Тёмный

നീറ്റ് പരീക്ഷയിൽ നടന്ന തട്ടിപ്പുകൾ : ഇന്ത്യയിലെ ഏറ്റവും വലിയ പ്രവേശനപരീക്ഷ തട്ടിപ്പ് : Bency Mohan G 

biju mohan
Подписаться 207 тыс.
Просмотров 3 тыс.
50% 1

The National Eligibility cum Entrance Test (NEET) for 2024 has stirred significant controversy across India, with allegations of a massive scam by the National Testing Agency (NTA). This year, over 23 lakh students faced challenges from paper leaks to questionable exam management, sparking nationwide debates and protests. Amidst calls for a re-examination, many are questioning the integrity of the process, especially with incidents like the 67 students scoring a perfect 720, the mathematical anomalies in scores, and inconsistencies between OMR sheets and final results. Political figures and the public demand transparency and action, urging a thorough investigation into these grave issues affecting future medical professionals.
#bijumohan #bencymohan #neet2024 #neet #neetscam #neetexam
/ bijumohan
Social Media Handles
/ gbijumohan
/ bijumohan.g

Опубликовано:

 

25 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 24   
@Elankodan
@Elankodan 24 дня назад
കുറ്റം ചെയ്തവരെ ശിക്ഷിക്കണം എന്ന കാര്യത്തിൽ ആർക്കും ഒരു തർക്കവുമില്ല. നീറ്റ് പരീക്ഷയിൽ ചോദ്യ പേപ്പർ ചോർന്നിട്ടുണ്ടെങ്കിൽ അത് കൃത്യമായി അന്വേഷിക്കുകയും അതിന് ഉത്തര വാദികളായവർക്കെതിരെ ശക്തമായ നടപടി എടുക്കുകയും വേണം. അങ്ങനെ ചോർത്തിയെങ്കിൽ ആര് ചോർത്തി, ആർക്ക് വേണ്ടി ചോർത്തി. ഇതിന്റെ പിന്നിൽ മാറ്റാർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായി പരിശോധിക്കപ്പെടണം. 25 ലക്ഷം പേരാണ് ഇത്തവണ നീറ്റ് പരീക്ഷ എഴുതിയത്. എന്നാൽ ഉത്തരേന്ത്യയിൽ ഏതാനും ചിലർ ചെയ്ത അക്ഷന്തവ്യമായ ഒരു തെറ്റിന്റെ പേരിൽ അതിന്റെ തിക്ത ഫലം അനുഭവിക്കുന്നത് കഷ്ടപ്പെട്ട് പഠിച്ച് ഉന്നതമായ സ്കോർ നേടിയ നിരവധി വിദ്യാർത്ഥികളാണ്. രാവും പകലുമില്ലാതെ ഒരുപാട് ത്യാഗങ്ങൾ സഹിച്ചാണ് അവർ ഈ നേട്ടം കൈ വരിച്ചത്. ഇന്ത്യയിൽ എവിടെയെങ്കിലും ഒരു നല്ല സർക്കാർ മെഡിക്കൽ കോളേജിൽ ഒരു സീറ്റ് ഉറപ്പ് വരുത്തുക എന്നതാണ് നീറ്റ് പരീക്ഷ എഴുതിയ ഓരോ വിദ്യാർത്ഥിയുടെയും പരമമായ ലക്ഷ്യം .അതിന് വേണ്ടിയാണ് അവർ കഷ്ടപെട്ട് പഠിച്ചത്.അവരുടെ ആ സ്വപ്നങ്ങളുടെ മേൽ കരി നിഴൽ വീഴ്ത്താനുള്ള ശ്രമങ്ങളാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്. വീണ്ടും നീറ്റ് പരീക്ഷ ഒന്ന് കൂടെ എഴുതുക എന്നത് അവരെ സംബന്ധിച്ചിടത്തോളം ഏറെ ദുഷ്ക്കരമായ ഒരു കാര്യമാണ്. നമ്മുടെ കുട്ടികൾ വർഷങ്ങൾ എടുത്ത് രാപകൽ കഷ്ടപ്പെട്ട് പഠിച്ച് നേടിയ മാർക്കാണ്. ക്രമക്കേട് കണ്ടെത്തിയ സ്ഥലങ്ങളിൽ അല്ലേ വീണ്ടും എക്സാം നടത്തേണ്ടത്. ചെയ്യാത്ത തെറ്റിന് നമ്മുടെ മക്കളെ എന്തിന് ക്രൂശിക്കണം. ഇപ്പോൾ തന്നെ കുട്ടികൾ മാനസികമായി തകർന്ന അവസ്ഥയിൽ ആണ്.. റീ നീറ്റ് എന്ന മുറവിളി അവരെ കൂടുതൽ സമർദ്ദത്തിലേക്കു തള്ളിവിടുകയേ ഉള്ളു. വലിയ മാനസിക പ്രയാസമാണ് അവർ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഇങ്ങനെ ഉന്നതമായ വിജയം കൈ വരിച്ച വിദ്യാർഥികളുടെ മാനസിക അവസ്ഥ മാനസിലാക്കുവാൻ ഇവിടത്തെ ഭരണാധികാരികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും തയ്യാറാവണം. ഒരിക്കൽ കൂടെ നീറ്റ് പരീക്ഷ നടത്തണമെന്ന ആവശ്യത്തിൽ നിന്ന് അവർ പിന്നോട്ട് പോവണം. പകരം പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളുടെയും ആൻസ്വർ ഷീറ്റുകൾ പുനർ മൂല്യ നിർണയം നടത്തുകയും അവിഹിതമായി ആരെങ്കിലും മാർക്ക് നേടിയിട്ടുണ്ടെങ്കിൽ അത് തിരിച്ചു പിടിക്കുവാനും അവരെ എന്നെന്നേക്കുമായി പരീക്ഷ എഴുതുന്നതിൽ നിന്ന് ആജീവാനന്ത വിലക്ക് ഏർപ്പെടുത്തുകയും ചെയ്യണം. അല്ലാതെ പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും സംശയത്തിന്റെ കരി നിഴലിൽ നിർത്തുന്നത് ശരിയല്ല. അത് അവരോട് ചെയ്യുന്ന കടുത്ത അപരാതമാണ്. അസീസ് തേറ്റമല
@Smart-64684
@Smart-64684 25 дней назад
Sir paranjathu valare correct aanu🔥🙂.
@UsmanK-od4if
@UsmanK-od4if 23 дня назад
Master in entire politics is laughing beind curtain😂
@pbsadasivan6977
@pbsadasivan6977 24 дня назад
വിവരങ്ങൾ അറിഞ്ഞുള്ള അവതരണം. സലൂട്ട്
@UsmanK-od4if
@UsmanK-od4if 23 дня назад
Bjp vismayam Modi garantee😂
@salmaskitchen6005
@salmaskitchen6005 21 день назад
Ellavarum kuttigalkke vending parayannum Ennale nammude kuttigalkke neethi kittu
@jayachandranc1915
@jayachandranc1915 25 дней назад
Neet പരീക്ഷ നടത്തുന്നതിനെക്കുറിച്ച് അഭിപ്രായമാണ് എല്ലാവരും പറയുന്നത് ഒന്നും അറിയാതെ ഉള്ളവരാണോ പരീക്ഷ നടത്തുന്നത്. 718or719 മാർക്ക്‌ കൊടുക്കുന്നവർക് അറിയാമല്ലോ പക്ഷെ ഒരുപാട് ക്രമക്കേട് നടന്നിട്ടുണ്ട് മാര്കിനെ കുറിച്ച് പറയുമ്പോൾ ഒരു ചോദ്യത്തിന് തെറ്റായ ഉത്തരത്തിനു മാർക്ക്‌ അനുവദിച്ചു ഇതിനെക്കുറിച്ചു ആരും പറയുന്നില്ല കാരണം തെറ്റായ ഉത്തരമാണ് 90%കുട്ടികളും എഴുതിയത് എല്ലാവർക്കും കാര്യം വേണം സംസ്ഥാന തലത്തിൽ ആയാൽ കള്ളന്മാരെ കൂട്ടമല്ലോ
@josemathew4307
@josemathew4307 25 дней назад
NET Ji 😮😮NEET Ji 😮😮😮 MANDIR Ji 😮😮😮LEAK Ji 😮😮😮😮 CRACK Ji 😮😮😮😮 VIKAS Ji 😮😮😮 FRAUD Ji 😮😮😮😮 GUARANTEE Ji 😮😮😮 SHAME Ji 😮😮😮😮QUIT Ji 😮😮😮😮
@user-rc4ze6ox6l
@user-rc4ze6ox6l 25 дней назад
ഇതൊക്കെ ഞങ്ങൾക്ക് അറിയാം....
@thomasutube1
@thomasutube1 24 дня назад
പുതു തലമുറ BJP ക്യു തന്നെ വോട്ട് ചെയ്യട്ടെ, ഒപ്പം EVM നില നിർത്തുകയും വേണം ജയ് ശ്രീറാം
@salmaskitchen6005
@salmaskitchen6005 21 день назад
Ethellam jenam Ariyanam
@jayachandranc1915
@jayachandranc1915 25 дней назад
Neet പരീക്ഷ യാണ് വിഷയം പറഞ്ഞതോ വർഗീയതയും രാഷ്ട്രീയവും
@shandrpca
@shandrpca 24 дня назад
ചാണകം തിന്നാൽ അങ്ങനെ തോന്നും 😄😄
@sudarsananms9876
@sudarsananms9876 25 дней назад
പിഴവ് തിരുത്തുക തന്നെ വേണം. കുറ്റക്കാർ ശിക്ഷിക്കപ്പെടുകയും. കമ്മി നിലവാരത്തിൽ അല്ല ഇത്തരം പൊതു പ്രശ്നങ്ങളെ അവതരിപ്പിക്കേണ്ടത്.
@sasidharannairb8372
@sasidharannairb8372 25 дней назад
ഇയാൾക്കും ഈ സ്കാമിൽ പങ്കുണ്ടോ എന്ന് ഒന്നന്വഷിച്ചാൽ കൊള്ളാം
@Indian_trendz
@Indian_trendz 25 дней назад
Shasidharan nairude അച്ഛന് ഇതിൽ പങ്കുണ്ടെന്ന് അറിയാൻ കഴിഞ്ഞു😂
@emilmohan1000
@emilmohan1000 24 дня назад
പിന്നെ എന്തൊക്കെ അന്വേഷിക്കണം???
@sasidharannairb8372
@sasidharannairb8372 23 дня назад
​@@Indian_trendzഎൻ്റെ അച്ഛനുമാത്രമല്ല നിൻ്റെ അമ്മക്കും കൂടി വരുണ്ട്
@salmaskitchen6005
@salmaskitchen6005 21 день назад
Like
@kpdinesannagaroor2148
@kpdinesannagaroor2148 25 дней назад
8:31 Bjp പ്രമുഖർ ഈ സ്കാമിൽ പങ്കാളികളാണ്...
@thomaspulikkotil3872
@thomaspulikkotil3872 25 дней назад
Vyapam national level
Далее
D3 BMW XM LABEL Король.
31:52
Просмотров 587 тыс.
World Record Tunnel Glide 🪂
00:19
Просмотров 23 млн