Тёмный

നിലയ്ക്കലിൽ യുഡിഎഫ് സംഘത്തിന്റെ പ്രതിഷേധം | UDF protest 

Manorama News
Подписаться 10 млн
Просмотров 583 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 787   
@anujithpc722
@anujithpc722 3 года назад
ഇത്ര പേർക്ക് മുന്നിൽ ഒറ്റക്ക് നിന്ന് സംസാരിക്കുന്ന യദീഷ് സാർന് ഇരിക്കട്ടെ ലൈക്‌
@worldofsree2342
@worldofsree2342 6 лет назад
എന്റെ സാറെ കുറച്ച് നേരം വെയിൽ കൊണ്ടാൽ അവർ എഴുനേറ്റ് പൊയ്ക്കോളും...... എ സി റൂമിലിരിക്കുന്ന അവർക്കൊന്നും ഇതത്ര ശീലമില്ല.........
@SheriefPAAboo
@SheriefPAAboo 6 лет назад
ഇവരുടെയെല്ലാം ശല്യംകൊണ്ട്‌ അയ്യപ്പൻ സ്ഥലത്തുണ്ടാകുമോ എന്നു സംശയമാണ്....
@avtacl6449
@avtacl6449 6 лет назад
ഹ്ഹ്ഹ്ഹ്ഹ് കരുതിയ പോലെ തന്നെ കോമഡിയായി... പ്ലീസ് ഞങ്ങളെ അറസ്റ്റ് ചെയ്യൂ.. ഞങ്ങൾക്കും വാർത്തകളിൽ നിറയണം.. ഞങ്ങളും എന്തൊക്കെയോ ചെയ്യുന്നുണ്ട് എന്ന് ജനം തെറ്റിദ്ധരിക്കണം.. പ്ലീസ് അറസ്റ്റ് ചെയ്യൂ... 😂😂😂
@salusalu4567
@salusalu4567 6 лет назад
എന്താ ലേ.. 😂
@SanthoshkumarsSS-ww4zs
@SanthoshkumarsSS-ww4zs 6 лет назад
AVT ACL
@verbalprologue5876
@verbalprologue5876 6 лет назад
😂😂😂
@Ranjith_cheruthitta
@Ranjith_cheruthitta 6 лет назад
Correct
@issacnewton1000
@issacnewton1000 4 года назад
Sathyam
@sreejaaami7201
@sreejaaami7201 6 лет назад
ഇവന്മാർ എന്താ ഓസ്കാർ അവാർഡിന് പോവുന്നുണ്ടോ??? എന്തൊരു അഭിനയം??? 😃😃😃😁😁😁😄😄😄😉😉😉😉 അതിനിടയിൽ ഒരു ഇംഗ്ലീഷും.. 🙊🙊🙊🙊 നാമം ചൊല്ലുന്നു.... ശരണം വിളിക്കുന്നു..... പിന്നെ മുദ്രാവാക്യം വിളി 😂😃😃😃😁😁😁😂😂😃
@shithinp8408
@shithinp8408 4 года назад
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ
@mrraam2151
@mrraam2151 6 лет назад
എന്തൊരു നാടകം, തൊലിക്കട്ടി ഭയങ്കരം തന്നെ ..
@sumeshbs3639
@sumeshbs3639 6 лет назад
Mr Raam u r correct bro
@shiyasma1801
@shiyasma1801 6 лет назад
144 എടുത്ത് ആ ച്ചെന്നിതലക്ക് കൊടുക്ക് സാറെ... അയാള് കൊണ്ട് പുഴുങ്ങി തിന്നട്ടെ' സാറെ അത് കൊടുക്ക് 144 അവർ കൊണ്ട് പോട്ടെ
@ranjithpariyarath3894
@ranjithpariyarath3894 3 года назад
ഇതൊക്കെ കണ്ടു അയ്യപ്പൻ വരെ ചിരിച്ചിട്ടുണ്ടാകും 🤣
@jibinjosephsebastian1498
@jibinjosephsebastian1498 6 лет назад
ഭക്തർ സമരക്കാരെ പേടിച്ചാണ് അങ്ങോട്ട് വരാത്തത്
@jineshraveendran4169
@jineshraveendran4169 4 года назад
സാറെ ആ ചെന്നിത്തലയ്ക്ക് ഒന്ന് കൊടുത്തിരുന്നേല് എല്ലാവരും ഓടിയേനേ
@afsalprobelle4031
@afsalprobelle4031 6 лет назад
Muzhuvan ex ministers vannitum avarude mumbil thala uyaryhipidichu samsaricha officernu oru salute!!!!
@trueindian4549
@trueindian4549 3 года назад
ഇന്ന് ഇത് കാണുമ്പോൾ വൻ കോമഡി ആണ് 😂😂😂
@ShihabudheenCK
@ShihabudheenCK 6 лет назад
ഞാൻ cpm അല്ല, പക്ഷെ udf ചെയ്യുന്നത് കലക്ക് വെള്ളത്തിൽ മീൻ പിടക്കുകയാണ്. ഇപ്പോൾ ഇവരും bjp യും തമ്മിൽ എന്ത് വിത്യാസമാണുള്ളത്.... വ്രിത്തികെട്ട രാഷ്ട്രീയ നാടകം.
@pranav6143
@pranav6143 6 лет назад
Shihabudheen Moideen എല്ലാ എണ്ണവും അത് തന്നെ ആണ് ചെയ്യുന്നേ.cpm ഒരു കപട പുരോഗമന മുഖം കേട്ടാൻ ഉള്ള വ്യഗ്രതയിൽ ആണ്.വിശ്വാസികൾ ബഹുമാനിക്കുന്ന ഇരുമുടികെട്ടു വരെ തറയിൽ എറിഞ്ഞു ചവിട്ടി തേച്ചു 4 വോട്ട് പിടിക്കാൻ മാത്രമല്ല ബിജെപി നോക്കുന്നെ,മത ധ്രുവീകരണം തന്നെ ആണ് ലക്‌ഷ്യം.അത് വോട്ടിനു വേണ്ടി ഉള്ള കോൺഗ്രസ് നാടകത്തെക്കാളും നാടിനു ആപത്താണ്. കൊള്ള. - കൊള്ളയും കൊലയും- കൊള്ളയുംകൊലയും മതവർഗീയത പരത്തലും.. ഇതാണ് ഇപ്പോൾ ഉള്ള ഈ 3നു പ്രധാന പാർട്ടികൾ..ഇതിൽ ഏറ്റവും വിഷം കുറഞ്ഞതിനെ തിരഞ്ഞെടുക്കുക ആണ് election. കൊടിയുടെ നിറം നോക്കാതെ,നല്ല നിലപാടുകൾക്ക് വോട്ട് ചെയ്യുന്ന ജനത വന്നാലേ നാട് നന്നാവു...
@ShihabudheenCK
@ShihabudheenCK 6 лет назад
sreesanth s അല്ല bjp ആണ് ഡീസൻ്റ്. തനിക്ക് സന്തോഷമായില്ലേ. എടോ വോട്ട് കൂട്ടാനുള്ള ഉത്തരേന്ത്യൻ കളിയൊന്നും ഇവിടെ നടക്കൂല. Bjp ടെ ഉള്ള വോട്ടു തന്നെ കുറയാനാ സാധ്യത.
@ShihabudheenCK
@ShihabudheenCK 6 лет назад
sreesanth s . അങ്ങിനെ ഒരു സാഹചര്യം വന്നാൽ പള്ളിയുടെ അടുത്തല്ല അകത്ത് തന്നെ കയറ്റണം. സുഹ്രത്തേ നിന്നെ പോലെ മതഭ്രാന്ത് തലക്ക് പിടിച്ച വ്യക്തിയല്ല ഞാൻ. പൊതു നന്മ, രാജ്യത്തിൻ്റെ പുരോഗതി.... ഇതൊക്കെ കഴിഞ്ഞിട്ടേ മതത്തന് സ്ഥാനമുള്ളൂ... ജയ് ഇന്ത്യ..
@sarathspillai8022
@sarathspillai8022 6 лет назад
CPM അല്ലെന്നു പറഞ്ഞപ്പോൾ തന്നേയ് മനസിലായി ആണെന്ന്
@mathewvarghese2131
@mathewvarghese2131 6 лет назад
Appol..palliyil...ladies..entry.yes..
@bismillakhan7628
@bismillakhan7628 6 лет назад
He is a great officer 👍👍👍
@rithinkumar3452
@rithinkumar3452 6 лет назад
Yathish sir is super
@sujaphysics3986
@sujaphysics3986 6 лет назад
These people dont know the value of ips..
@anujohnrenju2543
@anujohnrenju2543 3 года назад
🤣🤣🤣 2021 ൽ ആരെങ്കിലും കാണുന്നുണ്ടോ
@shakeerputhanpally3916
@shakeerputhanpally3916 3 года назад
😄😄 ഇതൊക്കെ ഇപ്പൊ കാണുമ്പോൾ ചിരി വരുന്നു
@vaigavaiga9150
@vaigavaiga9150 6 лет назад
രമേശാ.😂😂😂😂 എന്നേറ്റു പോടെ😂😂😂
@Skvwolrd
@Skvwolrd 6 лет назад
സർ... അടിച്ചു ഓടിപ്പിക്കു... എല്ലാത്തിനും.... ബാക്കി വരുന്നീടേതു വെച്ച് കാണാം... ഇത് വരെ കണ്ടത്രേ ഉണ്ടാവില്ല... take it
@krullasan
@krullasan 6 лет назад
പ്രതിപക്ഷമേ...നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നു, നിങ്ങളില്‍ നിന്നും ഇതില്‍കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല.സത്യത്തില്‍ നിങ്ങള്‍ക്ക് കോടതി വിധിയോ,സ്ത്രീ പ്രവേസനമോ, ആചാരമോ, വിശ്വാസമോ ഒന്നുമല്ല നിങ്ങളുടെ പ്രശ്നം. നിങ്ങളുടെ പേടി ഇനി ഒരിക്കലും കേരളത്തില്‍ അധികാരത്തില്‍ തിരിച്ചു വരാന്‍ പറ്റില്ലാന്നുള്ള കുറ്റബോധമാണ്......
@labeebkamil.k6727
@labeebkamil.k6727 6 лет назад
Udf വന്നത് നന്നായി അല്ലങ്കിൽ ബിജെപി മുതലെടുപ്പ് നടത്തും..അവിടത്തെ പ്രശനം തീരണമെങ്കിൽ ഇവർ തന്നെ ഇടപെടണം അല്ലങ്കിൽ വർഗീയത വിഷം ചീറ്റു..
@alaxanderarnold6984
@alaxanderarnold6984 4 года назад
*യുഡിഎഫ് ഇല് ഒരുപാട് യുവ നേതാക്കൾ ഉണ്ട് നല്ല മനസ്സുള്ള കഴിവുള്ളവരും... പക്ഷേ യുഡിഎഫ് ന്റെ അപമാനം ആണ് ഈ വയസ്സായ കേളവൻ മാട് അഴിമതി വീരൻ അതികര മോഹം ഉള്ള ഈ കേളവന് മാരു ഇല്ലെങ്കിൽ യുഡിഎഫ് നല്ല ഒരു പാർട്ടി ആണ്*
@kunhimonthalikkassery5911
@kunhimonthalikkassery5911 6 лет назад
ബിജെപി & കോൺഗ്രസ്‌ നിലപാട് ശെരിയല്ല ഇവർ നിയമം ലങ്കകർ
@ShihabudheenCK
@ShihabudheenCK 6 лет назад
Yathish sir,u u r a inspirable and moderate officer... Go ahead. All people r with u.
@pkvoice9951
@pkvoice9951 6 лет назад
ഞാൻ ഒരു രാഷ്ട്രീയ പ്രവർത്തകനല്ല .പക്ഷേ ഇത്തരം പ്രതിഷേധങ്ങൾ ലജ്ജാകരമായി തോന്നുന്നു. ഇതൊക്കെ ഒരു രാഷ്ട്രീയ നാടകമാണ്. ബി.ജെ.പി കളിക്കുന്നത് ഇതിലും നാണം കെട്ട കളി. ശബരിമലയെ കുളം തോണ്ടി 4 വോട്ടു നേടാനുള്ള തരം താണ കളി. കോൺഗ്രസ് എരിതീയിൽ എണ്ണ ഒഴിക്കുകയല്ലേ ചെയ്യുന്നത്. ഭക്തർ പോലും ശബരിമലയിൽ കുറയുന്ന സാഹചര്യം സൃഷ്ടിച്ച, ഭക്തരെ ഹർത്താൽ വെച്ച് വലക്കുന്ന, റോഡിൽ ജനങ്ങളെ തടയുന്ന സംഘ് പരിവാർ ഉൾക്കൊള്ളുന്നത് എന്ത് മത ഭക്തിയാണ്. ഇവിടെ മതമൂല്യങ്ങളുടെ കെട്ടുറപ്പ് തകരാൻ കാരണമായിട്ടുണ്ടെങ്കിൽ സുപ്രിം കോടതി തന്നെയാണ് ഉത്തരം പറയേണ്ടത്. അല്ലാതെ സർക്കാറല്ല. എന്നാൽമത നിയമങ്ങൾക്ക് വില കൊടുക്കാൻ ഇടതുപക്ഷവും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
@comradejiyad9112
@comradejiyad9112 5 лет назад
ദൈവത്തെ വരെ വിറ്റു ജീവിക്കുന്ന രാഷ്ട്രീയക്കാർ ഒരു പാർട്ടിയെ മാത്രം കുറ്റം പറയുന്നില്ല എല്ലാം രാഷ്ട്രിയ പാർട്ടിക്കാരും ഉണ്ട് ഇന്ത്യയിലെ ജനങ്ങളുടെ ഗതികേട് അല്ലാതെ എന്താ പറയാൻ😢😢😢
@5manikattu
@5manikattu Год назад
എന്ന് ഭക്തന്മാരെ പിഴിഞ്ഞ് ജീവിക്കുന്ന സർക്കാർ അടിമ
@sujanies1504
@sujanies1504 6 лет назад
വിവരം ഇല്ലായ്മ ഒരു കുറ്റം അല്ല പക്ഷെ അത് ഒരു അലങ്കാരം ആയി കൊണ്ട് നടക്കരുത് . കഷ്ട്ടം 😏😏😏😏😏😏😏😏😏😏😏😣😣😏😏 സംഖീകൾ കൊപ്പം ഈ udf ഫും കൂടി ചേർണല്ലോ. യതീഷ് ചന്ദ്ര സർ താങ്കൾ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. പോത്തിന്റെ കാതിൽ വേദം ഓതിയിട്ട് കാര്യമില്ല...... എന്ന പഴച്ചൊല്ലു കേരളത്തിൽ ഉണ്ട് അത് ആണ് ഇവിടെ നല്ലതു
@Nhopi645
@Nhopi645 6 лет назад
Pinnnu mamanta vatta , thallu vandi Alle , umban , RIP Cpm
@sujanies1504
@sujanies1504 6 лет назад
@@samg3890 അത്രേ ഒള്ളു മാഷെ ഇവരെയൊക്കെ മൃഗം എന്ന് വിളിക്കാൻ പറ്റില്ല അവർക്കു സാമാന്യ ബോധം എങ്കിലും ഉണ്ട്
@nishadjas7814
@nishadjas7814 6 лет назад
Don't play drama congress
@nishadjas7814
@nishadjas7814 6 лет назад
Hindu ennu parayan ninaku enthu yogyathayada sangi
@keriuduva
@keriuduva 6 лет назад
പോലീസിനെ നിയമം പഠിപ്പിക്കാൻ ഇവർ ആരാണ്
@Devanandmanilal
@Devanandmanilal 6 лет назад
aniya athil irikkunnavark nalla pole niyamam ariyam
@ajithkumar-nt5mz
@ajithkumar-nt5mz 6 лет назад
Pavam hindhukkal.ningale pole rajya drohikal hindukal il ellallo
@muhammedsajid6448
@muhammedsajid6448 6 лет назад
Evaran law undakunaath
@evergreen9131
@evergreen9131 6 лет назад
യദാർത്ഥ ഭക്തർ അയ്യപ്പദർശനത്തിന് പോയി സുഖമായി മടങ്ങുന്നു പതിവ് പോലെ തന്നെ 'അതൊന്നും കണ്ടില്ലെന്ന് നടിച്ച് വെറും രാഷ്ട്രീയ ഹിജഡയായ െചന്നിത്തല ചുമ്മാ രാഷ്ട്രീയ ലാഭമുണ്ടാക്കവിനായി വൃഥാ ശ്രമിക്കന്നു
@shibinshibin7923
@shibinshibin7923 4 года назад
വിവരം കെട്ട ഈ ജന്തുക്കളോട് ഇതിൽക്കൂടുതൽ എങ്ങനെ പറഞ്ഞുകൊടുക്കാനാണ്. Sr നിങ്ങളുടെ ക്ഷമയ്ക്കാണ് അവാർഡ് നൽകേണ്ടത്
@salimnelloli5732
@salimnelloli5732 3 года назад
ഈ വീഡിയോ ഇപ്പോൾ കണ്ടപ്പോൾ 14/5/21)തോന്നുന്നു പിണറായി വിജയൻ ശരിയായിരുന്നെന്ന്
@ZAYANFOODVLOG
@ZAYANFOODVLOG 6 лет назад
കുറെ ആളുകൾ ഇങ്ങനെയെങ്കിലും ശരണം വിളിച്ചല്ലോ ....
@cpnoppy4232
@cpnoppy4232 5 лет назад
ഞാൻ ഒരു യുഡിഎഫ് അനുഭാവി ആണ് പക്ഷേ ഈ പ്രവർത്തന തോട് എനിക്ക് യോജിപ്പില്ല ഏതൊരു പ്രശ്നത്തെയും രമ്യമായി പരിഹരിക്കാനാണ് പൊതുപ്രവർത്തകർ ശ്രമിക്കേണ്ടത് വീർപ്പിക്കാൻ ആവരുത്
@evfrancis5919
@evfrancis5919 6 лет назад
ചെന്നിത്തല കോടതിയിൽ ചെന്ന് 144 നെ ചാലഞ്ചു ചെയ്യണം . ഉദ്യോഗസ്ഥനെതീരെ മുദ്രാവാക്യം വിളിക്കുന്നത് അപഹാസ്യം ആണ് !! കൂട്ടം കൂടി ശരണം വിളിക്കുന്ന സമരരീതി നിയമ വാഴ്ചയെ വെല്ലുവിളിക്കുന്നതുകൊണ്ടാണ് 144. ന്യായത്തിനു വേണ്ടി നിലകൊള്ളാൻ നീതിബോധം ഇല്ലാത്തവർ വെറുതെ ബഹളം കൂട്ടി ശ്രദ്ധ നേടാൻ നോക്കുമ്പോൾ തരാം താണു പോവുകയാണ് !!! പ്രളയസമയത്തും നിങ്ങൾ മണ്ടത്തരം കാട്ടി !! ഇപ്പോൾ രണ്ടാമത്തെ മണ്ടത്തരം !!! നിങ്ങള്ക്ക് നിശബ്ദ നിരീക്ഷകരുടെ മതിപ്പു നഷ്ടപ്പെടുകയാണ് !!! ഞങ്ങൾ രാഷ്ട്രീയക്കാരല്ല !!!!
@aneesalayan
@aneesalayan 6 лет назад
യതീഷ് ചന്ദ്ര പുലി ആണ് 😍
@ajithkumar-nt5mz
@ajithkumar-nt5mz 6 лет назад
Eppol puliyRunno
@ashp706
@ashp706 6 лет назад
യുഡിഫ് നേതാക്കൾക്ക് മാത്രം എന്താണ് പ്രത്യേകത ,യഥാർത്ഥ ഭക്തരെക്കാൾ വലുതല്ല രാഷ്ട്രീയ മുതലെടുപ്പ നടത്തുന്ന ഒരു നേതാവും..
@Satvikaa.
@Satvikaa. 6 лет назад
ആരും പേടിക്കരുത് ആരും പേടിക്കരുത്....... ഓടിക്കോ.....
@ismucp
@ismucp 6 лет назад
ഞാൻ ഒരു ലീഗുകാരൻ ആണു പക്ഷേ ശബരി മല വിഷയത്തിൽ രാഷ്ട്രീയം കളിക്കുന്ന യു ഡി എഫ്‌ നിലപാട്‌ അംഗീകരിക്കാൻ പറ്റില്ല, അത്‌ കൊണ്ട്‌ തന്നെ എന്റേം കുടുംബത്തിന്റേം അടുത്ത വോട്ട്‌ എൽ ഡി എഫ്‌ നാ
@swalihgudallur8844
@swalihgudallur8844 6 лет назад
പാവം ആ പോലീസ് മാൻ
@mundipadamkesavan4408
@mundipadamkesavan4408 6 лет назад
All are Jangle
@mundipadamkesavan4408
@mundipadamkesavan4408 6 лет назад
Please pray for police officer is
@sangeeaaaabradfvv4306
@sangeeaaaabradfvv4306 6 лет назад
Pavam onnum alla yevan puliya appola pottitherikkunannu parayan pattila
@underwater4lakshadweep30
@underwater4lakshadweep30 6 лет назад
Sir big salute
@vaisakhvijayan951
@vaisakhvijayan951 3 года назад
ആ വെയിലത്തു ഒരു നേരം ഭക്ഷണം കഴിക്കാതെ ഇരുന്നാൽ താനേ എണീറ്റ് പോകുന്ന teams ആണ് 😂😂😂😂ആലിബാബയും ആറര കള്ളന്മാരും
@SYLVESTER897
@SYLVESTER897 6 лет назад
പാവം പോലീസുകാർ..... ഇവരുടെ ഒരു നിസ്സഹായ അവസ്ഥ.... ! ഇവർ മനുഷ്യർ തന്നെയാണോ... ? കാട്ടാള വർഗ്ഗങ്ങൾ..... ! നിയമത്തെ സംരക്ഷിക്കേണ്ടവർ നിയമം കൈയിലെടുത്തു രാജ്യത്തെ അരാജകത്വത്തിലാക്കുന്നു...... കേരളത്തിലാണോ ഈ നാടകങ്ങൾ...... മന്ദ ബുദ്ധികൾ ഉള്ള വോട്ടും കളഞ്ഞു കുളിക്കും...... !
@karermkayam9576
@karermkayam9576 6 лет назад
യു ഡി എഫ് സമാധാനം ആഗ്രഹിക്കുന്നു ....സൻമനസ്സുള്ളവർക്ക് സമാധാനം .'. എല്ലാ പ്രശ്നങ്ങളും പെട്ടന്ന് തീരട്ടെ .......
@jamsanu1556
@jamsanu1556 6 лет назад
അങ്ങിനെ ഇവരുടെ കാര്യത്തിലും തീരുമാനമായി.
@athuladil5406
@athuladil5406 6 лет назад
ശബരിമലയിൽ വീണ്ടും പ്രശ്നം ഉണ്ടാക്കാൻ നായ്ക്കൾ ഇറങ്ങിയേക്കുന്നു
@sathishc1377
@sathishc1377 Год назад
ഒരു കണ്ണടക്കാരൻ ഇടയ്ക്കിടെ ഇടയ്ക്കിടെ കണ്ടം കണ്ടം ഇംഗ്ലീഷ് പറയുന്നു 😄😄😄 ട്രൗബിൾ മേക്കർ 🤣🤣🤣
@zhmk9306
@zhmk9306 6 лет назад
Yatheesh chandra you are correct
@NB-st9dt
@NB-st9dt 6 лет назад
ഹ ഹ ഹ ഇവന്മാരു ഇംഗ്ലീഷ് പറഞ്ഞു പറഞ്ഞു പ്രസവിക്കും എന്നാണ് തോന്നുന്നു.....
@sureshkp3662
@sureshkp3662 6 лет назад
എന്തു വിനയമാണ്... സർക്കാരിന്റെ പോലിസിന്..... ഇതേ പോലിസ് ഭക്തരോട് ഏത് രീതിയിലാണ് പെരുമാറുന്നത്
@babumon3092
@babumon3092 6 лет назад
yatheesh Chandra super
@mohammedaliali6050
@mohammedaliali6050 6 лет назад
ചുമ്മാതല്ല കോടതി പറഞ്ഞത് കലക്ക് വെള്ളത്തിൽ മീൻ പിടിക്കുകയാണ് എന്ന്
@nithinnisari5536
@nithinnisari5536 6 лет назад
കേരളത്തിലേയ് ജനങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എതിരെയും 144 പ്രഘ്യാപിച്ചു....
@abdulrahiman5736
@abdulrahiman5736 6 лет назад
ഒരിടത്തു കോടതി വിധി .അത് വെച്ച് ഒരു കൂട്ടർ അവകാശവാദം .ഒരു വശത്തു ആത്മാർത്ഥ വിശ്വാസികളായ ഭക്തർ .പിന്നെ സമരക്കാർ .ആഴ്ചകളായി പ്രശ്നങ്ങളുടെ വേലിയേറ്റങ്ങൾ .പാവം പിണറായി എന്തു ചെയ്യും ? നാട്ടിൽ സമാധാനമല്ലേ വേണ്ടത് ?ഈ സമയത്തു എരിതീയിൽ എണ്ണ ഒഴിക്കുന്ന പരിപാടി ശരിയായില്ല .
@keriuduva
@keriuduva 6 лет назад
ഐക്യദാർഢ്യം ഐക്യദാർഢ്യം rss ന്ന് ഐക്യദാർഢ്യം കഷ്ട്ടം
@syamkrishna6632
@syamkrishna6632 6 лет назад
ഇപ്പോ കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലായല്ലോ....?
@chikanpraman7169
@chikanpraman7169 2 года назад
തെരുവിൽ കലാപം ഉണ്ടാക്കുന്ന നായകളെ പോലീസ് അടിച്ചെടുക്കുക
@rahimvakkom9550
@rahimvakkom9550 6 лет назад
കേരളത്തിലെ യുഡിഫ് ഇത്ത്രക് അധപ്പതിച്ചു പോയല്ലോ കഷ്ട്ടം
@vichuvichu6416
@vichuvichu6416 Год назад
ഹിറോ യതീഷ് ചന്ദ്ര സാർ power ആണ്
@shiyasma1801
@shiyasma1801 6 лет назад
ഇവർ എന്തിനാണ് അവിടെ കച്ചറ യി ണ്ടാകുന്നത് ' ഇത് ഭക്തർ അല്ലല്ലോ ഇവർ ഇവിടെ വന്നിരി'കുന്നത് കലഹത്തിനാണ് വഴിയൊരുകയാണ്.
@shyampalode5202
@shyampalode5202 6 лет назад
ശബരിമലയിൽ ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടാൻ കഴിയുമോ? ഇല്ലന്ന് എനിക്കറിയൂ ഇനി ബിജെപി സംഘപരിവാർ പുതിയ ആചാരം കൊണ്ടു വന്നോ എന്തോ
@movetime1102
@movetime1102 6 лет назад
Pura kathumbo vazhavettanne UDF
@nihalnaduvilnalakath1605
@nihalnaduvilnalakath1605 6 лет назад
കോമാളി കൂട്ടങ്ങള്‍
@sureshkp3662
@sureshkp3662 6 лет назад
സൂപ്പർ.. നാടകം... കൂട്ടിന് മനോരമയും
@babykgeorge6883
@babykgeorge6883 6 лет назад
എന്തു പറയണം എന്നൊരു doubt... വയ്യാത്ത പട്ടി കയ്യാല കേറരുതെന്നു ഇവർ കേട്ടിട്ടില്ലേ പോലും...സന്നിധാനം വരെ പോകണമെങ്കിൽ കുറെ വിയർപ്പു ഒഴുക്കേണ്ടി വരും...അതു പറ്റില്ലല്ലോ...പിന്നെ ഒരു ദിവസം ശശികല വാർത്തയില് നിറയുന്നു...അടുത്ത ദിവസം സുരേന്ദ്രൻ... ഇതൊക്കെ കണ്ടു ഞങ്ങൾ udf കാർ ക്കും ഇല്ലേ വാർത്തയിൽ നിറയണം എന്ന ആഗ്രഹം....
@santhoshkodakara7026
@santhoshkodakara7026 6 лет назад
5 വർഷം പുലികൾ ആയിരുന്നു ഇപ്പോൾ ഈ അവസ്ഥ ഭയങ്കരം
@Wahab202
@Wahab202 6 лет назад
yathesh chandraa IPS salut sir pollichuuu👍👍👍✌️✌️✌️
@jassiraniirani333
@jassiraniirani333 4 года назад
Sir superrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr
@adithyan3784
@adithyan3784 6 лет назад
ആ ചേറഞ്ഞു... നോട്ടം ഇപ്പൊ എവിടെ പ്പോയി???
@jkbony
@jkbony 6 лет назад
എന്തിനാ ഇത്ര ചീപ് ആയിട്ടു ഒക്കെ കാണിക്കുന്നേ.... കേരളത്തിലെ പ്രീതിപക്ഷം വെറും 4 ക്ലാസിലെ പിള്ളേരെ പോലെ....
@moossakkoroth4958
@moossakkoroth4958 6 лет назад
മ്മളെ കുഞ്ഞാപ്പാനെ കാണുന്നില്ലല്ലോ? എടപ്പോയ്
@issacjijokissac7064
@issacjijokissac7064 6 лет назад
ശരണം വിളി നിർത്തെടാ എന്നു പറഞ്ഞു udf പ്രതിഷേധം
@IvanJwn
@IvanJwn 6 лет назад
Le yatish chandra : "എന്റെ രമേഷേ... എനിക് ഒരു 30 സെക്കന്റ് തരൂ...
@jibinjosephsebastian1498
@jibinjosephsebastian1498 6 лет назад
എന്റെ പൊന്നു രമേശേട്ട ഇംഗ്ലീഷ് മാത്രം പറയരുത്
@aadithyanu1652
@aadithyanu1652 6 лет назад
"Pls njangale arrest pls " dharidram
@anishkt1457
@anishkt1457 6 лет назад
ഹഹഹ ...അവിടർന്നു കണ്ടിട്ട് ഒത്തിരിനാളായല്ലോ
@shafeeqyousaf3170
@shafeeqyousaf3170 6 лет назад
YATHEESH CHANDRA DOING WELL JOB..ALWAYS
@ubaidkokkarni2388
@ubaidkokkarni2388 6 лет назад
Very good, yathesh Candra sir.
@Motivational_SD9399
@Motivational_SD9399 6 лет назад
ഈ RSS BJP Congress പ്രതിഷേധം കൊണ്ട് അയ്യപ്പൻ അവിടെ നിന്ന് ഓടി പോയിട്ടുണ്ടാക്കും
@harikumarthazekkode6653
@harikumarthazekkode6653 6 лет назад
ഉശിരുള്ള കോൺഗ്രെസ്സുകാരണ് എങ്കിൽ 144പിൻവലിപ്പിയ്ക്
@jibinjosephsebastian1498
@jibinjosephsebastian1498 6 лет назад
ഒരിക്കൽ udf ന് വോട്ടുചെയ്തതിൽ ദുഃഖിക്കുന്നു.... ഇനി ഇല്ല ഒരിക്കലും...
@jamsheedpr989
@jamsheedpr989 6 лет назад
ഉമ്മച്ചോ അയ്യപ്പനാണ് ശബരിമലയിൽ അല്ലാതെ സരിതയല്ല . . കേറിപായുന്നു
@SalinBabu9181
@SalinBabu9181 4 года назад
യതീഷ് ചന്ദ്ര you are good officer in india
@pravibahrain5260
@pravibahrain5260 6 лет назад
നിങ്ങൾ എവിടെ പരിപാടി വച്ചാലും നല്ല കോമഡി ആണല്ലോ ഹ.ഹ.ഹ.
@mohandass.893
@mohandass.893 6 лет назад
Yathish has to do the same law which applied to surendran Can he ?
@indiancitizen3820
@indiancitizen3820 6 лет назад
കുറച്ച് നേരം വെയ്ലിന്റെ ചൂട ടിക്കുമ്പോൾ എണീറ്റ് പോയ് കോളും
@rahulreghunath6615
@rahulreghunath6615 6 лет назад
We mandan UdF kaarude കൂടെ ഏങ്ങനെ പ്രേമ ചന്ദ്രൻ വന്നു എന്നാണ് മനസ്സിലാക്കാതെ
@njanorumalayali7032
@njanorumalayali7032 6 лет назад
Really... Ramesh ji next cm kerala.
@njanorupravasi7892
@njanorupravasi7892 6 лет назад
നാല് ഓട്ടിന് വേണ്ടി ഒരു സംസ്താനത്തിന്റെ സമാധാനം തകർക്കാനും നിയമങ്ങളെ വെല്ല് വിളിച്ച് റോടിൽ ഇറങ്ങി കോമാളിത്തരം കാട്ടുന്ന ചീഞ്ഞയീ രാ ഷ്ടിയ കീടങ്ങളെ ജെനം ബാലറ്റിലുടെ ചവിട്ടി പുറത്താക്കണം
@siyadbilla786siyad2
@siyadbilla786siyad2 6 лет назад
Please issue shooting order
@dileepkumartg5317
@dileepkumartg5317 6 лет назад
താഴട്ടടൊ പോലീസുകാരാ...കൊറച്ചൂടെതാഴ്.....ഇപ്പേള് എവിടെപ്പോയ് തന്റ നിയമം.... ഇത്രേയുള്ളു താനൊക്കെ....ചൊണയൊള്ള ആണുങ്ങള് വന്നപ്പം വാലുചുരുട്ടി.... പാവങ്ങളെ കണ്ണുനീരു കുടിപ്പിക്കാനെ തന്നെഒക്കെ കൊള്ളത്തൊള്ളൂ....
@jijeshkp8576
@jijeshkp8576 6 лет назад
Ha ha 🐗🐗🐗
@ammuvr3277
@ammuvr3277 6 лет назад
ഇനി ഇപ്പോൾ രാഷ്ട്രീയ മുതലെടുപ്പ് എന്നു ആരുക്കും പറയാൻ പറ്റില്ല ഇത്ര നാൾ BJP and LDF മാത്രം ആയിരുന്നു ഇപ്പോൾ UDF കൂടി അതിൽ കൂടി......
@danielchacko5529
@danielchacko5529 6 лет назад
Kutheyereppano.kuthythereppano.udhasham
@vimalaarun241
@vimalaarun241 6 лет назад
ഞങ്ങളുടെ സുധാകരൻ sir.. എവിടെ
@BSzKichu
@BSzKichu 6 лет назад
ഇവറ്റകളുടെ വെറുപ്പിക്കൽ നല്ലതല്ല. ഒരു വർഷം കഴിഞ്ഞു ഇവർ അധികാരത്തി ൽ വരും. അപ്പോൾ. പണി തരും. അത്തപ്പാടി ശരണം
@lijukollam4956
@lijukollam4956 6 лет назад
Bjp കലക്കിയ വെള്ളത്തിൽ മീൻ പിടിക്കാൻ വന്നതാ..?
@nihalnaduvilnalakath1605
@nihalnaduvilnalakath1605 6 лет назад
മുനീറിന് അവിടെ എന്താ കാര്യം
@vishi1966
@vishi1966 6 лет назад
ആൺകുട്ടികൾ വന്നപ്പോൾ കപീശ്ചന്ദ്രന്റെ മുട്ടിടിക്കുന്നു
@dipaknmr7618
@dipaknmr7618 6 лет назад
എന്നെ അറസ്റ്റ് ചെയ്യൂ ഭരതൻ എസ് ഐ 😆
@dhanusha4627
@dhanusha4627 6 лет назад
പോലീസ് KSRTC യിൽ പമ്പയിൽ പോവുമോ
@rithinkumar3452
@rithinkumar3452 6 лет назад
Congress pottan mar entha kalikkunea
@Gopal1939
@Gopal1939 6 лет назад
..thenditharam.
Далее
А вы знали что металл тонет?
00:32
K Surendran blocked by Police officials at Nilakkal
5:55
K Sudhakaran In Nerechowe | Old Episode | Manorama News
25:46