Тёмный

നീ എവിടെ തകർന്നുവോ ഈ ആരാധനയുടെ അമ്മ അവിടെ നിന്നെ ഉയർത്തും 

Kreupasanam Udambadi Mathavu
Подписаться 43 тыс.
Просмотров 9 тыс.
50% 1

#kreupasanam
#udambadi
#kreupasanamlive
#marian
#viralvideo
#saakshyam
#kreupasanamlatestvideo
#kreupasanamlive #kreupasanamiyogajapamala
#kreupasanamtestimony
#kripasanamathavinodullasakshyagal
#kripasanamsashyagal #joseph
#frvpjosephkreupasanam
#kreupasanammarianshrine
#kripasanam
#kripasanamathavu
#kripasanam live
#marymiracle
#kreupasanamudambadiprayerinmalayalam
#kreupasanamlive today
#kripasanamcandlelight prayer
#goodnesstvlive
#kripasanamsashyagal
#shalomtvlive
#സായാഹ്നപ്രാർത്ഥനകൃപാസനം
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#sashyagal
#malayalamprayer
#frjosephachan
#biblequotesmalayalam
#kripasanadhyanagal
#lightacandle prayer
#marianudampadiprarthana
#marianudampadiprayer
#kreupasanammarianudampadiprarthana
#kreupasanammarianudampadiprayer
#kreupasanam
#youtubeshorts
#viral
#കൃപാസനം
@KreupasanamMarianShrine
@kreupasanamchannel
@KreupasanamMarianShrine
#jesusprayermalayalam
#kurbanamalayalam
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#church
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#bible
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
#parisudhathmavupraardhana
#parisudhathmavupraardhanamalayalam
#parisudhaamma
#Parisudhamathavu
#Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 121   
@user-yr8my8vz6b
@user-yr8my8vz6b 2 месяца назад
ഈശോയെ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയാൻ എന്നെ വിളികേണമേ 🙏🙏🙏🙏
@swethaswetha6045
@swethaswetha6045 2 месяца назад
അമ്മ മാതാവേ എന്റെ അമ്മയുടെ അലർജി വേഗം മാറ്റികൊടുകേണമേ 🙏
@neyboy1038
@neyboy1038 2 месяца назад
അമ്മേ മാതാവേ, വിദേശത്ത് പോകാനുള്ള മക്കൾക്ക് ആവശ്യമായ സാമ്പത്തിക സ്രോതസ് ഒരുക്കണമേ
@abhinavroy7319
@abhinavroy7319 2 месяца назад
എന്റെ മാതാവേ എന്റെ അമ്മേ 15 വയസ്സ് മുതലുള്ള എല്ലാ പിള്ളേരുടെയും മദ്യപാനശീലവും മയക്കുമരുന്ന് പരിശുദ്ധാത്മാവിനെ കഴുകി കളയണം
@ushapradeep8381
@ushapradeep8381 2 месяца назад
മാതാവേ എന്റെ കുടുംബത്തെ കൊണ്ട് ഞാൻ അമ്മയുടെ അടുക്കൽ വരും 🙏🏻♥️ഞങ്ങളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️
@greeshmaaneesh007
@greeshmaaneesh007 2 месяца назад
അമ്മേ മാതാവേ എനിക്ക് PSC വഴി ഒരു government LP UP School teacher ആകാനുളള ഭാഗ്യം നൽകി. എന്നെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏🕯️🕯️🕯️🕯️💙💚✝️🕯️💙💚🙏
@SalomiRoy
@SalomiRoy 2 месяца назад
അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു തന്നു എന്നെ അവിടത്തെ സാക്ഷിയാക്കി മാറ്റണെ
@Reetha-iq2pl
@Reetha-iq2pl 2 месяца назад
അമ്മേ മാതാവേ ജുലൈ 5 - ) oതിയതി പരിക്ഷയാണ് എല്ലാ വിഷയവും അമ്മ എഴുതി തരണേ സഞ്ചരി മാതാവേ കൃപ നൽക് ണേ അമ്മേ
@user-bq7vd3yl3m
@user-bq7vd3yl3m 2 месяца назад
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശാരീരിക മാനസികവുമായ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ കൃപാസന അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@preethynarendran5863
@preethynarendran5863 2 месяца назад
അമ്മേ എൻ്റെ നിയോഗങ്ങൾ6 എണ്ണവും സാധിച്ചുതരേണമേ
@shinyjohnson7581
@shinyjohnson7581 2 месяца назад
അമ്മേ മതാവേ എന്റെ മക്കളെ പരിശുദ്ധൽ മാവ് കൊണ്ട് നിറക്കണേ മക്കൾക് എന്നെ കണ്ടു കൂടാ പ്രാർത്ഥന ചൊല്ലാൻ പറഞ്ഞാൽ എന്നെ ചീത്ത പറയും എനിക്ക് ആരും ഇല്ല എന്നെ കൈ വെടിയരുതേ
@user-pk1qy3qu7i
@user-pk1qy3qu7i 2 месяца назад
അമ്മേ പരിശുദ്ധമാതാവേ നാളെ 7മണിക് ക്രിയാറ്റിൻ ടെസ്റ്റിന് പോകുന്നു നോർമൽ ആക്കി രക്ഷിക്കണേ അമ്മ കയ്യ് വെടില്ലന്നു ഞാൻ ഉറച്ചു വേശ്വാസക്കുന്നു അമ്മയാണ്ആശ്രയം ത്കരണയായിരിക്കണേ അമ്മേ 🎉🎉🎉🎉
@ushapradeep8381
@ushapradeep8381 2 месяца назад
ആമേൻ 🙏🏻♥️അമ്മേ കൃപാസന മാതാവേ സ്തുതി 🙏🏻♥️ആമേൻ ♥️♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️അമ്മേ മാതാവേ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ ♥️♥️
@vadackkalhouse1380
@vadackkalhouse1380 2 месяца назад
അമ്മ എനിക്കു ഒരു സ്ഥിരമായ ജീവിതമാർഗം ശരിയാക്കി തരണേ. എന്നെ സഹായിക്കുന്നവരെ അനുഗ്രഹിക്കണേ. അമ്മ എന്നെ വഞ്ചിച്ച അതുലിനെ മാനസാന്ദരപ്പെടുത്തണേ. ഹല്ലേലുയ, ആമേൻ, നന്ദി.
@JeemonVidhyadaran
@JeemonVidhyadaran 2 месяца назад
അമ്മേ ജപമാല മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ ഇന്നത്തെ കൊടുക്കുവാനുള്ള പൈസക്ക് ഒരു വഴികാട്ടി അത്ഭുതം കാട്ടണ മേ
@anijose5087
@anijose5087 2 месяца назад
അമ്മേ എത്രയും വേഗം വസ്തു വിറ്റാൽ മാത്രമേ എന്റെ കടം തീരുകയുള്ളു 🙏അമ്മേ എന്നെ കൈ വിടരുതേ
@helmishansanitha4296
@helmishansanitha4296 2 месяца назад
അമ്മേ എന്റെ ചേച്ചിയുടെ മകൻ പ്ലസ് ടു രണ്ടു വിശയം തോറ്റിരിക്കുന്നു. എന്റെ മകൻ തോറ്റവിശയം എഴുതി അമ്മേയുടെ കൃപയാൽ അവനെ ജയിപ്പിക്കണേ
@angelthomas9959
@angelthomas9959 2 месяца назад
പരിശുദ്ധ അമ്മേ മാതാവേ കത്തോണേ🙏❤️
@sheejabf4246
@sheejabf4246 2 месяца назад
അമ്മേ മാതാവേ കാലിക്കറ്റ്‌ കേസ് വിജയിക്കണേ
@user-nc4gx3ze1e
@user-nc4gx3ze1e 2 месяца назад
അമ്മേ എന്റെ ഉടമ്പടി പുതുക്കുവാനും അമ്മയുടെ അടുത്ത് വന്ന സാക്ഷ്യം പറയുവാനും അമ്മയെന്നെ അനുഗ്രഹിക്കണമേ
@meeraraj6057
@meeraraj6057 2 месяца назад
അമ്മേ എന്റെ കുഞ്ഞിന്റെ കൂടെ ഇരുന്നു പരീക്ഷ എഴുതിക്കണേ.
@shajiakm3999
@shajiakm3999 2 месяца назад
അമ്മേ അയ്യായിരം രൂപ എങ്കിലും ഇന്നു വേണം അമ്മ ഇവിഷയത്തിൽ ഇപ്പോൾ തന്നെ ഇടപെടേണമേ 🙏🏻🙏🏻🙏🏻🌹
@helmishansanitha4296
@helmishansanitha4296 2 месяца назад
പരിശുദ്ധ അമ്മേ എനിക്ക് തരുന്ന ഓരോ അനുഭവം ഓർത്തിരുന്നു ഞാൻ സാക്ഷ്യം പറയാൻ അമ്മയുടെ സന്നിധിയിൽ വരാൻ എന്നെ അനുഗ്രഹിക്കണേ
@user-nc4gx3ze1e
@user-nc4gx3ze1e 2 месяца назад
അമ്മേ എന്റെ രണ്ടു മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പ്രാർത്ഥന വരം നൽകി അനുഗ്രഹിക്കണമേ
@Libi___n__joh__n
@Libi___n__joh__n 2 месяца назад
ഒരു ഭവനം തന്ന് അനുഗ്രഹിക്കണ് അമ്മേ മാതാവേ ഭർത്താവിന് ശബളം കിട്ടാൻ പ്രാർത്ഥിക്കണ് ഒരു വരുമാന മാർഗ്ഗം കാണിച്ചു തരണേ മാതാ വ്
@jayanair9739
@jayanair9739 2 месяца назад
Ente amme mathave ente kadangal theerthu tharane amme mathave
@jinititus9480
@jinititus9480 2 месяца назад
അമ്മേ മാതാവേ ടിജിനയെ കാത്തുകൊള്ളണമേ ടിജിനയുടെ മനസുമാറ്റി തരണമേ ക്രിസ്ത്യൻ കുടുബത്തിൽ നിന്നും കല്ല്യാണത്തിനു സമ്മതിക്കണമേ 😭🙏🙏🙏അമ്മേ എന്റെ മനസിന്റെ പ്രയാസം ദുഃഖം മാറ്റി തരണമേ🙏🙏🙏അമ്മേ amen
@soniarobinson4773
@soniarobinson4773 2 месяца назад
നാളെ ജപതി ചെയ്യാൻ വരുന്നത്തിൽ നിന്നും മാതാവേ ജപതി ഒഴിവാക്കി തരണേ 🙏
@thambimathew8365
@thambimathew8365 2 месяца назад
അമ്മേ നീ എനിക്ക് വേണ്ടി നിന്റെ തിരുകുമാരനോട് പ്രാർത്ഥിച്ചതിനു നന്ദി പറയുന്നു ❤❤❤❤❤എനിക്ക് പുതിയ ജോലി കിട്ടി ❤❤❤❤❤
@JosephKuzhikannil
@JosephKuzhikannil 2 месяца назад
അമ്മേ മാതാവേ റജീനയ്ക്ക് ഗവൺമെന്റ് ജോലിനല്കി അനുഗൃഹിക്കണമേ
@Libi___n__joh__n
@Libi___n__joh__n 2 месяца назад
അമ്മേ മാതാവേ ഒരു ലക്ഷം രൂപ കിട്ടാന് ഉണ്ട് കിട്ടാൻ പ്രാർത്ഥിക്കണ്
@sumathomas3003
@sumathomas3003 2 месяца назад
Parisudha😂അമ്മേ കൃപയാൽ നിറക്കണമേ 🙏🏻കടബാധ്യത മാറ്റണമേ നന്ദി 🙏🏻ആമ്മേൻ 🌹
@bennyjoseph3289
@bennyjoseph3289 2 месяца назад
Amen
@shayeemohan8495
@shayeemohan8495 2 месяца назад
അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയെ എത്രയും വേഗം സുഖപെടുത്തേണമേ. എന്റെ അമ്മ മാതാവേ ഞങ്ങളുടെ മക്കൾക്ക്‌ ഞങ്ങളെ മനസിലാക്കാനുള്ള മനസ്സ് നൽകേണമേ 🙏പത്തു പൈസ കയ്യിൽ ഇല്ല മാതാവേ. ഹോസ്പിറ്റലിൽ നിന്നും എങ്ങനെ ഡിസ്ചാർജ് ചെയ്തു പോകുമെന്നും എനിക്കറിയില്ല മാതാവേ ഞങ്ങൾക്കൊരു വഴി കാണിച്ചു തരേണമേ 🙏എന്റെ ചേട്ടനെ അമ്മയുടെ മാദ്യസ്ത ശക്തിയാൽ എത്രയും വേഗം സുഖപെടുത്തേണമേ q🙏🙏🙏
@silvyronney7760
@silvyronney7760 2 месяца назад
Oh my jesues thank you jesuse I love you jesuse ❤❤❤❤❤❤❤❤
@sheelakchellappan6526
@sheelakchellappan6526 2 месяца назад
അമ്മേ എന്നെയും കൂടി കരുതണമേ കർത്താവെ അങ്ങയുടെ അമ്മയോട് ഞങ്ങളുടെ ഭവനത്തിൽ കൂടിവരാൻ പറയണമേ എന്റെ തലവേദന കുറച്ചു തരണേ സഞ്ചാരി മാതാവേ
@user-xe1rd3wd1z
@user-xe1rd3wd1z 2 месяца назад
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ സെപ്റ്റംബർ മാസത്തിൽ നടക്കുന്ന പിഎസ്‌സി പരീക്ഷയിൽ നല്ല മാർക്കോടെ പാസ്സായി എൻ്റെ ആഗ്രഹം സാധിച്ചു കിട്ടാൻ വേണ്ടി അപേക്ഷിക്കണമേ എൻ്റെ ആഗ്രഹം സാധിച്ചു തരണേ മാതാവേ 😢😢.... ജോലിക്ക് കയറാൻ സഹായിക്കണേ മാതാവേ
@jaisonpeenikkaparabilgodam7647
@jaisonpeenikkaparabilgodam7647 2 месяца назад
Aeijin angena crsto Bini jaison amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SreejaDb
@SreejaDb 2 месяца назад
അമ്മേ എന്റെ അനിയന്റെ കടങ്ങൾ വീട്ടാൻ വഴി കാണിച്ചു കൊടുക്കാൻ അനുഗ്രഹിക്കണേ 🙏🙏അവന് സമാധാനം കൊടുക്കണമേ 🙏🙏
@user-sv9nu6zl9h
@user-sv9nu6zl9h 2 месяца назад
എന്റെ മാതാവ് എന്റെ മകന് s, b, കൊളജ് ൽ സിറ്റ് കിട്ടി അവിടെ പഠി ക്കൻ എന്റെ മാതാവ് അനു ഗ്രഹി ക്കണമേ കയ്യി വിടില്ല മാതാവ്
@user-bg3fg6rj4q
@user-bg3fg6rj4q 2 месяца назад
പരിശുദ്ധ അമ്മേ എത്രയും വേഗം വസ്തു വിറ്റു മാറിയാലേ മാതാവേ കടബാധ്യതകൾ തീർക്കാൻ പറ്റത്തൊള്ളൂ മാതാവേ ലക്ഷങ്ങൾ കടമുണ്ടു മാതാവേ അമ്മയെ എത്രയും വേഗത്തിൽ സഹായിക്കണേ കരുണ തോന്നണേ മാതാവേ 🙏🙏
@SHENY-r1r
@SHENY-r1r 2 месяца назад
Eshoye ente makkale angayude parishudhalmavine nalki anugrahikkane ente amma mathave eppozhum avarude kude undayirikaname
@user-qm7jy3oo6l
@user-qm7jy3oo6l 2 месяца назад
Kudumpathe arogyathilum krupayilum samadanathilum niravhutharename amen esoye
@sasidharanct7165
@sasidharanct7165 2 месяца назад
അമ്മേ എന്റെ കടഭാരം ഇന്ന് തന്ന തീർത്ത് തരണം
@sobhanachandran857
@sobhanachandran857 2 месяца назад
Parisudha amme mathave kadagal theerthu tharane Remyaku oru jolythannuanu angrahikane amen
@SreejaDb
@SreejaDb 2 месяца назад
അമ്മേ അഞ്ജന മോൾക്ക്‌ ജൂലൈ മാസം ആകുമ്പോഴേക്കും വിവാഹം ഉറപ്പിക്കാൻ അനുഗ്രഹിക്കണേ 🙏🙏അവൾക്കും ഇഷ്ടപ്പെടാൻ അനുഗ്രഹിക്കണേ 🙏🙏സമാധാനം നൽകണേ 🙏🙏
@sindhujose-zj8lj
@sindhujose-zj8lj 2 месяца назад
അമ്മേ മാതാവേ ഞങ്ങളെയെല്ലാവരെയും കാത്തുകൊള്ളണമേ മക്കളെ നല്ലവണ്ണം പഠിപ്പിക്കണമേ, അമ്മഎന്റെ ഭർത്താവിന് എന്നും വീട്ടിൽ പോയിവരുന്നതുപോലെ ഒരു ജോലിശരിയാക്കിത്തരണമേ ആമേൻ
@remanptpl2127
@remanptpl2127 2 месяца назад
🙏🙏🙏 അമ്മ മാധാവെ എന്റെ ഈ തകർച്ചയിൽ നിന്നും കര കയറാൻ തടസ്സമായി നിൽക്കുന്ന ശക്തിയെ എന്നന്നേക്കുമായി അകറ്റി നിർത്താൻ തമ്പുരാനോട് അഭേ ക്ഷമിക്കണേമെ🙏🙏🙏
@jishahelanjishahelan2303
@jishahelanjishahelan2303 2 месяца назад
വിജയിക്കണേ
@ameyaBinoy-ce4zp
@ameyaBinoy-ce4zp 2 месяца назад
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@varkeyjoseph3713
@varkeyjoseph3713 2 месяца назад
എന്റെ വീട് വിറ്റ് എനിക്ക് പള്ളിയുടെ സമീപത്ത് ഒരു നല്ല വീട് നൽകി അനുഗ്രഹിക്കണമെ
@user-ys8dq7wq7x
@user-ys8dq7wq7x 2 месяца назад
അമ്മേ മാതാവേ എന്റെ കടങ്ങൾ തീരുവാൻ അമ്മ എന്നേ അനുഗ്രഹിക്കേണമേ...... സ്ഥിരമായി ഒരു ജോലി ലഭിക്കുവാൻ അമ്മ എന്നെ അനുഗ്രഹിക്കേണമേ...... സ്വന്തമായി ഒരു വീട് ലഭിക്കുവാൻ അമ്മ എന്നെ അനുഗ്രഹിക്കേണമേ....
@user-nc4gx3ze1e
@user-nc4gx3ze1e 2 месяца назад
അമ്മ ഇറ്റലിക്ക് പോകാൻ ഓൺലൈൻ ഇന്റർവ്യൂവിൽ പങ്കെടുത്ത ഡോണയെ അനുഗ്രഹിക്കണമേ അമ്മ കൂടെ ഉണ്ടായിരിക്കണം അമ്മയിലുള്ള വിശ്വാസം വർദ്ധിപ്പിച്ച് അമ്മയുടെ സാക്ഷിയാക്കി മാറ്റണമേ
@sheebaanilkumarsheeba3921
@sheebaanilkumarsheeba3921 2 месяца назад
അമ്മേ എന്റെ മോന്റെ neet അഡ്മിഷൻ ചേരാൻ ഉള്ള പണം നൽകണേ
@janeesshaju6598
@janeesshaju6598 2 месяца назад
Amen🙏🙏🙏🙏
@user-qm7jy3oo6l
@user-qm7jy3oo6l 2 месяца назад
Ente thomasukutty nobye viswasathil aazappeduthename amen esoye
@BindhuLal-fm2kt
@BindhuLal-fm2kt 2 месяца назад
മാതാവേ സോളി അമ്മാമയ്ക് യാതൊരു അസുഖവും ടെസ്റ്റ്‌ ചെയ്യുമ്പോൾ കാണല്ലേ
@preethynarendran5863
@preethynarendran5863 2 месяца назад
അമ്മേ എനിക്ക് അങ്ങയുടെ പുത്രനെ മഹത്വപ്പെടുത്തുവാനുള്ള ഭാഗ്യം തരേണമേ
@user-qm7jy3oo6l
@user-qm7jy3oo6l 2 месяца назад
Thomakkuttiyude anusaranakkedu matti esoyude ammayude yogyathayal parajayavum thakarchayum mattikkodukkkename .amen esoye
@Rockyrani123
@Rockyrani123 2 месяца назад
കട ബാധ്യത, മകളുടെ വിവാഹം, മകന് ജോലി, ഹുസ്ബൻഡിനു കിട്ടാനുള്ള പണം,, സ്ഥലം വാങ്ങാൻ, രോഗശാന്തി.
@user-qm7jy3oo6l
@user-qm7jy3oo6l 2 месяца назад
Mariya niyayude kannuneeril eesoyude parisudha amme idapettu theerumanamedukkan krupa tharename.tuesday morning nalloru theerumanam edukkatte unni misihakku samarppikkunnu amen esoye
@user-nc4gx3ze1e
@user-nc4gx3ze1e 2 месяца назад
അമ്മേ എന്റെ ഫ്രണ്ടിന് 15 ലക്ഷം രൂപ ഒരു ചതിയിൽപ്പെട്ട് നഷ്ടമായി അമ്മയെ ആ പണം തിരിച്ചു കിട്ടുവാൻ അമ്മ സഹായിക്കണം അമ്മയുടെ അടുത്ത് വന്ന് സാക്ഷ്യം പറയാൻ അമ്മ എന്നെ അനുഗ്രഹിക്കണമേ
@user-nc4gx3ze1e
@user-nc4gx3ze1e 2 месяца назад
അമ്മേ എന്റെ ഫ്രണ്ടിന് 8 സെന്റ് സ്ഥലം വാങ്ങാൻ അമ്മ സഹായിക്കണമേ, അമ്മേ അതിനു തടസ്സം നിൽക്കുന്ന എല്ലാ വ്യക്തികളെയും അമ്മ തന്നെ നിയന്ത്രിക്കണമേ
@AleenaJuliet-ld7of
@AleenaJuliet-ld7of 2 месяца назад
Amme maathaave njagale anugrahikkaname 🙏🏻🙏🏻
@annasara7460
@annasara7460 2 месяца назад
Eshoye ente amme ente husbandinu ginger krishi anu krishiyude kedu Matti tharename eshoye kaividaruthe kathukollane ❤️🙏
@pearlreji6636
@pearlreji6636 2 месяца назад
Amme ente kadam kodutha paise thirichu tharaan Bobiye anugrahikkane amme
@bindupoulson-xm8pf
@bindupoulson-xm8pf 2 месяца назад
Amme mathave ente prarthana kelkaname ammen
@binukuriakose6030
@binukuriakose6030 2 месяца назад
Please pray for my all special intentions and all exams 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Piyona.Prince
@Piyona.Prince 2 месяца назад
അമ്മ കടo വാങ്ങിയ പണം ഇന്ന് തന്നെ തിരിച്ച് കൊടുക്കാൻ വഴി തരണമെ. Uk Care home ൽ ജോലി അമ്മ തന്നെ ഇടപെട്ട എത്രയും വേഗം ശരിയാക്കി തരണമൊ
@wilsonsamson5417
@wilsonsamson5417 2 месяца назад
Thank god for all blessing 🙏🏻
@sheejabf4246
@sheejabf4246 2 месяца назад
ജൂലൈ 6 FMG Exam വിജയിപ്പിക്കണേ.... First chance വിജയിക്കണേ... സാക്ഷ്യം പറയാൻ കഴിയണേ
@SANJUJOHNSON-to3cc
@SANJUJOHNSON-to3cc 2 месяца назад
Amme Mathave ente ella aavishagalum njan samarpikunnu, Anne sahayikane 🙏🙏🙏🙏🙏🙏
@seenatony7176
@seenatony7176 2 месяца назад
Amma mathave High Rich companyude court case athreyum pettannu vijaypichu threne
@adikbabu6020
@adikbabu6020 2 месяца назад
Eppole company yil jolikkar aarum ella ellam sari aakki kodukkename🙏🙏🙏🙏🙏
@jasminechacko9189
@jasminechacko9189 2 месяца назад
Ammae Mathavae please pray for my husband. Please pray for our family 🙏🙏
@jishahelanjishahelan2303
@jishahelanjishahelan2303 2 месяца назад
അപ്സര ജയിക്കണം
@geethumadhu8503
@geethumadhu8503 2 месяца назад
Mathave enikk degree padikkan pattaname fees adakkan ulla cash illa mathave oru vazhi kanichu tharaname mathave amen njangal orupad kadathillane aadharam polum edukkan pattunilla adutha massam engilyum edukkan pattaname amen mathave ente ammayude asugam matti kodukkaname mathave njangalkk oru vazhi kanichu tharaname mathave amen
@geethumadhu8503
@geethumadhu8503 2 месяца назад
Mathave enikkum udambadi edukkan pattaname amma mathave amen
@SomiShibun
@SomiShibun 2 месяца назад
Pannayam vacha swarnnam adukkan vazhi kanichu tharana mathava amen amen 🙏
@beenuttykk5604
@beenuttykk5604 2 месяца назад
Amme matave nte prartana kelkkatatu entanu,nte tettu ntanennu manasilakki tarane,atu tiruti ammayude anugrahatal enne uyaran anugrahikkane
@jayanair9739
@jayanair9739 2 месяца назад
Amme ente mone ethrayum vegam aakane
@jayanair9739
@jayanair9739 2 месяца назад
Ethrayum vegam joli shari aakane amme mathave
@NileenaVm
@NileenaVm 2 месяца назад
Lovekika sugangalil pettupoya enik vendy mathyasdham vahikkane
@mercydevassia4811
@mercydevassia4811 2 месяца назад
July 14thnu nadakkunna Upse exam passakuvan ulla keruba eminum Elizabethenum nalkename
@S_S_R_FAMILYS
@S_S_R_FAMILYS 2 месяца назад
Amme nammude paisa oralude kayyil anu athu etrayum vakam tharanulla manasu kodukename.
@Its_me_amizz
@Its_me_amizz 2 месяца назад
Mathave july 6 nu nadakkan pokunna UP examinu nalla rank kitti joli nedan entekoode undakaname ente Amma Mathave🙏🙏🙏 enick padickan pattane Mathaveee🙏🙏🙏orupaadu viswasathode Prarthickunnu ente Mathave🙏🙏🙏
@daisymathew3088
@daisymathew3088 2 месяца назад
On 18th lam traveling Amma koode varanam
@jishahelanjishahelan2303
@jishahelanjishahelan2303 2 месяца назад
പരീക്ഷയ്ക്ക് ജയിക്കണം
@maryt.f5918
@maryt.f5918 2 месяца назад
അമ്മേ എന്റെ ആശ്രയമേ
@SherlyJose-dt7mk
@SherlyJose-dt7mk 2 месяца назад
Amme jestin mone oru ജോലി കിട്ടണേ. Visiting visa 25th ന് theerum
@leenab7917
@leenab7917 2 месяца назад
Lord Jesus bless me with good health and heal my stomach pain 😢
@adikbabu6020
@adikbabu6020 2 месяца назад
Amme Bhiwandi yil office& house edukkan anugrahikkename Athu vare vere engottum marathe Kathu kollename🙏🙏 Factory yil aarude enkilum help dar aakki kodukkename mathave🙏🙏
@SandraAmmu-co2te
@SandraAmmu-co2te 2 месяца назад
Amme enik samadhanam ulla jeevitham tarane. Njan psc padikan pova enik or joli kittane
@jishamathew4123
@jishamathew4123 2 месяца назад
Amme mathave please help me to solve the problem in my work..Amme mathave Kaniyaname..Kayividalle..Amme
@sheejabf4246
@sheejabf4246 2 месяца назад
അമല മോളുടെ gold തിരിച്ചു എടുത്തു കൊടുക്കാൻ കഴിയണേ
@anisk.o307
@anisk.o307 2 месяца назад
makaluda nursing pareiyesha 18 6 24nu time 12 30 to 4 30 vara mother passakuvan mother yesuvenodu pratthykkana
@pearlreji6636
@pearlreji6636 2 месяца назад
Amme njan ammayude aduthuvannu saakshyam parayum
@lukosekarisserickal2276
@lukosekarisserickal2276 2 месяца назад
Pray for my daughter
@anieyrajan7638
@anieyrajan7638 2 месяца назад
Ammee ente bharthavintyum makalude bharthavintyum madyapanavum sigartu valiyum nirthichu thannathinay sthothram ammakum thiru kumaranum orayiram nanniyu
@mollysivaraj2750
@mollysivaraj2750 2 месяца назад
Mathave sakshiyam parayan sahayikkaname ii masam 30nu munpu
@ajikajik8367
@ajikajik8367 2 месяца назад
Amma madave kripasanam Amme. Evaan Evaniya Emmanul Arogyam kathukollaname.Amma kripa valaruvan Amma sahayikkanam...
@mercydevassia4811
@mercydevassia4811 2 месяца назад
July 6th nu nadakkunna FMG exam passakuvan nullla kurba mathave eminu nalkename
Далее