അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ വീട് പണി പൂർത്തിയാക്കാതെ പാതി വഴിയിൽ നിൽക്കുകയാണ് കടങ്ങൾ കൊണ്ട് ഞങ്ങൾക്ക് യാതൊരു നിവർത്തിയുമില്ലാതെയായി എന്റെ പരിശുദ്ധ അമ്മേ ഞങ്ങളുടെ ഭവനത്തിലേക്ക് കടന്നുവരേണമേ ഞങ്ങളുടെ കടബാധ്യതകൾ തീർത്ത് ഞങ്ങളുടെ വീട് പണി പൂർത്തികരിച്ച് തരാൻ എൻറെ പരിശുദ്ധ അമ്മേ ഞങ്ങളെ സഹായിക്കേണമേ
അമ്മ മാതാവേ എന്റെ കടബാധ്യതകൾ തീർത്തു തരേണമേ.എന്റെ പ്രമാണം വീണ്ടെടുക്കാൻ കഴിയണേ.സ്വെർണ പണയം വീണ്ടെടുക്കാൻ കഴിയണേ.മോന്റെ കോളേജിലെ ഫീസ് എത്രയും പെട്ടെന്ന് കൊടുക്കാൻ ഒരു മാർഗം കാണിച്ചു തരേനെ മാതാവേ
അമ്മേ മാതാവേ എന്റെ കഷ്ട്ടങ്ങൾ അമ്മ അറിയിനിലെ എന്റെ മകന്റെ വിശാ തടസ്സം മാറുന്നതിനും വിശായ്ക്കുള്ള ഡെയ്റ്റ് കിട്ടുന്നതിനും പോളണ്ട് പോകാൻ വിശ കിട്ടുന്നതിനും നല്ല ജോലി കിട്ടുനത്തിനും കടങ്ങൾ തീരുന്നതിനും രോഗങ്ങൾ മാറുന്നതിനും മകളുടെ വിവാഹം നടക്കുന്നതിനും അമ്മേ ഞാൻ മുട്ടിപ്പായി പാർത്ഥിക്കുന്നു
എന്റെ മകന് നല്ല ശമ്പളത്തോടുകൂടി പ്രമോഷൻ കിട്ടണമേ, ദിർഘായുസ്സും ആരോഗ്യത്തോടും സമാധാനത്തോടുംകൂടി ജോലി ചെയ്യാൻ എന്നെയും ഭർത്താവിനെയും, മകനെയും അനുഗ്രഹിക്കേണമേ, മാരകമായ അസുഖങ്ങൾ ഒന്നും ഞങ്ങൾക്ക് വരുത്തരുതേ 🙏🙏
അമ്മേ യേശു അപ്പാ എനിക്ക് Bsc Nursing ന് അഡ്മിഷൻ നൽകണമേ. ഞാൻ 3 അപേക്ഷകളിൽ അപേക്ഷിച്ചിട്ടുണ്ട് പക്ഷെ അതിൽ റാങ്ക് കുറവാണ് ചെറിയ മാർക്കിന്റെ വ്യത്യാസത്തിൽ സീറ്റ് കൈവിട്ടുപോവുന്ന അവസ്ഥയിലാണ് സഹായിക്കണേ അലോട്മെന്റ് തുടങ്ങാൻ പോവുകയാണ് എനിക്കും എല്ലാവർക്കും അഡ്മിഷൻ നൽകണേ. എന്റെ കുടുംബത്തിനെയും ഈ ലോകത്തിനെയും രക്ഷിക്കണേ. വയനാടിന് വേണ്ടി പ്രാർത്ഥിക്കുന്നു.രക്ഷിക്കണേ അമ്മേ യേശു അപ്പാ പ്രാർത്ഥനകൾ കൈക്കൊള്ളണമേ 🙏🙏🙏🙏🙏..
അമ്മേ ഞങ്ങൾ ഒരു നിവർത്തയും ഇല്ലാതെ ഇരിക്കുവാ ഞാൻ ഹോസ്പിറ്റലിൽ ആണ് അമ്മേ മാതാവേ ഇന്ന് ഞങ്ങളെ സഹായിക്കണമേ ഇന്നത്തെ ചിട്ടി എന്റെ അമ്മക്ക് കിട്ടണേ ഒരുപാടു കടങ്ങൾ ഉണ്ട് മറ്റുള്ളവരുടെ ചിത്ത കേൾക്കാതെ പൈസ കൊടുക്കാൻ സഹായിക്കണേ അമ്മേ കാത്തോണേ 🙏🙏🙏
എന്റെ അച്ചന് ലോട്ടറി വില്പന ആണ് പക്ഷെ പ്രൈസ് ഒന്നും കിട്ടുന്നില്ല. ഇന്ന് ദൈവമേ ലോട്ടറിക്ക് പ്രൈസ് നൽകി അനുഗ്രഹിക്കേണമേ. കടഭാരം മറുവാൻ ഉള്ള പ്രൈസ് നൽകേണമേ.. 🙏🙏🙏🙏😢😢
മാതാവേ ഞാനും എന്റെ ഭർത്താവും തമ്മിൽ ഉള്ള കേസ് എത്രയും പെട്ടന്ന് അവസണിച്ചു രണ്ടു പേരും സ്നേഹത്തിലും സമാധാനത്തിലും ജീവിക്യാൻ കഴിയണമേ. ഭർത്താവിനും family എന്നോടുള്ള ദേഷ്യംമാറണമേ
അമ്മ മാതാവേ കർത്താവേ ആഗസ്റ്റ് പതിനൊന്നാം തീയതിക്ക് മുമ്പായി വാണിയപ്പുരക്കൽ ഇരിക്കുന്ന മൂന്നര ലക്ഷം രൂപയുടെ സ്വർണ്ണം മുഴുവനും എടുക്കാൻ വഴികാട്ടി തരണമേ ആമേൻ
അമ്മേ ദൈവ മാതാവേ സ്തുതി കർത്താവേ സ്തോത്രം ഇന്നലെ കടക്കാർ വന്നിട്ടില്ല അമ്മയ്ക്കു ഒരായിരം നന്ദി 🙏നാളെ കടം തീർക്കാനുള്ള വഴി കാട്ടി തരേണമേ തിരുകുമാരനോട് പറഞ്ഞു സഹായിക്കണം 🙏🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ ക്യ പന സന മാതവേ ആൽബിന്റെ ജോലി യിൽ സ്ഥിരത നല്ക്കെ ണമെ ജോലി നഷ്ടപ്പെടുത്തരുതേ വിശ്വാസം വർദ്ധിപ്പിക്കണമെ പരിശുദ്ധ മാവ് കൊണ്ട് നിറയ്ക്കണമെ പരീക്ഷയും ഇൻർ വ്യകളും പാസാക്കി തരണമെ ജോലിയിൽപ്രമോഷൻ നല്കണമെ ആമ്മേൻ യേശുവേ നന്ദി യേശുവേ സ്തുതി ആമ്മേൻ
അമ്മ മാതാവേ എന്റെ തെറ്റുകൾ ഷെമിക്കണേ. അവിടുന്നു കൂടെ ഇണ്ടാവനെ. എന്റെ ക്സാമിന്റെ റിസൾട്ട് ഞാൻ അമ്മയുടെ കൈയിൽ ഏല്പിക്കുന്നു. പരിശുദ്ധ അമ്മേ അവിടുന്നു അത്ഭുതം കാണിക്കണേ. എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ. ആമേൻ