റോജിയുടെ സുഹൃത്ത് നൗഫൽ ആണ് എനിയ്ക്ക് അയച്ചതന്നത്. വളരെ ഹൃദ്യമായ ഗാനം. അർത്ഥസമ്പുഷ്ടമായ വരികൾ, ഇമ്പകരമായ ഈണം, ഭംഗിയുള്ള ആലാപനം........ വളരെയധികം ഇഷ്ടമായി.അഭിനന്ദനങ്ങൾ!!!
റോജി ചേട്ടാ നല്ല വരികൾ. കൂടാതെ അനുഗ്രഹീത കെസ്റ്റർ എന്ന കലാകാരന്റെ ആലാപനവും കൂടി ആയപ്പോൾ എല്ലാം തികഞ്ഞു. ഈ ഗാനം നിലവിൽ വിജയിച്ചു കഴിഞ്ഞു. തുടർന്നും ഇതുപോലെ നല്ല വരികൾ ചേട്ടന്റ തൂലികയിൽ നിന്നും പിറവി എടുക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു.
Beautiful song, nice lyrics, melodious tune and lovely rendition. God bless the whole team.. May many more songs come from you...💐💐💐💐💐💐💯💯💯💯💯💚💚💚💚💚💚🌼🌼🌼🌼🌼