Тёмный

നിസ്കാരത്തിൽ മറവി സംഭവിച്ചാൽ ചെയ്യേണ്ട സഹ്‌വിന്റെ സുജൂദ്..!! പ്രാക്റ്റിക്കലടക്കം..!! sahvinte sujood 

Musiland Islamic Channel New Islamic Speech
Подписаться 1,9 млн
Просмотров 735 тыс.
50% 1

പലരും സംശയം ചോദിച്ച സഹ്‌വിന്റെ സുജൂദ് അഥവാ മറവിയുടെ സുജൂദ് ശരിയായ വിധം പ്രാക്റ്റിക്കലായി അർഷദ് ബദ് രി ഉസ്താദ് ചെയ്ത് കാണിക്കുന്നു ....
ഇത് പഠിച്ചാൽ ഇനി ഒരാൾക്കും നിസ്കാരം തെറ്റിപ്പോകില്ലാ....!!!
Arshad Badri Vaduthala
Muhammed Arshad Al Badri
Usthad Muhammed Arshad Badri Fazil Mannani, Vaduthala
അർഷദ് ബദ്‌രി വടുതല
Ramalan Munnorukkam
#ArshadBadriVaduthala
#ArshadBadri
#അർഷദ്ബദ്‌രിവടുത
#SahvinteSujood
#SahvinteSujoodMalayalam
#സഹ്_വിന്റെ_സുജൂദ്

Опубликовано:

 

27 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@happyfamily7531
@happyfamily7531 5 месяцев назад
ഇൽമ് പറഞ്ഞു തരുന്ന ഉസ്താദ് മാർക്ക്‌ അള്ളാഹു ദീര്ഗായുസും ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ആമീൻ 🤲🤲🤲
@RufseenaRufsi
@RufseenaRufsi 4 месяца назад
Aameen
@user-qx3tv2xe8g
@user-qx3tv2xe8g 4 месяца назад
💕
@ninuhadhi3851
@ninuhadhi3851 Год назад
എനിക്ക് ഒരു പാട് കാലമായി സഹ്‌വിന്റെ സുജൂദുമായി സംശയം അത് തീർത്തു തന്ന ഉസ്താദിന് എല്ലാ യിടത്തും ഹൈറും വർക്കത്തും കെടുക് allah 🤲🤲🤲
@haseenanazeer915
@haseenanazeer915 5 месяцев назад
ഉസ്താതിന് ആ ഫിയത്തുള്ള ദീർഘായുസ്സ് അല്ലാഹു നൽകട്ടെ
@MujeebMujeeb-eh4th
@MujeebMujeeb-eh4th Год назад
ഒരുപാട് കാലമായി സഹവിന്റെ സുജൂദ് പൂർണ്ണ മായ രൂപം പറഞ്ഞു തന്ന ഉസ്താദിന് ധീർഗായുസ്സും ആഫിയത്തും കൊടുക്കണേ അള്ളാഹ് 🤲🏻🤲🏻🤲🏻
@ammuss600
@ammuss600 Год назад
duailulpeduthaneusthade
@MohammedMusthafa-wz7lp
@MohammedMusthafa-wz7lp 6 месяцев назад
🤲🤲
@Shiiiyas
@Shiiiyas Год назад
നല്ല ഒരു ക്ലാസ്സ്‌ ഇത് ഞങ്ങൾക്ക് പറഞ്ഞു മനസ്സിലാക്കി തന്ന ഉസ്താദിന് അർഹമായ പ്രതിഫലം തന്നു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 🤲
@kunchimuhammedkm3429
@kunchimuhammedkm3429 Год назад
😢😢😢🎉😂😂❤
@ashrafzeena5117
@ashrafzeena5117 Год назад
Aameen
@khadeejaaahh.
@khadeejaaahh. Год назад
​@@kunchimuhammedkm3429 muradhasilakankàdeejamavoor
@Hijabi_girl123-v9r
@Hijabi_girl123-v9r Год назад
🌈🏳️
@faihasinu5878
@faihasinu5878 Год назад
ആമീൻ
@nizanichu1266
@nizanichu1266 Год назад
വ്യക്തമായി പറഞ്ഞു തന്ന ഉസ്താദിനും, കുടുംബത്തിനും പടച്ചവൻ ഹൈർ നൽകട്ടെ 🤲🏻
@fadhiabc4881
@fadhiabc4881 Год назад
ഇതറയുംമനസിലികിതനസതിദിനെപടചറഭ്എലാംറഹതാകടേആമീൻ
@athikasathikas3182
@athikasathikas3182 Год назад
Ameen ya rabbal alameen
@hameedmuthukutti6808
@hameedmuthukutti6808 9 месяцев назад
ആമീൻ 🤲🤲🤲
@nidhanasrin1140
@nidhanasrin1140 9 месяцев назад
ആമീൻ ആമീൻ യ്യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻
@masoommasy6686
@masoommasy6686 9 месяцев назад
80th
@hafsathhafsa9986
@hafsathhafsa9986 Год назад
ഉസ്താദിന്റെ ക്ലാസ്സ് ഉപകരിക്കുന്ന ക്ലാസ് ആണ് അല്ലാഹു ബർകത്ത് ചെയ്യട്ടെ
@AminaRiyas-ex5uh
@AminaRiyas-ex5uh Год назад
എത്ര. ക്ലിയർ ആയിട്ട ഉസ്താദ് പറഞ്ഞു തരണത്, അൽഹംദുലില്ലാഹ്,🤲🤲🤲
@user-wd2gp5uc1p
@user-wd2gp5uc1p 6 месяцев назад
ഉസ്താദേ എനിക്ക് എപ്പഴും ഇങ്ങനെ സംഭവിക്കാറുണ്ട് എല്ലാം കഴിഞ്ഞു ഞാൻ ദുആ ചെയ്യും റബ്ബേ സ്വീകരിക്കട്ടെ. ആമീൻ
@amna6049
@amna6049 4 месяца назад
നല്ലത് പോലെ വ്യക്തമാക്കി തന്ന ഉസ്താദിന് ആള്ളാവു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
@marshadmuthu1708
@marshadmuthu1708 Год назад
അൽഹംദുലില്ലാനല്ല ക്ലാസ്സ്‌ കുറെ കാല മായിട്ട് ഉള്ള കുറെ സംശയം തീർന്നു ഉസ്താദ്ന് ആഫിയത്തുള്ള ദീർഘയുസ്സും ആരോഗ്യവും തരട്ടെ ഞാൻങ്ങളുടെ കാര്യത്തിലും ദുഹാ ചെയ്യണേ 🤲🏻🤲🏻
@user-ws2eq3xu4x
@user-ws2eq3xu4x Год назад
ശരിയാ ....എന്റെയും😘
@hawaumma1302
@hawaumma1302 Год назад
പടച്ചവനെ സംശയം തീർന്നു നാഥ പെരുത്ത് തരണേ നാഥാ ഉസ്താതീന് നീർ ഗായുസ് കൊടുക്കണേ നാഥാ
@lailakarimadam6966
@lailakarimadam6966 Год назад
77
@naseeravkktm5221
@naseeravkktm5221 3 месяца назад
കുറെ സംശയങ്ങൾ വ്യക്തമായി പറഞ്ഞു തന്ന ഉസ്താദിനും കുടുംബത്തിനും ആഫിയത്തോടുകുടിയ ദീർഗായുസ് പടച്ചോൻ നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
@noushadep4644
@noushadep4644 Год назад
ഒരു പാ-ട് കാലമായിട്ടുള്ള സംശയമായിരുന്നു അത് തീർത്ത് തന്ന ഉസ്താദിന് ഒരു പാട് നന്ദി ഉസ്താദിന് അല്ലാഹു എല്ലാ വിത അനുഗ്രഹങ്ങളും ആരോഗ്യമുള്ള ദിർഘായുസ്സു , തരട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയുന്നു. ഉസ്താദിന്റെദു ആ യിൽ എന്നെയും കുടുംബത്തേയും ഉൾപ്പെടുത്തണം
@rinshadknazer7315
@rinshadknazer7315 5 месяцев назад
🤲🤲
@ayishaayisha3184
@ayishaayisha3184 4 месяца назад
🤲🤲🤲
@hanamol9536
@hanamol9536 Год назад
ഇങ്ങനെ പലപ്രാവശ്യം സംഭവിച്ചിട്ടുണ്ട്. ഒരുപാട് ഉപകാരമുള്ള അറിവ് 👍🏻ഉസ്താദിന് അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സ് nalkattw🤲🤲🤲🤲
@safiyaahmed4070
@safiyaahmed4070 Год назад
AlhAmdu lillaa usthaadeey aafiyathulla deergaayuskodukallaa kodukallaa allaa
@sajida75-ij1iu
@sajida75-ij1iu 5 месяцев назад
Alhamdulillah....
@BadarudeenA-vo6is
@BadarudeenA-vo6is Год назад
ഒരു പാട് സംശയത്തിന് മറുപടി കിട്ടി 👍അൽഹംദുലില്ലാഹ്
@fousiyafousiya927
@fousiyafousiya927 4 месяца назад
വ്യക്തമായി പറഞ്ഞ് തന്ന ഉസ്താദിനും കുടുബത്തിനും പടച്ചവൻ ഹൈർ നൽകട്ടെ ആമീൻ
@HaneefaPt-lz7hv
@HaneefaPt-lz7hv Год назад
ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദേ
@safiyasaidu1663
@safiyasaidu1663 8 месяцев назад
Usthade ente alargy maranum husband inte asugam maranum dua cheyyane
@sainamolsaina4442
@sainamolsaina4442 Год назад
വളരെ നല്ലൊരു അറിവ് തന്ന ബഹുമാനപെട്ട ഉസ്താദിന് സർവ്വ ശക്തനായ അല്ലാഹു,, ആഫിയത്തും, ദീർഘആയുസും നൽകുമാറാകട്ടെ, ആമീൻ
@bappukdrbappukdr6576
@bappukdrbappukdr6576 9 месяцев назад
🤲
@sadisaeeda8414
@sadisaeeda8414 8 месяцев назад
aameen
@Shanisinu395
@Shanisinu395 8 месяцев назад
ആമീൻ
@user-eg3gj9vf8w
@user-eg3gj9vf8w 6 месяцев назад
aameen
@ajasx1
@ajasx1 Год назад
ഉസ്താദിന്റെ ക്ലാസ്സ്‌ കേൾക്കാൻ എന്റെ ചെറിയ മകനെയും കൂട്ടാറുണ്ട്.....ഓരോന്നും ഓർത്തു പിന്നീട് എനിക്ക് പറഞ്ഞു തരുന്നത് കേൾക്കുമ്പോൾ സന്തോഷം തോന്നും..... സാലിഹത്തായ മക്കൾ ആയി വളരാൻ ഉസ്താദ് പ്രത്യകം ദുആ ചെയ്യണേ ഉസ്താദ്ദേ.......
@rahmathhussain2445
@rahmathhussain2445 Год назад
Ok🎉😢😮😅😊❤😂🎉😢😅diggkl.kegjoputjkkmmxvmlaa
@Rubeena349
@Rubeena349 Год назад
നല്ലത് പോലെ വിവരിച്ചു ,മനസ്സിലാക്കി തരുന്ന ക്ലാസ് 👌
@nabeesathbeevi9008
@nabeesathbeevi9008 Год назад
👍🏻👍🏻👍🏻
@shailabishaila9025
@shailabishaila9025 Год назад
ഉസ്താതെ നിസ്കരിക്കുന്ന സമയത്ത് ആ ശ്രദ്ധ നിസ്കാരത്തിലേക്ക് thanne കിട്ടാൻ വേണ്ടി ദുആ ചെയ്യണേ 😪🤲🤲ഉസ്താത് പറഞ്ഞു തന്നത് വളരെ ശരി തന്നെ മറവി അതുപോലെ ശ്രദ്ധ മാറിപോകുന്നു ഉസ്താതെ ദുആ ചെയ്യണേ 😪🤲🤲
@aliyachannel.8521
@aliyachannel.8521 4 месяца назад
Alhamdulillah.ഉസ്താദാ പറഞ്ഞത് പോലെ യാണ് ഞാൻ ചെയ്യാറുള്ളത്. അള്ളാഹു എല്ലാം ഖഐറആകടടഎ.ആമീൻ🤲🤲
@safiyasafiya41
@safiyasafiya41 Год назад
ഉസ്താദ് ഈ പറഞ്ഞു തന്ന അറിവ് കേട്ട് സന്തോഷം ആയി ഉസ്താദ്നും കുടുംബത്തിനും ഇതിന്റെ പ്രവർത്തകർക്കും ആഫിയത്തും ആരോഗ്യവും ദീർഗായുസ്സും നീ നൽകണേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ. 🥰🥰🥰
@ramlakajam4362
@ramlakajam4362 Год назад
അസ്സലാമു അലൈക്കും അൽഹംദുലില്ലാഹ് ഉസ്താദിന്റെ ഇന്നത്തെ ക്ലാസ് എല്ലാവർക്കും ഉപകാരപ്രദമായ ക്ലാസ് ആണ് ഒരുപാട് സംശയങ്ങൾക്കും ഉത്തരമുള്ള ഉസ്താദനും കുടുംബത്തിനും ആരോഗ്യവും ആഫത്തും നൽകട്ടെ ആമീൻ എന്റെ ഭർത്താവിന്റെ കാല്🤲🤲🤲🤲🤲 വേദനക്ക് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം🤲🤲🤲🤲
@muhsinamuhsi9616
@muhsinamuhsi9616 Год назад
Ameen
@fasilfavas5841
@fasilfavas5841 Год назад
ameen🤲
@sidheeqp6243
@sidheeqp6243 Год назад
.q
@muneeranishadmuneeranishad9191
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്‌ 🤲
@beevibeeviv7833
@beevibeeviv7833 Год назад
Yy66y😅
@MuneeraMltr-hg6lq
@MuneeraMltr-hg6lq Год назад
മറവിയുടെ കാര്യത്തിൽ ഇത്രയും നല്ലൊരു ക്ലാസ്സ് തന്നെ ഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ മരണപ്പെട്ടുപോയ എന്റെ മാതാപിതാക്കൾക്ക് കൂട്ടുകുടുംബങ്ങൾ കൊണ്ട് ചെയ്യണം 🤲🤲🤲🤲🤲
@shabeebp6011
@shabeebp6011 8 месяцев назад
അള്ളാഹു ഉസ്താദിന് ആഫിയതുള്ള ദൃറിർഗായുസ് തരട്ടെ 🤲🏻🤲🏻🤲🏻ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ... 🤲🏻🤲🏻
@sheartist5923
@sheartist5923 Год назад
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲
@muhammedhunaif5769
@muhammedhunaif5769 Год назад
എല്ലാ സംശയവും പറഞ്ഞു മനസ്സിലാക്കി തന്നു. അൽഹംദുലില്ലാഹ്. ഉസ്താദിനു ദീര്ഗായുസ്സും ആഫിയത്തും നൽകണേ അല്ലാഹ് 🤲🤲🤲🤲
@aliallannoor1666
@aliallannoor1666 Год назад
സാധാരക്കാരായ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ എല്ലാം പറഞ്ഞു തരുന്ന ഉസ്താദിനു ആഫിയത്തോടെയുള്ള ദീർഘായുസ്സ് അള്ളാഹു nalkatte.. ആമീൻ
@sajlamanafnp2207
@sajlamanafnp2207 Год назад
ഒരുപാട് കാലത്തെ സംശയം ആയിരുന്നു അൽഹംദുലില്ലാഹ്. ഉസ്താദ് നു നല്ലത് മാത്രം വരട്ടെ...
@nisa5725
@nisa5725 9 месяцев назад
അൽഹംദ് ലില്ലാ ഇങ്ങനെയുള്ള അറിവുകൾ വേണം പറഞ്ഞ് കൊടുക്കാൻ അല്ലാഹു ആഫിയത്തുള്ള തീർക്കായുസും സൻമാർഗവും തന്ന് താങ്കളെയും നെബി(സ അ) ഉമ്മത്തിനെയും അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
@tutuachu5483
@tutuachu5483 Год назад
ദുആയിൽ ഉൾപെടുത്തണേ ഉസ്താ ഇൻശാഅല്ലാഹ്‌ 🤲🏼
@sbeenasalim9794
@sbeenasalim9794 Год назад
എല്ലാർക്കും വരാവുന്നത് അൽഹംദുലില്ലാഹ് ഉസ്താദിന് ആഫിയത്തുള്ള ദിർഘായുസ് റബ്ബ് നൽകട്ടെ
@hassanmoosa1832
@hassanmoosa1832 Год назад
അൽഹംദുലില്ലാഹ് ഉസ്താദിന്റെ class വളരെ ഉപകാരപ്രദമാണ്, allahu ഉസ്താദിനു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ.. ദുൻയാവിലും ആഹിറത്തിലും വിജയിച്ചവരുടെ കൂട്ടത്തിൽ നാം എല്ലാവരെയും ഉൾപെടുത്തട്ടെ ആമീൻ
@safeer3250
@safeer3250 Год назад
امين 🤲
@fathimahiba1569
@fathimahiba1569 Год назад
ആമീൻ 🤲🤲🤲🤲
@pacheeskitchen7563
@pacheeskitchen7563 Год назад
അൽഹംദുലില്ലാഹ് നല്ലോണം മനസ്സിലാക്കിത്തന്ന ഉസ്താത്തിന് ദീർഗായുസും ആഫിയത്തും ആരോഗ്യവും കൊടുക്കണേ അല്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ
@abinaabdulsalam9651
@abinaabdulsalam9651 Год назад
ameen
@sainudheensainu214
@sainudheensainu214 Год назад
Aameen
@rubaidatk6744
@rubaidatk6744 Год назад
Malayalam
@shafeeqshamil
@shafeeqshamil Год назад
അറിയാൻ ആഗ്രഹിച്ച വിഷയം, അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
@ShrifaBasher-jq5xs
@ShrifaBasher-jq5xs Год назад
Ma sha allah 👌👌👌വളരെ കാര്യങ്ങൾ മനസ്സിൽ ആക്കാൻ കഴിഞ്ഞു നല്ലൊരു ക്ലാസ്സ്‌ ഉസ്താദേ 👍അൽഹംദുലില്ലാഹ് 🤲
@nazrisbakes7546
@nazrisbakes7546 Год назад
ആമീൻ 🤲🏻... മാഷാ അല്ലാഹ് സഹവിന്റെ സുജൂദിന്റെ സംശയങ്ങൾ ക്ലിയർ ചെയ്തു തന്നതിന് നന്ദി ❤🤲🏻🥰.എല്ലാ കാര്യത്തിലും ഹൈറാവാനും ഹലാലായ ഉദ്ദേശങ്ങൾ പൂർത്തിയാവാനും പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🏻
@subuarivayal534
@subuarivayal534 Год назад
അൽഹംദുലില്ലാഹ് ഇത്രയും നല്ല ഒരു ക്ലാസ് പറഞ്ഞു തന്ന ഉസ്താദിന് ദീർഘായുസും ആരോഗ്യവും അള്ളാഹുവേ നീ നൽകണേ ആമീൻ
@AminaRiyas-ex5uh
@AminaRiyas-ex5uh Год назад
ഒരുപാട് പേർക്കുള്ള സംശയം ആണ്‌, ഉസ്താദ് പറഞ്ഞത്,അൽഹംദുലില്ലാഹ് 🤲🤲🤲🤲👌👌👌👌
@aleeman6340
@aleeman6340 4 месяца назад
അൽഹംദുലില്ലാ നമസ്കാരത്തിൽ പല സംശയങ്ങളും ഉണ്ടായിരുന്നു സഹവിൻ്റെ സുജൂദും ആയി അതെല്ലാം പറഞ്ഞു മനസ്സിലാക്കി തന്നു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ഒരുപാട് ഇനിയും പറഞ്ഞു തരാനും ഞങ്ങൾക്കത് കേട്ട് മനസ്സിലാക്കാനും നാഥൻ തുണക്കട്ടെ ആമീൻ🤲🤲
@nafeeesasaleem
@nafeeesasaleem 6 месяцев назад
എല്ലാ ഹലാലായ ഉദ്ദേശങ്ങൾ പൂർത്തീകരിക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@ayimontk5624
@ayimontk5624 Год назад
അൽഹംദുലില്ലാഹ്.. ഒരു പാട് കാലത്തെ സംശയം തീർന്നു... ഉസ്താദിന് അള്ളാഹു ബർകത് ചെയ്യട്ടെ 🤲
@nkrmanjeri46
@nkrmanjeri46 Год назад
ഹലാലാ ഉദ്ദേശങ്ങളും പൂർത്തിയാവാൻ ദുആ ചെയ്യണം ഉസ്താദേ
@user-gy7ct3pt8p
@user-gy7ct3pt8p 2 месяца назад
ഒരുപാട് കാര്യങ്ങൾ മനസിലാക്കുവാൻ കഴിഞ്ഞു അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ എപ്പോഴും ഉണ്ടാവട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻
@ninumonu2158
@ninumonu2158 9 месяцев назад
അൽഹംദുലില്ലാഹ് നല്ല ഒരു അറിവ് ഇന്ഷാ അള്ളാഹു ഉസ്താദിനും കുടുബം ത്തിനും barakkath ചെയ്യട്ടെ 🤲🏻🤲🏻
@seethimk7766
@seethimk7766 Год назад
ഇത്രയും വിശദികരിച്ചു തന്നതിന് അൽഹംദുലില്ലാഹ്. ഉസ്താദ് ഇനിയും നിസ്കാരത്തിലെ നിയ്യത്ത് മറവികൾക്കുള്ള കാര്യം പറഞ്ഞു തരണം
@nizanichu1266
@nizanichu1266 Год назад
പടച്ചവൻ അനുഗ്രഹിക്കട്ടെ.... 🤲🏻 എല്ലാവരെയും....
@abdulrahimrahim2839
@abdulrahimrahim2839 Год назад
വളരെ ഉപകാരപ്രദമായ ഒരു ക്ലാസ് അൽഹംദുലില്ലാ
@muhammedirshad3339
@muhammedirshad3339 Год назад
ഉസ്താദ് പറഞ്ഞു തരുന്ന അറിവുകൾക് നന്ദി. ഉസ്താദിന് ആരോഗ്യം ഉള്ള ദീര്ഗായുസ്സ് അള്ളാഹു തരട്ടെ. എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം.
@mohammedalim8285
@mohammedalim8285 9 месяцев назад
വളരെ വ്യക്തമായി വിവരിച്ചു തന്ന ഉസ്താദിന് അല്ലാഹു ദീര്ഗായ്‌സ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.
@hafsathashraf3170
@hafsathashraf3170 8 месяцев назад
മാഷാ അല്ലാഹ് വളരെ ഉപകാരമുള്ള അറിവ് മനസ്സിലാകുന്ന വിധം പറഞ്ഞു തന്ന ഉസ്താദിനു ആഫിയതുള്ള ദീർഗായുസ് നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ
@rimirh6557
@rimirh6557 Год назад
മാഷാഹ് അള്ളാഹു 🤲വളരെ നല്ല ക്ലാസ്സ്‌. ഇതൊക്കെ സംശയങ്ങൾ ആയിരുന്നു. അള്ളാഹു സ്വീകരിക്കുമാറാകട്ടെ 🤲ഉസ്താദിന് ആഫിയത്തുള്ള ദീർഘയുസ്സു നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
@subaidavilakkattukavil3803
@subaidavilakkattukavil3803 8 месяцев назад
🤲🏻🤲🏻
@subaidavilakkattukavil3803
@subaidavilakkattukavil3803 8 месяцев назад
എനിക്ക് ദുആ ചെയ്യെണ ഉസ്താദെ
@Muzthaq738
@Muzthaq738 Год назад
ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ കടങ്ങൾ ധാരാളം ഉണ്ട് കടങ്ങൾ വീടാനും ഭർത്താവിന് ജോലിയിൽ ബർകത് ഉണ്ടാകാനും ദുആ ചെയ്യണേ ഉസ്താദേ
@fathimaminha8398
@fathimaminha8398 Год назад
നല്ല ക്ലാസ് ഉസ്താദിന് ആരോഗ്യമുള്ള ദിർ ഗ്ഗായി സ് കൊട്ക്കണേ ഞങ്ങൾ എല്ലാവർക്കും വേണ്ടി ദൂ ആ ചേയ്യണേ ഉസ്താദ്
@User-ev7gm
@User-ev7gm 4 месяца назад
ഉസീക്കും ബി ദുആ 🤲🤲 എന്റെ മാതാപിതാക്കൾ മകൻ കബറിലാ.. 😭😭അവർക്ക് വേണ്ടി ദുആ cheyyanam🤲
@shejeenasheji1870
@shejeenasheji1870 Год назад
മാഷാ അല്ലാഹ് കുറേ സംശയങ്ങൾക്ക് മാറിക്കിട്ടി ഉസ്താദിന് അള്ളാഹു ആഫിയതുള്ള ദിർഗ്ഗയുസ് നൽകട്ടെ ആമീൻ 🤲🤲
@aashmashachu8390
@aashmashachu8390 Год назад
Aameen
@noorunnisap8054
@noorunnisap8054 Год назад
ഉസ്താദ് നല്ല ക്ലാസ്സ്‌ ആയിരുന്നു... അൽഹംദുലില്ലാഹ് ദുഹായിൽ ഉൾപെടുത്തണേ.... 🤲
@aliyasworld3440
@aliyasworld3440 Год назад
Aameen🤲🏻
@abdurahimrahim3761
@abdurahimrahim3761 Год назад
നല്ല ക്ലാസ് 👌👌👌 അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ.... കുടുബത്തിനു വേണ്ടി dua ചെയ്യണം usthadea...
@sidheeqkalodi2392
@sidheeqkalodi2392 Год назад
Veedpanipurteeyavnatheeltamaseekanoustsdduhshjayam
@hawaumma1302
@hawaumma1302 Год назад
ഉസ്താതെ നീസ്ക്കാരത്തിൽ നല്ല മറവി വരുന്നുണ്ട് അത് മാറാൻ ദുഹ ചെയ്യണം രോഗ ശിഫ യാകാൻ ദുഹ ചെയ്യണേ ഉസ്ത തെ
@irshuzayu4490
@irshuzayu4490 Год назад
Assalamualaikum.ഗൾഫിൽ സുബിഹിക് കുനൂത് ഇല്ലല്ലോ അ പ്പോൾ മഅ്മൂം എന്ത് ചെയ്യണം
@safiya-fc4fm
@safiya-fc4fm Год назад
​@@sidheeqkalodi2392 ok ok❤😂😂😂 ok To hl op
@nabeesathbeevi9008
@nabeesathbeevi9008 Год назад
ആ er
@althafca7222
@althafca7222 Год назад
അൽഹംദുലില്ലാഹ്.ഉസ്താദിന് ദീർഘായുസ് ഉണ്ടാകട്ടെ
@SinanKodakkattu
@SinanKodakkattu 8 месяцев назад
ഇത്രയും വ്യക്തമായി പറഞ്ഞുതന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് പടച്ചവൻ നൽകട്ടെ
@user-hl5ci3uw8n
@user-hl5ci3uw8n 8 месяцев назад
ഈ ഒരു സംശയം തീർത്ത് തന്നതിന് വളരെ നല്ലകാര്യം ഇനിയും ഒരുപാട് അറിവ് പഠിക്കാനും അത് മനസ്സിൽ ആക്കിയത് തന്ന ഉസ്സ്തആദഇന് ആഫിയത്തും ആരോഗ്യവും നൽകേണ്ട ആമീൻ
@fahishashareef3182
@fahishashareef3182 Год назад
നല്ല ക്ലാസ്സ്‌. ഉസ്താദിന്റെ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണേ
@suiiii411
@suiiii411 Год назад
🤲🤲പരീക്ഷയിൽ ഉന്നത വിജയത്തിനു വേണ്ടി ദുആ ചെയ്യണ०🤲🤲
@sadarupc2372
@sadarupc2372 Год назад
ആദ്യം പോയി ശരിക്കും പഠിക്ക് എന്നിട്ട് ദുആ ചെയ് 🙏🏻🙏🏻
@muhammadnoufi3482
@muhammadnoufi3482 Год назад
ഉസ്താദിന്റെ എല്ലാം അറിവുകളും ഞാൻ കാണുന്നത് ആണ് ഒരുപാട് ഉപകാരം ഉള്ള വീഡിയോ ആണ് പടച്ചോൻ ആരോഗ്യം ഉള്ള ദീർഗായുസ് തരട്ടെ ആമീൻ ആമീൻ
@rbtokz530
@rbtokz530 Год назад
ദുഹായിൽ ഉൾപെടുത്തണം ഉസ്താദേ 🤲
@ShahinaPP-zv7ld
@ShahinaPP-zv7ld Год назад
ഉപകാരഉള്ള ഈ അറിവ് പറഞ്ഞു തന്ന ഉസ്താദിന് ആ ഫിയത്തുള്ള ദീർഗായുസ് അള്ളാഹു നൽകട്ടെ
@naeemamumtaz3934
@naeemamumtaz3934 8 месяцев назад
വളരെ നല്ല ക്ലാസ് നല്ലവണ്ണം പറഞ്ഞ് മനസിലാക്കിത്തന്ന ഉസ്താദിനും കേട്ട് മനസിലാക്കിയ ഞങ്ങൾക്കും അള്ളാഹുവിന്റെ അനുഗ്രഹം ലഭിക്കട്ടെ
@miracle__1111
@miracle__1111 Год назад
Alhamdulillaah ചോദിക്കാൻ വിചാരിച്ച വീഡിയോ ഉസ്താദിന് ആഫിയതുള്ള ദീർഘയുസ്സ് കൊടുക്കട്ടെ
@aljoazshadulykannur2096
@aljoazshadulykannur2096 Год назад
ഒരു സംശയം ഒറ്റക്ക് നിസ്കരിക്കുമ്പോൾ ബാങ്ക് ഇക്കമത്തും കൊടുക്കണോ ഇക്കമത് മതിയോ
@moidunnigulam6706
@moidunnigulam6706 8 месяцев назад
​@@aljoazshadulykannur2096ബാങ്ക് വിളിക്കൽ പുരുഷനേ പ
@sulaiykasuliyka4774
@sulaiykasuliyka4774 Год назад
അൽഹംദുലില്ലാഹ്,,, നല്ല ക്ലാസ്,,,,,, അള്ളാഹു അനുഗ്രഹിക്കട്ടെ
@ziyadabdulla7258
@ziyadabdulla7258 6 месяцев назад
അൽഹംദുലില്ലാഹ് കുറെ കാലം ആയി മറവി കൊണ്ട് ബുന്ധി മുട്ട് പരിഹാരം പറഞ്ഞു തന്ന ഉസ്താദ് ന് അൽഹംദുലില്ലാഹ് സന്തോഷം ദുഹാ cheyam🤲🤲
@shamsishihab7729
@shamsishihab7729 7 месяцев назад
അൽഹംദുലില്ലാഹ്.. സംശയം തീർത്തു തന്ന ഉസ്താദി ന് അള്ളാഹു ആരോഗ്യമുള്ള ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲
@subaidasubaida149
@subaidasubaida149 Год назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇങ്ങനെയുള്ള നല്ല കാര്യം ഞങ്ങൾക്ക് ഉണർത്തി തന്നതിന് അല്ലാഹു ഉസ്താദിനെ സ്വർഗ്ഗം തരട്ടെ
@seenathseena3652
@seenathseena3652 Год назад
ഒരുപാട് സംശയം വിശദീകരിച്ചു തരുന്ന ക്ലാസ് 👍👍👍
@jafarfaisi1891
@jafarfaisi1891 4 месяца назад
അൽഹംദുലില്ലാഹ് ഒരുപാട് കാര്യങ്ങൾ അറിയാനായി ഉസ്താദേ റാഹത്ത് ആയിട്ടുണ്ട്
@rahimrawther6593
@rahimrawther6593 3 месяца назад
നല്ല അറിവുകൾ പറഞ്ഞു തന്ന ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ.
@Muhammadsinan9626
@Muhammadsinan9626 Год назад
Alhamdulillah Allhamdulillah Alhamdulillah Nalla class aanu. Ellavarkum nannayi manassilakunna vidham paranju. Tharunnu tharunnu. Allahuve usthadn dheergayussum arogyavum afiyathum nalki anugrahikkatte.. Aameen 🤲🤲
@fousiya590
@fousiya590 Год назад
അൽഹംദുലില്ലാഹ് 🤲നിസ്ക്കാരം നല്ലനിലയിൽ നിലയിൽ നിലനിർത്താൻ അള്ളാഹു തഹാലാ തൗഫീഖ് നൽകുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹായിൽച്ചേർക്കണേ ഉസ്താദേ 🤲
@niflac.v2087
@niflac.v2087 9 месяцев назад
Mashallah
@yusufd4213
@yusufd4213 9 месяцев назад
MashaAllah
@reejabeegam5134
@reejabeegam5134 10 месяцев назад
അൽഹംദുലില്ലാഹ്🤲ഇത്രയും വെക്തമായി പറഞ്ഞു തന്ന ഉസ്താദിനെ ആഫിയതുള്ള ദീർഘായുസ്സും നൽകട്ടെ 🤲🤲🤲🤲🤲
@skm2112
@skm2112 4 месяца назад
അള്ളാഹു ഈ പ്രാർത്ഥിക്കു ഒരു പാട് പുണ്യം നൽകട്ടെ.എനിക്കുള്ള സംശയം ഉൾപ്പെടെ പറഞ്ഞു..
@shanihashik6555
@shanihashik6555 Год назад
അൽഹംദുലില്ലാഹ് 😌ഒരുപാട് ഫലപ്രദമായ ഒരു വീഡിയോ ആണിത് 😌
@najma1613
@najma1613 Год назад
ഒരുപാട് ഉപകാരമായ അറിവുകൾ അള്ളാഹു നല്ലതു പഠിക്കാനും അതനുസരിച്ചു പ്രവർത്തിക്കാനും തൗഫീഖ് നൽകട്ടെ ആമീൻ
@MuhammadMuhammad-qm7if
@MuhammadMuhammad-qm7if Год назад
ഉസ്ഥാദിന് ദീർഘായുസും ആഫിയത്തും നൽകണെ അല്ലാഹ്🤲
@muneeramuneera8748
@muneeramuneera8748 Год назад
അൽഹംദുലില്ലാ അൽഹംദുലില്ലാ നല്ല ഉപകാരപ്രദം ഉള്ള വീഡിയോ ആണ്ഉസ്താദിന്ഇതുപോലെ സംശയങ്ങൾക്ക് മറുപടി തരാനും ഞങ്ങൾക്കെല്ലാവർക്കും ഇത് കേൾക്കാൻ പ്രവർത്തിക്കാനുമുള്ള തൗഫീഖ് നൽകണേ നാഥാ നീ ഞങ്ങളെ എല്ലാവരെയും സ്വർഗ്ഗം തന്ന് അനുഗ്രഹിക്കണേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@fathimasworld2674
@fathimasworld2674 6 месяцев назад
Mashaa A'llah, ഉസ്ത്താത് ശെരിക്കും മനസ്സിലാകുന്ന വിധത്തിൽ വ്യക്തമാക്കി പറഞ്ഞു തരുന്ന ഉസ്‌ത്താതിന് അള്ളാഹു അള്ളാഹുവിന്റെ പൊരുത്ത്വ ത്തോടെയുള്ള ദീർഘായുസ്സും ആരോഗ്യവും പടച്ച റബ്ബ് പ്രധാനം ചെയ്യട്ടെ. ഉസ്‌ത്താതെ ഞങ്ങളുടെ ഇരു ലോക വിജയത്തിനു വേണ്ടി ദു ഏ ചെയ്യണെ.
@user-vj1sv3on7s
@user-vj1sv3on7s Год назад
വളരെ ഉപകാരപ്രദമായ ഈ അറിവ് പകർന്നു തന്ന ഉസ്താദിന് അല്ലാഹു (സു ) ദീർഘായുസ്സും ആരോഗ്യവും നൽകുമാറാകട്ടെ ആമീൻ 🤲🏻
@fousiyahussain437
@fousiyahussain437 Год назад
ما شاء الله الحمدلله الحمدلله الف مره വളരെ ഉപകാരപ്രദമായ ക്ലാസ്സ് അവസരത്തിനൊത്ത് നല്ല രീതിയിൽ തന്നെ ചെയ്യാൻ അല്ലാഹു നമുക്ക് എല്ലാവർക്കും തൗഫീക്ക് ചെയ്യുമാറാകട്ടെ. امين يا رب العالمين ദുആയിൽ ഒരിടം പ്രതീക്ഷിക്കുന്നു ان شاء الله
@firdousk4251
@firdousk4251 9 месяцев назад
Ustatpreteakamduha hyeanam
@nihaj_
@nihaj_ 8 месяцев назад
ഉസ്താതെ എനിക്ക് പലപോഴും ശംശയം വരുന്ന കാര്യങ്ങൾ വെക്തമായി പറഞ്ഞ് തന്നതിന് വളരെ സന്തോഷം ഉണ്ട് അള്ളാഹു ഹൈറും ബർക്കത്ത് നൽകട്ടെ ആമീൻ ആമീൻ ആമീൻ
@winterflowerproductions
@winterflowerproductions 8 месяцев назад
അൽഹംദുലില്ലാഹ് ഉസ്താദേ എന്റെ മുഴുവൻ സംശയവും വളരെ കൃത്യമായി മാറ്റി തന്ന ഉസ്താദിന് പടച്ചവൻ ബറകത് നൽകട്ടെ
@aminamp3952
@aminamp3952 Год назад
Alhamdulilla. Ustadin deerghayussu nalgatte! Enikk vendi dua irakkanam koodudal ebadath cheyyan vendi.
@mehabusemi2403
@mehabusemi2403 Год назад
Alhamdulillah നല്ല ക്ലാസ്👍
@DataPulse
@DataPulse Месяц назад
വളരെ ഉപകാരപ്രദം. ചെറുപ്പത്തിൽ ഇതൊന്നും പഠിച്ചെടുക്കാൻ പറ്റാതെ ഉസ്താദിൻറെ കയ്യിൽ നിന്ന് നല്ല തല്ലു കൊണ്ടിട്ടുണ്ട്.
@backerkallurayil7097
@backerkallurayil7097 Год назад
അളളാ എപ്പോഴും ഇങ്ങനെ സംഭവ കാറുഡ് ഇത്പറഞുതനതിന്ഞങളെ ഉസ്താതിന് ആഫിയതുളള ദീർഘായുസ്സും നൽകി അനുഘഹികടെ ആമീൻ ആമീൻആമീൻ യാറബൽ ആലമീൻ ദുആചെയൃണം ഉസ്താതെ
@sara4yu
@sara4yu Год назад
Shanuvinum,uppakkum,ummakkum,i ikkakkakkum, wife num vendi Usthad dua cheyyane.Aameen.
@nkrmanjeri46
@nkrmanjeri46 Год назад
നല്ല അറിവുകൾ പകർന്നു തരുന്ന ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ
@AshrafAshraf-sk5ki
@AshrafAshraf-sk5ki 8 месяцев назад
Alhamdulillaah...പലപ്പോഴും മനസ്സിൽ വരുന്ന സംശയതിനൊക്കെ ഉത്തരം കിട്ടി..
@najmanajma5201
@najmanajma5201 Год назад
Kure dhivasamayi vishadhamayit ariyanamenn aagrahicha karyangal allahu aafiyathulla dheergayuss nalki anugrahikkate 🤲🤲🤲 aameen yarabbal aalameen
@m.f.proboy1608
@m.f.proboy1608 Год назад
ഒരുപാടു ഉഭാഗരപ്രതമായ ക്ലാസ്സ്‌ പടച്ചവൻ എല്ലാ അനുഗ്രഹവും നൽകട്ടെ ആമീൻ
@saheermajeed601
@saheermajeed601 Год назад
Aameen 🤲 🤲 🤲
@saheermajeed601
@saheermajeed601 Год назад
Aameen 🤲 🤲 🤲
@jasminpathu8421
@jasminpathu8421 Год назад
Aameen എനിക്കു പലവട്ടം മറവി undayeytund
@sajithasaleem8981
@sajithasaleem8981 8 месяцев назад
അൽഹംദുലില്ലാഹ് നല്ല ക്ലാസ് ആയിരുന്നു ഇനിയും ഉസ്താ തിന് ഇത് പോലത്തെ ക്ലാസ് എടുക്കാനും ഞങ്ങൾക്ക് കേൾക്കാനും അള്ളാഹു ദീർ കായസ് നൽകടെiആമിൽ
@maimoonathmaimoonath7171
@maimoonathmaimoonath7171 Год назад
Alhamdulillaah valare nannayi usthade duaosiyathode Aameen yarabbal Aalameen 🤲🌹🌹🌹🌹🌹🤲
@hayarniza1791
@hayarniza1791 Год назад
ദുആ വസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🏾🕋🤲🏾🕋🤲🏾🕋🤲🏾
@MohammedNazim-hr4fi
@MohammedNazim-hr4fi 5 месяцев назад
Usthade ഒരു പാട് ഒരുപാട് ഉപകാരമുള്ള ക്ലാസ് എല്ലസംശയങ്ങളും മാറി ഇത് പോലെ ജീവിതത്തിൽ നില നിർത്താൻ ഉസ്താദ് ദുഹാ ചെയ്യണേ
Далее
Stay on your way 🛤️✨
00:34
Просмотров 7 млн