Тёмный

നീല റേഷൻ കാർഡിന് പണികിട്ടി വെള്ള റേഷൻ കാർഡ് ഉള്ളവർക്ക് ഒടുവിൽ കാത്തിരിപ്പിന് സന്തോഷവാർത്ത ഏവരും കാണു 

Info Media Vlog
Подписаться 1,1 млн
Просмотров 346 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 207   
@UnnikrishnanKrishnan-t2l
@UnnikrishnanKrishnan-t2l 7 дней назад
വെള്ള കാർഡിന് എന്ത് സന്തോഷമാണ് തെണ്ടി ഇതിൽ ഉള്ളത്
@hanapk948
@hanapk948 6 дней назад
👍🏻
@naadan751
@naadan751 6 дней назад
വീഡിയോ എല്ലാവരും കാണാനുള്ള ഉടായിപ്!
@Kamalu-cn3vr
@Kamalu-cn3vr 6 дней назад
😮​@@hanapk948 😮
@VPMoosa
@VPMoosa 9 дней назад
മഞ്ഞ കാർഡ്ഉള്ളവർ അരി വിറ്റു വില കൂടിയ അരി വാങ്ങി കഴിക്കും അതിന് അവർക്ക് വരുമാനമുണ്ട് ദിവസവും 1000ക യുടെ ജോലിയുണ്ട്... ഇതൊന്നും ഇല്ലാത്തവർക്ക് നീല വെള്ള കാർഡും.... ഹായ്
@hussainvk4251
@hussainvk4251 9 дней назад
വെള്ളകാർഡിന് 3 മാസത്തെ റേഷൻ ഒരുമിച്ചാക്കിയാൽ വലിയ ഉപകാരം അരിവാങ്ങാൻ ഓട്ടോ ചാർജ്ജും കൊടുത്ത് അവിടെ പോയാൽ കിട്ടുന്നതോ2കിലോഅരി
@JayaprakasanPV-n7s
@JayaprakasanPV-n7s 9 дней назад
ഒക്ടോബർ മാസം 2 kg അരി മാത്രം 😅
@mhd__adhil_
@mhd__adhil_ 9 дней назад
👍
@mhd__adhil_
@mhd__adhil_ 9 дней назад
👍
@salamsallusalamsallu610
@salamsallusalamsallu610 9 дней назад
സത്യം
@24gamings84
@24gamings84 7 дней назад
Correct
@jabbarp4313
@jabbarp4313 7 дней назад
വോട്ട് ചെയ്യുംബോൾ ശ്രദ്ധിക്കുക, റേഷൻ സാധനങ്ങൾ എല്ലാവർക്കും ആവശ്യം പോലെ നൽകുന്നവർക്ക് . വോട്ട് ചെയ്താൽ മതി.
@naadan751
@naadan751 6 дней назад
അപ്പോൾ മോഡിക്ക് വോട്ട് ചെയ്യസണമെന്നാണോ?
@josephfrancis4454
@josephfrancis4454 9 дней назад
മഞ്ഞ, പിങ്ക്,കാർഡ്കാർ റേഷൻ കടയിൽ നിന്ന് സദനങ്ങൾ വാങ്ങി പുറത്ത് വിൽക്കുന്നത് ഗവമെൻ്റ് കാണുന്നില്ല
@savithrynair9950
@savithrynair9950 9 дней назад
Manja/ pinkinu 4 chakravahanam/ A/C undenghilo?
@dineshjose4466
@dineshjose4466 9 дней назад
സത്യം....
@nishwafathima1589
@nishwafathima1589 9 дней назад
സത്യം
@sarasusarasu7636
@sarasusarasu7636 9 дней назад
സത്യം
@mohinivp6514
@mohinivp6514 9 дней назад
നാലു ചക്രതിനേക്കാൾ വില കൂടിയ രണ്ടു ചക്ര വാഹനം ഉണ്ടെങ്കിൽ കുഴപ്പം ഒന്നും ഇല്ല
@pallotty
@pallotty 9 дней назад
സെപ്റ്റിക് ടാങ്കിനും നികുതി കൊടുക്കേണ്ട കാലം വരും. കൂടുതൽ അപ്പി ഇടുന്നവർ ആരൊക്കെ എന്നും പറഞ്ഞു അന്വേഷണത്തിന് വരും
@RadhakrishnanKunnathur
@RadhakrishnanKunnathur 9 дней назад
Chirippivhu kollalle😂😂😂
@satheesanramankulath3175
@satheesanramankulath3175 6 дней назад
😂😂😂സത്യം
@sreedevi2325
@sreedevi2325 4 дня назад
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@pallotty
@pallotty 4 дня назад
@@sreedevi2325 പിന്നല്ലാതെ... ജനങ്ങളെ ഇടങേര് ആകുന്നതിനു ഒരു പരിധി ഇല്ലേ. തൊട്ടതിനും പിടിച്ചതിനും ഒക്കെ tax.
@aboobackerkalappattil6224
@aboobackerkalappattil6224 9 дней назад
എന്താടോ വെള്ളകാർഡുകാർക്കുള്ള സന്തോഷം 😇
@mohammedsiras5001
@mohammedsiras5001 9 дней назад
നിയമപരമായി. അന്വേഷണം വേണം വലിയവീടും vahanagalum എല്ലാമുണ്ട് അവർക്ക് പിങ്ക് കാർഡ് വേഗത്തിൽ അന്വേഷണം. നടത്തണം സർക്കാർ പാവപ്പെട്ടവർക്ക് ഒന്നുമില്ല
@sarasusarasu7636
@sarasusarasu7636 9 дней назад
മഞ്ഞകാർഡ് ഉള്ള വ്യക്തിക്ക് വീട്ടില് 30 കിലോ അരിയും ആട്ടയും കിട്ടുന്നുണ്ട് അത് അവർ വേറെ സ്ഥലത്ത് വിറ്റ് കാഷു വാങ്ങുന്നു അങ്ങനെയുള്ളവർ ഞങ്ങളുടെ വീട്ടിന്റെ അടുത്തു തന്നെയുണ്ട് മഞ്ഞ കാർഡുള്ളവർക്ക് 10 കിലോ അരി മാത്രം കൊടുത്ത് റോസ് കാർഡ് ഉള്ളവർക്ക് ഒരാൾക്ക് 5 കിലോ വീതം കൊടുക്കുക ഇതിന് ഗവർൺമെന്റ് ഒര പരിഹാര നടപടി എടുക്കണം എത്രയും പെട്ടന്ന് തന്നെ ചെയ്യണം
@gourisp7528
@gourisp7528 6 дней назад
വെള്ള കാർഡിന് ഒരാൾക്കു 4കിലോ അരി വച്ചു കൊടുക്കുക ഇത് രണ്ട് കിലോ അത്‌ മേടിക്കാൻ പോകാൻ ഓട്ടോ ക് 70 rupees ചിലർക്കു 100 ആകും വണ്ടി വാടക മേടി ച്ചില്ലെങ്കിൽ കാർഡ് വെട്ടും ഇത് വല്ലാത്തൊരു ഏർപ്പാട് 22 രൂപ യുടെ അരിക്ക് 92 122 രൂപചിലവ്
@pradeepkumarc8282
@pradeepkumarc8282 9 дней назад
അല്ലെങ്കിലും നീല കാർഡുകാർ അനൂകൂല്യം കൊണ്ട് വീർപ്പുമുട്ടിയിരിക്കുകയാണല്ലോ. വെട്ടിച്ചുരുക്കാൻ എന്താ ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത്
@dsm2962
@dsm2962 9 дней назад
Enikk kettitt chiriyanu vannath😂
@archasrajsr9648
@archasrajsr9648 9 дней назад
നീല കാർഡിൽ എന്ത് കിട്ടും 😂😂😂😂😂😂😂
@dsm2962
@dsm2962 9 дней назад
@@archasrajsr9648 mannenna kittum 😂
@jimkurian1596
@jimkurian1596 9 дней назад
നീല കാർഡിനും ഒക്ടോബറിൽ ആളൊന്നുക്ക് 2 kg. അരിയാണ് കിട്ടിയത്.
@liduspop9337
@liduspop9337 7 дней назад
ദരിദ്രൻ എന്നും ദരിദ്രനായി കൊണ്ട് തന്നെ ജീവിക്കണമെന്നാണ് നമ്മുടെ ഗവൺമെന്റ് പറയുന്നത്. എന്താണ് എല്ലാവർക്കും ഒരുപോലെ കൊടുത്താ വരുന്ന പോകുന്നത്
@SyamkumarS-bz3il
@SyamkumarS-bz3il 7 дней назад
ഓട്ടോ ചാർജ് 100 രൂപ അരി 2 കിലോ 22 രൂപ
@SaleenaPP-i7c
@SaleenaPP-i7c 6 дней назад
കഷ്ടപ്പെട്ട് ഒരു വീട് പണിയാൻ പാടില്ല ഒരു വണ്ടി വാങ്ങാൻ പാടില്ല അതിനും സർക്കാരിന് നികുതി കൊടുക്കണം വീട് പണിയുമ്പഴോ വാഹനം വാങ്ങുമ്പഴോ ഈ പറയുന്ന സർക്കാര് ഒരു രൂപ സഹായമായി തന്നിട്ടുണ്ടെങ്കിൽ സാരമില്ല' ജനങ്ങളുടെ ഒക്കെ ഗതികേട് 'റേഷൻ വാങ്ങാൻ പോകാൻ നൂറ് രൂപ ചിലവാക്കണം എന്നിട്ട് കിട്ടുന്ന തോ രണ്ട് കിലോ അരി അതങ്ങ് വേണ്ടാന്ന് വെച്ചാൽ തീർന്നില്ലേ
@joseyjosey6925
@joseyjosey6925 6 дней назад
പറയുന്നതു ശരിയാണ്
@suchithradevi
@suchithradevi 9 дней назад
Valare kashtAppettukazhiyunnavellacardukar nattil ദാരാളംമുണ്ട്
@muhammedkp159
@muhammedkp159 9 дней назад
എന്താണ് നീല കാർഡിന് ഇപ്പോൾ ലഭിക്കുന്ന ആനുകൂല്യം ? മാസത്തിൽ 2 kg അരി ? അതും വില നൽകണം. വെള്ള ആക്കിയാൽ അരി തരില്ലെന്നാണോ?
@rekhaommanakuttan5448
@rekhaommanakuttan5448 9 дней назад
വെള്ളകാർഡ് കാർക്ക് 2 kg അരി 1 മാസം തരുന്നില്ലേ, ഇതിൽ കൂടുതൽ എന്ത് വേണം.
@sanjujoseph6095
@sanjujoseph6095 9 дней назад
❤️❤️❤️❤️❤️നീല കാർഡ് മാസം 8kg അരി കിട്ടുന്നു എനിക്ക് . 4രൂപാ നിരക്കിൽ.അതും നിർത്തണമെങ്കിൽ നിർത്തിക്കോട്ടേ......ഇന്ത്യക്ക് ബ്രിടീഷുകാരിൽ നിന്നല്ലേ സ്വാതന്ത്ര്യം കിട്ടിയിട്ടുള്ളു എന്ന് സമാധാനിച്ചോളാം 😃😃😃😃
@mariyammaliyakkal9719
@mariyammaliyakkal9719 9 дней назад
അതെ
@JayaprakasanPV-n7s
@JayaprakasanPV-n7s 9 дней назад
ആശ്വാസം.. വെള്ള കാർഡ് കാർക്ക് മാസം 2 കിലോ. Kg 11 രൂപ
@SubiUji
@SubiUji 7 дней назад
വാടക വീട്ടിൽ കഴിയുന്ന എനിക്ക് വെള്ളകാർഡ് ആണ്
@shajijacob6572
@shajijacob6572 9 дней назад
നീല കാർഡിന് എന്ത് പറിയ ഉള്ളത് കൂടുതൽ
@ahmedkozhisseri2571
@ahmedkozhisseri2571 9 дней назад
Ac. എല്ലാ bpl. കാ ർഡ്‌. ഉള്ള വീട്ടിലും.ഉണ്ട്. Ac. ഇല്ലാതെ ഇനി ആർക്കും. വീട്ടിന്റെ. അകത്തു കിടക്കാൻ. പറ്റില്ല. നമ്മുടെ. ഇപ്പോഴത്തെ. കാലാവസ്ഥ. അങ്ങിനെ യല്ലേ. കാർഡ്. Ac.യുമായി. ബന്ധ പ്പെടുത്തണോ??
@ahmedkozhisseri2571
@ahmedkozhisseri2571 9 дней назад
Ac.ഉള്ള വീട്ടിൽ. Carad. Bpl. ആക്കണം. മാസത്തിൽ. നല്ലൊരുസംഖ്യ.കറണ്ടി നു. വേണം
@aminaa5584
@aminaa5584 9 дней назад
Acyum, veedum, അധ്വാനിച്ചുണ്ടാക്കിയടതല്ലേ. Gvnt ഓസാരമായി തന്നതല്ലല്ലോ. ക്ലോസെറ്റിന്റെ എണ്ണം കൂടി മാനദണ്ഡമാകാമായിരുന്നു.
@ആര്യ-ട8ഛ
@ആര്യ-ട8ഛ 9 дней назад
😂എന്നാ അധ്വാനിച്ചു അരിയും മേടിച്ചൂടെ താത്ത 😂
@polyrapheal1064
@polyrapheal1064 9 дней назад
നീല കാർഡിന് എന്ത് നിയമം നടപ്പാക്കിയാലും ബാധിക്കില്ല . കാരണം ഇപ്പോൾ തന്നേയ് ഒരു പിണ്ണാക്കും കിട്ടുന്നില്ലല്ലോ
@gowrimukundan
@gowrimukundan 9 дней назад
അതെ ഇവിടെ പിങ്ക് കാർഡ് കാർക്ക് രണ്ടു നില ട്ടർസ് വീട് കാറ് ആളുകൾ വിതo സൂക്കട്ടി എന്നിട്ടു o അവർ പിങ്ക് പോരാ ത്ത ത്തിന് പല ചര് ക്ക് കടഅതൊന്നും ഇവർ എന്തു കൊണ്ടു വന്നു നോക്കു ന്നി ല
@pallotty
@pallotty 9 дней назад
എങ്ങിനെ റേഷൻ നിർത്തലാകണം എന്ന് ആലോചികുജയാണ് സർക്കാർ... അതാണ് ഈ കാട്ടി കൂട്ടലുകൾ. നമ്മുടെ നികുതി പണം കൊണ്ട് നമുക്കു ഇട്ടു പണി തരുന്നവർ.
@kumarkvijay886
@kumarkvijay886 9 дней назад
വെള്ള കാർഡിന് എന്താ സന്തോഷിക്കാൻ ഉള്ളത്, വ്യക്തമാക്കിയില്യ..??😊.
@SnV-we1qs
@SnV-we1qs 9 дней назад
നീലക്കാർഡ് ഉള്ളവന് ഫൈന് ഇട്ടാൽ വെള്ളക്കാർ ഡ് കാരന് കണ്ട് സന്തോശിക്കാം😂😂
@AbdulHameed-fu3mz
@AbdulHameed-fu3mz 9 дней назад
വെള്ളക്കാർഡുകാക്ക് മാസംവീതം 10കിലൊഅരി വീതം നൽകുക
@infomediavlog
@infomediavlog 9 дней назад
Yes absolutely correct
@alishai1187
@alishai1187 9 дней назад
👍🏻
@sreejasanthosh638
@sreejasanthosh638 6 дней назад
👍🏻
@eldho.k.v2094
@eldho.k.v2094 9 дней назад
റേഷൻ കാർഡ് വേണ്ടന്നു വെച്ചാൽ പോരെ സർക്കാരിന് അതല്ലേ നല്ലത്
@ammuvilambil8032
@ammuvilambil8032 9 дней назад
Bring equality of opportunity in all walks of life Then who ever wants they will buy .others won't buy
@mohananav4173
@mohananav4173 9 дней назад
മന്ത്രിയുടെ ആനുകൂല്യങ്ങൾ ഒന്നും കുറക്കാൻ പാടില്ല 😂
@abuvajeeb
@abuvajeeb 9 дней назад
നമ്മൾ വോട്ട് ചെയ്ത് ജയിപ്പിച്ചവർ നമ്മൾക്കിട്ട് പണിയുമ്പോൾ ക്ഷമയോടെ ജയ് വിളിക്കുക. വോട്ട് ചെയ്യാത്തവർ കഴിയുന്നത്ര ഉച്ചത്തിൽ ചീത്ത പറഞ്ഞു സമാധാനമടയുക. അടുത്ത വോട്ടിന്റെ സമയത്തും ജാതിയും മതവും പറഞ്ഞു പരസ്പരം തല്ലിയും കൊന്നും കൊലവിളിച്ചും സമാധാനത്തോടെ അവർക്ക് തന്നെ വോട്ട് ചെയ്യുക. എന്നാൽ എല്ലാം മാറും.
@muhammeda3284
@muhammeda3284 9 дней назад
നിർത്തി കോളി ആർക്ക് വേണം നിങ്ങളെ റേഷൻ
@thomaslonappan1082
@thomaslonappan1082 7 дней назад
വളരെ ഉപകാരം എവിടെയാണ് പണി എത്രയാണ് കൂലി
@suhana1389
@suhana1389 6 дней назад
❤ വെള്ള കാർട്ടിന് 10 കിലോ എങ്കില് വേണം
@Muhammadansil___540
@Muhammadansil___540 9 дней назад
അല്ലെങ്കിൽ നീല കാർഡിന് എന്ത് അനുകൂല്യം കിട്ടുന്നത്
@johndiaz4205
@johndiaz4205 7 дней назад
Should n't allow anybody to eat rice.Thsnks to Govt.for these good deeds.Ration should be stopped to all,then the Govt.csn earn all.
@babunanu8351
@babunanu8351 9 дней назад
നീല കാർഡിന് ഇപ്പോൾ എന്താ ലഭിക്കുന്നത്...
@samuelmathew7153
@samuelmathew7153 7 дней назад
നാണം ഇല്ലേ 30000 രൂപയുടെ ഒരു AC ഉള്ള വീട്ടിൽ റേഷൻ കൊടുക്കില്ല എന്ന് പറയാൻ.
@joseyjosey6925
@joseyjosey6925 6 дней назад
വെള്ളകാ൪ടിന് 2കിലോ അരി. അതു൦ auto charge80 രൂപാ 70വയസിന് മേൽ എൻതു ചെയ്യും. കൊള്ളാം നല്ല government
@sureshbabu7045
@sureshbabu7045 9 дней назад
വെള്ള കാർഡുകാർ സാമ്പത്തികശേഷി ഉള്ളവരായതിനാൽ ഫ്രീയായി ഒന്നും കിട്ടുകയില്ലല്ലൊ. കഴിവുള്ളവർ വില കൂടിയാലും നല്ല സാധനങ്ങളാണ് പുറത്ത് നിന്ന് വാങ്ങാറ്. എന്നാപ്പിന്നെ കുറേക്കൂടി നല്ല അരിയും മറ്റും തരേണ്ടതല്ലേ.
@SalilR-f5d
@SalilR-f5d 9 дней назад
നീല ഉള്ളവർക്ക് വാരിക്കോരി ഒന്നും കൊടുക്കുന്നില്ല എല്ലാ സാധനവും റേഷൻ കടയിൽ ഉണ്ടല്ലോ അതുകൊണ്ട് ഇതൊരു വലിയ പണിയൊന്നുമല്ല
@manoharraman6707
@manoharraman6707 6 дней назад
I don't have any idea about the rationing system in Kerala though I belongs to Kerala state. I am having ration card here and getting 5 Kgs. Of free rice per card per month and nothing else
@MuraliMandath
@MuraliMandath 6 дней назад
അതെ എന്റെ നില കാർഡ് ആണ് ഒരു ആഴ്ചയിൽ അരി 25കിലോ (ഒരു കിലോ 4രൂപ) പഞ്ചസാരം 5കിലോ ആട്ട പത്ത് പേക്കറ്റ് മണ്ണെണ്ണ5ലിറ്റർ ഇത് ഓക്കേ ഓരോ ആഴ്ചയിൽ ആണ് ട്ടോ അങ്ങനെ നാല് ആഴ്ച 100കിലോ അരിവരെ കിട്ടും ഇത്രയും ആനുകൂല്യം വേണ്ട കുറച്ചു കുറക്കണം പ്ലീസ്
@iqbalmohammed9808
@iqbalmohammed9808 7 дней назад
മഞ്ഞ പിങ്കു കാർ റേഷൻ വിൽക്കുന്നത് വെള്ളക്കാർഡിനും, ചായക്കടക്കും!😊
@suhana1389
@suhana1389 6 дней назад
ഇനിയങ്ങോട്ട് ചൂട് കൂടി വരികയാണAc ഇല്ലാതെ പറ്റില്ല കർസ് എന്തിന് വെള്ളയാകണം
@Kunjumuhammed-b7j
@Kunjumuhammed-b7j 9 дней назад
ഇത് കേന്ദ്രം തരുന്നതാണ് കുറ്റം പിണറായിക്ക്
@riyasuresh8779
@riyasuresh8779 8 дней назад
നമ്മുടെ നാട്ടിൽ കാറും AC യും ഉള്ള വീട്ടിൽ നീല കാർഡ് രണ്ട് നിലയുള്ള വീടുള്ളവർക്ക് മഞ്ഞ കാർഡ് ഒന്നും ഈ പറഞ്ഞ ഒന്നും ഇല്ലാത്തവർക്ക് വെള്ള കാർഡ് ആരും ചോദിക്കാനും ഇല്ല പറയാനും ഇല്ല
@JamalMkp-q4n
@JamalMkp-q4n 9 дней назад
വെള്ളകാർടൂള്ളവർക്ക് എന്താ സംതോഷിക്കാൻ
@nandinigovindan-c5w
@nandinigovindan-c5w 9 дней назад
ഈ മുകളിൽ പറഞ്ഞ നാലുചക്രം, ac മറ്റൊന്നും ഇല്ലാത്ത നീല കർഡുകൾക്ക് പിങ്ക് കാർഡിലേക്ക് മാറുമോ അതും ഇല്ല Bpl എന്നു പറയുന്ന വർ ആരാണ് സാറേ എന്റെ വീട്ടിലേക്കു വരൂ ഞാൻ നീല കാർഡാണ് മനസ്സിലക്കിയിട്ട് തന്നെ യാണ് തീരുമാനിച്ചത് 😢
@JayaprakasanPV-n7s
@JayaprakasanPV-n7s 9 дней назад
മാസത്തിൽ രണ്ട് കിലോ അരി..😊
@thomasgeorge3214
@thomasgeorge3214 9 дней назад
നീലാകാർഡ് ഉള്ളവർക്ക് എന്താണ് കൊടുക്കുന്നത്
@samuelmathew7153
@samuelmathew7153 7 дней назад
വളരെ ഉയർന്ന വരുമാനം ഉള്ള ഗവൺമെൻറ് ഉദ്യോഗസ്ഥർക്ക്‌ വെള്ള കാർഡ് മതി. ബാക്കിയുള്ളവരെ പിങ്ക്, യെല്ലോ കാറ്റഗ്രിയിൽ ഉൾപ്പടുത്തുക
@mariyammaliyakkal9719
@mariyammaliyakkal9719 9 дней назад
കടയിൽ അരി 20രൂപക്ക് കിട്ടണം.2 kg അരി എത്ര ദിവസം വെക്കും?
@JohnsonPj-so4yd
@JohnsonPj-so4yd 8 дней назад
റേഷൻ ജനങ്ങളുടെ അവകാശം
@solomenvarghese6051
@solomenvarghese6051 9 дней назад
When the mustering for White Ration Cards to be done? From October 25 to 31?
@infomediavlog
@infomediavlog 9 дней назад
October last
@Epefoam-i6i
@Epefoam-i6i 6 дней назад
Hai
@mohamedpp6263
@mohamedpp6263 7 дней назад
ഇവൻക്ക് എന്തോ കുഴപ്പം ഉണ്ട് അത് ഉറപ്പിക്കാം ഒരു മാതിരി .....
@husainhusain9317
@husainhusain9317 6 дней назад
നീല കാർഡ് നടുത്തരായിക്കാർക്കുള്ളതാണ്. ഇപ്പോൾ നിയമം മാറ്റിയാൽ അതിനുത്തരവാദി കാർഡുടമകൾ അല്ല ..
@abrahampv6908
@abrahampv6908 9 дней назад
കട്ടിലിനു നാലു കാല് പാടില്ല സൈക്കിളിന് രണ്ടു ചക്രാം പവടില്ല 🙈🙈🙈
@gowrimukundan
@gowrimukundan 9 дней назад
ഒറ്റ ക്ക് കഴി യു ന്ന ആൾക്ക് വെള്ളകാർഡ് രണ്ടു കിലോ അരി ഏതു സൂപിടെ ഗവർ മേ ന്റെ
@abdulkhadervallikodepalakk8139
@abdulkhadervallikodepalakk8139 8 дней назад
മഞ്ഞ പിങ്ക് കാർഡ് ഉള്ളവരിൽ 2000sqft വീദുള്ളവർ 4 ചക്രവാഹനമുള്ളവർണ്ട് ഇവരെ ഗവമെൻ്റിന് കണ്ണുകനുന്നില്ല
@sajitha5248
@sajitha5248 9 дней назад
വെള്ള കാർഡിന് 2 kg അരിയുണ്ട് വെള്ള കാർഡിനെ പറ്റി ഒന്നും പറഞ്ഞില്ല
@mollykuttykn6651
@mollykuttykn6651 8 дней назад
രണ്ട് മുറികൾ മാത്രം ഉള്ള ഓടിട്ട ചെറിയ വീടും, ഒരു സൈക്കിൾ മാത്രവും ഒണ്ടായിരൂന്നപ്പോൾ ആണ് ഞങ്ങൾക്ക് നീലക്കാർഡ് കിട്ടിയത്. എല്ലാം തോന്ന്യാസങ്ങൾ ആണ്. ഓട്ട് കൊടുക്കുന്ന ജനത്തെയെല്ലാം ബുദ്ധിമുട്ടിക്കുന്നു. അത്ര തന്നെ
@71571571
@71571571 9 дней назад
നീലന്മാർക്ക് ആകെ കിട്ടുന്നത് 4 അംഗങ്ങൾക്കും കൂടി നാലുകിലോ പച്ചരിയും നാലു കിലോ കുത്തരിയും അതും വെട്ടി കുറച്ച് നീലമാർക്ക് അരി എണ്ണി നൂറു അരി വെച്ച് നാനൂറ് അരിമണി കൊടുക്കുക. കൂടുതൽ കൊടുക്കണമെങ്കിൽ കടലാസിൽ അരി എന്ന് എഴുതി ചുരുട്ടി കൊടുക്കുക.
@ShajahanShajahan-y4t
@ShajahanShajahan-y4t 9 дней назад
😂
@lekhakumari2003
@lekhakumari2003 9 дней назад
😂😂😂
@fakruddinkarayil1732
@fakruddinkarayil1732 9 дней назад
വെള്ളക്കാർഡിന്റെ കാര്യം ശീർഷകമാക്കിയിട്ട് അതേപ്പറ്റിയല്ലേ പറയേണ്ടത്. ചുമ്മാതൊരു നമ്പർ ല്ലേ.
@RadhakrishnanKunnathur
@RadhakrishnanKunnathur 9 дней назад
Vayatti pizhappalle bai
@ajithabharath4221
@ajithabharath4221 5 дней назад
നമ്മൾക്ക് ഒന്നുമില്ല നില കാർഡാണ്
@Pessii__.485
@Pessii__.485 9 дней назад
വെള്ള. കാർഡിന്ന്. ഇവിടെ. ഒന്നും. ഇല്ല. എന്ന്. പറയുന്നു. ഞങ്ങൾ. വാടകയിൽ. താമസിക്കുന്. 6.അടക്കം. ഫാമിലി. ഉണ്ട്.
@kgnair
@kgnair 9 дней назад
👍👍👍👍
@bapputtybapputty7387
@bapputtybapputty7387 9 дней назад
വെള്ള കാർഡുകാരുടെ സന്തോഷം എന്താണ് - എന്നു പറയണം
@hameedmether219
@hameedmether219 7 дней назад
നീല കാർഡുള്ളവർക് വീട് എത്ര sqft വരെ ആകാം?
@anithaebraham637
@anithaebraham637 3 дня назад
നീല കാർഡിൽ കിട്ടുന്ന അരി കഴിച്ച് ഛർദ്ദീയാണ് ആർക്കുവേണം ഇത്തരം അരി ?
@sulaimanp6067
@sulaimanp6067 8 дней назад
ഇതു പറയാനാണോ വലിച്ചു നീട്ടി യത്
@anuvinayan1590
@anuvinayan1590 9 дней назад
Neela cardine entha kittuka 1month 2kg rice vere enthundu
@gowrimukundan
@gowrimukundan 9 дней назад
പരട്ട ഗവർ മെന്റ്
@unnikrishnannair6518
@unnikrishnannair6518 3 дня назад
പല ഷോപ്പുകളിലും തൂക്കത്തിൽ കൃത്രിമം കാണിക്കുന്നു.... ഏതെങ്കിലും വ്യക്തി ഇത് പറഞ്ഞാൽ അവരെ ഹറാസ് ചെയ്യുന്നു: പ്രതിവിധി ഉണ്ടോ: ചെക്ക് ചെയ്യാൻ സ് ക്വാഡ് ഉണ്ടോ?
@moideenkutty5117
@moideenkutty5117 9 дней назад
നീലക്കെന്താ പ്രഷ്നം....? ഞാൻ നീലയാണ്....😢😢
@sharmilaak6558
@sharmilaak6558 7 дней назад
എന്തിനാ ഇത്ര ഗതിക്കെട്ട് ആനുകൂല്യം തരുന്നത് തരുന്നില്ല എന്നു തീരുമാനിക്കുന്നത് ആണ് നല്ലത്. അല്ലാതെ ഇതിന് എന്താ പറയുക
@jameelawayanad
@jameelawayanad 9 дней назад
നിയമം വരും പക്ഷെ കൃത്യമായ അന്നെഷണം ഇവിടെ ഞാൻ കണ്ടില്ല
@ajayantp7315
@ajayantp7315 8 дней назад
3 സെൻറ് സ്ഥലം 1050 സ്വകയർ വീട് ഇവർക്ക് എന്നും വെളളക്കാർഡ് ഇവർ കൂലിപണിക്കാർ ആണ് ഉണ്ടായിരുന്ന സ്ഥലം വിറ്റ് ഉണ്ടാക്കിയ വീടാണ് ഇവർക്ക് യാതൊരു വരുമാനവും ഇല്ല ഇവർക്ക് BPL കാർഡ്കിട്ടുമോ..
@barathank9636
@barathank9636 7 дней назад
Vella kaard ullavar kku 2kg ari kotukkaan thearumaanichu. Samthosham ulla kaaryam thanne. Laksham gal kotuth PR work natathunna Itharam parasyam ozhiv aakuka
@jayadevankarath1057
@jayadevankarath1057 8 дней назад
വെള്ളക്ക് എന്ത് സന്തോഷം ആണുള്ളത്? എന്തെകിലുമൊക്കെ അങ്ങു എഴുന്നള്ളിക്കുക...അല്ലേ?
@akm2974
@akm2974 9 дней назад
ക്ഷേമ പെൻഷൻ അനർഹർ എത്രയോ പേർ കൈപ്പറ്റുന്നു ആര് നോക്കാൻ ? അർഹർക്ക് ഒന്നുമില്ല.
@jayasreebalakrishnanbala7801
@jayasreebalakrishnanbala7801 9 дней назад
2 kg അരി കൊണ്ട് ഒരാൾക്ക് ഒരുമാസം 😢😢😢😢😔😔😔😔😔😳
@suresh.kongad7658
@suresh.kongad7658 9 дней назад
ഒരാൾക്കല്ല. വീട്ടിലുള്ള എല്ലാർക്കും കൂടിയാണ് 2kg അരി 😡😡വെള്ള കാർഡുകാർക്ക്
@krmunderi1347
@krmunderi1347 7 дней назад
നില കാർഡ് 800 സ്‌ക്യൂർ ഫിറ്റ് വീട് വല്ലകർഡ് അവൻ s
@neerajeevtftf5354
@neerajeevtftf5354 7 дней назад
മാസം രണ്ടായിരം ഡൈഫ്രട്ട് കടയിൽ കൊടുക്കുന്നവനും റേഷൻ വേണം
@sundarji4162
@sundarji4162 6 дней назад
തീരുമാനിക്കുന്നത് കേന്ദ്ര സർക്കാർ ആണല്ലേ!!
@hadisulthan8729
@hadisulthan8729 7 дней назад
ഒരാൾക്ക് രണ്ട് കിലോ അരിയാണ് കിട്ടുന്നത്
@SalimChelakkara
@SalimChelakkara 9 дней назад
Ithil ippo Vella card-ukkaarkku santhoashikkaan enthaanullathu?
@shahidasha7118
@shahidasha7118 7 дней назад
നീല കാർഡിന്റെ ഒരാൾ ക്ക് രണ്ടു കിലോ അരി കിട്ടു ന്നില്ലേ ഒരു മാസത്തേക്കുള്ള അരിആയിലേ ?
@SmilingForestTrees-nk3qs
@SmilingForestTrees-nk3qs 9 дней назад
2.കിലോ.അരി.ഏതാന്നോ.അനുകുലിയം.MCM.kutty.
@SleepyBirthdayCake-uv3zk
@SleepyBirthdayCake-uv3zk 9 дней назад
Whitecard, enthinu.
@shamsudheenpp9725
@shamsudheenpp9725 9 дней назад
ഇന്ത്യയിൽ പൊതുവേ കാർഡുകൾക്ക് പഞ്ചമില്ലല്ലോ
@AbdulHameed-fu3mz
@AbdulHameed-fu3mz 9 дней назад
അമിട്ടും മോഡിയും ജനങ്ങളുടെ മുതൽ കട്ട് തിന്നുന്നത് ആദ്യം നിർത്തുക് എന്നിട്ടു മതി കർഡുകളെ പറ്റി പറയാൻ
@VenugopalanM-y6x
@VenugopalanM-y6x 9 дней назад
Vella card ne kurrichu onnum paranjilla
@rajankarikath8598
@rajankarikath8598 9 дней назад
Stretch it to the maximum
@muhammedijlan2937
@muhammedijlan2937 8 дней назад
1200സ്‌ക്വയർ ഉള്ളവർക്കണോ വെള്ളകാർഡ്
@rasheedanazar5800
@rasheedanazar5800 3 дня назад
0:43
@jintajoji5094
@jintajoji5094 9 дней назад
1000 sq feet veed anno 1200 anno vella cardil varuka?
@rajasakarannair2427
@rajasakarannair2427 9 дней назад
വെള്ളക്കാർ ഡു കാർക്കുളള സന്തോഷ വാർത്ത എന്താണ്. പറ്റിക്കൽ പരിപാടി നിർത്തു
@amrithaaaikkara6288
@amrithaaaikkara6288 9 дней назад
Kerala is claiming that we are number one in the country but poverty and low standard of living is very very high in Kerala .
@shajahanm-zb9sv
@shajahanm-zb9sv 8 дней назад
Mp..mla.everk.oruzhappam vararuthku
Далее