Тёмный

നീ അകലുമ്പോൾ/മലയാളം കവിത/ Nee Akalumbol / Malayalam Kavitha /Unnikrishnan Vakayatillam/Johns Jose 

UnnikrishnanVakayatillam SudarsanMedia
Подписаться 2,3 тыс.
Просмотров 32 тыс.
50% 1

നീ അകലുമ്പോൾ/മലയാളം കവിത/ Nee Akalumbol / Malayalam Kavitha /Unnikrishnan Vakayatillam/Johns Jose
Poem : Nee Akalumbol
written by Unnikrishnan Vakayatillam
sung by Johns Jose
Orchestration and Mixing : Johns Jose
Special thanks to Shiju k paragodan
തിരികെഞാൻ പോരുമ്പൊ-
ളെൻനേർക്കുനീണ്ട നിൻ-
മിഴിയിലെ ചുടുനീരു പോരേ,
ഇടറുമാകണ്ഠത്തിൽ
നിന്നുമടർന്ന നിൻ-
നനവുള്ള വാക്കുകൾ പോരേ,
പ്രണയിനീ നമ്മൾ വേർ-
പിരിയുമീ നിമിഷത്തി-
ന്നോർമ്മയിൽ ഒരുജൻമം പിടയാൻ..
ഒരുമിച്ചു നാം കണ്ട
നിറമുള്ളസ്വപ്നങ്ങൾ
കരിയുന്നൊരീവഴിവക്കിൽ,
എരിയുന്നനോവിൻ കനൽച്ചീളുകൊണ്ടെന്റെ-
ഹൃദയംമുറിയുന്ന നേരം,
പറയാതെപോയൊരെൻ
പ്രണയാക്ഷരങ്ങൾ നീ-
യറിയാതിരിക്കട്ടെയെന്നും,
കണ്ണീരുകൊണ്ടെന്റെ-
കാഴ്ചമറഞ്ഞതും
കാണാതെപോകട്ടെ സഖി നീ..
അഴകിന്റെ കവിതയാ-
യരികിൽ നീ വന്നൊരാ-
പുലർവേളകൾ ഞാൻ മറക്കാം..!
പ്രണയസല്ലാപത്തിൽ
മുഴുകിയൊരാർദ്രമാം
സായന്തനങ്ങൾ മറക്കാം..,
ഒരുനേർത്ത പുഞ്ചിരി-
ക്കുളിരിൽ നീയലിയിച്ച
പരിഭവപ്പകലും മറക്കാം ..,
ഒരുതുണ്ടു കടലാസിലാദ്യമായ് നീയന്നു
ഹൃദയം തുറന്ന കുറിമാനം,
പ്രിയമോടെ മനസിൽ ഞാ-
നെന്നോ വരച്ചിട്ട
പ്രണയാർദ്രമാം നിന്റെചിത്രം,
പിന്നെയങ്ങൊരുനാളി-
ലാദ്യമായ് നീ തന്ന
ചുടു ചുംബനത്തിന്റെ മധുരം
ഇല്ല,മറക്കില്ല, മായില്ലൊരിക്കലും
മരണം വിളിയ്ക്കും വരേയ്ക്കും
എഴുതിയാൽതീരാത്ത കവിതപോൽ നീയെന്നും
വറ്റാതിരിക്കുമെന്നുള്ളിൽ..
ഒടുവിലീവഴിയിലെ- യൊറ്റമരംപോലെ
തനിയെ ഞാൻ
നിൽക്കുമ്പൊഴന്നും,
നിറവായ് നിലാവായി-
നറുവർണ്ണക്കനവായെ-
ന്നാത്മാവിൽ നീ പൂത്തു നിൽക്കും..
അരികത്തിരിയ്ക്കിലും
അകലെയാണെങ്കിലും
അനുപമേ നീയാണെൻ ലോകം..
അകലെയങ്ങെവിടെയോ
ഒരുസ്നേഹവാടിയ-
ങ്ങഴകേ നിനക്കൊരുങ്ങുമ്പോൾ,
അതിരുകൾ ഭേദിച്ച-
ങ്ങാകാശമോളവും
വളരുവാനാശംസനേരാം..
അകലത്തിരുന്നു കൊണ്ടെന്നും നിനക്കായെൻ ഹൃദയത്തിൽ പ്രാർത്ഥിച്ചിടാം ഞാൻ..
അകലുമ്പൊഴും പ്രിയേ
ആർദ്രമാം പ്രണയത്തിൻ
അലകളിങ്ങാത്മാവിലില്ലേ..
ഒരുജൻമമിനിയും തരുമെങ്കിൽ പ്രിയദേ!..
ഒരുമിച്ചിടാമന്നു തമ്മിൽ..
നൻമകൾമാത്രം നിനക്കു നേർന്നിട്ടിന്നു-
തിരികേനടക്കട്ടെ ഞാനും.
__________________________
ഉണ്ണികൃഷ്ണൻ
വാകയാട്ടില്ലം

Видеоклипы

Опубликовано:

 

14 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 142   
@ushakp1969
@ushakp1969 9 месяцев назад
പരിശുദ്ധമായ പ്രേമത്തിന്റെ ഓർമ്മയുമായി അടുത്ത ജന്മങ്ങളിലേക്കും കാത്തിരിക്കുന്ന എല്ലാവർക്കും വേണ്ടി മനോഹരമായ രചിച്ച ഈ കവിത വളരെ മനോഹരമായിട്ടുണ്ട്. ആലാപനം അതിഗംഭീരം നല്ല കവിത മാഷേ 👌🏻👌🏻 തിരിച്ചും സപ്പോർട്ട് ചെയ്യണേ
@unnikrishnanvakayatillam
@unnikrishnanvakayatillam 9 месяцев назад
❤️❤️❤️❤️
@shanthakumari1893
@shanthakumari1893 9 часов назад
തേവീ നിൻ പാദ മലർ അർച്ചനയിൽ സുഖന്ത നൽകിടട്ടെ എന്നെന്നു..
@shanthakumari1893
@shanthakumari1893 9 часов назад
ഓരോപുലരിയിലും വിരിയുന്ന പൂക്കളിൽ സുകന്തമേറിയ പുവ്വിന് തിരയുന്ന തേൻ വണ്ടുകൾ
@shanthakumari1893
@shanthakumari1893 2 дня назад
പ്രണയം നല്ല വ്യക്തി ത്ഥം എന്ന ർത്തിലാണ്. ജീവിത പങ്കാളി ജന്മാന്തരമല്ല.
@binuc1889
@binuc1889 День назад
👌🏾ഹൃദയഭേദകം ഓരോ വരികളും ❤❤❤👍🏾
@unnikrishnanvakayatillam
@unnikrishnanvakayatillam День назад
❤️❤️🙏
@kavithaharindran6537
@kavithaharindran6537 Год назад
അകലുമ്പോളും പ്രണയം ആത്മാവിലില്ലേ.... 👌🏾👌🏾
@unnikrishnanvakayatillam
@unnikrishnanvakayatillam Год назад
❤❤
@shanthakumari1893
@shanthakumari1893 9 часов назад
പാരിലാകയും തിരയുന്നു കുളിർ കാറ്റിലും സുഖന്ദമുണ്ടോ എന്ന് മനസിൽ വിരിഞു വ്വ ഈന്തോപ്പിലില്ല.....
@bookbook3928
@bookbook3928 8 месяцев назад
Oduvilee vazhiyile otta marampole Thaniye njan nilkkumpozhannum... Niravaay nilaavayi naruvarna kanavaayennaathmavil nee poothu nilkkum🙏🌹
@unnikrishnanvakayatillam
@unnikrishnanvakayatillam 8 месяцев назад
❤️❤️❤️❤️
@venupn3323
@venupn3323 10 месяцев назад
ഹൃദയ സ്പർശിയായ വരികളും ആലാപനവും ആശംസകൾ
@unnikrishnanvakayatillam
@unnikrishnanvakayatillam 10 месяцев назад
❤️🙏
@krishnadasmenon3076
@krishnadasmenon3076 9 месяцев назад
അകലും തോറും അടുക്കുന്ന ആദൃനുരാഗം - പ്രണയ ചിത്രം വരച്ച കാട്ടിയ കവിക്കും ഗായകനും ആയിരം സല്ലൂട്ട് 🎉🎉🎉🎉
@unnikrishnanvakayatillam
@unnikrishnanvakayatillam 9 месяцев назад
❤️❤️❤️❤️
@arathybinu797
@arathybinu797 8 месяцев назад
👌
@unnikrishnanvakayatillam
@unnikrishnanvakayatillam 8 месяцев назад
❤❤
@sheenamanoj585
@sheenamanoj585 12 дней назад
എന്തു മനോഹരമായ വരികൾ... 💞💞
@unnikrishnanvakayatillam
@unnikrishnanvakayatillam 11 дней назад
❤️❤️❤️
@Swaralayamusics
@Swaralayamusics Год назад
അകലുമ്പോഴും പ്രണയം മനോഹരം. നല്ല വരികൾ .. നല്ല ആലാപനം
@unnikrishnanvakayatillam
@unnikrishnanvakayatillam Год назад
❤❤
@sureshchirankara7511
@sureshchirankara7511 Год назад
Super
@unnikrishnanvakayatillam
@unnikrishnanvakayatillam Год назад
❤❤
@sujapremachandran8217
@sujapremachandran8217 6 месяцев назад
👌👌❤️🌹👍
@unnikrishnanvakayatillam
@unnikrishnanvakayatillam 6 месяцев назад
❤️❤️
@umasarman4605
@umasarman4605 Год назад
Manoharam
@unnikrishnanvakayatillam
@unnikrishnanvakayatillam Год назад
❤❤
@SalineSalinesanthosh
@SalineSalinesanthosh 10 месяцев назад
മനോഹരം ഓർമകളിലേക്ക് pokunnu
@unnikrishnanvakayatillam
@unnikrishnanvakayatillam 10 месяцев назад
❤️❤️❤️
@adv_vineeshkumar_
@adv_vineeshkumar_ Год назад
ഹൃദയസ്പർശിയായ വരികൾ 👌👌ഭവാർദ്രമായ ആലാപനം 👏👏💞💞
@unnikrishnanvakayatillam
@unnikrishnanvakayatillam Год назад
❤❤
@hindolamcreations9521
@hindolamcreations9521 7 месяцев назад
വളരെ നന്നായി ട്ടുണ്ട്❤❤
@unnikrishnanvakayatillam
@unnikrishnanvakayatillam 7 месяцев назад
❤️❤️❤️
@Roshniprasad991
@Roshniprasad991 8 месяцев назад
മനോഹരമായ വരികൾ .....നല്ല ശബ്ദം ......
@unnikrishnanvakayatillam
@unnikrishnanvakayatillam 8 месяцев назад
❤️❤️❤️
@nadarajanruthavidhyalaya6674
@nadarajanruthavidhyalaya6674 9 месяцев назад
മനോഹരം വരികൾ ഹൃദ്യമായ ആലാപനം ❤🌹🌹🌹🌹
@unnikrishnanvakayatillam
@unnikrishnanvakayatillam 9 месяцев назад
❤️❤️❤️
@aasharanic7980
@aasharanic7980 Год назад
❤👍👌
@unnikrishnanvakayatillam
@unnikrishnanvakayatillam Год назад
❤❤
@sajithajayan4738
@sajithajayan4738 10 месяцев назад
Nice touching words ❤
@unnikrishnanvakayatillam
@unnikrishnanvakayatillam 10 месяцев назад
❤️❤️❤️
@nadarajanruthavidhyalaya6674
@nadarajanruthavidhyalaya6674 9 месяцев назад
കവിക്കും ഗായകനും ആശംസകൾ 🌹🌹🌹
@unnikrishnanvakayatillam
@unnikrishnanvakayatillam 9 месяцев назад
❤️❤️❤️
@changaathikoottamkalakaranmar
@changaathikoottamkalakaranmar 8 месяцев назад
❤Good Good ❤
@unnikrishnanvakayatillam
@unnikrishnanvakayatillam 7 месяцев назад
❤️❤️❤️
@seenasulfikar2380
@seenasulfikar2380 Год назад
മനോഹരം രചനയും ആലാപനവും 👍👍
@unnikrishnanvakayatillam
@unnikrishnanvakayatillam Год назад
❤❤
@user-bp9cp9zh3t
@user-bp9cp9zh3t 9 месяцев назад
Good
@unnikrishnanvakayatillam
@unnikrishnanvakayatillam 9 месяцев назад
❤️❤️❤️
@user-ry1qb5ei1b
@user-ry1qb5ei1b 10 месяцев назад
😭😭🙏🙏
@unnikrishnanvakayatillam
@unnikrishnanvakayatillam 10 месяцев назад
❤️❤️❤️
@suneeragafoor9854
@suneeragafoor9854 Год назад
ഹൃദയ സ്പർശിയായ വരികൾ
@unnikrishnanvakayatillam
@unnikrishnanvakayatillam Год назад
❤❤
@hareeshkumar151
@hareeshkumar151 Год назад
❤❤❤❤❤
@unnikrishnanvakayatillam
@unnikrishnanvakayatillam Год назад
❤❤
@user-cn3xz5bd6m
@user-cn3xz5bd6m 3 месяца назад
❤❤വല്ലാതെ ഹൃദയം വേദനിപ്പിക്കുന്ന കവിത❤❤❤ ഹൃദയം പൊടിയുന്നു വേർപെടുന്നപോലെ തോന്നുന്നു ❤❤❤
@unnikrishnanvakayatillam
@unnikrishnanvakayatillam 3 месяца назад
❤️❤️🙏
@PrejithaSureshWrites...
@PrejithaSureshWrites... Год назад
നല്ല വരികളും ആലാപനവും🌹🌹🙏
@unnikrishnanvakayatillam
@unnikrishnanvakayatillam Год назад
❤❤
@SreenadamSreeragam
@SreenadamSreeragam Год назад
❤Nice💙..... സുഖം.. ഇഷ്ടം ❣️
@unnikrishnanvakayatillam
@unnikrishnanvakayatillam Год назад
❤❤
@user-zi6pj9yt5k
@user-zi6pj9yt5k Год назад
മനോഹരമായിട്ടുണ്ട് വരികളും, ആലാപനവും❤👍
@unnikrishnanvakayatillam
@unnikrishnanvakayatillam Год назад
❤❤
@user-nu6mf9ko5o
@user-nu6mf9ko5o Год назад
മനോഹരം, ഉണ്ണീ അഭിനന്ദനങ്ങൾ
@unnikrishnanvakayatillam
@unnikrishnanvakayatillam Год назад
❤❤
@jayakumaraadinadu7965
@jayakumaraadinadu7965 Год назад
നന്നായിട്ടുണ്ട്
@unnikrishnanvakayatillam
@unnikrishnanvakayatillam Год назад
❤❤
@ambilianeesh9761
@ambilianeesh9761 Год назад
മനോഹരമായ വരികൾ ആലാപനം അസ്സലായിട്ടുണ്ട്
@unnikrishnanvakayatillam
@unnikrishnanvakayatillam Год назад
❤❤
@mumthasm5341
@mumthasm5341 9 месяцев назад
Amazing. Touching ❤❤
@unnikrishnanvakayatillam
@unnikrishnanvakayatillam 9 месяцев назад
❤️❤️❤️
@sreejaindira5952
@sreejaindira5952 5 дней назад
❤❤❤
@unnikrishnanvakayatillam
@unnikrishnanvakayatillam 4 дня назад
🙏🙏🙏
@rpcnair2111
@rpcnair2111 11 месяцев назад
Very TOUCING, ENDURING MELODY.
@unnikrishnanvakayatillam
@unnikrishnanvakayatillam 11 месяцев назад
❤️🙏
@santhoshmathew8997
@santhoshmathew8997 Год назад
സുപ്പർ ❤🎉
@unnikrishnanvakayatillam
@unnikrishnanvakayatillam Год назад
❤️❤️
@johnsongeorge4680
@johnsongeorge4680 Год назад
ഹൃദയഹാരി ഉണ്ണി❤
@unnikrishnanvakayatillam
@unnikrishnanvakayatillam Год назад
❤❤
@SalineSalinesanthosh
@SalineSalinesanthosh 10 месяцев назад
❤❤❤❤
@unnikrishnanvakayatillam
@unnikrishnanvakayatillam 10 месяцев назад
❤️❤️❤️
@geethaviswanath2305
@geethaviswanath2305 Год назад
ഹൃദൃം രചനയും ആലാപനവും മനോഹരം
@unnikrishnanvakayatillam
@unnikrishnanvakayatillam Год назад
❤❤
@ashasubash511
@ashasubash511 2 месяца назад
Excellent
@unnikrishnanvakayatillam
@unnikrishnanvakayatillam 2 месяца назад
❤️❤️
@easyeasy3449
@easyeasy3449 Год назад
മനോഹരം
@unnikrishnanvakayatillam
@unnikrishnanvakayatillam Год назад
❤❤
@remakrishnamurthy1412
@remakrishnamurthy1412 11 месяцев назад
Uper
@remakrishnamurthy1412
@remakrishnamurthy1412 11 месяцев назад
Super
@unnikrishnanvakayatillam
@unnikrishnanvakayatillam 10 месяцев назад
❤️❤️❤️
@sajithkumarkk242
@sajithkumarkk242 Год назад
മനോഹരമായിരിക്കുന്നു
@unnikrishnanvakayatillam
@unnikrishnanvakayatillam Год назад
❤❤
@thampipt2932
@thampipt2932 Год назад
രചനയും ആലാപനവും ഹൃദ്യം
@unnikrishnanvakayatillam
@unnikrishnanvakayatillam Год назад
❤️❤️
@jyothysuresh6237
@jyothysuresh6237 11 месяцев назад
♥️👌👌🔥
@unnikrishnanvakayatillam
@unnikrishnanvakayatillam 11 месяцев назад
❤️❤️
@manjulaek6489
@manjulaek6489 Год назад
എല്ലാം മനോഹരം 👌👌👌
@unnikrishnanvakayatillam
@unnikrishnanvakayatillam Год назад
❤❤
@sreedevisreedevi11
@sreedevisreedevi11 Год назад
Unni...😢😢😢❤❤❤❤
@unnikrishnanvakayatillam
@unnikrishnanvakayatillam Год назад
❤❤
@preethathamban5338
@preethathamban5338 Год назад
👌👌👌👌❤️🤩
@unnikrishnanvakayatillam
@unnikrishnanvakayatillam Год назад
❤❤
@subbunair2722
@subbunair2722 4 месяца назад
അതിമനോഹരം. പറയുവാൻ വാക്കുകൾ കിട്ടുന്നില്ല, അത്രയും വശ്യം❤💗🌹
@unnikrishnanvakayatillam
@unnikrishnanvakayatillam 3 месяца назад
❤️❤️
@sreekumarianilkumar3454
@sreekumarianilkumar3454 Год назад
പ്രണയാർദ്രമായ ശബ്ദം പ്രണയഭരിതമായ വരികൾക്ക്🎉
@unnikrishnanvakayatillam
@unnikrishnanvakayatillam Год назад
❤❤
@nisharajan3158
@nisharajan3158 Год назад
മനോഹരം👌👌🌹🌹
@unnikrishnanvakayatillam
@unnikrishnanvakayatillam Год назад
❤❤
@priyeshkaruna
@priyeshkaruna Год назад
❤❤
@unnikrishnanvakayatillam
@unnikrishnanvakayatillam Год назад
❤❤
@haripriyam6784
@haripriyam6784 Год назад
നന്നായിട്ടുണ്ട് 👍♥ 🥰
@unnikrishnanvakayatillam
@unnikrishnanvakayatillam Год назад
❤❤
@leejarajesh8170
@leejarajesh8170 Год назад
🙏🙏🙏🙏
@unnikrishnanvakayatillam
@unnikrishnanvakayatillam Год назад
❤❤
@jayachandranck654
@jayachandranck654 Год назад
മനോഹരം... നന്നായിട്ടുണ്ട് ❤❤❤
@unnikrishnanvakayatillam
@unnikrishnanvakayatillam Год назад
❤❤
@smithanagathara3444
@smithanagathara3444 Год назад
നല്ല ഫീൽ വരികൾ 💕💕 ആലാപനം💕💕 മനോഹരം💕💕 വല്ലാത്തൊരു നൊമ്പരം സമ്മാനിച്ചു പോകുന്ന വരികൾ 💓💓
@unnikrishnanvakayatillam
@unnikrishnanvakayatillam Год назад
❤❤
@geethaviswanath2305
@geethaviswanath2305 Год назад
👍❤👌👌
@unnikrishnanvakayatillam
@unnikrishnanvakayatillam Год назад
❤❤
@shibirampictures2611
@shibirampictures2611 Год назад
Good feel....❤
@unnikrishnanvakayatillam
@unnikrishnanvakayatillam Год назад
❤❤
@mohanchandra9001
@mohanchandra9001 Год назад
Harrowingly painful . .. please ... ...
@unnikrishnanvakayatillam
@unnikrishnanvakayatillam Год назад
❤❤
@liseenaar2565
@liseenaar2565 Год назад
👌👌❤️
@unnikrishnanvakayatillam
@unnikrishnanvakayatillam Год назад
❤❤
@shanthakumari1893
@shanthakumari1893 2 дня назад
ടീച്ചറ് ഞാൻ ഉറങ്ങിയില്ല ഇന്നലെ കിനാവ് മാധ്യത്താൽ ഗാന്ധർവ്വ ഊഞാലിൽ പാട്ടുകൾ കേട്ടു.
@shanthakumari1893
@shanthakumari1893 2 дня назад
പൂക്കൾ വിരിയും കൊഴിയും. ആതഭംഗി കൂടുതൽ ആ സ്സ്വദിക്ക വാൻ സാധിക്കില്ല.
@user-ug5ig8gc5j
@user-ug5ig8gc5j 8 месяцев назад
꧁༒Ҝ丨ᗪㄩ🌹🌹🌹🌹༒꧂
@unnikrishnanvakayatillam
@unnikrishnanvakayatillam 8 месяцев назад
❤❤
@kamalakk
@kamalakk 11 месяцев назад
Super
@unnikrishnanvakayatillam
@unnikrishnanvakayatillam 11 месяцев назад
❤️❤️
@johnsonjoseph5988
@johnsonjoseph5988 12 дней назад
❤❤❤
@unnikrishnanvakayatillam
@unnikrishnanvakayatillam 12 дней назад
❤️❤️❤️
@mawnaragam
@mawnaragam Год назад
മനോഹരം.... ജോൺസ് മാഷിന്റെ ആലാപനം ഗംഭീരം ആർദ്രമായ വരികൾ
@unnikrishnanvakayatillam
@unnikrishnanvakayatillam Год назад
❤❤
@jishnuprasadmuyyottu3289
@jishnuprasadmuyyottu3289 Год назад
Super
@unnikrishnanvakayatillam
@unnikrishnanvakayatillam Год назад
❤❤
@smithasuresh5036
@smithasuresh5036 5 месяцев назад
❤❤❤
@unnikrishnanvakayatillam
@unnikrishnanvakayatillam 5 месяцев назад
❤️❤️
Далее
Tom🍓Jerry 😂 #shorts #achayanarmyfamily
00:14
Malayalam Kavitha - Mazhanizhal Pakshi
6:37
Просмотров 17 тыс.
#malayalam #malayalamkavitha #ormayillennum
4:41
Просмотров 54 тыс.
Jaloliddin Ahmadaliyev - Kuydurgi (audio 2024)
3:26
Просмотров 944 тыс.
JJAM
3:06
Просмотров 1,6 млн
OG Buda - Сделай Мне Приятно Щас
2:24