Тёмный

നിലപാട് ചോദിച്ചപ്പോൾ തെറിവിളിച്ച് Dharmajan Bolgatty | Siddique Quit AMMA Post | AMMA | Ranjith 

News18 Kerala
Подписаться 3,6 млн
Просмотров 138 тыс.
50% 1

Actor Siddique Controversy: യുവ നടിയുടെ വെളിപ്പെടുത്തലിൽ നടൻ സിദ്ധിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. അമ്മയുടെ പ്രസിഡന്റ് നടൻ മോഹൻലാലിന് കത്തയച്ചു. ലൈംഗിക ആരോപണം ഉയർന്നതിന് പിന്നാലെയാണ് സിദ്ദിഖിന്റെ രാജി. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ലൈംഗിക ആരോപണം ഉയർന്നത്.
Actor Siddique resigned as the General Secretary of the Association of Malayalam Movie Artists(AMMA) on Sunday. He submitted his resignation to the organisation's president, Mohanlal
#actorsiddique #dharmajanbolgatty #aparnakurup #actressurvashi #allegationagainstsiddique #actorsiddiqueresignation #revathysampath #mohanlal #hemacommitteereport #amma #malayalamnews #news18kerala #keralanews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

28 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 513   
@vlogsbysujin438
@vlogsbysujin438 2 месяца назад
ഈ അവതാരകയ്ക്ക് 'പ്രഷറിന് ഗുളിക ആരെങ്കിലും വാങ്ങിക്കൊടുക്കുക
@Mullapoov
@Mullapoov 2 месяца назад
ഈ പൊട്ടൻ ദർമജനെ ആരേലും സ്നിമ നടൻ ആയി പരിഗണിച്ചിനോ വേറെ ആരെയും കിട്ടിയില്ലേ മാധ്യമത്തിന് എനിക്ക് അതാ മനസിലാവാത്തത്
@pachenjacob3545
@pachenjacob3545 2 месяца назад
Katta uulee 'vlogssujin438' , ninakku poyi kakkos kazhuki kudee.. Eda nale ninte veetil engane undayal nee ethu parayumo.. Enikkum undeda 3 pen makkal
@nijasnizar509
@nijasnizar509 2 месяца назад
ഇവളുടെ വർത്താനം കേട്ടാൽ ധർമജൻ ഇവളെ കേറി പിടിച്ച പോലെയാണല്ലോ 😂😂
@shahadua
@shahadua 2 месяца назад
😂😂😂😂
@ansiyaayoob
@ansiyaayoob 2 месяца назад
😂😂😂
@sudheersudhi1313
@sudheersudhi1313 2 месяца назад
😂
@midhunmidhun4690
@midhunmidhun4690 2 месяца назад
😂😂
@Adarsh.t-v5g
@Adarsh.t-v5g 2 месяца назад
😂😂😂 yes 🎉..123
@bepositive4044
@bepositive4044 2 месяца назад
Sunday ആയിട്ട് 2എണ്ണം അടിച്ചു സ്വസ്ഥം ആയിരുന്ന അങ്ങേരെ വിളിച്ചത് തെറ്റ് 😂
@lallamidhila5334
@lallamidhila5334 2 месяца назад
കറക്റ്റ്😂😂
@AfsalPc-zb6xc
@AfsalPc-zb6xc 2 месяца назад
😂
@mekhasamuel
@mekhasamuel 2 месяца назад
😂😂
@ashavijayan7338
@ashavijayan7338 2 месяца назад
,😂😂
@amsh15-wk1sm
@amsh15-wk1sm 2 месяца назад
Absolutely 💯
@Sno-abc
@Sno-abc 2 месяца назад
ഇത് എന്തിനാ anchor കിടന്ന് തൊള്ള തുറക്കുന്നത്. മര്യാദയ്ക്ക് സംസരിച്ചൂടെ.
@AbhijithJithuzz-p5c
@AbhijithJithuzz-p5c 2 месяца назад
അങ്ങേര് ആദ്യം പറഞ്ഞത് വിവരം കെട്ട statement ആണ്
@elonmusk9432
@elonmusk9432 2 месяца назад
😂😂😂
@joseyjoseph6351
@joseyjoseph6351 2 месяца назад
മാധ്യമപ്രവർത്തകയുടെ അഭിനയം കലക്കി. എന്തൊരാവേശം, ഇത്രയ്ക്കു വേണോ
@divyachandran7676
@divyachandran7676 2 месяца назад
podo
@shadowspeaks.6652
@shadowspeaks.6652 2 месяца назад
അവതാരിക മാന്യം ആയി സംസാരിക്കണം...കടിച്ചു തിന്നോ ഇത്
@mash-ef1kd
@mash-ef1kd 2 месяца назад
ധർമജൻ സൗമ്യമായി സംസാരിക്കുന്നു. അവതാരക വെറുപ്പിക്കുന്നു
@Infoiswealth9511
@Infoiswealth9511 2 месяца назад
correct
@aswinnandu7240
@aswinnandu7240 2 месяца назад
ധർമ്മജൻ നല്ല പൂസ് ആണ് ചോദിക്കാൻ പറ്റിയ ടൈം😂😂😂
@Self-s34
@Self-s34 2 месяца назад
ഇതിൽ ധർമജൻ പറഞ്ഞത് ശരിയല്ലേ ഇവൾ ഇങ്ങനെ കരേണ്ടതുണ്ടോ?
@rafeeqmeelaf5792
@rafeeqmeelaf5792 2 месяца назад
ധർമ്മജൻ നോർമലിൽ അല്ല എന്നിട്ടും അയാളെത്രത്തോളം ക്ഷമിക്കുന്നു ആൻങ്കർ തിളച്ച എണ്ണയിലെന്ന പോലേ എന്തൊരു കൊരയാാാ😮😮
@SuhailV-tp2qn
@SuhailV-tp2qn 2 месяца назад
അവതരണം ആണ് പാളിയത്
@caabhilash-fv2rv
@caabhilash-fv2rv 2 месяца назад
ഒരാളെ വിളിച്ചു സംസാരിക്കുമ്പോൾ കുറച്ചു കൂടി മര്യാദ ഒക്കെ ആകാം,നിങ്ങൾ വെറും ഒരു മാധ്യമ പ്രവർത്തക മാത്രം ആണ് ,പോലീസ് മുറയിൽ ചോദ്യം ചെയ്യാനുള്ള അധികാരം ഒന്നും നിങ്ങൾക്കില്ല എന്ന് സ്വയം മനസിലാക്കുക
@Merabhaigoodboy
@Merabhaigoodboy 2 месяца назад
ഇവരുടെ ശബ്ദം പൊതുജനത്തിന്റെതാണ് 🙏🇮🇳🙏
@Todd_Bohely
@Todd_Bohely 2 месяца назад
@@Merabhaigoodboypari aanu.. eeth pothujanam.. ee media mafia kidannu kurakkanath avark cash undakan aanu.. athinu 3 neram bakshanam kazhikan kashtapedunna sadharana janangalk enth andi aanu ullath
@gireesank700
@gireesank700 2 месяца назад
​@@Merabhaigoodboy enna pothujanam kurachu maryadhaikk samsarikanam enna paranjath... Orupakshe dharmajan kuttakaran allengilo...!!
@midhunrevi1563
@midhunrevi1563 2 месяца назад
Da mapree enganaada janangalude shabham aakane onnu paranje​@@Merabhaigoodboy
@sabahibrahim2105
@sabahibrahim2105 2 месяца назад
ഇവൾ വല്ല മാനസിക രോഗിയാണോ
@Chillu399
@Chillu399 2 месяца назад
വെള്ളത്തിൽ ആണ്
@Pashi999
@Pashi999 2 месяца назад
😂😂
@jacobjacob7055
@jacobjacob7055 2 месяца назад
Rating vende😂
@aswinb9301
@aswinb9301 Месяц назад
Rating
@mammoottymavara1750
@mammoottymavara1750 2 месяца назад
ധർമ്മജൻ ഓവറാണ് അതിലും വളരെ വളരെ ഓവറാണ് അവതാരക, അപർണ കുറുപ്പല്ല കുരിപ്പാണ് ഇവർ
@davidraj832
@davidraj832 2 месяца назад
അവർ ചോദിച്ചു വാങ്ങിയത് ആണ്.. ന്യൂസ്‌ 18 ലൈഗീയത ആരോപണം വന്നപ്പോൾ നിങ്ങൾ എന്ത് നിലപാട് ആണ് എടുത്തത്...?നിങ്ങൾ അയാളെ പിരിച്ചു വിട്ടോ..?
@RahoofMuhammad
@RahoofMuhammad 2 месяца назад
ആ സ്ത്രീ shout ചെയ്ത് സംസാരിക്കുന്നത് അതും ഒരു mistake ആണ്
@AVEEFILMS
@AVEEFILMS 2 месяца назад
ചേച്ചി പ്രഷരിന്റെ ഗുളിക കഴിച്ചില്ല അതാ 😂
@AravindKrishna-w9i
@AravindKrishna-w9i 2 месяца назад
ആദിയം ധർമജൻ എയർ ഇൽ ആക്കി. ഇപ്പോൾ ക്യാപ്ഷൻ മാറ്റി 😂😂. Screen shot ഉണ്ട്. മാറ്റണ്ട
@umaizp
@umaizp 2 месяца назад
Video nte adiyil undallo anchor ar il keti enn
@AravindKrishna-w9i
@AravindKrishna-w9i 2 месяца назад
@@umaizp ഓ 😂😂. Anchor എയർ ഇൽ പോയില്ല എല്ലേ 😂
@RakeshROP
@RakeshROP 2 месяца назад
ഇങ്ങനെ ആണോ ഒരാളോട് ചോദ്യങ്ങൾ ചോദിക്കുന്നത്
@drnikhilv2371
@drnikhilv2371 2 месяца назад
Dharmajan is right, anchor is simply shouting.
@jauharbadarudden8157
@jauharbadarudden8157 2 месяца назад
അവൾക് കുറച്ചു കൂടി നോർമൽ ആയിട്ട് സംസാരിച്ചൂടെ 😂
@dk6865
@dk6865 2 месяца назад
ഇവൾ എന്തിനാണ് ഇങ്ങനെ കിടെന്ന് പറയുന്നത്. ഇത്രയൊക്കെ മാധ്യമ ചൂഷണം ചെയ്യാൻ ഇവർക്ക് ആരാണ് അധികാരം കൊടുത്തത്
@AkhilaKS-lu4ed
@AkhilaKS-lu4ed 2 месяца назад
തെറ്റ് അവതാരക യുടെ മാത്രമാണ്........ ഈ നിലപാട് ഇല്ലാത്ത നിലവാരം ഇല്ലാത്ത വനോട് നിലപാട് ചോദിക്കാൻ പോയേക്കുന്നു....
@ratheeshv5683
@ratheeshv5683 2 месяца назад
ഇവളുടെ അണ്ണാക്കിൽ തുണി തിരുകികെറ്റാൻ വല്ല വകുപ്പും ഉണ്ടോ. കുറെ ദിവസം ആയി വേറെ ഒരു വാർത്തയും ഇല്ല. വയനാട് എന്ത് ഗതി ആയന്ന് പോലും അറിയില്ല.. ഡേയ് അഖിലെ ഒന്നിറിങ്ങിവടെ
@mufeedafarooq6237
@mufeedafarooq6237 2 месяца назад
ഇവൾക്കെന്താ പ്രാന്തോ 😡😡😡😡 ധർമജൻ എത്ര സൗമ്യനായി സംസാരിക്കുന്നു
@ratheeshv5683
@ratheeshv5683 2 месяца назад
പിന്നെ നിങ്ങടെ മേഖലയിൽ ഒന്നും അറിയാത്ത പിള്ളകളാണല്ലോ.
@karthikaSumesh-jf4jz
@karthikaSumesh-jf4jz 2 месяца назад
ഇവള്ടെ വർത്താനം കേട്ടാൽ ഒണ്ടല്ലോ...ചൊറിഞ്ഞു വരുന്നുണ്ട്...
@Anandhuanil-ll6fc
@Anandhuanil-ll6fc 2 месяца назад
ധർമ്മജനേ പിടിച്ചു വിഴുങ്ങുന്ന് തോന്നുന്നു 🧐🧐🧐
@sanojsimon4725
@sanojsimon4725 Месяц назад
Anchoring ൻ്റെ എല്ലാ മര്യാദകളും ലംഘിച്ചു കൊണ്ടാണ് ഈ വാർത്താ അവതാരക സംസാരിക്കുന്നത്
@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി
ധർമജനാണ് ശരി.ഈ ചാനൽ കാണുന്നത് തന്നെ നിർത്തി ആ സ്ത്രീയുടെ അവഹേളന്മായ സംസാരം കേട്ടിട്ട്
@SHUAIBMECHERY
@SHUAIBMECHERY 2 месяца назад
ഇത്രയും പ്രോകോപന പരമായ രീതിയിൽ , മറു തലക്കൽ സംസാരിക്കുന്ന ആളെ ഒരു നിലക്കും റെസ്‌പെക്ട് ചെയ്യാതെ പെരുമാറുന്ന , ഏതെങ്കിലും ചന്തയിലെ പണി കൊടുക്കുന്നതിനു പകരം പക്വത യോട് കൈകാര്യം ചെയ്യേണ്ട ജോലി മീഡിയ ജോലി ഏൽപിച്ച മൊതലാളിക്കും, ഇവളെ പാവം സ്ത്രീ എന്ന് പറഞ്ഞു സപ്പോർട്ട് ചെയ്യുന്ന “ പാവാടഗൾക്കും ” 🙈 നല്ല നമസ്ക്കാരം
@arshadpkarshadpalli5215
@arshadpkarshadpalli5215 2 месяца назад
എന്തൊരു ആവേശം 😂😂😂സൗമ്യമായി സംസാരിക്കൂ 😮കേരള മാധ്യമ സംസ്ക്കാരം തന്നെ പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു 😢
@sreekumargk539
@sreekumargk539 2 месяца назад
രണ്ടെണ്ണം അടിച്ചാക്കി ഇരിക്കുകയായിരുന്നു പാവം ഹാ എൻജോയ് ചെയ്യുന്ന സമയത്ത് പോയി വിളിച്ചാൽ ഇങ്ങനെയിരിക്കും ഇവളെന്തിനാ കിടന്നു കുരയ്ക്കുന്നത്
@junaidparammel3049
@junaidparammel3049 2 месяца назад
ഏതാടാ ഇഇഇ മലവാനം news 18 റിപ്പോർട്ടർ ധര്മജന്ക സപ്പോർട്ട്
@salomypauly3606
@salomypauly3606 2 месяца назад
എന്തിനാണ് ഇങ്ങനെ തൊണ്ടകീറി സംസാരിക്കുന്നത്.
@Keraleeyan-v4l
@Keraleeyan-v4l 2 месяца назад
ഈ അവതരികക് മാനസിക നില തെറ്റിയ നിലയ്ക്കു ആണ് സംസാരിക്കുന്നത്
@appuappu6651
@appuappu6651 2 месяца назад
നാളെ രാവിലെ ലെ ധർമജൻ : ശാരീരികമായി പിഷാരടി എന്നേ രണ്ട് വർഷം പീഡിപ്പിച്ചു 😂 ...
@RAKESHKUMAR-rt4dm
@RAKESHKUMAR-rt4dm 2 месяца назад
🌈🤣
@aswathyrahul-xk7gr
@aswathyrahul-xk7gr 2 месяца назад
Sathyam
@abidkrahath687
@abidkrahath687 Месяц назад
ധർമജൻ പറഞ്ഞത് ശെരിയാണ് ❤️u
@rafeeqmoideen1713
@rafeeqmoideen1713 2 месяца назад
ഇവൾ - ആരാ പോലീസോ - സംസാരിക്കാൻ പഠിക്ക്
@Tindumonbabuktmadrassyy908
@Tindumonbabuktmadrassyy908 2 месяца назад
ആംഗർ എന്തിനാ ചൂടാവുന്നത്. അയാൾ വളരെ പതുക്കെയല്ലേ സംസാരിക്കുന്നത്
@anoopkv3548
@anoopkv3548 Месяц назад
ധർമജൻ ഞാൻ അംഗീകരിക്കുന്നില്ല പക്ഷെ അവതാരക സംസാര ശൈലി ശരിയല്ല
@RahoofMuhammad
@RahoofMuhammad 2 месяца назад
ഇപ്പൊ media വളരെ തായുന്നുണ്ട് 😡
@nithinpabraham6657
@nithinpabraham6657 2 месяца назад
ഈ അവതരിക എന്തിനാണ് ഇത്രക്ക് അങ്ങ് തിളക്കുന്നത്. .. ഒരു പാട് ബഹളം വച്ചാൽ ഒരു പാട് പേര് ശ്രെദ്ധിക്കും എന്ന തെറ്റിദ്ധാരണ ആണ് ഈ അവതരികക്ക് എന്നു തോന്നുന്നു
@suneeshpj2941
@suneeshpj2941 2 месяца назад
ചുമ്മാ കുത്തി ചോദിക്കുന്ന മാപ്രയ്ക്കുള്ള മറു പാടി കൊടുത്ത ധർമ്മ ജന് അഭിനന്ദനങ്ങൾ
@omgitsjames007
@omgitsjames007 2 месяца назад
This woman does not now how to do an interview also . Because of woman like this woman’s will be dragged down again and again ! She needs to learn how to be a journalist first !
@MSP_KERALA
@MSP_KERALA 2 месяца назад
ഇതിൽ ആവശ്യമില്ലാതെ പ്രകോപനം സൃഷ്ടിച്ചത് അവതാരികയാണ്.
@JayaJaya-en1ip
@JayaJaya-en1ip 2 месяца назад
ധർമജൻ മാത്രം ആണോ അമ്മയിൽ ഉള്ളത് ഈ പറയുന്നത് കേട്ടാൽ തോന്നും ഇതിനൊക്കെ കാരണം ധർമജൻ ആണ് കാരണം എന്നു 🤣🤣🤣🤣🤣
@Nik-zf4xl
@Nik-zf4xl 2 месяца назад
പൂസ് ആയ ധർമജനും പേ പിടിച്ച അവതാരികയും
@ajvlog1995
@ajvlog1995 2 месяца назад
കുറച്ചു വെള്ളം കൂടി എന്നിട്ട് കിടന്ന് കാറു 😄😄😄😄
@feeekkucochin
@feeekkucochin 2 месяца назад
ഇത്രക്ക് ചൂടാവാൻ തീയും കത്തി പോകയും കേട്ടു എന്നിട്ട് പെണ്ണുങ്ങൾ എല്ലാം കഴിഞ്ഞു 10 കൊല്ലം കഴിയുമ്പോൾ പറയും എല്ലാം കഴിഞ്ഞു സുഖവും കിട്ടി കഴിയുമ്പോൾ
@Subinmathew-dt3px
@Subinmathew-dt3px 2 месяца назад
ഫുൾ സപ്പോർട്ട് ധർമജൻ
@bijug7768
@bijug7768 Месяц назад
AMMA യിലെ ഗിരി രാജൻ കോഴികളെ കുറിച്ച് ചോദിച്ചാൽ ഞാൻ പച്ചത്തെറി പറയും.... എവിടെ നോക്കിയാലും ഗിരി രാജൻ കോഴികളുടെ കൂട്ട ക്കരച്ചിൽ ആണ്...
@SHJAEEFEDITORCHANGANACHERRY
@SHJAEEFEDITORCHANGANACHERRY 2 месяца назад
മാന്യമായിട്ട് സംസാരിക്കുന്ന ആളുകളെ വാർത്ത വായിക്കാനും ചോദ്യം ചോദിക്കാനും ഏൽപ്പിക്കണമെന്ന് ചാനൽ മുതലാളിയോട് താഴ്മയായി അഭ്യർത്ഥിക്കുന്നു....
@SR.623
@SR.623 2 месяца назад
ഇവൾക്കു മര്യാദയ്ക് പറഞ്ഞൂടെ. പോളക്കുന്നാണല്ലോ
@prasanthsagar-k2w
@prasanthsagar-k2w Месяц назад
Media judge avanda 😀😀😀just pani cheythal mathi 😅😅😅😅
@arshadpkarshadpalli5215
@arshadpkarshadpalli5215 2 месяца назад
രാജി വെച്ചാലും കുറ്റം വെച്ചില്ലേലും കുറ്റം എന്തൊരു കഷ്ടം 😂😂ഈ അകതാരികക്ക് രണ്ട് ഗ്ലാസ്സ് വെള്ളം കൊടുക്കൂ😂😂😂
@flower-cp7vv
@flower-cp7vv 2 месяца назад
വെള്ളം അടിയും ,പെണ്ണും, പിന്നെ A M M A 😂 കഷ്ട്ടം
@rasheedkochi7042
@rasheedkochi7042 2 месяца назад
എന്തിനാണ് ഇവൾ ഇങ്ങനെ തൊണ്ട പൊട്ടിക്കുന്നത് 😄😄ചാനൽ ബഹിഷ്കരിക്കുക
@sangeethRapper
@sangeethRapper 2 месяца назад
ഈ കാര്യത്തിൽ ധർമ്മജൻ ഒപ്പം അടിച്ച് കിണ്ടി ആയിരിക്കുന്ന ധർമ്മജൻ്റെ മെക്കട്ട് കേറി, തെറിവിളി കേട്ട് സ്വയം മാസ് ആകാൻ ശ്രമിച്ച അവതാരിക മാസല്ല കൊലമാസ്സ്😂😂
@_PoliTricks_
@_PoliTricks_ 2 месяца назад
Well said, Darmajan!
@sathiannair7098
@sathiannair7098 2 месяца назад
അലറി വിളിക്കുന്നതാണോ മാധ്യമപ്രവർത്തനം ഇവരിതൊക്കെ പറഞ്ഞു എന്തിനാണ് ചൂടാവുന്നതു. ധർമജനല്ല ആരായാലും. എതിർക്കും 😅
@johnjackson8479
@johnjackson8479 2 месяца назад
Dharmajan is right
@citypolymers8194
@citypolymers8194 2 месяца назад
Ms Aparna is acting like she is the supreme court.Give respect to the guest.she is just a media anchor not the crime officer.😱
@babudivakaranex.municipelc8055
@babudivakaranex.municipelc8055 2 месяца назад
അവതാരിക.... അല്പം ഓവർ അല്ലേ?
@anandhu8208
@anandhu8208 2 месяца назад
ചേച്ചി സ്മൃതി ആവാൻ നോക്കിയതാ nice ayitt 😂😂
@officialindiantraditional
@officialindiantraditional 2 месяца назад
Don't call them അമ്മ. It's only A.M.M.A . Don't spoil the precious word❤
@midlajmiduz3672
@midlajmiduz3672 2 месяца назад
മാധ്യമ പ്രവർത്തിക നല്ല മാസാണല്ലോ.......
@user-qi1he1lt7t
@user-qi1he1lt7t 2 месяца назад
ഭയങ്കരം 😂😂😂😂 ഇതൊന്നും മാസ് അല്ല.ഒരാളെ ഫോൺ വിളിച്ചിട്ട് അയാളുടെ മുകളിൽ ചാടി കയറുന്നത് ആണോ മാസ്സ്. ഭയങ്കരം 🤣🤣🤣🤣.
@BlackOps-qe7dj
@BlackOps-qe7dj 2 месяца назад
Theetam thanna😂
@Ajith89421
@Ajith89421 2 месяца назад
Pariyanu😂
@aravind3868
@aravind3868 2 месяца назад
Enthu Caption ??? dharmajan theri onnum vilichillalllo
@MD-cy7lb
@MD-cy7lb 2 месяца назад
ഈ അവതാരിക എന്തിനാ pressure ആകുന്നത്. മോശം
@anilraghu8687
@anilraghu8687 2 месяца назад
We have all' the right not to answer journalists questions. Why journalists not find data and make conclusions? Why depend on answer in interview? How do you journalists get news and promotions? All adjustments and compromise.
@Richadson
@Richadson 2 месяца назад
ഇതിൽ എവിടെയാ തെറി വിളിച്ചേ
@powelabc
@powelabc 2 месяца назад
അവതാരക എന്ത് മോശം ആയി ആണ് പെരുമാറുന്നത്...ഇതു അവർ അങ്ങോട്ട് വിളിച്ച കാൾ അല്ലെ...മാന്യത കാണിക്കണം...വാർത്ത മേഖലയിൽ ഉള്ള ഒരു വ്യക്തി ഒരു സ്‌ത്രീ വിഷയത്തിൽ പെട്ട് അയാൾ ഇപ്പോൾ മറ്റൊരു ചാനലിൽ കയറി എന്നാൽ നിങ്ങൾ ഒരു റിപ്പോർട്ടർ എന്ന രീതിയിൽ നിങ്ങൾ എല്ലാം തെറ്റുകാർ അല്ലെ...
@AnoopRaj-m2w
@AnoopRaj-m2w 2 месяца назад
She deserved ഇങ്ങനെ വായിട്ട് അലക്കാൻ ഇവള് ആരു
@mohammedshafeeq7580
@mohammedshafeeq7580 2 месяца назад
the guys who is blaming darmajan, for 2:30 minutes he was calm and cool and also pointed to her why are you talking rudely you can talk calmly absolutely he was right still she was going on the same way then he changed his tone totally he was right 👍🏻 and also he pointed iam not the actor who can give you a perfect answer to this incident iam not a big actor in this industry there is many big actor like mammokkka and more you can ask with those peoples still he used to say who ever done the mistake they should be punished NOTE: if he is drunken or not thats up to him no one is perfect those who are laughing at him saying that he is drunken are you perfect???
@amstrongsamuel3201
@amstrongsamuel3201 2 месяца назад
mirror channel conduct debate very professionally(english)
@muhammadn5999
@muhammadn5999 2 месяца назад
ധർമജൻ പൊളിച്ചു
@ajithp.s8989
@ajithp.s8989 2 месяца назад
Ee reporter verum showoff ann
@akhil0113
@akhil0113 2 месяца назад
Ipothe mikyathum angane thanne aan ivar matramala
@sreejith122
@sreejith122 2 месяца назад
dharmajane ഒരു തരത്തിലും അംഗീകരിക്കാത്ത ,അവൻ എതിരേവന്നാൽ വഴി മാറിപ്പോകുന്ന ഒരാളാണ് ഞാൻ . പൂക്കുറ്റി ആയിരിക്കുന്ന ധര്മജനെക്കൊണ്ട് തെറി വിളിപ്പിക്കാനുള്ള ശ്രമവും മനസ്സിലാക്കാം . എന്റെ ചോദ്യം ഇതാണ് -ഈ പെണ്ണുംപിള്ള BP കേറി ചത്തോ ഇപ്പോളും ഉണ്ടോ ? എന്തൊരു വൃത്തികേട് ആയിരുന്നു ആ അലർച്ച
@sajimg1407
@sajimg1407 Месяц назад
മര്യാദക്ക് അടങ്ങിയൊതുങ്ങി വീട്ടിൽ ഇരുന്ന ധർമജനെ വെറുതെ കേറി മാന്തി പിന്നെ അയാൾ വിടുമോ😂
@Afsalsafa11
@Afsalsafa11 2 месяца назад
ഇതിൽ തെറിഎവിടെ??
@Nimisha7132
@Nimisha7132 2 месяца назад
ധർമ്മുന്റെ പുറകിൽ ഇനി വല്ല കഥകളും ഉണ്ടോ 😂😂😂😂
@samadshakm7750
@samadshakm7750 2 месяца назад
ചിന്തിക്കേണ്ടിയിരിക്കുന്നു
@ഡുണ്ടുമോൾ
@ഡുണ്ടുമോൾ 2 месяца назад
😂😂😂😂😂😂🎉😂
@muralidharan7637
@muralidharan7637 2 месяца назад
ആങ്കർ : എന്നെയൊന്നു തെറിവിളിക്കൂ..ഞാനും ഫേമസ് ആകട്ടെ.. ധർമജൻ : അങ്ങിനെ നീ ഫേമസ് ആകേണ്ട.. പിന്നെ ജഗപൊക..
@yourfriend4385
@yourfriend4385 2 месяца назад
ഇവരുടെ കൂട്ടത്തിൽ ഉള്ള ഏതോ ഒരു വേണു.. എന്തോ ചെയ്‌തെന്നോ അയാളെ ചാനലിൽ നിന്ന് മാറ്റുകയോ ചെയ്തിട്ടുണ്ട്... ഒരു ചെറിയ വാർത്ത പോലും കൊടുത്തിട്ടില്ല മാപ്രകൾ
@Johninthecity
@Johninthecity 2 месяца назад
ധർമജൻ എത്രമാത്രം മോശമായി പെരുമാറിയോ അതിനേക്കാൾ തറ ആയിട് അവതാരിക പെരുമാറി... അല്ലാതെ air ഇൽ കയറ്റിയതായിട് ഒന്നും ഇതിൽ കാണാൻ ഇല്ല.. 💯
@SureshKumar-us8hb
@SureshKumar-us8hb 2 месяца назад
ഒരു മഴയും തോരാതി രു ന്നി ട്ടില.🎉
@sunilkumarmv556
@sunilkumarmv556 2 месяца назад
ധർമ്മജൻ പൊളിച്ച്
@rileeshp7387
@rileeshp7387 Месяц назад
ഈ അവതാരക ജോലി ചെയ്യുന്ന സ്ഥലത്ത് തന്നെ അല്ലേ വേണു ബാലകൃഷ്ണൻ ജോലി ചെയ്യുന്നത് അവിടെ ധാർമികത വേണ്ടേ
@no-dw9hm
@no-dw9hm 2 месяца назад
ധർമൻ വയറുനിറച്ചു കൊടുത്തു ചോദിച്ചു വാങ്ങിയത് 🤣🤣🤣
@abdulbhasithchembayil8751
@abdulbhasithchembayil8751 2 месяца назад
വിവരക്കേട് പറയല്ലേടാ ദിലീപ് ഇതേപോലെ mass ഡയലോഗ് കൊടുത്തതിനു മാത്രം അനുഭവിച്ചു പണ്ടാരം അടങ്ങിയതാ. ന്യൂസ്‌ ചാനലിൽ രാഷ്ട്രീയക്കാർ വരെ മാന്യമായി സംസാരിക്കുന്നത് അവരെ പേടി ഉള്ളത് കൊണ്ടാണ് എന്നിട്ടാണോ 4അടി ഉയരവും സിനിമയിൽ ഒരു മൈരും അല്ലാത്ത ധർമജൻ ത്ഫു
@BananaCat_007
@BananaCat_007 2 месяца назад
Dharmajan right by his words, media vicharana trp vendi mathram🥴🥴
@sanjithjayakumar7185
@sanjithjayakumar7185 2 месяца назад
അടിച്ചു ഫിറ്റാണ് ധർമ്ജൻ 5 എണ്ണം അടിച്ചിട്ടുണ്ട് 😂
@orufam
@orufam Месяц назад
ചോദ്യം ചോദിക്കാൻ ഇങ്ങനെ ഒച്ചപ്പാട് എന്തിനു ? ഏതോ നോർത്ത് ചാനൽ പോലെ ആകാൻ ഉള്ള ശ്രമം . നിങ്ങൾ മാന്യമായി ചോദിക്കൂ , മാന്യമായി ഉത്തരം കിട്ടും. Dharmajan should go for a defamation case against them for this .
@sivakumars-ph5gs
@sivakumars-ph5gs 2 месяца назад
കിളിപോയ നടനും😇😇 സ്ഥാലകാലബോധമില്ലാത്ത ചോദ്യകർത്താവും 😂😂. പിഷുവിനു നല്ല സ്കിറ്റിനുള്ള ഒരു കൺഡന്റ് ആയി 😃
@codemasterramzrockz9141
@codemasterramzrockz9141 2 месяца назад
She is so rude...
@pramodp6480
@pramodp6480 2 месяца назад
മദ്യപരോട് മാന്യമായി മാധ്യമപ്രവർത്തനം നടത്തണം 😅😂
@bhagyarajelampallil
@bhagyarajelampallil 2 месяца назад
രാജി ഇല്ലങ്കിൽ എന്തുകൊണ്ട് രാജി വെക്കുന്നില്ല. രാജി വെച്ചാൽ കുറ്റം ചെയ്തില്ലങ്കിൽ എന്തുകൊണ്ട് രാജി വെച്ചു. എന്ത് മാധ്യമപ്രവർത്തനമാണ്
@no-dw9hm
@no-dw9hm 2 месяца назад
എല്ലാരും കോടതിയിൽ പോകൂ ഇവിടെ തല്ലുകൂടാതെ നാട്ടിലെ ന്യൂസ്‌ ഒന്നും അറിയുന്നില്ല 🙏🙏🙏
@SujithSg-e1e
@SujithSg-e1e 2 месяца назад
Dharmajan polli
@afsaltch4000
@afsaltch4000 2 месяца назад
അവൻ തരിപ്പിലും അവർ മയക്ക് മരുന്നിലും 😂😂
@kadhayanam5721
@kadhayanam5721 2 месяца назад
എൻ്റെ കുട്ടി റിപ്പോർട്ടറേ,,,, ഈ News കഴിഞ്ഞിട്ടും വാർത്തകൾ ഉണ്ടാകുമല്ലേ,, ഇത്രയും energy ഇത്തരം News ന് വേണ്ടി കളയണോ?
@suhailk636
@suhailk636 2 месяца назад
ഈ അവതാരക എന്താ ഇങ്ങനെ.... കുറ്റവാളിയോട് പെരുമാറുന്നത് പോലെ.... ഈ video യുടെ caption change ചെയ്യണം
@buslovertour3375
@buslovertour3375 2 месяца назад
കുറച്ചു മാന്യത നിങ്ങൾക്കും ആവാ ആളുകളോട് എങ്ങനെ പെരുമാറണം എന്ന് ആദ്യം പടിക്ക് എന്നിട്ടാവാം മാധ്യമ പ്രവർത്തനം
Далее
Family♥️👯‍♀️🔥 How old are you? 🥰
00:20