Тёмный
No video :(

നീണ്ടകര ഹാർബർ പൊളിയാണ് | Kollam neendakara fishing harbour 

Zen traveler by Anzar
Подписаться 8 тыс.
Просмотров 55 тыс.
50% 1

#zentravelerbyanzar #neendakara #fishingharbour ‪@zentravelerbyanzar‬

Опубликовано:

 

3 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 38   
@adhersh422
@adhersh422 3 месяца назад
ഞാൻ പോയ ബോട്ട് ഉണ്ട് ഇതിൽ. ലിറ്റി ലിജോ. ഞങ്ങടെ സ്രാങ്ക് ലീയോൺസ് അച്ഛൻ ആണ്. ❤❤❤
@zentravelerbyanzar
@zentravelerbyanzar 3 месяца назад
അന്ന് ഞാൻ സംസാരിച്ചത് നിങ്ങളുടെ ബോട്ടിലാണൊ🥰🤝
@adhersh422
@adhersh422 3 месяца назад
@@zentravelerbyanzar ഞണ്ട് ലേലം വിളിക്കുന്ന ആൾ ആണ് ഞങ്ങടെ സ്രാങ്ക്. ഞണ്ട് കുട്ടയിൽ കൊണ്ടുവന്ന് തട്ടുന്നുണ്ട്. ആ ബോട്ട് ഈ സീസൺ ന്റെ തുടക്കത്തിൽ ഹാർബറിന്റെ അടുത്ത് ആക്‌സിഡന്റ് ആയി മുങ്ങി പോയി 😔
@zentravelerbyanzar
@zentravelerbyanzar 3 месяца назад
@@adhersh422 ബോട്ട് മുങ്ങി പോയൊ വളരെ കഷ്ട്ടമായി പോയി . 😢
@memesnut
@memesnut Месяц назад
❤❤❤
@zentravelerbyanzar
@zentravelerbyanzar Месяц назад
🥰😍
@floatingtraveller
@floatingtraveller Год назад
രാവിലെ 5മണിക്ക് മുതൽ ആണ് കച്ചവടം തുടങ്ങുന്നത് 6am വരെ ആണ് ചൂണ്ട വള്ളത്തിന്റെ ലേലം 6 am മുതൽ ബോട്ടിന്റെ മീൻ ലേലം ...7am മുതൽ താങ്ങ് വള്ളത്തിന്റെ ലേലം
@sherinphilipose434
@sherinphilipose434 Год назад
ഇവിടെ എപ്പോൾ പോയാൽ ആണ് മീൻ ലേലം വിളിച്ച് എടുക്കാൻ കഴിയുന്നത്. കൃത്യം സമയം അറിയുമെങ്കിൽ പറയുവോ..
@sherinphilipose434
@sherinphilipose434 Год назад
വൈകുന്നേരം എത്ര മണിക്ക് ആണ് ലേലം
@Coffusion
@Coffusion Год назад
വളരെ മനോഹരമായി സൂപ്പർ വ്ലോഗ്
@zentravelerbyanzar
@zentravelerbyanzar Год назад
🥰
@subashpilla1834
@subashpilla1834 8 месяцев назад
കേരളത്തിലെ ഏറ്റവും ഹാർബർ ആണ് നിണ്ട കര
@smithusworld127
@smithusworld127 Год назад
മനോഹരമായ ഒരു വീഡിയോ 👍
@zentravelerbyanzar
@zentravelerbyanzar Год назад
🥰
@kssamkutty9419
@kssamkutty9419 9 месяцев назад
Very good
@zentravelerbyanzar
@zentravelerbyanzar 9 месяцев назад
Thanks 🤝
@rahmathullarahmathulla859
@rahmathullarahmathulla859 Год назад
Supper
@zentravelerbyanzar
@zentravelerbyanzar Год назад
🥰
@myartworld1933
@myartworld1933 Год назад
👍👍
@zentravelerbyanzar
@zentravelerbyanzar Год назад
✌️
@aafliyasworld
@aafliyasworld Год назад
🌹🥰🥰🥰👍🏻
@floatingtraveller
@floatingtraveller Год назад
അടുക്കി വെച്ചിരിക്കുന്നത് വളം ആണ് അത് പൊടിപ്പിന് പോകുന്നതാണ് അതിനടുത്തു ഇരുന്നത് പേത്ത ആണ്
@zentravelerbyanzar
@zentravelerbyanzar Год назад
🥰🥰
@mountellagalley
@mountellagalley Год назад
Very nice video 👍👍
@zentravelerbyanzar
@zentravelerbyanzar Год назад
🥰
@floatingtraveller
@floatingtraveller Год назад
കേരളത്തിലെ ഏറ്റവും വലിയ ഹാർബർ നീണ്ടകര ആണ്
@zentravelerbyanzar
@zentravelerbyanzar Год назад
✌️🥰
@sherinphilipose434
@sherinphilipose434 Год назад
ഇവിടെ എപ്പോൾ പോയാൽ ആണ് മീൻ ലേലം വിളിച്ച് എടുക്കാൻ കഴിയുന്നത്. കൃത്യം സമയം അറിയുമെങ്കിൽ പറയുവോ..
@zentravelerbyanzar
@zentravelerbyanzar 3 месяца назад
രാവിലെ പോയാൽ മതി നല്ല തിരക്കായിരിക്കും അല്ലേൽ വൈകിട്ടും കിട്ടും എപ്പോഴും വള്ളങ്ങൾ വരുന്നത് കാണാം🥰
@suseelamuralidharan1789
@suseelamuralidharan1789 Год назад
Why don’t you export Mathi to Kolkata?
@zentravelerbyanzar
@zentravelerbyanzar Год назад
That's right.There is a good possibility🥰
@itsaboutthejourney409
@itsaboutthejourney409 Год назад
മീൻ എല്ലാം ഒന്നും കൂടെ കാണാൻ സാധിച്ചു
@zentravelerbyanzar
@zentravelerbyanzar Год назад
🥰
@sherinphilipose434
@sherinphilipose434 Год назад
ഇവിടെ എപ്പോൾ പോയാൽ ആണ് മീൻ ലേലം വിളിച്ച് എടുക്കാൻ കഴിയുന്നത്. കൃത്യം സമയം അറിയുമെങ്കിൽ പറയുവോ..
@zentravelerbyanzar
@zentravelerbyanzar Год назад
വൈകിട്ടും പുലർച്ചെയും നല്ല ടൈമാണ് ഒരു പാട് മീൻ വേണമെങ്കിൽ ഈ സമയം ok ആണ് നമ്മുടെ ആവശ്യത്തിന് മാത്രം അണങ്കിൽ 4 മണിക്ക് അകത്ത് എത്തിയാൽ മതി❤️🤝
@adhersh422
@adhersh422 3 месяца назад
രാവിലെ 5 മണിക്ക് പോകണം 😂
Далее
Вся Правда Про Хазяевов !
41:02