Тёмный

നിൻ്റെ അനുഗ്രഹങ്ങളുടെ തടസ്സങ്ങൾ മാറാൻ, വിശ്വാസത്തോടെ ഇത് തുറക്കൂ 

Healing Prayers 2
Подписаться 51 тыс.
Просмотров 8 тыс.
50% 1

നിൻ്റെ അനുഗ്രഹങ്ങളുടെ തടസ്സങ്ങൾ മാറാൻ, വിശ്വാസത്തോടെ ഇത് തുറക്കൂ

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 151   
@jamesjoseph283
@jamesjoseph283 Месяц назад
എന്റെ ഈശോയേ ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന തെറ്റുകളിൽ നിന്നും രക്ഷിക്കണമേ ആമ്മേൻ
@jayasree7808
@jayasree7808 Месяц назад
എന്റെ സഹോദരകളെയും അവരുടെ മകളെയും കുടുംബങ്ങളെയും അനുഗ്രഹിക്കണേ ഈശോയെ അമ്മേ ➕➕➕🙏🙏🙏
@SushamaSivan
@SushamaSivan Месяц назад
എന്റെ ദൈവമേ അങ്ങേക്ക് മനസ്സുണ്ടെങ്കിൽ എന്നെ കടങ്ങളിൽനിന്ന് രക്ഷിക്കണമേ ആമേൻ 🙏🙏🙏
@georgeubalt7095
@georgeubalt7095 Месяц назад
കർത്താവേ ഞങ്ങളുടെ യാത്രയുടെ തടസങ്ങളെ മാറ്റി ബദ്ധനത്തിൽ നിന്ന് ഞങ്ങളെ കാത്തുപരിപാലിക്കണമേ
@deeparoyKottaparambth-jv6hl
@deeparoyKottaparambth-jv6hl Месяц назад
കർത്താവെ എന്റെ എല്ലാ പ്രശ്നവും അങ്ങേയുടെ കരങ്ങളിൽ വക്കുന്നു പരിഹരിച്ചു തരേണമേ 🙏
@sheenakuppadi5762
@sheenakuppadi5762 Месяц назад
ദൈവമെ എന്റെ ജീവിതത്തിലെ എല്ലാ കഷ്ടഅവസ്ഥയിൽ നിന്നും അങ്ങ് എന്നയും ഈ ലോക മക്കളെയും കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏🙏🙏❤
@shobhanakrishnan6701
@shobhanakrishnan6701 Месяц назад
❤❤❤❤ പിതാവേ എന റ വിഷമങ്ങൾ കർത്താവ് അറിയുന്നില്ലേ രക്ഷ തരണേ നന്ദി🎉🎉🎉🎉🎉
@savithrinc8114
@savithrinc8114 Месяц назад
യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🏿🙏🏿🙏🏿❤❤❤
@mereenabinu6585
@mereenabinu6585 Месяц назад
ദൈവമേ എന്റെ അപേക്ഷ അവിടുന്ന് നടത്തി തരണമേ. ലോകത്തിന്റെ പരിഹാസത്തെ ദൈവശക്തിയാൽ നേരിടാൻ ഞങ്ങളെ സഹായിക്കണമേ
@RatishRavi
@RatishRavi Месяц назад
ഈശോയെ രാജേഷിന്റെയും രതീഷിന്റെയും വിവാഹതടസ്സം മാറ്റി അനുഗ്രഹിക്കണമേ യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന
@ratnavalliratna4854
@ratnavalliratna4854 Месяц назад
നന്ദി കർത്താവെ അങ്ങേയുടെ അനുഗ്രഹങ്ങൾക്കു തടസ്സമായി നിൽക്കുന്ന എല്ലാം പൈശാചിക ശക്തികളും അങ്ങേയുടെ നാമത്തിൽ നീങ്ങി പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു എനിക്ക് സമ്പത്ത് തന്നു ഇന്ന് തന്നെ എന്നെ അനുഗ്രഹിച്ചതിനു നന്ദി ഈശോയെ ആമേൻ ❤❤❤❤❤❤❤❤❤
@sumallikasukumaran3567
@sumallikasukumaran3567 Месяц назад
കർത്താവേ എൻറെ ഭർത്താവിന്റെ പിണക്കം തീർക്കാൻ അങ്ങയുടെ കൃപ ഉണ്ടാകണം ആമേൻ 😊
@JeenamolBijumon
@JeenamolBijumon Месяц назад
എന്റെ ദൈവമായ കർത്താവെ എന്റെ ജീവിതപങ്കാളിയുടെ രോഗവസ്ഥയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സൗഖ്യം തന്നു അനുഗ്രഹിക്കണേ 🙏
@hildalordson1605
@hildalordson1605 Месяц назад
ആമേൻ ഈശോയെ കരുണ യുണ്ടാക്ണമേ മക്കളെ സ്‌മൃപിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ 🙏🌹🙏🌹🙏🌹
@antonyantony2132
@antonyantony2132 Месяц назад
കർത്ത വേ ഞങ്ങളുടെ ഉപജീവനമാർഗ്ഗത്തെ അനുഗ്രഹിക്കണമെ നല്ല സ്ഥലവും നല്ല സ്ഥാപനവും തന്നനുഗ്രഹിക്കണമെ
@sumallikasukumaran3567
@sumallikasukumaran3567 Месяц назад
ഏശുവേ എൻറെ വിഷമങ്ങളും മനപൃയാസവും എല്ലാം തീർത്ത് ഞാൻ ചെയ്ത തെറ്റ് കൾ എല്ലാം പൊറുത്തു എനിക്കു മാപ്പു തരണം ഏശുവേ എൻറെ മകളുടെ ആരോഗ്യം നില നിർത്തൂ എന്റെ സങ്കടം എല്ലാം തീർത്ത് പരസഹായം ഇല്ലാതെ നടക്കാൻ എൻറെ മകന് സാധിച്ചു തരണേ കർത്താവേ 😊.❤
@MiniRexi-yg9rk
@MiniRexi-yg9rk Месяц назад
🙏🙏🙏എൻറെ യേശുവേ എൻറെ പരിശുദ്ധ അമ്മേ എൻറെ മനസ്സിൽ എല്ലാ വിഷമങ്ങളും അസ്വസ്ഥതകളും മാറ്റി തന്നു അങ്ങയുടെ സന്തോഷവും സമാധാനവും തന്ന അനുഗ്രഹിക്കണമേ ഞങ്ങൾ എല്ലാവരെയും അങ്ങയുടെ തിരുഹൃദയത്തിൽ ചേർത്തുവച്ച പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@lethakishore4402
@lethakishore4402 Месяц назад
പിതാവേ അങ്ങയുടെ നാമത്തേ മഹത്തുപ്പെടുത്തേണമേ❤ആമേൻ❤കർത്താവേ ഇന്നലെ എനിക്ക് തന്ന വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദി സ്തുതി സ്തോത്രം. ❤🙏🙏🙏🌹🌹🌹
@RatishRavi
@RatishRavi Месяц назад
ജെയിംസ് ചേട്ടനു സ്ഥിര ജോലി നൽകി അനുഗ്രഹിക്കണമേ യേശുവേ സ്തോത്രം യേശുവേ ആരാധന
@Surekharajesh7742
@Surekharajesh7742 Месяц назад
ഈശോയെ എന്റെ രണ്ടു ചൊറിച്ചിലാണ്. കണ്ണിന്റെ ചൊറിച്ചിൽ മാറ്റി തരണേ തമ്പുരാനെ 🙏🙏🙏ആമേൻ
@deeparoyKottaparambth-jv6hl
@deeparoyKottaparambth-jv6hl Месяц назад
ദൈവമേ ഞങ്ങളെ അനുഗ്രഹിക്കേണമേ വാടക കൊടുക്കാൻ എന്തെങ്കിലും വഴി കാണിച്ചുതരേണമേ 🙏
@mayasureshmaya2876
@mayasureshmaya2876 Месяц назад
ദൈവമേ എന്റെ വീടുപണി തീർത്തു തരണേ. സാമ്പത്തിക ബുദ്ധിമുട്ടാണ് രക്ഷിക്കണേ മകളുടെ വിവാഹം ഉറപ്പിച്ചു എല്ലാത്തിനും പണം ആണ് ആവശ്യം സഹായിക്കണേ ആമേൻ🙏
@AmbilyX-cw7ev
@AmbilyX-cw7ev Месяц назад
എന്റെ പാസ്പോർട്ട്‌ൻ മേൽ ദൈവഇഷ്ടം നടക്കണമേ..... ആമേൻ.... പ്രയാസങ്ങൾ മാറാൻ ദൈവ ഇഷ്ടം നടക്കണമേ.... കുഞ്ഞുങ്ങളുടെ മേൽ ദൈവം ഇഷ്ടം നടക്കട്ടെ... ആമേൻ... 🙏🙏🙏❤️❤️❤️❤️
@ajithaB-sn2gi
@ajithaB-sn2gi Месяц назад
ദൈവമേ എന്റെ സാമ്പത്തികബുദ്ധിമുട്ടുകൾ എന്റെ കുടുംബത്തിലെ പൈശാചികബന്ധനങ്ങൾ എല്ലാം മാറ്റണമേ 😭😭😭എന്റെ മക്കളുടെ ഭാവി സുരക്ഷിതമാക്കണമേ. മക്കൾ പഠിച്ചതുമായി ബന്ധപ്പെട്ട് ഓരോ തൊഴിൽ നൽകി അനുഗ്രഹിക്കുമാറാകണമേ ആമേൻ sthothram🙏🙏🙏🙏🙏എന്റെ മകന് ജോലി കിട്ടുന്നതിനുള്ള തടസം മാറ്റണമേ 😭😭🙏🙏🙏
@suganthip.v6466
@suganthip.v6466 Месяц назад
എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ 15 വർഷം ആയുള്ള നടുവിന് വേദന പൂർണമായും മാറ്റി തരണമേ അതുപോലെ അദ്ദേഹത്തിന് എപ്പോഴും മരണ ചിന്ത ആണ് അതു മാറ്റി ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼
@anipthomas7698
@anipthomas7698 Месяц назад
എൻ്റെ വാക്കുകൾ അനുഗ്രഹം ആകനേ.എൻ്റെ പ്രശ നങ്ങൾ എല്ലാം അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു.നാവിനെ നിയന്ത്രിക്കാൻ ഉള്ള കൃപ തരണേ. ഞാന് ഒരിക്കലും എൻ്റെ ശത്രു ആയി തീരരുത്.അനുഗൃഹിക്കനെ ദൈവമേ.എൻ്റെ നാവിനെ ശക്തിപ്പെടുത്തനേ.ഞങ്ങളുടെ ആവശ്യങ്ങൾ എല്ലാം നടത്തി തരണേ.
@remyaappu3941
@remyaappu3941 Месяц назад
എന്റെ ഈശോയെ എന്റെ സങ്കടങ്ങൾ മാറ്റി തരേണമേ 🥹
@sobhaashokansobhaashokan2294
@sobhaashokansobhaashokan2294 Месяц назад
ഈശോയെ ഞാൻ 150000 രൂപ ഓമനമ്മക്ക് 15 തീയതി കൊടുക്കണം എനിക്കു ഒരു മാർഗ്ഗവും കാണുന്നില്ല ഈശോയെ ആ അമ്മ ഒരു പാവം ആണ് അയൽ കുട്ടത്തിൽ നിന്നും എടുത്തു തന്നതാണ് ഓണഫണ്ട് കൊടുക്കാൻ ഉള്ളതാണ് ഈശോയെ ഞാൻ നിമിത്തം ആ അമ്മ പ്രെയാസപ്പെടുന്നു ഈശോയെ എനിക്കു കൊടുക്കാൻ ഒരു വഴികാട്ടിത്തരേണമേ 🙏🏻🙏🏻🙏🏻
@jainammageorge8564
@jainammageorge8564 Месяц назад
എന്റെ ദൈവമേ എന്റെ മോന് ഒരു ജോലി കിട്ടാനുള്ള തടസ്സം അവിടുന്നും മാറ്റി ഒരു ജോലി കൊടുക്കണമെന്ന് ഞാൻ അപേഷിക്കുന്നു 🙏🙏🙏
@Surekharajesh7742
@Surekharajesh7742 Месяц назад
എന്റെ ഗർഭസ്ഥ ശിശുവിനെ കാത്തു രക്ഷിക്കണമേ. ഞങ്ങളെ സഹായിക്കേണമേ 🙏🙏🙏
@varughesethomas4718
@varughesethomas4718 Месяц назад
എൻറെ തമ്പുരാനെ എൻറെ ഭവനത്തിൽ ഉള്ള എല്ലാവരെയും അനുഗ്രഹിക്കണമേ
@lailaboban5228
@lailaboban5228 27 дней назад
ദൈവമേ വിദേശത്തു പോകുവാനുള്ള ഇന്റർവ്യൂ ഈ മാസം തന്നെ വിളിക്കുവാനുള്ള മെസ്സേജ് വരണേ 🙏താമസിക്കരുതേ... മൂന്നു പേർക്കും വിസ കിട്ടണേ... ഉപേക്ഷിക്കരുതേ 🙏ആമേൻ
@leelamma6308
@leelamma6308 Месяц назад
ആമേൻ. എന്റെ കർത്താവേ. ഷിന്റോ മോന വേണ്ടി പ്രാർത്ഥിയ്ക്കണമേ. ജോലിയക്ക വേണ്ടി അപേക്ഷിച്ചിട്ടുണ്ട്. ഇന്റർവുവിനു വിളിയ്ക്കണമേ, ജോലി കിട്ടണമേ. ആമേൻ.
@mickaelvinumickaelvinu6570
@mickaelvinumickaelvinu6570 Месяц назад
Bruuuuuuuuuuuh❤❤❤❤❤
@sicilyroy4994
@sicilyroy4994 Месяц назад
Praise the Lord, 🙏🏻🙏🏻🙏🏻 My daughter has final exam today this semester. Please pray for her to pass the exam. 🙏🏻🙏🏻🙏🏻
@rejisojan2460
@rejisojan2460 Месяц назад
❤ ദൈവമെ എൻ്റെ മകന് പരീക്ഷയാണ് ദൈവമെ മകന് പരീക്ഷയിൽ❤ ദൈവമെ അവൻ്റെ കൂടെ ഉണ്ടായിരിക്കണമെ
@lijumathew6013
@lijumathew6013 Месяц назад
കർത്താവേ, എൻ്റെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന് നിങ്ങൾ എനിക്ക് കാണിച്ചുതരണം.ഞാൻ വെറുമൊരു സൃഷ്ടിയാണ്, നീയില്ലാതെ ഞാൻ ഒന്നുമല്ല.കർത്താവേ, ഇന്ന് എൻ്റെ വാടക നൽകാൻ എന്നെ സഹായിക്കൂ. എൻ്റെ ബിസിനസ്സിനെ അനുഗ്രഹിക്കൂ അതുകൊണ്ട് എനിക്ക് ആരുടെയും മുന്നിൽ യാചിക്കേണ്ടി വരില്ല.കർത്താവേ, എൻ്റെ സഹോദരൻ ലിനുവിനെ നേർവഴിയിൽ കൊണ്ടുവരണമേ.
@LeelaP-je8dl
@LeelaP-je8dl Месяц назад
കർത്താവേ ഞങ്ങളെ തള്ളി കളഞവരുടെ മുന്നിൽ,,, നല്ല ഒരു വഴിയും വാതിലും തുറന്നു തരണമേ അപ്പാ 🙏🙏🙏 കർത്താവേ ,,, ഞാൻ എന്നെത്തന്നെ താഴ്ത്തി അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു ഈശോയേ എന്റെ പ്രാർത്ഥനക്ക് അങ്ങ് 👂 ചായ്ക്കണമേ ,, എന്റെ നിയോഗം അങ്ങ് സാധിച്ചു തരണമേ എന്റെ അപേക്ഷ ഉപേക്ഷിക്കരുതേ ദയാ പൂർവ്വം കേട്ടരുളണമേ 🙏🙏🙏 ദൈവമേ മകനെ നേർ വഴിക്ക് നടത്തി അനുഗ്രഹിക്കണമ മകന്റെ പഠനമേഖലയും ഭാവി ജീവിതവും അങ്ങ് ഏറ്റെടുത്തു നല്ലൊരു വഴിയും വാതിലും തുറന്നു തരണമേ അപ്പാ 🙏🙏 ഈശോയേ സർവ്വവും അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു തക്ക സമയത്ത് അങ്ങ് ഇടപെടണമേ എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു യാചിക്കുന്നു കർത്താവേ ✝️🙏 ആമേൻ ആമേൻ ആമേൻ 🙏🙏🙏
@abhiabhi3092
@abhiabhi3092 Месяц назад
എൻറെ കർത്താവായ യേശു
@savithrinc8114
@savithrinc8114 Месяц назад
അവിടത്തെ ഹിതം മല്ലാത്തത് ഒന്നും ഞങ്ങൾക്കു വേണ്ടാ അപ്പാ 🙏🏿🙏🏿🙏🏿
@kunjumolammini927
@kunjumolammini927 Месяц назад
നല്ല ഒരുഡ്യൂട്ടി തരൂ ഈശോയെ 🙏
@manjushapd2600
@manjushapd2600 Месяц назад
Amen Ente sethunte prayasam Matti tharane ente pazhaya veedu sale aakan oru vazhi orukkane❤❤❤❤
@user-cs8rx7xi7o
@user-cs8rx7xi7o Месяц назад
Yeshuve Nannni Yeshuve Sotthhram Yeshuve Aaradhana Amen
@sarayoousneha6850
@sarayoousneha6850 Месяц назад
ദൈവമേ കൂടെ ഉണ്ടാവണമേ....🙏🏻🙏🏻🙏🏻🙏🏻🙏🏻
@georgeubalt7095
@georgeubalt7095 Месяц назад
മൂന്നു മാസമായി വിസ അടിച്ചു കിട്ടി എന്നാൽ യാത്രയെ തടസപ്പെടുത്തി പൈസ കിട്ടാതെ വളരെ വേദന അനുഭവിക്കുന്നു ഈ യാത്ര തടസം മാറി ഞങ്ങളെ യാത്രയെ അനുഗ്രഹിക്കേണമേ
@Surekharajesh7742
@Surekharajesh7742 Месяц назад
പൈശാചിക ഉപദ്രവങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ
@rosakjose30
@rosakjose30 Месяц назад
Please pray for my daughter who is suffering from anxiety and depression.
@valsakuriakose3262
@valsakuriakose3262 Месяц назад
ആമ്മേൻ ഈശോയേ കാത്തു കൊളളണമെ എന്റെ കുഞ്ഞുങ്ങളെ
@Asha-ku2cx
@Asha-ku2cx Месяц назад
Praise the Lord Amen Amen Amen
@chandralekhapn9686
@chandralekhapn9686 Месяц назад
Appa,enneyum,makkal,kunhumakkaleyum,kathukollename,kaividalle,appastotram,nanni,aradhana,amen
@KuzhimannilVarghese
@KuzhimannilVarghese 27 дней назад
Karthave 🙏karuña 🙏thonnaname ente🙏bahavana paniya thadasangal matitharaname amen🙏🙏🙏
@MariyammaAmmani-vf4jh
@MariyammaAmmani-vf4jh Месяц назад
Appunteyum Ella makkaleyum anugrahikkane thampurane
@sheebarose4957
@sheebarose4957 Месяц назад
Eshoye kodikalude kadabadhyathakal theerkuvanum annannulla agarathinumulla vazhi thurannu tharaname boat nu avashya thozhilalikale nalki njangalude upa jeevana margathe anugrahikaname Amen 🙏
@shimaykrishnashimay8851
@shimaykrishnashimay8851 Месяц назад
Eeshoyude.namathil....🙏🏻🙏🏻🙏🏻 Samarppikunnu ennil..ninnum.Akattan,entemakalku Kodutha.kaivisham..ennasakthiye Nirveeryamakki Tharene..Eeshoye Daiva..namathil Sakshya.pedutham..perisudhadmamave..kripayundakame..🙏🏻🙏🏻🙏🏻🌹
@ushamanoj4438
@ushamanoj4438 Месяц назад
Karthave,ente makalude exam eluppamaakki koduthathinayi nanni. Nalathe exam um ettavum eluppamaaki koduth unnatha markku nalki anugrahikename.amen
@babylatisha2240
@babylatisha2240 Месяц назад
Amen 🙏 karthave jencyude jolelulla presnagal pariharikane anugrahikane veedintepani poorthiyaki tharane sahaekane anugrahikane easoe vedhanikunna njagale reshikane thettaya chindhakal mattitharane
@somachacko6109
@somachacko6109 Месяц назад
Entay yesuvae molay anugrahikkanay bsc nursing mumbai collegeil admission kittan sahayikkanay koodayirunn anugrahikkanay, kochumonchayantay sugar level normal aakanay, montay uk visa sariyayi kittanay coc exam pass aakan sahayikkanay koodayirunn anugrahikkanay tension ellam mattitharanay padikkanulla budhi kodukkanay amen 🙏
@sneharajesh9043
@sneharajesh9043 Месяц назад
Esoye Annakku nalloru Christian bandam nalkane parisudhathmavinal nirakkane
@rakheestalks2100
@rakheestalks2100 Месяц назад
Dear God please solve our Financial problems .please bless my family and children. Thank you lord
@ritajoseph2843
@ritajoseph2843 Месяц назад
Jesus Christ free my son from all evil addictions and bless him with good high salary remove All our financial struggle 🙏🙏🙏
@bettyjohn9916
@bettyjohn9916 Месяц назад
Karthave njagaludey ella meghalaye yum angayudey thiru hridayathodu cherthu vakkunnu Amen 🙏
@JobiJobi-dd2lp
@JobiJobi-dd2lp Месяц назад
Yesuve, ente kudumba jeevithathil angu vannu anugrahikaname
@bindumolct3668
@bindumolct3668 Месяц назад
Karthavea eanta manasenta veadanamatti agayude makalayi seekarikkanamea amen 🙏🙏🙏
@ashanixon3113
@ashanixon3113 Месяц назад
Amen Nanni Daivame
@bettyjohn9916
@bettyjohn9916 Месяц назад
Karthave ente Nithin nu FMGE first chance il passaki anugrahikenamae Amen 🙏
@annemelawrence6381
@annemelawrence6381 Месяц назад
Me son shaji Lawrence lever good give amma Jesus Christ prayer Amma Mary amen 🙏💕💕 amen 🙏 amen ❤ Amen ✝️ amen ❤ Amen 🙏💕💕💕🙏
@deepajamy9071
@deepajamy9071 Месяц назад
Jesus please help my son to clear all the interview and get the job in Amazon . Amen 🙏🙏🙏
@remyaviji6601
@remyaviji6601 Месяц назад
Amen , pray for my son and his studies
@valsavarghese1879
@valsavarghese1879 Месяц назад
Amen praise the Lord pray for me
@MiniAji-w2z
@MiniAji-w2z Месяц назад
Karthave ente പ്രശ്നങ്ങളെ. Athijeevikkanull vazi thurakkenameg thadasapettupoza ധനതിനുള്ള vzikal thurakkename ammen
@GeethaSuresh-kp7el
@GeethaSuresh-kp7el Месяц назад
കർത്താവെ കൈവിടല്ലേ ❤
@laisyp3218
@laisyp3218 Месяц назад
Amen, praise the lord sister, please pray for us spl for financial, God bless you for ever and ever
@minimoljoy6789
@minimoljoy6789 Месяц назад
Amen yeshuvay yentay jofin monay samarpikunnu aventay kariyathil edapedanamay adutha monday muthel school il keranullah anu vadham kittan anugrhikenamay nelsen achenu manasalive undakan prayer cheyyanam sister
@JancyPhilip-m4k
@JancyPhilip-m4k Месяц назад
Ente molku dubail oru joli kittuvan vendi prarthikkename amen
@sneharajesh9043
@sneharajesh9043 Месяц назад
Esoye Rajeshinte sthalam nallavilakku vilkkan anugrahikkane parisudhathmavinal nirakkane
@JobiJobi-dd2lp
@JobiJobi-dd2lp Месяц назад
Yesuve, enne sambhikamayi anugrahikaname
@valsalan9390
@valsalan9390 Месяц назад
Enteďeivame entekarthave ninukumrinum.kudunbathinum.vasthuvilmeethilefikunathinu sahothariyudeyum ammayudeyummsathruthayil ninum reshikunathinu prarthikunathinu apheshikunu amen
@alicevarghese6026
@alicevarghese6026 Месяц назад
Pray for me and my daughter's Dooby and Sumy. Pray for their business progress and financial problems.
@jancymathew28
@jancymathew28 Месяц назад
രോഗശാന്തി തരണമേ 🙏
@caabraham8815
@caabraham8815 Месяц назад
Ameen 🙏🌹
@rojimathew2796
@rojimathew2796 Месяц назад
Amen karthave
@linceysara4295
@linceysara4295 Месяц назад
Yesoye enne tallikalayarute, enne anugrahikanamennu yachikunnu
@GeethaAK-vf3zl
@GeethaAK-vf3zl Месяц назад
Samadhanamundavane. Karthave
@MoniRaju-vj4vv
@MoniRaju-vj4vv Месяц назад
Karthave rekshikenamey Daivame 🤲 karthave aviduthey hidham poley adiyangaley nadathitharumarakenamey Daivame 🤲🙏🙏🙏🕯️🕯️🕯️
@treesamathew325
@treesamathew325 Месяц назад
Please pray for me and my sons and financial breakthrough and my son's marriage now he is 37 years completed
@PadmaKumari-n4u
@PadmaKumari-n4u Месяц назад
Kartha ve. Loka nanmakkayi angayude rajyam varename etrayum vegam njangallum aa. Samayam angayodoppam. Vasikkename. Aamen❤❤
@user-fn5io7zb5t
@user-fn5io7zb5t Месяц назад
Amen Amen Amen ❤❤️❤️❤️❤️
@JesieAbraham
@JesieAbraham Месяц назад
Karthave 2deshanghalil ayirikkunna maganeyu marumagaleyum orumippichu anugrahitha kunjine nalghi ayrarogyavum ayussum deivanugrahamvum nalghi anugrahikkaname Magalude joli sthirapeduthi ayurarogyavum ayussum deivanugrahavum ayussum nalghi kudumbhathe anugrahikkaname Ente kadam ellam veetti arogyavum ayussum deivanugrahavum thannu anugrahikkaname Ammen
@annemelawrence6381
@annemelawrence6381 Месяц назад
Me son shaji Lawrence lever good lever action rifle Amma Jesus Christ amen 🙏 amen ❤ Amen 🙏 amen ❤❤❤🙏
@anniemathew3068
@anniemathew3068 Месяц назад
Amen. Pray for my family
@shineJoseph-y2f
@shineJoseph-y2f Месяц назад
Amen. Ente yeesoye ente niyogangl samarpiknu. Seekarich sadichuthernme. Ente kallinte vettal, backpain, kalmuttentnte pain, leftsidele Pallaude pain headache, elamattithrenma. Ente monte MRI scan normal ayrikanme. Oru asugamvum varruthrthene. Ente prathna kelkanme. Kidney testum normal ayrikanme. Husbandnte ayusym arogyvum kodathu aanugrhiknme. Husbandnte sodiam normal ayrik. Ente molude kunjete kannte rectna correct ake kazcha kodukanme. Kunjente skin ezcema anu. Ath mattikodukanme. Kunjunu oru asukvum varruthrthene. Ente makkle, marumakkle, kunjumakale Kathukollenme. Ente kudubathe samarpikunu. Ente kaikalukalk sakyhium balavum thannu an. Ente yeesoye nte karasaprasqm ente kalmuttentnte melum, molude kunjente melum, husbandnte melum saprichkankme. Ente yeesoye thirurektham kondu ene kazukanme. Ente kannuneer kanenme. Ene e rathriyil Suganidre thanu anughkinme. Enk muttuvedana varurhturuthe, head ache um mattithernme. Enk nallaurakm thremmeathve. Pls pray for my family and members. Thnku jesues, thnku god, thnku lord halluagh sthothram nanni amen. Yeesoye 🙏🙏🙏🌹
@CheriyanGeorge-h8l
@CheriyanGeorge-h8l Месяц назад
ആമേൻ 🙏🙏
@sosammamathew6648
@sosammamathew6648 Месяц назад
Jesus I put my trust in you. Amen
@sonyjoseph7449
@sonyjoseph7449 Месяц назад
Enta eshyoa i lift my prayer before you throne of grace seeking wisdom open doors of financial blessings miracles abundance intervention pour out anonting all work sources of income today in my life i put my trust and hope in only you
@mollykuruvilla2342
@mollykuruvilla2342 Месяц назад
യേശുവേഎൻറമകൾ.റെയിനിയെസമർപിച്പൃഥികുനു.അവളെഅനുഗഹിഖണമെ❤ AMEN.mathva.prayfor.holly 🎉
@prathibhasuni3067
@prathibhasuni3067 18 дней назад
Ente daivamè Ente makanteaavasyamniraverane,kadam kodukanulla thuka nishpraysam avante kaikalilethename😊
@sussangeorge3924
@sussangeorge3924 Месяц назад
Amen
@laisymathew4345
@laisymathew4345 Месяц назад
ആമേൻ 🙏💞
@beenanorman8227
@beenanorman8227 Месяц назад
Amen 🙏
@sheebarose4957
@sheebarose4957 Месяц назад
Amen 🙏 🙏 🙏 🙏 amen 🙏
@user-cn7hl4fk6p
@user-cn7hl4fk6p Месяц назад
Please pray formy daughter family and my family
Далее
Тарковский - гений
00:48
Просмотров 673 тыс.