ഒരു കാര്യത്തിൽ ഉസ്താദിന് എൻ്റെ ഹൃദയം നിറഞ്ഞ ❤🎉 , എന്തെന്ന് വെച്ചാൽ ആവർത്തന വിരസതയുടെ കാര്യം പറഞ്ഞത് എനിക്ക് വളരെ ഇഷ്ടായി , ഒട്ടു മിക്ക പേരും പറയാത്ത ഒരു കാര്യമാണ് ഉസ്താദ് ഉണർത്തിയത് , ചിലരുണ്ട് പറഞ്ഞത് തന്നെ എല്ലായിടത്തും പോയി പറയുക , അത് അവരും ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരിക്കും . ഉസ്താദിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 🤲🤲🎉