Тёмный

നീയൊക്കെ ഒരമ്മയാണോ 

Happy and Cool 1
Подписаться 221 тыс.
Просмотров 114 тыс.
50% 1

Malayalam latest short film on family based theme

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 180   
@jayasasi2187
@jayasasi2187 День назад
ഇത് കാർന്നോമ്മാര് ഉള്ള മിക്കവീട്ടിലെയും അവസ്ഥയാണ് കൊച്ചുമക്കൾ എന്ത് ചെയ്താലും കൊച്ചല്ലേ എന്നുചോദിച്ചുള്ള സപ്പോർട്ട്. പക്ഷെ മുതിർന്നിട്ട് അവർ തെറ്റ് കാണിച്ചാൽ അത് മാതാപിതാക്കളുടെ കുറ്റവും. സൂപ്പർ വീഡിയോ
@JafarMannarkkad
@JafarMannarkkad День назад
Sathyaman
@naliniradhakrishnan3824
@naliniradhakrishnan3824 День назад
Correct തെറ്റ് തിരുത്തേണ്ടസമയംതിരുത്തണം
@razeenakanmanam9103
@razeenakanmanam9103 День назад
Correct ' എന്നിട്ടോ, നന്നായാൽ അച്ചൻ്റെ കുട്ടി, അച്ചൻ്റെ സ്വഭാവം. കേടായാൽ തള്ളൻ്റെ കുട്ടി, തള്ളേടെ അസ്സൽ സ്വഭാവം! ഇതാണ് കേൾക്കേണ്ടി വരിക
@jayasasi2187
@jayasasi2187 День назад
@@razeenakanmanam9103 അതെങ്ങനെയാ നന്നായാൽ എന്റെ നശിച്ചാൽ നിന്റെ
@vijishap9112
@vijishap9112 День назад
Correct
@sugathasurendran8796
@sugathasurendran8796 14 часов назад
കുഞ്ഞുമോൻ നന്നായി ട്ട് അഭിനയിച്ചു അഭിനന്ദനങ്ങൾ
@remajnair4682
@remajnair4682 День назад
ഇത് മിക്ക വീടുകളിലും നടക്കുന്ന സംഭവങ്ങളാണ് . മുത്തശ്ശിയും മുത്തശ്ശനും ഒക്കെ കൊച്ചുമക്കളെ സ്നേഹിക്കണം , പക്ഷേ അത് ഇതുപോലെ കൊച്ചുമക്കളുടെ ഭാവി നശിപ്പിക്കുന്ന രീതിയിലാകരുത് എന്ന് മാത്രം . എന്തായാലും നല്ലൊരു മെസ്സേജ് ആയിരുന്നു . മക്കൾ വഴിതെറ്റി പോയാൽ അമ്മയ്ക്കും അച്ഛനും പഴി കേൾക്കേണ്ടി വരികയും ചെയ്യും , പക്ഷേ അതിനു പിന്നിൽ നടന്ന സംഭവങ്ങൾ ആരും അറിയാതെ പോകുന്നു . വാത്സല്യവും യഥാർത്ഥ സ്നേഹവും തിരിച്ചറിയാനുള്ള കഴിവ് പുതിയ തലമുറയെ വളർത്തുന്ന എല്ലാവർക്കും ഉണ്ടാകട്ടെ .
@skm3161
@skm3161 День назад
Good message 👍 ഒറ്റപ്പെടുന്ന അവസ്ഥകളിലും കട്ടക്ക് കൂടെ നിക്കുന്ന ആൾക്കാർ ഉണ്ടെങ്കിൽ വലിയൊരു ആശ്വാസം തന്നെയാണ്
@sheenacm5954
@sheenacm5954 День назад
ഗുഡ് മെസ്സേജ്... ഇങ്ങനെയുള്ള അനുഭവംമിക്ക വീടുകളിലും ഉണ്ട്. തിരുത്താൻ പോയാൽ ഇങ്ങനെയൊരു അവസ്ഥയും. ഇതിലൂടെ എങ്കിലും ജനങ്ങൾ കണ്ണ് തുറക്കട്ടെ👍🏻👍🏻❤❤❤
@priyapraveenkp5761
@priyapraveenkp5761 15 часов назад
സൂപ്പർ മെസ്സേജ് 👍👍👍Hevuttan നന്നായി അഭിനയിച്ചു 👍👍
@malathim4198
@malathim4198 День назад
കൊച്ചു മക്കളെ അവരുടെ മാതാപിതാക്കൾ ശകാരിക്കുകയോ അടിക്കുകയോ ചെയ്യുമ്പോൾ grand parents ഇടപെടാൻ പാടില്ല.
@rajasreemohan2511
@rajasreemohan2511 День назад
Very good msg I am also like that grand parents This msg changed me Don't interfere when parents scolding the child
@mareenareji4600
@mareenareji4600 День назад
ഇങ്ങനെ കുറേ over അധികാരം കാണിക്കുന്ന grand parents ഉള്ളത് വലിയ കുഴപ്പം തന്നെ ആണ്...... മകന്റെ കുഞ്ഞിന്റെ അവകാശം അവർക്ക് ആണെന്നാണ് ഇങ്ങനെ ഉള്ളവരുടെ ചിന്ത......... ആർക്കാണെങ്കിലും നമ്മുടെ ജീവിതത്തിൽ അമിത സ്വാതന്ത്ര്യം കൊടുക്കരുത്
@maheshsreedhar7459
@maheshsreedhar7459 7 часов назад
കുട്ടികളെ ഇങ്ങനെ സപ്പോർട്ട്ചെയരുതേ കുട്ടി മോശമായി പോകും അനുഭവം ആണ് 👍👍👍😊
@sreejasnair7324
@sreejasnair7324 5 часов назад
Athe
@ayswaryar.k7858
@ayswaryar.k7858 День назад
മിക്ക വീട്ടിലും ഇത്തരമൊരവസ്ഥ ഉണ്ടാകാറുണ്ട്. തീർച്ചയായും കുട്ടികളെ ലാളിക്കുന്നതോടൊപ്പം ശാസനയിലൂടെ നേർവഴിക്കെത്തിക്കാനുള്ള മനസ്സും നമ്മൾ കാണിക്കണം.👌👌👌❤️❤️❤️
@sandhyavinod5879
@sandhyavinod5879 День назад
ഓവർ കെയറിംഗ് കുട്ടികളെ നശിപ്പിക്കും നല്ല മെസ്സേജുള്ള വീഡിയോ❤️❤️❤️ മോൻ ശരിക്കും കരഞ്ഞോ🥰🥰🥰
@salusivan298
@salusivan298 11 часов назад
ഇങ്ങനെ കുഞ്ഞുങ്ങളോട് സപ്പോർട്ട് ചെയ്യുന്നവരോട് നല്ല മറുപടി പറയണം. കുഞ്ഞിന്റെ അച്ഛന്റെ പ്രതികരണമാണ് കറക്റ്റ്.
@FathimaFabi-wu6fh
@FathimaFabi-wu6fh День назад
ഞാനും ഒരു മുത്തശ്ശി ആണ്... Good മെസ്സേജ്.... പേരക്കുട്ടിയോടുള്ള സ്നേഹം കൊണ്ട് അങ്ങിനെ ആയിപ്പോകും..... 🥰 ....മാറണം ഞാനും..... Good മെസ്സേജ്.... Thanks happy & cool.....❤❤❤❤❤
@shemishan8645
@shemishan8645 День назад
👍🏻👍🏻
@Destination10
@Destination10 15 часов назад
Great 👍
@preetharajeev1105
@preetharajeev1105 День назад
ഇതുപോലെ ഉള്ള മാതാപിതാക്കൾ കൊച്ചുമക്കളെ ദ്രോഹിക്കുകയാ ചെയ്യുന്നത് സത്യത്തിൽ '
@Shibikp-sf7hh
@Shibikp-sf7hh День назад
കൊച്ചുമക്കൾക്ക് സപ്പോർട്ട് ചെയ്യുന്ന grandparantce ആണ് മക്കളെ വഷളാക്കുന്നത്
@lathah6246
@lathah6246 День назад
Good msg അമ്മയും അച്ഛനും ഉളള വീട്ടിലെ അവസ്ഥ ഇതു തന്നെയാണ് കുട്ടികളെ അമ്മ നന്നായിട്ടു വളർത്തും അപ്പുപ്പനും അമ്മുമ്മയും കുട്ടികളെ ലാളിച്ച് വഴളാക്കരുത്
@sreevalsang70
@sreevalsang70 День назад
മക്കളെ എങ്ങനെ വളർത്തണം എന്നുള്ള തിരിച്ചറിവ് ഈ വീഡിയോയിൽ കാണുന്നു. good ❤ മോന്റെ അഭിനയം സൂപ്പർ ട്ടോ 🥰🥰 മോന്റെ കരയുന്ന ശബ്ദം എഡിറ്റ്‌ ചെയ്തതിൽ ചെറിയൊരു പ്രോബ്ലം കാണുന്നു അത് ഒരു സ്ഥലത്തിൽ മാത്രമാണ് ട്ടോ കുഴപ്പമില്ല. ഒന്ന് ശ്രദ്ധിക്കാൻ പറഞ്ഞു എന്നേയുള്ളു 🥰ബാക്കി എല്ലാം സൂപ്പർ ❤️❤️👏🏻
@pmadhu4770
@pmadhu4770 День назад
Hevunte അഭിനയം സൂപ്പർ 👍
@Ramsyskabeer-u2j
@Ramsyskabeer-u2j 13 часов назад
Nalla msg,chechi kottikal thettu cheyithal thiruthikodukanam allathe kuttikalku sppoet cheyaruth super video
@alhamdulillaaaa
@alhamdulillaaaa 10 часов назад
മോൻ നല്ലോണം അഭിനയിച്ചു.
@shabanapk1022
@shabanapk1022 15 часов назад
നല്ല മെസ്സേജ് 👌👌👌
@amirthasanthosh7137
@amirthasanthosh7137 День назад
ഇത് എന്റെ വീട്ടിലെ അനുഭവം ആണ് കുട്ടി തെറ്റ് ചെയ്യുന്ന അമ്മയെ കുറ്റപ്പെടുത്താൻ ഒത്തിരി ആൾക്കാർ ഉണ്ട് good മെസ്സേജ്
@yaminijc5238
@yaminijc5238 20 часов назад
Sathyam..ithu pole support cheyyuna husband um....athoru bhagyanu🥰👌👌
@sweetyvarghese5591
@sweetyvarghese5591 День назад
A good message... especially in husband's home.. നമുടെ സ്വന്തം അച്ഛനും അമ്മയും ഇങ്ങനെ ആണേൽ നമുക്ക് അവരോട് പറയാം.. നമുടെ വികാരം കാണിക്കാം.. പക്ഷേ ഭർത്താവിൻ്റെ വീട്ടിൽ ആണേൽ നല്ല ബുദ്ധിമുട്ട...😢 പിന്നേ അമ്മയ്ക്ക് കുറച്ച് കൂടി സൗമ്യമായി പറഞ്ഞു മനസ്സിലാക്കാം എന്ന് എനിക്കൊരു അഭിപ്രായം ഉണ്ട്... അപ്പോൾ മക്കൾ നമ്മളോട് ഒന്നും മറച്ചു വയ്‌കില്ല.. നല്ലൊരു ഫ്രണ്ട്സ് ആകണം parents..❤
@sruthim.s3604
@sruthim.s3604 День назад
എന്റെ മോനോ മോളോ എന്തേലും എന്തേലും തെറ്റ് കാണിച്ചാൽ ഞാൻ വഴക്ക് പറയുകയോ അടിക്കുകയോ ചെയ്യുമ്പോ അതിപ്പോ എന്റെ amma ആയിക്കോട്ടെ അമ്മായിഅമ്മ ആയിക്കോട്ടെ കെട്ടിയോൻ ആയിക്കോട്ടെ ആരായാലും എന്നെ ചോദ്യം ചെയ്യുകയോ ഞാൻ ചെയ്തത് തെറ്റായിപോയി എന്ന് പറയുകയോ ചെയ്യില്ല.. കാരണം അത് ഞാൻ ആദ്യം തന്നെ വിലകീട്ടുണ്ട്.. മക്കളെ വഴക്കുപറയുമ്പോൾ നമ്മൾ അമ്മമാർക്കുണ്ടാകുന്ന വിഷമത്തോളം വരില്ല മാറ്റാരുടെ വിഷമവും
@anithak8398
@anithak8398 День назад
Correct 👍👍
@MubisherifMubisherif
@MubisherifMubisherif День назад
കറക്റ്റ്. ഞാനും വിളക്കീട്ടുണ്ട്
@husniyafazlu6841
@husniyafazlu6841 14 часов назад
നല്ല സന്ദേശം ❤️
@amnachiamnachi7301
@amnachiamnachi7301 День назад
എല്ലാം വീട്ടിൽ ഇങ്ങനെ ആണ് തെറ്റ് കണ്ടാൽ വഴക് പറയുന്പോഴേക്കും എല്ലാരും വന്നു നമ്മളെ മേലെ വരും എന്തായാലും സൂപ്പർ 🥰🥰🥰
@teenajoseph5079
@teenajoseph5079 День назад
Very good message ♥️♥️♥️♥️
@anusreek5482
@anusreek5482 11 часов назад
Good message 👏
@beenap4707
@beenap4707 14 часов назад
മോനുട്ടൻ നന്നായി അഭിനയിക്കുന്നുണ്ട്
@solotraveller848
@solotraveller848 17 часов назад
അടിപൊളി വീഡിയോ, മോന്റെ acting superb. അവൻ ശരിക്കും കരഞ്ഞതാണോ . കണ്ണൊക്കെ നിറഞ്ഞുവല്ലോ .
@ishusvlog3334
@ishusvlog3334 День назад
മോന്റെ കരച്ചിൽ super😂❤
@safuskitchensafus5332
@safuskitchensafus5332 15 часов назад
👍👍👍👍👍👍
@remadevi906
@remadevi906 День назад
കുട്ടികളെ വളർത്തേണ്ടത് മാതാപിതാക്കളാണ് Grandparents വളർത്തിയാൽ പ്രശ്നമാകും അമിതലാളനകാരണം❤❤
@bareeratm1307
@bareeratm1307 День назад
Sheriya
@NaeemaMaryam-z7t
@NaeemaMaryam-z7t День назад
ഒരിക്കലുമില്ല 🥰
@sinijuby11
@sinijuby11 День назад
Correct
@KumariPappa
@KumariPappa День назад
മോന്റെ അഭിനയം സൂപ്പർ അടിപൊളി 🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏
@MiniRajeevan-gf3zt
@MiniRajeevan-gf3zt День назад
അപ്പൂപ്പനും അമ്മൂമ്മയും ഉള്ള വീട്ടിൽ കൊച്ചുമക്കൾ തെറ്റ് ചെയ്താലും കുഞ്ഞുങ്ങളെ വഴക്ക് പറയാൻ സമ്മതിക്കില്ല
@lalsy2085
@lalsy2085 День назад
Good message for every grand parents
@jeenarkk4745
@jeenarkk4745 День назад
Good message 👌
@lathikar7441
@lathikar7441 День назад
Mon super acting.. Good msg conveyed
@krishnavenialphonse1462
@krishnavenialphonse1462 День назад
In bringing up children husband and wife must be on the same side...grand parents too correct their grand kids firmly but lovingly..👍👍❤️❤️❤️❤️
@kallumittayikal...1601
@kallumittayikal...1601 18 часов назад
🙏🙏🙏അയ്യോ ഇതിലൂടെ കടന്നു പോയിട്ടുണ്ട് ഞാനും
@saisimna2377
@saisimna2377 День назад
Mon super acting.. Chiri varunnundo😂😂
@FathimaNishad-ij9bq
@FathimaNishad-ij9bq 11 часов назад
Innum koodi njan face cheytha kaaryam aanu,ipol e videyil kandath... kaarnormaar ulla veetil jeevikuga risk aanu...ella kaarythilum kayari idapeduna kaarnormaare aanu udheshichath
@priyasreejesh
@priyasreejesh День назад
Superr good message.... And superrr video🤗... Innathe star... Hethavu👏🏻👏🏻👏🏻👏🏻😍😊
@Nair1qq
@Nair1qq День назад
ആ അമ്മയോടാണ് രണ്ടു വാക് പറഞ്ഞു മനസ്സിലാക്കേണ്ടതു. എന്റെ അമ്മ ഇതേപോലെ ആയിരുന്നു. ഞൻ പറഞ്ഞു നിർത്തി.
@valsammashaji4798
@valsammashaji4798 День назад
മോനെ പതുക്കെ കാര്യങ്ങൾ പറഞ്ഞുമനസിലാക്കേണം. തെറ്റും, ശരിയും, തിരിച്ചറിയുന്ന പ്രായം ആയില്ല. ഇപ്പോൾ സ്നേഹത്തോടെ പറഞ്ഞു കൊടുത്താൽ ഒരിക്കെലും മറക്കില്ല. കുഞ്ഞുങ്ങളെ മാനസിക മായി ബുദ്ധി മുട്ടിക്കരുത്. നമുക്ക് മക്കളോടുള്ള സ്നേഹം അവർക്ക് മനസിലാക്കണം. ഒരിക്കെലും മോശമായി ഒന്നും ചെയ്യില്ല.❤മോന്റെ അഭിനയം നന്നായിരിക്കുന്നു നന്നായിരിക്കുന്നു.
@AnujaAnujakm
@AnujaAnujakm 12 часов назад
Ete avasthayanu ..nannayi cheythu❤
@Sajiniaksajiniak
@Sajiniaksajiniak День назад
Good Message👏🏻👏🏻👏🏻👏🏻👏🏻❤️❤️❤️
@jayasreekrishnakumar1054
@jayasreekrishnakumar1054 16 часов назад
നല്ല message ആണ്. ഹേവൂന്റെ acting super. ആ കരച്ചിൽ original ആണെന്ന് തോന്നുന്നു.👌🏻👌🏻👌🏻
@sobhav390
@sobhav390 День назад
Wow super and good message 👍 👌 👏 😊 ❤
@sudhavijayan78
@sudhavijayan78 День назад
Super message very good acting mon nalla acting
@naliniradhakrishnan3824
@naliniradhakrishnan3824 День назад
ഹേതവ് മോൻ സൂപ്പർ
@shereenasherin4543
@shereenasherin4543 День назад
Supper good Nalloru video 👍 ❤️❤️❤️
@suseelamenon4209
@suseelamenon4209 День назад
Super message 😁 very good 👍❤😂
@anittaroy760
@anittaroy760 День назад
Nice content ❤
@RaginGeorge-t5z
@RaginGeorge-t5z День назад
വളരെ നല്ല മെസ്സേജ് ❤
@shreyasumesh8406
@shreyasumesh8406 День назад
Good message 👍👍
@raseenathavarayil7900
@raseenathavarayil7900 День назад
ഒരുപാട് വീടിൽ ഉണ്ട് ഈ ഒരു അവസ്ഥ
@Haseena-l3j
@Haseena-l3j День назад
സൂപ്പർ ♥️♥️♥️♥️
@anjupillai1342
@anjupillai1342 День назад
Good message
@ramlathp1025
@ramlathp1025 День назад
Nalla msg
@ajithasurendran4703
@ajithasurendran4703 9 часов назад
Super
@vatsalamenon4444
@vatsalamenon4444 День назад
Very good message.the little one acted very well.❤
@sujamavelil5819
@sujamavelil5819 День назад
Nalla message
@muhammedshazin1111
@muhammedshazin1111 День назад
Hevunte കള്ളച്ചിരി 😂
@radhikasukumaran6506
@radhikasukumaran6506 9 часов назад
Ente mole support cheyyan angane njan aarem anuvadhikarilla... Sheriyallatha sheelangal padippikkanum anuvadhikarilla... Athini aarayalum... Angane thettine support cheyyunnavarkku entennu nallathu kelkkum...
@monomono8228
@monomono8228 17 часов назад
ഇതെല്ലാം ഒരുപാട് അനുഭവിച്ച ഞാൻ,
@Destination10
@Destination10 15 часов назад
5:56😢 hevu .. ❤
@feminaishak1989
@feminaishak1989 День назад
Good msg
@santhimk866
@santhimk866 День назад
നല്ല മെസ്സേജ് ❤
@suhanafahad-bj5vj
@suhanafahad-bj5vj 20 часов назад
Supr ethokkae oru shot video ettirunakil status edamauirunnu ee parajavarkkiokkae kanumayirunnu 🤪
@binisebastian2706
@binisebastian2706 День назад
Super Sruthi♥️👍👍👍👍
@Muhd-xi8go
@Muhd-xi8go День назад
Enik undaaya athe anubhavam
@deepavarma8233
@deepavarma8233 День назад
Super vlog
@shajnafaisal6038
@shajnafaisal6038 3 часа назад
❤️👍
@alicejhon3900
@alicejhon3900 4 часа назад
ബെസ്റ്റ് അങ്കിൾ 😮
@soumyabhat448
@soumyabhat448 День назад
Supper video ❤❤
@NaeemaMaryam-z7t
@NaeemaMaryam-z7t День назад
ഞാൻ ഇതിൽ എവിടെ ഏട്ടൻ എന്ന് ആലോചിക്കായിനി 😜. ഗുഡ് മെസ്സേജ് 🥰ഇത് പോലെത്തെ അല്ലാത ഗ്രാൻഡ് പേരെന്റ്സും ഉണ്ട് 🥰അതിൽ പെട്ടതാണ് ഇന്റെ പോരാളി 😜ഇന്റെ ഉപ്പച്ചിയും 🥰🥰
@jayajose7323
@jayajose7323 День назад
Superb very good message
@AnujaAnujakm
@AnujaAnujakm 12 часов назад
Ethe avastha enikum undu😮 so sad
@shabanapk1022
@shabanapk1022 15 часов назад
ഞാൻ കരുതി ഫോൺ അഡിക്റ്റായ അമ്മയുടെ മക്കൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് ആണ്
@rajipillai6064
@rajipillai6064 День назад
ശരിയാണ് വിനു പറഞ്ഞത്👌
@MuthushemiMuthu
@MuthushemiMuthu День назад
👍🏻👍🏻👍🏻👍🏻👍🏻👍🏻
@Ponnoos12
@Ponnoos12 День назад
ഗുഡ് മെസ്സേജ് 👍👍😔😔😔😔
@vatsalamenon4444
@vatsalamenon4444 День назад
Waiting for second part.❤
@ChitraDevi-j4y
@ChitraDevi-j4y День назад
It is true
@jayanthibabu5264
@jayanthibabu5264 День назад
Fast like. Video super
@happyandcool1-t1y
@happyandcool1-t1y День назад
Thank you so much 🙂
@SARANGA_SREENADH
@SARANGA_SREENADH День назад
Hevu monde real name enda? Yuvi molde name yuvika ennalle ..monde acting sooper... Nalla originality😊
@SreelathaLatha-sf2sy
@SreelathaLatha-sf2sy День назад
Good message❤
@aswathyjyothi574
@aswathyjyothi574 День назад
നല്ല video 👌🏻👌🏻
@ambikadas65
@ambikadas65 День назад
നല്ല ഒന്നാന്തരം മുത്തശ്ശനും മുത്തശ്ശിയും. ഇങ്ങനെ വളർത്തിയാൽ കുട്ടി നാളെ ഒന്നാന്തരം കള്ളനാവും 😂
@athiravishnu7052
@athiravishnu7052 17 часов назад
ചെറിയ തെറ്റ് തന്നെ ആണ് pineed വലിയ തെറ്റ് ആകുന്നത് ചെറുതിലെ തിരുത്താതെ വലുതായിട്ട് തിരുത്തിയേട്ട കാര്യമില്ല
@leepapurushothamanleepa7592
@leepapurushothamanleepa7592 День назад
Good message 👌👌❤
@reshmapnair6420
@reshmapnair6420 День назад
Ellayidathum ottapetta e oru avastha oru sthreekalkke ettavum support ayittu nilkkendathe avalude husband thanne ane, evide dinu vettan super ayirunnu.
@SreyaPraveen-vx6su
@SreyaPraveen-vx6su День назад
😢😢😢😢enta kannu noranju poyee because this i also facing thiss hmmm good msg u all team
@AnujaAnujakm
@AnujaAnujakm 12 часов назад
Makkade aduthu onnum paraan padilla Aplythekum varum. Ethelum kazichu vayar narachak mathi😂
@vasanthinagaraj316
@vasanthinagaraj316 День назад
👌👌👌👌
@SafeeraAhammed
@SafeeraAhammed День назад
Good mesag monus❤❤❤
@anooshappyworld7796
@anooshappyworld7796 День назад
Enikund ingane... Ennitt last enthwlum prasnam varumbo motham enik kuttam
@jyolsnajoseph6121
@jyolsnajoseph6121 День назад
Same
@merina146
@merina146 День назад
സത്യം
@pradeepmenon9144
@pradeepmenon9144 День назад
Kid is really smart looking. What’s his name?
Далее
Шоколад приходит на Землю.
00:23
Просмотров 157 тыс.