിച്ചുകൊണ്ടിരിക്കുകയാണ് ഒാരോ സമാധാന മതക്കാരനും. അതി്റെ പ്രതിഫലനം ഒരുകാലത്തും കാണാത്ത മത സിംബലുകളായിട്ട് കാണാവുന്നതാണ് . വസ്ത്രം, ഹലാൽ,എന്തിനും ഏതിനും സംഘടിതമായ പ്രതിക്ഷേധങ്ങൾ തുടങ്ങിയവയൊക്കെ ഉദാഹണങ്ങൾ എല്ലാത്തിനും 99% മതാനുയായികളുടെയും മൗനസമ്മതം കിട്ടുന്നുമുണ്ട്
@sreekanthakk5198
@sreekanthakk5198 2 года назад
Hindus are the most secular people in entire world. But because of minority communalism more& more Hindus are becoming communal. That's why they are inclining towards BJP. The three states which are in danger zone are kashmir/Kerala/West Bengal. Muslims will be very friendly when they are only 5℅/They will start creating problem when it is 10℅/When it becomes 20℅ they will start dictating terms. That's what happening every where. Thank god Kerala is not a border state like Kashmir. Please note that either the so called communist Or the congress will not be there to help the Hindus/Christians of Kerala.
@josephvarghese3599
@josephvarghese3599 2 года назад
Correct observation
@RationalThinker.Kerala
@RationalThinker.Kerala 2 года назад
Good talk...
@jaithrickodithanam2572
@jaithrickodithanam2572 2 года назад
You are correct
@pushpasunder7060
@pushpasunder7060 2 года назад
Great.
@maheshvs_
@maheshvs_ 2 года назад
👍🏻
@krishnakumarkumar1918
@krishnakumarkumar1918 2 года назад
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍
@athusin783
@athusin783 Год назад
Well said….
@peterjohn8259
@peterjohn8259 2 года назад
Please don't misinterpret the Bible. Christians follow New Testament . No tit for tat. Love your enemies. No revenge for a Christian. We don't follow old testament laws.
@anild3307
@anild3307 Год назад
Very good sir
@prakashs4496
@prakashs4496 2 года назад
ഞമ്മൻ്റെ ആൾ ക്ലിഫ് ഹൗസിൽ
@udayealakkat
@udayealakkat 2 года назад
യോഗി ആദിത്യനാഥ് പറഞ്ഞത്...!!! യൂപി കേരളത്തിന്റെ അവസ്ഥ ആകേണ്ട എങ്കില്‍ നല്ലവണ്ണം ആലോചിച്ച് വോട്ടവകാശം വിനിയോഗിക്കാന്‍..!!!!! പൊട്ടിതെറിക്കുന്ന ഭീകരവാദി അടക്കമുള്ള മതതീവ്രവാദ - ഭീകരവാദികളുടെ പറദീസ ആയ നമ്പര്‍വണ്‍ കേരളത്തെ പോലെ യൂപിയും ആകേണ്ട എങ്കില്‍ നല്ലപോലെ ആലോചിച്ച് വോട്ട് രേഖപ്പെടുത്തണം എന്നുപറഞ്ഞതും... അതനുസരിച്ച് നമ്പര്‍വണ്‍ കേരളത്തെപോലെ മതമൗലീകവാദികളെ പാലൂട്ടി വളര്‍ത്തുന്ന കേരളംപോലെ ആകാതിരിക്കാന്‍ യോഗിയെത്തന്നെ വീണ്ടും യൂപിക്കാര്‍ തിരഞ്ഞെടുത്തതും...!!! ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-kW36UfYbqJQ.html
@prasanthrajeev4074
@prasanthrajeev4074 2 года назад
True
@yakobjose4157
@yakobjose4157 2 года назад
This should listen by all malayalis .
Далее
ПОЮ НАРОДНЫЕ ПЕСНИ🪗
3:19:41
Просмотров 1,9 млн