Тёмный

നിശ്ചയം മുടങ്ങി.. എല്ലാം അറിഞ്ഞ് ഗോപികയുടെ കൈപിടിച്ച് വരുണ്‍.. മാംഗല്യ കഥ ഇങ്ങനെ..! l Gopika Wedding 

Malayali Life
Подписаться 640 тыс.
Просмотров 38 тыс.
50% 1

പ്രണയവും വിവാഹവും എല്ലാം ഒരു ഭാഗ്യമാണ്. ചിലപ്പോള്‍ ആഗ്രഹിച്ച ജീവിതം കൈപ്പിടിയില്‍ നിന്ന് വഴുതിവീഴുമ്പോള്‍ തകര്‍ന്നു പോകുന്നവരുണ്ടാകും. എന്നാല്‍ പിന്നീടവരെ കാത്തിരിക്കുന്നത് ആഗ്രഹിച്ചതിനേക്കാള്‍ സൗഭാഗ്യം നിറഞ്ഞ, സന്തോഷം നിറഞ്ഞ ഒരു ജീവിതമായിരിക്കും. അങ്ങനെയൊരു ജീവിതത്തിലേക്കാണ് സീ ഗോപികാ ചന്ദ്രന്റെ കൈപിടിച്ച് വരുണ്‍ ദേവ് കടന്നിരിക്കുന്നത്. എട്ടു വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഗോപികയുടേയും നടന്‍ വൈശാഖ് രവിയുടേയും വിവാഹനിശ്ചയം. ആഘോഷമായി നടത്തിയ, പ്രണയചുവപ്പില്‍ നിറഞ്ഞ ആ വിവാഹ നിശ്ചയത്തിനു ശേഷം സംഭവിച്ചത് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത തകര്‍ച്ചയും ജീവിതം കീഴ്‌മേല്‍ മറിഞ്ഞതു പോലുള്ള സംഭവങ്ങളും ആയിരുന്നു.
#GopikaChandran #VysakhRavi #Engagement #Wedding #Guruvayoor #ActressWdding #ShreeGopikaChandran #Varundev #Sundari #MangalyamThanthunaane #JishnuKurichiyath #Nidhi #SerialActress #sundariserialanu #mm012 #me005

Опубликовано:

 

7 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1   
@silpa9415
@silpa9415 15 часов назад
Ningal k onnum vere paniyille😤
Далее