Тёмный
No video :(

നിർഭാഗ്യത്തെ മറികടക്കാൻ ശ്രമിക്കുന്ന നായകനായി അയാളിതാ വീണ്ടും 💯| Dinesh karthik malayalam |Asi talks 

ASI TALKS
Подписаться 194 тыс.
Просмотров 72 тыс.
50% 1

Hope you are enjoy ❣️
🆂🆄🅱🆂🅲🆁🅸🅱🅴
🅻🅸🅺🅴
🆂🅷🅰🆁🅴
🅲🅾🅼🅼🅴🅽🆃
കടപ്പാട് ✍️jithesh mangalath @fb:- / jithesh.mangalath
promotion & collaboration:
asitalks1234@gmail.com

Опубликовано:

 

25 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 220   
@Naveen80497
@Naveen80497 2 года назад
2018 മാർച്ച്‌ 18 ❤️ Nidahas trophy ഫൈനൽ ബംഗ്ലാദേശിനോട് തോൽവി മുന്നിൽ കണ്ട ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച പോരാട്ടം 🔥 DK 🏏 ❤️❤️❤️❤️
@safnashekhil2752
@safnashekhil2752 2 года назад
Super kaliyayirunu
@falcono7810
@falcono7810 2 года назад
ഞാൻ msd ഫാൻ ആണ് 🙂 എന്നാലും DK പയങ്കര ഇഷ്ട്ടം ആണ് ഇ തമിഴ്നാട് കാരൻ 😍
@xavier7288
@xavier7288 2 года назад
അതെ dhoni കാരണം നശിച്ച career
@asheefhassan6306
@asheefhassan6306 2 года назад
@@xavier7288 അത് എങ്ങനെ ആണ്.. ധോണി കീപ്പിങ്ങിലും ബാറ്റിംഗിലും മിന്നുന്ന പ്രകടനം കാഴ്ച വെയ്ക്കാൻ ഉള്ള ഭാഗ്യം കിട്ടി... ഒരു സ്ഥിരം player ആയി മാറുന്നു... അതോടെ DK യുടെ ആ വാതിൽ പതിയെ അടഞ്ഞു തുടങ്ങി...പിന്നെ കിട്ടിയ അവസരങ്ങൾ ഒക്കെ പ്രേയോജന പെടുത്താനും പറ്റിയില്ല... പക്ഷേ 2019 world cupp സെമി ഫൈനലിലും ഭാഗ്യം തുണച്ചില്ല..
@dreammedia5735
@dreammedia5735 2 года назад
ബ്രോ ഒരാളുടെ ഫാൻ ആണെന്ന് വെച്ച്‌ മറ്റ്‌ കളിക്കാരെ ഇഷ്ടപ്പെടാതിരിക്കണമെന്നില്ലാ.എല്ലാരും ഇന്ത്യക്ക്‌ വേണ്ടി തന്നെയാണു കളിക്കുന്നത്‌.അല്ലാതെ ധോണി മാത്രമല്ലാ
@Vishal_806
@Vishal_806 2 года назад
ഞാനും ❤️
@shammu_shaaz_811_
@shammu_shaaz_811_ 2 года назад
Indian❤
@aslahproductions1386
@aslahproductions1386 2 года назад
ഇന്ന് RCB FANS പറയുന്നു ആരൊക്കെ ഉണ്ടായാലും ഞങ്ങൾക്ക് ലാസ്റ്റ് അവൻ ഉണ്ടല്ലോ അതുമതി DK ❤❤❤ പണ്ട് ഞങ്ങൾ ABD കൊടുത്ത് സ്ഥാനം ഇന്ന് നിങ്ങൾക്ക് തരുന്നു DK 😍😍🥰 THE finisher of RCB Dinesh Karthik 🔥❤
@byka9860
@byka9860 2 года назад
💪💪🔥🔥
@naveennarayanan5027
@naveennarayanan5027 2 года назад
100 like njan അടിച്ചത് ബ്രോ😂😂
@aslahproductions1386
@aslahproductions1386 2 года назад
DK അയാൾ വെറുക്കാൻ ആർക്കും കഴിയില്ല no ജാഡ what is simple man Dinesh Karthik ❤❤🔥🔥
@iconicgoal846
@iconicgoal846 Месяц назад
@suhailmuhammed5141
@suhailmuhammed5141 2 года назад
_2013 മുതല്‍ എന്റെ FAV പ്ലെയര്‍ ആണ് DK.ഒരുപാട് കുറ്റപെടുത്തലുകളും കളിയാക്കലുകളും കേട്ടിട്ടുണ്ട്._💔 _ഇവനൊക്കെ ഫാന്‍സോ😆 ... നിനക്ക് പ്രാന്താണോ😞 എന്ന് വരെ ചോദിച്ചവരുണ്ട്. ആ പറഞ്ഞവര്‍ കൊക്കെ അണ്ണാക്കില്‍ അടിച്ചുകൊണ്ട് Dk ഇപ്പോള്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നു😏.Dk ഇപ്പോള്‍ എല്ലാ വരുടെ ഹൃദയത്തില്‍ കയറി കഴിഞു.ഇപ്പോള്‍ Dk എല്ലാവര്‍ക്കും ഉയിര്‍ ആണ്❤️._ ഞാന്‍ ഒരുപാട് ഹാപ്പിയാണ്🥰.ALWAYS *DK* 😘😻 പക്ഷെ Nb [ഞാനൊരു മുംബെെ ഇന്ത്യന്‍സ് ഫാന്‍ ആണ്.]
@rashidsanu9080
@rashidsanu9080 2 года назад
Njanum
@user-ed8zp7qz6d
@user-ed8zp7qz6d 2 года назад
Dk😍😍😍😍
@geoffreythomas6822
@geoffreythomas6822 2 года назад
Bahubali movie le pole ketty marnna vakukal iniyum muzhagatte...uyare uyaree....Dk...Dk..
@devanandansm8184
@devanandansm8184 2 года назад
Me from 2010🙂💔
@kichukichu3048
@kichukichu3048 2 года назад
💯
@athul7891
@athul7891 2 года назад
Underrated legend....♥️
@afnasmuhammedafnas8575
@afnasmuhammedafnas8575 2 года назад
ബാംഗ്ലൂരിന്റെ 3 വിക്കറ്റ് എടുക്കുന്നവർ ഒന്ന് ശ്രദ്ധിക്കു... ഈ മനുഷ്യൻ നിൽക്കുന്നുണ്ടെങ്കിൽ.. നിങ്ങൾ പ്രതീക്ഷിക്കാത്ത റൺസിലേക്ക് ബാംഗ്ലൂർ എത്തിയിരിക്കും... 🔥
@muhammedsuhailpalliyali6435
@muhammedsuhailpalliyali6435 2 года назад
What a player...finisher of RCB💥💥
@ajnasfebifebi4070
@ajnasfebifebi4070 2 года назад
ഇയാൾ ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എന്നെങ്കിലും ഇത് അവസാനിക്കുമെന്ന തോന്നലും ഉണ്ടാവുന്നില്ല.DK ഉള്ളിടത്തോളം കാലം നമുക്കും പ്രായമാവുകയില്ല. ഞങ്ങൾക്ക് നിത്യയൗവ്വനം സമ്മാനിക്കുന്ന പ്രിയപ്പെട്ടവനേ, ഒരായിരം നന്ദി...🔥🔥❤️❤️❤️
@akshaysajay2458
@akshaysajay2458 2 года назад
Enikk Nidahas trophy final മുതൽ Dk നെ ഇഷ്ടാണ് ❤️നല്ല player maathramella നല്ലൊരു ആൾ കൂടിയാണ്, aa smile 😍
@whitewolf12632
@whitewolf12632 2 года назад
അവസരം കിട്ടിയപ്പോൾ പലപ്പോഴും ഫോം ആയിരുന്നില്ല. അതിലുപരി മഹേന്ദ്ര സിംഗ് ധോണി എന്ന വന്മരത്തിനു കീഴിൽ ഇന്ത്യൻ ക്രിക്കറ്റ്ൽ ഒരു പുൽക്കോടിക്ക് പോലും വളരാൻ വിടവ് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ഒപ്പം കളിച്ചു തുടങ്ങിയ പലരും വീട്ടിൽ ഇരിക്കാൻ തുടങ്ങിയകാലത്തും അയാൾ പാഴാക്കമേറും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ ശക്തി പ്രാപിക്കുന്നു.... DK💥ബംഗ്ലാദേശിനെതിരായ ആ ഒരൊറ്റ കളി മതി ആ പേര് ഉറക്കത്തിൽ പോലും മനസ്സിൽ വരാൻ
@ajivavachiasuran966
@ajivavachiasuran966 2 года назад
ഇപ്പോള്‍ ഒരുപാട് ഇഷ്ടമാണ് DK
@aneezmuhammed4654
@aneezmuhammed4654 2 года назад
DK muthalle 🙌❤️ Most Underrated player 💥
@GOATKING07
@GOATKING07 2 года назад
T20 WC indian keeper and finisher ആകാൻ അയാള് യോഗ്യനാണ്...
@ayyoobm7204
@ayyoobm7204 2 года назад
Champions league il R. Ashwine തുടരെ 3 തവണ അതിർത്തി കടത്തിയ മൊതല്.. പിന്നെ nidahas ട്രോഫി ഫൈനലിലെ six ഇതൊക്കെ തന്നെ ധാരാളം 🙌🙌
@avinash.p.j.2251
@avinash.p.j.2251 2 года назад
One of the most underrated player ever in cricket history. The legend Dinesh Karthik sir . Lots of love and respect for you sir .🧡💖💖💋💓💞💞💞💓💗💗💓💞💓💗💖💖💚💓💓💗💢💯💯⚡🌟🌟💫🔥🔥🔥🔥
@rajeevana635
@rajeevana635 2 года назад
2007 T20 സെമിയിൽ സ്മിത്തിന്റെ ക്യാച്ച് 🔥 ഇംഗ്ലണ്ട് സീരിസിൽ വസീം ജാഫറിനോപ്പം ഓപ്പനിംഗിൽ കൺസിസ്റ്റന്റ് ആയ്ട്ട് പെർഫോം ചെയുന്ന Dk, നിദഹാസ് ട്രോഫി ഫൈനൽ ❤️
@aslahproductions1386
@aslahproductions1386 2 года назад
ഈ ipl ൽ 5.50 cr dk യ വാങ്ങിയപ്പോൾ പലരും പറഞ്ഞു വേസ്റ്റ് sign എന്ന് എന്നാൽ അയാൾ ആരാണെന്ന് അയാൾ തന്നെ തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഇതുവരെ എജ്ജാതി കളി ഇനിയും പ്രതീക്ഷിക്കുന്നു dk😍😍🥰🥰 rcb fans ഞങ്ങളുടെ സ്വന്തം finisher dk അന്ന് ഞങ്ങൾ ചെന്നൈ ക്കെതിരെ തോറ്റപ്പോൾ ചെന്നൈ പോലും പേടിച്ചു വിറച്ചു dk ഫുൾ കാണിച്ചിരുന്നെങ്കിൽ തോറ്റ തൂറി എന്ന് csk
@mrgamer3682
@mrgamer3682 2 года назад
അയാള് വിരമിക്കുന്നത് വരെ ഒരിക്കലും ഇന്ത്യയുടെ t20 പ്ലാനുകളിൽ നിന്നും പുറത്താക്കി നിർത്താൻ ആവില്ല❤️
@gokulkrishnan8130
@gokulkrishnan8130 2 года назад
Dinesh Karthik is a Superb player. He is unbelievable in placing the ball in gaps and scoring Runs😍💓🙏
@hussainsuhail3708
@hussainsuhail3708 2 года назад
ഞാനൊരു msd fan aan പക്ഷെ dk ishtam 🥰
@psv6256
@psv6256 2 года назад
Intro 👌👌👌👌👌കണ്ണ് നിറഞ്ഞിട്ട് ഒന്നും കാണാൻ കൂടി പറ്റിയില്ല 💕💕💕💕
@anilani1872
@anilani1872 2 года назад
ഞാൻ DK യുടെ ഫാനാണ്... 👍
@anwarckra6947
@anwarckra6947 2 года назад
എക്കാലത്തെയും മികച്ച ഫിനിഷർ
@vklover4610
@vklover4610 2 года назад
Dk❤ Rcb❤
@akhilakhilchandran3659
@akhilakhilchandran3659 2 года назад
Dk ഫാൻ 🥰
@tikitakaefootball2388
@tikitakaefootball2388 2 года назад
ധോണി ഇല്ലായിരുന്നെങ്കിൽ ധോണി യോളം ഉയരത്തിൽ എത്തെണ്ടി ഇരുന്ന കളിക്കാരൻ dk
@ananthu8534
@ananthu8534 2 года назад
ആദം ഗിൽക്രിസ്റ്റിനും മാർക്ക് ബൗച്ചറിനുമുള്ള ഇന്ത്യയുടെ ഉത്തരം ആയിരുന്നു ധോണി . വിക്കറ്റ്കീപ്പിംഗിൽ കാർത്തിക്ക് മികവ് തുടർന്നിരുന്നെങ്കിൽ അദ്ദേഹത്തിന് ടീമിൽ സ്ഥിരമായ സ്ഥാനം ലഭിച്ചിരുന്നേനെ . എന്തൊക്കെ ആയിരുന്നാലും വീണ്ടും വീണ്ടും പൊരുതുവാനുള്ള അദ്ദേഹത്തിന്റെ മനസ്സിനെ അഭിനന്ദിച്ചേ മതിയാകൂ . a real fighter .
@suhailmuhammed5141
@suhailmuhammed5141 2 года назад
Dk uyir 😘😘😘
@sajeersajeer1629
@sajeersajeer1629 2 года назад
അവതരണം ❤
@ajaylal41
@ajaylal41 2 года назад
DK.... ❤️ എന്നും ഇഷ്ട്ടം... 💙
@prasanthnair5945
@prasanthnair5945 2 года назад
Real റോക്കി
@shijuthykkad5063
@shijuthykkad5063 2 года назад
He is a classic finisher
@dbzgamer4263
@dbzgamer4263 2 года назад
*WE HAVE A DK* kazhinja kalli kandavarkariyam oru nimisham csk de fans polum pedicha nimisham🔥
@anandhuak6032
@anandhuak6032 2 года назад
ᴅᴋ❤️
@nandhakishore.r1127
@nandhakishore.r1127 2 года назад
Dk the finishing king
@vajid7318
@vajid7318 2 года назад
കഴിഞ്ഞ RCB യുടെ കളി തോറ്റത് DK ഔട്ട്‌ ആയത് കൊണ്ട് മാത്രം ആണ് 🥺
@razi2231
@razi2231 2 года назад
💯
@eyessofmuhd
@eyessofmuhd 2 года назад
Sathyam 🥺
@aslahproductions1386
@aslahproductions1386 2 года назад
Yes dk out ആകാതെ നിന്നപ്പോൾ csk പേടിച്ചു തൂറി ഇരിക്കുന്നു 😌
@vajid7318
@vajid7318 2 года назад
@@aslahproductions1386 yeh😄ആ ക്യാച് ജഡ്ഡു ന്റെ കൈയിൽ കിട്ടിയപ്പോൾ ആഹ്ലാതം കണ്ടീലെ
@aswinvlogs5576
@aswinvlogs5576 2 года назад
💯
@arunjose560
@arunjose560 2 года назад
Ethra adhikam kaliakalum. Nanakkedum neritte Vera oru cricketer undakilla a... Dk you are always a gem of person and cricket as well...
@leo-rm2qv
@leo-rm2qv 2 года назад
Dk 🔥🔥
@devanandansm8184
@devanandansm8184 2 года назад
He is my world😘😘😘😘😘 frm 2010🙂 i love cricket only because of him😌
@mrpavanayi2768
@mrpavanayi2768 2 года назад
ബംഗ്ലാദേശിനെതിരെ 8 ബോളിൽ 28 റൺസ് എടുത്തത് പറഞ്ഞില്ല ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ച കളി ഓർക്കുമ്പോൾ 🔥🔥🔥
@uvaism6122
@uvaism6122 2 года назад
T20 world cup ടീമിൽ തിരിച്ചെത്തിയിരിക്കും 🔥❤️🔥
@SKYMEDIATv
@SKYMEDIATv 2 года назад
Dk❤️
@darkfirecreationeditograph1262
@darkfirecreationeditograph1262 2 года назад
He is Criminal of RCB 2022 Edition 💥💥💥 DK ❤️💥 RCBIANS ❤️
@MukeshMukesh-io1kl
@MukeshMukesh-io1kl 2 года назад
Dinesh karthik♥️♥️♥️
@aceclown5702
@aceclown5702 2 года назад
Dk❤️💥💥
@yolculuk10
@yolculuk10 2 года назад
Dk❤🔥
@bentennyson9439
@bentennyson9439 2 года назад
Ee kelkkunna voice.. Amboo ❤️
@anuadhnan2380
@anuadhnan2380 2 года назад
🔥🔥🔥
@vipulragnor8095
@vipulragnor8095 2 года назад
What a guy, respect
@mohamedfazil3140
@mohamedfazil3140 2 года назад
ആ പഴയ ദാദയുടെ ടീമിലെ അവശേഷിക്കുന്ന അവസാന കണ്ണിയാണ് അയാൾ.ഇനിയും ഒരിക്കൽ കുടി ആ നില കുപ്പായത്തിലേക് അയാളുടെ മടങ്ങി വരവ് ഞാമുക്ക് കാണാൻ സാധിച്ചേക്കാം ചിലപ്പോൾ.
@harikrshnan7469
@harikrshnan7469 2 года назад
Dravid captain aypol anu karhik debut nadthiyath
@abhilashr7794
@abhilashr7794 2 года назад
Uthappayo
@KL-ht1ex
@KL-ht1ex 2 года назад
Rcb യുടെ രക്ഷകൻ ❤️❤️❤️🤍🤍🤍
@vivek95pv14
@vivek95pv14 2 года назад
Ayalude munakala geevithavum athra colorful aayirunnilla nashtam ayale annu ottaykkakki poyavarkku mathram aarunnu kaalam ayalodu kanich kaavyaneethiyan ippol ugraroopiyaya samharamoorthiyayi naam kanunnath Dinesh Karthik ningal oru vismayam aanu kalimikavukondumathramalla ningale njangal snehikkunnath prayam thalarthatha poraliyayi nee neenal vazhuka love you Dinesh the 🔥 Karthik💞💞
@thomasnorman1863
@thomasnorman1863 2 года назад
Roberto carlos video chaiyanam
@9746919986
@9746919986 2 года назад
What a class player ..he is ❤️❤️
@ajalmp7681
@ajalmp7681 2 года назад
ഈ കഥയിൽ മുരളി വിജയിക് വലിയ ഒരു പങ്ക് ഉണ്ടലോ😥
@melvin3804
@melvin3804 2 года назад
yes
@anuadhnan2380
@anuadhnan2380 2 года назад
david warner കുറിച്ച് ഒരു video ചെയുമേ plz..... Plz....... Plz......
@saidusaidu5066
@saidusaidu5066 2 года назад
🔥🔥🔥🔥🔥🥰
@user-ed8zp7qz6d
@user-ed8zp7qz6d 2 года назад
Ha ha
@Thor8.6
@Thor8.6 3 месяца назад
Miss you in rcb
@shinoajekar5629
@shinoajekar5629 2 года назад
DK ❤️
@eyessofmuhd
@eyessofmuhd 2 года назад
DK 😍❤️
@chipghhj7554
@chipghhj7554 2 года назад
Dk
@g0kulsidharth
@g0kulsidharth 2 года назад
❤DK💥
@JK-wd9mb
@JK-wd9mb 2 года назад
Dk lookil thaadi vechu enaland he has no change... 2007 thotu njn kndu tudangythanu.. I still remember his test parternship with wasim jaffer vs bangladesh and that catch vs south Africa 🤩🤩
@anurajpillai07
@anurajpillai07 2 года назад
ഇതൊന്നുമല്ല 2004-2005 ഇൻഡ്യയുടെ ആദ്യ 20-20 sauthafrica യു മായി കളി ആരേലും കണ്ടിട്ടുണ്ടോ അന്ന് DK യുടെ കളി ഇൻഡ്യ യെ ജയിപിച്ചത് ഓർമയുണ്ടോ.
@vidhunkrishna6264
@vidhunkrishna6264 2 года назад
Man of the match
@sureshrajanvarma
@sureshrajanvarma Год назад
Beautiful Man
@mithinmt5878
@mithinmt5878 3 месяца назад
What a narration broi... ❤️
@nandhusudhir2680
@nandhusudhir2680 2 года назад
Bro Next umesh Yadav video plzz
@rajeshshetty3463
@rajeshshetty3463 2 года назад
Plz
@sid1334
@sid1334 2 года назад
ഇല്ല....അയാളെ ഇനിയും ഇന്ത്യൻ കുപ്പായത്തിൽ കാണും ഈ t20 world cup അയാൾക്കുള്ളതാണ്.......
@vismayhs4086
@vismayhs4086 2 года назад
He is back🥰
@vsrajasubramaniyan7136
@vsrajasubramaniyan7136 2 года назад
Great and humble cricketer
@user-fd4hp5uh2p
@user-fd4hp5uh2p 2 года назад
🔥
@anandu2022
@anandu2022 2 года назад
Karthik.... You beauty
@aswanthachu914
@aswanthachu914 2 года назад
Dhoni 💛
@AbdulRazak-kd4ej
@AbdulRazak-kd4ej 2 года назад
Dk 🔥🔥🔥😘😘
@aswinvlogs5576
@aswinvlogs5576 2 года назад
He is a fighter 🔥🔥
@pestalks5250
@pestalks5250 2 года назад
Bro portuges ithihasam eusebio yude video onn cheyyumo🙏🙏🙏🙏🙏
@ratheeshratheesh6392
@ratheeshratheesh6392 2 года назад
Dk nee hero nita adhyabhrya oru kalathi
@cristiano5632
@cristiano5632 2 года назад
Dk❤❤❤
@aviyalshorts1278
@aviyalshorts1278 2 года назад
ഇപ്പൊൾ വീടും തിരിച്ചു വന്നു.....❤️❤️❤️❤️ വീഡിയോ കുറച്ചു നേരത്തെ ആയി ലാസ്റ്റ് പറഞ്ഞത് ചിലപ്പോൾ മാറ്റി പറയണ്ട വരും
@nctechmalayalam6891
@nctechmalayalam6891 2 года назад
Good
@Dinkan47
@Dinkan47 2 года назад
💯🔥😍
@noufalnoushad2184
@noufalnoushad2184 2 года назад
Rcb യിൽ വരുന്ന പ്ലയെര്സ് എല്ലാം flop ആകും എന്ന് പറയുന്ന haters കാണുക 🙌
@faizahmed2593
@faizahmed2593 2 года назад
DK❤️😍
@mohammadnoufal7273
@mohammadnoufal7273 2 года назад
👍id pole cricketer's inde video chellyu sire
@aliiiiiy
@aliiiiiy 2 года назад
RCB , DK❤️
@manavramss817
@manavramss817 Год назад
DK🥰
@sarathvp9962
@sarathvp9962 2 года назад
Dk🥰🥰💞💞🥰🥰
@pettythiefstube4609
@pettythiefstube4609 2 года назад
So experienced!
@akhilachu3490
@akhilachu3490 2 года назад
I love DK🔥🔥
@sadiqkoduvally
@sadiqkoduvally 2 года назад
uff talk 🔥🔥🔥
@afnasmuhammedafnas8575
@afnasmuhammedafnas8575 2 года назад
Dk♥️
@user-hf7vc8qt5n
@user-hf7vc8qt5n 2 года назад
Dk💥 lover💫
@anwarckra6947
@anwarckra6947 2 года назад
🤩
@mutualist2049
@mutualist2049 2 года назад
all time favorite
@arunajay7096
@arunajay7096 2 года назад
Dk🔥😍
@krishnapradeep7645
@krishnapradeep7645 2 года назад
DK 🔥 ഉയിർ
@riyas07
@riyas07 2 года назад
Good one bro🤍🤍🤍
@saneersan2418
@saneersan2418 2 года назад
Dk💪💪💪
@predatorgaming1370
@predatorgaming1370 2 года назад
🕊
@roopakcp1260
@roopakcp1260 2 года назад
Dk ❤️❤️❤️❤️🔥🔥🔥🔥🔥🔥uyir da
@robinok3712
@robinok3712 2 года назад
Dk💯⚡️
Далее
拉了好大一坨#斗罗大陆#唐三小舞#小丑
00:11
拉了好大一坨#斗罗大陆#唐三小舞#小丑
00:11