Тёмный

നീ മനസ്സിൽ ആഗ്രഹിക്കുന്ന കാര്യം പെട്ടെന്ന് സാധിച്ചു കിട്ടും ഈ ആരാധനയിലൂടെ അമ്മ നിന്നെ സഹായിക്കും 

JOHAN MEDIA
Подписаться 100 тыс.
Просмотров 6 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 158   
@meenakshisaji5031
@meenakshisaji5031 2 месяца назад
നല്ല ജോലി ലഭിക്കാനും അതു വഴി ഞങ്ങളുടെ കടങ്ങൾ തിരുവാനും സഹായിക്കണേ അമ്മേ മാതാവേ
@minikv2262
@minikv2262 2 месяца назад
എൻ്റെ അമ്മേ.പരിശുദ്ധ.മാതാവേ.ഇൻ്റെകടങ്ങൾ.. തീർക്കാൻ ഒരു.വഴികാനിച്ച്.തരണേ..എന്നെ.അനുഗ്രഹിക്കണമേ
@rajirajesh6011
@rajirajesh6011 2 месяца назад
അമ്മേ എന്റെ ലൈസൻസ് ടെസ്റ്റ്‌ വെള്ളിയാഴ്ച ആണ് എന്നെ ജയിപ്പിയിക്കേണമേ അമ്മേ മാതാവേ 🙏🙏🙏
@SajiMol-w7t
@SajiMol-w7t 2 месяца назад
അമ്മേ മാതാവേ കടങ്ങൾ മാറ്റി തരണേ
@ponnuponnu3822
@ponnuponnu3822 2 месяца назад
Amma mathave ente prarthana kelkenamee njangale anugrahikenamaee amean 🙏🙏🙏
@RaviSankar-q9x
@RaviSankar-q9x 2 месяца назад
അമ്മേ എന്റെ മകന്റെ തലവേദന mattane അമ്മേ 🙏🙏🙏🙏🙏🙏🙏🙏
@SreekalaKumari-ii5lg
@SreekalaKumari-ii5lg 2 месяца назад
ആമേൻ. മാതാവേ അനുഗ്രഹിക്കണെ കുടുംബത്തെ കാത്തു കൊള്ളണെ 🙏🏽🙏🏽🙏🏽
@geethahenry1605
@geethahenry1605 2 месяца назад
അമ്മേമാതാവേ എന്റെ മകനെ ഒരു തടസവും ഇല്ലാതെ മുൻ കൂർ ജാമിയം കിട്ടുന്നത്തിനുള്ള അന്നുഗിരീഹം നല്കണമേ
@SheebaksSheeba-mi9tv
@SheebaksSheeba-mi9tv 2 месяца назад
മാതാവേ ഈ മാസം പതിനഞ്ചാം ഉള്ളിൽ ഒന്നു ഒഴിഞ്ഞു തരണേ ഈശോയെ❤❤❤
@01-ambilit94
@01-ambilit94 2 месяца назад
സഞ്ചാരി മാതാവേ പാലക്കാടുള്ള സ്ഥലം വിറ്റുതരണേ❤❤
@sinijohnson1339
@sinijohnson1339 2 месяца назад
Amme mathave enna parisuthalmavil nirakanama mathava. Entha udambadi avidunnu niravathi tharanama mathava amen
@SteenaAlex
@SteenaAlex 2 месяца назад
Amme mathave ente makkale samarppikkunnu njanghalude niyoganghale amayude munpil samarppikkunnu Krupa choriyaname
@CsajiSaji
@CsajiSaji 2 месяца назад
Amme mathave karuna ayirikaname amen❤❤
@user-yt2ve5qp3u
@user-yt2ve5qp3u 2 месяца назад
അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🙏🙏
@simonabraham9645
@simonabraham9645 2 месяца назад
Amme daivamathave ninnil aashraikkunna njangale kaividaruthe 😢💔🙏👏🌷🌸🌺🌹💐
@SibinJosePanakkal
@SibinJosePanakkal 2 месяца назад
Praise the lord ❤ hallelujah hallelujah hallelujah 💖 thank you so much for my dear god 💗💗💗
@gracybinu1438
@gracybinu1438 2 месяца назад
എന്റെ അമ്മ മാതാവേ ഞങ്ങളോട് കരുണ തോന്നേണമേ 🙏🙏🙏
@AnumolDaisy
@AnumolDaisy 2 месяца назад
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേഴ്ക്കണേ. എന്നും കാവലായി ഉണ്ടാവാണേ അമ്മേ മാതാവേ ആമേൻ
@remyarathishrathish
@remyarathishrathish 2 месяца назад
അമ്മ മാതാവേ എൻറെ മകൻറെ കണ്ണിൽ കുട്ടികളെ അടിയുന്ന രോഗം പൂർണമായും മാറ്റി തരണമേ അമ്മേ ഒന്ന് സ്പർശിച്ച് അമ്മയെ എത്രയും വേഗം എൻറെ കുഞ്ഞിനെ സുഖപ്പെടുത്തണമേ അമ്മേ
@mayamaya5057
@mayamaya5057 2 месяца назад
അമ്മ മാതാവേ ഹോസ്റ്റൽ റൂം അനുവദിച്ച് കിട്ടണേ
@devasuryank3c431
@devasuryank3c431 2 месяца назад
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ
@devasuryank3c431
@devasuryank3c431 2 месяца назад
മാതാവേ എൻ്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ
@Jfdftjbcdtddf
@Jfdftjbcdtddf 2 месяца назад
അമ്മേ മാതാവേ എൻ്റെ മകൻ്റെ വിവാഹം എത്രയും പെട്ടെന്ന് നടക്കുവാൻ വേണ്ട കൃപ നൽകണമേ.അമ്മേ അവന് ഇപ്പൊൾ നിലവിലുള്ള S B CID റാങ്ക് ലിസ്ടിൽ നിന്ന് പെട്ടെന്ന് അഡ്വൈസ് ലഭിക്കുവാൻ വേണ്ട കൃപ നൽകേണമേ❤
@geethahenry1605
@geethahenry1605 2 месяца назад
അമ്മേ മാതാവേ എന്റെ മകനെ ഒരു തടസവും ഇല്ലാതെ വിദേശത്തു പോകാനുള്ള ആണ്ഗ്രെഹം nalkaname
@sherinpg7386
@sherinpg7386 2 месяца назад
എന്റെ അമ്മേ നാളെ മുതൽ എന്റെ ജീവിതം കൃപകൾ നിറക്കണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹🌹🌹🌹
@rosh1646
@rosh1646 2 месяца назад
അമ്മേ മാതാവേ സില്ല അ കപ്പെട്ടിരിക്കുന്ന പ്രേമ ബന്ധത്തിൽ നിന്ന് പരിശുദ്ധ അമ്മയുടെ കൃപയാൽ പൂർണമായി മാറുന്നതിന് വേണ്ടിയും നല്ല രീതിയിൽ മാതാപിതാക്കളോട് പെരുമാറൂന്നതിനും , ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു
@Jessy-ef8ps
@Jessy-ef8ps 2 месяца назад
അമ്മേ മാതാവേ എന്റെ കുടുമ്പത്തെ anugrahikkanee🙏🙏🙏🙏
@gracybinu1438
@gracybinu1438 2 месяца назад
എന്റെ സഞ്ചാരി മാതാവേ എന്റെ വസ്തു എട്ടു വർഷമായി വിൽക്കാൻ നോക്കുന്നു തടസങ്ങൾ മാറ്റി തരണേ എന്റെ മക്കളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണേ അമ്മയുടെ ഹൃദയത്തോട് ചേർന്ന് നില്കുവാൻ കുഞ്ഞുങ്ങൾക്ക് കൃപ ഒണ്ടായിരിക്കണേ വിദേശത്തുള്ള മോൾക്ക് ജോലി കൊടുത്തു അനുഗ്രഹിക്കണേ ഇവിടെയുള്ള മോൾക്ക് ജർമൻ ഭാഷ പഠിക്കാനുള്ള തടസം മാറ്റി പഠിച്ചു പാസ്സ് ആകുവാൻ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏
@aiswaryaann3848
@aiswaryaann3848 2 месяца назад
നഴ്സിംഗ് പഠിക്കുന്ന മക്കൾക്ക്‌ പഠിക്കാനുള്ള കൃപ നൽകണമേ. ഓർമ്മശക്തി വർദ്ധിപ്പിക്കണമേ. പരിശുദ്ധ ആത്മവിനാൽ ശക്തി പെടുത്തണമേ. അമ്മേ മാതാവേ എപ്പോഴും കൂടെ ഉണ്ടാകണമേ. പഠിക്കാനുള്ള താല്പര്യം നൽകണമേ 🙏🙏
@DineshOsmmm
@DineshOsmmm 2 месяца назад
അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ
@anusimil2800
@anusimil2800 2 месяца назад
പരിശുദ്ധ മാതാവേ 🙏🏼🙏🏼🙏🏼 കാത്തോളണേ എന്റെ അമ്മയുടെ വയറിലെ ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി തരണേ 🙏🏼🙏🏼🙏🏼 അമ്മ മാതാവേ 🙏🏼🙏🏼🙏🏼 എന്റ അമ്മയുടെ കൂടെ ഉണ്ടായിരിക്കണേ 🙏🏼🙏🏼🙏🏼
@cicilysunny4869
@cicilysunny4869 2 месяца назад
അമ്മേ, കൃപാസനം മാതാവേ, എന്റെ മകൻ എഴുതിയിരിക്കുന്ന Maths exam -- ന് വിജയം കൊടുക്കണമേ.
@leebaalwin6063
@leebaalwin6063 2 месяца назад
അമ്മേ 5തിയതി എന്റെ കൂടെ കോടതിയിൽ വന്നു എനിക്ക് സാം നിന്ന് എനിക്ക് അർഹിക്കുന്ന തുക lakവാങ്ങി തരാൻ കൃപസനം അമ്മ ഇടപെടനെ എന്റെ വക്കിൽ ആയീ അമ്മ വരണേ ആമേൻ
@ponnachank5149
@ponnachank5149 2 месяца назад
അമ്മേ മാതാവേ ഞഞ്ഞളുടെ മക്കളെ അനുഗ്രഹിക്കട്ടെ
@leelammathyparambil6047
@leelammathyparambil6047 2 месяца назад
അമ്മേ, എന്റെ പണം വേഗം കിട്ടണം. അമ്മേ മാതാവേ 🙏🙏
@BijuJoseph-d1n
@BijuJoseph-d1n 2 месяца назад
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ മേൽ അനുഗ്രഹവും കാരുണ്യവും സ്നേഹവും ചെരിയണമേ അമ്മേ മാതാവേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@DineshOsmmm
@DineshOsmmm 2 месяца назад
എന്റെ കിഡ്നി തന്നെ രണ്ടും പ്രവർത്തികെണേ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ
@martinka3171
@martinka3171 2 месяца назад
അമ്മേ പരിശുദ്ധ ദൈവമാതാവേ ഇന്ന് എനിക്കു ചോദിച്ചിരുന്ന പൈസ തരുവാൻ അവർക്കു മനസ് തോന്നെണമേ 😭🙏
@DineshOsmmm
@DineshOsmmm 2 месяца назад
എന്റെ യേശു അപ്പാ എൻ്റെ സഞ്ചാരി മാതാവേ എൻ്റെ കൃപാസനമാതാവേ എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ എൻ്റെ കിഡ്നി തന്നെ രണ്ടും പ്രവർത്തികെണേ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ
@remyarathishrathish
@remyarathishrathish 2 месяца назад
അമ്മ മാതാവേ മുല്ലപ്പെരിയാർ ഡാം മൂലം ജനങ്ങൾക്ക് ദുരിതം ഒന്ന് ഉണ്ടാകാതിരിക്കുക അമ്മയെ അനുഗ്രഹിക്കണമേ അതിനൊരു തീരുമാനം ആക്കി കൊടുക്കണേമ ഇനിയൊരു ദുരന്തം കൂടി ഉണ്ടാകരുതേ അമ്മേ
@sumam1298
@sumam1298 2 месяца назад
മാതാവേ ജിഷ്ണയ്യ ടെയും കുഞ്ഞിന്റെയേ പനി മാറ്റി കൊടുക്കണമേ
@DineshOsmmm
@DineshOsmmm 2 месяца назад
എന്റെ പേര് സൂര്യയാണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ എൻ്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ
@florydavis6169
@florydavis6169 2 месяца назад
Amme mathave ente vishamam ammeke ariyamello sahayikkaname prthikanamma anugrahikkaname kiveedale vegam varename 🙄🙏🙏🙏🕯️🕯️♥️🙏🙏Amen
@aliceroy984
@aliceroy984 2 месяца назад
ഞങ്ങളുടെ ഹോമിയോ ക്ലിനിക്കിൽ നല്ല കളക്ഷൻ ഉണ്ടാകണേ വരുന്ന രോഗികൾ ക്കു സൗഗ്യം കിട്ടണേ അമ്മേ
@martinka3171
@martinka3171 2 месяца назад
അമ്മേ പരിശുദ്ധ ദൈവമാതാവേ അഞ്ചുമോളെയും ഉണ്ണികുട്ടനെയും jiuvineyum അനുഗ്രഹിക്കേണമേ അഞ്ചു മോൾക്ക്‌ കുഞ്ഞുങ്ങളെ കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏
@mayamaya5057
@mayamaya5057 2 месяца назад
അമ്മ മാതാവേ കടം വാങ്ങിയ പണം തിരികെ കൊടുക്കാൻ സാധിക്കാത്തതിനാൽ ഞാൻ മാനസിക വിഷമത്തിലാണ് അമ്മേ ഇടപെടണേ
@DineshOsmmm
@DineshOsmmm 2 месяца назад
എന്റെ പേര് സൂര്യയാണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ
@glenthomas9883
@glenthomas9883 2 месяца назад
ആമേൻ
@SanajaRajesh
@SanajaRajesh 2 месяца назад
എന്റെസഞ്ചരി മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട്കളും,കടബാധിത്കളും,വീട്ടിലെ ബുദ്ധിമുട്ട്കളും എല്ലാം മാറ്റി തരണമേ മാതാവേ എല്ലാം പ്രശ്നങ്ങളിൽ നിന്ന് എനിക്ക് സർവേവ് ചേയ്യാൻ കഴി യണമേ. കടം മേടിച്ചവർക്ക് കൊടുക്കാൻ കഴിയുന്നില്ല. തിരിച്ച് കൊടുക്കാൻ കഴിയണമേ. മാതാവേ
@lejus-jx2ms
@lejus-jx2ms 2 месяца назад
Amme ente mone nalloru joly urappaki kodukane amma amme ente maghalude karythil anike utharamillAMMA ammaude therumanam nadappilake mathave ente chundele velutha padukal maty thaye
@dasansasi8142
@dasansasi8142 2 месяца назад
മാതാവേ പരിശുദ്ധ അമ്മേ എനിക്കും കുടുബത്തിന് വേണ്ടി പ്രാർത്ഥിക്കണേ പരിശുദ്ധ അമ്മേ എന്റെ വിസയുടെ തടസ്സം മാറ്റി തരണേ അമ്മേ മാതാവേ 🙏🙏🙏❤️❤️
@Jfdftjbcdtddf
@Jfdftjbcdtddf 2 месяца назад
അമ്മേ മാതാവേ എൻ്റെ മകന് എത്രയും പെട്ടെന്ന് തിരുവനന്തപുരം ജില്ലയിൽ നിലവിലുള്ള എസ്ബ് ഫ്‌സി I D
@vaisakhvenugopal4035
@vaisakhvenugopal4035 2 месяца назад
Amma mathave ente kalyanam udan nadathi tharename 🙏🙏🙏
@linoprakashxlc
@linoprakashxlc 2 месяца назад
Amme mathave njaggle anugrakikkane
@gracymohan655
@gracymohan655 2 месяца назад
Ente mathava ente makante ella asuganalum Matti poorna arogyam kodukanamae Amma epozhum koode undayirikanamae sahayikanamae amen 🙏
@asakrishnaashakrishna776
@asakrishnaashakrishna776 2 месяца назад
Vanta amma mathava ennuthsnna anugrahangalkku nannichollunnu 🙏🙏🙏🙏🙏 anta thondavadana mattetharanama 🙏🙏🙏🙏🙏🙏apathilninnum apakadathelninnum rekshechathenaye nannichollunnu 🙏🙏🙏🙏🙏
@mayap5136
@mayap5136 2 месяца назад
കർത്താവായ യേശു അപ്പാ പരിശുദ്ധ അമ്മ മാതാവേ എന്റെ പ്രാർത്ഥന കേട്ടതിൽ ഒരു നൂറു കോടി നന്ദി ഞാൻ പറയുന്നു അപ്പാ എന്നു എന്റെ കൂടെ ഉണ്ടാകേണമേ ആമേൻ 🙏🙏🙏🙏✝️✝️
@salomijoy
@salomijoy 2 месяца назад
Amma Mathave samadanathinuvedi Krupa choriyaname
@SarithaChristy
@SarithaChristy 2 месяца назад
Amme ante kugine suhapeduthaname
@SatheeshAdithya
@SatheeshAdithya 2 месяца назад
Amma mathave yente makkale parikshayil vjayippikaname 🙏🏻🙏🏻❤️❤️
@DineshOsmmm
@DineshOsmmm 2 месяца назад
എന്റെ പേര് സൂര്യയാണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ
@jaqulinbabu2261
@jaqulinbabu2261 2 месяца назад
Amme ENTE Prarthana Kelkkename 🙏🙏🙏
@ashwativarghese8144
@ashwativarghese8144 2 месяца назад
എന്റെ മാതാവേ എന്റെ അമ്മയിൽ വിശ്വസിച്ച ഞാൻ വാങ്ങിയ വീട് വിറ്റു തരണേ ethrayum വേഗം 🙏🙏🙏🙏
@Chindhu7493
@Chindhu7493 2 месяца назад
ഞാൻ ഇപ്പോൾ വിഷമിക്കുന്ന കാര്യങ്ങൾ സാധിച്ചു തരേണ് 🙏അമ്മേ എവിടുന്നെങ്കിലും കിട്ടണേ 🙏🙏
@AnjaliAnjali-rf4dt
@AnjaliAnjali-rf4dt 2 месяца назад
മാതാവേ 8 month പ്രെഗ്നന്റ് ആണ്, ആരോഗ്യം ഉള്ള കുഞ്ഞ് വാവയെ തരണേ, പുതിയ ഭവനം പണിയണം 🙏🙏
@swapnasabu2669
@swapnasabu2669 2 месяца назад
അമ്മേ മാതാവേ മോളേടെ ഫീ അടക്കേണ്ട last date August 10ആണ് എനിക്ക് അടക്കാൻ സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻
@aliceroy984
@aliceroy984 2 месяца назад
ചേട്ടൻ എനിക്ക് തരാനുള്ള പൈസ എത്രയും വേഗം തരണേ അമ്മേ
@RemaAntholi
@RemaAntholi 2 месяца назад
Amme yesuve ente makkalk oru apathum varthalle mathave
@babinaxavier8115
@babinaxavier8115 2 месяца назад
അമ്മ മാതാവ് ente മോണിക്ക ഒരു ജോലി.🙏🏻🙏🏻
@SarithaChristy
@SarithaChristy 2 месяца назад
Alla makaleyum suhapeduthaname
@chinjuss5924
@chinjuss5924 2 месяца назад
Amme njaghalude veetil tamasikuvan manassulla yochicha jeevitha pangaliye nalki vivaham nadathi anugrahikaname🙏
@RemaAntholi
@RemaAntholi 2 месяца назад
Amme mathave ennik kanninte vedhna maatti tharane amme
@SunnyVarghese-m3y
@SunnyVarghese-m3y 2 месяца назад
Amen🙏🏽🙏🏽🙏🏽
@Jessy-ef8ps
@Jessy-ef8ps 2 месяца назад
Montevisathadasampettannumattytharaneee🙏🙏🙏🙏
@Anita-o5i
@Anita-o5i 2 месяца назад
Amma. Madhava 😢😢😢😢karuna tonana kreupa choriyana enil Amen Amelia Amanda yayum sanarpikun 🙏
@swapnasabu2669
@swapnasabu2669 2 месяца назад
കട ബാധ്യത തീരുമാനം ആക്കിത്തരണമേ 🙏🏻🙏🏻
@SjSyamlal
@SjSyamlal 2 месяца назад
Amen❤hallellujah❤
@savithaanto7543
@savithaanto7543 2 месяца назад
അമ്മേ...... അമ്മ മാതാവിന്റെ അനുഗ്രഹത്താൽ ഞാൻ ഇറ്റലിയിൽ എത്തി. നന്ദി. 🙏🏻🙏🏻🙏🏻 ഞാൻ അമ്മയോട് എന്റെ കൂട്ടുകാരന് വേണ്ടി അമ്മയോട് അപേക്ഷിക്കുന്നു.. അവൻ ഒരു റിലേഷൻ നിൽ ആണ് രണ്ടും പേർക്കും കുടുംബവും കുട്ടികളും ഉണ്ട്...., അമ്മേ അവന്റെ കുടുംബം തന്നെ നശിച്ചു പോകുന്ന രീതിയിൽ ഉള്ള ബന്ധം ആണ്.... അവനെ അതിൽ നിന്ന് അകറ്റി അവന്റെ കുടുംബത്തിന്റെ കൂടെ സന്തോഷത്തോടെ ഒരു കുടുംബജീവിതം നയിക്കാൻ അവനെ സഹായിക്കണേ.... അല്ലങ്കിൽ അവന്റെ കുടുംബം തന്നെ നശിക്കും.... എനിക്കറിയാം അമ്മ എന്റെ പ്രാർത്ഥന കേട്ടു അവനെ ആാാ ബന്ധത്തിൽ നിന്നും അകറ്റി... നല്ലരീതിയിൽ ജീവിക്കാൻ അവനെ സഹായിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മ്മക്ക് സാക്ഷ്യം പറയാൻ എന്നെ സഹായിക്കണേ.... എനിക്കറിയാം അമ്മ അതിനു എന്നെ സഹായിക്കും എന്ന് ഞാൻ അമ്മയിൽ വിശ്വസിക്കുന്നു.. ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ananthsankar1996
@ananthsankar1996 2 месяца назад
അമ്മേ ഞാൻ 7 മാസം കഴിഞ്ഞു ഇസ്രയലിൽ ജോലിക്കായി കെടുത്തിട്ട് ഇന്നുവരെ ശരി ആയില്ല ഒരു 3 ആയ്ച്ചെ ണ്ട് ശരിയാക്കി തരണമേ എൻ്റെ മാതവേ ,🙏🙏🙏🙏
@minijoy657
@minijoy657 2 месяца назад
ചേട്ടനെ മദൃപാനഠ മാറ്റി തരണേ അമ്മേ മാതാവേ അനുഗ്രഹിക്കണേ
@minijoy657
@minijoy657 2 месяца назад
പത്തി ൽ പഠിക്കുന്ന മക്കളെ അനുഗ്രഹിക്കണേ പഠനത്തിലും ഉയർതണമേ
@minijoy657
@minijoy657 2 месяца назад
കാലുമതേ രോഗം മാറ്റി തരണേ അമ്മേ മാതാവേ അനുഗ്രഹിക്കണേ എല്ലാ വരേയും മാതാവേ അനുഗ്രഹിക്കണേ
@ponnachank5149
@ponnachank5149 2 месяца назад
അമ്മേ മാതാവേ ഞഞ്ഞളുടെ കുറച്ചു വസ്തു വിൽക്കാൻ ഉണ്ട് അമ്മേ സഹായിക്കണേ
@bindhuk277
@bindhuk277 2 месяца назад
Amma.mathavea.kadthinumaelkripaudakanammea
@sabusuni-sl7hj
@sabusuni-sl7hj 2 месяца назад
Amen
@jobyjohny3267
@jobyjohny3267 2 месяца назад
Amen🙏🏠🙏
@sheelathomassheelathomas242
@sheelathomassheelathomas242 2 месяца назад
Amme mathave kakkane 🙏 karayilum kadalilum Vehicle odikunna makkale anugreghikkene ponnuse anugrahikkeneme samadanam tharename roghhavasthaill ninnu kakkeneme jolly koduth anugrahikkeneme amme mathave ente niyogam sathichutharename amme migraine Matty tharename thyroid problems Matty tharename amme paisachikasakthikalil ninnu kakkeneme amme 🙏🙏🙏🙏
@SOPHIAS-f9b
@SOPHIAS-f9b 2 месяца назад
അമമ മാതാവേ ഞാൻ കടം വാങ്ങിയ പണം കടംകൊടുക്കാൻ ഒത്തിരി വേദന അനുഭവിക്കുകയാണ് അമ്മ എനിക്ക് ഒരു വഴി കാണിച്ച് തരണെ അമ്മ മാതാവേ🙏🙏🙏🙏🙏
@ElsammaMathew-k2j
@ElsammaMathew-k2j 2 месяца назад
എന്റെ അവസ്ഥയും ഇതു തന്നെ മാതാവേ..... ഒരു വഴി കാണിച്ചു തരണമേ അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@rosammaantony3421
@rosammaantony3421 2 месяца назад
Ammeyella makkaleyum kathukollaname.
@vijayasreebiju2275
@vijayasreebiju2275 2 месяца назад
അമ്മ മാതാവേ എന്റെ കളഞ്ഞു പോയ ഫോൺ തിരിച്ചു കിട്ടേണമേ 🙏 എഴുതിയ പരീക്ഷയ്ക്കും ഇനി എഴുതാൻ പോകുന്ന പരീക്ഷയ്ക്കും 30 മാർക്കിൽ കൂടുതൽ മാർക്ക് നൽകി അനുഗ്രഹിക്കേണമേ🙏 ഈ സെമ്മിലും കണ്ടോണേഷൻ കിട്ടരുതേ മാതാവേ🙏 സെമ് ഔട്ടും ആകരുതേ മാതാവേ🙏 അക്കൗണ്ടൻസി &സ്റ്റേറ്റിസ്റ്റിക്സ് മനസിലാക്കി പടിക്കാൻ പറ്റേണമേ നല്ല മാർക്ക് കിട്ടേണമേ മാതാവേ🙏 എൻ്റെ അമ്മയ്ക്ക് രോഗ സൗഖ്യം നൽകേണമേ മാതാവേ🙏 കൊച്ചിച്ഛൻ്റെ കാലിലെ മുറിവ് എത്രയും പെട്ടെന്ന് ഉണങ്ങേണമേ മാതാവേ🙏 വീടിൻ്റെ സൈഡിൽ കൂടെ ഉള്ള വഴി നമുക്ക് തന്നെ കിട്ടേണമേ മാതാവേ🙏 നമുക്ക് അനുകൂലമായി കോടതിയിൽ നിന്ന് വിധി വരേണമേ അമ്മ മാതാവേ🙏 എൻ്റെ എല്ലാ പ്രാർത്ഥനയും അവിടുത്തെ തിരുകരങ്ങളിൽ ഏൽപ്പിക്കുന്നു 🙏 മാതാവേ ഈ വരുന്ന 2 ആഴ്ചയ്ക്ക് ഉള്ളിൽ 3rdസെമസ്റ്റർ പരീക്ഷയുടെ റിസൾട്ട് വരുകയാണ് എല്ലാ വിശയത്തിനും ജയ്ക്കേണമേ മാതാവേ സ്പ്ലി കിട്ടരുതേ എന്നോട് കരുണ തോന്നേണമേ മാതാവേ🙏1st സെമസ്റ്ററിൽ 5 വിഷയത്തിന് ഞാൻ പാസായി 1 വിഷയത്തിന് സപ്ലിയുണ്ട് 5 വിഷയയത്തിന് എന്നെ ജയിപ്പിച്ച എൻ്റെ അമ്മ മാതാവിന് ഒരു പാട് നന്ദി 🙏 അമ്മേ മാതാവേ 80 മാർക്കിൻ്റെ 2 internal exam ഞാൻ എഴുതിയില്ല 40 മാർക്കിൻ്റെ എല്ലാ പരീക്ഷയും ഞാൻ എഴുതിയിട്ടുണ്ട് മാതാവേ ആ 40 മാർക്കിൻ്റെ പരീക്ഷയുടെ മാർക്ക് വച്ച് എനിക്ക് Internal Mark ഇട്ടുതരേണമേ മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കേ ണമേ എന്നെ കൈവിടരുതേ അമ്മേ അമ്മ അല്ലാതെ എനിക്ക് വേറെ ആശ്രയം ഇല്ല🙏
@chinnaunni
@chinnaunni 2 месяца назад
Ammeparisudhaammeante makalkum. Marumakanum kadinapaniyum makalkadivayarin vedanayumanu athrayumpettennusuokamtharane
@SathiKumari-s2m
@SathiKumari-s2m 2 месяца назад
സഞ്ചാരി മാതാവേ എനിക്ക് വസ്തുവാങ്ങുവാൻ അമ്മ വന്ന് സഹായിക്കണമേ❤️😂🌹
@RemaAntholi
@RemaAntholi 2 месяца назад
Amme padikkanulla kazhivum ormma sakthium enik undakane ente kochu molkum padikkan thalpariyam undakane
@Anita-o5i
@Anita-o5i 2 месяца назад
Amma enik njn agrahiiua nalloru utharam nalgana Amen 🙏
@roseandmichelle1100
@roseandmichelle1100 2 месяца назад
മിഷേലിൻറ മനസ്സിൻറ ഉൽക്കണ്ഠയും അകുലതയും എടുത്ത് മാറ്റി മനസ്സിനു സമാധാനം കെടുത്തു കരുണ കാണിക്കണമേ
@anishavt7220
@anishavt7220 2 месяца назад
Ente amma mathave njan ezhuthiya psc examil oru joli urappakkitharename Ente vishamangal ellam mathav matti tharename
@binoottybaby3826
@binoottybaby3826 2 месяца назад
Amme mathave enik visa thannu anugrahikaname
@lekhalekha2708
@lekhalekha2708 2 месяца назад
Ente vasthu vilkkan pattanee 🙏🙏🙏
@sabymelbin3795
@sabymelbin3795 2 месяца назад
മാതാവേ എന്റ മകൻ എബിന്റ വിവാഹം പെട്ടന്ന് നടക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ,
@rajisasi5877
@rajisasi5877 2 месяца назад
Amme mathave njagalud monu ethuvareyayittum job sariyayittilaaa. Njagale anugrahikename ❤❤❤
@madhusv566
@madhusv566 2 месяца назад
Amme mathave aniku ante chettante kallukudi marann vendi prayer cheyyanne aniku ante niyogam sadichu tharaname
@marianazareth7647
@marianazareth7647 2 месяца назад
Ente sanjari mathave Ente kadam veetuvan Amma sahayekename ente paisayum parcel kittuvan vendi Amma sahayekename please help me to pay back all my huge debts amme
@leebaalwin6063
@leebaalwin6063 2 месяца назад
മാതാവേ സുജിലാൽ വീട്ടിൽ വരാൻ ഫോൺ എടുക്കാൻ വാങ്ങിയ സ്വർണം തിരിച്ചു തരാൻ ഇപ്പൊ എവിടെ യാണേ അവിടെ അമ്മ പോയി കൂട്ടികൊണ്ട് വന്നു സഞ്ചാരി അമ്മേ നങ്ങളുടെ ജീവിതത്തെ അനുഗ്രഹിക്കട്ടെ ആമേൻ
Далее
Human vs Jet Engine
00:19
Просмотров 113 млн
skibidi toilet multiverse 042
20:57
Просмотров 4,8 млн
Human vs Jet Engine
00:19
Просмотров 113 млн