നെഞ്ച് വേദന വന്നാൽ ഹാർട്ട് അറ്റാക്കിന്റെ ലക്ഷണമാണോ എങ്ങനെ അറിയാം @Arogyam Dr. Placid Sebastian is a Senior Consultant in Interventional Cardiologist at Aster MIMS, Kannur, #heart_attack #arogyam
ഒരു മാസം മുമ്പ് ചെറിയ നെഞ്ചുവേദന ഉണ്ടായി വായുഗുളിക കഴിച്ചു മാറി വീണ്ടും ചെറിയ വിഷമം ഉണ്ടായി ഡോക്ടറെ കാണിച്ചു Ecg എടുത്തു കുഴപ്പമില്ല എന്ന് പറഞ്ഞു പക്ഷേ ഇപ്പോഴും ചെറിയ വിഷമം ഉണ്ട് ഉപ്പും എരിവും കുറക്കാൻ പറഞ്ഞു ALCID എന്ന syrup തന്നു
ഞാൻ കാണിച്ച ഡോക്ടർ ആണ് എക്കോ test എടുക്കാൻ പറഞ്ഞു ടെസ്റ്റ് ചെയ്ത് കാണിച്ചപ്പോൾ ഒരു പ്രശ്നമല്ല ഗ്യാസിന്റെ പ്രോബ്ലം ആണ് എന്നാണ് പറഞ്ഞത്... നല്ല ഡോക്ടർ ആണ് placid സെബാസ്റ്റ്യൻ സാർ ആസ്റ്റർ മിംസ് കണ്ണൂർ
ഞാൻ ഒരു covid patient ആണ്(15 days Aayi).age -26 എനിക്ക് 4 ദിവസമായി ചെറിയ രീതിയിൽ നെഞ്ച് വേദന ഉണ്ട് ചിലപ്പോൾ മാറും.മറ്റു ലക്ഷണങ്ങൾ ഇല്ല.ഇത് heart attack ആകാൻ chance indo
Sir eniku edakide nenju vedhana dr ne kandu eco test cheydhu kpzhappam illa gas nte aanenna cardiyolgy drr parajadh. But eco test result njan nokkiyappol adhil grade 1 dystolic dysfunction. Trivial mr um kanikunnund