Тёмный

നിലവിളികൾ മാറ്റൊലി കൊണ്ട് ഹത്രാസ്..ഹൃദയം തകർന്ന് ദുരന്തഭൂമിക l Hathras stampede 

Marunadan TV
Подписаться 2,8 млн
Просмотров 18 тыс.
50% 1

ഹത്രാസിലെ സിക്കന്തര റാവു ട്രോമ സെന്ററിൽ ഇന്നലെ ഉയർന്നത് നിലവിളികൾ മാത്രമായിരുന്നു. ഇത്രയും വലിയ ദുരന്തം കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങൾ ആശുപത്രിയിൽ ഇല്ലാത്തതിന്റെ പ്രശ്നങ്ങൾ എല്ലായിടത്തും വ്യക്തമായിരുന്നു.
#Hathrasstampede #UttarPradesh #MM004 #ME002

Опубликовано:

 

1 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 81   
@uvaiserahman331
@uvaiserahman331 2 дня назад
അന്ധവിശ്വാസികൾ വിളിച്ചു വരുത്തിയ അപകടം കണ്ണീരോടെ പ്രണാമം
@SajiSajir-mm5pg
@SajiSajir-mm5pg 2 дня назад
അതാണല്ലോ ഈ വർഷത്തെ വളിയ പെരുന്നാളിന് മക്കയിൽ ഉണ്ടായത്.. എല്ലാവർഷവും നൂറിൽ അധികം അവിടെ ചൂടേറ്റ് മരിക്കുന്നുണ്ട് ഇക്കുറി ആയിരം കടന്നു.. അതിൽ നൂറോളം ഇന്ത്യക്കാരും ഉണ്ടായിരുന്നു.. സുടു ഇതൊന്നും അറിഞ്ഞില്ല അല്ലെ.. പിന്നെ ഇങ്ങനെ കുറെ എണ്ണം ചാവട്ടെ അതിപ്പോ ഏത് മതക്കാർ ആയാലും 😅😅
@skbskb3017
@skbskb3017 2 дня назад
Yes. Ella mathathileyum anthaviswasam ithupole apakadam vilichu varuthunnu.
@ebinjoebin3188
@ebinjoebin3188 2 дня назад
മുൻകരുതൽ ഇല്ലാതെ ജനക്കൂട്ടം ഒത്തുകൂടി 😣😣എല്ലാവർക്കും പ്രണാമം 🙏🙏🙏🙏
@mythoughtsaswords
@mythoughtsaswords 2 дня назад
ഇതൊക്കെ എത്ര തവണയായി ആവര്‍ത്തിക്കുന്നു- ജനക്കൂട്ടം കൂടുന്ന സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങൾ വേണം
@user-cw1lx7lc2j
@user-cw1lx7lc2j 2 дня назад
മരണത്തിൽ ദു:ഖിക്കുന്നു. പക്ഷെ ഇങ്ങനെയുള്ള ദൈവങ്ങളുടെ പിറകെ എന്തിനു പോയി മരണം ക്ഷണിച്ചു വരുത്തി.
@radhakrishnanpillai7328
@radhakrishnanpillai7328 2 дня назад
ഇപ്പോൾ യഥാർത്ഥ ദൈവത്തിനെ കാണാൻ പറ്റി
@francismo99
@francismo99 2 дня назад
ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങൾക്കും, ആൾ ദൈവങ്ങൾക്കും പിന്നാലെ പോകുന്ന പാവം ജനങ്ങളെ ചൂഷണം ചെയ്യുന്ന രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥരും ഉള്ള ഈ രാജ്യത്ത് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട
@kkn696
@kkn696 2 дня назад
ഈ ആൾ ദൈവത്തെ കൽതുറങ്കിൽ അടക്കണം.
@SajiSajir-mm5pg
@SajiSajir-mm5pg 2 дня назад
@@kkn696 നബിയും, ക്രിസ്തുവും, കൃഷ്ണനും, ബുദ്ധനും, മഹാവീരനും.. ഒക്കെ എല്ലാം ആക്കാലങ്ങളിലെ ആൾ ദൈവങ്ങൾ ആയിരുന്നു 😅
@sureshkp248
@sureshkp248 День назад
അനാൾ ദൈവത്തെപ്പോലെ അത്ര അപകടകാരികളല്ല ആൾ ദൈവങ്ങൾ
@divakarprabhu590
@divakarprabhu590 2 дня назад
ബാബയെ പിടിച്ചിട്ട് എന്ത് കാര്യം . അന്ധവിശ്വാസം തലക്ക് പിടിച്ച് ബാബയുടെ അനുഗ്രഹം വാങ്ങാൻ തിരക്കൂ കൂട്ടിയവർ മരണ വഴിക്ക് പോയി ഇനി ഒരിക്കലും തിരിച്ചു വരാത്ത വിധം. വിശ്വാസത്തിനും ഉണ്ട് ഒരു അതിര്.
@SibichanPj-ws3fg
@SibichanPj-ws3fg 2 дня назад
Monnakal ankkilum r ip😢😢😢😢😢😢😢
@manoharankarumathil7613
@manoharankarumathil7613 2 дня назад
ഈ പണഭ്രാന്താന്മാരുടെ പിന്നാലെ പോയിട്ട് എന്ത് അനുഗ്രഹം കിട്ടാനാണ് ഇപ്പോൾ സ്വൊർഗം കിട്ടി
@SreedaranChadikkuzhi-kk9qr
@SreedaranChadikkuzhi-kk9qr 2 дня назад
മുഖ്യമന്ത്രി തന്നെ ഒരു യോഗിയായിരിക്കെ മറ്റൊരു യോഗിയിലൂടെ അനുഗ്രഹം തേടി പോകേണ്ടി വന്നത് ആനാട്ടിലെ ജനങ്ങൾ എന്തൊ വലിയ കഷ്ടമനുഭവിക്കുന്നു എന്നതല്ലെ മനസ്സിലാക്കേണ്ടത്?ജനാട്ടിൽ പോലിസിന് എന്താ പണി? ഇത്ര വലിയ ആൾക്കുട്ടം ഒന്നിച്ച് ചേരുമെന്നും മുൻ കരുതൽ വേണമെന്നുമെന്തെ യോഗ ആദിത്യ നാത് ന് ഉൾവിളിയുണ്ടായില്ല? ഈ വിധമാണ് കാര്യങ്ങൾ എങ്കിൽ അദ്ദേഹം കാവിവസ്ത്രം ഉപേക്ഷിച്ച് വല്ല പച്ചക്കുപ്പായയിടുന്നതല്ലെ നല്ലത്?
@ChandranK-nu9ol
@ChandranK-nu9ol 2 дня назад
ചണ്ടിക്കുഴിയുടെ നിരീക്ഷണം കൊള്ളാം ജിഹാദി ഏത് വേഷം കെട്ടിയാലും പെട്ടെന്ന് തിരിച്ചറിയാൻ കഴിയും
@abdulsalamsalam3481
@abdulsalamsalam3481 2 дня назад
പച്ചക്കുപ്പായം ഇടാൻ യോഗ്യതയാണ് വേണ്ടത്.. അല്ലാതെ യോഗി എന്ന കപട വേഷം അല്ല അതിനുള്ള യോഗ്യത 😄
@ajnjathan
@ajnjathan 2 дня назад
യു പി ഇപ്പോൾ കേരള ഗണ്ടി മീഡിയകൾക്ക് ഹൃദയഭൂമി ആയതുകൊണ്ടു വാർത്ത റിപ്പോർട്ട് ചെയ്യുന്നതിൽ പഴയ ആവേശമില്ല 😌😌
@SajiSajir-mm5pg
@SajiSajir-mm5pg 2 дня назад
@@ajnjathan സത്യം 😅😅😅
@suluc2913
@suluc2913 2 дня назад
Sir, keralathil eppol "Swami" marude growth kooduthal anu. Sugamalle milkum fruitsum nutsum tender coconut waterum badam ee 5 item kazhichal rice venda.
@jameelaahamed4956
@jameelaahamed4956 2 дня назад
😢😢
@suluc2913
@suluc2913 2 дня назад
Oru Chidananda puriyude prabashanam kettu. Ho Bayankaram. " vamanan" Aranennu kuttykalodu parayunnathu kettal Sir karachil varum...."kanninu kazchayillatha oru muni yude mon" 🙏🙏🙏🙏
@vasanthr3753
@vasanthr3753 2 дня назад
When district administration permits any meeting or congregation, the authorities have to inspect the venue for safety precautions. Sufficient police men should be posted for the safety of participants.
@suluc2913
@suluc2913 2 дня назад
Gm,Sir. Viswasam nallathu. Jeevanode erikunnavare daivam anennu vijarichu pokaruthu. Nammude koode daivam appozhum undu. Sorry sir
@johnmathew5813
@johnmathew5813 2 дня назад
😭😪🙏
@nalinakumari6930
@nalinakumari6930 2 дня назад
ആൾദൈവവം അയാളെ അറസ്റ്റ് ചെയ്യണം ഇനി വെളിയിൽ വരരുത് അതിന് ഇവിടെ നിയമമുണ്ടോ
@krishnaca4897
@krishnaca4897 2 дня назад
Ethra vannalum padikkilla.
@shyam1594
@shyam1594 2 дня назад
Oru Aasharam bapu undayirunnu avan avideyano ento
@user-bj1ug8xc3d
@user-bj1ug8xc3d 2 дня назад
ബാബയെ പിടിക്കില്ല ഇനി പിടിച്ചാലും ചുമ്മാ വിടും കാരണം വോട്ടു benk തന്നെ
@user-sz2us4ys2u
@user-sz2us4ys2u 20 часов назад
Up il ആവശ്യത്തിന് Dr ഇല്ലേ അങ്ങനെയല്ലല്ലോ കേട്ടിട്ടുള്ളത്
@hycinthjoy
@hycinthjoy 2 дня назад
Any way they are not following any Christian churches or any Christian preachers , thank God
@jamsheerjamsheerp500
@jamsheerjamsheerp500 2 дня назад
Etharam lahnathakkappetta ibleesintey alukaludey sharriney thottu allahu nammey kakkattey ameen ameen ameen
@mohmoodalkabeer2269
@mohmoodalkabeer2269 2 дня назад
Haripoli. Baba..vagavam.mungi
@nagarajans36
@nagarajans36 2 дня назад
എൻെറ കേരളം എത്ര സുന്ദരം എന്ന് ഗായിക ഉഷാ ഉതുപ്പ് പാടിയത് വെറുതെയല്ല
@SajiSajir-mm5pg
@SajiSajir-mm5pg 2 дня назад
മുൻപ് എറണാകുളത്ത് കോളേജ് പരിപാടിക്കിടെ എഞ്ചിനീയറിങ് കുട്ടികൾ എങ്ങനെ ആണാവോ മരിച്ചത് 😮
@7800avn
@7800avn 2 дня назад
പീഡനം കൊള്ള കൊല മയക്കു മരുന്ന് കഞ്ചാവ്. സ്വർണ്ണക്കടത്ത് കള്ള ക്കടത് vyja vaattu, വെട്ടി കൊല കൈവെട്ട് , ... ചിലർക്ക് സുന്ദരം
@basheerkp3432
@basheerkp3432 2 дня назад
അത്ര സുന്ദരമൊന്നുമല്ല. ഇവിടെയും ഉണ്ട് ആൾ ദൈവങ്ങൾ ജീവിക്കുന്നവരിൽ പ്രമുഖ അമൃതാനന്ദമയി, പിന്നെ Ap ഉസ്തു എന്ന മുടി മൊയിലാര് , മരണപ്പെട്ടവർ ആണങ്കിൽ cm മടവൂർ,........!?😂
@csatheesc1234
@csatheesc1234 2 дня назад
നാഗരാജോ ഏറ്റവും കൂടുതൽ മത തീവ്രവാദികൾ ഈ കേരളത്തിൽ ആണെന്നത് മറക്കരുത് 1921 എപ്പോൾ വേണമെങ്കിലും സംഭവിക്കും എന്നത് മറക്കല്ലേ
@abdulsalamsalam3481
@abdulsalamsalam3481 2 дня назад
​@@basheerkp3432എന്നു ഐസിസിന്റെ ആശയം ആയ വഹ്ഹാബിസം പിന്തുടരുന്ന ബഷീർ ഒപ്പ്..
@thetruth9377
@thetruth9377 День назад
മയക്കുമരുന്നും മദ്യവും ജനത്തെ നശിപ്പിക്കുതിൽ കൂടുതൽ അന്ധമായ ആത്മിയ ലഹരിയിൽ അനേകർ മരിച്ചു കൊണ്ടിരിക്കുന്നു
@user-ye7gi2kc5t
@user-ye7gi2kc5t 2 дня назад
Manddanar
@jameelaahamed4956
@jameelaahamed4956 2 дня назад
,😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔
@hemantrathod1819
@hemantrathod1819 2 дня назад
Kilavane pokki akathidu
@rosammamathew2919
@rosammamathew2919 2 дня назад
Only one God inthe World that God is Jesus Christ He is Coming soon praying for this subject
@7800avn
@7800avn 2 дня назад
ഒലക്ക
@NaniNani-ev6cy
@NaniNani-ev6cy 2 дня назад
gole vsvayeonnumcheyyarud yogiyudesandkarananu
@oommenthomaspanicker8653
@oommenthomaspanicker8653 2 дня назад
ആൾ ദൈവങ്ങൾ ഭരിക്കുകയല്ലേ
@user-ye7gi2kc5t
@user-ye7gi2kc5t 2 дня назад
H😢😂😊😂😂
@sheejajosephjoseph8572
@sheejajosephjoseph8572 2 дня назад
PINNE ENTHU ATHYAVASHYAMA EVANOKKE VATTA .EPPOL ELLARUM HEAVANIL ARIKKUM😂😂😂😂
@shyam1594
@shyam1594 2 дня назад
Nammude Indiayude oru gathekade. Artificial intellegence ete ee kalathanu Aaaldaivam . Evenokke chavette
@aseesasee6688
@aseesasee6688 2 дня назад
രാമൻ പണി തുടങ്ങി 😂
@SajiSajir-mm5pg
@SajiSajir-mm5pg 2 дня назад
മക്കയിൽ അള്ളാഹുവും 😂
@raveendranathmeleparambil2942
@raveendranathmeleparambil2942 2 дня назад
EDAA BEEGARAA ORU DHURANTHAM UNDAYITTUM MANASILIRUPPU KOLLAAM
@Reash.Taskmantra
@Reash.Taskmantra 2 дня назад
Makkayile karyam sudappi arinhilla
@abdulsalamsalam3481
@abdulsalamsalam3481 2 дня назад
എടാ വിവരദോശിയായ ഹമുക്കേ.. മറ്റു മദങ്ങളെയും അവരുടെ ദൈവങ്ങളെയും അവഹേളിക്കാൻ നിനക്ക് ഇസ്ലാം അനുവാദം തന്നിട്ടുണ്ടോ..? നീ ഒരു വഹ്ഹാബിയായിരിക്കനെ ഇടയുള്ളു.. ആദ്യം ഒരു മുസ്ലിം ആകുക.. വഹ്ഹാബി ആയാൽ ഒന്നുകിൽ ഐസിസ് അല്ലങ്കിൽ വേറെ ഒരു ഭീകരവാദി ആകനെ തരമുള്ളൂ..മനുഷ്യനാക്കാൻ കഴിയില്ല..
@abdulsalamsalam3481
@abdulsalamsalam3481 2 дня назад
​@@Reash.Taskmantraമക്കയിൽ എന്തുണ്ടായി എന്നാ..? 25 ലക്ഷം ആളുകൾ, അതിൽ 80% വാർധക്യം ഉള്ളവരും രോഗികളും 40 ദിവസം അധികഠിനമായ ചുടുള്ള ദേശത് കഴിഞ്ഞാൽ മിനിമം ഇന്ത്യയിലെ കണക്ക് പ്രകാരം ഒരു 25000 ആളുകൾ എങ്കിലും മരിക്കേണ്ടതാണ്.. 1300 സ്വാഭാവികമായും തീരെ കുറവ് ആണ്.. ചൂട് ഇല്ലങ്കിലും ഇതിനേക്കാൾ കൂടുതൽ മരിക്കേണ്ടതാണ്..
@rajantrivani3555
@rajantrivani3555 2 дня назад
ഒറിജിനൽ പടച്ചോൻ എവിടെ? മോക്ഷം ലഭിച്ചവർ പറയുമായിരിക്കും?!💩🤧
@nurhudamadeena3234
@nurhudamadeena3234 2 дня назад
0:47 എന്ത് സ്വർഗീയ യുപിയിൽ ആശുപത്രികൾ ഇല്ലെന്നോ😂😂😂
@abdu_9696
@abdu_9696 2 дня назад
പിശാചിനെ കല്ലെറിയാൻ പോയവരിൽ 1000 ലധികം പേര് മരിച്ചതും ഓർമ്മവേണം
@nurhudamadeena3234
@nurhudamadeena3234 2 дня назад
@@abdu_9696 30 ലക്ഷം ആളുകൾ പങ്കെടുത്ത ഒരു ഇവന്റിൽ അതും പ്രായമായ ആളുകൾ കൂടുതൽ പങ്കെടുത്തത് ആയിരം പേർ മരിച്ചത് സ്വാഭാവികമാണ് അതല്ലാതെ ആൾദൈവo ചവിട്ടിയ മണ്ണ് എടുക്കാൻ പോയിട്ടല്ല 😂😂😂
@abdu_9696
@abdu_9696 2 дня назад
@@nurhudamadeena3234 എല്ലാം അന്ധ വിശ്വാസം തന്നെ 🫠
@abdu_9696
@abdu_9696 День назад
@@nurhudamadeena3234 എല്ലാം അന്ധവിശ്വാസം തന്നെ
Далее
If You Like My Outfit Then You Are Subscribed 👀
00:12
Неожиданно?
00:25
Просмотров 90 тыс.
If You Like My Outfit Then You Are Subscribed 👀
00:12