Тёмный

"നീ ICU-ൽ കിടന്നപ്പോൾ എനിക്ക് Followers കൂടിയെടി.." | ICU-ൽ കിടന്ന Sandra-യോട് അടിച്ച Thug 

Behindwoods Ice
Подписаться 3,1 млн
Просмотров 544 тыс.
50% 1

English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ
wa.me/917736603851
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#Thankakolusu #SandraThomas #Wilson
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquiries - Whatsapp +91 8925421644
Click here to advertise: goo.gl/a3MgeB
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad.
Therefore, use of information from the ad is at viewer’s own risk.
Our other social media platforms :
Instagram: / behindwoods_ice
Facebook : / behindwoodsmalayalam
Reach 7 crore people at Behindwoods. Click here to advertise:
goo.gl/a3MgeB
Reviews & News, go to www.behindwoods.com/
For more videos, interviews ↷
Behindwoods TV ▶ / behindwoodstv
Behindwoods Air ▶ / behindwoodsair
Behindwoods Ice ▶ / behindwoodsice
Behindwoods Ash ▶ / behindwoodsash
Behindwoods Gold ▶ / behindwoodsgold

Развлечения

Опубликовано:

 

15 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 730   
@BehindwoodsIce
@BehindwoodsIce 2 года назад
Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.
@foodideasbynittu
@foodideasbynittu 2 года назад
Alina and Rohit interview kandappol Veenaye miss cheythu. Ithu kandu compliments aakki😝😝😝
@remyahaimanu4320
@remyahaimanu4320 2 года назад
😁😁😁😁😁😁😁😁😁
@Cutie-bee-
@Cutie-bee- 2 года назад
നല്ല രസം കണ്ടിരിക്കാൻ
@sarahthomas6273
@sarahthomas6273 2 года назад
Super
@arunvijayan6083
@arunvijayan6083 2 года назад
ചിലരെ മാത്രമേ ഒറ്റ കാഴ്ച്ചയിൽ ഇഷ്ടമാകൂ നമ്മൾ പലര്ക്കും.. ഈ ചേട്ടനെ അങ്ങനെ കണ്ടപ്പോളെ ഇഷ്ടമായി.. ഹാപ്പി ആയിട്ടിരിക്കുന്ന ആൾ 😄
@saradadevikp2564
@saradadevikp2564 2 года назад
Wilson ചേട്ടന്റെ ചിരി അടിപൊളി ആണ് ..
@reenak4079
@reenak4079 2 года назад
വീണ പറഞ്ഞപോലെ സാന്ദ്ര ഭയങ്കര ജാഡ ആണെന്നാണ് കരുതിയെ. ഇന്റർവ്യൂ കണ്ടപ്പോൾ ആണ് പാവം ആണെന്ന് മനസ്സിലായെ. Hus also പൊളി 😊
@anusamuel1279
@anusamuel1279 2 года назад
See their RU-vid channel Supernatural ...u will know how sweet and bold she is this
@befashionable8117
@befashionable8117 2 года назад
♥️
@hanze7772
@hanze7772 2 года назад
Ho Eppozhum jada kanikan pattumo😃 Kanikenda samyam kanikum Sandra mathramalla ellavarum anganeyoke thanne 👀
@hemanthvr5116
@hemanthvr5116 2 года назад
Ningal" Super natural family "enna you tube channel kandal mathi..
@shabeeribrahim8796
@shabeeribrahim8796 2 года назад
Insta kandapoya chechi ethrak simple aanenn arinje❤️
@SABIKKANNUR
@SABIKKANNUR 2 года назад
😂😂 മടുപ്പൊന്നും ഇല്ലാതെ കണ്ടിരിക്കാൻ പറ്റിയ കിടുക്കൻ എപ്പിസോഡ്🔥🔥😍
@anjalisfoodcourtmalayalam
@anjalisfoodcourtmalayalam 2 года назад
Athe sathyam 😍👍
@GENUINELY_TALK
@GENUINELY_TALK 2 года назад
വീട്ടിലെ വഴക്ക് ജാടയില്ലാതെ അഭിനയമില്ലാതെ സ്റ്റുഡിയോയിൽ... സൂപ്പർ നാച്ചുറൽ ഫാമിലി ♥️
@shinykesav9756
@shinykesav9756 2 года назад
വിൽസണും സാന്ദ്രയും ചേരേണ്ട വർത്തന്നെ ' Made for each other.
@karthi8248
@karthi8248 2 года назад
ഇത്രെയും അടിപൊളി enjoy ചെയ്ത വേറെ ഇന്റർവ്യൂ ഇല്ല 😁വിൽ‌സൺ ഏട്ടൻ പൊളി 😂
@Lekshmipriya2000
@Lekshmipriya2000 2 года назад
Yes😍
@shijirajan4782
@shijirajan4782 2 года назад
Ya truely
@smishasuresh4655
@smishasuresh4655 2 года назад
സത്യം സങ്കടപ്പെട്ടിരിക്കാർന്ന ഞാൻ ഇത് കണ്ടപ്പോ ഭയങ്കര change ആയി ...വിൽസൺ സൂപ്പർ ആണ്
@devipriyals7498
@devipriyals7498 2 года назад
Such a jovial person he is... Enjoyed the interview so much😀
@fmcmuneer
@fmcmuneer 2 года назад
Yes
@remyaharidas9267
@remyaharidas9267 2 года назад
തികച്ചും genuine ആയ family ❤ എന്നും ഇതു പോലെ സന്തോഷം ആയി ഇരിക്കട്ടെ എന്ന് പ്രാർഥിക്കുന്നു... ഒരുപാട് enjoy ചെയ്തു ഈ show 😊👍
@easydrawings503
@easydrawings503 2 года назад
ഈ ട്രോഫി സാന്ദ്രാ ചേച്ചിക്ക് ഇരിക്കട്ടെ.,,,തങ്കക്കുട്ടി.....😍😍😍😍
@fashiontrendzshemeer398
@fashiontrendzshemeer398 2 года назад
സാന്ദ്രാ തോമസിനെ വ്യക്തമായി മനസ്സിലാക്കിതന്ന interview.....Very good
@hemanthvr5116
@hemanthvr5116 2 года назад
Ivarude channel kaanarilla alle.. Super natural family.. 👌👌
@Nilas_World
@Nilas_World 2 года назад
Supernatural family RU-vid channel kandal mathi
@user-zb8bw9vn4b
@user-zb8bw9vn4b 2 года назад
Supernatural family 😍
@jishgirilal8921
@jishgirilal8921 2 года назад
മുഖത്തു ഒരു ചിരി മായാതെ കണ്ടിരുന്ന ഒരു ഇന്റർവ്യൂ.. ശെരിക്കും എൻജോയ് ചെയ്തു...♥️
@munna3142
@munna3142 2 года назад
എന്റെ വിത്സൺ ചേട്ടാ ... നിങ്ങൾ ആളൊരു പുലിയാണ്
@manunair3625
@manunair3625 2 года назад
ഇടിച്ചാ തിരിച്ചടിക്കണം 🔥🔥🔥🤩
@manuponnappan3944
@manuponnappan3944 2 года назад
Yesss🔥
@cocomedia24_7
@cocomedia24_7 2 года назад
ഇതില്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ ഇന്‍റര്‍വ്യൂ ... താരഭാവങ്ങളില്ല അഹംഭാവങ്ങളില്ല ...
@sushamakk8426
@sushamakk8426 2 года назад
രണ്ടു പേരും പൊളി. നിങ്ങളുടെ സന്തോഷം മറ്റുള്ളവരിലേക്കും പകരുന്ന ഒട്ടും അഭിനയിക്കാത്ത ഇന്റർവ്യൂ. വീണ മനോഹരമായി അവതരിപ്പിച്ചു. ❤❤❤
@aleena8179
@aleena8179 2 года назад
ചേട്ടൻ വേറെ levl..... വേറെ വല്ല കെട്ടിയോന്മാർ ആണെങ്കിൽ..... അതിക്ഷേപിച്ചു, ബഹുമാനിച്ചില്ല, തന്റേടം കാണിച്ചു എന്നൊക്കെ പറഞ്ഞു.....വഴക്ക് ആയേനെ
@mohammedmansoor7365
@mohammedmansoor7365 2 года назад
സത്യം, എല്ലാം തമാശ ആയി എടുക്കുന്നു ചിരിച്ച് ആസ്വദിക്കുന്നു.
@rajuanittaanittaraju3818
@rajuanittaanittaraju3818 2 года назад
❤❤❤കുറേ നാളുകൾക്കു ശേഷം ചിരി മായാതെ, ഒരു സെക്കന്റ് പോലും ബോറടിക്കാതെ കണ്ടൊരു സൂ.. .പ്പർ എപ്പിസോഡ് ❤❤❤❤❤Great family. Sandra, Wilson & Children. God bless you all 👏👏👏👏👏👍👍👍👍
@Begenuinewithme
@Begenuinewithme 2 года назад
Ohhh.. കലക്കി.. ഇത്ര ഭംഗിയുള്ള മനോഹരമായ interview ഈ അടുത്തെങ്ങും കണ്ടിട്ടില്ല..3 തവണ കണ്ടു ഇപ്പോൾ
@prajithkarumathil
@prajithkarumathil 2 года назад
വിൽസൺ ചേട്ടന്റെ പൊട്ടി ചിരി ഷോയുടെ മൊത്തം മൂഡ് തന്നെ മാറ്റി. അടിപൊളി....എല്ലാരും.
@priyandas7913
@priyandas7913 2 года назад
Willsen bro antha energy കണ്ടാൽ നമ്മളും പവ്വർ ആകും♥️
@dhanyageorge2498
@dhanyageorge2498 2 года назад
He is very genuine and straight forward. Sandra is so lucky to have him. Good couple
@rahuldarsana3804
@rahuldarsana3804 2 года назад
സത്യത്തിൽ ഈ ഇൻ്റർവ്യൂ കണ്ടപ്പോൾ ഞെട്ടിപ്പോയി സൂപ്പർ ന്വാചുരേൽ കാണുന്ന ആരായാലും ഞെട്ടും കാരണം വിൽസൺ ചേട്ടൻ adyattu ആണ് ഇത്രയും സംസാരിക്കുന്നത്, പിന്നെ സാന്ദ്ര ചേച്ചി യുട്യൂബിൽ മാത്രം അല്ല instayilumm എല്ലാം നമുക്ക് റീപ്ലേ തരും , സാന്ദ്ര ചേച്ചി സൂപ്പർ ആണ്
@lakshminair3739
@lakshminair3739 2 года назад
എന്തൊരു ഓപ്പൺ മൈൻഡെഡ് ആണ് ഇവരു.... ഒട്ടും polished അല്ല...അവർ യഥാർത്ഥത്തിൽ എന്താണോ അതാണ് interview ഇൽ ഉള്ളത്...ഓരോ second ഉം എന്ജോയ് ചെയ്തു കണ്ടു ....ചേട്ടൻ ഒരു രക്ഷയും ഇല്ല... ജീവിതം ഇത് പോലെ കുഞ്ഞു വഴക്കും സ്നേഹവും ആയി മുൻപോട്ടെ പോകട്ടെ
@lechus3740
@lechus3740 2 года назад
വീഡിയോയുടെ തുടക്കം മുതൽ അവസാനം വരെ ചെറു പുഞ്ചിരിയോടെ കണ്ട ഏറ്റവും രസകരമായ ഇന്റവ്യൂ❤️
@sajeeramees
@sajeeramees 2 года назад
തുടക്കം മുതൽ ഒടുക്കം വരെ ബോറടി ഇല്ലാതെ കണ്ടൂ..poli 😄
@rinivincent6919
@rinivincent6919 2 года назад
അമ്മേന്റെ പെറ്റ് അപ്പ .. 😀 സാന്ദ്രകുട്ടിയുടെ അപ്പോഴത്തെ ആ മുഖം ഒന്നു കാണേണ്ടതായിരുന്നു😀😀😀
@TrutH-33
@TrutH-33 2 года назад
Made for each other എന്ന് പറഞ്ഞാൽ ഇതാണ്😍😍😍
@rani-ut3bb
@rani-ut3bb 2 года назад
Wilson chettoooiiii, polichu, njan oru celebrity allaaa, Wilson chettante attitude eshtam,slim aayi, adipoli interview
@mohamedfadil9879
@mohamedfadil9879 2 года назад
ആദ്യമായിട്ടാണ് ഒരു ഇന്റർവ്യൂ skip ചെയ്യാതെ കാണുന്നത്. മൂന്ന് പേരും പൊളിച്ചടുക്കി 😍
@Suchizworld
@Suchizworld 2 года назад
This is the first time I am seeing an interview where both the host and the guest are enjoying themselves and not coming up with edited replies……Loved both Sandra & Wilson and his special charm 👍
@muhammedshabeer4519
@muhammedshabeer4519 2 года назад
സെലിബ്രിറ്റി ജാഡ സംസാരവും ഡിപ്ലോമാറ്റിക് മറുപടിയും ഇല്ലാത്ത ഒരു ഇന്റർവ്യൂ..... കണ്ടു തീർന്നത് അറിഞ്ഞില്ല...സാന്ദ്ര തോമസിനോട് ഉള്ള മനോഭാവം തന്നെ മാറിപ്പോയി.. 👌🏻😄..
@ayyashbeeberbeeber1683
@ayyashbeeberbeeber1683 2 года назад
കുറച്ചു കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു 👍👍
@manjupeter8624
@manjupeter8624 2 года назад
Thudngiyath muthal chirichonda full kandth.. 2 perum poli vibe❤❤
@reshashejeer8314
@reshashejeer8314 2 года назад
വീണയുടെ intetviews il എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട ഇന്റർവ്യൂ. Sandra and husband, രണ്ടു പേരും kidu👌. ഇന്റർവ്യൂ കഴിഞ്ഞപ്പോളും നമ്മുടെ മുഖത്ത്, നമ്മൾ അറിയാതെ നിന്ന ചിരി ഉണ്ടല്ലോ, അതാണ്‌ ഹൈലൈറ്. Both husband and wife are too genuine😍😍. Keep rocking guys👍
@aswathivj5374
@aswathivj5374 2 года назад
Wilson sir adipoli 👌👌👌..ennalum sandra kuttiyum super 👍👍👍👍😍😍
@faizy372
@faizy372 2 года назад
ചേട്ടന്റെ ചിരി 🤝🤝
@alfithankachan1505
@alfithankachan1505 2 года назад
സാന്ദ്ര ചേച്ചിക്ക് വയ്യാതായപ്പോ ഞാൻ വരെ കരഞ്ഞു....പിന്നെ വില്സൺ ചേട്ടൻ കരയില്ലേ.... പാവം പേടിച്ചു പോയി
@sinusebastian
@sinusebastian 2 года назад
Wilson chettan and Sandra chechi ore pwoli❤️
@dr.fathimahabsithacp7340
@dr.fathimahabsithacp7340 2 года назад
They are keeping a beautiful bond, i feel...❤️
@atscraps7716
@atscraps7716 2 года назад
Sandra chechiyum thankakolsum illa eth video aanenkilum irunn kaanum😍. Ammede pet appayano thankakolusu aa answr kalakki😄
@sradhaseco5130
@sradhaseco5130 2 года назад
Hii
@annrachelk2023
@annrachelk2023 2 года назад
Supernatural family❤🌿
@Arya_Niravu
@Arya_Niravu 2 года назад
Wilson chettan muthanu
@NilaDiarieschechu
@NilaDiarieschechu 2 года назад
Hai friends.. 1 k aakkan ende channel support cheyumo
@soniyamathai6654
@soniyamathai6654 2 года назад
They are literally an example of Ideal couple,too honest & too cute .
@yaminanwar4000
@yaminanwar4000 2 года назад
Made for each other randuperum nalla rasamund kandirikkan😍😍😍cute couples ennum ith pole happiyayirikoooo🥰🥰🥰
@reliveadream
@reliveadream 2 года назад
Its when i started watching their thankakulusu channel that i realized Sandra is so simplistic and down to earth.. Good to see now that her husband shares her vibe!
@jaiiovlogs6935
@jaiiovlogs6935 2 года назад
🤣 poli sandra chechiyum. Chettqnum kidu vibe anu
@Ddhee345
@Ddhee345 2 года назад
Wilson chettan bhayangara jovial aan😄
@ammasmathai7946
@ammasmathai7946 2 года назад
Adipoli interview...randu koottarum kollaam...
@NilaDiarieschechu
@NilaDiarieschechu 2 года назад
Hai friends.. 1 k aakkan ende channel support cheyumo
@shibinmathew
@shibinmathew 2 года назад
ചിരിച്ച് ഒരു പരുവം aayi.😆❤️wilson ചേട്ടൻ സാന്ദ്ര ചേച്ചി കട്ടക്ക് കട്ടക്ക് 😃
@akhilaskumarakhila8847
@akhilaskumarakhila8847 2 года назад
Super interview. Sandrachechi wilson chettan so cuteee. Love you both very much🥰🥰🥰🥰🥰. Thankakolus ❤❤❤❤❤❤❤❤❤❤❤❤
@playdate7808
@playdate7808 2 года назад
Ente ponno poli husband....very funny ❤️
@d.scutezvlogs.3312
@d.scutezvlogs.3312 2 года назад
സന്തോഷത്തോടെ കണ്ടുകൊണ്ടിരുന്ന ഇന്റർവ്യൂ 🤩🤩🤩🤩
@suryakiran9317
@suryakiran9317 2 года назад
Wilson chettan adipoli 👌👌👌👌👌.. 😄😄
@ammurosee
@ammurosee 2 года назад
Wilsen chettan ore poli... Adipoli family...
@amalp4927
@amalp4927 2 года назад
Wilson chettan fan💕💕
@aravindkunju4864
@aravindkunju4864 2 года назад
ആരും കണ്ണിടല്ലേ 🙏🙏🙏നല്ല ഫാമിലി സന്ദോഷവും, അടിയും പിടിയും, തമാശയും എല്ലാം ഉൾകൊണ്ട life
@pramishap9164
@pramishap9164 2 года назад
Nmde സാന്ദ്ര nd Wilson bro.... Thanku koluchumma❤️ supernatural ❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘
@christeenajose6673
@christeenajose6673 2 года назад
Itrem naal sandra chechide fan aayirunnu( pillerdem) innu muthal Wilson chetanteyum. God bless this beautiful family.
@subaidakkaruvath9672
@subaidakkaruvath9672 2 года назад
Wilson chettan poli
@kavyas11
@kavyas11 2 года назад
സാന്ദ്ര ചേച്ചി ❤വിൽ‌സൺ ചേട്ടൻ 👌🥰❤ തങ്കകൊലുസു ഇഷ്ടം ❤😘😘😘😘
@mahamoodbanglore
@mahamoodbanglore 2 года назад
സൂപ്പർ നാച്ചുറൽ ഫാമിലി മെംബേർസ് ആരൊക്കെയുണ്ട് 😍♥️
@hemanthvr5116
@hemanthvr5116 2 года назад
Unde.. ✋
@mahamoodbanglore
@mahamoodbanglore 2 года назад
@@hemanthvr5116 😍🤩
@sruthisruthi8623
@sruthisruthi8623 2 года назад
Njanund
@mahamoodbanglore
@mahamoodbanglore 2 года назад
@@sruthisruthi8623 😍
@joann4272
@joann4272 2 года назад
Wilson- sandra-veena adipoli 😀😀
@anitababuraj9427
@anitababuraj9427 2 года назад
വിൽസൺ is too positive & vibrant.
@KnightRider-gs2ku
@KnightRider-gs2ku 2 года назад
വീണ താങ്കൾ ഇങ്ങനത്തെ fun oriented അഭിമുഖങ്ങൾ ചെയ്ത മതി ... ദയവു ചെയ്ത് സീരിയസ് ആളുകളുടെ അടുത്ത പോവരുത് .... വെറുത്തു പോവും താങ്കൾ കാരണം നിങ്ങൾ ഒരു നല്ല interviewer അല്ല
@jasminijad9946
@jasminijad9946 2 года назад
Ath ann chackochante intrvw kandatha hoo nthoru jaada ayrunnu ayalkk
@shylajarpillay9008
@shylajarpillay9008 2 года назад
Wilson rocks. Live d moment😍
@chrisamm4318
@chrisamm4318 2 года назад
Ammede pet aaraa ......appa🤣le Sandra chechi ...vndayirinnu chodhikndayirunnu🤣🤣🤣🤣🤣
@elazara7425
@elazara7425 2 года назад
Genuine personalities Sandra chechi and Wilson chettan.
@manupillai7084
@manupillai7084 2 года назад
Wilson Thomas rocks
@foodtrickbyibru
@foodtrickbyibru 2 года назад
Really enjoyed.. Sandhra & family എല്ലാവരും പൊളിയാണ്.. ഉമ്മിയും ചാച്ചനും.. ഞാനും സാന്ദ്രയുടെ you tube കാണുന്ന മുന്നേ ജാഡ എന്നാണ് വിചാരിച്ചേ.. ആള് പൊളിയാ 👍
@mithulsbiovlog3186
@mithulsbiovlog3186 2 года назад
Wilson cheyyane epo sandrachechiyodulla pole esttam koodi....so sweet
@parvathivs8470
@parvathivs8470 2 года назад
Ammede pet ara...... Appa 😂😍
@muthisvlogs4960
@muthisvlogs4960 2 года назад
Adipoli interview cute family... abhinayamalandulla interview..
@Simbily
@Simbily 2 года назад
Poliyooo powli
@ShortcutEntertainmentAmlu
@ShortcutEntertainmentAmlu 2 года назад
എന്നാ ഒരു വൈബ് ആന്നേ 😍😍😍 Perfect example for perfect Couples 🥰
@jithinam7229
@jithinam7229 2 года назад
Wilson chettan 💯
@deenaps3428
@deenaps3428 2 года назад
Superr ayirunnu interview 🤗🤗Wilson chettan sandra chechii 💓💓💓👍👍👍👍🌹🌹🌹🌹🌹
@Cutie-bee-
@Cutie-bee- 2 года назад
Behind wood ൽ ആദ്യമായിട്ടാണ് ചിരി മായാതെ കണ്ടintervew 'വിൽസൺ ചേട്ടൻ സൂപ്പർ ചിരി
@vaishna4738
@vaishna4738 2 года назад
Sandrachechi and Wilson chettan bayagara adipoliya... thankakulsu pinne nammade muthmanikala😘
@makrigopalann
@makrigopalann 2 года назад
ചിരിക്കൂടുക്ക യുടെ ഫാമിലിയുടെ ഇന്റർവ്യൂ വേണമെന്നുള്ളവർ ഇവിടെ ക്യാമ്മോൻ 🤔🤔🤔
@shadiyajazeel7335
@shadiyajazeel7335 2 года назад
Aparna jeeva interview n sheshamulla most highlighted couples
@soumyakrishnan7515
@soumyakrishnan7515 2 года назад
Chirichu chirichu oru vazhikkayi😃😃😃😃.. സാന്ദ്രജീ de koode Wilson chettanundengil interviews kaanan nalla resanu....
@sheenamoldivakaran2428
@sheenamoldivakaran2428 2 года назад
Wilson chettan and sandrachechy super couples🥰🥰🥰
@srilakshmib5720
@srilakshmib5720 2 года назад
Sucha genuine interview..chettayi korachoodoke ente chechiye avar aagrahikuna pole treat cheyanam
@letyourdreamstakeyouaway..5245
@letyourdreamstakeyouaway..5245 2 года назад
Sandrachechy,wilson chetan nd thankakolusu ❤️❤️❤️🥰🥰
@eldhokuriakose507
@eldhokuriakose507 2 года назад
Super 👌👌👌 3 പേരും സൂപ്പർ. Wilson ചേട്ടൻ പോളി.
@nasinass7288
@nasinass7288 2 года назад
Wilson chettan supper
@abhilashpj1867
@abhilashpj1867 2 года назад
Chettan super
@kalyanikallu7171
@kalyanikallu7171 2 года назад
കിടു 👌fam
@alvisalex2324
@alvisalex2324 2 года назад
ഒട്ടും ബോറടിക്കാതെ ചിരിച്ചു കൊണ്ട് കണ്ട interview 👍👌
@shanichikkus3766
@shanichikkus3766 2 года назад
അയ്യയോ ചേട്ടൻ പൊളിയേ💖💖💖ചേട്ടന്റെ ഫാൻ ആയി
@jktheboss444
@jktheboss444 2 года назад
Aswineyyyyyyy
@shanichikkus3766
@shanichikkus3766 2 года назад
@@jktheboss444 shivoottyyyy💖💖💖
@jktheboss444
@jktheboss444 2 года назад
@@shanichikkus3766 shivani uyir😍 cook with comali fan aaano
@shanichikkus3766
@shanichikkus3766 2 года назад
@@jktheboss444 ഞാൻ ഫുൾ എപ്പിസോഡ് ഇരുന്നു കണ്ടിരുന്നു😍
@jktheboss444
@jktheboss444 2 года назад
@@shanichikkus3766 njanum 😍😍enikk ithinu munpe bala ye ishtamayirunnu angane kandu thudangiyathaa pinne fan aayi, ipo shakeela yod polum bhayangara respect aann
@varshavio3801
@varshavio3801 2 года назад
Interview kandWilson chetn fan aayi😂
@devika886
@devika886 2 года назад
Aadavide pappane🤣🤣🤣.my fav dilouge
@ljsbeautifulvibes7775
@ljsbeautifulvibes7775 2 года назад
Chill bro wilson..,❣️❣️❣️❣️❣️
@kochukariyachansvlogs59
@kochukariyachansvlogs59 2 года назад
Super interview...chettan Poli ... camera k munpil abhinayikkatha family ❤️❤️
@getitright7948
@getitright7948 2 года назад
There was not even a single boring moment in the interview! Loved it!
@ikkupammu2245
@ikkupammu2245 2 года назад
Lively active entertaining & genuine 👍👍 Sandra ...
@hafsahafi587
@hafsahafi587 2 года назад
Chettan ore powliiiii 🥰
@NilaDiarieschechu
@NilaDiarieschechu 2 года назад
Hai friends.. 1 k aakkan ende channel support cheyumo
@hafsahafi587
@hafsahafi587 2 года назад
@@NilaDiarieschechu sure
@nayanaradhakrishnan2550
@nayanaradhakrishnan2550 2 года назад
ഈ മനുഷ്യൻ പൊളി ആണ് 😂😂😂🥰🥰
@shinykesav9756
@shinykesav9756 2 года назад
അമ്മക്ക് കൂടുതൽ ഇഷ്ടം ആരോടാണെന്ന് ചോദിക്കരുത് - കഷ്ടമാണ് ആ ചോദ്യം.പാവം സാന്ദ്ര
@ideaschannel962
@ideaschannel962 2 года назад
അതിനു അവർ കൊടുത്ത മറുപടി അതിലും കഷ്ടമായിരുന്നു. ഇന്ന ആൾക്ക് ഇന്ന ആളെ കൂടുതൽ ഇഷ്ടം. കഷ്ടം!
@neethukadavath2967
@neethukadavath2967 2 года назад
എന്തൊക്കെ ഒരുപോലെ എന്ന് പറഞ്ഞാലും മനുഷ്യർ ആണെങ്കിൽ ഒരിഞ്ചു ചായ്‌വ് ഉണ്ടാവും.
@alfithankachan1505
@alfithankachan1505 2 года назад
അത് അമ്മമാർക് ഇച്ചിരി week ആയ കുട്ടികളോട് അല്പം സ്നേഹം ഉണ്ടാകും മറ്റെയാൾ എങ്ങനാണേലും പിടിച്ചു നില്കും.. എന്നാ ബോധം ഉള്ളിൽ ഉള്ളത് കൊണ്ടാണത്...
@neethukadavath2967
@neethukadavath2967 2 года назад
@@alfithankachan1505 ബട്ട്‌ ഇവിടെ വീക്ക്‌ ആയ ആളോടല്ല. സ്മാർട്ട്‌ ആയ ആളോടാ 🥴
@alfithankachan1505
@alfithankachan1505 2 года назад
@@neethukadavath2967 തങ്കമാണ് strong എന്നു.. സാന്ദ്ര പറഞ്ഞിട്ടുണ്ട് കൊറേ ഇന്റർവ്യൂ സിൽ വീഡിയോ കു മുന്നിൽ മാത്രമേ ചമ്മൽ ഉള്ളു brave ആയ girl താങ്കമാണ്
Далее
Beautiful game!😍
00:20
Просмотров 2,8 млн
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
ПРОВЕРИЛ АРБУЗЫ #shorts
0:34
Просмотров 1,6 млн