Тёмный

Chest pain malayalam|Chest pain in left side|Costochondritis malayalam|നെഞ്ചുവേദന|Anxiety|MusclePain 

NingaludeDr
Подписаться 55 тыс.
Просмотров 141 тыс.
50% 1

#ChestpainInMalayalam #Cardiology #DrPraveenSV #Ningaludedr #MalayalamHealthTips
Dr. Praveen SV
Consultant Interventional Cardiologist
Trivandrum
mail id- ningaludedr@gmail.com
fb:
/ drpraveencardio
Insta: ...
...
Keywords : Chest pain malayalam, chest muscle pain malayalam, chest center pain malayalam, anxiety chest pain malayalam, ladies chest pain malayalam, costochondritis chest pain malayalam, acidity chest pain malayalam, pleurisy chest pain malayalam,upper chest pain malayalam,cough and chest pain malayalam, gas trouble and chest pain malayalam, chest pain when breathing malayalam, chest bone pain malayalam,chest pain due to gas malayalam, reason for chest pain malayalam,chest pain gastric problem malayalam, gas chest pain symptoms malayalam,

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 559   
@shameerbasheer558
@shameerbasheer558 Год назад
യഥാർത്ഥ കാരണം തേടി പലരുടെയും വീഡിയോ കണ്ടു.... പക്ഷെ ഞാൻ അന്വേഷിച്ച വിശദീകരണം ഇവിടെയാണ് കിട്ടിയത്.... താങ്ക്സ് ഡോക്ടർ ♥
@Rajeswari-n7p
@Rajeswari-n7p 11 месяцев назад
അതെ മറ്റുള്ള വീഡിയോ കണ്ട് പേടിച് പണ്ടാരം അടങ്ങി
@sajidsaji1194
@sajidsaji1194 10 месяцев назад
ഞാനും കുറെ വീഡിയോ കണ്ടു യഥാർത്ഥ കാരണം ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്
@jannathsherin4404
@jannathsherin4404 9 месяцев назад
Sathyam
@muhammedali1986
@muhammedali1986 9 месяцев назад
Thanks dr
@Pathmini.M
@Pathmini.M 7 месяцев назад
@goldenchannel3072
@goldenchannel3072 Год назад
ദൈവമേ ഈ ഡോക്ടറിന്റ വാക്കുകൾ കേട്ടപ്പോഴാണ് സമാധാനമായത്, സത്യമായും പേടിച്ചിക്കാരുന്നു....
@sajeerkattayadan4779
@sajeerkattayadan4779 Год назад
ആശ്വാസം തരുന്ന വാക്കുകൾ തന്നെ,, എന്നിരുന്നാലും ഇതിലേതെങ്കിലും ഒന്നാവും എന്ന് കരുതി ഇരിക്കുന്നതിനേക്കാൾ ഉത്തമം ഒരു കാർഡിയോളജിസ്റ്റിനെ കണ്ട് ഇസിജിയും എക്കോ ടെസ്റ്റും പിന്നേ കൊളസ്ട്രോളുമൊക്ക ചെക്ക് ചെയ്യുന്നത് നന്നായിരിക്കും,, our life is priceless ❤️
@vinodm5002
@vinodm5002 3 месяца назад
Good information Anxietyum stressum und. ഇപ്പോൾ ഞെഞ്ചിന്റെ നടുക്ക് ഭാഗത്തു കുത്തിവലി പോലെ ഒരു വേദന വരികയും പോകുകയും ചെയ്യുന്നു. കാരണത്തെക്കുറിച്ചുള്ള ശരിയായ മറുപടി ഡോക്ടർ തന്നു. താങ്ക് യു
@sadik1819
@sadik1819 2 года назад
വളരെ നന്ദി ഡോക്ടർ..പേടിച്ചിരുന്നതാ ആശ്വാസം ആയി
@jahanasworld5325
@jahanasworld5325 2 года назад
🥰👍👍👍👍👍ഇപ്പൊ സമാദാനം ആയി ഡോക്ടർ നന്ദി
@FasanaKattil-lo2sn
@FasanaKattil-lo2sn 10 месяцев назад
മനഃസമാദാനം തന്ന എന്റെ DR
@shaileshcp8551
@shaileshcp8551 10 месяцев назад
സം ശയങ്ങൾ എല്ലാം തീരുന്ന വിശദീകരണം ❤
@ABDULRAZACEPPICAD
@ABDULRAZACEPPICAD Год назад
ഉപകാരപ്രദമായ അറിവ്. Thankyou Dr
@VNKomalavally
@VNKomalavally 3 месяца назад
നന്ദി മോനേ, മലയാളത്തിൽ ആയതിനാൽ മനസ്സിലായി
@SainulAbid-hj9os
@SainulAbid-hj9os 6 месяцев назад
Orupad video kandappo onnu pedichu dr but dr nte video kandappo aashvasam aayi dr ❤
@AnandXP
@AnandXP Год назад
Thanks a Lot Doctor. The mental relief you have provided is priceless.
@babur4077
@babur4077 2 года назад
Dr 18 vayasulavarku heart attack varan sadhythayundo
@modern5395
@modern5395 4 месяца назад
ഞാൻ ആകെ പേടിച്ചിരിക്കുക ആയിരുന്നു ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ സമതാനമായി 🙏
@antonyantony8918
@antonyantony8918 4 месяца назад
നെഞ്ച് വേദന വന്നു ecg എടുത്തു കുഴപ്പം ഇല്ല ബ്ലഡ് test ചെയ്തു കുഴപ്പം ഇല്ല exray എടുത്തു കുഴപ്പം ഇല്ല പക്ഷേ നെഞ്ച് വേദന പലപ്പോളും ആയി വന്നു പോകുന്നുണ്ട് ഗ്യാസ് പ്രശ്നം ഉണ്ട് e video കണ്ടപ്പോള്‍ സമാധാന മായി
@sakunthalaattingal9365
@sakunthalaattingal9365 3 месяца назад
എനിക്ക് ഇന്നലെ കഠിന മായ നെഞ്ച് വേദന വന്നു. ഇടകിടക് ഉണ്ട്. രണ്ട് ഇൻജെക്ഷൻ എടുത്തു. കുറഞ്ഞില്ല. കാർഡിയോ ളജിസ്റ് ന്റെ അടുത്ത് കൊണ്ടുപോയി മസിൽ pain ആയിരുന്നു. രോഗ മറിഞ്ഞു ചികിൽസിച്ചപ്പോ കുറഞ്ഞു 🙏🙏🙏
@BalajiK2290Engr
@BalajiK2290Engr Год назад
Thanks for explaining some insights in easily understandable manner Doctor. I wish to have a consultation with you, if I get a chance. Thanks 🙏
@jijoyraj
@jijoyraj 6 месяцев назад
വളരെ നന്ദി ഡോക്ടർ good information 👍
@footballghost9542
@footballghost9542 Год назад
ഡോക്ടർ എനിക്ക് നിങ്ങൾ പറഞ്ഞ 🫁 LUNGS ന്റെ അസുഖം ഉണ്ട് എനിക്ക് ഇത് ആദ്യം ഉണ്ടായിരുന്നു പക്ഷേ അന്നെല്ലാം പെട്ടെന്ന് പോയിരുന്നു പിന്നെ അത് മൂന്നു മാസം കഴിഞ്ഞപ്പോൾ പിന്നെയും വന്നു പക്ഷേ ആദ്യമെല്ലാം പെട്ടെന്ന് പോയിരുന്നു എന്ന് ഇപ്പോൾ അത് പെട്ടെന്ന് പോകുന്നില്ല ഇതു വരുന്നത് കിടക്കാൻ നിൽക്കുന്ന സമയത്താണ്ഞാൻ ജിമ്മിൽ പോകാറുള്ള ഒരു വ്യക്തിയാണ് ഞാൻ ഇത് ലാസ്റ്റ് വന്നത് ഒരു മാസം മുന്നേയാണ് പിന്നെ ഞാൻ ജിമ്മിൽ പോയിട്ടില്ല ഇനി ജിമ്മിൽ പോകുന്നത് കൊണ്ട് പ്രശ്നമുണ്ടോ😢😢
@IhsanIchuu
@IhsanIchuu 13 дней назад
വളരെഉപകാരം ഡോക്ടര്‍ നെജ്ജ്വേദനയോട് കൂടികാണുന്ന ഞാന്‍
@arungovardhanvlog9287
@arungovardhanvlog9287 2 месяца назад
എനിക്ക് Gastric അൾസർ ഉണ്ട്....നെഞ്ച് വേദനയും ഇടതു കൈ തരിക്കുകയും ചെയ്യും...
@AbdulRasheed-pj4zv
@AbdulRasheed-pj4zv 10 месяцев назад
thank you.manoharam avatharanam.
@sss-dd2vd
@sss-dd2vd 9 месяцев назад
Thankuyou Dr. ഞാൻ പേടിച്ചു ഇരിക്കുന്നു 3 വർഷമായി
@jacobpjohn2001
@jacobpjohn2001 27 дней назад
മൂന്ന് വർഷം ആയി എന്ത്??
@ayishaafra5436
@ayishaafra5436 Год назад
Breastinu thaye thot chestinde thayevare painanu. Melle melle kuranju varum. Kurayumbol njan athra karyam akarilla. But chila days engane vararund. Pinne leggings pand edunna samayath njan kuninj nilkumbol naduvile kuyal ende edathe sidilott valinj aa bagam breast pole veekkam varum. Avide stuckavum pinneed ad autemetil engott thanne varumboyanu samadanam aava. Edum edak varalund. Please replay. Anik portal cavernoma ulladanu. Adum edumayi ndhelum problem undooo. Please reply
@gjk3544
@gjk3544 Год назад
Could Costochondritis be a side effect of vaccine or COVID ?
@skyblue450
@skyblue450 5 месяцев назад
Ningalude avatharanam valare aashwasam tarunnathaan
@goku-nc4tc
@goku-nc4tc Год назад
നല്ല അറിവാണ് Thank You Dr❤❤❤
@itsvishnu6969
@itsvishnu6969 2 года назад
When i turn to back side i feel pain on my muscle and bone. I feel a pain when i touch there. Do i need to take any treatment?
@BeenavishnuBeenavishnu
@BeenavishnuBeenavishnu 6 дней назад
ദൈവമേ ഇടക് ഇടക് ഇങ്ങനെ വേദന ഉണ്ടാകുന്നു ഇപ്പൊ ആണ് ആശ്വാസം ആയതു
@devikahari5559
@devikahari5559 Год назад
doctor chest left side il edak edak shock pole vannit pettenhh marum athenthukonda
@jobinascariya7532
@jobinascariya7532 2 года назад
Thank you docter for a good message 🥰🥰🥰
@shuhaib.kooruli1848
@shuhaib.kooruli1848 2 года назад
What is medicine for Costouchondritis.? Doctor tell me plz
@sayanthsayi677
@sayanthsayi677 2 года назад
👌🏻👌🏻👌🏻👌🏻👌🏻സമാധാനം ആയി ഡോക്ടറെ
@HN-ud8nj
@HN-ud8nj 2 года назад
(30 വയസ്സ് പുരുഷൻ )ഈ വീഡിയോ കാണുമ്പോൾ തന്നെ ചെറിയ വേദന ഉണ്ട് ഇടതു നെഞ്ചിൽ പയ്യെ പ്രെസ്സ് ചെയ്യുമ്പോൾ അകത്തു വേദന പോലെ ഉണ്ട് ശ്വാസം എടുക്കുമ്പോളും ഉണ്ട്,, ന്താരിക്കും ഡോക്ടർ? എനിക്ക് ഹൈ കോളസ്ട്രോൾ ഉണ്ട്,, 10 mg tablets കഴിക്കുന്നുണ്ട്, സ്റ്റിറോയ്ഡ്,,
@alen4902p
@alen4902p Год назад
are you ok. Now
@satheeshkumarkk5065
@satheeshkumarkk5065 Год назад
നന്ദി ഡോക്ടർ.... പേടി മാറി...
@shakimon8642
@shakimon8642 2 года назад
ഇടതു കയ്യിന്റെ ബാക്ക് സൈഡിൽ മസിൽ pain ഉണ്ട്. എന്ത് ചെയ്യണം
@arungovardhanvlog9287
@arungovardhanvlog9287 2 месяца назад
എനിക്കും ഉണ്ട് 🙄
@athulya9073
@athulya9073 Год назад
Thank you so much doctor for the clear explanation🙏🙂othiri doubts undayrnnu....
@mathewpothenvarghese6989
@mathewpothenvarghese6989 6 месяцев назад
You are really Dr. God bless you.
@fazalphotography1385
@fazalphotography1385 2 года назад
Pariharam
@AlanGaming199
@AlanGaming199 10 месяцев назад
എനിക്ക് നെജുവേദന ഇടക്ക് വരാറുണ്ട് പക്ഷെ വെള്ളം കുടിക്കുമ്പോൾ വേദന പോകും എന്താണ് എന്ന് അറിയില്ല
@MuniMubi
@MuniMubi 11 месяцев назад
Nenjinte Edath sidil vedanayum athe pole purath edath sidil vedanayum.. Ath enth kondaanu
@bindunithu813
@bindunithu813 2 года назад
Thank you Doctor 💗💗💗 orupadu vishamichanu nokkiyath kettu kazhinjappol samadhanamayi Thank you very much Sir 🙏🙏🙏
@solyjobin8140
@solyjobin8140 Год назад
Dr enik chostochondritis und but kurayunnilaa ennum evening akumbo ane pain ..kaik pain vararund...enth cheyanam dr?corona vannathine shesham ane ingane vannath
@athiramohan5129
@athiramohan5129 Год назад
Same to me after corona. Ongoing for months
@sajithasalim8582
@sajithasalim8582 24 дня назад
എല്ലാം മനസിലാക്കി തന്നതിൽ നന്ദി ഉണ്ട് സാർ
@ambiliop9147
@ambiliop9147 2 месяца назад
ഡോക്ടർ എനിക്ക് 49 vayasundu ഇടകിട വേദന ഉണ്ട് ecg ecco tmt ഇതിലൊന്നും kuzapamill കാരനേം എന്താ
@SPG-uc3of
@SPG-uc3of Год назад
Doctor, ECO aano TMT aano better
@ebin1235
@ebin1235 Год назад
Based on age below 45 years aanengil eco maathram mathiyagum above 45 aanengil tmt koodi edkanath nallathayirikkm
@Adhil_official001
@Adhil_official001 Год назад
Sir enikk 18 years old ollu 83 kg und weight ..... Enikk chila samayangalil oru erichil poleyulla pain ndaavarund...... Some time irikkumboyum thiriyumboyum okke ndaavunnu....... Heart block enthelum aano enn ariyaan entha vayi ecg mathiyo
@indiradevi3167
@indiradevi3167 Год назад
Good information ❤
@zaranafi8645
@zaranafi8645 2 года назад
Sir enikk 2 chestilum musil pain und vedana koduthal aanu Enda cheyndth pls reply
@justintomy4980
@justintomy4980 Год назад
You are great. You cleared my all doubts.
@marythomas7917
@marythomas7917 2 года назад
Thank you sir
@queenofblackpilot7313
@queenofblackpilot7313 8 месяцев назад
Thank you doctor ippozha samadhanam aayath
@hasihasi1741
@hasihasi1741 Год назад
എനിക്ക് പുറംവേദനയുടെ കൂടെ നെഞ്ചിൽ നടുഭാഗത്തും ചെറിയ വേദന ഉണ്ട്. ഇസിജി നോർമൽ ആണ്. പേടിക്ക്കേണ്ടതി ഉണ്ടോ... Pls reply
@fathimap8089
@fathimap8089 Год назад
എനിക്കും ഉണ്ട് താങ്കളുടെ മാറിയോ
@adhiashok5886
@adhiashok5886 2 года назад
Sir എനിക്ക് 19 age ആണ്. എന്റെ disc bulge ഉണ്ട് അതിനു treatment എടുക്കുന്നുണ്ട്. But ഇപ്പോൾ കുറച്ചായി ഇടക് chest ടെ left സൈഡിൽ pain വരുന്നു. Chest ന്റെ കുറച്ചു മുകളിൽ ആയാണ് pain. Disc പ്രോബ്ലം ഉള്ളത് കൊണ്ട് already shoulder pain ഒക്കെ ഉണ്ട്. ഇത് attack ന്റെ symptom വല്ലതും ആണോ Dr
@fayasniyas6572
@fayasniyas6572 2 года назад
Sir parannathil anxiety moolamulla vedanayanu ithu maran entha cheyyendath doctor pls reply
@ningaludedr
@ningaludedr 2 года назад
Reiieve ur anxiety
@RyzenFTw
@RyzenFTw Год назад
Hi doctor . Enikkk 1.5 maasam mumb oru car accidentil Left 1 rib fracture undaayirunnu also left lung collapse aayiiii air remove chayyan chestil tube ittirunnuuu Pinned 1 month kayinj doctore kanichappol DR kuzhappam onnumilla rest onnum venda paranjirunnu Pinneed 1 week kayinjj njn veedinte muttath speedil walk chaydhirnnu adutha divsam eneechappol cheriya fever and chestinte centeril cheriya pain ind pinne right wingnte avide cheriya pain und ippo 3 divasam ayiii vallapozhum fever varum but cheriya pain ipplum ind Edh endh kondaayirikkum please reply Enikk 18 vayasss aayittollu
@adithyaadhi7281
@adithyaadhi7281 Год назад
Dr... shosam edukumpo left side nenju vedanikkan Karanam nthaa
@rejanr.j5884
@rejanr.j5884 5 месяцев назад
Pain vannu palapozhum Ecg eduthu.. Oru 20 times eduthu kanum. Eco 2 times cheythu, TMT um cheythu. Troponin multiple times nokki. Ellam normal... But ipozhum pediyundu. Nenchil pain undu. Entho ulla pole thonnum. Cardiology dr paryunnu NCCP ennanu. Chostochondritis pain anennanu parayunnath. 2 nila keri kazhiyumbol heart beat koodum. Mothathil oru tension anu.
@akkucoorgofficial6192
@akkucoorgofficial6192 Месяц назад
Number plz
@viswajithvs9185
@viswajithvs9185 Год назад
വളരെ മനോഹരമായി 🥰avatharipichu
@sumirajendran6773
@sumirajendran6773 2 года назад
Thank you doctor ❤️🙏
@sufiyan-tg4dd
@sufiyan-tg4dd 7 месяцев назад
Thanks Sir good Message
@Timetotravel405
@Timetotravel405 Год назад
ശ്വാസം edukkumbol edathu ഭാഗതു ഒരു particular area yil ribs nu nadukkayi kuthi valikkunna pain nalla pole undu.ethu enthanu dr engane varunnathu.chumaykkumbolum aa bhagathu nalla pain undu
@ningaludedr
@ningaludedr Год назад
Usually its muscular or pleural pain
@carromsworld4470
@carromsworld4470 2 года назад
Sir enikk shasam vallikkum kurakkumbollum left side ll cheriya oru pain varind 2,3 time shasam inheal cheythall aduthath oru kurayann ennnal kafam varunnum ella enthann problen
@carromsworld4470
@carromsworld4470 2 года назад
Rply pls
@Rayappan-g6k
@Rayappan-g6k Год назад
Enthelum work out edkkumbol chestinte left sidil undakunna vedhana enthukondaaan? Plss reply
@Sanam25-c3p
@Sanam25-c3p 2 года назад
Hi Dr. enikk 22 yrs aanu ippo 2 days aayitt njenjil bhayankara pain varunnund .idathu kaikkum chestinu nere back sidelum nalla pain und .pain koodumbol vomit cheyyunnum und .is it serious.heart problems kondano ingane?
@ningaludedr
@ningaludedr 2 года назад
Cud be due t other causes
@Sanam25-c3p
@Sanam25-c3p 2 года назад
@@ningaludedr thank you dr.🙏🏻
@sofiyasofiya9366
@sofiyasofiya9366 2 года назад
@@Sanam25-c3p epol angana und
@Sanam25-c3p
@Sanam25-c3p 2 года назад
@@sofiyasofiya9366idakk ingane varaarund 🙂
@sofiyasofiya9366
@sofiyasofiya9366 2 года назад
@@Sanam25-c3p dr kanichillea
@Kadijaraiza188
@Kadijaraiza188 7 месяцев назад
Hey doctor….! Ende husbandin left side chestnde bhaaagath bhayankara pain aaahn adhinde posterior bhaaagathm idhepole same pain aaahn idh endh kond aaaakum onn prayuooo plz dr
@worldofmovies4277
@worldofmovies4277 2 года назад
Thanks for theese valuable information.
@Sarath1024
@Sarath1024 7 месяцев назад
Doctor enik oru karyam ariyanam. Enta oru friend 4 months ayit cheast pain annu blood vomite cheyynnu tension varumpol viyatkunnu shwasam kittathe varunnu. Pain varunna kond ennum hospital pokunnu. Enod karanam parayunnilaa. Eth endhukond ahnnenu parayan pattuvoo
@subhash.ksubhash.k2854
@subhash.ksubhash.k2854 Год назад
Sir enikk thonda kuzhiyude kurach adiyil ayi valuthu bagam chernn nenj kolathunnu Kai uyarthumbol okke oru kolathal pole sir ithine eth specialistine an kanendath pls reply
@sharakrishna5529
@sharakrishna5529 Год назад
Thank u docter ippo kurach aswasam thonunnund🙏
@mr.x8052
@mr.x8052 2 года назад
How to deal with costochondritis and gym
@sofiyasofiya9366
@sofiyasofiya9366 2 года назад
Sir anta husbandinu 30% hert block und. Aztolet 10 tabilet kazikunund .epol nadakumbol vadhana und please reply sir
@vishakh0073
@vishakh0073 2 года назад
Good expansion DR 👍👍👍❤️
@fasiltp553
@fasiltp553 Год назад
Hi…enik 2 day aayt chestinte thott thaazhe oru vedhana kooduthal edath bhaagath cherinj kidakkumbol an.kidakkumbol koodunund.edak nenjinte centeril food irkna pole oru feel.dctre kanichu echo text eduthu masile pain an prnju..kuravund mdcn kudicht..ith pettan maaran vella vazhim undo
@adz_artz1448
@adz_artz1448 7 месяцев назад
Doctor left kayyil tharip indavumbo enthan cheyynath
@sijusijuprasannakumar719
@sijusijuprasannakumar719 8 месяцев назад
Helloo doctor enikku eduthu kakshathinu thaazhey aayi oru pain 2weak aayi chumachpol thudangiyathaanu enthu cheyyanam reply
@selinmini4393
@selinmini4393 Год назад
ഓഹ് ഇത് കേട്ടപ്പോൾ ഒരു ആശ്വാസം
@anilsambasivan6000
@anilsambasivan6000 2 года назад
Thank you sir for that helpful video
@fathimathulzuhrapk8108
@fathimathulzuhrapk8108 2 года назад
Very usefull.. Thanku sir.. 😌. Nan cardiology student ann... Nan sir nte videos kaanal und...
@aseeskunjanaseeskunjan9340
@aseeskunjanaseeskunjan9340 Год назад
Doctor sir Thankyou njan samadhanamayi
@karhik.rkarthik.e1802
@karhik.rkarthik.e1802 10 месяцев назад
Thank you sir your great doctor
@ummusspecial3169
@ummusspecial3169 7 месяцев назад
Valuable information
@shaharban9731
@shaharban9731 11 дней назад
Thank you dr..!👍
@superskings3170
@superskings3170 3 месяца назад
Doctor..enik chostochondrites ulla aalaanu..valathu chestil aanu..homeo medicine 2month kazhichu..kuranjatharnnu..ippo valathu side,l thanne breastinu thaazhe variyellinu..cheriya koluthipiditham irritations..und..ithinte thanne aayirikumo??
@musniyarafeeq7147
@musniyarafeeq7147 6 месяцев назад
Good presentation 🥰
@JyothiJithu-h2l
@JyothiJithu-h2l 9 месяцев назад
ഗുഡ് മെസ്സേജ് 👍
@user-venom2004
@user-venom2004 2 месяца назад
വലത് നെഞ്ചിൽ ഇടയ്ക്കിടെ ചെറിയ വേദന ഉണ്ടാകാറുണ്ട് എന്തെങ്കിലുo കുഴപ്പമുണ്ടോ? പേടിയാകുന്നു, ഇന്ന് കുറച്ച് അധിക നേരം വേദന ഉണ്ടായി അതാ കമെന്റ് ഇട്ടത്
@lipinms1
@lipinms1 Год назад
Good information
@jiyakv3575
@jiyakv3575 Год назад
Sir, idakke chestil vedhana ullinn kuthunna pole pole varunnu.. 4 or 5 kuthal kazhija ath thanne maarum ..varumbo njan chest nannayi amarthi pidikum ..ith enthukondanu please onn parayo?
@ningaludedr
@ningaludedr Год назад
Ecg ??
@tibintomy668
@tibintomy668 2 месяца назад
Tks sir ippol tenshon adichu chatene njan❤
@AVENGERSFOREVER20
@AVENGERSFOREVER20 2 года назад
Sir idak idak irikummbozhum kidkumbozhum njan oru cheriya kuttiynu 15 vayasu reply thru sir
@pesboyakshay1838
@pesboyakshay1838 Год назад
Maariyo
@bindiyavimal7867
@bindiyavimal7867 8 месяцев назад
ഡോക്ടർ എനിക്ക് 36 വയസ്സുണ്ട്.. ബഹറിനിലാണ് താമസം.. Association ൻ്റെ പരിപാടികളുമായി ബന്ധപ്പെട്ട് Dance പരിപാടികളിൽ പങ്കെടുക്കാറുണ്ട്.. practice ചെയ്യുമ്പോൾ ചിലപ്പൊൾ heavy Steps കഴിയുമ്പോൾ നല്ല heart beat ഉണ്ടാവും അതിനോടൊപ്പം ഇടതു chest ന് മുകളിൽ ചെറിയ വേദന അനുഭവപ്പെടാറുണ്ട്.. dumbell use ചെയ്ത് work out നടത്തുമ്പോഴും same Pain തോന്നാറുണ്ട്.. ഇത് വ്യായാമം കൂടുമ്പോൾ normally ഉണ്ടാവുന്നതാണോ?
@Binoyxxx9
@Binoyxxx9 8 месяцев назад
Thanks doctor..chosto con..aa സാധനം എനിക്കുണ്ട്
@thahirathahi9097
@thahirathahi9097 2 года назад
Sir ente idath sidel nalla vedanaya aa vedana kazhithilekkum purakilottum maarippovum.... Dr kandu ecg eduthu kuzhappamilla n paranhu... Idaikkidaik ingne pain varaarund dr gas nte problem enn paranhu medicine tharum... Ath kazhichalum vedana pettenn maarunnum illaaa... Njn eco scan cheyyanamo... Cardiologistine kaanikkendathaayundo.... Pls reply dr
@salusaleem3016
@salusaleem3016 2 года назад
Bro enthaayi enikkum und ingane
@muthumoluty9411
@muthumoluty9411 Год назад
Sir എന്റെ ഇടതു sidel ഇടക്ക് വേദന വരുന്നു 1 വർഷം മുൻപ് ഇതുപോലെ വേദന ഉണ്ടായപ്പോൾ ഇസിജി ചെയ്‌തു ST abnormal ആയിരുന്നു Eco normal ആയിരുന്നു TMT പോസറ്റീവ് ആയിരുന്നു Angiyo ചെയ്തു normal ആയിരുന്നു പിന്നെ മരുന്ന് ഒന്നും കഴിച്ചില്ല ഇപ്പോൾ വീണ്ടും നെഞ്ചിന്റെ ഇടതു ഭാഗത്തു വേദന ഒരു എംഡി. Dr. കാണിച്ചു ഇസിജി എടുത്തപ്പോൾ sinus riytham Qs wave ഇൻ laed v1 T wave abnormality (v4, v5, v6) Oru കാർഡിയോളജി കാണിക്കാൻ പറഞ്ഞിട്ടുണ്ട് ഇത് ഏതുകൊണ്ടാണ് ഇങ്ങനെ വരുന്നത് dr. Oru മറുവടി തരുമോ Dr.
@anjurenjith2572
@anjurenjith2572 Год назад
എനിക്ക് 26 വയസായി ഞാൻ ഈ വേദന അനുഭവിക്കാൻ തുടങിയിട്ട് 1 വർഷം ആയി ഇടക്കിടെ വരുമ്പോൾ അറ്റാക്ക് ആണെന്ന് തോന്നും ഞാൻ ഇക്കോ ചെയ്തു അതിൽ കുഴപ്പമില്ല costochondritis ആണെന്ന് dr പറഞ്ഞു മെഡിസിൻ ഒരു മാറ്റവും ഇല്ല
@ningaludedr
@ningaludedr Год назад
Cud be costochondritis
@ridupt4387
@ridupt4387 Год назад
kurvnd0
@malusree7372
@malusree7372 Год назад
Enik 31. Same pain. Kayyilum mudukilm oke pain. Attack anenu thonnum. Cardiologist ne kandu. Echo Tmt cheydhu. Normal. 7 days medicine thanu. Kazhichtm marunnilla. Endha cheyya. Ninglk eganeyund
@anjurenjith2572
@anjurenjith2572 Год назад
Eppozhum athe avastayanu chilappol sahikkan pattatha vedhana🙏
@malusree7372
@malusree7372 Год назад
@@anjurenjith2572chest pain mathre ollo adho kayyilm kazhuthilum ok pain undoo
@ameyabhaskaran9822
@ameyabhaskaran9822 Год назад
Doctor എനിക്ക് ഇടക്കൊക്കെ നെഞ്ചില് ചെറുതായിട്ട് വേദന തോന്നാറുണ്ട് കൂടാതെ കൈമുട്ട് വരെ വേദന വരാറുണ്ട് ഒരിക്കൽ വന്നപ്പോൾ ecg എടുത്തു അതിൽ കുഴപ്പം ഒന്നും ഇല്ല നീർക്കെട്ട് അണ് എന്ന് പറഞ്ഞു ഇപ്പോൾ വീണ്ടും വേദനിക്കുന്നു എന്തെങ്കിലും കുഴപ്പമുണ്ടോ എനിക്ക് 19 വയസ്സാണ് പ്രായം
@ningaludedr
@ningaludedr Год назад
Vere test cheytho
@ameyabhaskaran9822
@ameyabhaskaran9822 Год назад
ഇല്ല
@pesboyakshay1838
@pesboyakshay1838 Год назад
Maariyo
@pesboyakshay1838
@pesboyakshay1838 Год назад
@@ameyabhaskaran9822 ippa maariyo
@janeespv6533
@janeespv6533 2 года назад
Dr. എനിക്ക് 28 വയസ്സ് ആയി.. തടിയും ഉണ്ട്.കുറച്ച് ദിവസം ആയി ദീർഘ ശ്വാസം എടുക്കുമ്പോൾ നെഞ്ചിൽ ചെറിയ വേദന... നെഞ്ചിനു പുറകിലും ചെറിയ വേദന ഉണ്ട്.. ഇത് അറ്റാക്കിന്ടെ ലക്ഷണം ആന്നോ..... Please മറുപടി തരൂമെന്ന് പ്രതീക്ഷിക്കുന്നു
@ningaludedr
@ningaludedr 2 года назад
Usually its musculoskeletal
@janeespv6533
@janeespv6533 2 года назад
@@ningaludedr thank you ❤️
@siyadhshajahan1170
@siyadhshajahan1170 4 месяца назад
Number kittumo
@nikeedits4760
@nikeedits4760 2 года назад
enick Mika divasavum left chest pain vararund aa time il move cheydhal pain high avarund long time pain nilkarund heart problems anno?
@ningaludedr
@ningaludedr 2 года назад
Move cheyumbol pain usually is muscle pain
@nikeedits4760
@nikeedits4760 2 года назад
@@ningaludedr ok.thanks for quick response ❤️
@ridupt4387
@ridupt4387 Год назад
@@nikeedits4760 ningak sugayo
@nikeedits4760
@nikeedits4760 Год назад
@@ridupt4387 yes ath poyi ipol enick rhumatic fever ann treatment und
@ridupt4387
@ridupt4387 Год назад
@@nikeedits4760 engne mariye...eath dr kanichad.enthayrnnu
@Babu.955
@Babu.955 9 месяцев назад
Sir രണ്ടാമത്തെ Stent poste ചെയ്തിട്ട് 7 വർഷമായി അന്നുമുതൽ വേഗത്തിൽ നടക്കുമ്പോഴും കുലുക്കമുള്ള വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും നെഞ്ചിൻ്റെ ഇടത് ഭാഗത്ത് സഹിക്കാവുന്ന വേദന വരും ഈ വേദന 4 ദിവസം വരെ നിൽക്കും എന്താണ് കാരണമെന്ന് ഒരു Cardiology Doctor മാരും പറയുന്നില്ല
@DevoosChannel2014
@DevoosChannel2014 4 месяца назад
താങ്ക്സ് ഡോക്ടർ
Далее
A SMART GADGET FOR CLUMSIES🤓 #shorts
0:21
Просмотров 1,7 млн