Тёмный

നിർമാണത്തിൽ അഴിമതി ആരോപണം ശക്തം; വിവാദത്തിലായി അടൽ സേതു പാലവും റോഡും 

asianetnews
Подписаться 10 млн
Просмотров 41 тыс.
50% 1

ആറ് മാസം മുൻപ് മോദി ഉദ്‌ഘാടനം ചെയ്‌ത പാലം, നിർമാണത്തിൽ അഴിമതി ആരോപണം ശക്തം; വിവാദത്തിലായി അടൽ സേതു പാലവും റോഡും
#adalsethupalam #mumbai #adalsethu #adalsethuroad #nationalnews #newsupdates #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

26 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 154   
@Abhilash-.
@Abhilash-. Месяц назад
പാലത്തിന് എന്താണ് വിഷയം? Approach road inte kuzhapam പാലത്തിൻ്റെ news ആയി കാണിക്കുന്നത് എന്തിനാണ്?
@roshinpaulk876
@roshinpaulk876 Месяц назад
Approch road ennal aa karail ulla kariyam annu. 6 months kondu thakarnenghil pine bridge ne kurichu nayamayum common peoples nu doubt undakum adhu questions chyithappozhally avaer thidukka pettu nanakkiyathu. Ippo oru bagham powllichu viddum panniyunu company yudy chillavil.appo karamayi kattitundu ennale artham?. Allenghil pine company yum BJP yum endhinu bayakkannam? Am in Mumbai
@Abhilash-.
@Abhilash-. Месяц назад
@@roshinpaulk876 bridge il villal എന്നൽ സീരിയസ് issue ആണ് അതുപോലെ ആണോ അപ്രോച്ച് റോഡ് ഇലെ വിള്ളൽ?
@nithyansonu8025
@nithyansonu8025 Месяц назад
​@@roshinpaulk876 man do you even what that's service was created ?. It's to bring manufacturing meterials to bridge and it's a temporary set up
@bobbyrenjan4864
@bobbyrenjan4864 Месяц назад
കോൺഗ്രസ്സ് കോടതിയിൽ പോയി തെളിയിക്കട്ടെ. ചുമ്മാ ആരോപണം മാത്രം പോരല്ലോ
@DavidShawn-hp6vy
@DavidShawn-hp6vy Месяц назад
വിള്ളൽ കണ്ടത് കൊണ്ടാണ് കോൺഗ്രസ് അങ്ങനെ ചെയ്തത്. ഇനി പൊളിഞ്ഞു വീണാൽ മാത്രേ തെളിവ് ആകുകയുള്ളോ? 😂😂😂 ഇന്ത്യയിൽ ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത് കൺസ്ട്രക്ഷൻ ഫീൽഡിൽ ആണ്. റോഡ്, city planning, temples, ബിൽഡിംഗ്സ് etc.
@DavidShawn-hp6vy
@DavidShawn-hp6vy Месяц назад
വിള്ളൽ കണ്ടത് കൊണ്ടാണ് കോൺഗ്രസ് അങ്ങനെ ചെയ്തത്. ഇനി പൊളിഞ്ഞു വീണാൽ മാത്രേ തെളിവ് ആകുകയുള്ളോ? 😂😂😂 ഇന്ത്യയിൽ ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത് കൺസ്ട്രക്ഷൻ ഫീൽഡിൽ ആണ്. റോഡ്, city planning, temples, ബിൽഡിംഗ്സ് etc.
@bobbyrenjan4864
@bobbyrenjan4864 Месяц назад
@@DavidShawn-hp6vy approach roadil വിള്ളൽ വീണാൽ അത് എങ്ങനെ ആണ് പാലത്തിൽ വിള്ളൽ വീഴുന്നത്.
@baburajankalluveettilanarg2222
@baburajankalluveettilanarg2222 Месяц назад
Ayodhya . ​@@DavidShawn-hp6vy
@ajinRaj00007
@ajinRaj00007 Месяц назад
ഈ കൂത്തിച്ചിന്റെ വാർത്ത കേട്ടപ്പോൾ പാലം തകർന്നു വേണെന്ന് വിചാരിച്ചു 😊😊പുതുതായി മണ്ണിട്ട് ഉയർത്തി പണിത പാലത്തിലേക്കുള്ള പാതയിൽ മഴ പെയിതപോൾ ഒരു ഭാഗത്ത് ഉണ്ടായ വിള്ളലാണ് ആഘോഷിക്കുന്നത് 💩💩🙏🏻
@AmallNambiar
@AmallNambiar Месяц назад
താത്കാലികമായി ഉണ്ടാക്കിയ റോഡ് ആണ് അത്, പാലം നിർമ്മിക്കുന്നതിന് മുൻപേ rand ഭാഗവും connect cheyyan
@chandrasekharan9760
@chandrasekharan9760 Месяц назад
അഴിമതി രേഖകൾ പുറത്ത് വിടാനുള്ള മര്യാദ Anet കാണിക്കണം. അല്ലെങ്കിൽ കോടതിയെ സമീപിക്കണം.
@ashhash8973
@ashhash8973 Месяц назад
Enthuvadey. Bridge construct cheyyan vendi undakkiya approach road il anu villal veenath.
@optimist109
@optimist109 Месяц назад
ആരോപണം എന്നല്ലേ... നിങ്ങൾ ഇങ്ങെനെ പേടിക്കല്ലേ... ശാന്തരാകുവീൻ...
@mohansubusubu2116
@mohansubusubu2116 Месяц назад
ഡൽഹി എയർപോർട്ടിൽ തകർന്നു വീണത് 2009 ൽ സോണിയ ഗാന്ധി ഉൽഘാടനം ചെയ്ത കെട്ടിടം
@riyastir
@riyastir Месяц назад
Got 10 years to audit
@SasiKumar-qc5jr
@SasiKumar-qc5jr Месяц назад
അഴിമതി നടത്താൻ കോൺഗ്രസല്ലാഭരിക്കുന്നത്
@dhhjjtkl4706
@dhhjjtkl4706 Месяц назад
അമ്പലം വിഴുങ്ങികൾ എന്ന് കേട്ടിട്ടേ ഉള്ളൂ ..ഇപ്പൊൾ പത്തു വർഷം ആയി കണ്ടുകൊണ്ടിരിക്കുന്നു..
@jomedathinakam5964
@jomedathinakam5964 Месяц назад
ഹു ഹു... മണ്ട പോയ ഭക്തൻ 😂😂😂
@ashhash8973
@ashhash8973 Месяц назад
​@@dhhjjtkl4706 rajya vizhungikal 60 Varsham kond India ye kuttichorakki. 2010 le Commonwealth corruption maranitilla enn viswasikkunnu. 1 lakh+ Cr adichumatiiyathum poranjittu India ye matulla rajyangulade munpil Nanam keduthuka koodi cheythu. Athukondu ippo 15 varshathekk Con-gress ne tharayil irakki janangal
@ilnebibob
@ilnebibob Месяц назад
There is no corruption bigger than electoral bonds in India's history😂
@subin_a
@subin_a Месяц назад
​@@ilnebibobReally how many got jailed.
@user-di2wy5vh8s
@user-di2wy5vh8s Месяц назад
പേര് മാറ്റി രാജീവ് ഗാന്ധി പാലം എന്നോ ഇന്ദിര ഗാന്ധി പാലം എന്നോ ഇട്ടാൽ പ്രശ്നം തീരും 😂😂
@amjithamjith3511
@amjithamjith3511 Месяц назад
കേരളത്തിലെ കെ റോഡുകൾ കാണാൻ പോര് അടിപൊളിയാ 😃😃
@rijeshcheeku7222
@rijeshcheeku7222 Месяц назад
നല്ലതു കാണാതെ കുറ്റങ്ങൾ കണ്ടുപിടിക്കാന് ഒരു ശ്രമം.... സന്തോഷ്‌ ജോർജ് കുളങ്ങര പറഞ്ഞപോലെ... നല്ലത് ചെയ്താൽ നല്ലത് എന്നുപറയാൻ മടിക്കുന്ന ആളുകൾ ഉള്ളിടത്തോളം ഇങ്ങനെ തന്നെ....
@ashhash8973
@ashhash8973 Месяц назад
Sathyam
@KSS11417
@KSS11417 Месяц назад
👌👍
@Manu10978
@Manu10978 Месяц назад
ഈ വീഡിയോ പുറത്ത് വന്നപ്പോളെ ഇത്approach റോഡ് ആണ് എന്ന് കണ്ടാൽ മനസിലാകും എന്നിട്ടും പൊട്ടന്മാർ പാലം എന്ന് തള്ളിയപ്പോളെ മനസിലായിരുന്നു. ആ റോഡിലിന്റ മുകളിൽ ആണ് പാലം. നാനാ പട്ടോലെയുടെ ഓഫീസ് മുൻപിൽ പോയി അയാളെ ട്രോള്ളുന്ന വീഡിയോ കൂടി കാണിക്കാരിന്നു😂😂😂. കോൺഗ്രസ്‌ പിന്നെ മിണ്ടീട്ടില്ല
@dili9510
@dili9510 Месяц назад
അതെങ്ങനാ ഇവിടുള്ള അടിമകളെ സുഖിപ്പിക്കണ്ടേ എന്തേലും കുത്തി തിരിപ്പ് ഇണ്ടാകീട്ട്
@safvanmuhammed8652
@safvanmuhammed8652 Месяц назад
അതെന്താ അപ്രോച്ച് റോഡിൽ അഴിമതി നടത്തിയാൽ അഴിമതി ആകില്ലെ?..അപ്രോച്ച് റോഡ് അടൽ സേതുവിൻ്റെ തന്നെ ഭാഗമാണ്
@Manu10978
@Manu10978 Месяц назад
@@safvanmuhammed8652 approach road ആണോ നരേന്ദ്ര മോദി ഉൽഘാടനം ചെയ്തത് 😂😂😂.
@ajuanto5137
@ajuanto5137 Месяц назад
Congresss please grow up to become a good opposition…..don’t be like this…..such apathy pathetic party
@arunmoh123
@arunmoh123 Месяц назад
Approach road and bridge are different things. There is no issue with the bridge.
@ഭാരതീയൻ
@ഭാരതീയൻ Месяц назад
വേശ്യവൃത്തി മോശമായ കാര്യം എന്നു രശ്മി നായർ എന്നു പറഞ്ഞത് പോലെയാണല്ലോ ഇത് 😂😂
@indianda_
@indianda_ Месяц назад
സ്വന്തം നാട്ടിലെ കാര്യങ്ങൾ ഇവന്മാർ കാണില്ലേ മാമകൾ
@user-dk1kk2eo4m
@user-dk1kk2eo4m Месяц назад
അതെന്താ ഇന്ത്യ സ്വന്തം നാട് അല്ലെ 😂😂😂
@indianda_
@indianda_ Месяц назад
@@user-dk1kk2eo4m കേരളത്തിൽ ഇല്ലാത്തവർക്ക് അങ്ങനെ തോന്നും
@dili9510
@dili9510 Месяц назад
@@user-dk1kk2eo4m കോൺഗ്രസിനെ കൊണ്ട് 60 yers ഭരിച്ചിട്ടു ഒന്നിനും കഴിഞ്ഞില്ല but ആൺപിള്ള്ളേർ ഓരോന്ന് നടത്തി കാണിക്കുമ്പോൾ കുത്തിത്തിരിപ്പിനു വന്നേക്കുന്നു
@faizalsamad
@faizalsamad Месяц назад
​@@dili9510ഇക്കാണുന്ന എല്ലാം കഴിഞ്ഞ പത്തു വർഷത്തിൽ ഉണ്ടാക്കിയതാണോ?? എന്ത് പറഞ്ഞാലും യാതൊരു കഴമ്പുമില്ലെങ്കിലും 60 വർഷം പൊക്കിപ്പിടിച്ചോണ്ട് വരും. അവര് മോശമായിട്ട് ചെയ്തതാണെങ്കിൽ നിങ്ങൾ നന്നായി ചെയ്തു കാണിക്കൂ. അല്ലാതെ ഒരാരോപണം വരുമ്പോൾ നിങ്ങളങ്ങനെ ചെയ്തോണ്ടല്ലേ ഞങ്ങളിങ്ങനെ ചെയ്യുന്നതെന്ന് പറഞ്ഞ് ന്യായീകരിക്കാതെ!!
@dili9510
@dili9510 Месяц назад
@@faizalsamad അതൊക്കെ പരിഹരിക്കാവുന്ന പോരായിമകളെ ഉള്ളു ഒന്നാമത് aproch റോഡ് ആണ് വിള്ളൽ വന്നത് അത് പരിഹരിച്ചു but അവരത് വലിയ പ്രശ്നമായി ഉന്നയിച്ചു അതവർക്ക് boonmarang പോലെ ആയിട്ടുണ്ട് അതിപ്പോ ഇവിടുത്തെ മാധ്യമങ്ങൾ പറയുന്നില്ലെന്നേയുള്ളു ആരോപണം ഉന്നയിക്കുമ്പോ കഴ്മ്പുണ്ടോന്നു നോക്കണം ആദ്യം എന്നിട്ടേ ഏറ്റു പിടിക്കാവൂ 😊
@drimator1720
@drimator1720 Месяц назад
Ee ചോദ്യം ചോദിച്ച കോൺഗ്രസ്ന് ഇതുപോലത്തെ എത്ര പലങ്ങൾ നിർമികാൻ കഴിഞ്ഞ് ഇവർ ഭരിച്ച സമയത്ത്
@DavidShawn-hp6vy
@DavidShawn-hp6vy Месяц назад
ഇന്ത്യയിൽ ഇതിന് മുൻപ് ഒരു റോഡും ഇല്ലായിരുന്നോ? 😂 ചുമ്മാ മണ്ടത്തരം പറയാതെ. കോൺഗ്രസ് ഉണ്ടാക്കിയതിനൊന്നും PR work ചെയ്ത് പബ്ലിസിറ്റി കൊടുത്തില്ലെന്ന് മാത്രം.
@GMusicals
@GMusicals Месяц назад
enna paray ethra express Highway ondarunn India yil​@@DavidShawn-hp6vy
@shaldysundaresan7467
@shaldysundaresan7467 Месяц назад
2009 ൽ പണിഞ്ഞ ഡൽഹി വിമാനത്താവളത്തിന്റെ ഒരു ഭാഗം പൊളിഞ്ഞു വീണത് ഏഷ്യാനെറ്റ് എന്ന കപട ചാനൽ അറിഞ്ഞില്ലേ
@മനുഷ്യൻ-യ4സ
@മനുഷ്യൻ-യ4സ Месяц назад
റോഡിനല്ലേ. വിള്ളൽ ? പാലാരിവട്ടം 😅
@roshinpaulk876
@roshinpaulk876 Месяц назад
It's a concrete Road
@sreejithkumarks
@sreejithkumarks Месяц назад
അവിടെ വിള്ളലല്ലേ കണ്ടുള്ളൂ, റോഡ് ഉണ്ട് അതുകൊണ്ട് വിള്ളൽ കണ്ടു, ഇവിടെ അത് കാണാൻ പറ്റില്ല,
@kabeerkorikar3232
@kabeerkorikar3232 Месяц назад
അയോദ്യ മന്ദിരിൽ തന്നെ ചോർച്ചയുണ്ട് അങ്ങനെ നോക്കുമ്പോൾ അറ്റൽ സേതു റോഡിന്റെ കാര്യം പറയണോ?? 😂
@baburajankalluveettilanarg2222
@baburajankalluveettilanarg2222 Месяц назад
എങ്ങും കറപ്ഷൻ കറപ്ഷൻ. എവിടെയും സത്യസന്ധതയുടെ ഒരു തുള്ളി പോലുമില്ല
@sudheeshelku
@sudheeshelku Месяц назад
നല്ല വിഷമം ഉണ്ടാകും ഇതൊക്കെ കാണുമ്പോൾ, 65കൊല്ലം ഭരിച്ചിട്ടു ഇതിന്റെ 100ഇൽ ഒന്നു വികസനം കൊണ്ടുവരാൻ പറ്റിയിട്ടില്ല, അപ്പോൾ നല്ലവണ്ണം വിഷമം വരും 😃😃😃
@m.kumarpillai2285
@m.kumarpillai2285 Месяц назад
Road build in creek settlement may happened.
@vishnuvichu1849
@vishnuvichu1849 Месяц назад
Bondjiude gurantee....
@dili9510
@dili9510 Месяц назад
കരച്ചിൽ തീർന്നില്ലേ മോനുസേ 🙄
@reaper6531
@reaper6531 Месяц назад
Ingane ulla simple damages oru mega projectil swabhavikam indakum. But athil scam indennu parayan yathoru chanceumilla. Karanam oru cheriya part approch roadile mannannu thannekunne. Athu soil stability karanama. Athupole ithu panijyekunnathu L&T aanu. Avarude guarantee work kazhijye vere ethu Indian companyumullu.
@lastpaganstanding
@lastpaganstanding Месяц назад
Approach road il ano villal. Parachil kettappo njan vijarichu paalam ippo potti veezhum enn
@Akshaypavan
@Akshaypavan Месяц назад
Same problem in Kuthiran Tunnel approach road.
@MrBhroad
@MrBhroad Месяц назад
വല്ല റോഡോ പാലമോ ഉണ്ടാക്കിയാൽ അപ്പൊ മാമൻ വന്നു തന്റെ ഫ്ളക്സ് വെച്ച് ഗ്യാരണ്ടി പറയും, വില കയറ്റം , തൊഴിൽ ഇല്ലായ്മ ... എന്നിവക്ക് മാമന്റെ ഗ്യാരണ്ടി നഹീ നഹീ ..
@PrasanthTP....
@PrasanthTP.... Месяц назад
Palarivattom palam maranoo
@rinusreesreejith9645
@rinusreesreejith9645 Месяц назад
രാമക്ഷേത്രം തന്നെ ചോർച്ച പിന്നെയാണ് പാലം .😂
@dili9510
@dili9510 Месяц назад
ചെറിയ പോരായമകൾ ഇണ്ടാവും അതൊക്കെ പരിഹരിക്കാവുന്നതേ ഉള്ളു കോൺഗ്രസിനെ പോലെ രാജ്യത്തെ തന്നെ വിഴുങ്ങിയില്ലല്ലോ 🤌
@athulkrishna4237
@athulkrishna4237 Месяц назад
ആദ്യം അതിന്റെ പണിമുഴുവൻ കഴിയട്ടെ
@arunmoh123
@arunmoh123 Месяц назад
The upper floors of the temple are still under construction, so such things can happen. Whole construction will finish by next year only.
@keralakeral4114
@keralakeral4114 Месяц назад
രാമക്ഷേത്രത്തിൽ സുഡാപ്പിക്കെന്ത് കാര്യം
@rexvishnu7028
@rexvishnu7028 Месяц назад
service road aada koppe paalam alla. aropanam ethu pottanum unnayikkam .
@Vip22884
@Vip22884 Месяц назад
കോണ്ഗ്രസ് എന്ന് കേൾക്കുമ്പോൾ തന്നെ ചിരിവരും 😂😂😂😂😂😂
@anandanpk2507
@anandanpk2507 Месяц назад
അഴിമതി ചെയ്യാൻ അറിയില്ലെങ്കിൽ കേരളത്തിൽ വാ, പാലാരിവട്ടം പാലം കാണ്. കോൺഗ്രസ്സും, ഇബ്രാഹിം കുഞ്ഞുമായി ഒര് ചർച്ച നടത്ത്.
@rajkarayadan8080
@rajkarayadan8080 Месяц назад
അപ്പ്രോച് റോഡിൽ ആണ്. പാലത്തിലല്ല
@abhilashs9400
@abhilashs9400 Месяц назад
We need educated PM ❤❤❤ Rahul Gandhi 🥌❤ jantha ka awas ❤
@dili9510
@dili9510 Месяц назад
അയ്യോ ഓര്മിപ്പിക്കല്ലേ പൊന്നെ 😂😖😖
@smk4250
@smk4250 Месяц назад
No wonder... Bond Janata Party
@ma_shihab
@ma_shihab Месяц назад
BOND🔥🔥🔥🔥🔥🔥🔥🔥🔥
@prasadreal3223
@prasadreal3223 Месяц назад
What about common wealth games scam by upa shameful
@prajwalshamu
@prajwalshamu Месяц назад
Bihar pole avumo😂
@user-kq2ei7ln6d
@user-kq2ei7ln6d Месяц назад
മൊത്തം ചോർച്ച എന്ന് എന്താ എല്ലാവരും പറയുന്നത്??!!
@themusicfestivalganamela2446
@themusicfestivalganamela2446 Месяц назад
approach റോഡ് എന്നതിന്റെ അർഥം അറിയാത്ത ചാനൽ. കഷ്ടം!
@renjithravi3514
@renjithravi3514 Месяц назад
നിങ്ങൾ ചുമ്മാ വിവാദം ഉണ്ടാക്കാതിരുന്നാൽ മതി. റോഡിൽ അല്ലെ വിള്ളൽ? നിങ്ങൾ പറയുന്നത് കേട്ടാൽ തോന്നും ആ പാലത്തിന്റെ സ്ട്രക്ച്ചറിൽ കാര്യമായി എന്തോ ഡാമേജ് ഉണ്ടെന്ന്. ഇത് ഭൂമിയല്ലേ ശക്തമായ മഴ തുടർച്ചയായി പെയ്താൽ തീരപ്രദേശങ്ങളിൽ ചിലപ്പോൾ അപ്രതീക്ഷിത മണ്ണൊലിപ്പ് ഉണ്ടായി എന്നുവരാം. അത് കൃത്യമായി പരിഹരിക്കുന്നുണ്ടോ എന്നാണ് നോക്കേണ്ടത്. അവർ അത് പരിഹരിച്ചില്ലേ? ഓർക്കുക പ്രകൃതിയുടെ ശക്തിക്കുമുന്പിൽ മനുഷ്യൻ ഒന്നുമല്ല.
@user-jt7oo6ze9v
@user-jt7oo6ze9v Месяц назад
കേരളത്തിലെ റോഡുകൾ ഒക്കെ നമ്പർ 1 ആണല്ലോ lle🤣
@bensingbramanand5836
@bensingbramanand5836 Месяц назад
ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി
@zingerbin4085
@zingerbin4085 Месяц назад
അയോധ്യക്ഷേത്രത്തിൽ വരെ അഴിമതി നടത്തിയവനാ മോഡി അതാണ് രാമൻ വരെ വെള്ളത്തിൽ മുങ്ങിയത് അപ്പളാ ഒരു റോഡ്‌ 😂😂
@sagarmadathil5598
@sagarmadathil5598 Месяц назад
Onnu Podo
@Omanaunni
@Omanaunni Месяц назад
സുഹൃത്ത് പണിതീരാത്ത ഒരു അമ്പലം മോദി ഇലക്ഷന് മുമ്പ് ഉദ്ഘാടനം ചെയ്ത തെറ്റാണെന്നാണ് എൻറെ ഒരു കാഴ്ചപ്പാട് ആ അമ്പലം പണി തീർന്നിട്ടില്ല എന്നുള്ളത് അവിടെ പോയ ഏതൊരു വ്യക്തിയുടെ ചോദിച്ചാലും പറയും
@zingerbin4085
@zingerbin4085 Месяц назад
@@Omanaunni അതെ , ഇലക്ഷന് മുൻപ് തുറന്നു കൊടുക്കാൻ മുൻസിപ്പൽ മൂത്രപ്പുര ഒന്നും അല്ലല്ലോ രാമന്റെ അമ്പലം ???
@Ben_Alexander.
@Ben_Alexander. Месяц назад
Taqqiya taqqiya 😂😂😂
@sagarmadathil5598
@sagarmadathil5598 Месяц назад
@@Omanaunni Ningal Poyo
@achu3562
@achu3562 Месяц назад
കമന്റ്‌ മുഴുവൻ സംഘികൾ ഉളുപ്പ് ഇല്ലാതെ ന്യായീകരിക്കുന്നു
@deepakbalu7491
@deepakbalu7491 Месяц назад
This is not in Bombay
@MytomandjerryonYoutube
@MytomandjerryonYoutube Месяц назад
എന്തിനാണ് ഒരു ചെറിയ പ്രോബ്ലം ഇത്രക്കും വലുതാക്കുന്നത്...കേരളത്തിലെ അഴിമതികൾ നോക്കാൻ നേരമില്ല...പാലത്തിൻ്റെ അപ്രോച്ച് റോഡിൽ ചെറിയ വിള്ളൽ ഉണ്ടെങ്കിൽ അവരത് നോക്കിക്കോളും... നിങ്ങള് പറയുന്ന കേട്ടാൽ പാലം ആണെന്ന് തോന്നും.... ഇവിടെ ഉളള മാധ്യമങ്ങൾ sudappikkum ഇണ്ടി മുന്നണിക്കും വേണ്ടി പ്രവർത്തിക്കുന്നവരാണ് അല്ലോ..... ഇതൊക്കെ കേട്ട് സുഖിക്കാൻ കാത്തിരിക്കുന്നവർക്ക് മലർപ്പൊടി സ്വപ്നം അത്ര തന്നെ
@myheartrose2477
@myheartrose2477 Месяц назад
😂😂 yegane villal varathe irikum Paalam thudaganntha mumbu thanne keri chadi open cheydillaarthi pidichit😂😂 open cheyda sagalum likum villalu😂 election mumbu oru pariksnum but hummmbi😂 (( Finally Bonda tea 🍵☕😂😂
@ashvlogs1115
@ashvlogs1115 Месяц назад
Potti veeyatte allarkum ചിരിക്കം
@vishnunair2424
@vishnunair2424 Месяц назад
Mmrda udyogastar vishadikaranam koduthitund
@sam-hy8yj5hz9q
@sam-hy8yj5hz9q Месяц назад
ഈ പറഞ്ഞ കോൺഗ്രസിന് എത്ര പാലം കഴിഞ്ഞ കാലത്ത് പണിയാൻ കഴിഞ്ഞു😂
@AmbarishRavikumar
@AmbarishRavikumar Месяц назад
Ithreem kuranja chilavil ingane oru paalam undaakkan congress nu pattumo...
@vyshnavans6808
@vyshnavans6808 Месяц назад
ലെ കോൺഗ്രസ് അഴിമതി യൊ അതെന്ത സാധനം 😂😂😂😂
@abbasabbas4257
@abbasabbas4257 Месяц назад
ശ്രീ രാമനെ വരെ പറ്റിച്ച ടീമാണ്, പിന്നെ അല്ലേ ഒരു പാലം 🤣🤣🤣🤣🤣
@Vip22884
@Vip22884 Месяц назад
ഇന്ത്യൻ കോമഡി പാർട്ടി (കോൺഗ്രസ്‌ 😂😂😂)
@jijothomas9925
@jijothomas9925 Месяц назад
Bjp വന്നതിന്നു ശേഷം രാജ്യത്തെ ഇൻഫെസ്ട്രർ വികസിച്ചേ ആലപ്പുഴയിൽ ഒരു പാലത്തിന്റെ പണി തീരാൻ 40 വർഷം എടുത്തെന്നു പറയുമ്പോൾ ആ കഷ്ടം തന്നേ
@roshinpaulk876
@roshinpaulk876 Месяц назад
10 കൊല്ലം മുൻപ് പണി തുടങ്ങിയ പാലത്തിൻ്റെയും, Road കളുടെയും ഉദ്ഘനമാമങ്കം നടത്തി പിതൃത്വം ഏറ്റെടുത്ത് ഒരു മോങ്ങി ജിയും പ്യൂജെപിയും😂😂😂
@hasanhassan7360
@hasanhassan7360 Месяц назад
കോൺഗ്രസ്‌ ഭരിക്കുമ്പോൾ ഒരു ലിറ്റർ പെട്രോൾ കേന്ദ്ര നികുതി വാങ്ങിയിരുന്നത്. 9.രൂപ അത് ഈ കൊള്ളസർക്കാർ രണ്ട് ഇരട്ടി യിൽ അധികം വാങ്ങി 🤔
@prasadreal3223
@prasadreal3223 Месяц назад
Ask congress on delhi airport collapse 😂
@sreeharikannan3344
@sreeharikannan3344 Месяц назад
കോൺഗ്രസിന് അസൂയ ഉണ്ടാവുന്നത് സ്വഭാവികം..!!
@HaneefaveetilKakkatti-we8jp
@HaneefaveetilKakkatti-we8jp Месяц назад
എല്ലാ മേഖലയിലും വൻ അഴിമതികളാണ് നടക്കുന്നത് വന്ദേ ഭാരത് മുതൽ പഞ്ചായത്ത് റോഡ് വരെ അഴിമതിയിലാണ് ഓടുന്നത്
@ഭാരതീയൻ
@ഭാരതീയൻ Месяц назад
ആണോ ജിഹാദി സത്യായിട്ടും
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g Месяц назад
ethoke kaanunna le flex mon
@sreekumarkaleekkal353
@sreekumarkaleekkal353 Месяц назад
ആദർശ് ഫ്ലാറ്റ് കുംഭകോണം എത്ര കോടി അടിച്ചു മാറ്റി.
@user-vj2em2uq1b
@user-vj2em2uq1b Месяц назад
Adaa koppee ee palatial aanoo villal
@shaldysundaresan7467
@shaldysundaresan7467 Месяц назад
എങ്ങനെ ഒരു പ്രശ്നം കണ്ടു പിടിക്കാം എന്ന് കാലങ്ങളായി തിരഞ്ഞു നടന്ന രാഹുലിനും ഏഷ്യാനെറ്റിനും ഒരു വിള്ളൽ കിട്ടി ഇനി ഒരു 6 മാസം ഇത് മതി അന്തി ചർച്ച 🤣🤣
@anoopnalupurakkal-nv4te
@anoopnalupurakkal-nv4te Месяц назад
Norhi podea
@sureshingole2569
@sureshingole2569 Месяц назад
Puthiy Road ayikaynyale Road crash💔 swabhavigamay avar indn road karar yedat company parjint ind
@mejustcalling2586
@mejustcalling2586 Месяц назад
Ennal kerala road mottham kundu kuzhiyum anallo, njn vijarichad palathinu aanu prashnam ennu ....video kandappol oru karyam manasilayil ningalude thalak nallah vatt aanu ennu
@neo3823
@neo3823 Месяц назад
Itoke normal alle 😂 congress verute avishyam illata vishyam ayi irangikolum
@jomedathinakam5964
@jomedathinakam5964 Месяц назад
ഗുരണ്ടി...അഥവാ ചുരണ്ടി
@ldreams730
@ldreams730 Месяц назад
Azimathi ellayidathum
@azizksrgd
@azizksrgd Месяц назад
കമ്പി ഇല്ലാത്ത പാലം ആണോ
@seenakiran7814
@seenakiran7814 Месяц назад
Onnu podai
@azizksrgd
@azizksrgd Месяц назад
Adal സേതു അഴിമതി
@SIVAPRASAD-ix3ts
@SIVAPRASAD-ix3ts Месяц назад
എല്ലാം ചോരാൻ തുടങ്ങി
@safeervm6080
@safeervm6080 Месяц назад
അതും മുക്കി 😂
@JenzenMarzSunny
@JenzenMarzSunny Месяц назад
കോൺഗ്രസ്‌ പണി തുടങ്ങി മക്കളെ 🔥🔥🔥👍
@dili9510
@dili9510 Месяц назад
കോൺഗ്രസിനെ ഇതിനു കൊള്ളാം കുത്തി കുത്തി തിരിപ്പിന് 😂😂
@mckck338
@mckck338 Месяц назад
😂
@user-dk1kk2eo4m
@user-dk1kk2eo4m Месяц назад
💚💚💚💚
@tinujacob66
@tinujacob66 Месяц назад
Pne alla jai samvidhan
@Vlo_gsnature
@Vlo_gsnature Месяц назад
@@dili9510enthu kuthithirupp BOnd janatha party van ayimathiyanu ellayidathum nadathiyathu.innalea delhiyil oru airportinye terminal thakarnn veenu alu marichathonnum arinjilleaaaa
@rajannair9916
@rajannair9916 Месяц назад
60 കൊല്ലം അഴിമതി മാത്രം ചെയ്ത് രാജ്യം ഭരിച്ച കോൺഗ്രസ്‌ ന് കാണുന്നതെല്ലാം അഴിമതി തന്നെ ആയിരിക്കും.
@sreejithkumarks
@sreejithkumarks Месяц назад
അവിടെ വിള്ളലല്ലേ കണ്ടുള്ളൂ, റോഡ് ഉണ്ട് അതുകൊണ്ട് വിള്ളൽ കണ്ടു, ഇവിടെ അത് കാണാൻ പറ്റില്ല,
Далее
Я тоже так могу
00:12
Просмотров 1,2 млн
best way out of the labyrinth🌀🗝️🔝
00:17
Просмотров 2,6 млн
Я тоже так могу
00:12
Просмотров 1,2 млн