Тёмный

നെട്ട അക്ഷയപാത്രം ഹോട്ടലിലെ രൂപയുടെ പുഴമീൻ വിഭവങ്ങൾ നിറഞ്ഞ ഊണ് || Hotel Akshayapathram 

Lekshmi Nair's Travel Vlogs
Подписаться 167 тыс.
Просмотров 328 тыс.
50% 1

Hello dear friends, this is my 46th Travel Vlog. In this video I took a visit to famous Hotel Akshayapathram near netta to try out their special meals.
Contact Details
Subhadra (Owner) - 9526311283
Padmini - 6282909989
Please share your valuable feedback's through the comment box
◆◆◆ Stay Connected With Me:- ◆◆◆
◆ RU-vid: bit.ly/LekshmiNairVlogs
◆ Facebook Page: / drlekshminai. .
◆ Facebook Profile: / lekshmi.nair. .
◆ Insta: / lekshminair20
◆ Official Blog: www.lekshminair.com
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/ManchesterSeries
● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
● Vegetarian Dishes: bit.ly/VegRecipesByLekshmiNair
● Desserts: bit.ly/DessertsbyLekshmiNair
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RU-vid channel ‘#LekshmiNairTravelVlogs’ is my latest venture to share my recipes with you and to be connected with you.Hello dear friends, this is my 42nd Travel Vlog. In this video I show you the new trend of gastronomy cooking by Chef Shijo at the Raviz Kovalam
Please share your valuable feedback's through the comment box
◆◆◆ Stay Connected With Me:- ◆◆◆
◆ RU-vid: bit.ly/LekshmiNairVlogs
◆ Facebook Page: / drlekshminai. .
◆ Facebook Profile: / lekshmi.nair. .
◆ Insta: / lekshminair20
◆ Official Blog: www.lekshminair.com
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/ManchesterSeries
● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
● Vegetarian Dishes: bit.ly/VegRecipesByLekshmiNair
● Desserts: bit.ly/DessertsbyLekshmiNair
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RU-vid channel ‘#LekshmiNairTravelVlogs’ is my latest venture to share my recipes with you and to be connected with you.

Опубликовано:

 

28 мар 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 634   
@Karyam--
@Karyam-- 3 года назад
*മാഡം, ഇടയ്ക്കിടെ ഇത് പോലെയുള്ള ചെറിയ ഹോട്ടലുകളിൽ പോകൂ... ലോകം മുഴുവൻ അങ്ങോട്ടെത്തും.. അവർക്കത് വലിയ സഹായമാകും*
@lekharani680
@lekharani680 3 года назад
ഇത്രയും നാളുകൾ കണ്ടതിൽ ഒത്തിരി ഇഷ്ടം തോന്നിയതും . കണ്ണ് നിറഞ്ഞു പോയതും. ദൈവം അനുഗ്രഹിക്കട്ടെ ഇവരെയൊക്കെ 🙏🙏🙏
@vishnuvm3530
@vishnuvm3530 3 года назад
എന്റെ വീട്ടീന്ന് 5 കിലോമീറ്ററെ ഉള്ളൂ ഈ കടയിലേക്ക് ഞാൻ ഇടയ്ക്കിടയ്ക്ക് പോയി കഴിക്കാറുണ്ടായിരുന്നു പക്ഷേ ഈ കടയുടെ പുറകിൽ ഇങ്ങനെ ഒരുകണ്ണീർ കഥ ഉള്ള കാര്യം എനിക്ക് അറിയില്ലായിരുന്നു 😭
@josephinebijo5255
@josephinebijo5255 3 года назад
Yes you should have tried to find out
@SumaDevi-yw7lv
@SumaDevi-yw7lv 6 месяцев назад
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@gopimohan2847
@gopimohan2847 3 года назад
പാവം ഈ കഷ്ടപ്പാട് നു ഇവർക്ക് എല്ലാ നന്മകളും കൊടുക്കണേ.... എത്ര പേരുടെ അമ്മ ആകുന്നവർ....🙏🙏🙏
@pradeepmv2538
@pradeepmv2538 3 года назад
Nice
@rahul9722
@rahul9722 3 месяца назад
One time onnu poi noku appol ariyam avidathe duranubhavam
@sheebathankamgt7735
@sheebathankamgt7735 3 года назад
സ്വന്തം വയറിൻ്റെ വിശപ്പ് മറന്നിട്ട് മറ്റുള്ളവരെ ഊട്ടാൻ പെടാപ്പാടുപെടുന്നവർ! അവരിലേയ്ക്ക് ഇറങ്ങിച്ചെല്ലാനും അത് ലോകത്തിന് മനസ്സിലാക്കിക്കൊടുക്കാനും ചിലർക്കേ കഴിയൂ.
@abhinavabhinav4016
@abhinavabhinav4016 3 года назад
True
@pravi5263
@pravi5263 3 года назад
True
@jessypaul7268
@jessypaul7268 3 года назад
അമ്മമാരുടെ സങ്കടം കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി അവരുട കഷ്ടപ്പാട് എത്രയും പെട്ടെന്ന് മാറട്ടെ .ഒരുപാട് നന്ദി ma'am ❤❤❤❤❤💞💞
@chinnuzz1556
@chinnuzz1556 3 года назад
😪😭
@deffrentmediamalayalam8315
@deffrentmediamalayalam8315 3 года назад
ജീവിക്കാൻ ആ ഹോട്ടലിന്ന് കിട്ടുന്ന വരുമാനമുണ്ട് പിന്നെ ഒരു മകൻ പട്ടാളത്തിലുമുണ്ട് ഒരു പത്ത് സെൻ്റ് സ്ഥലം വേറെ മേടിച്ചിട്ടുമുണ്ട് എന്നിട്ടും ആരുമില്ല ഒന്നുമില്ല എന്നൊക്കെ പറഞ്ഞ് കരയുമ്പോൾ. ഇതിലേറെ കശ് ടപ്പാടുള്ള ഒട്ടനവധി പേര് തൻ്റെ കശ്ടപ്പാടുകൾ പുറം ലോകത്തെ അറിയിക്കാതെ കഴിയുന്നവരുണ്ട് സ്വന്തമായിട്ട് ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്തവർ. വാടക വീട്ടിൽ നിൽക്കുന്നവർ അവരെയൊക്കെ ഓർക്കണം ഇവർ. ഒരു പകഷെ പ്രായത്തിൻ്റെ അറിവില്ലായ്മ കൊണ്ടാവാം എന്തായാലും ഇവർ ഈ പ്രായത്തിലും അദ്യാനിച്ച് ജീവിക്കുന്നത് ഭഹുമാനർഹമായ കാര്യമാണ്
@ajithkumar-wm5xy
@ajithkumar-wm5xy 3 года назад
ലക്ഷ്മി മാഡം കോടീശ്വരി അല്ലെ ഒരു അമ്പത് ലക്ഷം രൂപ കൊടുക്കൂ 😃
@jasminjasjasworld4994
@jasminjasjasworld4994 3 года назад
ഡിസ്‌ലൈക്ക് അടിച്ചവർക്ക് ഫൈവ്സ്റ്റാർ ഹോട്ടലിലെ ഫുഡ്‌ കളർ കൊണ്ട് മിനുക്കിയ ഫുഡ്‌ ആവും ഇഷ്ടം... അമ്മമാരുടെ ഈ കൈപ്പുണ്യം നേരിട്ട് രുചിച്ചറിയാൻ ഞങ്ങൾ പോകും ഇന്ഷാ അള്ളാഹ് 💜
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
😅
@jasminjasjasworld4994
@jasminjasjasworld4994 3 года назад
@@LekshmiNairsTravelVlogs love uuu ചേച്ചി.... 💜💜💜💜💜💜💜
@armyzz6732
@armyzz6732 3 года назад
👌
@lincyjoy6290
@lincyjoy6290 3 года назад
👍👌
@rajeshks3043
@rajeshks3043 3 года назад
ഞാൻ കണ്ടതിൽ ഏറ്റവും മനോഹരമായ എപ്പിസോഡ്- Aaarum pattini kidackaruthu...- Athanu aa nanma
@gngqming2371
@gngqming2371 3 года назад
Five star ഹോട്ടലിൽ മാത്രം കേറിയിറങ്ങുന്ന ചേച്ചിയുടെ മിക്ക വീഡിയോസ് ഞാൻ കാണാറില്ലായിരുന്നു ഇത് കണ്ടപ്പോ.. ചേച്ചിയോട് ഉള്ള ഇഷ്ടം കൂടി..
@user-lb7kg9kx5i
@user-lb7kg9kx5i 3 года назад
ഇനിയും ഇങ്ങനെ ഉള്ള കടകളുടെ വീഡിയോ ഇടണം മാഡം കണ്ടതിൽ ഏറ്റവും സൂപ്പർ വീഡിയോ സഹായിക്കാൻ കഴിയുന്നവർ ആ അമ്മയെ സാഹക്കു പ്ലസ്
@sreedevise2433
@sreedevise2433 3 года назад
ഇതു പോലെ ഉള്ളവരെ കാണിക്കുമ്പോൾ പതിവിലും സന്തോഷം അവരെ സഹായിക്കാൻ സുമനസ്സുകൾ തയ്യാറാവും മാഡത്തിന്റെ സങ്കടം മാറട്ടെ പ്രാർത്ഥനകൾ ഉണ്ട്
@seenapaul1434
@seenapaul1434 3 года назад
Lakshmi
@seenapaul1434
@seenapaul1434 3 года назад
Your videos are super
@shilpasandeep7384
@shilpasandeep7384 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-F79eGcxZ0WA.html....
@salikurian6879
@salikurian6879 3 года назад
ആ അമ്മമാരെ ദൈവം അനുഗ്രഹിക്കട്ടെ 💝💕പറയുന്നത് കേട്ടപ്പോൾ കണ്ണു നിറഞ്ഞുപോയി 😊thank you mam for ur dedication 💞💞💞💕💕
@anjaliarun4341
@anjaliarun4341 3 года назад
ചേച്ചിമാരേ ഒക്കെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏💖💖thanks 4 the video ma'am😍
@lailaabraham2348
@lailaabraham2348 3 года назад
അമ്മ യുടെവലിയമനസസിനെ വലിയ നമസ്കാരം കൂടെ ഉള്ള വർക്ു
@sreekanthsg2032
@sreekanthsg2032 3 года назад
കണ്ണ് നിറഞ്ഞുപോയി .....,,,,, മനോഹരമായ എപ്പിസോഡ്
@sindhubg5739
@sindhubg5739 3 года назад
അവരുടെ കഷ്ടപ്പാടുകൾ കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി മാഡത്തിന് ഒരുപാട് നന്ദി
@pachamaala3477
@pachamaala3477 3 года назад
How sweet Ammachi is.. Her enthusiasm to cook food for her children at this age is such a blessing for those who get the previlige to taste it. God bless her.
@jayeshkrishna5173
@jayeshkrishna5173 3 года назад
രുചികൾ തേടിയുള്ള ഒരുപാട് യാത്രകൾ കണ്ടിട്ടുള്ളൂ.. പക്ഷേ രശ്മി ചേച്ചി അതിൽ നിന്നും ഒരുപാട് വ്യത്യസ്തമായിരുന്നു ഈ എപ്പിസോഡ്.. കഴിച്ചില്ല കണ്ടപ്പോൾ തന്നെ വയറും മനസ്സും നിറഞ്ഞു.. ഒരുപാട് നന്ദിയുണ്ട് നിങ്ങളോട്..🙏🥰👍🤝
@shandasamuel2219
@shandasamuel2219 3 года назад
ലക്ഷ്മി ചേച്ചി സഹായിക്കാൻ കാണിച്ച മനസ്സിനെ ഒരുപാട് നന്ദി. പാവങ്ങൾ ആണ്.
@majeedpp1833
@majeedpp1833 Год назад
@like ziyadd dewdewdew few BTW BTW&bereft be&2
@deepanair1204
@deepanair1204 3 года назад
മാമിന്റെ Travel vlog കണ്ടിട്ട് ആദ്യമായി കരഞ്ഞു പോയി ഇത്രയു നല്ല ഭക്ഷണം കൊടുത്തു വയർ നിറച്ചിട്ടും പാവങ്ങളുടെ കഷ്ടപ്പാട് മാറുന്നില്ലല്ലോ🙏🙏
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
😔❤🙏
@roshnivibin9927
@roshnivibin9927 2 года назад
Dear ma'am..ഞങ്ങൾ ഇന്ന് നെട്ട പോയ വഴിയിൽ ഈ കടയിൽ കയറി ഊണു കഴിച്ചു (ln travel വ്ലോഗ്സ് കണ്ടിട്ടാണ് പോയത് )മനസും വയറും നിറഞ്ഞാണ് അവിടുന്നു തിരിച്ചു വന്നത് 😍
@annamolsaji5079
@annamolsaji5079 3 года назад
ലക്ഷ്മി ചേച്ചിടെ ഓരോ വിഡിയോസും അതിമനോരഹരം ആണ്‌ 😍❤️
@mAlaYaLeEsvLoG1
@mAlaYaLeEsvLoG1 3 года назад
Mamiye💥❣️
@danyj8324
@danyj8324 3 года назад
❤🌹❤കഷ്ടപ്പെട്ട് ഭക്ഷണം ഉണ്ടാക്കുന്നതിനേക്കാൾ... ഉണ്ടാക്കിയ ഭക്ഷണം സ്നേഹത്തോടെ വിളമ്പി കൊടുക്കുമ്പോഴാണ്.. ആ ഭക്ഷണത്തിന് രുചി കൂടുന്നത്.. അത് അവർ ചെയ്യുന്നുണ്ട്...❤🌹❤
@bindhusuresh3880
@bindhusuresh3880 2 года назад
🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹
@Rayaangamer563
@Rayaangamer563 3 года назад
Lekshmi ചേച്ചി..... You did a wonderful Job... keep going to support those who struggling with life... Respect U....
@jollyasokan1224
@jollyasokan1224 3 года назад
Nice mam എല്ലാവർക്കും നല്ലതുവരട്ടെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏👍👍🥰🥰🥰
@chandrashekharmenon5915
@chandrashekharmenon5915 3 года назад
👌👍Very good food and an excellent vlog. Even as you are a celebrity to reckon with, appreciate your simple and humble nature, especially your attitude towards the poor people you come across, in your day to day life. Wishing you all the very best, throughout your eventful life ...😍
@sacredbell2007
@sacredbell2007 3 года назад
30 വർഷമായി അദ്ധ്വാനിച്ചിട്ടും , ഇത്ര രുചികരമായ ഭക്ഷണം നൽകിയിട്ടും , അവരുടെ ജീവിതത്തിനു ഒരു മേൽഗതി ഉണ്ടായിട്ടില്ല. സ്വന്തമായി കിടപ്പാടം ഉണ്ടോ എന്ന് പോലും സംശയമാണ്. ( ഡിസ്‌ലൈക്ക് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.)
@minias6550
@minias6550 3 года назад
❤️👍😋👌 ചേച്ചീ ഇത് പോലത്തെ സ്ഥലത്ത് പോയി പരിപാടി കൾ ചെയ്തു കൊണ്ട് എപ്പോഴും നല്ല അറിവുകൾ പകർന്നു തരുന്നതിന് ❤️🙏
@sumamsumam4236
@sumamsumam4236 3 года назад
Beautiful വീഡിയോ.... അമ്മമാർ.. ഒരുപാടിഷ്ടമായി.... Like this വീഡിയോ.... Thank u so much mam 🙏❤❤❤
@simirajiv4084
@simirajiv4084 3 года назад
Chechi njan video kandittila. Usually watch ur videos at night. But I'm so glad ur back with a bang! We will all miss Rossykutty.. 🙏🙏God bless..
@bibimathew8809
@bibimathew8809 3 года назад
I think this is the best video Ma'am from your vlog lists.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
😍🙏
@annadomspaattummelavum3628
@annadomspaattummelavum3628 3 года назад
Chehhoosse.... ഇത്രയും ട്രാവൽ വ്ലോഗ് ഇട്ടതിൽ എന്റെ അഭിപ്രായത്തിൽ ഏറ്റവും മികച്ചതും... ആസ്വാദ്യകരവും ആണ് ഇത്... അവിടെ ഉള്ള ഓരോ അംഗങ്ങളെയും ചേർത്ത് പിടിച്ചുകൊണ്ടു ചേച്ചിയുടെ അവതരണം അത് ഒത്തിരി ഒത്തിരി ഇഷ്ടം ആയി... തീർച്ചയായും ഇവിടെയും പോകാൻ ആഗ്രഹിക്കുന്നു.. വെള്ളറട ഞങ്ങളുടെ ഗാനമേള ട്രൂപ്പിൽ ഉള്ള കുറേ ഫ്രണ്ട്‌സ് ഉണ്ട് അവരെ ഞങ്ങൾ meet ചെയ്യാൻ പോകും അന്നേരം ഈ അമ്മയുടെ കടയിൽ പോയി വയറു നിറച്ചു ഭക്ഷണം കഴിക്കാൻ സർവേശ്വരൻ ഞങ്ങൾക്കും അവസരം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ചേച്ചിക്ക് ഒത്തിരി ഒത്തിരി സ്നേഹ ആദരങ്ങൾ നേരുന്നു 🥰🥰🥰🥰🥰👍👍👍👍
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
🥰🙏
@abhilashnair5059
@abhilashnair5059 3 года назад
One of the best video lekshmi madam......ellarkkum nallath varuthatte...iniyum ithpolulla videos pratheekshikunnu..God bless you madam.
@sheminarafi252
@sheminarafi252 3 года назад
Superb video👌👌 Rossykutty you will be missed always...🙏🙏
@josephinebijo5255
@josephinebijo5255 3 года назад
Superb video, Lakshmi maam I always admired your personality After seeing this, I understood you are several level above as a very good human being..... Kudos and lots of respect and love to you maam...
@geethakumari771
@geethakumari771 3 года назад
You are really great. Karanju poyi. Revealing the hardships and sufferings of these families.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
😍🙏
@ratheeshm.c4911
@ratheeshm.c4911 3 года назад
ഇനിയും ഇങ്ങനെ ഉള്ള ചെറിയ കടകളെ പ്രോത്സാഹിപ്പിക്കു madam..👍👍
@aryabalagopal693
@aryabalagopal693 3 года назад
Marvelous Ma'am.. appreciate ur efforts to portray the real lives and hardwork of people who serves tasty food
@remanair7752
@remanair7752 3 года назад
അമ്മയുടെ വലിയ മനസ്സിന് വലിയ നമസ്ക്കാരം. കൂടെയുള്ളവർക്കും
@mohananj8189
@mohananj8189 3 года назад
കരളലിയിക്കുന്നൊരു vedio... സത്യത്തിൽ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു ഇതു കണ്ടിരിക്കുമ്പോൾ... എന്റെ FB യിൽ ഞാനിത് share ചെയ്തിട്ടുമുണ്ട്.. എത്രയും വേഗം ഈ അമ്മമാരുടെ ദുഃഖങ്ങൾ ദുരീകരിക്കാൻ ദൈവം സഹായിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു...
@rajisuji8790
@rajisuji8790 3 года назад
Evide poyalum avaril oralayi marunna Chechi athanu mammude lekshmiyechi thanks chechi
@anithakumari7446
@anithakumari7446 3 года назад
Heart touching episode mam.They are hardworking at this age.....Ella nanmakalum avarkku undavattae....
@aneeshkumarvnaneesh3543
@aneeshkumarvnaneesh3543 2 года назад
ലക്ഷ്മി മാഡം ഒരുപാട് വീഡിയോ കണ്ടു പക്ഷേ ഈ വീഡിയോ കാണാൻ കുറച്ച് താമസിച്ചു സോറി, നല്ലൊരു വീഡിയോ, ഈ ഒരുപാട് രുചി ഉള്ള ഈ കൊച്ചു കടയിൽ വീഡിയോ ചെയ്തു അത്‌ കൊണ്ട് ഈ കട എല്ലാവരും പരിചയ പ്പെട്ടു വരുന്നുണ്ട്, good work lekshmi madam and a Royal salute, aneesh mathrubhumi
@rani-ut3bb
@rani-ut3bb 3 года назад
Adipoli aayit nd mam, etokke aanu kanentat,jeevikkanum jeevitam kodukkanum joli edukkunna ammamar,god bless them
@rajeshpothen6190
@rajeshpothen6190 3 года назад
Good initiative. Really this is what has to shown through Vlogs which is very touching. May god bless you for sharing the misery of these souls .The fantastic Trivandrum language and its slag is also very mesmerizing
@SANTHUTHAMBU
@SANTHUTHAMBU 3 года назад
Your unique personality once more proved. love and hugs to all the lovely ladies and the amma specially 🥰
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
😍🙏
@olistan1356
@olistan1356 3 года назад
Nettakaru like adi ivide
@sujitakunjan
@sujitakunjan 3 года назад
Thank you for sharing the details of those chechi’s would love to help them .
@binujob6724
@binujob6724 3 года назад
I feel I am traveling with you and very good heart to promote geniune places and restaurants. ❤️
@anushyju5612
@anushyju5612 3 года назад
Lakshmi mam chaithathil ettavum ishttappetta video..kannum manassum niranju...iniyum ingane thanne munnottu potte, all the best...,❤️❤️❤️❤️
@daliajoemon7977
@daliajoemon7977 3 года назад
Mam, a big fan of you, so subscribed your channel, your mannerism, way of talking, lively presentation,dressing style, all attracted me a lot, A big hats off to you 👍Superb, already watched almost all your travel videos, love you a lot ♥❤enjoyed a lot, Travel vlogs are really amazing ✌️👍
@brittosvlogs7861
@brittosvlogs7861 3 года назад
Thank you ma'am,for exploring this wonderful experience.I like this vedio so much.and l really appreciate your attitude and support given to that people. I also feel that ,your Rosy is always there to say goodbye to you
@akshayaanil3682
@akshayaanil3682 3 года назад
Hai chechyy ❤️❤️❤️ ennum irangumbol rosy vathlkal kanum... Really miss her chechyy
@madhusoodhanans8934
@madhusoodhanans8934 3 года назад
ഹല്ലോ ലക്ഷ്മി മാഡം ഞാൻ താങ്കളുടെ ഒത്തിരി അവതരണം കണ്ടിട്ടുണ്ട് പക്ഷേ ഇങ്ങനെയും മനുഷ്യത്വമുള്ള പരിപാടികൾ ഈ ഇടക്കാണ് കണ്ട് തുടങ്ങിയത് വലിയ സന്തോഷം തോന്നുന്നു അവരിലൊരാളായി നിന്ന് ഒരു ജാഡയുമില്ലാതെ ചെയ്യുമ്പോൾ അതിശവും അടുപ്പവും തോന്നുന്നു അഭിനന്ദനങ്ങൾ ആത്മാർത്ഥമായി അറിയിക്കുന്നു
@vinodv1261
@vinodv1261 3 года назад
Lekshmi chechi god bless you.ellarkum nannma undavatte
@ambuzbackpack
@ambuzbackpack 3 года назад
06.04.2021, ഇന്ന് ഞാൻ ഫാമിലിയോടൊപ്പം ഈ പറയുന്ന അക്ഷയപാത്രം ഹോട്ടലിൽ പോയിരുന്നു. ഞങ്ങൾ അവിടെ എത്തുന്നതിനു മുന്നേ തന്നെ അവിടെ വിളിച്ചു പറഞ്ഞിരുന്നു ഞങ്ങൾ വരുന്നുണ്ടെന്നു. അപ്പോൾ അവർ പറഞ്ഞു വൈകുനേരം 5 മണി വരെ ഊണ് ഉണ്ടാകും എന്ന്. ഞങ്ങൾ അവിടെ എത്യപ്പോൾ ഏകദേശം വൈകുനേരം 3.30 ആയി. ഞങ്ങൾ വൈകിയതുകൊണ്ടാകണം ചിക്കൻ തോരൻ തീർന്നിരുന്നു. കുഴപ്പമില്ല അതിനു പകരം നമുക്കു അവർ എക്സ്ട്രാ ഫിഷ് ഫ്രൈ ഒക്കെ തന്നു. വല്യ സ്വാദ് എന്ന് പറയാനില്ലങ്കിലും കഴിക്കാൻ പറ്റിയ ഭക്ഷണം ആയിരുന്നു. ലക്ഷ്മി നായരുടെ വീഡിയോയിൽ കാണിക്കുന്നത് പോലെ ഇലയിലൊന്നും അല്ല ഭക്ഷണം മറിച്ച് അലുമിനിയം ഫോയിൽ ടൈപ്പ് കട്ടിയുള്ള പേപ്പറിൽ ആണ് ഊണ് വിളമ്പിയത്. അതും നല്ല വലിയ സൈസ് ഉള്ള പേപ്പർ ഫോയിൽ ആയിരുന്നു. ഇനി കറികളിലേക്കു വരാം. തലക്കറി നല്ല എരിവായിരുന്നു, അതുകാരണം അതിന്റെ രുചി തന്നെ മനസിലാക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. കറികൾക്കു ഒന്നിനും തന്നെ അധികം ടേസ്റ്റ് ഇല്ലായിരുന്നു. ഒന്നിനും oru വികാരം ഇല്ലാത്ത തരത്തിലുള്ള രുചിയായിരുന്നു( മനസിലായികാണുമല്ലോ). സംസാരിച്ചു വന്നപ്പോൾ മനസിലായി, മുൻപ് സഹായത്തിനുണ്ടായിരുന്ന സ്ത്രീകളെ എല്ലാം പറഞ്ഞയച്ചു എന്നും. ഇപ്പോൾ പാചകത്തിനായി പുതിയ ഓരു പെൺകുട്ടി മാത്രമനുള്ളത് എന്നും മനസിലാക്കാൻ കഴിഞ്ഞു. അസ്‌ബെസ്റ്റോസ് ഷീറ്റ് ഇട്ട കടയായതിനാൽ അസ്സഹാന്യമായ ചൂടായിരുന്നു ഉള്ളിൽ. അവിടെ കിടക്കുന്ന സീലിങ് ഫാൻ ഓൺ ആകാൻ പറഞ്ഞപ്പോൾ, അതു പ്രവർത്തിക്കുകയില്ല എന്നും അവർ പറഞ്ഞു. 1600 രൂപയ്ക്കു ഫാൻ കിട്ടുമെന്നു അവരോടു പറഞ്ഞപ്പോൾ അവർ പറഞ്ഞു "അത്രയും ക്യാഷ് ഉണ്ടായിരുന്നേൽ നാളെ ചോറ് വൈകാൻ അരി വാങ്ങിക്കാമായിരുന്നു എന്ന്. എന്നാൽ തുടർ സംസാരത്തിൽ അവർ ഇങ്ങനെയും പറയുകയുണ്ടായി " പേർഷ്യയിലുള്ള അവരുടെ മകൻ വീട്ടിൽ 26000 രൂപയുടെ പട്ടിയെ വാങ്ങിയിട്ടുണ്ട് എന്നും മറ്റുമൊക്കെ. ഇനി ഞങ്ങൾക്ക് തോന്നിയത് പറയാം. സാമ്പാർ അല്ലാതെ മറ്റു ഓരു ഒഴിച്ച് കറികളും ഇല്ലായിരുന്നു. ചിക്കൻ തോരനും മീൻ കറിയും എല്ലാം ഉൾപ്പടെ ഇതു 150 രൂപയ്ക് ലാഭമാണെങ്കിലും. പാചകക്കാർ മാറിയത് കൊണ്ടായിരിക്കാം പറഞ്ഞുകെട്ട രുചിയനുഭവം തീരെ ഉണ്ടാകാത്തത്. അത്രയും ചുട്ടുപൊള്ളുന്ന ഇടത്ത് ഇരുന്നു ഇത്തരത്തിലുള്ള ആഹാരം കഴിക്കാൻ എനിക്കും ഫാമിലിക്കും വളരെ അധികം ബുദ്ധിമുട്ടായിരുന്നു. നമ്മുടെ കൂടെ കഴിച്ചിറങ്യാ മറ്റുപലരും ഇതേ അനുഭവം തന്നെ പങ്കുവച്ചു.
@sunuvipanchika8397
@sunuvipanchika8397 3 месяца назад
ഇലയിൽ ആണ് ഫുഡ്‌ കൊടുക്കുന്നത്. ഇല തീരുമ്പോൾ ഫോയിൽ പേപ്പറിൽ കൊടുക്കും. ഫുഡ് നല്ല ടേസ്റ്റി ആണ്. വീഡിയോയിൽ പറയും പോലെ എല്ലാ കറികളും ഉണ്ട്. ഇപ്പോൾ പുതിയ കടയാണ്. നിങ്ങൾ പോയ ദിവസം എന്താ സംഭവിച്ചതെന്നറിയില്ല.....
@amaluks8912
@amaluks8912 3 года назад
ഇത്രയും നാള് കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടംതോന്നിയ വീഡിയോ ❤️❤️❤️.....
@malavikasajikumar2675
@malavikasajikumar2675 3 года назад
Superb vlog. Ennum advanikkunnavarkkoppam. Love you rosi kutty♥️
@sooryashyam4934
@sooryashyam4934 3 года назад
Such a beautiful vlog to encourage the poor people like them. 😍😍
@ebinjohn2218
@ebinjohn2218 3 года назад
ഞാൻ ഇവിടെ പോയി ഫുഡ്‌ കഴിച്ചിട്ടുണ്ട് ആഹാരം കഴിക്കുന്നന്നതിൽ അപ്പുറം ഈ അമ്മയുടെ സ്നേഹം 🥰🥰ചോറ് ബാക്കി വെച്ചാൽ വഴക്കും പറയും
@kiki-hvvz
@kiki-hvvz 3 года назад
Mouth watering 😋 Meals. How can they make profit from charging less? May GOD bless them 🙏❤
@ziyahzone295
@ziyahzone295 3 года назад
Idhokke kandit njnglkkum manass niranju...orupaad.. Mam.. really different vlog👍🏼❤️
@deepa2758
@deepa2758 3 года назад
മനസ്സും കണ്ണും നിറഞ്ഞു🙏❤️
@sudham5649
@sudham5649 3 года назад
സൂപ്പർ വിഭവങ്ങൾ. Mam lots of love 💓💓💓
@yogabhargavi7164
@yogabhargavi7164 3 года назад
Super Lakshmi ma'am love you❤️❤️❤️❤️❤️🌹🌹🌹🌹🌹
@geethajo1366
@geethajo1366 3 года назад
Amme...........big salute 👏 ammaye kanichu thanna chechikum. God bless you 🙏❤
@geethakumari18
@geethakumari18 3 года назад
Super. Enthu nalla avatharam. Easwarante anugraham koode und kto madam.
@athiravijayan4196
@athiravijayan4196 3 года назад
Super lekshmiii chechiiii
@sindhuthomas2151
@sindhuthomas2151 3 года назад
That's really nice of you to do an episode for them, instead of featuring all these star restaurants. This is a real Mother's kitchen with homemade dishes.
@Puchapuchakutti
@Puchapuchakutti 2 года назад
എവിടെ ഈ ഹോട്ടൽ. Pls
@shashipillai2290
@shashipillai2290 3 года назад
Very heart felt video. Keep it up for similar videos
@dileepmk4675
@dileepmk4675 3 года назад
ലഷ്മി മാഡം നല്ല മനസ്സിന്റെ ഉടമയാണ് 🙏🙏🙏🙏🙏
@malgudivlogs1863
@malgudivlogs1863 2 года назад
വീഡിയോ ഒരുപാട് ഇഷ്ട്ടായി tnx mam😍🙏
@lisithamanoj2390
@lisithamanoj2390 3 года назад
ആ അമ്മക്ക് big salute..മനസ്സും കണ്ണും നിറഞ്ഞു..
@jaigani1957
@jaigani1957 3 года назад
Best video. Soo nice of you to highlight the realities of life. A big hug to you 😍
@krishnasanthosh2665
@krishnasanthosh2665 3 года назад
Sathayathil kannu nirangu pavam manuzhayar enthinu five star hotel avarkku swapnam kanan kazhiyatha rughiyum gunavum thanks chechi
@sajayannair6750
@sajayannair6750 3 года назад
Mam so humble reviews and simplicity
@rajeshbhaskar6611
@rajeshbhaskar6611 3 года назад
ഞാൻ ആദ്യമായി കാണുകയാണ് അടിപൊളി വീഡിയോ. ഞാൻ സബ്സ്ക്രൈബ് ചെയ്തു. സൂപ്പർ സൂപ്പർ സൂപ്പർ
@ajesha5052
@ajesha5052 3 года назад
ഒരു പാട് സന്തോഷം.... അമ്മമാരേ ഒരുപാട് ഇഷ്ടം ആയി
@alluani7234
@alluani7234 3 года назад
Super video ...excellent and thank you so much for the wonderful video..
@mohamedak5662
@mohamedak5662 3 года назад
ചേച്ചിയെ ദൈവം അനുഗഹിക്കട്ടെ .
@jayaramck2471
@jayaramck2471 2 года назад
Touching, heard the beatings of their heart. Thanks a lot.
@midhileshkk8234
@midhileshkk8234 3 года назад
ഈ വീഡിയോ വല്ലാത്തൊരു ഫീൽ ആയിപ്പോയി.. നല്ലഅവതരണം. 👍
@anildas.p6846
@anildas.p6846 3 года назад
സൂപ്പർ സൂപ്പർ ഒത്തിരി നേഹത്തോടെ കറച്ച് സങ്കടത്തോടെ .... ആണെങ്കിലും വയറുനിയെ ആഹാരം... സൂപ്പർ പ്രോഗ്രാം....
@jayabibin-sx9ls
@jayabibin-sx9ls 8 месяцев назад
I just loved this vlog lekshmi chechi
@purushothamanmp2779
@purushothamanmp2779 3 года назад
സൂപ്പർ ലക്ഷ്മി ഇതു പോലെ ഉള്ളവരെ സഹായിക്കാൻ ശ്രെമിക്കുക മുഴുവനും കണ്ടു നല്ല പെരു മാറ്റവും keep it🙏
@manjusaji7996
@manjusaji7996 3 года назад
ഇഇഇഇ വീഡിയോ കാണുമ്പോ അഭിമാനംതോന്നും ഒപ്പം സങ്കടം തോന്നുന്നു ❤❤❤❤🥰🥰😍😍😘 രക്ഷപെടട്ടെ എല്ലാവരും 👍
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
😍
@rajimol3731
@rajimol3731 3 года назад
ലക്ഷ്മി ചേച്ചീ.ഒരുപാട് സന്തോഷം തോന്നി ഈ video കണ്ടപ്പോൾ. 'സാധാരണക്കാരുടെ കൂടെ ഞാൻ ആദ്യമായാണ് ചേച്ചിയെ കാണുന്നത്. അഭിനന്ദനങ്ങൾ🌹🌹🌹😍😍
@jayasreenair6781
@jayasreenair6781 3 года назад
Bhakshanam...nirachu vilambunna kaaryam ettavum punyam..... 🙏🙏🙏🙏 God bless them all🙏🙏
@meerasnamboodiri7707
@meerasnamboodiri7707 3 года назад
Madam ningal cheythathil best video... salute...
@sreejamathew1
@sreejamathew1 3 года назад
മാഡം, വക്കം പണയിൽകടവിൽ ഇതുപോലെ ചിപ്പി, കരിമീൻ ഒക്കെ ചേർത്ത് 150/-രൂപയ്ക്കു ഊണ് കിട്ടുന്ന ഒരു സ്ഥലമുണ്ട്..... അവിടെ ഒരു വ്ലോഗ് ചെയ്താൽ നന്നായിരിക്കും, കായലിന്റെ കര യിൽ ആണ് ഈ ഫുഡ്‌ കിട്ടുന്നത്, നല്ല വൈബ് ഉള്ള സ്ഥലമാണ്..
@naseemahameed9789
@naseemahameed9789 3 года назад
Hello chachy. Avidepoy food kazhikanulla chachyude manasin big thanks stay blessed. Pavan. Ammayem sahayikaleyum kand avarude kadhanakadhakal key karajukaodane vedio kandath. Anikavide pokan agraham und. Natok vannit njn merit poy kandolam. Avare kanicha chachik vediyum njn prardhikym. Anu mole thirakiyathayi parayane Meetupil njn participate cheythirunnu. Chachiyude veetilum njn varum. Ok bye
@Raneez_yousuf
@Raneez_yousuf 3 года назад
Nice episode . For sure wil go ther 🥰thnks maam
@mariyusali3641
@mariyusali3641 3 года назад
Nala video.. ellam vidha ashamsakal nerrrunnu.😍😍😍
@aneeshalex895
@aneeshalex895 3 года назад
ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ
@mollyjose1212
@mollyjose1212 3 года назад
Hai Ma'am beautiful place. Lunch കഴിക്കുന്ന സമയത്ത് ഇതെല്ലാം കാണിച്ചു കൊതിപ്പിക്കല്ലെ മാം. അടിപൊളി. Love you. ❤️❤️❤️
@akhilantony4535
@akhilantony4535 3 года назад
Thank you lakshmi madam, ഇതു പോലുള്ള നല്ല വീഡിയോസ് ഇനിയും ചെയ്യുവാൻ സാധിക്കട്ടെ.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
😍🙏
@redchariots3109
@redchariots3109 3 года назад
Your presentation is classic
@josephpeter664
@josephpeter664 3 года назад
Mam..great effort and loving care to reach to all
@sanuedmark9899
@sanuedmark9899 3 года назад
എന്റെ പൊന്നോ ഒരു രക്ഷയുമില്ല മീൻ തല കറി ഓഹ് വായിൽ കപ്പലോടും കിടു വീഡിയോ ചേച്ചി അമ്മമാരുടെ കഷ്ട്ടപാടും എളുപ്പം തീർന്നു കിട്ടട്ടെ 😍😍😍
@simijino8369
@simijino8369 3 года назад
Santhoshmayi pisukillathe vilabi tharunna amma and others, good, maminte nalla manasinum big salute
Далее
Разоблачение ушные свечи
00:28
Просмотров 644 тыс.
СМОТРИМ YOUTUBE В МАЙНКРАФТЕ
00:34
Просмотров 895 тыс.
ENGAGEMENT GIFTS AND GOLD UNBOXING ❤️
28:20
Просмотров 361 тыс.