Тёмный

നിർഭാഗ്യ കളി|Kerala blasters vs North east united|Donix clash|Kbfc|Isl|Noah sadaoui 

DONIX CLASH
Подписаться 395 тыс.
Просмотров 93 тыс.
50% 1

#romanjification_videos
INTRO BGM: • Angu Vaana Konilu | Kg...
.......................................................................
Discord Link : / discord
Contact me on:
INSTAGRAM :: / donix_clash
Backup channel : / @donixbrilliance4714
Email:saambartv@gmail.com

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 546   
@zubairramshi5043
@zubairramshi5043 День назад
Le നോഹ :First നിങ്ങൾ അടിച്ചോ... എന്നാലെ എനിക്ക് ത്രില്ലള്ളു..
@vidhyarajl4363
@vidhyarajl4363 День назад
Ayyoo🤣🤣
@zubairramshi5043
@zubairramshi5043 День назад
😉☺️
@superpayyans1554
@superpayyans1554 День назад
അത് സത്യം 😂😂
@soorajsajeev4946
@soorajsajeev4946 День назад
💯
@SandraSourav
@SandraSourav 15 часов назад
Clean sheet Kittillalooo Noah🔥💛
@sivasuryab785
@sivasuryab785 День назад
കളി തോറ്റു നിൽക്കുവാണോ Noah -ക്ക് ഭ്രാന്ത് ഇളകും 🥵🔥
@vidhyarajl4363
@vidhyarajl4363 День назад
😂😂
@fathimahamsa6149
@fathimahamsa6149 День назад
Opponent goal ittal noha.
@sivasuryab785
@sivasuryab785 День назад
@@fathimahamsa6149 രണ്ടും ഒന്ന് തന്നെ അല്ലെ 🫣
@Irshadkkt
@Irshadkkt День назад
Satyam💪
@ShajuppAyush
@ShajuppAyush День назад
❤❤🔥🔥
@prasobhfx
@prasobhfx День назад
*എതിർ ടീം ഗോൾ അടിച്ചാൽ Noah ക്ക് മദം പൊട്ടും 🥵🔥*
@appucal6277
@appucal6277 День назад
😅
@jishnu978
@jishnu978 День назад
Ok
@jinojohny2005
@jinojohny2005 День назад
Pritam kotal ❌ premium bengal kotta ✅
@setimasetimasa
@setimasetimasa День назад
Bengal tiger 🐯
@indhu177
@indhu177 День назад
Kottayo?😂
@ZenCho007
@ZenCho007 День назад
Koottaa as in fortress ​@@indhu177
@Yaxeenabcd
@Yaxeenabcd День назад
The silent killers 💀🦅 Naocha, pritam, milos
@vidhyarajl4363
@vidhyarajl4363 День назад
ആഹാ എവിടായിരുന്നു?? Luna ക്ക് ശേഷം നമ്മുക്ക് അത്രത്തോളം trust ചെയ്യാൻ പറ്റുന്ന ഒരു മനുഷ്യൻ കൂടി 🫂💛
@sanuarch
@sanuarch День назад
ആ ഇഷാൻ പണ്ഡിതക്കു അവസരം നൽകുന്നില്ല എങ്കിൽ ലോണിൽ എങ്കിലും വിട്ടാൽ ആ പാവത്തിന്റെ career പോവില്ലായിരുന്നു.
@mnrgaming8675
@mnrgaming8675 День назад
Ayin ishan subil polum illayirunn brohhh😂 parikl ganto annn
@freepes7813
@freepes7813 День назад
Injury kazhinju fitness kittittilla
@ajilkrishna7421
@ajilkrishna7421 День назад
100% ആത്മാർഥത Noah 💛💛💛💛
@ashish.b
@ashish.b День назад
Adutha Kali nammal cheykkum nokiko💛
@C4_cutz
@C4_cutz День назад
അണിഞ്ഞിരിക്കുന്ന jirsy യോട് ഏറ്റവും ആത്മാർത്ഥഥയുള്ള കളിക്കാരൻ Noha........ Aimen കളഞ്ഞ ചാൻസുകൾ 🥲🤌🏻
@nijomonsajisaji8417
@nijomonsajisaji8417 День назад
അത് peprah ക്ക് കിട്ടിയിരുന്നേൽ 3:1 നേലും ജയിച്ചേനെ.
@thambik3223
@thambik3223 День назад
Sathyam​@@nijomonsajisaji8417
@amjd07
@amjd07 День назад
Aimen is a good player he is not experienced but noha is a experienced Striker
@Akshayakz123
@Akshayakz123 День назад
അവൻന്നമ്മളേ രക്ഷീക്കും noah
@Michuhhhh
@Michuhhhh День назад
Noha pritham navocha 🎉🎉
@MSBeatz
@MSBeatz День назад
Naocha full foul aan
@Michuhhhh
@Michuhhhh День назад
@@MSBeatz but foul oyike nalla performens anu
@tarzan9013
@tarzan9013 День назад
@@MSBeatz jithin the best winger aan pullide koode kattakk ninnille
@KEERTHANASR-d9m
@KEERTHANASR-d9m День назад
What effort by Noah ❤
@Roohi_arohi
@Roohi_arohi День назад
ഡാനിഷിന്റെ കാലിൽ ബോൾ എത്തുമ്പോൾ സത്യം പറഞ്ഞാൽ പേടി ആണ്... 😬
@nijomonsajisaji8417
@nijomonsajisaji8417 День назад
പക്ഷെ last match നന്നായി തന്നെയാണ് കളിച്ചത്.
@ansinavaf734
@ansinavaf734 День назад
Ullayhan
@Roohi_arohi
@Roohi_arohi День назад
@@nijomonsajisaji8417 yes but.... Misspasses 💔
@steminstalin5170
@steminstalin5170 День назад
ഡാനിഷ് നെ കുറ്റം പറയുന്നവർ danish ന്റെ role അറിയാത്തത്കൊണ്ടാണ്.. Defensive dirty works Danish നേക്കാളും നന്നായി ചെയ്യാൻ ഇന്ന് kbfc ഇൽ ആരുമില്ല.. Except freddy..
@rakesh_vv
@rakesh_vv День назад
​@@steminstalin5170olakka aanu.
@ak2446
@ak2446 День назад
Lobara yude Odisha nn parenjitt lobera yude T shirt il goa nte logo annallo bro😂😂
@Ihsan.ihsan1ilasmmss
@Ihsan.ihsan1ilasmmss День назад
😂
@jinshadvs1399
@jinshadvs1399 День назад
Observation 👀🙌
@ShifanManjeri7356
@ShifanManjeri7356 День назад
Noha adipoliyayi kalichu💯💯
@Jithin065
@Jithin065 День назад
Le noah- നിങ്ങൾ lead എടുത്ത് നില്ല്!!" ഞാൻ ഒരു goal അടിച്ചിട്ട് വരാം!!!!
@adwaithsheejin2820
@adwaithsheejin2820 День назад
Noah ❌ Namudae cheguthaan ☑️
@kiranlal9806
@kiranlal9806 День назад
Ee song recent aayi reels il okke kure ketenkilum Noah ku perfect match ❤
@Sam_aax_7
@Sam_aax_7 День назад
Lst lobera entryil ഒരു mistake ഉണ്ട്...FC ഗോവ യുടെ emblem ഉള്ള shirt ആണ് ഇട്ടേക്കുന്നെ.. പുള്ളി odisha യുടെ coach ആണ് 😹😹🙌🏻🙌🏻
@abduuuh369
@abduuuh369 День назад
നമ്മൾ എപ്പോളും പിറകിൽ പോയാൽ just ഫൈനൽ മിനിറ്റിൽ draw ആക്കാനേ നോക്കു!! പക്ഷെ stahre era!🗿✅
@lijin1155
@lijin1155 День назад
Stephen Constantin ന് സുമിത് പാസി പോലെ മൈക്കലാശാന് ഡാനിഷ് ആവോ 🙂
@Ramos-g6t
@Ramos-g6t День назад
Enthu kond PRITAM KOTAL kalicha kaliye prashamsikkunilla pulli ee kaznja 2 matchillum itta effort cheruthonnum alla ath eduth thanne parayanam🤌🏻💛💎
@RaheemaNavas
@RaheemaNavas День назад
Match kazhinnal w8 cheyyunna 2 videos und 1. Donix clash 2.Shaiju damodaran Ith randum kandillenkhil samathajam varilla..... W8ing.......🎉❤
@Muneerthodakuth
@Muneerthodakuth День назад
Techy sporty ❤
@mffkfezi
@mffkfezi День назад
ഇന്നലെ Shaju damodaran ൻ്റെ commentary ഇല്ലാത്തതു കൊണ്ട് ഒരു thrill ഇല്ലായിരുന്നു
@Mr_maniac7
@Mr_maniac7 День назад
നോഹ് നമ്മുലെധേ നെഞ്ചിൽ already കയർഹി
@muhammadbasithvazhikkadav680
@muhammadbasithvazhikkadav680 День назад
ഞാൻ മുന്നേ ഇട്ടിരുന്ന ഒരു comment ഉണ്ട് കേരളയുടെ പോക്കറ്റിലേക് ഒന്ന് വീഴണം എന്നാൽ എല്ലാവര്ക്കും എവിടുന്നില്ലാത്ത എന്നർജി വരുന്നത് കാണാം.. കഴിഞ്ഞ രണ്ട് കളിക്കും പെട്ടെന്ന് ഗോൾ തിരിച്ചടിച്ചു ബട്ട് ഇതിൽ കൊർച് ലേറ്റ് ആയാലും തിരിച്ചടിച്ചു 😇
@nijomonsajisaji8417
@nijomonsajisaji8417 День назад
Just 10 minutes.
@athulnath
@athulnath День назад
Apoo aduth kallile ariyaa team nte power high anno low anno enn
@nrcinimavishion3129
@nrcinimavishion3129 День назад
Ithenale kazhinja kalim paranje its foodball bro
@chathanzmedia438
@chathanzmedia438 День назад
തലയിൽ ഒരു ബാൻഡേജ് ആയിട്ട് ആ മനുഷ്യൻ മരിച്ചു കളിച്ചപ്പോൾ ഓർമ്മ വന്ന ഒരു വ്യക്തി ഉണ്ടായിരുന്നു നമ്മളുടെ പഴയ ബ്ലാസ്റ്റേഴ്സ് ടീമിൽ.... ഹ്യുമേട്ടൻ.... മരണത്തിൻ്റെ വക്കിൽ നിന്നും തോറ്റു കൊടുക്കാൻ മനസ്സ് ഇല്ലാതെ വിജയിച്ചു കാണിച്ച ആ മനുഷ്യനെ ഇന്ന് നോഹയുടെ വേഷത്തിൽ കാണുന്നു
@mohammedafzal9018
@mohammedafzal9018 День назад
Jesus നു പകരം ദിമി ആയിരുന്ന് എങ്കിൽ നോഹക്ക് ഇത്ര പെടാപ്പാട് എടുക്കേണ്ടി വരില്ലായിരുന്നു.കാരണം നോഹ കൊടുക്കുന്ന പാസുകൾ പോസ്റ്റിലേക്ക് അടിക്കാൻ വേറെ ആർക്കും സാധിക്കുന്നില്ല
@Safwan879.
@Safwan879. День назад
Rahul ne kurichh onnum paranjilla,danish shokam aanenkil avanum shokam aayirunnu😂
@abhiramss3523
@abhiramss3523 День назад
രാഹുലിനെ താങ്ങി മാത്രമേ ഈ ചേട്ടൻ സംസരിക്കു വിമർശിച്ചാൽ നമ്മൾ plastic fans ആകും😂
@strolljoe
@strolljoe 20 часов назад
Sathyam
@praveenk8749
@praveenk8749 17 часов назад
ഇവൻ രാഹുലിനെ താങ്ങി മാത്രമേ സംസാരിക്കൂ, Danish atleast അവനു കൊടുത്ത റോൾ എങ്കിലും ചെയ്യുന്നുണ്ട്, ഈ പാഴ് rahulo 😂 അത് മിണ്ടാൻ ഇവന് നാക്കില്ല.
@Mehmood-jb3ue
@Mehmood-jb3ue День назад
Enikk ee coachil pradeekshayund ❤ Better than ivan
@nabeehashirin5943
@nabeehashirin5943 День назад
Noooooo
@goutham7213
@goutham7213 День назад
Yupp ❤
@sidharth2352
@sidharth2352 День назад
Yes hope❤
@rizlequaresma
@rizlequaresma День назад
നോഹ ഉള്ളത് കൊണ്ട് കളി ജയിച്ചു, അല്ലാതെ കോച്ച് മാത്രം അല്ല 💯🙌
@thoufeek-sd7nc
@thoufeek-sd7nc День назад
Bro a sub kond vanond an kali marith ❤️‍🔥
@AB1X_ff
@AB1X_ff День назад
Coach nte tactics ond bro
@nijomonsajisaji8417
@nijomonsajisaji8417 День назад
Draw
@Moskey_media
@Moskey_media День назад
aimen ine sub ara erakiye aneram👀 aimen ahnn aa chance creat cheydad🫡👐
@THALAPATYY
@THALAPATYY День назад
Not win it's drow
@praveenkasargod4486
@praveenkasargod4486 День назад
തോറ്റു തോറ്റു മനസ്സ് മടുത്ത ജനതക്കായി പിറവിയെടുത്ത മൊറൊക്കൻ കൊടുംകാറ്റ് 😈🥵
@abduuuh369
@abduuuh369 День назад
ബ്രോ ഡാനിഷിനെ പോലെ തന്നെ... അഥവാ അതിനേക്കാൾ മോശമായി കളിച്ച ഒരാളാണ് രാഹുൽ.... പലരും അയാളെ വിമർശിക്കാൻ മടി കാണിക്കുന്നു!! ഐമെൻ വരുന്നതിന് മുമ്പും രാഹുൽ ഉള്ളപ്പോഴും ഇടതുവെങ്ങിന്റെ ഡിഫറെൻസ് നോക്കിയാൽ നമുക്ക് മനസ്സിലാവും!!💯💯💯
@hoi5771
@hoi5771 День назад
Athe.. Danish pinem enthelum oke kanikkunnund.. aa Rahulo... Aa sideil vala anakkavumundayirunno.. aimen avannapo avide kali nadannu..
@abduuuh369
@abduuuh369 День назад
​@@hoi5771 pakshe aarum ath parayunnila.. Ellavarum danishinte pinnale
@Lyffdiaries
@Lyffdiaries День назад
Avne vimarshichaal Nml real Fans alla okayyy 😏😏😏
@praveenk8749
@praveenk8749 17 часов назад
രാഹുലിനെ പറ്റി മിണ്ടരുത് നിനക്ക് rule അറീല്ലേ, നമ്മൾ പ്ലാസ്റ്റിക്ക്‌ ആകും, ഇവന് ആണേൽ Technically ഫുട്ബാൾ അറീല്ല കിടന്നു ഒച്ചപ്പാട് ഉണ്ടാക്കാൻ അറിയുള്ളൂ.
@KEERTHANASR-d9m
@KEERTHANASR-d9m День назад
Luna & noah combo 🫡❤‍🔥
@bineeshmathew5801
@bineeshmathew5801 День назад
❤❤❤ 1sr view and 1st comment ❤❤❤ Enale thottu waiting ayirunnu video varan😂😂😂
@Jer0820
@Jer0820 День назад
Unlucky 😢😢😢 But well played kbfc💛💛💛
@Kumar.8980
@Kumar.8980 День назад
Jithin M S എന്നൊരാൾ കേരളത്തിൽ ഉണ്ടായിട്ടും. Blasters അവനെ കണ്ടില്ലല്ലോ. അവൻ്റെ കഴിവ് തിരിച്ചറിഞ്ഞില്ലലോ
@lijin1155
@lijin1155 День назад
Blastersil ninn poyathane Jithin MS
@Kumar.8980
@Kumar.8980 День назад
@@lijin1155 adipoli
@mkputhalamblogs8303
@mkputhalamblogs8303 День назад
ആ കുട്ടി രക്ഷപെട്ടോട്ടെ.
@akshaykumar2914
@akshaykumar2914 День назад
​@@lijin1155anthokke annu parayaunnath😂jithin gokulam kerala player annu❤️blaster's onnum illa🤣
@God_of_Stories616
@God_of_Stories616 19 часов назад
​@@akshaykumar2914 Jithin MS kbfc de reserve team il kalichittund
@muhammadbasithvazhikkadav680
@muhammadbasithvazhikkadav680 День назад
മോനെ 😂😂 ഇയ്യ്‌ 100ന്റെ കാര്യം ഇടക് ഇടക് പറയുന്നതിന്റെ ഉദ്ദേശം ഇനിയും കിട്ടാൻ അല്ലല്ലോ ലേ 😜
@Mehmood-jb3ue
@Mehmood-jb3ue День назад
6:44 bro oru mistake nd logo Goayudethaan😊
@ahmd_gazal_30
@ahmd_gazal_30 День назад
Athe
@hari-js7ur
@hari-js7ur День назад
Bro goa yudey logo vechthin meaning und 💀🧡 lobera prime nightmare of blasters
@leolover7620
@leolover7620 День назад
umbuuuuu😂​@@hari-js7ur
@Binoy12
@Binoy12 День назад
only individual performance no team play Brother 🙌💛
@aromalss9658
@aromalss9658 День назад
Aa goal vannth build up vazhiya Pinne Noah ude finishing um 🔥
@HumankindMessi
@HumankindMessi День назад
Bro ethu kalli kanunea... We have good game style. They only problem is Indian players final third decision making and shot accurac.. once Amine and azar gets one more season we can be critical on them... We have to find replacements for Rahul, Danish and Sandeep next season.. and a Indian striker like Vikram prathap sing
@JoelPhilip-n8c
@JoelPhilip-n8c День назад
So comitted..... Teamin വേണ്ടി ചത്ത് കളിക്കുന്ന മനുഷ്യൻ....noah❤🙌
@muhsinsap4060
@muhsinsap4060 День назад
Team set aayirunnu Danish ella sidum kalikkunnu Danish അത്ര പോരാ
@captaiiiin
@captaiiiin День назад
KERALA tony Kroos "VIBIN" ❤❤🔥🔥
@abuthahir.n
@abuthahir.n День назад
Noah 💛 chekkan thalak parik patti enthittum scene kali 💥
@Shamil__World2.0
@Shamil__World2.0 День назад
Kerala blasters fans 👇🏻🫵🏻
@sinanbichu66
@sinanbichu66 День назад
ഒരു11 Noha ഉണ്ടായിരുന്നെങ്കിൽ😢'
@akshaykumar2914
@akshaykumar2914 День назад
1 orale kalipikan pattu😂🙌🏻
@aryastark2917
@aryastark2917 День назад
We will come back stronger 💛💛
@abhijithxs
@abhijithxs День назад
Coach substitution. 🔥🔥🔥
@V4PGAMING3795
@V4PGAMING3795 День назад
Noah വിട്ട് കളയരുത് 🥰🫂
@Daya123-t9k
@Daya123-t9k День назад
Opponent goal adichal noah be like appo thudangalle🔥
@SameeraKadar-m8y
@SameeraKadar-m8y День назад
Kerala is good teams 😘😘
@Vallamkali69
@Vallamkali69 День назад
Noah goal and commentary 🔥🥶
@sayandhsachi3958
@sayandhsachi3958 День назад
Umbiya commentry. 😅😅
@AkhileshS-ut8xl
@AkhileshS-ut8xl День назад
Noahayum koodi illayirunnuvenkil 😮❤❤❤
@captaiiiin
@captaiiiin День назад
Noahk RMF RWF nannai kalikan pattanund ❤ BUT Rahul evda kalikum eennneram ? 😞
@akmpheonixgaming29
@akmpheonixgaming29 День назад
Aa vaanthine enthina
@shouryamohit5361
@shouryamohit5361 День назад
ODISHA FC ENNU PARANJITU LOBEREDA NENCHATHU FC GOA BADGE AANALOO DONIXEE ITHOKEE SUKSHIKYANDE
@anonymous7685
@anonymous7685 День назад
Le management:Noah kollam adtha season ivane ang kalayam
@Luffyy_77
@Luffyy_77 День назад
😂😂
@AjikumarAji-i6x
@AjikumarAji-i6x День назад
60 second വരെ ഉള്ള editing ബ്രോ what the എഡിറ്റിംഗ്♥️
@j2kyt325
@j2kyt325 День назад
ഉദയസൂര്യൻ (ലുണ )ഉദിച്ചിരിക്കുന്നു ❤🔥
@dankG4MER
@dankG4MER День назад
U missed Rahul , jst like his shot 😅
@AppuKk-gi9ph
@AppuKk-gi9ph День назад
💩💩💩
@NIRANJANKRISHNA-u3e
@NIRANJANKRISHNA-u3e День назад
😂😂
@JABIR17101
@JABIR17101 День назад
😂😂😂
@badherfootballtrainingcamp4309
😄
@abhiramss3523
@abhiramss3523 День назад
Worst player of all time😂
@irshadichu2537
@irshadichu2537 20 часов назад
ടീമിലെ ബംഗാളി commitment like luna
@azeemos10
@azeemos10 День назад
0:34 THEN LUNA❤️‍🔥 NOW NOAH❤️‍🔥
@arjunkrishna-l4i
@arjunkrishna-l4i День назад
First comment
@mhdshan5119
@mhdshan5119 День назад
Bro luck 1% polum illatha team ayi poyi 🥹
@_ajayfr
@_ajayfr День назад
Rahul, Sandeep oke sub aakiya thane team nallath avavum. No hate but they aint ballers
@hoi5771
@hoi5771 День назад
Enthina mone Sandeep ne oke parayane.. he doing decent performance.. aaa moyanth Rahul ne nokk... Avan ethra parithapakaramayitta kalikkunne... Ath thanne mathi team result bad avan
@_ajayfr
@_ajayfr День назад
@@hoi5771 bro hate alla, Sandeep chance kitiya maybe oke aavum but Rahul my guy only runs
@midhunraju2383
@midhunraju2383 День назад
Oru cheriya mistake lobera de dress ulla logo FC GOA de ane ODISHA de allaa parnje nne ullu🌝❤️
@jafnajafu599
@jafnajafu599 День назад
Noah uff🤌🏻
@muhammedhisam5646
@muhammedhisam5646 День назад
Moroccan eagle🦅❤
@sinanbichu66
@sinanbichu66 День назад
ഒരു11 Noha ഉണ്ടായിരുന്നെങ്കിൽ😢
@akashvr7024
@akashvr7024 День назад
Oru 10 like tharuvo❤️‍🩹
@raghavanck2168
@raghavanck2168 День назад
Inn ente birthday ann but zero wish ningalenkilum plss blasters power💛💛
@divyaanish5646
@divyaanish5646 День назад
BRO LOBERA YUDE ODISHA ANN GOA ALLA😃😃😁😁LOGO MARIPOYI😁
@mychennel8085
@mychennel8085 День назад
ഈ കോച്ചിൻ്റെ കീഴിൽ എന്തെങ്കിലും നടക്കും 🔥
@brokenjoystick6023
@brokenjoystick6023 День назад
Loberayude odisha fc but lobera itta shirtil goayude logo😂😂😂
@Vishnu_984
@Vishnu_984 День назад
Goal adichenu shesham nalla chance kitty athum kolaaki nalla oombiya kali thanne aan kalikunnath novade individual brillants ullond mathram jaychu pon😂😂😂
@jithu._x4
@jithu._x4 День назад
Firste pin cheyoo🥹
@captaiiiin
@captaiiiin День назад
Aimenu luck illayt anu alland chengaide koypam ila 😞❤️❤️
@pavanayii5878
@pavanayii5878 День назад
Kerala blasters❌️comeback blasters ✅️🔥🔥❤️‍🔥❤️‍🔥
@ArlinVlogger
@ArlinVlogger День назад
ഒരു ഗോൾ അടിച്ചു കഴിഞ്ഞു ആണ് ഇപ്പോൾ കളി കാണുവാൻ രസം 🔥
@abinvarghesejacob165
@abinvarghesejacob165 День назад
Shooo kashttayi noahkk 100 rupa poi😂
@SirajulAhlam
@SirajulAhlam День назад
Le Lobera :- എടാ ഞാനിപ്പോ ഒഡീഷടെ കോചാ......😅👀(സൂക്ഷിച്ച് നോക്‌യാ തിരിം😂)
@abhiramss3523
@abhiramss3523 День назад
അണ്ണാ RAHUL KP നല്ല കളി ആയിരുന്നോ😂😂 എന്തായാലും ഡാനിഷ് രാഹുലിനെക്കൾ ഭേദം ആണ് ഡാനിഷ് press and ബോക്സിലേക്ക് runs എങ്കിലും ചെയ്യും Rahul വെറും show off മാത്രം മിസ്സ് പാസ് ചെയ്യുന്നു കൈ പൊക്കി ഷോ കാണിക്കുന്നു Repeat Rahul KP ഇനി സ്റ്റാർട്ട് ചെയ്യല്ലും വല്ലോ ileage 2 കളിക്കാൻ ഉള്ള യോഗ്യത മാത്രമേ അവന് ഉള്ളൂ
@MinnalPonnu
@MinnalPonnu День назад
ആരൊക്കെയോ ഇങ്ങനെ കളിക്കണമെന്ന് പലവട്ടം ആഗ്രഹിച്ചിട്ടുണ്ട് അതിനായി കാതിരുന്നിട്ടുണ്ട് പക്ഷെ ഈ സീസണിലാണ് അതിനൊത്ത ഒരാളെ കാണാൻ കഴിയുന്നത് ,മറ്റു പലനസീസണുകളിലും പല പ്രതീക്ഷകൾ ഉണ്ടായിരുന്നെങ്കിലും ഇപ്പ്രാവസ്യത്തെത്ത് വളരെ കുറവായിരുന്നു ,എന്നാൽ കുറെ നാളുകളായി കാണാൻ ആഗ്രഹിച്ച കളി കാണാൻ സാധിപ്പിച്ച നോഹക്ക് ഒരായിരം നന്ദി 💛നമ്മളെക്കൊണ്ട് കഷട്ടപ്പെടാൽ പലതും നേടാമെന്ന് ഉള്ള പ്രതീക്ഷ എന്തോ കൂടിവെറുന്നുണ്ട് കാത്തിറിക്കുന്നു പ്രതീക്ഷയോടെ 💛💛
@sjpeslivemalayalamam3073
@sjpeslivemalayalamam3073 День назад
Loberyude t shirt ille logo fc goayude anallo😂
@pranavchandhuprasad9948
@pranavchandhuprasad9948 День назад
Ayyo ethir team goal adikkalle enn paranjekk nova nasham akkum pne
@adilac07
@adilac07 День назад
Ivan vukomanovic east bengalikk poovan chance onnum illalloo alle
@jyothiradithyanks3208
@jyothiradithyanks3208 День назад
Editingilll cheriyaaa oru mistake
@godwin_shaji
@godwin_shaji День назад
Why lobera wearing FC Goa's coaching jersey...😅
@sreejithss7664
@sreejithss7664 День назад
അതെ FCGOA ഉള്ളത് കൊണ്ട് ഇങ്ങനെ പറയാൻ നോഹ യെ കിട്ടി
@AvaPhilipvlogs
@AvaPhilipvlogs День назад
misteku anno ennu ariyilla loberayude jerseyill goayude simballa
@rahulr448
@rahulr448 День назад
Adutha seasonil noahye sale akkum 😢
@tereborn8330
@tereborn8330 День назад
Donix mwone aa gpay number ittekk adutha kali win or draw kbfc cheythal ninde effortin enda vaga oru 500 roopa
@Blueberry007-cc7dw
@Blueberry007-cc7dw День назад
Danish pressing ❤️ Danish Box ill 🤕 Danish defence 😊 Danish miss pass 🔥
@HaseebMuhammad-nj5wp
@HaseebMuhammad-nj5wp День назад
ഇന്നലെ rahul 🔥 . എന്താന്നാവോ ആരും രാഹുലിന്റെ കളിയെപ്പറ്റി പറയുന്നില്ല 😂 danish ഉള്ളത് കൊണ്ട് രക്ഷപ്പെടുന്ന മൊതല് 😌
@hg7954
@hg7954 День назад
കഴിഞ്ഞ വീഡിയോയിൽ ഇവൻ തന്നെ പറഞ്ഞത് രാഹുൽ ഇര ആണെന്നാണ്...😂
@HaseebMuhammad-nj5wp
@HaseebMuhammad-nj5wp День назад
@@hg7954 ഇര😁. Rahul പോയി aimen വന്നപ്പോളാണ് കളി super ആയത്
@pgmpanther4360
@pgmpanther4360 День назад
Noah de oru range indu kazhinja sesonil polum kanan pattatha oru tharam prandh pidicha gameplay...
@faisalkk7806
@faisalkk7806 День назад
Noha muttanu
@gokulc8898
@gokulc8898 День назад
Lobera yude logo mari ath goayude alle 😂
@danger666100
@danger666100 День назад
Loberede odisha fc loberede t-shirt le logo change cheyu athu gova de logo annu
@abhiramabhi8981
@abhiramabhi8981 День назад
Bro pritam kotal ine koodi nml parayanam anger edkknna effort undallo prime pritam is back 😮‍💨💥
Далее