ആ ആനക്കുട്ടി ചെയ്യും //:- ഏതു സമയത്തു എങ്ങനെ ചെയ്യും എന്ന് മനസിലാക്കുന്നവൻ ആണ് ആനക്കാരൻ , അച്ഛന്റെ മൂട്ടിലെ തഴമ്പ് കൊണ്ട് വന്നാൽ 100% അംഗീകരിക്കാൻ ആവില്ല , വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക
ഒരിയ്ക്കലും ഒരാനയെപ്പോലും ദുഷിച്ചു പറയാത്ത വാഴക്കുളം മനോജിനെ ഈ സമയത്ത് നമിച്ചു പോകും അന്ധവിശ്വാസം പറഞ്ഞ് ആമിണ്ടാ പ്രാണിക്ക് ജീവിതം നിഷേധിക്കരുത് പാപ്പാൻ മാർക്ക് ശാസ്ത്രീയമായി പരിശീലനം നൽകേണ്ടത് അത്യാവശ്യമാണ്
നീ എന്ത് പൊട്ടനാടോ, ഏത് ജീവി വർഗത്തിന് ആയാലും ആണും പെണ്ണ് മതി അടുത്ത തലമുറ ഉണ്ടാക്കാൻ, അവന്റെ ഓഞ്ഞ ഒരു ചോദ്യം, വിദ്യഭ്യാസക്കുറവ് കാണാനുണ്ട്, എട്ടാം ക്ലാസ്സിൽ ബയോളജി പാഠം ആയിരുന്നു