Тёмный

നിസ്കാരത്തിൽ ശംസുൽ ഉലമയെ ഓർക്കണമത്രേ 

Haris Madani
Подписаться 171 тыс.
Просмотров 63 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 622   
@nizarkuttiyil8438
@nizarkuttiyil8438 9 месяцев назад
വെക്തി ഹത്യ ചെയ്യാതെ സമൂഹത്തിൽ ഉണ്ടായ തെറ്റിദ്ധാരണ തിരുത്തിയ ഉസ്താദിനു അഭിനന്ദനങ്ങൾ...
@thouheedmediamalayalam5126
@thouheedmediamalayalam5126 9 месяцев назад
ബഹുമാനപ്പെട്ട ഹാരിസ് മദനി ഉസ്താദ് തെറ്റിനെ തെറ്റായി തന്നെ കണ്ടു തെറ്റ് തിരുത്തി കൊടുക്കുന്നത് വളരെ നല്ല കാര്യമാണ് അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲 ❤👍
@ayyoobpurangu8053
@ayyoobpurangu8053 9 месяцев назад
Njan E.k. usthaadinte aashayakkaarananu pakshe edu Harris madani parayunnadanu shari.
@alavipp2737
@alavipp2737 9 месяцев назад
🎉തെറ്റി ദാരണ മാറ്റി തന്ന ഉസ്താദിനു അഭിനന്ദനങ്ങൾ, അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@Bishr786
@Bishr786 9 месяцев назад
ഉസ്താദിന്റെ നേതൃത്വം അത് അപാരം തന്നെ.. കാരണം സ്വന്തം നേതാക്കളെ പലതവണ പല ആവർത്തി പലപല രീതിയിൽ വൃത്തികെട്ട രീതിയിൽ ആക്ഷേപിച്ച് പറഞ്ഞ ലീഗ് നേതാവ് എന്ന കല്ലായി അതുകേട്ട് ചിരിച്ചു പോയ എസ് കെ എസ് എസ് എഫ് നേതാക്കൾ എന്നുപറയുന്ന പണ്ഡിതൻ എന്ന് പറയുന്ന തങ്കൾമാർ എന്നു പറയുന്ന ആളുകൾ അവർക്കെതിരെ സമൂഹത്തിൽ നടക്കുന്ന വിഷയങ്ങൾ അവയെ ഒട്ടും ശത്രുതാപരമായി കാണാതെ സ്വന്തമായ രീതിയിൽ തെറ്റിദ്ധരിച്ച സമൂഹം ഒരിക്കലും തെറ്റിദ്ധാരണ സമൂഹത്തിൽ പ്രചരിപ്പിക്കരുതെന്ന് പറഞ്ഞു നീങ്ങുന്ന..ഉസ്താദ് മദനി ഉസ്താദ്.. ഇത് നിങ്ങളുടെ നേതൃത്വത്തിന്റെ പവർതന്നെ.. ഞാൻ ചിന്തിച്ചു പോകുന്നു ഇത് നിങ്ങളെക്കുറിച്ചുള്ള പ്രേശ്നങ്ങൾ ആയിരുന്നുവെങ്കിൽ ഈ പറഞ്ഞ കല്ലായയും നാസർ ഫൈസി കൂടത്തായിയും അമ്പലക്കടവ് ഫൈസിയും എല്ലാം സമൂഹത്തിൽ സ്റ്റേജ് കെട്ടി കൊട്ടിഘോഷിച്ചു പരിഹാസ രൂപേന നടന്നേനെ.. നിങ്ങളാണ് സത്യം കാന്തപുരം എന്ന നിങ്ങളുടെ നേതൃത്വം ആണ് സത്യം. നിങ്ങളെപ്പോലുള്ളവരാണ് മുസ്ലിം ഉമ്മത്തിനെ ഇന്ന് ആവശ്യം...❤❤❤
@salahudeenpk7636
@salahudeenpk7636 9 месяцев назад
എല്ലാ ഉസ്താദുമാരും സ്വയം തെറ്റുകൾ കണ്ടെത്തി തിരുത്തുക, തുടർന്ന് മറ്റുള്ളവരുടെ തെറ്റുകളെ നിരൂപണം നടത്തുക. അല്ലാഹുവിനെ സാക്ഷിയാക്കി അവന്റെ പൊരുത്തവും പ്രീതിയും മാത്രം ലക്ഷ്യമാക്കുക.
@abdulla4078FA
@abdulla4078FA 9 месяцев назад
ഉപദേശകനോട് താൻകളെ കാരൃം മറന്നു പോയോ ഉസ്താദ്മാരെ പിറകെ ഓടുന്ന തിരക്കിൽപെട്ട്
@najeelas66
@najeelas66 9 месяцев назад
ഉസ്താദുമാർ നേർവഴിയിലാണ് പക്ഷെ ഉസ്താദുമാരുടെ വേഷം കെട്ടി ചില ഷിയാക്കളുണ്ട് അവർ ആണ്‌ പിത്തന
@abubakr1784
@abubakr1784 9 месяцев назад
നായയെ മുൻപ് ഒരു സംഘടന പറഞ്ഞിരുന്നുവത്രെ
@abdulla4078FA
@abdulla4078FA 9 месяцев назад
@@abubakr1784 🚩🚩🚩🚩🚩🚩🚩🚩നായയെ കുറിച്ച് സംഘടന മാത്രം അല്ല പരിശുദ്ധ ദീനുൽ ഇസ്ലാമിൽ വരെ അവയെ കുറിച്ച് പറഞ്ഞിട്ടുണ്ട്
@CHASHRAF-z9g
@CHASHRAF-z9g 9 месяцев назад
നിസ്കരിക്കുന്ന സമയത്ത് അല്ലാഹുവിന് മാത്രമേ ഓർക്കാൻ പാടുള്ളൂ വേറെ ഒരാൾക്കും അവിടെ സ്ഥാനമില്ല എല്ലാം അല്ലാഹുവിൽ അർപ്പിക്കുക
@fathimathwaiba8211
@fathimathwaiba8211 9 месяцев назад
വട്ടായോ സംഘടന തലയിൽ കേറീട്ട്? നിസകരത്തിലോ നിസ്കാരത്തിന്റെ മുമ്പ് വേണ്ടത് ശംസുൽ ഉലമ അല്ല. വുളു. ശുദ്ധി. നിയ്യത്ത്. തക്ബീർ. അള്ളാഹു റസൂൽ only. വേറെ ഒന്നും പറ്റില്ല
@Shhaanns
@Shhaanns 9 месяцев назад
നിസ്കരിക്കാത്ത സമായത് cm മടവൂരിനെ ഓർത്തു നടക്കുന്ന മൊയ്ലയകന്മരൊടും ഇത് പറയണം
@anaskc1500
@anaskc1500 9 месяцев назад
നബി തങ്ങളെ ഓർത്താൽ ഒരു കുഴപ്പവും ഇല്ല . പ്രേതേകിച് സ്വലാത് ചെയ്യുമ്പോൾ .
@Shhaanns
@Shhaanns 9 месяцев назад
@@anaskc1500 നിസ്കാരതിൽ നബി തങ്ങൾ ഓർത്തത് ആരെയാണ് ??ആ റബ്ബിനെ മാത്രം ഓർക്കുക 👍സലാത്തും റബ്ബിനോട് ഉള്ള ദുആ ആണ് ..നിസ്കാരത്തിൽ ശ്രദ്ധ തെറ്റിയാൽ അല്ലാഹുവിനോട് തൗബ ചെയുക..സുന്നത് നിസ്കരികുക..മനുഷ്യർ മലക്കുകൾ അല്ല തെറ്റ് പറ്റും അങ്ങനെ ആണ് അല്ലാഹ് സ്രിഷ്ടിചിരികുന്നത്
@karimindi2633
@karimindi2633 9 месяцев назад
റസൂൽ നെ സലാം ചൊല്ലുന്നു ണ്ട് അതഹിയാത് ൽ അപ്പോ നബിയെ ഓർക്കാൻ പറ്റുമോ
@musthafaaloor
@musthafaaloor 9 месяцев назад
വളരെ കൃത്യമായ വിവരണം جزاكم الله خيرا يا استاذنا
@Mishiyy999
@Mishiyy999 9 месяцев назад
ഈ കാലത്ത് എന്തൊക്കെ കേൾക്കണം കാണണം റബ്ബേ നിന്റെ ദീനിനെയും ഫിത്‌ന യെയും തൊട്ട് കാക്കണേ അല്ലാഹ്
@almadeena7529
@almadeena7529 9 месяцев назад
നിലപാട്!👍 വ്യക്തി പൂജക്ക് എതിരേ പ്രതീകരിച്ച ഉസ്താദിന് അഭിവാദ്യങ്ങൾ,പ്രാർത്ഥനകൾ!
@insafmedia3513
@insafmedia3513 9 месяцев назад
മദനി ഉസ്താദ് പറഞ്ഞത് വളരെ നല്ല കാര്യം വിയോജിപ്പുകൾ ഉണ്ടെങ്കിലും ക്ലിപ്പുകൾ മുഴുവൻ കേൾക്കാതെ പ്രചരിപ്പിച്ചാൽ നാം കുറ്റക്കാർ ആകും
@MohamedKutty-w7v
@MohamedKutty-w7v 9 месяцев назад
ഇവരെല്ലാം തന്നെ ശംസുൽ ഉലമയുടെ ആൾക്കാരാണ് എന്ന് പറയൽ മാത്രമേ ഉള്ളൂ ശംസുൽ ഉലമ നിരോധിച്ചത് ആണ് ഇവർ ചെയ്യുന്നത് ഖുതുബന്റെ മുമ്പ് തറ പ്രസംഗം സംസുൽഉലമ ഹറാമാണ് എന്ന് വരെ പറഞ്ഞിട്ടുണ്ട് അത് ഇവർ ഇപ്പോഴും തുടർന്നു പോകുന്നുണ്ട് ചില പള്ളികളിൽ
@ismailmoulavi8749
@ismailmoulavi8749 9 месяцев назад
ഖുതുബക്ക് മുമ്പ് മലയാളത്തിൽ പ്രസംഗിക്കുന്നവരെല്ലാം ഹറാം ചെയ്യുന്നവരാണെന്ന് വന്നാൽ ധാരാളം സുന്നി ഉലമാക്കൾ ഹറാം നിരന്തരം ചെയ്യുന്നവരാണെന്ന് പറയേണ്ടി വരും. Ek സമസ്തയിലും Ap സമസ്തയിലും ദക്ഷിണയിലും പെട്ട മുത്തഖികളായ പല പണ്ഡിതന്മാരും ഇങ്ങനെ പ്രസംഗിക്കുന്നവരായി കാണുന്നുണ്ട്... എന്തെങ്കിലും ഒരു നന്മ അവർ അതിൽ കാണുന്നുണ്ടാവും. ശംസുൽ ഉലമ പറഞ്ഞതും തള്ളികളയേണ്ടതില്ല. അതിലും നന്മയുണ്ടാകും സാഹചര്യങ്ങളാണ് അതിലെ ശരി തെറ്റുകൾ തീരുമാനിക്കുന്നത്
@ibrahimmukkallil871
@ibrahimmukkallil871 9 месяцев назад
വിവരമുള്ളവർ ഖുതുബക്ക് മുമ്പ് പ്രസംഗിക്കില്ല.
@Kondottimoosa
@Kondottimoosa 9 месяцев назад
അപ്പൊ ശംസുൽ ഉലമ പറഞ്ഞതിന് ഒരു പ്രാധാന്യവുമില്ല എന്ന് സാരം ​@@ismailmoulavi8749
@Kondottimoosa
@Kondottimoosa 9 месяцев назад
​@@ismailmoulavi8749ഭയങ്കര മെഴുകൽ തന്നെ 🥱
@ismailmoulavi8749
@ismailmoulavi8749 9 месяцев назад
​@@ibrahimmukkallil871ഒരു പക്ഷെ ഹാരിസ് മദനി ഉസ്താദും ഖുതുബക്ക് മുമ്പേ മലയാളത്തിൽ പ്രസംഗിക്കുന്നുണ്ടാകും. അറിയില്ല. ഇല്ലെങ്കിൽ അദ്ദേഹം തന്നെ അത് പറയട്ടെ
@mdmilob275
@mdmilob275 9 месяцев назад
ഈ മാനോട് കൂടി മരിപ്പിക്കണം അള്ളാ 🤲🤲🤲
@manafmusliyar7243
@manafmusliyar7243 9 месяцев назад
മദനി ഉസ്താദിന്റെ വീക്ഷണവും ഭാക്ഷണവും മനുഷ്യന്ന് ഉപകാരപ്പെടും 🎉🎉🎉
@Shhaanns
@Shhaanns 9 месяцев назад
cm മടവൂർ ലോകനിയത്രിതാവ് ആണ് എന്ന കാര്യത്തിൽ ഇയാളുടെ വീക്ഷണം ചോദിക്ക്.. കൂടെ മയ്യത്തുകൾ പ്രാർത്ഥന കേട്ട് ഉത്തരം തരും എന്ന കാര്യത്തിനെ പറ്റിയും ചോദിക്കണം
@tigertruth
@tigertruth 9 месяцев назад
​@@Shhaanns സിഎം വലിയ്യുല്ലാഹി ലോകം നിയന്ത്രിക്കുന്നു എന്ന് പറഞ്ഞത് നിയന്ത്രണധികാരം നൽകപ്പെട്ടവരിൽ ഒരാൾ എന്ന നിലക്ക് ആണ്. ലോകം നിയന്ത്രാവ് എന്ന് പറഞ്ഞത് കള്ള ത്വരീഖതുകാർ ആണ്, സുന്നികളുടെ വാദമല്ല. 2, ഉത്തരം തരുന്നത് മയ്യിത്ത് ആണെന്ന് അല്ല. അവരുടെ റൂഹ് ആണ്, റൂഹ് മരണപ്പെട്ടിട്ടില്ല. അതും, അവർ കാരണം മാത്രമാണ്, ഉത്തരം തരുന്നത് റബ്ബ് ആണ്
@mypointofview2056
@mypointofview2056 9 месяцев назад
നിനക്ക് സംശയമുണ്ടോ എങ്കിൽ നീ നല്ല മുസ്ല്യാർ മാരെ അടുത്ത് ഓതി പഠിക്ക്​@@Shhaanns
@Shhaanns
@Shhaanns 9 месяцев назад
@@mypointofview2056 വല്ല നിലത്തു നിന്നും വിളിച്ചാൽ ഉത്തരം നൽകുന്നവൻ മുഹിദീൻ ഷെയ്ഖ് ആണ് എന്ന് ജനങ്ങളെ പഠിപ്പിക്കുന് ഇവന്മാരുടെ അടുത് നിന്ന് മൗലൂദ് ഓതി പഠിച്ചിട്ട് എന്തിനാണ് നരകതിൽ പോകാനോ??? no thanks
@ashkartanur6315
@ashkartanur6315 9 месяцев назад
ഉസ്താദുമാരെ നാം എല്ലാവരും നാവ് ശ്രദ്ധിക്കണം നമ്മൾ ഉദ്ദേശിച്ചതായിരിക്കില്ല നമ്മുടെ വാക്കിൽ നിന്ന് പൊതുജനം മനസ്സിലാക്കുക ഇ കെ വിഭാഗത്തിലെ ആ പണ്ഡിതൻ ഉദ്ദേശിച്ചത് ചിലപ്പോൾ ശരിയായിരിക്കാം പക്ഷേ അദ്ദേഹത്തിന്റെ സംസാരത്തിന്റെ ബാഹ്യതലത്തിൽ നിന്ന് ഒരു സാധാരണക്കാരന് മനസ്സിലാകുന്നത് തീർത്തും വൈരുദ്ധമായ കാര്യമാണ് എന്ന് ഓർക്കുക!!
@tigertruth
@tigertruth 9 месяцев назад
അലി (റ) വല്ലാതെ പുകഴ്ത്തി പുകഴ്ത്തി മുആവിയ(റ)വെ തെറി പറയുന്ന ശീഇകളുടെ അതേ സ്വഭാവം ശംസുൽ ഉലമാഇന്റെ വിഷയത്തിൽ ചില ചേളാരികളിൽ കണ്ടു പോരുന്നു.
@KBRSHAHFRFR
@KBRSHAHFRFR 9 месяцев назад
പരലോകത്തെ ഓർമ എന്ന് പറയുന്ന മൗലയാരെ ജീവിതത്തിൽ കാണാത്ത ഒരു കാര്യം എങ്ങനെ ഓർക്കും പണമുണ്ടാക്കാൻ യൂട്യൂബിൽ വന്നു ദീനിനെ വ്യാപിച്ചരിക്കുന്ന തന്നെ പോലുള്ളവൻ യാണ് ആദ്യം ജനങ്ങൾ manassilaakkendeth
@ZubairN.m
@ZubairN.m 9 месяцев назад
നിങ്ങൾ രണ്ടു കൂട്ടരും ആലാഹുവിൽ നിന്നു അകന്നു കൊണ്ടിരിക്കുന്നു അതാണ് അതിന്റ ശരി ഇനി ഇതു ന്യായീകരിക്കാൻ കുറെ ആളുകൾ വരും ഇങ്ങനെ എന്താണ് ദീൻ എന്നറിയാത്ത കുറെ ആളുകൾ ഉണ്ടാവും അല്ലാഹുവിനെ കണക്കാക്കേണ്ട വിധം കണക്കാക്കുക
@sidhikhallipra3137
@sidhikhallipra3137 9 месяцев назад
ഉസ്താദിനു നന്ദി കാര്യങൾ വളച്ചുകെട്ടില്ലാതെ യുള്ള വിശദീകരിച്ച തിന്
@MaariyaKozhikkal
@MaariyaKozhikkal 9 месяцев назад
നിങ്ങൾ പറഞ്ഞത് 100% സത്യമാണ്
@MoosAak-v3b
@MoosAak-v3b 9 месяцев назад
ഒരു കൂട്ടം ജനങ്ങളുണ്ട് അവർ ഒരു സംഘടനയിലും ഇല്ലാത്തവരാണ് അവർക്ക്പ്രശ്നങ്ങൾ ഒന്നും തന്നെയില്ല അവർ നിങ്ങള ആരെയും വിശ്വസിക്കുന്നില്ല
@swadiqaszmedia8193
@swadiqaszmedia8193 9 месяцев назад
ഒറ്റപ്പെട്ടാൽ ചെന്നായ പിടിക്കും... സുന്നീ കൂട്ടായ്മയില്‍ ചേരാന്‍ പറയൂ.. അവരോട്
@askaraskar7556
@askaraskar7556 9 месяцев назад
​@@swadiqaszmedia8193മുപ്പത്തി മുക്കോടി ചുണ്ണികളിൽ ഏത് ചുണ്ണിയിൽ ചേരണം 😁
@muhammedck9339
@muhammedck9339 9 месяцев назад
ഈ പറഞ്ഞതിന് ഞാനും അംഗീകരിക്കുന്നു ഇത് എല്ലാവരും അംഗീകരിക്കും ചില കാര്യങ്ങൾ മുമ്പ് പറഞ്ഞത് എനിക്ക് അംഗീകരിക്കാൻ പറ്റാത്തതുണ്ടായിരുന്നു അപ്പോൾ നിങ്ങളോട് ഒരു വിഷമമൊക്കെ തോന്നിയിരുന്നു നിങ്ങൾ പൊരുത്തപ്പെടുക
@abdulkadarabdulkadar3789
@abdulkadarabdulkadar3789 9 месяцев назад
ശംസുൽ ഉലമയുടെ മഹത്വം ജനങ്ങളെ അറിയിക്കാനായി രിക്കും അദ്ദേഹം ഉദ്ദേശിച്ചത് പക്ഷേ അത് നിസ്കാരത്തിൽ ഓർത്തുകൊണ്ട് ആകണം എന്ന് പറഞ്ഞതാണ് തെറ്റ് നിസ്കാരത്തിൽ പല ചിന്തകളും വരാറുണ്ട് പലരെയും ഓർക്കാറുണ്ട് അത്തഹിയാത്തിൽ നബി തങ്ങളെ ഓർക്കാറുണ്ട് അത് അസ്സലാമു അലൈക്കും എന്ന് പറയുമ്പോഴാണ് ഇങ്ങനെയും മറ്റ് പല നിലക്കും വേറെ പലരെയും ചിലപ്പോൾ ഓർമ്മ വന്നേക്കാം എന്നാൽ ഏതെങ്കിലും ഒരു വ്യക്തിയെ നിസ്കാരത്തിൽ ഓർക്കണം എന്ന് പറയാനോ കൽപ്പിക്കാനോ പാടുള്ളതല്ല ഇത്രയും വലിയ മഹാന്മാരാകുന്ന പണ്ഡിതന്മാർ ഇങ്ങനെ പറഞ്ഞാൽ ജനങ്ങൾ എന്തു ചെയ്യും അതിനാൽ എത്രയും പെട്ടെന്ന് ഈ വാചകം സമസ്തയിലെ മറ്റു പണ്ഡിതന്മാർ തിരുത്തണം അല്ലാതെ ഇതൊരു തർക്ക വിഷയമാക്കി കൊണ്ടുപോകരുത്
@shamshuda4092
@shamshuda4092 9 месяцев назад
അല്ലാഹു അല്ലാഹു അല്ലാഹു ഇതാണ് മഹത്തായ ദിക്ർ ഔലിയാക്കൾ ഔലിയ ആകാൻ കാരണം അല്ലാഹു എന്ന തേൻ പാനം ചെയ്തു കൊണ്ട് ഇബാദത്തിൽ ലയിച്ചതു കൊണ്ടു അത്തഹിയാത്തിൽ മുഹമ്മദ് നബി( സല്ല) തങ്ങളെ മനസ്സിൽ കണ്ടു കൊണ്ടു സലാം പറയണം വേറെ ആരേയും ഓർക്കാൻ പാടില്ല
@fashionstore3203
@fashionstore3203 9 месяцев назад
ഉസ്താദ്, കാഞ്ഞിരപ്പള്ളിയിലെ സ്വാലിഹ് ഉസ്താദ് പറഞ്ഞ ദുആ എഴുതി കാണിക്കാമോ?
@RazzakRazzak-qe7dj
@RazzakRazzak-qe7dj 9 месяцев назад
നിസ്കാരത്തിലെ അതഹിയ്യാതിൽ നബിയേ ഓർക്കാൻ പറ്റുമോ
@yunusakalad7880
@yunusakalad7880 9 месяцев назад
എൻ്റെ പൊന്നു ഉസ്താദേ..വിഷയങ്ങൾ പഠിച്ച് കൈകാര്യം ചെയ്യുക..അല്ലെങ്കിൽ അതിൻ്റെ പേരിൽ ഖേധിക്കേണ്ടി വരും.، ،،കാരണം ഇതെല്ലാം അല്ലാഹുവും അവൻ്റെ ഔലിയാക്കളും തമ്മിൽ ഉള്ള കാര്യമാണ്..😕
@shamsdhshamsdh9837
@shamsdhshamsdh9837 9 месяцев назад
ഇത് തന്നെ യാണ് നിങ്ങളും മുജാഹിദ്കളും തമ്മിൽ ഉള്ള മാറ്റം ഞങൾ അള്ളാഹു വിന് ഇബാദത് ചെയ്യുന്നു നിങ്ങൾ സൃഷ്ടികൾക്കു ഇബാദത് ചെയ്യുന്നു
@hamzamohammed399
@hamzamohammed399 9 месяцев назад
നിസ്കാരത്തിൽ കാന്തപുരത്തെ ഓർക്കണം എന്ന് പറഞ്ഞിരുന്നെങ്കിൽ ഇയാൾക്ക് ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ല
@mohammedps875
@mohammedps875 9 месяцев назад
സംശുൽ ഉലമാ അല്ലാഹു വിന്റെ പ്രതീകം.ഓർത്താൽ കുഴപ്പമില്ല.
@AbdhurhmnT
@AbdhurhmnT 9 месяцев назад
Evar👌എന്താണ് പുതിയ thalamuraya പഠിപ്പിക്കുന്നത്
@NisarNisar-th1wv
@NisarNisar-th1wv 9 месяцев назад
ഷംസുൽ ഉലമയെ എല്ലാവരും ഓർക്കണം എന്നല്ലല്ലോ പറഞ്ഞത് ഞാൻ അങ്ങനെ ഓർക്കാറുണ്ട് എന്നല്ലേ പറഞ്ഞത്.. ആ പ്രസംഗിക്കുന്നു ഉസ്താദ് അങ്ങനെ ഓർക്കാറുണ്ട് അദ്ദേഹം ഓർത്തോട്ടെ. അത് അദ്ദേഹവും അദ്ദേഹത്തിന്റെ അല്ലാഹുവും തമ്മിൽ ആയി....
@aircondskoduvally7645
@aircondskoduvally7645 9 месяцев назад
പൊതുവേദിയിൽ പറയുമ്പോൾ എല്ലാവരെയും സ്വാധീനിക്കും
@aboobacker2370
@aboobacker2370 9 месяцев назад
നിങ്ങളും അത് ചെയ്ത് നോക്കൂ എന്ന് കൂടി പറയുന്നുണ്ട്
@Agsar_6178
@Agsar_6178 9 месяцев назад
സഹോദരാ ഞാൻ ദാരിമി ഉസ്താദിന്റെ പ്രസംഗം പൂർണമായി കേട്ടു.. "ഞാനൊക്കെ നിസ്കാരത്തിൽ പല ചിന്തകൾ വരുമ്പോ അപ്പൊ ഓർക്കൽ ശംസുൽ ഉലമയെയാണ്.അപ്പൊ ആ ചിന്തകൾ ഇല്ലാതെയാവും.നിങ്ങൾ വേണെങ്കി പരീക്ഷിച്ചു നോക്കുക. ശംസുൽ ഉലമയുടെ പേരിൽ എന്നും ഫാത്തിഹ ഓതി, നിസ്കാര സമയത്ത് ചിന്ത വരുമ്പോ ശംസുൽ ഉലമയെ ഓർത്തു കഴിഞ്ഞാൽ ആ ചിന്ത ഉണ്ടാവില്ല".. ഇതാണ് പറഞ്ഞത്.. പറഞ്ഞത് ഒരു മുശവര മെമ്പർ ആണെന്ന് ഓർക്കണം..കേൾക്കുന്ന പാവപെട്ട ജനങ്ങളുടെ അവസ്ഥ.. നിസ്കാരത്തിൽ പണ്ഡിതന്മാരെയും അല്ലാഹുവിന്റെ ഔലിയകളെയും ചിന്തയിലേക് കൊണ്ടുവരാൻ പാടുണ്ടോ...ഫത്ഹുൽ മുഇനിലെ നിസ്കാരത്തിന്റെ ബാബിലെ ഭയഭക്തി പറയുന്ന ഭാഗം ഇത് പൂർണമായി പറഞ്ഞു തരുന്നുണ്ട്.. അത് പൊതു ജനങ്ങൾക് മനസിലാക്കി കൊടുക്കണ്ടേ..... ഒരു മുശവര അംഗം എന്ന നിലക് ദാരിമി ഉസ്താദ് ഇങ്ങനെ പറയാൻ പാടുണ്ടോ..കേട്ട ഒരാൾ പോലും അവിടെ തിരുത്താൻ റെഡി ആവാതെ വരുമ്പോൾ..ജനങ്ങൾക് തിരുത്തികൊടുക്കുന്നവരുടെ ചാനലിന് കീഴിൽ വന്നു നിയമമറിയാതെ അണികൾ ന്യായീകരിക്കാൻ ശ്രമിക്കുമ്പോൾ.. അല്ലാഹുവേ നിന്റെ ദീൻ നീ തന്നെ കാക്കണേ 😭😭😭🤲🏻🤲🏻
@Shhaanns
@Shhaanns 9 месяцев назад
കബറുകൾ കെട്ടിപൊക്കി അതിലെ മയ്യത്തിനോട്‌ തേടുന്നവരും അതിൽ നേർച്ചകൾ അർപ്പികുന്നവരും cm മടവൂരിനെ ലോക നിയത്രിതാവ് ആണ് എന്ന് പറയുന്നവരും അവരെ പിന്പറ്റുന്നവരും ഒക്കെ നിസ്കരികുംബൊഴും നോമ്പ് പിടികുമ്പൊഴും ഒക്കെ ശിർക്കിൽ തന്നെ ആണ് ..അവർക്ക് ആരെയും മനസിൽ വിചാരിക്കം ..ഇനി അങ്ങനെ വിചാരിചില്ല എങ്കിലും അവർ നരകത്തിൽ ആണ്
@mshareefshareef9122
@mshareefshareef9122 9 месяцев назад
ങ്ഉം നല്ല സുന്ന്യാള് ഒരു വിശ്വാസിയെ കിതാബും കെട്ട് മാത്രം അല്ലാഹുവിലേക്കെത്തിക്കില്ല ഇങ്ങേ അറ്റത്ത് അവൻ അനുഭവിച്ചറിഞ്ഞ ഒരു മുർശിദ് വളരെ നല്ലതാണ് പ്രത്യേകിച്ച് അദ്ധേഹത്തിന്റെ ഹള്റത്തിലേക്ക് ഫാതിഹ ഓതുന്നുവെങ്കിൽ ബന്ധത്തിന്ന് ശക്തി കൂടും. ഇവിടെ അവൻ ഓർക്കുന്നത് എന്നെ അല്ലാഹുവിലേക്കും റസൂലിലേക്കും ചേർത്ത വഴികാട്ടി എന്ന നിലക്ക് മാത്രം ഇവിടെ ഒരു അരുതായ്മയും ഇല്ല. പ്രത്യേകിച്ച് മനുഷ്യർ കൂടുതൽ ഇരുട്ടിൽ തപ്പുന്ന ഈ കാലത്ത്. അത് ശംസുൽ ഉലമയായാലും സി എം ആയാലും മറ്റാരെങ്കിലും ആയാലും മാതൃകാ പുരുഷന്മാരാകണമെന്നു മാത്രം പക്ഷെ ഇതൊക്കെ മതത്തിന്റെ അന്തർഭാഗമാണ് ബാഹ്യമായി ചർച്ച ചെയ്യാതിരിക്കലാണഭികാമ്യം സാധാരണക്കാർക്ക് മനസ്സിലാവില്ല.
@Umar-n4c9j
@Umar-n4c9j 9 месяцев назад
ഈ ഉസ്താദ് എന്റെ നാട്ടിൽ ജനിച്ച് വളർന്ന് നല്ലവണ്ണം പഠിച്ചു ദാരിമി വിരുദ്ധഠ എട്ത്ത് അതേ മഹല്ലിൽ മുന് പതിറ്റാണ്ടോളം ഇമാമായി സേവനം ചെയ്ത ഒരു പഝിതൻ നീണ്ട സമയവും ദിവസവുഠ പ്രശഠഗഠ പറയുന്ന ഒരു വലിയ ഉസ്താദ്
@Agsar_6178
@Agsar_6178 9 месяцев назад
സഹോദരാ, ദാരിമി ഉസ്താദിന്റെ ആ പ്രഭാഷണം കേട്ടാൽ പാവപ്പെട്ട ജനങ്ങൾ തെറ്റിദ്ധരിക്കും.. അവർ ശംസുൽ ഉലമയെ നിസ്കാരത്തിൽ ചിന്തയിൽ കൊണ്ട് വരാൻ നോക്കില്ലേ.. നിസ്കാരത്തിൽ പണ്ഡിതന്മാരെയും അല്ലാഹുവിന്റെ ഔലിയകളെയും ഓർക്കാൻ പാടുണ്ടോ...ഫത്ഹുൽ മുഇനിലെ നിസ്കാരത്തിന്റെ ബാബിലെ ഭയഭക്തി പറയുന്ന ഭാഗം ഇത് പൂർണമായി പറഞ്ഞു തരുന്നുണ്ട്.. അത് പൊതു ജനങ്ങൾക് മനസിലാക്കി കൊടുക്കണ്ടേ..... ഒരു മുശവര അംഗം നിസ്കാരത്തിൽ ഭയഭക്തി കിട്ടാൻ ശംസുൽ ഉലമയെ ഓർത്താൽ മതിയെന്ന് പറയുമ്പോൾ..,കേട്ട ഒരാൾ പോലും അവിടെ തിരുത്താൻ റെഡി ആവാതെ വരുമ്പോൾ.., അത് ന്യായീകരിക്കാൻ ഇസ്ലാമിക വിധി പോലും എന്താണെന്നു നോക്കാതെ അണികൾ ഉയരുമ്പോൾ...ഇത് കേട്ടു വിശ്വസിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ അവസ്ഥ..അല്ലാഹുവേ.. നിന്റെ ദീൻ 😭😭😭... നിന്റെ ദീൻ നി തന്നെ കാക്കണേ അല്ലാഹ് 🤲🏻😭🤲🏻
@ഉസ്താദ്-ജ4ണ
@ഉസ്താദ്-ജ4ണ 9 месяцев назад
ഈ ദാരിമിക്ക് , സ്വന്തം ഉസ്താദായ ആലമ്പാടി ഉസ്താദിന്റെ .......
@HyderHyder-wj1ux
@HyderHyder-wj1ux 9 месяцев назад
​@@ഉസ്താദ്-ജ4ണ😂
@UmmerabbasMugu
@UmmerabbasMugu 9 месяцев назад
ഇക്കൂട്ടർ ശംസുൽ ഉലമയെ വാനോളം ഉയർത്തി അവസാനം ദൈവമാക്കാതിരുന്നാൽ മതിയായിരുന്നു.
@muhammadsameena453
@muhammadsameena453 9 месяцев назад
നിങ്ങൾ ഇന്നലെ ഇട്ട വിഡിയോ പിൻ വലിച്ചത് എന്താ കാരണം
@AshrafKandal-ee4gi
@AshrafKandal-ee4gi 9 месяцев назад
ഉസ്താദേ അപ്പോൾ ശംസുൽ ഉലമ ഇതൊന്നും കാണുന്നില്ലേ😢
@kaderpallam6858
@kaderpallam6858 9 месяцев назад
സ്വർഗത്തിൽ പോകാൻ പ്രവാചകന്റെ അടുക്കൽ ടിക്കറ്റ് കൊടുക്കുന്ന ഒരാളുണ്ടല്ലോ അതും കൂടി പറയണം മദനി
@SayedSiraj-qb9pm
@SayedSiraj-qb9pm 9 месяцев назад
തീരെ കഥയില്ലലെ റബ്ബിനെയല്ലാതെ ഒന്നിനെയും ഓർക്കാൻ പാടില്ല
@zainulabideen3422
@zainulabideen3422 9 месяцев назад
എങ്ങനെയാണ് ഒരാൾ അല്ലാഹുവിനെ ഓർക്കുക...? കാണാത്ത ഒരു വസ്തുവിനെ എങ്ങനെ ഓർക്കും
@munavirvks
@munavirvks 9 месяцев назад
Nabiye thaankal kandittundo Oorkunnille ​@@zainulabideen3422
@AboobackerSidheeq-b9v
@AboobackerSidheeq-b9v 9 месяцев назад
കല്ലായി അമ്പലത്തിൽ കടവ് രണ്ടുപേരും കീരിയും പാമ്പുമായി അല്ലാഹുവിന്റെ പണി
@musthafamuhammed120
@musthafamuhammed120 9 месяцев назад
ചക്കികളും ചങ്കരന്മാരും തമ്മിലുള്ള ശിർക്കൻ തർക്കത്തിൽ മുസ്ലിം ഗൾക്ക്‌ യാതൊരു കാര്യവുമില്ല
@mypointofview2056
@mypointofview2056 9 месяцев назад
9:05 കാന്തപുരം ഉസ്താദിനെ തെറി പറഞ്ഞാല് കുലുങ്ങി കുലുങ്ങി ചിരിച്ചോളും അല്ലാഹ് എന്ത് കൗമാണ് ഇത്
@lananashaismail3469
@lananashaismail3469 9 месяцев назад
ഇതാണ്സമതക്കാർ പിടിപ്പിക്കുന്നത് അയാൾ മരിച്ചാൽ കത്തു നിൽക്കാന് ഇവർപ്രധാനം പണം
@jmlpn6825
@jmlpn6825 9 месяцев назад
ആമീൻ യാ റബ്ബൽ ആലമീൻ
@IbrahimKutty-c5f
@IbrahimKutty-c5f 9 месяцев назад
ഇതി ലും വലിയത് നിങ്ങളുടെ മാഹുലവിമാർ പറയുന്നില്ലേ ഹുദഹാരണം മടവൂർ
@AshrafKV-sl5dn
@AshrafKV-sl5dn 9 месяцев назад
കാന്തപുരം അറിയാതെ അല്ലാഹു ഒന്നും ചെയ്യില്ല എന്നും സ്വർഗ്ഗത്തിലേക്ക് ടിക്കറ്റ് കൊടുക്കുന്നത് അവിടെയാണെന്ന് കാന്തപുരത്തെ കാണിച്ച് നബി(സ) പറഞ്ഞു എന്നുമൊക്കെയുള്ള പകരയുടെ ഗീർവാണങ്ങളെ കുറിച്ചു കൂടെ ഒരു വീഡിയോ ചെയ്യണേ അതിനെ കുറിച്ചുമൊന്ന് പഠിക്കാലോ....
@ismailp9470
@ismailp9470 9 месяцев назад
അല്ല മോല്യമാരെ നിങ്ങളൊക്കെ ദയവ് ചെയ്ത് ഈ വാട്സാപ്പിൽ നിന്നും ഫേസ്ബുകിൽ നിന്നും ഒന്നിറങ്ങി പള്ളിയിൽ പോയീ ഒന്നിരുന്നാൽ ഈ സമുദായം നന്നാകും. ഈ സമുദായത്തെ തമ്മിൽ തല്ലിക്കാൻ നടക്കുന്ന നിങ്ങൾക്കൊക്കെ എന്ത് ഗുണമാണ് കിട്ടാനുള്ളത്.. സഹിക്കെട്ടിട്ട് പ്രതികരിക്കുകയാണ് 🙏
@rasheedmohdibrahim8717
@rasheedmohdibrahim8717 9 месяцев назад
ഉസ്താദ് പറയുന്നത് ശരിയാണ് ഒരു ഇബാദത്ത് എടുക്കുമ്പോൾ അല്ലാഹുവിനെ ഓർക്കണം മൗലൂദ് ഓതിയാലും ഏത് ഇബാദത്ത് എടുത്താലും അല്ലാഹുവിനെ ഓർക്കണം പള്ളിയിൽ ആരും കേക്കും മുറിക്കരുത് മുടിയും തൂക്കരുത് ഉത്തരവാദികൾ ആര്
@AbdhurhmnT
@AbdhurhmnT 9 месяцев назад
ഫാത്തിഹ uoday 👌അർത്ഥം പോലും അറിയാത്ത mowwliyakanmar
@kareemkareem1713
@kareemkareem1713 9 месяцев назад
മദനി ഉസ്താദെ... നിങ്ങൾ പറയുന്ന വാക്കുകളിൽ അൽപ്പം ആത്മാർത്ഥ ഉണ്ടെങ്കിൽ നിങ്ങൾ ആ ഉസ്താദ്യമായി ബന്ധപ്പെട്ട് കാര്യങ്ങൾ അന്യേഷിച്ച് വ്യക്തമാക്കണമായിരുന്നു.
@sayyedanwar6054
@sayyedanwar6054 9 месяцев назад
ഉസ്താദെ ഒരു ചെറിയ അപേക്ഷ ഉണ്ട് ഈ വിനീതന്.. ഉസ്താദ് ഇതിനിടയിൽ ഒരു വീഡിയോ ചെയ്തിട്ട് ഡിലീറ്റ് ചെയ്‌തിരുന്നു ഒരു വ്യക്തിയെ പറ്റി പറഞ്ഞുകൊണ്ട് (ആ വെക്തി എന്തോ അനിസ്ലാമിക പരിപാടിയിൽ പങ്കെടുക്കുന്നു എന്ന പോസ്റ്റർ കണ്ടിട്ട്) ആ പോസ്റ്റർ തെറ്റാണ് എന്ന് ആ വെക്തി വന്ന് പറഞ്ഞപ്പോൾ ഉസ്താദ് അത് delet ചെയ്തിട്ടും ഉണ്ട് നല്ല കാര്യം... പക്ഷെ ഉസ്താദ് ആ വ്യക്തിയെ വിളിച്ച് തെറ്റ് പറ്റിയത് പറഞ്ഞു എന്ന് വിശ്വസിക്കുന്നു.. പറയുന്നതിൽ നമ്മൾ മടിക്കണ്ടല്ലോ കാരണം സാദാരണ മനുഷ്യരായ നമ്മൾക് ആർക്കും തെറ്റ് പറ്റാമല്ലോ.. എന്നിരുന്നാലും ഉസ്താദിന് ആ വീഡിയോ പബ്ലിക് ആയി ചെയ്തത് കൊണ്ട് പബ്ലിക് ആയി തെറ്റ് തീരുത്താമായിരുന്നു എന്നൊരു തോന്നൽ.. എന്തായാലും അത് കൊണ്ട് വെക്തി ഗുണം കൂടുകയെല്ലേ ചെയ്യള്ളൂ... അതൊന്ന് വീഡിയോ ചെയ്തിരുന്നു എങ്കിൽ...
@zayanuvlog2330
@zayanuvlog2330 9 месяцев назад
ഞാൻ കുറെ വട്ടം ചോദിച്ചു റിപ്ലെ ഇല്ല
@MasterCraft-g8l
@MasterCraft-g8l 9 месяцев назад
മോശമായി തോന്നിയതാകാം .
@sayyedanwar6054
@sayyedanwar6054 9 месяцев назад
വീഡിയോ ചെയ്തു പക്ഷെ തെറ്റാണ് മനസ്സിലാക്കിയപ്പോ ആ വീഡിയോ delet ചെയ്തു... ഇനി നേരിട്ട് വിളിചിട്ടോ മെസ്സേജ് അയച്ചിട്ടൊ ആ വ്യക്തിയോട് സോറി പറഞ്ഞിട്ടുണ്ടാകും അത് കൊണ്ട് ഇനി വീഡിയോ ചെയ്യണ്ട വെച്ചിട്ടുണ്ടാകും... എന്നിരുന്നാലും പബ്ലിക് ആയിട്ട് പറഞ്ഞത് പബ്ലിക് ആയിട്ട് തുരുത്തുക എന്നത് ആണ് ഏറ്റവും ഉചിതം എന്നത് കൊണ്ടാണ് ഞാൻ വീഡിയോ ചെയ്യണം ആഗ്രഹം പറഞ്ഞത്...
@MasterCraft-g8l
@MasterCraft-g8l 9 месяцев назад
@@sayyedanwar6054 വാക്കുകൾ പിഴക്കുമ്പോൾ അവരെ കൊണ്ട് തന്നെ തിരുത്തിക്കുകയാണ് ഏറ്റവും ഉചിതം . അതിന് തയ്യാറില്ലെങ്കിൽ പിന്നെ അമിത വിമർശനം ഇല്ലാതെ തന്നെ എതിരഭിപ്രായം പറയാം
@AbdulRahman-iy8yf
@AbdulRahman-iy8yf 9 месяцев назад
കരിൻ ങ്കല്ലായി പച്ച ഇറച്ചി തിന്നുമ്പോൾ കുലുങ്കി ചിരിച്ചവർ പലവിഷയങ്ങളിൽ ഇന്ന് എന്ത് പറയണമെന്ന റിയാതെ വിഷമിക്കുന്നു ഇവരിൽ നിന്ന് പുതിയ ഫത്‌വകൾ വീണ്ടും വരും
@samadsamad4432
@samadsamad4432 9 месяцев назад
ഈ വിഷയത്തിൽ ഞാൻ ഹാരിസ് ഉസ്താദിന്റെ കൂടെ
@p.p.ebrahim9930
@p.p.ebrahim9930 9 месяцев назад
അല്ലാഹുവിനെ ഓർക്കണമെങ്കിൽ അല്ലാഹുവിനെ അറിയണമല്ലോ ദുനിയാവിൽ എങ്ങനെ ആളുകളെ പറ്റിക്കാനുള്ള പണിയല്ലേ അറിയൂ ഉസ്താതെ
@abooyaseen3785
@abooyaseen3785 9 месяцев назад
നിസ്കാരത്തിൽ തന്റെ ശൈഖാണെന്ന ഉദ്ദേശത്തിൽ ശൈഖിനെ ഓർത്തു പോയതിൽ കുറ്റപ്പെടുത്തേണ്ടതുണ്ടോ?
@Jinn467
@Jinn467 9 месяцев назад
അല്ലെങ്കിലും ശിർകിൻ്റെ കാര്യത്തിൽ....രണ്ടും ഒന്നിനൊന്നു മെച്ചം ആണ്
@hananmuneer8096
@hananmuneer8096 9 месяцев назад
മുസ്ലിം മതത്തിൽ ഏറ്റവും കുത്തിതിരിപ്പിന്റെ ഉസ്താദ് ആണ് നിങ്ങൾ എന്നാണ് എനിക്ക് തോന്നുന്നത്
@thfmedia9417
@thfmedia9417 9 месяцев назад
കല്ലായിയുടെ വീഡിയോ ഞാനും പാസ് ചെയ്തു. അല്ലാഹുവിനോട് മാപ്പ് ചോദിക്കുന്നു.
@abdulrouf7765
@abdulrouf7765 9 месяцев назад
കല്ലായിയുടെ വളിപ്പൻ പ്രസംഗം കേട്ട് ഉച്ചത്തിൽ തക്ബീർ ചൊല്ലുന്ന അണികളും 🫤
@ramlakv972
@ramlakv972 9 месяцев назад
Alllhahuvine.mathram.orkkuka.orukaryavum.orkkan.padilla.nadhan.bayabakthiyode.cheyan.nadjan.thaufeege.nalkatte🤲🤲🤲😭😭
@sadikalic20
@sadikalic20 9 месяцев назад
ഈ ചർച്ച വേണ്ടിയിരുന്നില്ല 😢 അദ്ധേഹം ചിലപ്പോൾ ഉദ്ധേശിച്ചത്. മറ്റു പലതും മനസ്സി ലേക്ക് വരുമ്പോൾ ഇകെ ഉസ്താദിനെ ഓർത്താൽ അദ്ധേഹത്തിന് ചിലപ്പോൾ യഥാർത്ത ഭയ ഭക്തി ഉണ്ടാവുന്നുണ്ടായിരിക്കും . അതവാ ഇകെ ഉസ്താദ് യഥാർത്ത ഭയ ഭക്തിയിലേക്കുള്ള വസീലയാണ് എന്നാണ്. ഇത് പോലോത്ത പലതും പഴയ കാല മുഖാമുഖത്തിൽ നാം കേൾക്കാറുണ്ട് . അന്ത്യ സമയത്ത് മഹാൻമാരെ വിളിച്ച സമയം അവർ ദിക്റ് ചൊല്ലാനുള്ള വസീലയായ സന്ദർഭം
@Agsar_6178
@Agsar_6178 9 месяцев назад
സഹോദരാ ഞാൻ ദാരിമി ഉസ്താദിന്റെ പ്രസംഗം പൂർണമായി കേട്ടു.. "ഞാനൊക്കെ നിസ്കാരത്തിൽ പല ചിന്തകൾ വരുമ്പോ അപ്പൊ ഓർക്കൽ ശംസുൽ ഉലമയെയാണ്.അപ്പൊ ആ ചിന്തകൾ ഇല്ലാതെയാവും.നിങ്ങൾ വേണെങ്കി പരീക്ഷിച്ചു നോക്കുക. ശംസുൽ ഉലമയുടെ പേരിൽ എന്നും ഫാത്തിഹ ഓതി, നിസ്കാര സമയത്ത് ചിന്ത വരുമ്പോ ശംസുൽ ഉലമയെ ഓർത്തു കഴിഞ്ഞാൽ ആ ചിന്ത ഉണ്ടാവില്ല".. ഇതാണ് പറഞ്ഞത്.. പറഞ്ഞത് ഒരു മുശവര മെമ്പർ ആണെന്ന് ഓർക്കണം..കേൾക്കുന്ന പാവപെട്ട ജനങ്ങളുടെ അവസ്ഥ.. നിസ്കാരത്തിൽ പണ്ഡിതന്മാരെയും അല്ലാഹുവിന്റെ ഔലിയകളെയും ചിന്തയിലേക് കൊണ്ടുവരാൻ പാടുണ്ടോ...ഫത്ഹുൽ മുഇനിലെ നിസ്കാരത്തിന്റെ ബാബിലെ ഭയഭക്തി പറയുന്ന ഭാഗം ഇത് പൂർണമായി പറഞ്ഞു തരുന്നുണ്ട്.. അത് പൊതു ജനങ്ങൾക് മനസിലാക്കി കൊടുക്കണ്ടേ..... ഒരു മുശവര അംഗം എന്ന നിലക് ദാരിമി ഉസ്താദ് ഇങ്ങനെ പറയാൻ പാടുണ്ടോ..കേട്ട ഒരാൾ പോലും അവിടെ തിരുത്താൻ റെഡി ആവാതെ വരുമ്പോൾ..ജനങ്ങൾക് തിരുത്തികൊടുക്കുന്നവരുടെ ചാനലിന് കീഴിൽ വന്നു നിയമമറിയാതെ അണികൾ ന്യായീകരിക്കാൻ ശ്രമിക്കുമ്പോൾ.. അല്ലാഹുവേ നിന്റെ ദീൻ നീ തന്നെ കാക്കണേ 😭😭😭🤲🏻🤲🏻
@yunusakalad7880
@yunusakalad7880 9 месяцев назад
അത് തന്നെ..❤
@kimswayanad413
@kimswayanad413 9 месяцев назад
ഇതും കാലത്തിൻ്റെ കാവ്യനീതിയാണ് പണ്ട് സുന്നികൾക്ക് " അല്ലാഹു അബൂബകർ "എന്ന്ഈ ചേളാരി ചെളിവാരികൾ തെമ്മാടിത്തം പറഞ്ഞിരുന്നു. ഇപ്പോൾ അവർത്തനെ നേതാവിനെ അല്ലാഹുവിനു പകരം ഓർക്കാൻ പറയുന്നു അതാണ് കാലത്തിൻ്റെ കണക്ക് തീർക്കൽ
@mumtazabdulla9420
@mumtazabdulla9420 9 месяцев назад
ഒരു ഭാഗത്ത്‌ ശിർക്കിൽ നിന്നും അനചാരങ്ങളിൽ നിന്നും ജനങ്ങളെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ മറുഭാഗത്തു ശിർക്കിലെക്കും അനചാരങ്ങളിലേക്കും വലിച്ചു കയറ്റുന്നു, രണ്ടിനെയും കണ്ട് അസ്‌തഗുഫിറ്ല്ല എന്ന് പറഞ്ഞു കരയുന്നവരെ ആരും ശ്രദിക്കാറില്ല.
@farooqfaizi5
@farooqfaizi5 9 месяцев назад
ഉസ്താദ് ശംസുൽ ഉലമയെ ഓർത്താൽ എന്താണ് കുഴപ്പം
@Sidheek-qt1kz
@Sidheek-qt1kz 9 месяцев назад
നിന്നോടൊക്കെ എന്ത് പറയാൻ
@ashiqueash6950
@ashiqueash6950 9 месяцев назад
ഇയാൾ ഭക്തൻ ആണ്. എല്ലാം തികഞ്ഞവൻ കഷ്ട്ടം
@AbdulRazak-zs8xd
@AbdulRazak-zs8xd 9 месяцев назад
ഉസ്താദേ, ഗ്രൂപ്പ് നോക്കി വിമർശിക്കുനതിന് പകരം നിങ്ങൾക്ക് നിങ്ങളുടെ കൂടത്തിലെ കുറേയെണ്ണമില്ലേ ഇതേ പോലെ . അതിൽ മാരക ഐറ്റം പകരയേയെങ്കിലും തിരുത്തിക്കൂടെ.
@ibrahimkp8590
@ibrahimkp8590 9 месяцев назад
എനിക്ക് മനസ്സിലായത്, മറ്റു മനസ്സ് ചിന്തകൾക്ക്വഴിമാറുമ്പോൾ ശംശുൽ ഉലമയെ അല്ലെങ്കിൽ ഒരു മഹാനെ ചിന്തയിലേക്ക് കൊണ്ട് വരുന്നത്തോടെ ചിന്തകൾ മാറ്റുന്ന പിശാചിനെ ഓടിച്ചു കളയും എന്നാകും എന്നായിരിക്കും
@mkali2400
@mkali2400 9 месяцев назад
ചിന്ത യിലേക്ക് അള്ളാഹുവിനെ കൊണ്ടുവന്നാൽ പോരെ
@Agsar_6178
@Agsar_6178 9 месяцев назад
നിസ്കാരത്തിൽ പണ്ഡിതന്മാരെയും അല്ലാഹുവിന്റെ ഔലിയകളെയും ചിന്തയിലേക് കൊണ്ടുവരാൻ പാടുണ്ടോ...ഫത്ഹുൽ മുഇനിലെ നിസ്കാരത്തിന്റെ ബാബിലെ ഭയഭക്തി പറയുന്ന ഭാഗം ഇത് പൂർണമായി പറഞ്ഞു തരുന്നുണ്ട്.. അത് പൊതു ജനങ്ങൾക് മനസിലാക്കി കൊടുക്കണ്ടേ..... ഒരു മുശവര അംഗം എന്ന നിലക് ദാരിമി ഉസ്താദ് ഇങ്ങനെ പറയാൻ പാടുണ്ടോ..നിസ്കാരത്തിൽ ഭയഭക്തി കിട്ടാൻ ശംസുൽ ഉലമയെ ഓർത്താൽ മതിയെന്ന് പറയുമ്പോൾ..,കേട്ട ഒരാൾ പോലും അവിടെ തിരുത്താൻ റെഡി ആവാതെ വരുമ്പോൾ.., .ഇത് കേട്ടു വിശ്വസിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ അവസ്ഥ.... 😭😭😭...
@ZubairN.m
@ZubairN.m 9 месяцев назад
താങ്കളുടെ ആളുകളുടെ മായാവി കഥകൾക്കു മറുപടി ഉണ്ടോ
@abdulmajeedk452
@abdulmajeedk452 9 месяцев назад
നിസ്കാരത്തിൽ പിശാച് വന്നാൽ samsul ഉലമയെ ഓർത്താൽ പിശാച് പോകും എന്നാണ് അദ്ദേഹം ഉദേശിച്ചത്..
@ebrahimmundackal9923
@ebrahimmundackal9923 9 месяцев назад
ഈ പണ്ടിതൻമാർ എല്ലാവരും കൂടി ഓരോ സംങ്കടനകൾഉണ്ടാക്കി കൊണ്ടു അതിന വേണ്ടി അത് വളർത്താൻശ്രമിക്കുന്നതല്ലാതെ ദീൻ വളർത്താൻ ശ്രമിക്കുന്നില്ല സാധാരണ ജെനങ്ങളെ ഇവർ വഴി കേടിലാക്കകയാണ് ഇതിൽ വിശ്വസിക്കാൻ പറ്റാറ്റ ഒരു പാട്ഇനങ്ങളണ്ട് ഇവരുടെ ഉദ്ദേശം അല്ലാഹുവും അല്ലഹുവിന്റെ ദീനുമല്ല സങ്കടന വളർത്തി പോക്കറ്റ് വീർപ്പിക്കലും സ്താനമാനങ്ങളുമാണ് ജെനം ങ്ങളെ വിഡ്ഡികളാക്കി വഴി കേടിലാക്കി കർമശാസ്ത്ര പണ്ഡിതൻമാരുടെ ജൈത്രയാത്ര തുടരുന്നു സാധാരണ ജെനങ്ങൾ സൂക്ഷിക്കുക
@abdulshukkoor6608
@abdulshukkoor6608 9 месяцев назад
Nan saudiyilanu nigalude pradigarana eniku isttspettu nigalide mo no ? Nan epozum parayunna karyagala ningal epol prayunnad nan adamayikananunna video anu efu
@LathifLathi-z3v
@LathifLathi-z3v 9 месяцев назад
മുജാഹിദ് പണ്ഡിതൻ മാർക്കുള്ള മത പരമായ അറിവ് സമസ്തയിൽ ആർകെങ്കിലും ഉണ്ടോ ഹാരിസ് മദനി ശിർക്കിന്റെ kudaramalle സമസ്ത
@mohammedmusthafa2301
@mohammedmusthafa2301 9 месяцев назад
Saritha.sakafi.eviday
@muhammadpshah9658
@muhammadpshah9658 9 месяцев назад
ഇവർ പണ്ട് ന്ദരി ശാത്വരീഖത്ത് കാർ അവരുടെശൈഖിന്റെ ഫോട്ടോ വെച്ച് ആരാധിക്കുന എന്ന് ദുരാരോപണം ഉന്നയിച്ചവരാണ്. അത് ഇന്ന് ഭൂമറാങ്ങ് പൊലേ തിരിച്ചടിച്ചിരിക്ക bന്നു
@Moideenkutty786-x6t
@Moideenkutty786-x6t 9 месяцев назад
رب اعوذ بك من همزات الشياطين وأعوذ بك رب ان يحضرون
@mohammedhaji6827
@mohammedhaji6827 9 месяцев назад
Thouheed Thangalk parayan ariumo?????
@alavialavipp982
@alavialavipp982 9 месяцев назад
അക്കട തച്ചാൽ ഇക്കട തൂറും എന്ന് പണ്ടാരോ പറഞ്ഞത് കല്ലായി പറഞ്ഞത് ശെരിയാണ് കാരണം വ്യജൻമ്മാർക്കും അത് പോലെ മുത്ത് നെമ്പിയേക്കാൾ പഠിച്ച വാഫി, ച്ചികൾക്കും അച്ചൻ ഫൈസി ക്കും കുട പിടിച്ചതും വാലും തലയും വേർപെടുത്തിയതും. ഒരുപാട് ഒരുപാട് അങ്ങി കാരoകെടുത്തിട്ടുണ്ട്
@rasaqerasaqe
@rasaqerasaqe 9 месяцев назад
നമസ്കാരം ത്തിൽ മുത ബ്ബിറുൽ ആ ലം മട വൂർ മുസലിയാ രെ ഓ ർകാ ൻ പറ്റുമോ കു ബുരീ
@assainarassainar9918
@assainarassainar9918 9 месяцев назад
പട്ടിക്കാട് ത്വരീഖത്ത് ലേ ഒരാൾ എന്നോട് പറഞു നിസ്കാരത്തിൽ ഭക്തി ഉണ്ടാവാൻ മൗലാനാ ഓർകലാണ്. പോലും
@HussainyounusHussainyoun-qv4rf
@HussainyounusHussainyoun-qv4rf 9 месяцев назад
അറിവും തിരിച്ചറിവും രണ്ടാണ് അറിവുള്ളവന് തിരിച്ചറിവില്ലെഗിൽ വലിയ ബുദ്ധിമുട്ടാണ് തിരിച്ചന്ഗിൽ അത്ര കുഴപ്പമില്ല ഉദാ.. ബാലുശ്ശേരി. മുള്ളുര്കാര
@uvaisuvais8258
@uvaisuvais8258 9 месяцев назад
എന്താ ഇങ്ങനെ ഈ ഉസ്താദുമാർ
@nazlasvlog9798
@nazlasvlog9798 9 месяцев назад
ഈ ചാനൽ ബഹു ഏപി ഉസ്താദുമായി ബന്ധപ്പെട്ട സംഘടനയുടേതല്ല ഈ ഉസ്താദിന്റെ വ്യക്തിപരമായ അഭിപ്രായമാണ്
@HamzaHamza-id3sq
@HamzaHamza-id3sq 9 месяцев назад
Ap അറിയാതെ അള്ളാഹു ഒന്നും തീരുമാനിക്കുകയില്ല വേറെ ഒരു ഉസ്താദ് എന്നെ കാണാൻ മദീനയിലേക്ക് വരണ്ട എനിക്കു പകരം ശൈഖ് അബൂബക്കറിനെ കണ്ടാൽ മതി മറ്റൊരു ഉസ്താദ്
@Rannu-f4z
@Rannu-f4z 9 месяцев назад
AP അറിയാതെ അല്ലാഹു ഒന്നും ചെയ്യുകയില്ലന്ന് പറഞ്ഞ യാളെ പറ്റി ഈ മുസ്ലിയാരുടെ അഭിപ്രായമെന്താണ്
@rishadfaizimaliyekkalrisha7197
@rishadfaizimaliyekkalrisha7197 9 месяцев назад
ശംസുൽ ഉലമയെ പറ്റി പറഞ്ഞത് മുജാഹിദ് കാർ ക്ലിപ്പ് ഉണ്ടാക്കിയതാണ് മുറിച്ചു മുറിച്ച്
@nazarkv9443
@nazarkv9443 9 месяцев назад
ഒരു സ്റ്റേജും മൈക്കും മുമ്പിൽ കുറച്ച് ആളുകളുമുണ്ടങ്കിൽ ഏത് പൊട്ടത്തരവും പരിസരബോധമില്ലാതെവിളിച്ച് പറയുക എന്നത് ചില പ്രാസംഗികരുടെ സ്വഭാവമാണ്. നിർഭാഗ്യവശാൽ അതിൽ കൂടുതലും മുസ്ലിം പണ്ഡിതരാണ്.. ഇവർക്ക് അല്ലാഹുവിനെ ഭയവുമില്ല പൂർണ്ണ വിശ്വാസവുമില്ല. ദീനിന്റെ കാര്യത്തിൽ സൂഷ്മതയുമില്ലഎന്ന് അവരുടെ വാക്കുകൾ ശ്രദ്ധിച്ചാൽ മനസ്സിലാവും.. അവരാണ് ഇബ്ലിസിന്റെ ആൾക്കാർ.. ഈ മാൻ നഷ്ടപ്പെടാതിരിക്കാൻ അവരെ സൂക്ഷിക്കണം വിശ്വാസികൾ..
@ahammadali7402
@ahammadali7402 9 месяцев назад
മാഷാഅല്ലാഹ്‌
@hmt5316
@hmt5316 9 месяцев назад
തലേക്കെട്ട് വിഭാഗങ്ങൾ എല്ലാം വിശ്വാസത്തിൽ പിഴച്ചവരാണ്. ഷിയാക്കളെ പോലെ.
@AbdulKhaderMattil
@AbdulKhaderMattil 9 месяцев назад
AP അറിയാതെ അള്ളാഹു ഒരു കാര്യവും ഭൂമിയിൽ നടത്തില്ല എന്ന് പറഞ്ഞതിന്റെ മറ്റൊരു വേർഷൻ
@shamsukidanji9887
@shamsukidanji9887 9 месяцев назад
തനിക് എന്തിന്റെ കേടാ ബഹുമാനപെട്ട വരുടെ പേര് ഇതിൽ വലിച്ച്ട്ന്നത്......
@abdullatheef9051
@abdullatheef9051 9 месяцев назад
ഇല്ലാത്ത കാര്യം കെട്ടിച്ചമക്കുന്ന നിന്റെ ദുഷ്ട മനസ്സ്!
@shabeerali7847
@shabeerali7847 9 месяцев назад
crct
@noushadchithari9429
@noushadchithari9429 9 месяцев назад
​@@abdullatheef9051😅09😂
@jamsheertlr6025
@jamsheertlr6025 9 месяцев назад
വഹാബി പൊട്ടൻ വന്നല്ലോ
@hussaingharrah9158
@hussaingharrah9158 9 месяцев назад
ആഉസ്താദിനെകുറ്റപെടുത്തണം.ചോദ്യം ചെയ്യുകയുംവേണം.അല്ലെങ്കിൽ നിങ്ങളുടെ വോയിസിന്.കഴമ്പില്ലാതെയാവും.ദീനറിയാത്തവർ.ദീൻപറയരുത്.ദീനിൽ.എന്തുംകടത്തിക്കൂട്ടാം.എന്ന് വിജാരിക്കുന്നവരെ.നിങ്ങളെപോലുള്ളവർചോദ്യംചെയ്യുകയും.കുറ്റപ്പെടുത്തുകയുംചെയ്തേമതിയാവൂ.അല്ലെങ്കിൽ വിവരമുള്ളനിങ്ങളെപോലുള്ളനമ്മുടെആലിമീങ്ങൾറബ്ബിൻെറടുക്കൽകുറ്റക്കാരാവും.അള്ളാഹു നനമ്മുടെആലിമീങ്ങളെകാക്കട്ടെ.ആമീൻ
@alavialavipp982
@alavialavipp982 9 месяцев назад
ചേളാരി സമസ്ത പുണ്യ സമസ്തയെന്നാണ് പറയാറ് മുഖം: കെടുക എന്ന്‌വെച്ചാൽ ഇങ്ങിനെയുണ്ടോ?
@AbdulKhaderMattil
@AbdulKhaderMattil 9 месяцев назад
ഇത്തരം മഹത് വൽക്കരിക്കൽ AP വിഭാഗത്തിലാണ് ഉണ്ടായിരുന്നത് ഇത് ഇപ്പോൾ മറ്റെ വിഭാഗത്തിലും തുടങ്ങിയിട്ടുണ്ട് .
@mdmilob275
@mdmilob275 9 месяцев назад
നല്ല ക്ലാസ്സ്‌ 👍👍
@saeedmuhamed5166
@saeedmuhamed5166 9 месяцев назад
Yes usthad right ✅️
@sulaikhahamsa2034
@sulaikhahamsa2034 9 месяцев назад
ഷംസുൽ ഉലമ ഹയാത്തിലുണ്ടെങ്കിൽ ആ പറഞ്ഞവനെ പിടിച്ച് മുക്കാലിയിൽ കെട്ടി തച്ചേനേ
@saidalavim639
@saidalavim639 9 месяцев назад
തെറ്റിദ്ധാരണ പരത്തുന്ന പകരയുടെ സ്വപ്ന കഥകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഉസ്താദേ ....
@abdullahhaider4728
@abdullahhaider4728 9 месяцев назад
തസവവുഫ് അറിയില്ല.... അതാണ് പ്രശ്നം... ഹാരിസ് മദനി തസവുഫ് പഠിക്കാൻ സമയം കണ്ടെത്തണം
@zainulabidav8586
@zainulabidav8586 9 месяцев назад
Kelkunnathin anusarich enthenkilum parayanda
@sirajk2053
@sirajk2053 9 месяцев назад
ഹക്ക് ആയ പ്രസ്ഥാനം ആയതു കൊണ്ടു അവിടെ ഇബ്‌ലീസ് കൂടുതൽ പ്രവർത്തിക്കും ഉസ്താദ്
@musthafam1004
@musthafam1004 9 месяцев назад
نعوذبالله منكم وعن سوءالعلماء والمغتابين والمفتنين يا رب العالمين بحق محمد صل الله عليه وسلم
@mohamedunaise216
@mohamedunaise216 9 месяцев назад
പറയുമ്പോൾ എല്ലാം പറയണല്ലോ മറ്റുള്ള സംഘടനക്കാർ ചെയ്യുന്നത് മാത്രമല്ലല്ലോ നമ്മുടെ സംഘടനക്കാരും ചെയ്യുന്നതും പറയണ്ടേ... സിപിഎമ്മിന്റെ സമ്മേളനത്തിന് പോയപ്പോൾ ഹജ്ജിന്റെ പോയ അനുഭൂതി കിട്ടി എന്ന് പറഞ്ഞ ഒരു വിദ്വാൻ ഉണ്ടായിരുന്നല്ലോ അദ്ദേഹത്തെ കുറിച്ചും നാലു വാക്ക് പറയണം അദ്ദേഹം തന്നെ പറഞ്ഞത് പാണക്കാട് തങ്ങൾ ലീഗിന്റെ മീറ്റിംഗിൽ ഫാത്തിഹ ഓതുന്നുണ്ട് അതുകൊണ്ട് ലീഗ് മതേതര പാർട്ടി അല്ല എന്ന് .ഇതിനെക്കുറിച്ച് ഒന്നും മിണ്ടിയിട്ടില്ല അതൊക്കെ പറയൂ..
@HamzaEK-j3t
@HamzaEK-j3t 9 месяцев назад
യഥാർത്ത സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മെമ്പർ
Далее
Team Spiderman True Or False Mask,nono #Shorts
00:37