Тёмный
No video :(

നൂറ്റൊന്ന് ശതമാനം ബിജെപിയിലേക്കില്ല, എങ്ങനെ ഈ ചോദ്യം ചോദിക്കാന്‍ ധൈര്യം വന്നു? | A. JAYASHANKAR 

REPORTER LIVE
Подписаться 2,5 млн
Просмотров 256 тыс.
50% 1

Reporter Live
Reporterlive.com is the cyberface of Reporter TV, the first journalist driven news channel in Malayalam. With the most vibrant team available in Kerala television lead by Shri M V Nikesh Kumar on the helm, Reporter thrives not only for delivering quality news but for the real revolution by informing and educating the people.
We Stand for the transformation of subjects into citizens which we think is the challenge we have to take up. Reporter has been on air since 13th May 2011 and has already made a mark in the socio-political arena in Kerala. We have been forcing for a real change in contemporary Kerala society with much success. We identify our self as the force for change.
Showcases : Democrazy,Big Story,Close Encounter,Editors Hour,Meet The Editors
Explore Reporter Live : News,Entertaiment,Sports,Business,Tech,Pravasi,Life & Style,Environment,Metro,Crime,Health,E-Reporter,Astrology.
#ReporterLive #LatestMalayalamNews #EditorsHour
Subscribe to Reporter Live RU-vid Channel here ► goo.gl/qvHvnA
Website ► www.reporterliv...
Facebook ► / reporterlive
Twitter ► / reporter_tv
Playstore ► goo.gl/HEQ6fe
Team Reporter

Опубликовано:

 

23 ноя 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@kaleshcn5422
@kaleshcn5422 3 года назад
ജയശങ്കര്‍ സാര്‍...നിങ്ങളെ പോലെ ഉള്ള വ്യക്തികള്‍ ആണ്...രാഷ്ട്രീയ നിരീക്ഷകര്‍ എന്ന പേരിന് യോഗ്യത ഉള്ളവര്‍.....ആരുടെ മുന്നില്‍ തല കുനിക്കാതെ സത്യം വിളിച്ചു പറയുന്ന അങ്ങയുടെ നിലപാട്‌ ആണ് ഞങ്ങള്‍ക്കും ഉള്ളത്....പൊതുജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന സമീപനമാണ് അവർ പ്രതീക്ഷിക്കുന്നത്....സാധാരണക്കാര്‍ എന്നും അങ്ങയുടെ അഭിപ്രായത്തോടു യോജിച്ചു നില്‍ക്കുന്നതും അതുകൊണ്ടാണ്.......thanks jayassnkar sir...ദൈവം അനുഗ്രഹിക്കട്ടെ...
@VishnuSree-ts6go
@VishnuSree-ts6go 3 года назад
ഞാൻ ബിജെപി അനുഭാവി ആണ്..ഇദ്ദേഹം ബിജെപിയുടെ കുറ്റം പറഞ്ഞാലും കോണ്ഗ്രെസ്സിൻ പറ്റിയോ കോമ്മ്യൂണിസ്റ്റകളെ പറ്റിയോ തെറ്റ് പറഞ്ഞാലോ..ഏത് പാർട്ടിയെ പറ്റി പറഞ്ഞാലും.ഇദ്ദേഹം പറയുന്നത് വളരെ പച്ചയായ കാര്യങ്ങൾ ആണ്,സത്യസന്ധവും സുതാര്യവും ആയ കര്യങ്ങൾ ആണ്..അത്കൊണ്ട് ഇദ്ദേഹം നരേന്ദ്രമോദിയെ എതിർത്ത പറഞ്ഞാലും കമ്മികളെ പപോലെ എതിർക്കാനും ഇദ്ദേഹത്തെ എതിർക്കാനും ഒരു ബിജെപിക്കാരും പോകില്ല എന്നാണ് എന്റെ വിശ്വാസം...നമ്മൾ ഓരോരുത്തരും ഓരോ രാഷ്ട്രീയതിലിം വിശ്വസിക്കുന്നതിൽ അവർ അവരുടേതായ ഓരോ കാരണം ഉണ്ടാകും...ഒരു പാർട്ടിയിലും ഇല്ലാതെ നിക്ഷ്പക്ഷം ആയി നിൽക്കുന്നവരുടെ വോട്ട് ആണ് പ്രധാനം സാദാരണ ജനങ്ങളുടെ കയ്യിൽ ആണ് എല്ലാം❤️
@publicreporterpc5361
@publicreporterpc5361 Год назад
ഇന്ത്യയിലും കേരളത്തിലും ഇസ്ലാം മതം വന്നേപ്പിന്നെയാണ് സാധാര ജനങ്ങൾക്കു സാമൂഹ്യക നീതി കിട്ടുവാൻ ഒരു പരിധി വരെ സഹായിച്ചത് അല്ലെങ്കിൽ .. മന്നത്ത് പത്മനാഭൻ നായർ നെ പോലെ സ്വാന്തം അച്ഛൻ ജീവിച്ചിരുന്നിട്ടും ഒരു പ്രാവശ്യം എങ്കിലും അച്ചാ എന്നു വിളിക്കാനോ , അല്ലെങ്കിൽ ഇത് എന്റെ മകനാണ് എന്ന് പറയാനോ ആ തന്ത എന്നു പറയുന്നവൻ താൽപര്യം കാണിക്കാത്ത നാടായി മാറിയനെ കേരളം, അതു പോലെ തന്നെ ടിപ്പു സുൽത്താന്റെ വരവിനു മുമ്പ്, .... നായർ സ്ത്രീകൾക്ക് ഒരു ഭർത്താവ് എന്ന നിലയിൽ ഒരു സംസ്കാരം ഉണ്ടായിരുന്നില്ല, ഏറ്റവും കൂടുതൽ പുരുഷൻമ്മാരും മായും ബന്ധപ്പെടുന്നവൾ , ആ സ്ത്രീയത് ഏറ്റവും കൂടുതൽ അംഗീകാരം കിട്ടിയിരുന്ന സംസ്കാരം ആയിരുന്നു സവർണ്ണ വിഭാഗങ്ങളിൽ ഉണ്ടായിരുന്നത്, ജന്മി നാടുവാഴി തമ്പുരാൻ ഏത് നായർ തറവാടി ലേക്ക് ആണോ എപ്പോൾ വരുന്നുവോ അപ്പോൾ തന്നെ ആ തറവാടിലെ സ്ത്രീ സംഭോഗത്തിന് തയ്യാറാകാണം, അതിനൊക്കെ കുറെ മാറ്റങ്ങൾ വന്നത്. ടിപ്പു സുൽത്താന്റെ ഭരണം നാടുവാഴികളിൽ ഭയങ്കര പേടിയുണ്ടാക്കി, കോഴിക്കോട് വെച്ച് ടിപ്പു - സുൽത്താൻ നായർ സ്ത്രീകൾക്കു ഉപദേശം കൊടുക്കുകയുണ്ടായി അത് ഇങ്ങനെയാണ് .... ഒന്നിൽ കൂടുതൽ പുരുഷൻമ്മാരു മായി ബന്ധപ്പെട്ടു ഉണ്ടാകുന്ന കുട്ടികൾ, തന്തയില്ല കുട്ടികൾ ആയി വളരും, അത് സമൂഹത്തിൽ ദൂര വ്യാപകമായി വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നായിരുന്നു, സംശയം ഉള്ളവർക്ക് Wikipedia നോക്കാം P N പണിക്കർ എഴുതിയിട്ടുള്ളത് ആണ്,
@rajeevlalgovindhan2434
@rajeevlalgovindhan2434 3 года назад
ഞാൻ ദേശീയ തലത്തിൽ കോൺഗ്രസ്സ് തകരരുത് എന്നാഗ്രഹിക്കുന്നു. ഞാൻ കമ്യൂണിസ്റ്റാണ് ഞാൻ ഒരിക്കലും ബി.ജെ.പി. ആവില്ല. അവരെ എതിർക്കപ്പടേണ്ടവരാണ്. നിലപാട് കൃത്യമായും വ്യക്തമാക്കി ജയശങ്കർ ,👍 നികേഷ് എത്ര ശ്രമിച്ചിട്ടും അദ്ദേഹ ത്തെ BJP ആക്കാൻ പറ്റിയില്ല. . നികേഷിന്റെ അവസാന വിലയിരുത്തൽ പൊളിച്ചു.
@aminaashruf5555
@aminaashruf5555 3 года назад
കമ്മികൾക്കു ഏതിരെ പറഞ്ഞാൻ ബിജെപി അല്ലെങ്കിൽ സങ്കി ഇവന്മാരുടെ ഓഞ്ഞ ഡയലോഗ് കേരളം കേട്ടുമടുത്തു മനുഷ്യർ ഇതു രാവിലെ വൈറ്റിൽ നിന്നുകളയുന്നെപ്പോലെ ഉള്ളു
@sreelekshmysoman6294
@sreelekshmysoman6294 3 года назад
Ldf tarangamm keralathil
@Keralite77_
@Keralite77_ 3 года назад
നികേഷ് ഒരു കുത്തിത്തിരിപ്പുണ്ടാക്കാൻ മാന്യമായി ശ്രമിച്ചു... ഒത്തില്ല 😁😁
@shinevalladansebastian9964
@shinevalladansebastian9964 3 года назад
ജയശങ്കർ said it.👍👍👍ഹാഗിയാ സോഫിയ എന്ന തുർക്കിയിലെ വിഷയത്തിൽ ന്യായീകരണം നടത്തുന്ന കേരളത്തിലെ മുസ്ലിം സുഹൃത്തുക്കൾ. "NOT THE POINT".
@preethasudheer1797
@preethasudheer1797 3 года назад
Ys
@aks3491
@aks3491 2 года назад
മുസ്ലിം വിഭാഗത്തെ മാത്രം എതിർക്കുന്ന പാർട്ടി യുടെ ആൾ ആണ് എന്ന് മനസിലായി
@utubevishnu1189
@utubevishnu1189 2 года назад
@@aks3491 ഹാഗിയ സോഫിയയുടെ കാര്യം പറ.
@lastpaganstanding
@lastpaganstanding Год назад
@@utubevishnu1189 mindan pattilla. Chilappol biriyani kittyillenkilo ?
@publicreporterpc5361
@publicreporterpc5361 Год назад
@@aks3491 ഇന്ത്യയിലും കേരളത്തിലും ഇസ്ലാം മതം വന്നേപ്പിന്നെയാണ് സാധാര ജനങ്ങൾക്കു സാമൂഹ്യക നീതി കിട്ടുവാൻ ഒരു പരിധി വരെ സഹായിച്ചത് അല്ലെങ്കിൽ .. മന്നത്ത് പത്മനാഭൻ നായർ നെ പോലെ സ്വാന്തം അച്ഛൻ ജീവിച്ചിരുന്നിട്ടും ഒരു പ്രാവശ്യം എങ്കിലും അച്ചാ എന്നു വിളിക്കാനോ , അല്ലെങ്കിൽ ഇത് എന്റെ മകനാണ് എന്ന് പറയാനോ ആ തന്ത എന്നു പറയുന്നവൻ താൽപര്യം കാണിക്കാത്ത നാടായി മാറിയനെ കേരളം, അതു പോലെ തന്നെ ടിപ്പു സുൽത്താന്റെ വരവിനു മുമ്പ്, .... നായർ സ്ത്രീകൾക്ക് ഒരു ഭർത്താവ് എന്ന നിലയിൽ ഒരു സംസ്കാരം ഉണ്ടായിരുന്നില്ല, ഏറ്റവും കൂടുതൽ പുരുഷൻമ്മാരും മായും ബന്ധപ്പെടുന്നവൾ , ആ സ്ത്രീയത് ഏറ്റവും കൂടുതൽ അംഗീകാരം കിട്ടിയിരുന്ന സംസ്കാരം ആയിരുന്നു സവർണ്ണ വിഭാഗങ്ങളിൽ ഉണ്ടായിരുന്നത്, ജന്മി നാടുവാഴി തമ്പുരാൻ ഏത് നായർ തറവാടി ലേക്ക് ആണോ എപ്പോൾ വരുന്നുവോ അപ്പോൾ തന്നെ ആ തറവാടിലെ സ്ത്രീ സംഭോഗത്തിന് തയ്യാറാകാണം, അതിനൊക്കെ കുറെ മാറ്റങ്ങൾ വന്നത്. ടിപ്പു സുൽത്താന്റെ ഭരണം നാടുവാഴികളിൽ ഭയങ്കര പേടിയുണ്ടാക്കി, കോഴിക്കോട് വെച്ച് ടിപ്പു - സുൽത്താൻ നായർ സ്ത്രീകൾക്കു ഉപദേശം കൊടുക്കുകയുണ്ടായി അത് ഇങ്ങനെയാണ് .... ഒന്നിൽ കൂടുതൽ പുരുഷൻമ്മാരു മായി ബന്ധപ്പെട്ടു ഉണ്ടാകുന്ന കുട്ടികൾ, തന്തയില്ല കുട്ടികൾ ആയി വളരും, അത് സമൂഹത്തിൽ ദൂര വ്യാപകമായി വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നായിരുന്നു, സംശയം ഉള്ളവർക്ക് Wikipedia നോക്കാം P N പണിക്കർ എഴുതിയിട്ടുള്ളത് ആണ്,
@SureshBabu-ke2id
@SureshBabu-ke2id 3 года назад
സീറ്റിന് വേണ്ടി നികേഷ് പണി തുടങ്ങി വീണ്ടും കിണറ്റിൽ ചാടാൻ സാദ്ധ്യതയുണ്ട് '
@mvabdulla4337
@mvabdulla4337 3 года назад
നികേഷ് ഈ സി.പി.എം ൽ നിന്നും പണ്ട് പുറത്തുചാടിയആളാ ണ് എന്നാലും ജയശങ്കരൻ ആ ചാണക ച്ചട്കെട്ടിയതും കെട്ടിക്കൊടുത്ത ഉം ശരിയാണോ?
@ansath4u
@ansath4u 3 года назад
സാധ്യത ഇല്ല ...ഇപ്പൊ LDF സ്പോൺസർ ചെയ്യ്യുന്നത് 24 ചാനലിനെ ആണ്
@mathewkl9011
@mathewkl9011 3 года назад
🤣🤣👌
@ratheesho1428
@ratheesho1428 3 года назад
നികേഷിന് ഇഞ്ചി കൃഷിയില്ല
@jabirjabir7396
@jabirjabir7396 3 года назад
@@ansath4u മൂരികളെ സപ്പോർട്ട് ചെയ്യുന്നത് മീഡിയ വൺ 😁
@mallumanorama6438
@mallumanorama6438 3 года назад
അത് കറക്ട് തന്നെയാണ് ഇദ്ദേഹത്തിൻ്റെ നിരീക്ഷണം എല്ലാം എനിക്ക് തോന്നിയട്ടുള്ളതാണ്,
@anoopkumaranoop3403
@anoopkumaranoop3403 3 года назад
ജയശങ്കർ ഉയിരാണ്
@dr.ronys.emmanuel4977
@dr.ronys.emmanuel4977 3 года назад
Nikesh is highly politically inclined to Pinarayi Vijayan.
@abythomas5758
@abythomas5758 3 года назад
ഇങ്ങനെ തുടരുന്നതാണ് ബിജെപി,ക്കു കൂടുതൽ ഗുണം കിട്ടുന്നത് Super
@milanjosephsebi67
@milanjosephsebi67 3 года назад
ഏറ്റവും വലിയ നന്ദി നികേഷിനോട് , ജനങ്ങളുടെ സംശയങ്ങൾ ദുരീകരിക്കാൻ സാധിക്കട്ടെ
@sathyam1680
@sathyam1680 Год назад
RSS നു നിസ്പക്ഷതയുടെ കപട മുഖം മൂടി ധരിച്ചെത്തുന്ന ചില ജന്തുക്കളെ വേണം. എന്നാലെ ജനങ്ങൾക്കിടയിൽ അവരുടെ നുണകൾക്ക് സ്വീകാര്യത ലഭിക്കുകയുള്ളൂ അങ്ങിനെ ഇറക്കിയ ഒരു ചെകുത്താൻരൂപവും ശബ്ദവുമാണ് ടിയാൻ .
@shyleshtv3287
@shyleshtv3287 3 года назад
BJP പോകുന്നില്ലെങ്കിൽ അവരുടെ ട്രൌസറ് കഴുകിക്കൊടുക്കുന്നുണ്ടല്ലോ... ല്ലെ
@SunFlower-md7ho
@SunFlower-md7ho 3 года назад
നിങ്ങൾ ചീ പ്പീ എം നിങ്ങളുടെ കൂടപ്പിറപ്പാണ് വകതിരിവില്ലത്ത സംസ്കാരം. നിങ്ങളെ പോലുള്ളവർക്ക് പഞ്ഞമൊന്നുമില്ല. പക്ഷേ ജയശങ്കറിനെ പോലുള്ളവർ കേരളത്തിൽ വളരെ കുറവാണ്
@shyleshtv3287
@shyleshtv3287 3 года назад
@@SunFlower-md7ho നിനക്കൊക്കെ... ഇവനെ പോലെത്തെതിനെയാ ചേരുന്നത് ... അധികം ചൊറിയാൻ വരല്ലെ
@SunFlower-md7ho
@SunFlower-md7ho 3 года назад
@@shyleshtv3287 നിന്നെ യൊന്നും ചൊറിയാൻ മാന്യമാരായ ആരും വരുമെന്നു കരുതണ്ട. ചൊറിയലും കുത്തലും വെട്ടലും ഒക്കെ നിങ്ങളുടെ തൊഴിലാണു്
@shyleshtv3287
@shyleshtv3287 3 года назад
@@SunFlower-md7ho പോഡെ
@sankarcp4572
@sankarcp4572 3 года назад
@@shyleshtv3287 എന്ത് നല്ല ചംസ്കാരം...😆😆😆🤮🤮🤮🤮🤮
@rera8060
@rera8060 3 года назад
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് .വ്യക്തികളെയല്ല അവരുടെ നിലപാടുകളെയും പ്രവർത്തികളയുമാണ് വിമർശന വിധേയമാക്കേണ്ടത് .അല്ലാതെ ഒരുവേദി പങ്കിടുന്നതിൽ പാർട്ടി ഏതെന്ന് നോക്കേണ്ട കാര്യമില്ലല്ലോ
@mohanakumarbala2849
@mohanakumarbala2849 3 года назад
നികേഷിന് എങ്ങനെയെങ്കിലും ജയശങ്കറിനെ സംഘ പരിവാറുകാരൻ ആക്കണം - ...
@premanvellambath1849
@premanvellambath1849 3 года назад
ആക്കാൻ എന്തിരിക്കുന്നു
@abdullatheef4641
@abdullatheef4641 3 года назад
ഇപ്പോൾ ഇയാൾ എവിടെ നിൽക്കുന്നു ennu
@aayishaaishu7899
@aayishaaishu7899 3 года назад
ആക്കേണ്ട കാര്യം ഇല്ല
@shameera1494
@shameera1494 3 года назад
വക്കിലുള്ളചർച്ചയാണ് ചർച്ച രാഷ്ട്രിയ നിരീക്ഷകൻ എന്നു പറഞ്ഞാൽ ജയശങ്കറാണ് ഇത്രയും രാഷ്ട്രീയ അവബോധമുള്ളവർ വളരെ കുറവാണ്
@user-bfqyowt
@user-bfqyowt Год назад
മോഹൻ ഭാഗത്തിനോട് ബിജെപി യിൽ പ്രവർത്തിക്കുമോ എന്ന് ചോദിക്കുന്നതിന് തുല്യമാണിത്. എല്ലാവരും കിങ് ആവില്ല ചിലർ കിങ് മേക്കേഴ്സ് ആണ്. ഹിന്ദു രാഷ്ട്രം സ്വപ്നം കാണുന്ന വെറും നിസ്പക്ഷനാണ് വകീൽജി 🤣🤣🤣
@Daveyvj36
@Daveyvj36 3 года назад
ഈ ഇന്റർവ്യൂ കണ്ടിട്ട് ഇയാൾ സംഖിയാണെന്നു പറയുന്നവരുടെ തലയിൽ തലച്ചോറിന് പകരം വേറെന്തെങ്കിലും ആയിരിക്കും
@UNNIKRISHNANKARUMATHIL
@UNNIKRISHNANKARUMATHIL 2 года назад
ചകിരിച്ചോറ് ആയിരിക്കും.
@sreenath8790
@sreenath8790 3 года назад
ഏറ്റവും വലിയ ജനാതിപത്യ വാദികൾ ബിജെപി ക്കാർ ആണെന്ന് സംശയം ഇല്ലാതെ പറയാം കാരണം അവരുടെ ആശയത്തെ ഉൾകൊള്ളത്തവരെയും അവർ അംഗീകരിക്കുന്നുണ്ട്.. ജയശങ്കറെ ഏറ്റവും കൂടുതൽ പിന്താങ്ങുന്നത് ബിജെപി ക്കാർ തന്നെ ആണ്
@techfar873
@techfar873 Год назад
🤣
@nasarpalakkal4537
@nasarpalakkal4537 Год назад
thank you MR നികേഷ് താങ്കൾ ചോദിച്ച ചോത്യങ്ങൾ ഉത്തരമില്ലാത്തതാണ് ,ഒരു ബിജെപി അനുഭവിക്കും ഉത്തരം നല്കാൻ പറ്റില്ല
@MAFASHRAF
@MAFASHRAF 3 года назад
ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളെ പ്രതേകം തിരിച്ചറിയാൻ മലയാളികൾക്ക് കഴിവുണ്ട് മിഷ്ടർ ജയശങ്കർ
@ratheesho1428
@ratheesho1428 3 года назад
ജയശങ്കർ ഒരിക്കലും ബിജെപിയിൽ പോകില്ല കാരണം നിരീക്ഷകൻ. എന്ന. പട്ടം നഷ്ടമാകും
@asmitaapardesi405
@asmitaapardesi405 3 года назад
അതൊരു പ്രശ്നമേ അല്ല. RSS ശാഖകളിൽ കുളിയും തേവാരവും ഊണും 'സേവ'യുമായി കഴിഞ്ഞുകൊണ്ട് വിഷം പരത്തുന്ന ചില പണിക്കന്മാരും മറ്റും സ്വതന്ത്രനിരീക്ഷകർ എന്ന പേരിൽ ചാനലുകളിൽ ആറാട്ട് നടത്തുന്നുണ്ടല്ലോ. പിന്നെ, ജയശങ്കർ അന്നന്ന് കാണുന്നവനെ എന്തു വേണമെങ്കിലും വിളിക്കാൻ തയ്യാറുള്ള ആളാണ് താനും.
@deepakkandangath326
@deepakkandangath326 3 года назад
@@asmitaapardesi405 😂🤣 ennu oru sakavu... Annanu kanaunnavane appanu vilikkanulla kazhivulla vargam swntham presathanam enthennupolum ariyatha kure sakakkal..... Vannirunnu karayanallathe... Enthenkilum onninu vekthamayi marupadi illatha kammi vargam.. Innevare kerlam kandethil vechu naari naaari paranaari aayittum nethakkal capsule irakkiyittum pinneyum charchakalil vannu naaran vidhicha vargam... Aaa naattam ozhivakkan charchayil pankedukkan visammadhicha varagame ninte peru sakavu.. Ennu😂🤣... Ennittu swntham naattam ariyathe aano atho arinjittum naariyilla ennu parayunna.. Kure bodhamillatha anikal lal salam ennu ipolulla nethakkalodu.. Ethu sakavu ennathu perinte munnil alankaramayum kakkanum kollayadikkanum ulla license aayum mathram use cheyyunna kammi sakakkalodu lal salam ennu. Avarkku ooshana padanum paravadhani virikkanum vidhikkapetta kure kammi koottagal anikal
@deepakkandangath326
@deepakkandangath326 3 года назад
Nattellulla sakavanado.. Adheham.. Adheham ipol kanunna kammi kuttanmare pole pinuvinum sakavennum paranju rashtriyam kalikmunavanmarkkum panayam vechittilla... Athanu.... Thannepolullavarku sakavu ennu parayunnathu kodiyeriyepolullavarum pinarayi yum.. Pine ethu charchayil vannu mongunna chakakkal aakum.. 🤣😂😭
@asmitaapardesi405
@asmitaapardesi405 3 года назад
കഴിഞ്ഞുവോ, തന്റെ ശുനകഭാഷണം? താൻ ആരാധിക്കുന്നവനും മാന്യതയില്ലാത്തവനും യഥാർത്ഥ കമ്യുണിസ്റ്റ് എന്നു പറയുന്നവനുമായ ഈ അൽപ്പൻ വക്കീലിനോട്, ഇന്ത്യയുടെ അന്തസ്സും പാരമ്പര്യവും ജനജീവിതവും തകർക്കുന്ന 56 ഇഞ്ച് നെഞ്ചുള്ള തള്ളുമാമനെ കുറിച്ചോ അയാളും കൂട്ടരും നടത്തുന്ന ജനവിരുദ്ധവും തരംതാണതുമായ കാര്യങ്ങളെ കുറിച്ചോ എന്തെങ്കിലും രണ്ടു വാക്കു പറയാൻ ആവശ്യപ്പെട്ടു നോക്കൂ. അപ്പോൾ അയാൾക്ക് ഉരിയാട്ടം ഉണ്ടാവില്ല. അതാന് അയാളുടെ കമ്മ്യൂണിസം! ഏതു തെരുവുനായയെയും ആരാധിക്കാൻ ചാവാലിപ്പട്ടികൾക്കു സ്വാതന്ത്ര്യമുള്ളതുകൊണ്ട് താൻ അയാളെ കൊണ്ടാടുക.
@herapsc3286
@herapsc3286 3 года назад
കണ്ണേ കരളേ വി. എസ്.....♥♥♥♥♥
@sulaimahmad6685
@sulaimahmad6685 3 года назад
ഞാൻ ഒരു ഉറച്ച മുസ്ലിം ലീഗ് കാരനാണ്.. വക്കീൽ സാറിന്റെ നിലപാടുകൾ എല്ലാം കേൾക്കാറുണ്ട്.. ലീഗ് നേതാക്കന്മാരെ നിഷിതമായി വിമർശിക്കുന്നത് പല പ്രാവശ്യം കെട്ടിട്ടുണ്ട്.... എന്നാലും നിലപാടുകൾ അംഗീകരിക്കുന്നു.....✌️✌️✌️
@haneefmarthya1456
@haneefmarthya1456 3 года назад
എന്ത് ഓല്ലാക്കയുടെ നിലപാടാണ് ഇയാൾക്ക്?
@ponnanponnachan6909
@ponnanponnachan6909 Год назад
അതെപ്പോ 🤔🤔🤔🤔
@publicreporterpc5361
@publicreporterpc5361 Год назад
ഇന്ത്യയിലും കേരളത്തിലും ഇസ്ലാം മതം വന്നേപ്പിന്നെയാണ് സാധാര ജനങ്ങൾക്കു സാമൂഹ്യക നീതി കിട്ടുവാൻ ഒരു പരിധി വരെ സഹായിച്ചത് അല്ലെങ്കിൽ .. മന്നത്ത് പത്മനാഭൻ നായർ നെ പോലെ സ്വാന്തം അച്ഛൻ ജീവിച്ചിരുന്നിട്ടും ഒരു പ്രാവശ്യം എങ്കിലും അച്ചാ എന്നു വിളിക്കാനോ , അല്ലെങ്കിൽ ഇത് എന്റെ മകനാണ് എന്ന് പറയാനോ ആ തന്ത എന്നു പറയുന്നവൻ താൽപര്യം കാണിക്കാത്ത നാടായി മാറിയനെ കേരളം, അതു പോലെ തന്നെ ടിപ്പു സുൽത്താന്റെ വരവിനു മുമ്പ്, .... നായർ സ്ത്രീകൾക്ക് ഒരു ഭർത്താവ് എന്ന നിലയിൽ ഒരു സംസ്കാരം ഉണ്ടായിരുന്നില്ല, ഏറ്റവും കൂടുതൽ പുരുഷൻമ്മാരും മായും ബന്ധപ്പെടുന്നവൾ , ആ സ്ത്രീയത് ഏറ്റവും കൂടുതൽ അംഗീകാരം കിട്ടിയിരുന്ന സംസ്കാരം ആയിരുന്നു സവർണ്ണ വിഭാഗങ്ങളിൽ ഉണ്ടായിരുന്നത്, ജന്മി നാടുവാഴി തമ്പുരാൻ ഏത് നായർ തറവാടി ലേക്ക് ആണോ എപ്പോൾ വരുന്നുവോ അപ്പോൾ തന്നെ ആ തറവാടിലെ സ്ത്രീ സംഭോഗത്തിന് തയ്യാറാകാണം, അതിനൊക്കെ കുറെ മാറ്റങ്ങൾ വന്നത്. ടിപ്പു സുൽത്താന്റെ ഭരണം നാടുവാഴികളിൽ ഭയങ്കര പേടിയുണ്ടാക്കി, കോഴിക്കോട് വെച്ച് ടിപ്പു - സുൽത്താൻ നായർ സ്ത്രീകൾക്കു ഉപദേശം കൊടുക്കുകയുണ്ടായി അത് ഇങ്ങനെയാണ് .... ഒന്നിൽ കൂടുതൽ പുരുഷൻമ്മാരു മായി ബന്ധപ്പെട്ടു ഉണ്ടാകുന്ന കുട്ടികൾ, തന്തയില്ല കുട്ടികൾ ആയി വളരും, അത് സമൂഹത്തിൽ ദൂര വ്യാപകമായി വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നായിരുന്നു, സംശയം ഉള്ളവർക്ക് Wikipedia നോക്കാം P N പണിക്കർ എഴുതിയിട്ടുള്ളത് ആണ്,
@publicreporterpc5361
@publicreporterpc5361 Год назад
@@haneefmarthya1456 ഇന്ത്യയിലും കേരളത്തിലും ഇസ്ലാം മതം വന്നേപ്പിന്നെയാണ് സാധാര ജനങ്ങൾക്കു സാമൂഹ്യക നീതി കിട്ടുവാൻ ഒരു പരിധി വരെ സഹായിച്ചത് അല്ലെങ്കിൽ .. മന്നത്ത് പത്മനാഭൻ നായർ നെ പോലെ സ്വാന്തം അച്ഛൻ ജീവിച്ചിരുന്നിട്ടും ഒരു പ്രാവശ്യം എങ്കിലും അച്ചാ എന്നു വിളിക്കാനോ , അല്ലെങ്കിൽ ഇത് എന്റെ മകനാണ് എന്ന് പറയാനോ ആ തന്ത എന്നു പറയുന്നവൻ താൽപര്യം കാണിക്കാത്ത നാടായി മാറിയനെ കേരളം, അതു പോലെ തന്നെ ടിപ്പു സുൽത്താന്റെ വരവിനു മുമ്പ്, .... നായർ സ്ത്രീകൾക്ക് ഒരു ഭർത്താവ് എന്ന നിലയിൽ ഒരു സംസ്കാരം ഉണ്ടായിരുന്നില്ല, ഏറ്റവും കൂടുതൽ പുരുഷൻമ്മാരും മായും ബന്ധപ്പെടുന്നവൾ , ആ സ്ത്രീയത് ഏറ്റവും കൂടുതൽ അംഗീകാരം കിട്ടിയിരുന്ന സംസ്കാരം ആയിരുന്നു സവർണ്ണ വിഭാഗങ്ങളിൽ ഉണ്ടായിരുന്നത്, ജന്മി നാടുവാഴി തമ്പുരാൻ ഏത് നായർ തറവാടി ലേക്ക് ആണോ എപ്പോൾ വരുന്നുവോ അപ്പോൾ തന്നെ ആ തറവാടിലെ സ്ത്രീ സംഭോഗത്തിന് തയ്യാറാകാണം, അതിനൊക്കെ കുറെ മാറ്റങ്ങൾ വന്നത്. ടിപ്പു സുൽത്താന്റെ ഭരണം നാടുവാഴികളിൽ ഭയങ്കര പേടിയുണ്ടാക്കി, കോഴിക്കോട് വെച്ച് ടിപ്പു - സുൽത്താൻ നായർ സ്ത്രീകൾക്കു ഉപദേശം കൊടുക്കുകയുണ്ടായി അത് ഇങ്ങനെയാണ് .... ഒന്നിൽ കൂടുതൽ പുരുഷൻമ്മാരു മായി ബന്ധപ്പെട്ടു ഉണ്ടാകുന്ന കുട്ടികൾ, തന്തയില്ല കുട്ടികൾ ആയി വളരും, അത് സമൂഹത്തിൽ ദൂര വ്യാപകമായി വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നായിരുന്നു, സംശയം ഉള്ളവർക്ക് Wikipedia നോക്കാം P N പണിക്കർ എഴുതിയിട്ടുള്ളത് ആണ്,
@riksonkerala9659
@riksonkerala9659 3 года назад
നിങ്ങൾ പഠിച്ച ബുധിയുള്ള കള്ളനാണ് ചങ്കരൻ Vakileee 👌😜
@user-yl3we6kq8x
@user-yl3we6kq8x 3 года назад
😂
@aayishaaishu7899
@aayishaaishu7899 3 года назад
സത്യം..
@hamzahamzakunhammed505
@hamzahamzakunhammed505 3 года назад
വക്കീൽ സർ' പറഞ്ഞതിൽ തിരുത്തോ അതിന്ന് മേൽ നീരീക്ഷികനോ അല്ലഞാൻ. എൻ്റെ ചെറുപ്പും മുതൽ കണ്ട കാര്യം പറയാം ഞാൻ മലപ്പുറം ജില്ലക്കാരനാണ്. മലപ്പുറത്ത് തെക്കൻ ജില്ലക്കാരായ ഉദ്യോഗസ്ഥൻമാർ പണ്ട് ജോലി ചെയ്തിരുന്നു ഇപ്പോഴും ഉണ്ട് പണ്ടുള്ളതിനെക്കാൾ ഇപ്പോൾ കുറവാണ്. അതിന് കാരണം ലീഗല്ല എന്നാണ് എൻ്റെ നിഗമനം വടക്കൻ ജില്ലകളിൽ ഉള്ളവർ ഭൂരിപക്ഷവും വിദേശത്ത് (ഗൾഫിൽ) ജോലി ചെയ്യുന്നത് തെക്കൻ ജില്ലയിലെ ന(സാണികൾ യുറോപ്പ് അമേരിക്ക എന്നീ രാജ്യങ്ങളിലാണ് ജോലിക്ക് പോയത് അതിന് കാര്യമായി അവരവരുടെ ഇടവകൾ മാത്രമായി ഒതുങ്ങി പക്ഷേ മലബാറിലെ യുവാക്കൾ കടൽ കടന്ന് പോയപ്പം കേരത്തിന്ന് മൊത്തത്തിൽ ആനുകൂല്യം വന്നു അതിൽ കാക്കാൻ മാർ കുറച്ചു കൂടി മുമ്പിലെത്തി അത് കേരളത്തിലെ കാക്കാൻ മാർ മൊത്തത്തിൽ ഒന്ന് പുരോഗമിച്ചു അതിൽ സാമ്പത്തികം വിദ്യാഭ്യാസംവന്നു ലീഗ് ആണ് മുസ്ലീം സമുദായത്തിന്ന് വിദ്യാഭ്യാസം ഉണ്ടാക്കി കൊടുത്തത് എന്ന് പറയുന്നതിൽ എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട് അതിൽ ന(സാണികൾ അസൂയപ്പെട്ടിട്ട് കാര്യമില്ല ഏകദേശം 33 വർഷത്തോളമായി ഗൾഫിൽ ജോലിക്ക് വന്നിട്ട് ഇവിടെയും ഗവർമെണ്ട് സർവ്വീസിൽ മുസ് ലിംകളെക്കാൾ കൂടുതൽ ക്രിസ്ത്യാനികളായ മലയാളികൾ ജോലി ചെയ്യുന്നുണ്ട് അതും ആശുപത്രികളിൽ ഡോക്ടർമാരും നേഴ്സുമാരും മറ്റ് ആരോഗ്യ പ്രവർത്തകൾ കൂടുതലും മുസ്ലിംകൾ അല്ല ഇവിടെയും സ്വദേശി യുവാക്കൾ പഠിച്ച് ഡോക്ടർമാരും നേഴ്സായും ഇഞ്ചിനീയർമാരും വന്നു കൊണ്ടിരിക്കുന്നു ഗൾഫിൽ കിടന്ന് അദ്ധ്വാനിച്ച് അവർ നാട്ടിലും വിദേശത്തും കിടന്ന് അനുഭവിച്ച ചൂഷണങ്ങളിൽ നിന്ന് കരകയറാൻ മുണ്ട് മുറിക്കിയെടുത്ത് മക്കളെ പഠിപ്പിച്ച് വക്കിലും ഡോക്ടറും ഇഞ്ചിനിയർമാരും ബിസിനന്കാരും നേഴ്സുമാരും I.A.S.സും I.P.Sസും ആക്കിയപ്പോൾ സവർണ്ണ ക്രിസ്ത്യാനികൾ രോദനം കൊള്ളണ്ട ഒരാവശ്യവും ഇല്ല തെക്കൻ ജില്ലകളിൽ നിന്ന് പണ്ടമലപ്പുറത്ത് വന്ന ഉദ്യോഗസ്ഥർക്ക് മലപ്പുറം ക്കാരോട് പുച്ഛം ആയിരുന്നു അനുഭവിച്ചിട്ടുണ്ട് ഗൾഫിലും അങ്ങിനെ അനുഭവം കണ്ടു. ഈ രണ്ട് പേരും സവർണ്ണ ക്രിസ്ത്യാനികളായിരുന്നു അങ്ങിനെ വക്കീൽ സാർ പറഞ്ഞത് ഒന്ന് നോക്കുമ്പോൾ ശരിയാണ് ആ പണിമസ് ലിംകൾക്ക് മാത്രമല്ല താഴ്ന്ന ജാതിക്രിസ്ത്യാനികളും അനുഭവക്കേണ്ടവരും അതാണ് പി സി ജോർജ് സിങ്കം വെടി പൊട്ടിച്ചത് ഇന്ന് മുസ്ലിംകൾ ഗൾഫ് പണം കൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാക്കി പഠിച്ചുയർന്നതാണ് സവർണ്ണ ജാതിക്കാരായ നസ്രാണിണികൾ നടത്തുന്ന കോളേജിൽ പെൺകുട്ടികൾ പോയാൽ തട്ടം മാറ്റിയാലെ ക്ലാസിൽ കയറ്റിയിരിന്നുള്ളൂ അങ്ങിനെയാണ് തെക്കൻ ജില്ലകളിലെ താത്താൻമാർ തട്ടം കുറച്ചു കാലം ഉപേക്ഷിച്ചു പഠനം നടത്തിയിട്ടുള്ളത് അന്ന് അവരും അവരുടെ മക്കളെ സവണ്ണർണ്ണക്രിസ്ത്യാനികളുടെ തട്ടകത്തിൽ വിദ്യാഭ്യാസ സ്ഥാപങ്ങൾ ഉണ്ടാക്കി മക്കളെ പഠിപ്പിക്കാൻ തുടങ്ങി അതും പണം മുടക്കുന്നവർ അവരുടെ ഇഷ്ടത്തിന്ന് പഠിപ്പിക്കാൻ തുടങ്ങി അതിന്ന് അവർക്ക് ഹാലിളകിട്ട് കാര്യമില്ല തെക്കൻ ജില്ലകളിലെ മുസ്ലിംകളും വിദ്യാഭ്യാസപരമായി അന്നും പിന്നിൽ തന്നെയായിരുന്നു അപ്പോൾകഥ മാറി അസൂയപ്പെട്ടിട്ട് കാര്യമില്ല കുട്ടികളുണ്ടായാൽ എന്തിനാ പേടിക്കുന്നത് എൻ്റെ സുഹൃത്ത് കൊരട്ടിക്കാരനാണ് രണ്ട് ആൺകുട്ടികളാണ് അവനിക്ക് പെൺകുട്ടി വേണം പണി പതിനെട്ടും നോക്കി ഉണ്ടായില്ല അവനോട് വഴിക്ക് വഴി ചെയ്യേണ്ട പണിയാണ് ഇപ്പോൾ ചെയ്താൽ നടക്കോ ചോദിച്ചാൽ നോക്കട്ടെ പറഞ്ഞ് ഒഴിവാക്കും മൂന്ന് പ്രാവശ്യം വിസ്റ്റിംഗിന് കൊടുന്നു എന്നിട്ടു നടന്നില്ല
@GijuAnto-eq3dp
@GijuAnto-eq3dp 6 месяцев назад
Good observation. അവസാനം പറഞ്ഞത് മനസ്സിൽ ആയില്ല.
@sulaimahmad6685
@sulaimahmad6685 3 года назад
മൊത്തം സഖാക്കളുടെ രോദനം...
@jabirjabir7396
@jabirjabir7396 3 года назад
ഇയാളെ മൂഞ്ചി നടന്നോ മൂരി എനിക്കൊന്നും ഒരുകാലത്തും വിവരം വയ്ക്കുകയില്ല
@arifmuhammedka6894
@arifmuhammedka6894 3 года назад
COLIBI Rodhanam
@arifmuhammedka6894
@arifmuhammedka6894 3 года назад
COLIBI moonjiledo
@rahman7540
@rahman7540 3 года назад
മൂരി .....
@Ss-we8tl
@Ss-we8tl 3 года назад
@@jabirjabir7396 ath manasilayi
@Burried_Thoughts
@Burried_Thoughts 3 года назад
സത്യം വിളിച്ചു പറയുകയും തെറ്റുകൾക് വിമർശിക്കുകയും ചെയ്യുന്നവരെ ഒക്കെ പടിക്ക് പുറത്ത് നിർത്താനും ബഹിഷ്കരിക്കാനും ഒക്കെ തുടങ്ങിയാൽ കമ്യുണിസ്റ്റ് പാർട്ടി വലിയ വില കൊടുക്കേണ്ടി വരും... ജയ ശങ്കർ 👌👏
@narayanank4687
@narayanank4687 3 года назад
എല്ലാവരെയും വിമർശിക്കാറുണ്ട് എന്ന് ഇയാൾ പറയുന്നു. ഈ മാന്യൻ എപ്പോഴെങ്കിലും നരേന്ദ്ര മോദിയെ വിമർശിക്കുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ?
@deepakkandangath326
@deepakkandangath326 3 года назад
Vimarshikan enthelum venam.. Agane ullapol vimarshichittum undu.. Pine aalippol pinuvineyum kodiyeriyeyum naari naari paranari aaya kerala sarkkarineyum abinandhikanam ennakum narayanan parayunnathu😭😂🤣
@muhammadsahl9376
@muhammadsahl9376 3 года назад
അതെ ഇയാൾ പൗരത്വ ഭേദഗതി ബില്ലിൽ പോലും നരേന്ദ്ര മോഡിയെ വിമര്ശിച്ചില്ല
@deepakkandangath326
@deepakkandangath326 3 года назад
@@muhammadsahl9376 nalla karyam cheyyumbol enthinu vimarshikanam.. 🤣 Aalku bodhamundu so vimarshikkendidathe vimarshiku
@jobinvarghese6969
@jobinvarghese6969 3 года назад
Ayalde abc Malayalam channel edith nok ethreyo videos ind modiye kuttam paranju
@deepakkandangath326
@deepakkandangath326 3 года назад
@@jobinvarghese6969 aarodu parayan aaru kelkkan.. Iyal oru pakka communist aanu.. Oru gd sakavu ennu venel parayam... Ente nattiloke cpi de prgramsinu vannittundu iyal... Sathyam vilichu paranjal appol nalla sakavanelum sanki aakki mattum athanu innathe communist thozhilalikalude paripadi😂🤣
@user-yh3gf5jx3e
@user-yh3gf5jx3e 3 года назад
Adv ജയശങ്കർ പറയുന്നത് 100% ശരിയാണ്. ആർക്ക് ഇഷ്ടപ്പെട്ടാലും, ആർക്ക് ഇഷ്ട്ടപെട്ടില്ലെങ്കിലും.
@sarathnairkinayath7435
@sarathnairkinayath7435 3 года назад
ഇതിലും നന്നായി BJPയെ ബൂസ്റ്റ് ചെയ്ത ഇന്റർവ്യൂ കണ്ടിട്ടില്ല...😂..നികേഷേ🙏
@deeps769
@deeps769 3 года назад
ഏതു ആ ചാണക്കുണ്ടോ
@indianindian8045
@indianindian8045 3 года назад
Adv JS is good man with clear prespective on politics.....Shame & Condemn CPM for its intolerance on criticism from Adv JS
@dileefmar8331
@dileefmar8331 3 года назад
നികേഷ്‌ സാർ താങ്കളുടേ അച്ചനം VS രാഷ്ട്രിയം അറിയാവുന്നവരാണ് അവരേ സ്നേഹിക്കുന്നത് പോലേ പിണറായിയേ ആരം കാണില്ല അഹങ്കാരം പിടിച്ച ഒരു മനുഷൃനാണ്
@mallumanorama6438
@mallumanorama6438 3 года назад
BJP എതിർക്കണമെങ്കിൽ അഴിമതിയെ സപ്പോർട്ട് ചെയ്യണോ?
@makhbulhussain6625
@makhbulhussain6625 3 года назад
Azhimathiye kurichu avasanathe 10 minute ketaaal ariyaahaaram kazhikkunn ellrkkm manssilaakum
@hkumar7340
@hkumar7340 3 года назад
Adv. Jayasankar -- Sanghi... Thomas Mathew -- Sanghi... K. M. Shajahan -- Sanghi... Entheluppam!
@thunderworldwonderamazing.4989
@thunderworldwonderamazing.4989 3 года назад
ഇന്റർവ്യൂ കഴിയുന്നതിനു മുമ്പ് ജയശങ്കറിന്റെ കരണ കുറ്റിക്ക് ഒന്ന് കൊടുത്തിട്ട് അവസാനിപ്പിച്ചത് വളരെ നന്നായി. നികേഷിന് ഒരു ബിഗ് സല്യൂട്ട് .... -
@arpithbiju9417
@arpithbiju9417 3 года назад
നികേഷിന് ഈ ചാനൽ കൈരളിയിൽ ലയിപ്പിച്ചൂടെ.
@vargheseazhanthara426
@vargheseazhanthara426 3 года назад
നല്ല വ്യക്തതയോടെ കാര്യങ്ങൾ വിശദീകരിച്ച ജയശങ്കർ സാറിന് Big Salute
@anwarhussainpk
@anwarhussainpk 3 года назад
BJP യിൽ ഇരിക്കുന്ന ഒരാളോട് വീണ്ടും BJP യിൽ പോകുമോ എന്ന ചോദ്യം ചോദിക്കാൻ എങ്ങിനെ ധൈര്യം വന്നു എന്നായിരിക്കാം ഉദ്ദ്ദേശിച്ചത്
@rbrabirbrabi
@rbrabirbrabi 3 года назад
ജയശങ്കർ ഉയിർ
@stitchesofmydreams...1822
@stitchesofmydreams...1822 Год назад
I'm a big fan of adv jayashankar and Santhosh george kulangara...
@sunnydubai57
@sunnydubai57 3 года назад
ഇവന്റെ ചാനൽ ഗതി പിടിക്കാത്തത് എന്തെന്ന് ഈ പരിപാടി കണ്ടാൽ മനസിലാകും ഒരു സിംഹത്തിനെ കയ്യിൽ കിട്ടിയിട്ട് ചോദിക്കുന്ന ചോദ്യം?
@aaaultimatesincerity3094
@aaaultimatesincerity3094 3 года назад
സിംഹമല്ല പുലി. അതായത് കഴുതപ്പുലി
@rajeeshek6906
@rajeeshek6906 3 года назад
സിംഹവാലൻ കുരങ്ങ്
@rajeshpannicode6978
@rajeshpannicode6978 3 года назад
ആട്ടിൻ തോലിട്ട ചെന്നായ എന്നാണ് കൂടുതൽ ചേരുക
@pam4840
@pam4840 3 года назад
commi ye policha adukkan adt. kazhija aal ullu.
@jijunarayanan1
@jijunarayanan1 3 года назад
ഇതൊരു "പിണറായി വിരുദ്ധത" മാത്രം ചർച്ചയാക്കിയ ഒരു ഇന്റർവ്യൂ ആയി പോയി. വിമര്ശിക്കപ്പെടേണ്ടവർ വിമര്ശിക്കപെടുക തന്നെ വേണം.
@jijunarayanan1
@jijunarayanan1 3 года назад
@Sangeeth S വിമര്ശിക്കപ്പെടേണ്ടവർ വിമർശിക്കപ്പെടണം എന്നല്ലേ പറഞ്ഞത്, അതിൽ എല്ലാം ഉണ്ട്. അവതരാകാൻ ആരെയോ വെള്ളപൂശാൻ വേണ്ടി നടത്തുന്ന ഇന്റർവ്യൂ പോലെ തോന്നി.
@aryanambady6752
@aryanambady6752 3 года назад
ജയശങ്കർ സാറു പറയുന്നത് നൂറ് ശതമാനം ശെരിയാണ്....!!കക്ഷി രാഷ്ട്രീയ ഭേദമന്യേ വക്കീലിനെ എല്ലാവർക്കും ഇഷ്ടമാണ്...
@Phoenix-rw7cy
@Phoenix-rw7cy 3 года назад
നികേഷ് കൂലിചർച്ചകാരനായി മാറി
@shajisjshajisj8773
@shajisjshajisj8773 3 года назад
സിപിഎെ ഇതിനെ എന്തിന് കൊണ്ടുനടക്കുന്നു എന്ന് മനസിലായി...
@user-yh3gf5jx3e
@user-yh3gf5jx3e 3 года назад
എന്റെ സുഹൃത്തേ, താങ്കളെക്കാളും ഇദ്ദേഹത്തെ വെറുത്തിരുന്ന ഒരു വ്യക്തി ആയിരുന്നു ഞാൻ. പക്ഷെ, നിക്ഷ്പക്ഷമായി ഇദ്ദേഹം പറയുന്നത് ശ്രദ്ധിക്കാൻ തുടങ്ങിയത് മുതൽ ഞാൻ ഇദ്ദേഹത്തിന്റെ ഒരു ഫാനാണ്. താങ്കൾക്ക് വർഗീയ, രാഷ്ട്രീയ താല്പര്യങ്ങൾ ഉണ്ടാകാം. പക്ഷെ, അത് വാസ്തവത്തിന് വിരുദ്ധമാകരുത്.
@shajisjshajisj8773
@shajisjshajisj8773 3 года назад
@@user-yh3gf5jx3e പൊന്നു സുഹൃത്തേ ...ചങ്ങരന്‍ യൂട്യൂബിലെ തള്ളൊക്കെ തുടങ്ങുന്നേനും മുമ്പ് വര്‍ഷങ്ങളായി ചാനല്‍ ചര്‍ച്ചകള്‍ കാണാറുള്ളയാളാണ് ഞാന്‍ അതും എല്ലാ ചാനലുകളും ദിവസവും കാണാറുണ്ട് ...രാഷ്ട്രീയേതരമായ കാര്യങ്ങളില്‍ പോലും അയാളുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് ഒരു കുശുമ്പിന്‍റേയും പരദൂഷണത്തിന്‍റെയും ചുവയുണ്ട് പൊതുവേ മലയാളിയുടെ പരദൂഷണഭാഷണ സ്വഭാവം എന്നിലും കൊറച്ചൊക്കെ ഉള്ളതിനാല്‍ അതുകൊണ്ടു തന്നെ ഞാനും ചങ്ങരന്‍റെ കടും ഫാനായിരുന്നു ... എന്നാല്‍ പരന്നവായനയുടെയും വിശാലമായ വിഷയങ്ങളില്‍ വീഡിയോകള്‍ കാണുന്നതിലൂടെയുമാണ് എനിക്ക് പോകപോകെ ചങ്ങരന്‍റെ തനിക്കൊണം പിടികിട്ടാന്‍ തുടങ്ങിയത് ... keep your eyes open ...അപ്പോഴേ കാര്യം തിരിയൂ
@user-yh3gf5jx3e
@user-yh3gf5jx3e 3 года назад
@@shajisjshajisj8773 നോക്കട്ടെ... 👍👍👍
@vahidapoovi1551
@vahidapoovi1551 3 года назад
@@user-yh3gf5jx3e എനിക്കും താങ്കളുടെ opinion തന്നെയാണ് ഇദ്ദേഹം തീർത്തും നിഷ്പക്ഷനാണ്
@user-yh3gf5jx3e
@user-yh3gf5jx3e 3 года назад
@@vahidapoovi1551 തീർച്ചയായും സഹോദരി.. 👍👍👍👍
@varghesekurian5040
@varghesekurian5040 3 года назад
Good interview thanks to nikesh
@unnikrishnan7696
@unnikrishnan7696 3 года назад
നികേഷിന്റെ അടുത്ത ഇന്റർവ്യൂ ഷാജഹാൻ സാറുമായും ശ്രീജിത്ത്‌ പണിക്കരുമായും പ്രതീക്ഷിക്കുന്നു... നാലര വർഷം കൊണ്ട് ഏതാണ്ടൊക്കെ ശരി യാക്കി... ബാക്കി രണ്ടു മൂന്നു പേരെ ശരിയാക്കാൻ പിണറായിക്കൊരു കൈ സഹായം..🙏🙏
@jijunarayanan1
@jijunarayanan1 3 года назад
U said it
@sreelekshmysoman6294
@sreelekshmysoman6294 3 года назад
Ldf tarangamm
@alibilaval6389
@alibilaval6389 3 года назад
നിക്കു മോൻ maximum പിണു മാമനെ maximum സപ്പോർട്ട് ചെയ്യുന്നുണ്ട് 🤣🤣...
@sreekumarp2807
@sreekumarp2807 3 года назад
വക്കീലു കേമനാണ്.വീട്ടിൽ കയററാൻ കൊള്ളില്ല എന്നു മാത്റം!.
@albin9048
@albin9048 3 года назад
29:25 എം വി ആർ നികേഷിനെ ഉണ്ടാക്കിയ കഥ നികേഷ് വിവരിക്കുന്നു 🚩
@manumohancolumnist
@manumohancolumnist 3 года назад
MVRനെ വെറുതേ വിടൂ. അദ്ദേഹം നല്ലൊരു രാഷ്ട്രീയനേതാവായിരുന്നു.
@pratheeshprakasan483
@pratheeshprakasan483 Год назад
പുള്ളിക്ക് ഒരു അബദ്ധം പറ്റി
@shajisjshajisj8773
@shajisjshajisj8773 3 года назад
ഇഎംഎസിനോ എകെജിക്കോ ഇവിടത്തെ കീഴാളരെപ്പറ്റി യാതൊന്നും അറിയുകയില്ല അവര്‍ സവര്‍ണ്ണരാണ് ... സുറിയാനി കൃസ്ത്യാനികള്‍ക്ക് പിണറായി വിജയന്‍റെ സര്‍ക്കാരില്‍ ഇടം കൊടുത്തില്ല ... ഷംസീര്‍ മുസ്ലീമായിട്ടും ചന്ദ്രികയില്‍ ന്യായീകരിച്ച് സംസാരിച്ചില്ല ... ആര്‍എസ്എസ് കളസം ധരിച്ച സുരേന്ദ്രന് ആര്‍എസ്‌എസ് വേദിയില്‍ വച്ച് രാഖികെട്ടിക്കൊടുത്താലെന്താണ് കുയപ്പം ഹേ ...അടിപൊളി രാഷ്ട്രീയചര്‍ച്ച ഇവന്‍ അവസരവാദിയായ കുറുക്കനാണെന്ന് തോന്നുന്നത് എനിക്ക് മാത്രമാണോ ...ആവോ👀👀👀
@krishnakumarhariharan9175
@krishnakumarhariharan9175 3 года назад
ഒരു ഗതിയും പരഗതിയും ഇല്ലാത്ത എംവിആർ കുടുംബം ഇന്ന് നുറ് കണക്കിന് കോടികൾ ആസ്തി ഉള്ളവരാണ്ഇത് സ്വർണം കടത്തിയോ ഇഞ്ചി കൃഷി നടത്തിയോ അതോ കിണറിൽ നിന്ന് നിധി കിട്ടിയോ
@GijuAnto-eq3dp
@GijuAnto-eq3dp 6 месяцев назад
@ahammedktk5161
@ahammedktk5161 3 года назад
നല്ലൊരു ഇന്റർവ്യു , ജയശങ്കറെ പോലെയുള്ള ഒരാളെ തുറന്നു കാണിക്കുന്ന നികേഷിന്റെ കഴിവിനെ അഭിനന്ദിക്കുന്നു .
@viswanathanpoovathinkal8664
@viswanathanpoovathinkal8664 3 года назад
പിണറായി വിജയൻ തീർച്ചയായും അതിരൂക്ഷമായ വിമർശനം അർഹിക്കുന്ന ആളാണ്. അച്ചുതാനന്ദനും . അതേസമയം ബി ജെപി യോടുള്ള ജയശങ്കറിന്റെ സമീപനം സമതുലിതമാണ്.
@alanmanoj4534
@alanmanoj4534 3 года назад
101ശതമാനം ബിജെപി വിരുദ്ധൻ adv ജയശങ്കർ ♥️♥️
@publicreporterpc5361
@publicreporterpc5361 Год назад
ഇന്ത്യയിലും കേരളത്തിലും ഇസ്ലാം മതം വന്നേപ്പിന്നെയാണ് സാധാര ജനങ്ങൾക്കു സാമൂഹ്യക നീതി കിട്ടുവാൻ ഒരു പരിധി വരെ സഹായിച്ചത് അല്ലെങ്കിൽ .. മന്നത്ത് പത്മനാഭൻ നായർ നെ പോലെ സ്വാന്തം അച്ഛൻ ജീവിച്ചിരുന്നിട്ടും ഒരു പ്രാവശ്യം എങ്കിലും അച്ചാ എന്നു വിളിക്കാനോ , അല്ലെങ്കിൽ ഇത് എന്റെ മകനാണ് എന്ന് പറയാനോ ആ തന്ത എന്നു പറയുന്നവൻ താൽപര്യം കാണിക്കാത്ത നാടായി മാറിയനെ കേരളം, അതു പോലെ തന്നെ ടിപ്പു സുൽത്താന്റെ വരവിനു മുമ്പ്, .... നായർ സ്ത്രീകൾക്ക് ഒരു ഭർത്താവ് എന്ന നിലയിൽ ഒരു സംസ്കാരം ഉണ്ടായിരുന്നില്ല, ഏറ്റവും കൂടുതൽ പുരുഷൻമ്മാരും മായും ബന്ധപ്പെടുന്നവൾ , ആ സ്ത്രീയത് ഏറ്റവും കൂടുതൽ അംഗീകാരം കിട്ടിയിരുന്ന സംസ്കാരം ആയിരുന്നു സവർണ്ണ വിഭാഗങ്ങളിൽ ഉണ്ടായിരുന്നത്, ജന്മി നാടുവാഴി തമ്പുരാൻ ഏത് നായർ തറവാടി ലേക്ക് ആണോ എപ്പോൾ വരുന്നുവോ അപ്പോൾ തന്നെ ആ തറവാടിലെ സ്ത്രീ സംഭോഗത്തിന് തയ്യാറാകാണം, അതിനൊക്കെ കുറെ മാറ്റങ്ങൾ വന്നത്. ടിപ്പു സുൽത്താന്റെ ഭരണം നാടുവാഴികളിൽ ഭയങ്കര പേടിയുണ്ടാക്കി, കോഴിക്കോട് വെച്ച് ടിപ്പു - സുൽത്താൻ നായർ സ്ത്രീകൾക്കു ഉപദേശം കൊടുക്കുകയുണ്ടായി അത് ഇങ്ങനെയാണ് .... ഒന്നിൽ കൂടുതൽ പുരുഷൻമ്മാരു മായി ബന്ധപ്പെട്ടു ഉണ്ടാകുന്ന കുട്ടികൾ, തന്തയില്ല കുട്ടികൾ ആയി വളരും, അത് സമൂഹത്തിൽ ദൂര വ്യാപകമായി വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നായിരുന്നു, സംശയം ഉള്ളവർക്ക് Wikipedia നോക്കാം P N പണിക്കർ എഴുതിയിട്ടുള്ളത് ആണ്,
@mathewnampudakam3113
@mathewnampudakam3113 3 года назад
one of the best political discussions I heard recently
@user-lx9jw3up2z
@user-lx9jw3up2z 3 года назад
പിണറായിയെക്കുറിച്ച് പറയുമ്പോഴുള്ള പുച്ചവും ഉള്ളി സുര യേ ക്കുറിച്ച് പറയുമ്പോഴുള്ള ഒലിപ്പീരും കേട്ടാലറിയാംഇയ്യാൾ കാവികോണ കമാ ഉടുക്കുന്നതെന്ന് .
@nihadputhiyamalyekal1818
@nihadputhiyamalyekal1818 3 года назад
22:31 ഇത് കാണാനാണ് നിങ്ങൾ വന്നത് 😎😜
@rockybhaii8552
@rockybhaii8552 3 года назад
Thnks
@leninradhakrishnan9472
@leninradhakrishnan9472 3 года назад
Very informative and practical informations!
@phoenixbird8626
@phoenixbird8626 3 года назад
Good questions from Nikesh....very clear Jayashankar....he is desguised Sanghi taking the side of CPI....
@makhbulhussain6625
@makhbulhussain6625 3 года назад
ഏതായാലും adv. Jayashankarinte മനസ്സിലുള്ളത് എന്താണ് എന്ന് അവസാനത്തെ 10 മിനിറ്റ് കേട്ടാൽ മനസ്സിലാകും
@rajeeshptrajeesh1003
@rajeeshptrajeesh1003 2 года назад
Aavanallo,
@publicreporterpc5361
@publicreporterpc5361 Год назад
ഇന്ത്യയിലും കേരളത്തിലും ഇസ്ലാം മതം വന്നേപ്പിന്നെയാണ് സാധാര ജനങ്ങൾക്കു സാമൂഹ്യക നീതി കിട്ടുവാൻ ഒരു പരിധി വരെ സഹായിച്ചത് അല്ലെങ്കിൽ .. മന്നത്ത് പത്മനാഭൻ നായർ നെ പോലെ സ്വാന്തം അച്ഛൻ ജീവിച്ചിരുന്നിട്ടും ഒരു പ്രാവശ്യം എങ്കിലും അച്ചാ എന്നു വിളിക്കാനോ , അല്ലെങ്കിൽ ഇത് എന്റെ മകനാണ് എന്ന് പറയാനോ ആ തന്ത എന്നു പറയുന്നവൻ താൽപര്യം കാണിക്കാത്ത നാടായി മാറിയനെ കേരളം, അതു പോലെ തന്നെ ടിപ്പു സുൽത്താന്റെ വരവിനു മുമ്പ്, .... നായർ സ്ത്രീകൾക്ക് ഒരു ഭർത്താവ് എന്ന നിലയിൽ ഒരു സംസ്കാരം ഉണ്ടായിരുന്നില്ല, ഏറ്റവും കൂടുതൽ പുരുഷൻമ്മാരും മായും ബന്ധപ്പെടുന്നവൾ , ആ സ്ത്രീയത് ഏറ്റവും കൂടുതൽ അംഗീകാരം കിട്ടിയിരുന്ന സംസ്കാരം ആയിരുന്നു സവർണ്ണ വിഭാഗങ്ങളിൽ ഉണ്ടായിരുന്നത്, ജന്മി നാടുവാഴി തമ്പുരാൻ ഏത് നായർ തറവാടി ലേക്ക് ആണോ എപ്പോൾ വരുന്നുവോ അപ്പോൾ തന്നെ ആ തറവാടിലെ സ്ത്രീ സംഭോഗത്തിന് തയ്യാറാകാണം, അതിനൊക്കെ കുറെ മാറ്റങ്ങൾ വന്നത്. ടിപ്പു സുൽത്താന്റെ ഭരണം നാടുവാഴികളിൽ ഭയങ്കര പേടിയുണ്ടാക്കി, കോഴിക്കോട് വെച്ച് ടിപ്പു - സുൽത്താൻ നായർ സ്ത്രീകൾക്കു ഉപദേശം കൊടുക്കുകയുണ്ടായി അത് ഇങ്ങനെയാണ് .... ഒന്നിൽ കൂടുതൽ പുരുഷൻമ്മാരു മായി ബന്ധപ്പെട്ടു ഉണ്ടാകുന്ന കുട്ടികൾ, തന്തയില്ല കുട്ടികൾ ആയി വളരും, അത് സമൂഹത്തിൽ ദൂര വ്യാപകമായി വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നായിരുന്നു, സംശയം ഉള്ളവർക്ക് Wikipedia നോക്കാം P N പണിക്കർ എഴുതിയിട്ടുള്ളത് ആണ്,
@Naushadrayan
@Naushadrayan 3 года назад
RSS കേരളത്തിൽ വളരാതിരിക്കാൻ പിണാറായി ഒറ്റൊരുത്തൻ വിചാരിച്ചാൽ മാത്രമേ നടക്കുള്ളൂ എന്ന ഒരു ദ്വനി ഉണ്ടാക്കാൻ വല്ലാതെ കഷ്ടപെടുന്നുണ്ട് നികേഷ് ഈ ചർച്ചയിൽ! പക്ഷെ ivar 2016നു ഭരണത്തിൽ വന്നപ്പോൾ തൊട്ട് ലാവ്ലിൻ പ്രശ്നം പൊങ്ങി വരാതെ ഹോൾഡ് ചെയ്ത് വെക്കാൻ വേണ്ടിയും മറ്റുമായി ഇരട്ട ചങ്കൻ എന്ന ഈ നേതാവ് ഒരു ചങ്ക് RSS നു വെച്ച് കൊടുത്തു വളമിട്ട് വളർത്തിയ വളർച്ചയാണ് ഇന്ന് RSS ന് കേരളത്തിലുള്ളത് എന്ന ഗ്രീൻ ട്രുത് മനസ്സിലാക്കാതെ പോകരുത് ! RSS / ബിജെപി ക്കാരുടെ പല കേസുകളും ഒത്തു തീർപ്പും മറ്റുമായി തീർത്തതും, ഒരു പോക്സോ കേസിൽ കുറ്റ പത്രം മനപ്പൂർവ്വം കൊടുക്കാതിരിക്കാൻ ശ്രമിച്ചതും അവസാനം പീഢിക്കപ്പെട്ട കുട്ടി മാനസിക രോഗിയായതും ഈ കേരളം കണ്ടത് തന്നെയാണ്!! ? ചർച്ചയിൽ നികേഷ് പറഞ്ഞു കേരളത്തിൽ കോൺഗ്രസ്സുകാർ ബിജെപിയിൽ പോകുമെന്ന് പക്ഷെ ഇത് പോലെ ഒരു ചങ്ക് RSS ന് പണയം വെച്ചവർ പോവുന്നതിനെ കുറിച്ച് പറയേണ്ടതില്ലലോ എന്നത് വാസ്തവം തന്നെയാണ് .. ഒരു ചങ്ക് RSS ന് പൂർണ്ണമായി കൊടുത്തിരിക്കുമ്പോ അവിടേക്ക് പോയി മെമ്പർഷിപ്പ് എടുക്കേണ്ട ആവശ്യമില്ലല്ലോ ?? ഉണ്ടോ ?? കൂടാതെ സ്വർണ്ണ കടത്തിനെയും സ്പ്ർളിങ്കറിനെ വരെ പല ചർച്ചകളിൽ ന്യായീകരിച്ച നികേഷ് ഇന്ന് അതിനെ തള്ളി പറഞ്ഞു! അതായത് നികേഷിന്റെ ചാനൽ പരിവാടികൾ സ്ഥിരം കാണുന്നവർ ഇന്നത്തെ ഇരട്ട ചങ്കനെ ന്യായീകരിക്കുന്നതിൽ അത്ഭുതപ്പെടേണ്ടതുമില്ല എന്നും മനസ്സിലാക്കാം !! ജയശങ്കർ പറഞ്ഞ ഇസ്ലാമോഫോബിയയും പിന്നെ കേരളത്തിൽ ബിജെപി വളരണമെങ്കിൽ അവർ ഒരു പ്രാവശ്യം കൂടി അവർ ഇടതു സർക്കാറിനെ വിജയിപ്പിക്കും എന്ന സത്യം തുറന്ന് പറയാൻ advct അല്ലാതെ വേറൊരു നേതാവും ഇവിടെ ഇല്ല ! നികേഷേ വല്ലാതെ വെള്ള പൂശാതെ!! നിന്റെ പകൽ മാന്യതയിൽ ഇങ്ങനെ നിനക്ക് എതിര് ഉള്ളവരെ കരി വാരി തേക്കുകയും നിനക്ക് വേണ്ടവരെ വെള്ള പൂശുകയും ചെയ്യല്ലേ നികേഷേ !!
@Gg-ky7jq
@Gg-ky7jq 3 года назад
Nikesh’s questions are spot on.
@surajm6131
@surajm6131 3 года назад
സിപിഐ(m) ന്യായീകരിക്കാൻ Adv. ജയശങ്കറിന്റെ മുണ്ട് പൊക്കി വരെ നോക്കേണ്ട അവസ്ഥ നികേഷിനു വന്നല്ലോ കഷ്ടം
@jabirjabir7396
@jabirjabir7396 3 года назад
ബിജെപിയിൽ പോവുകയില്ല പക്ഷെ ശാഖയിൽ പോയിട്ട് രാഗി ഒക്കെ കെട്ടും എജ്ജാതി വിടലാണ് എൻറെ ശങ്കരൻ വക്കീലേ
@FarhasRecipes
@FarhasRecipes 3 года назад
Very informative and a fantastic analysis.
@Junais_Kaniyath
@Junais_Kaniyath 3 года назад
എന്തു പറഞ്ഞാലും ജാതിയും മതവും...ഇവനെ വെറുതെയല്ല ജാതിശങ്കരൻ എന്നു വിളിക്കുന്നത്.വെറും ഊള....
@Mithulchristopher
@Mithulchristopher 3 года назад
Vakkile sir stay strong I am a great fan of yours..... CPIM member annu ennu vechu aha partye allenghi aha party nethakkalee criticize cheyeruthu ennulla pothu chintha thettannu....
@rajeevvalakadarajeev5519
@rajeevvalakadarajeev5519 6 месяцев назад
Bjp ക്കാരൻ എന്ന് പറയാതെ ബി.ജെ.പിക്ക് വേണ്ടി പറഞ്ഞു നടക്കാം
@nasarnasarp376
@nasarnasarp376 3 года назад
ഇതേഹം rss അനുഭാവി ആയ സിപിഐ ക്കാരൻ ഇയാളെ സിപിഐ ഒഴിവാക്കണം
@rajeeshek6906
@rajeeshek6906 3 года назад
Rss കാരനായ k. സുരേന്ദ്രന് അവരുടെ പരിപാടിക്ക് പോയി രാകി കെട്ടികൊടുത്തതിന് എന്താ കൊയപ്പം... 🤣🤣🤣🤣🤣🤣😭🙏🙏🙏
@sujancm6156
@sujancm6156 3 года назад
Sangh Parivar India maharajyam angeekaricha prasthanam anennu rajyathu vattapoojyam Aya kammi mahan manassilakanam
@sunesh_knr
@sunesh_knr 3 года назад
5 സഖാകളെ വെടിവെച്ച് കൊല്ലാൻ കാരണക്കാരനായ എംവി രാഘവന്റെ പേരിലുള്ള ‍ MVR പുരസ്കാരം കമ്മികൾ തന്നെ വാങ്ങുന്നതിലും വലുത് ഒന്നും അല്ലല്ലോ രാഖികെട്ടുന്നത് 2020 ‍MVRപുരസ്കാര ജേതാവ് കയ൪പിരി ഐസക്ക്🤣
@SurajInd89
@SurajInd89 3 года назад
@@sujancm6156 Ennittum RSS aanennu sammathikkan entha chilarkku madi? 😅
@sujancm6156
@sujancm6156 3 года назад
@@SurajInd89 oru RSS karanum RSS anennu parayan madi kanichittilla oru alude Peru parayu
@das8810
@das8810 Год назад
നികേഷിൻ്റെ തനി നിറം ഇടക്ക് അറിയാതെ പുറത്ത് വരുന്നു
@twinkletharayil
@twinkletharayil 3 года назад
Well said advocate . Yes we are supporting BJP
@jabitube1972
@jabitube1972 3 года назад
യെസ് അതിന് എന്താ? നിങ്ങൾ സപ്പോർട്ട് ചെയ്യണം, ഇങ്ങനെ പറയണം എന്നേ ഉള്ളൂ.....ഒപ്പം ആണ് എന്ന് പറയരുത്
@ajeshanandan4421
@ajeshanandan4421 3 года назад
BJP യിലേക്ക് പോകണ്ട CPI ല്‍ ഇരുന്ന് അവര്‍ക്ക് വേണ്ടി വിടുപണി ചെയ്താല്‍ മതി
@joyal876
@joyal876 3 года назад
അത് ബംഗാളിലെ സഘാക്കൾ ഇപ്പൊൾ ചെയ്യുന്നുണ്ട്
@ajeshanandan4421
@ajeshanandan4421 3 года назад
@@joyal876 ജയശങ്കരനും സഖാവാണല്ലോ , അതുപോലെ കുറെ എണ്ണം ഉണ്ടാകും
@joyal876
@joyal876 3 года назад
@@ajeshanandan4421 അവിടെ RSS ന് വോട്ട് ചെയ്യുന്നത് നോക്കു കൂലി വാങ്ങിച്ചും തൃണമൂലുകാരെ കൊല്ലാനും സ്വയം രക്തസാക്ഷിയാകാൻ വേണ്ടിയും നടന്ന വിപ്ലവ സഘാക്കൾ ആണ്, അല്ലാതെ jayashankarറിനെ പോലെയുള്ളവർ അല്ല.
@salimmoozhikkal3832
@salimmoozhikkal3832 Год назад
ബംഗാളിൽ സിപിഎം എംഎൽഎ ആയി നിന്നുകൊണ്ട് ലോക് സഭയിലേക്ക് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച മെർമുവിനെ നികേഷ് സൗകര്യ പൂർവ്വം മറക്കുന്നു..
@anishks651
@anishks651 3 года назад
നികേഷ് സെറിന് മര്യാദക്ക് ഇന്റർവ്യൂ ചെയ്യാനുമറിയാം
@riyasnm47
@riyasnm47 3 года назад
Nikesh ithra low standard ayirunnoo...jayashankar sir e Alaskkan ningal valarnnittilla Mister...He is the voice of a real common man without politics or religion..proud of u sir
@Green-6937
@Green-6937 9 месяцев назад
👍
@p.n.unnikrishnan6659
@p.n.unnikrishnan6659 3 года назад
ഞാൻ ബിജെപി യിൽ പോകില്ല എന്ന് പറയുന്നത് ഒരു അടിമത്തം ആണ്. ആരാണീ നല്ല ഭരണം കാഴ്ച്ച വക്കുന്നത് അവരെ സപ്പോർട്ട് ചെയ്യണം
@user-jb2wu1ox5b
@user-jb2wu1ox5b 6 месяцев назад
ഈ പി ഏതു പിയിൽ പോയാലും ആർക്കു എന്ത് കുണം, പിണറായ്യോടു, അസൂയ, CPI ൽ നിന്നിട്ടു പാർട്ടിക്കു എന്തെങ്കിലും നന്മ ചെയ്തിട്ടുണ്ടോ പിയെ പിയായ് കണ്ടാൽ മതി
@ashokanachuthan8429
@ashokanachuthan8429 3 года назад
കേട്ടാൽ എത്ര സുന്ദരം. നിക്കഷേ ഒഴിവാക്ക്
@ourearth-ourhome
@ourearth-ourhome 3 года назад
പൊട്ടൻ നികേഷ് ചെങ്കൊടി ട്രൗസറും കുത്തിക്കേറ്റി വന്നിരിക്കുന്നു.
@cvkabshir
@cvkabshir 3 года назад
Adv.Jayashankar🔥🔥🔥👌👌👌
@mommalkhan
@mommalkhan 3 года назад
RSS ൻ്റെ വേദി പങ്കിട്ടതിനെ ന്യായീകരിക്കാൻ മുസ്ലിം ലീഗിൻ്റെ വേദിയും പങ്കിട്ടുവെന്ന ബാലൻസ് പോര വക്കീലേ. ഒരു നിലയ്ക്കും RSS ൻ്റെ മറുപുറത്ത് നിലനിൽക്കുന്ന യാതൊരു സംഗതിയും ലീഗിനില്ല. ലീഗിന് ലീഗിൻ്റേതായ പ്രശ്നങ്ങൾ നിരവധിയുണ്ട്. അതെല്ലാം കൂടെ കൂട്ടി വെച്ചാലും RSS ന് ബദലാവുന്നില്ല
@indian_nationalist
@indian_nationalist 3 года назад
*അന്തംകമ്മിച്ചാനലിൽ വന്ന് അന്തംകമ്മിയ്ക്ക് മറുപടി കൊടുക്കുന്ന നട്ടെല്ലുള്ള കമ്യൂണിസ്‌റ്റ്കാരൻ*
@movihub4907
@movihub4907 3 года назад
Tru
@thunderworldwonderamazing.4989
@thunderworldwonderamazing.4989 3 года назад
ഇവൻ ജനങ്ങളെ തമ്മിലടിപ്പിക്കാൻ ഒരു ചാനൽ തുടങ്ങിയിട്ടുണ്ട് .....
@safump
@safump 3 года назад
Ningalude sound quality koravanenn thonnunnu... please volume quality kurach koodi koottumo
@cherumiamma
@cherumiamma 3 года назад
കറക്റ്റ് ആണ് പറഞ്ഞത്. Volume level കുറവാണ്
@mohammedashrafabdulkader3774
@mohammedashrafabdulkader3774 3 года назад
എന്നെ സംബന്ധിച്ച് ജയശങ്കരും, നികേഷും മതേതര വാദികളാണ്.... പക്ഷെ ഒരാൾക്ക് അത്ര മതേതരത്വം ഇപ്പോൾ കാണാൻ പറ്റുന്നില്ല...
@jabirjabir7396
@jabirjabir7396 3 года назад
എൻറെ പൊന്നു സുഹൃത്തേ ചങ്കരൻ ആരാണെന്ന് അറിയണമെങ്കിൽ എബിസി ചാനൽ കണ്ടാൽ മതി പക്കാ സംഘി നിലപാട് മാത്രമാണ് ആ ചാനൽ ഉള്ളത്
@ajishk1645
@ajishk1645 3 года назад
Adv jayashankar is very knowledgable person. Very straight forward person. Unbiased and genuine person. I dont care which party he belongs too.. he is an asset to any party or any state. Nikesh is trying to brainwash jayashankar..
@avinashvlogs2138
@avinashvlogs2138 3 года назад
Well said ....
@cooknlivehappily7398
@cooknlivehappily7398 3 года назад
പുറത്തു നിന്ന് കൊടുക്കുന്ന സപ്പോർട്ട് ന് ആണ് പുള്ളിക്ക് ശമ്പളം
@theanonymousrider5634
@theanonymousrider5634 3 года назад
ബിജെപിയിലേക് ഇല്ലെന്നു പറയുന്നെങ്കിലും ജയശങ്കറിന്റെ നിലപാടുകളിൽ പലയിടത്തും ബിജെപി അനുഭാവം ഉണ്ട്. ഇത് സാധൂകരിക്കുന്ന പല സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. ഒന്നു യുക്തിപരമായി ആലോചിച്ചാൽ കിട്ടുന്ന ഒരു സംഭവം പറയാം - യുവമോർച്ച നേതാവ് സന്ദീപ് വാരിയർ ജയ്ശങ്കർ കാണുമ്പോഴൊക്കെ തനിക്ക് ഒരു നല്ല പുസ്തകം സമ്മാനിക്കും എന്നൊക്കെ പറഞ്ഞു ഒരു ഫേസ്ബുക് പോസ്റ്റ് ഒരു ആറു മാസംമുമ്പ് ഇട്ടിരുന്നു. ജയശങ്കർ ഒരു ബിജെപി അനുഭാവി അല്ല എങ്കിൽ ഒരിക്കലും സന്ദീപ് വാരിയരെ പോലെ ഒരാൾ ഒരിക്കലും ഇങ്ങനെ ഒരു പോസ്റ്റ് ഇടില്ല എന്ന് സാമാന്യം ചിന്തിക്കുന്നവർക് മനസ്സിലാവും. വേറെ ഒന്ന് പറയുകയാണെങ്കിൽ അലിയാർ മുസ്ലിയാരും RV ബാബുവുമായി ഒക്കെയുള്ള ഡിബേറ്റ് ഉണ്ട് അതിൽ ബാബുവിനോട് സംസാരിക്കുന്ന രീതിയും അലിയാർ മുസ്ലിയാരോട് സംസാരിക്കുന്ന രീതിയും ബാബുവിനെ മാത്രം പലഘട്ടങ്ങളിലും പിന്തുണച്ചുകൊണ്ട് സംസാരിക്കുന്ന രീതിയും കണ്ടാൽ ആർക്കും മനസ്സിലാവും ജയശങ്കറിന്റെ പുറത്തുപറയാത്ത മനസ്സിലുള്ള ആ രാഷ്ട്രീയ കാഴ്ചപ്പാട് എന്താണെന്ന്. ഇനിയും ഒരുപാട് ഉദാഹരണങ്ങളുണ്ട്....
@blueworldcartoongame9149
@blueworldcartoongame9149 3 года назад
👍👍👍👍👍👍👍 പിണറായി പോയി മാനുഷിക മുഖം ഉള്ള ഒരുത്തൻ വന്നാൽ പാർടിക്ക് ഗുണം പിടിക്കും...
@sudheerpmuriyil7868
@sudheerpmuriyil7868 3 года назад
Pinarayiye pole aanatham ulla onnine kaanich tharamo...
@peadeepkumar2593
@peadeepkumar2593 3 года назад
@@sudheerpmuriyil7868 bineesh kodiyeri
@shujahbv4015
@shujahbv4015 3 года назад
യോഗി ആദിത്യ നാഥൻ വരണം കണ്ടില്ലേ up യിലെ പുരോഗതി
@manusabu5839
@manusabu5839 3 года назад
Ethanu prinuvinte anathema..Parana Baku palikumo ela...oru thrrumanam edutgal athu nadathan Ola karive undo ela pine enthu Kure ochavekslum gundayisavum
@shihabphamza
@shihabphamza 3 года назад
ഐശ്വര്യ റായ് ആയാല് മ്യാമന് പറ്റുമോ ആവോ? 😜 ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞിരുന്നു പിണറായിയെ കാണാന്‍ ഗ്ലാമര്‍ ഇല്ലെന്ന്... അങ്ങേരുടെ മൂടുതാങ്ങിയാവും താന്‍ ... 😂 കുറേ സിപിഎം നന്നാക്കികള് വന്നിട്ടുണ്ട്... 😏😏😏
@drdilipkg1
@drdilipkg1 3 года назад
Deepak Pacha "ഒരു ഇടവേളയും ഇല്ലാതെ നിരന്തരം ഇടതുപക്ഷത്തെ വിമര്ശിക്കുന്നവരോടായി ഞാൻ ഒരു കാര്യം പറയട്ടെ. ഇടതുപക്ഷത്തിന്റെ പിന്തുണ ഇല്ലാതെ നിലവിലെ ഫാസിസ്റ്റു ഭരണകൂടത്തിനെതിരെ ജനങ്ങളെ സംഘടിപ്പിക്കാനും ജനകീയ പ്രക്ഷോഭം നയിക്കാനും നിങ്ങൾക്ക് കഴിയുമായിരുന്നെങ്കിൽ നിങ്ങളുടെ വിമർശനങ്ങൾക്ക് ഇത്തിരി എങ്കിലും മൂർച്ചയുണ്ടാകുമായിരുന്നു. അതിനർത്ഥം നമ്മൾ ആരും ഇടതുപക്ഷത്തെ വിമര്ശിക്കരുത് എന്നല്ല, പക്ഷെ നമ്മൾ ഇത്തിരി മര്യാദ കാണിക്കണം. യഥാർത്ഥ ജീവിതത്തിൽ ഒന്നും ചെയ്യാൻ ആവാത്ത വിധം റാഡിക്കൽ ആണെന്ന അഭിനയം നമ്മൾ നിർത്തണം". രണ്ടു ദിവസം മുന്നേ പ്രസിദ്ധ ഡോക്യുമെന്ററി സംവിധായകനായ ആനന്ദ് പട്വർദ്ധൻ തന്റെ ഫേസ് ബുക്ക്‌ പേജിൽ എഴുതിയതിന്റെ പരിഭാഷയാണ് മുകളിൽ. കേരളത്തിലെ അൾട്രാ വിപ്ലവകാരികൾ ഒക്കെ ഒന്നു വായിക്കുന്നത് നന്നാകും.
@asseraziz7798
@asseraziz7798 3 года назад
വളരെ നല്ല ചർച്ചയാണ് നികേഷ് നടത്തിയത്.'ഇപ്പോൾ ജയശങ്കറിനു ഇത് പറയാൻ തോന്നിയത് എന്തുകൊണ്ട്' എന്ന നികേഷിന്റെ ചോദ്യം വളരെ കൃത്യമായിരുന്നു. ക്രിസ്ത്യാനികൾക്കില്ലാത്ത വേവലാതിയാണ് ജയശങ്കറിനു.നികേഷിന്റെ ഓരോ ചോദ്യം കേൾക്കുമ്പോഴും ജയശങ്കറിനു ഒരു ചമ്മൽ, വ്യക്തമായ ഒരു മറുപടി പറയാൻ ജയശങ്കർ പാടുപെട്ടു പരാജയപെട്ടു.
@dasvenugopal7812
@dasvenugopal7812 3 года назад
Dear jayashanker ji, you must proudly say yes to these guys who is Enquiring about your joining to BJP. As BJP is the biggest ruling party in India and with excellent leaders like Modiji. I do not understand what is wrong if you join BJP. Every body in Kerala knows who is Nikesh, his father raghavan and pinarayi Vijayan. I am sure if nikesh thinks writly he also will join BJP. Let’s wait and watch, I am also an ex strong communist who is now a strong supporter of Modiji.
@pscshorts4469
@pscshorts4469 3 года назад
പിച്ച ക്യാഷ് കിട്ടിയാൽ നികേഷ് കുമാർ പോകുമായിരിക്കും...
@jinupokkathil
@jinupokkathil 3 года назад
V S ആണ് ശരി ബിഗ് ഫാൻ
@artist6049
@artist6049 7 месяцев назад
ഇപ്പോൾ കമ്മ്യൂണിസ്റ്റ് രണ്ടാം ഭരണത്തോടുകൂടി ക്രൈസ്തവർ പൂർണ്ണമായി ഇടത് വലത് രാഷ്ട്രീയത്തിൽ നിന്നും അകന്നു കൊണ്ടിരിക്കുന്നു,, താങ്കൾ പറഞ്ഞത് കൃത്യമാണ്.
@mohammedmunjakal4910
@mohammedmunjakal4910 3 года назад
മി. ജയശങ്കർ എന്ത് തന്നെ പറഞ്ഞാലും കേരളത്തിലെ ക്രിസ്ത്യാനി കൾക്ക് വലിയ മുസ്‌ലിം വിരോധം ഉണ്ടെന്നു ആധികാരികമായി പറയാൻ താങ്കൾക്ക് ശ്രി ഗോപാല കൃഷ്ണൻ ന്റേ വായ്ത്താരി അല്ലാതെ മറ്റെന്ത് തെളിവാണിത് ഉള്ളത്. ഇത് താങ്കൾ പരിവാർ ആശയങ്ങൾക്ക് പിന്തുണ നൽകുന്നത് അല്ലേ
@rajesh.attoor
@rajesh.attoor 3 года назад
ജയശങ്കറിനെ ഉപദേശിച്ചു പിണറായി പക്ഷത്താക്കാൻ നികേഷ് ഒരുപാട് കഷ്ടപ്പെടുന്നു... അവസാനം നിക്കറിന്റെ കളറെങ്കിലും കണ്ടുപിടിക്കാൻ കഴിഞ്ഞത് ഭാഗ്യം...
@ahammedulkabeerck648
@ahammedulkabeerck648 Год назад
താങ്കളുടെ കാഴ്ചപ്പാടുകൾ കാലം ശരിയെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു. 👌
Далее
Будзек и рецепт🐝
00:25
Просмотров 122 тыс.