സമയം വൈകിയത് കൊണ്ട് നമസ്കരിക്കേണ്ടതില്ല എന്ന് വിചാരിക്കുന്ന ആളുകൾ ഉണ്ട്.. യാത്രകളിൽ അല്ലാഹുവിന്റെ ഇളവ് സ്വീകരിക്കാതെ നമസ്കാരം നഷ്ടപ്പെടുത്തുന്നവരുമുണ്ട്.
എന്റെ കൂടെ ജോലി ചെയ്യുന്ന ആൾ അഭിമാനത്തോടെ മുജാഹിദാണെന്ന് പറയും അദ്ധേഹത്തിന്റെ പിതാവ് മരണപ്പെട്ടപ്പോഴും മുജാഹിദ് പള്ളിയിലാണ് ജനാസ നമസ്കാരവും നടന്നത് മക്കൾക്ക് മത വിദ്യാഭ്യാസവും കൊടുക്കുന്നില്ല മുജാഹിദ് മദ്റസ അടുത്തില്ലാത്തതോണ് കാരണം വാഹനം പള്ളിയുടെ മുമ്പിൽ നിർത്തിയാൽ പോലും പള്ളിയിൽ കയറില്ല