Тёмный

കുടുംബശ്രീ ജനകീയ ഹോട്ടലിലെ 20 രൂപയുടെ പൊതിച്ചോറ് വിശേഷങ്ങൾ | 20Rs Meals || Kudumbasri Janakeya Hotel 

Lekshmi Nair's Travel Vlogs
Подписаться 168 тыс.
Просмотров 357 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 808   
@tigerjosettan7392
@tigerjosettan7392 3 года назад
ലക്ഷ്മി madam വളരെ നല്ല കാര്യം ആണ് ഈ ച്യ്തത് ആ ചേച്ചി മാരുടെ മുഖത്ത് ഉള്ള ചിരി അവർ ഉറക്കമില്ലാതെ ഇത്രയും കഷ്ട്ടപെട്ടു ചെയുന്ന ഭക്ഷണം 🥰🥰🥰 നമ്മുടെ സർക്കാർ ഇത് പോലെ എല്ലാം ജിലകളിലും തുടങ്ങണം 🥰🥰 കേരള സർക്കാർ എന്നും ജനങ്ങളോടൊപ്പം ♥️
@drisyacd5970
@drisyacd5970 3 года назад
Great attempt. ഞങ്ങടെ നാട്ടിലും ഉണ്ട് കുടുംബശ്രീ. ആർക്കും ഒന്നിനും വയ്യ.. എന്നാലോ നുണ പറയാൻ ഒരു കുഴപ്പവും ഇല്ല. എത്ര നേരം വേണേലും മെനക്കെടുന്നതിനു യാതൊരുവേദനയും ഇല്ല
@twinklestar218
@twinklestar218 3 года назад
😁
@Shifaishaworld
@Shifaishaworld 3 года назад
സത്യം
@renjinivinod9050
@renjinivinod9050 3 года назад
🤭😂😂😂
@anusha9518
@anusha9518 2 года назад
True, same here 😄
@dhanyacv7381
@dhanyacv7381 3 года назад
കുടുംബശ്രീ കുടയിമയിൽ ഉള്ള എല്ല അംഗങ്ങൾക് ഒരു ലൈക്‌ അവരുടെ കൂടായിമ ഒരുപാട് വളരട്ടെ 👍
@merligeorge7416
@merligeorge7416 3 года назад
B
@gigiphilip2106
@gigiphilip2106 3 года назад
കൂട്ടാഴ്മ
@freaks2290
@freaks2290 3 года назад
@@gigiphilip2106 കൂട്ടായ്മ
@remanimenon3507
@remanimenon3507 3 года назад
@@merligeorge7416 qq
@ma1806
@ma1806 3 года назад
ഇവിടെ ഉള്ള ആളുകൾ സ്വന്തം പോക്കറ്റ് നിറക്കാൻ പാടുപെടുമ്പോൾ ഇങ്ങനെ ഒരു കൂട്ടായ്മകൾ കാണിച്ചു തന്ന തിന്നു വളരെ നന്ദി ചേച്ചി. നമ്മുടെ എല്ലാ ചേച്ചി മാർക്കും ഹൃദയം നിറഞ്ഞ നന്ദി ♥️♥️♥️♥️
@sameeramoosa5626
@sameeramoosa5626 9 месяцев назад
❤❤❤
@jessypaul7268
@jessypaul7268 3 года назад
കുടുംബശ്രീ സഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ,അവരുടെ അധ്വാനം കാണിച്ചുതന്ന മാമിന് താങ്ക്സ് ❤❤❤❤❤❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
❤🤗
@abdullap2268
@abdullap2268 3 года назад
ماشاء الله تبارك الله...
@gireeshp511
@gireeshp511 3 года назад
ഇങ്ങനെ ഒരു സംരംഭം തുടങ്ങാന്‍ എല്ലാവിധ സഹായങ്ങളും ചെയ്ത കുടുംബശ്രീയെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു... ഇങ്ങനെ നല്ല ഒരു കാഴ്ച കാണിച്ചു തന്ന ചേച്ചിക്കും അഭിനന്ദനങ്ങള്‍... 👍 👍 👍
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
❤🙏
@akhilsundar3635
@akhilsundar3635 3 года назад
Super
@aishamariyam9205
@aishamariyam9205 3 года назад
ഇത്രയും നാൾ over bridge ഇലൂടെ ഒത്തിരി പ്രാവശ്യം പോയിട്ടുണ്ടെങ്കിലും ഇതിനെ പറ്റി അറിയില്ലായിരുന്നു ഇനി തീർച്ചയായിട്ടും പോകാം ഇത് ഞങ്ങളിലേക്കെത്തിച്ച ചേച്ചി ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം നന്ദി
@chandrachoodannair5652
@chandrachoodannair5652 3 года назад
ജനകീയ ഹോട്ടൽ ഭക്ഷണം കാണിച്ചു തന്നതിന് വളരെ നന്ദി. സാധാരണക്കാരുടെ വിശേഷങ്ങൾ ഇനിയും കാണിച്ചു തരിക
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
🤩🙏
@Linsonmathews
@Linsonmathews 3 года назад
നല്ലൊരു വീഡിയോ ചേച്ചി 👍 കുടുംബശ്രീ ചേച്ചിമാരുടെ കൈപ്പുണ്യത്തിൽ കിട്ടുന്ന ആഹാരത്തിന്റെ രുചിക്കൊപ്പം അവരുടെ കടയെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തി കൊടുത്തല്ലോ ❣️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
❤🙏🏻
@instagvi4245
@instagvi4245 3 года назад
ആ കുടുംബശ്രീ സ ഹോദരിമാരുടെ ആൽമാർത്ഥതക്കും, കടിനാധ്വാനന്ദത്തിന്റെയും മുൻമ്പിൽ നമിക്കുന്നു.
@thirumalaisamykrishnasamy1598
@thirumalaisamykrishnasamy1598 7 месяцев назад
Fine Programs &Fine Viedo Coverage Good Performance Of LAKSHMI NAIRS Madam
@kumarimaikkara4525
@kumarimaikkara4525 2 года назад
സ്ത്രീകളുടെ ഐക്യത, അദ്ധ്വാനം, ഇത്തരം കാര്യങ്ങളിലൂടെ നീങ്ങുന്ന കുടുംബശീയണിറ്റുകൾക്ക് കൂടുതൽ സഹായങ്ങൾ ഗവണ്മെണ്ട് കൊടുക്കണം. വളരെ നല്ല കാര്യം.👍
@zeenasi8151
@zeenasi8151 3 года назад
വളരെ നല്ല വീഡിയോ. ഞാനും കുടുംബശ്രീ ജീവനക്കാരി യാണ്. നന്നായി അധ്വാനിക്കുന്നവരെ നല്ല രീതിയിൽ സപ്പോർട്ട് ചെയ്യുന്ന ഒരു സംവിധനം കുടുംബശ്രീ യുടെ പ്രത്യേകതയാണ്
@muhammedthanveer361
@muhammedthanveer361 3 года назад
ജനകീയ സർക്കാർ.. ❤️ ജനകീയ ഹോട്ടൽ... ❤️ ഒന്നാം പിണറായി സർക്കാരിന്റെ വിശപ്പ്‌ രഹിതകേരളം പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ആയിരത്തിലധികം ഹോട്ടലുകളിൽ ഒന്ന്...
@isaacjoseph5713
@isaacjoseph5713 3 года назад
ഞാൻ കുടുംബശ്രീ യുടെ ഒരു കട്ട ഫാൻ അണ് ..എല്ല ഭവുകളും നേരുന്നു എൻ്റെ സഹോദരിമാർക്ക്.ലാൽസലാം
@sinisadanandan1525
@sinisadanandan1525 3 года назад
ജനകീയ ഹോട്ടൽ വീഡിയോ ആയി കാണിച്ചു തന്നതിന് ലക്ഷ്മി ചേച്ചിക്ക് അഭിനന്ദനങ്ങൾ..
@shajeelashaji5888
@shajeelashaji5888 3 года назад
Thanks mam ഞാനും ഒരു ജനകീയ ഹോട്ടലിന്റെ പ്രെസിഡന്റാണ്‌
@hymamanoj2985
@hymamanoj2985 3 года назад
കഠിനാധ്വാനി കളായ സ്ത്രീ രത്നങ്ങൾക്ക് എത്ര മാത്രം പ്രചോദനം ആയി മാം അവിടെ ചെന്നത്. അഭിനന്ദനങ്ങൾ❤❤🙏🙏🙏മാം നും സഹോദരി മാർക്കും ❤🙏🙏
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
❤🤩🙏
@narayananbalachandran8293
@narayananbalachandran8293 3 года назад
തുല്യജോലി, തുല്യവിഹിതം. അഭിനന്ദനങ്ങൾ. എല്ലായിടവും വ്യാപകമായി ജനകീയ ഹോട്ടൽ വരട്ടെ.
@meeramenon5517
@meeramenon5517 3 года назад
Madam എത്ര വലിയ സത്യം പറഞ്ഞു!ഒരു സ്ത്രീയ്ക്ക് ജോലി കിട്ടിയാൽ ആ കുടുംബം രക്ഷപെടും!ജനകീയ ഹോട്ടലിന് എല്ലാവിധ ആശംസകളും!
@raheem123raheemk2
@raheem123raheemk2 3 года назад
നമസ്കാരം മാഡം. ഈ വീഡിയോ ഏറെ ഹൃദമായിരുന്നു. മാഡത്തിൻ്റെ ആത്മാർഥമായഅവതരണ ശൈലിയും കുടുംബ യൂണിറ്റിൻ്റെ കൂട്ടായ്മയും കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. ഓണസദ്യ കഴിച്ച പ്രതീതി. വെളുപ്പാൻ കാലത്ത് ഇറങ്ങിച്ചെന്ന് ഞങ്ങൾക്ക് ഈ ഒരു ദൃശ്യവിരുന്നൊരുക്കിയ മാഡത്തിന് ദൈവാനുഗ്രഹമുണ്ടാകട്ടെ. ഇത്തരത്തിലുള്ളകൂടുതൽ വ്ലോഗ് കാണാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു
@finisusan7088
@finisusan7088 3 года назад
കുടംബശ്രീ ചേച്ചിമാർക്കും Mam നും അഭിനന്ദനങ്ങൾ 💐💞💞💞
@shereenasajeer5470
@shereenasajeer5470 3 года назад
അസൂയ കാരികളായ കുടുംബസ്ത്രി പെണ്ണുങ്ങൾ ആയിരിക്കും ഇതിന് ഡിസ്‌ലൈക്ക് അടിക്കുന്നത്. വീഡിയോ 👌👌👌. ഇനിയും ഇവർ ഉയർച്ചയിൽ എത്തട്ടെ 👏👏
@ayurinfodrroshena7011
@ayurinfodrroshena7011 3 года назад
കുടുംബശ്രീ കൂട്ടായ്മ ക്കാരുടെ കൈപ്പുണ്യം ഇതുവരെ രുചിച്ചിട്ടില്ല... ഇനി ഒട്ടും വൈകിക്കില്ലട്ടോ😋
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
❤🤗
@Pournami-yl6zr
@Pournami-yl6zr 3 года назад
ഇതാണ് ശരിക്കും ലക്ഷ്മി vlog, Best video ,ഇങ്ങനെ മാറ്റി ചിന്തിക്കു ,ലക്ഷ്മീ
@jazeenanoushad5320
@jazeenanoushad5320 3 года назад
Hats off to kudumba sree members and their supporters. Thanks to Lakshmi madam for introducing such a hotel.well done all 👍
@raveendranpk941
@raveendranpk941 3 года назад
താങ്കളുടെ ശബ്ദം മുഖഭാവം വളരെ മനോഹരം അവതരണം മികച്ചത് God bless you
@anoopdevu8731
@anoopdevu8731 3 года назад
ഇടതുപക്ഷ സർക്കാറിന്റെ സംരഭമാണ് പാവപ്പെട്ട ജനങ്ങളുടെ വിശപ്പിനെ ഒരു തണൽ ഇതു പരിചയപ്പെടുത്തി മാഡത്തിനും . അഭിനന്ദനങ്ങൾ ..... ഇടതുപക്ഷത്തിനും ....❤️❤️❤️❤️
@sameeramoosa5626
@sameeramoosa5626 9 месяцев назад
🎉
@geethadevikg6755
@geethadevikg6755 3 года назад
ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ❤️❤
@raghukumar6473
@raghukumar6473 3 года назад
മിനിമം 60 രൂപക്ക് കൊടുക്കുന്ന ഊണ് 20 രൂപക്ക് കിട്ടുന്ന സാധരണക്കാരനു വളരെ സന്തോഷം തിരുവനന്തപുരത്ത് ഉള്ള ഞാൻ അതും ചാലയിൽ വീഡിയോ കണ്ടാണ് ഇതു മനസിലാക്കിയത് ഇന്നു തന്നെ ഒരു പൊതി വാങ്ങി നല്ല രുചി സൂപ്പർ
@meeramalu6018
@meeramalu6018 3 года назад
Ith tvm ewidunn vangan kitum
@gathisvegkitchen2971
@gathisvegkitchen2971 3 года назад
എന്തു രസാ എന്തു എനർജി തരുന്ന സ്ത്രീകൾ സല്യൂട്ട്. Gayathri
@anjaly2805
@anjaly2805 3 года назад
Manjarama vdeo cheyunnathinu munp mam video cheythathanu.. Ithile sathya sandhamaya karyangal manasilayathumanu.. 👍🏼👍🏼👍🏼
@dileefmar8331
@dileefmar8331 3 года назад
മേംം തിരുവനന്തപുരത്ത് ജോലിക്ക് വരുന്നവർക്ക് വലിയരു ആശ്വാസമാണ് ? പ്രതൃേകിച്ചം ദിവസ കൂലി വങ്ങുന്നവർക്ക് ഈ വീനിതനം 30 വർഷങ്ങൾക്ക് മുൻപ് (പ്രവാസി ആകുന്നതിന് മുൻപ് )6 രുപക്ക് ചാലയിലം മറ്റം ചെറിയകടകളിൽ നിന്നം ഉച്ചക്ക് ഭക്ഷണ കഴിച്ച രുചി മറന്നിട്ടില്ലാ മേഡം ഈ സഹോദരിമാരേ ഞങ്ങൾക്ക് പരിചയ പെടുത്തി തന്നതിന് ഒരുപാട് നന്ദീ
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
🙏🏻
@thankamaniganesh9505
@thankamaniganesh9505 3 года назад
വലിയവരെയും ചെറിയവരെയും ഒരേ പോലെ ബഹുമാനിക്കുന്ന ലക്ഷ്മി മേമിനെ ബിഗ്‌ സല്യൂട്ട് 🙏🙏🙏🙏❤❤❤🌹🌹
@mallikamurali2745
@mallikamurali2745 3 года назад
Super video. കുടുംബശ്രീ സഹോദരികൾക് അഭിനന്ദനങ്ങൾ 🙏🙏👏👏🌹
@shilpasasidharan5866
@shilpasasidharan5866 3 года назад
Women Empowerment & Economical Lunch options ,Noble Service by Kudumbshree & Kerala govt .Kudos Lekshmi Achi for spreading awareness about such Noble services .Super Like.
@anjaliarun4341
@anjaliarun4341 3 года назад
Adipoli adipoli ma'am ❤💞 Thanks for such a beautiful vlog dear ma'am 💝 Chechies all rocked💝💝
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
❤🤗
@vijisaji4143
@vijisaji4143 2 года назад
Great മാം.... ചേച്ചിമാരെ ദൈവം അനുഗ്രഹിക്കട്ടെ
@ratheeshm.c4911
@ratheeshm.c4911 3 года назад
ഇങ്ങനെ ഒരു സംരംഭം ആദ്യമായി കാണുന്നു... ഇത് കാണിച്ചു തന്ന ചേച്ചി ക്ക് big🙏🙏🙏🙏🙏
@snehamenon1082
@snehamenon1082 3 года назад
Wow thanks for sharing mam... Im a visitor of TVM but confused with veg. hotels mainly for lunch... But this video really helps me a lot... Once again heartfelt thanks.. Love ur channel and you mam... 🥰🥰
@philipyesudas5777
@philipyesudas5777 3 года назад
നല്ല ആഹാരം.20 രൂപയ്ക്ക് വൻ നേട്ടം. ഞാൻ ചിലപ്പോൾ വാങ്ങിക്കഴിക്കും
@anjalipadmakumar7250
@anjalipadmakumar7250 3 года назад
ഇത്ര കുറഞ്ഞ നിരക്കിൽ ഇങ്ങനെ ചെയ്യുന്നത് വളരെ മഹത്തായ കാര്യം ആണ്...🙏🙏🙏
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
❤🤩🙏🏻
@sreejithbrowneyes
@sreejithbrowneyes 3 года назад
എല്ലാ ദിവസം ഓഫീസിൽ പോകുമ്പോഴും ഞാൻ അവരുടെ കയ്യിൽനിന്നും ഈ പൊതിച്ചോറ് വാങ്ങിയാണ് കൊണ്ടു പോകാറ്..... വീട്ടിലെ അമ്മമാർ ഉണ്ടാക്കുന്ന അതേ രുചി.....
@electorsdairy4493
@electorsdairy4493 3 года назад
Return Thomas Issac 🥰.... Adehamanu ithinte pinnil.... 😋😋😋kazhiv👍🏾👍🏾👍🏾🔥🔥🔥
@josephinebijo5255
@josephinebijo5255 3 года назад
Great initiative by Kerala Government.... A great step in womem empowerment....
@dilshadkerala3381
@dilshadkerala3381 3 года назад
Thank you ma'am.... Ivarude effort purathu kanichathinu... And your way of taking with them is really awesome... I subscribed this channel too
@thirumalaisamykrishnasamy1598
@thirumalaisamykrishnasamy1598 7 месяцев назад
Many Many Thanks To KUDUMASREE SISTERS ❤❤❤ Ther Are Also Hard Workers
@d3ssupervlogs982
@d3ssupervlogs982 3 года назад
Nostalgic feeling... Orkkunnu my school days madam. 33 years back innu orma Vannu. Gd spr vlog
@thirumalaisamykrishnasamy1598
@thirumalaisamykrishnasamy1598 7 месяцев назад
When i See This Programe i Am Very Very Happy as Mentaly God Bless This KUDAMBASREE Hotel & These 10 Sisters ❤❤❤
@thathuamasisaranam7369
@thathuamasisaranam7369 3 года назад
Less price good quality... And also very innocent people 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 Maayam illatha samsaram aanu avarude🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
Very true dear ❤🙏🏻
@user-ow4jp1bv2n
@user-ow4jp1bv2n 3 года назад
Lakshmi chechi you r great👍
@shilpasandeep7384
@shilpasandeep7384 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-JZ2rgJa3LiI.html
@plantsworldly7068
@plantsworldly7068 3 года назад
ഇതെല്ലാ കുടുംബശ്രീ അംഗങ്ങളും തീർച്ചയായും കാണേണ്ടത്😍😍👍👌💥❤️
@devakumarivelukkutty1941
@devakumarivelukkutty1941 2 года назад
Is there any Janakeeyahotel run by Kudumbasree near CHANGANASSERRY?
@ziyahzone295
@ziyahzone295 3 года назад
Hats off to you Mam for all ur efforts 👍🏼👍🏼....big salute to all those strong ladies... Ur visit might be a great inspiration for all of them..go ahead 👍🏼
@sindhujayakumar4062
@sindhujayakumar4062 3 года назад
Hi Chechiii കുടുംബ ശ്രീ പ്രവർത്തകർക്ക് ഒരു വലിയ നമസ്കാരം.ഒരു വലിയ കൂട്ടായ്മ.ഒത്തിരി കഷ്ടപ്പാട്.... ഒരുപാട് ആൾക്കാർക്ക് അന്നം കൊടുക്കുന്ന നല്ല മനസ്സിന് നന്ദി. ചേച്ചിക്കും മനസ്സോടെ തന്ന നല്ല സമ്മാനത്തിന് വളരെ സന്തോഷം. എല്ലാംകൊണ്ടും വലിയ നല്ലൊരു കാര്യം.എല്ലാ ചേച്ചി മാർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. ഇത്തരം നല്ലൊരു വീഡിയോ പരിചയ പെടുത്താൻ തോന്നിയ ചേച്ചിക്കും നന്ദി.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
❤🤩🙏🏻
@athulyap54
@athulyap54 3 года назад
Thomas isac dream project 😍 this project is running entire kerala👍👌janakeeya hotel😍proud of kerala🙂💪
@kumarimenon1458
@kumarimenon1458 3 года назад
Hat’s off to you man for this nice vlog of humble people.They are doing such a great work god bless these good human beings
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
❤🤩🙏
@sarojinireghunath3178
@sarojinireghunath3178 3 года назад
'ജനകീയ ഹോട്ടലിനെപ്പറ്റി കേട്ടിട്ടേയുള്ളൂ. ഇപ്പോൾ രുചിയും "അറിഞ്ഞു. വളരെ നന്ദി മാം'
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
🤩❤🙏
@divyanandu
@divyanandu 3 года назад
Super vlog Lekshmi chechi❤ Orupad santhosham. Kudumbasree chechimarkk oru big salute ❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
🤩🙏
@jisha6376
@jisha6376 3 года назад
ഈ video കണ്ടിട്ട് ഞാൻ vagi നല്ല food ആയിരുന്നു 👌👌👌👌👌well done കുടുംബശ്രീ GreatJob👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@stellapeter285
@stellapeter285 3 года назад
Adipoliiii mam valiya hotal mathramalla kudumbasree polulla cheriya samrabhangalum mam cover cheyyunnathil valare santhosham mamne pole mam mathram undavu thank u mam love soooooo much❤🌹💕💕💕💕
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
❤🤩🤗🙏🏻
@vijayagopinathannair2266
@vijayagopinathannair2266 3 года назад
Travel vlogs ലെ ജനകീയ എപ്പിസോഡ് !!! Congrats !!!
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
🤗❤🙏
@beenasubaida8429
@beenasubaida8429 3 года назад
good video njangal ethu vangitund mango achar rasomoka super 20rs nu entayalum valara tasty anu etrayum detail ayi video edutatil somany thanks madom
@anilar7849
@anilar7849 3 года назад
Amazing 20/rupa ku nadan, 😋ruchi podi, kudos to kudumbshri ladies
@shobhafrangipani8400
@shobhafrangipani8400 3 года назад
Hair cap is meant to cover front fringe too. This is hygiene step to prevent hair contamination. Not style statement.
@suhaibm8695
@suhaibm8695 3 года назад
20 roopaku vishakunnavark eetavum swathulla bhakshanam kodukunna kudumbasree karkum ee arivu njangade munnil kondanna Lekshmi mam num orupad tanks. Mam ne poolulla vyakthikal ennum enikkoru motivation aaanu🥰🥰🥰
@binukb3440
@binukb3440 3 года назад
ലക്ഷ്മി ചേച്ചി അടിപൊളി വീഡിയോ എനിക്ക് ഏറ്റവും ഇഷ്ടപ്പെടുന്നത് ചേച്ചി കണ്ട നല്ല ഒരു കാര്യം വലിപ്പച്ചെറുപ്പമില്ലാതെ മറ്റുള്ളവരോട് ഇടപെടുന്നതാണ് അതാണ് ഇത്ര സിമ്പിൾ ആയ ഒരു സെലിബ്രേറ്റി ഞാൻ കണ്ടിട്ടില്ല ഭയങ്കര ഇഷ്ടപ്പെട്ടു ചങ്കാണ് ചങ്ക് എന്നെങ്കിലുമൊരിക്കൽ നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ട് നടക്കും എന്ന് വിചാരിക്കുന്നു
@gopimohan2847
@gopimohan2847 3 года назад
ഈ ഡെഡിക്കേഷൻ കാണുമ്പോൾ.... 👌👌👌👍👍👍🌹🌹🌹.... Always i appreciate ur dedication... Mam🌹🌹
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
🙏
@subasripillai6967
@subasripillai6967 3 года назад
Heart warming episode. Thanks for sharing with us chechi !!! And one more thing , I spy air fryer in the background , just one recipe please :)
@aswaniashokan4504
@aswaniashokan4504 3 года назад
Lexmi chechi super eniyum orupade orupade videos venam njgall wait cheyunnu chechi thku so much chechide nalla manasine thks ❤️❤️🌹🌹
@thirumalaisamykrishnasamy1598
@thirumalaisamykrishnasamy1598 7 месяцев назад
10 Units Of Ladies Hard Work is Fine God Bless You For More Progress in The Bussiness &it is Neat &Very Cheap
@azeezansar5597
@azeezansar5597 3 года назад
5 രുപയുടെ 4 കപ്പലണ്ടി മിഠായി 20രു പക് കിട്ടും വയർ നിറച്ച് ഒരു നേരത്തെ ഭക്ഷണം കഴിക്കാമല്ലോ സൂപ്പർ
@satheedevip4967
@satheedevip4967 2 года назад
മാഡം ആ സഹോദരിമാരുടെ ഒപ്പം നിന്ന് ഫോട്ടോ എടുത്തതിൽ കണ്ണു നിറഞ്ഞു പോയി അവരുടെ സന്തോഷവും
@thaaniummer8955
@thaaniummer8955 3 года назад
Women empowerment ഒരു best example.
@radhikaar1973
@radhikaar1973 3 года назад
Kurach kypunyamulla veetammamarude samrambhavum taste um njangalil ethichathinu valiya thanks and appreciation chechi..... Very nice
@manojacob
@manojacob 3 года назад
They prove we can achieve great things if we work together.
@mangalamravindran6853
@mangalamravindran6853 3 года назад
Adipoli mam... ഇത്ര വലിയ മനസ്സിന് big സല്യൂട്ട്..🙏🙏🙏
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
🤩❤🙏🏻
@TakkuZDale
@TakkuZDale 3 года назад
Hats off madam... vloggers ellam star hotels & variety dishes kittunna hotels thedi pokumbol.. saadharana janangalkkulla inganeyulla hotels kaanikkunnathinu maamnu sherikkum oru salute...
@shynithampi6908
@shynithampi6908 3 года назад
Thank you so much Mam Lalshmi for telecasting this vedeo.
@jafarsharif3161
@jafarsharif3161 3 года назад
കുടുംബശ്രീ നീണാൾ വാഴട്ടെ ❤❤❤ലാൽസലാം 👍👍ലക്ഷ്മി മാഡം 😍🙏സൂപ്പർ 😊
@rethikasuresh2983
@rethikasuresh2983 3 года назад
ചേച്ചി നല്ലൊരു വീഡിയോ.ഇതു പോലെയുള്ള വീഡിയോ ഇനിയും ചെയ്യണം ചേച്ചി.ജനങ്ങൾക്ക് ഉപകാരപ്രദമായതാണ്. എല്ലാ ജില്ലകളിലും തുടങ്ങേണ്ടതാണ്.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
Ella district ilum undu dear
@peerukhannuisudeenisudeen1073
@peerukhannuisudeenisudeen1073 3 года назад
ജനകിയ സർക്കാർ നടപ്പിലാക്കിയ നല്ല തീരുമാനങ്ങൾ
@RUKZAR-v4k
@RUKZAR-v4k 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hOvOvUaaW0k.html
@indianindian8045
@indianindian8045 3 года назад
LDF for better kerala....👍
@sunithanair4342
@sunithanair4342 3 года назад
Will they deliver food if we order?
@fasilayoonusfasila706
@fasilayoonusfasila706 3 года назад
chechi super ethu ellavarukkum oru inspiration ayittundakum , enganea oru kudumbasree unit thudagannum... avarudea samsaram very natural aannu..
@soulcurry_in
@soulcurry_in 3 года назад
Lovely vlog. Thanks Lekshmi.Great government initiative
@vvdharanritarita2505
@vvdharanritarita2505 3 года назад
This project is very great. A good effort. Nice moment for these women on your arrival. It is an encouragement.
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 3 года назад
ഞങ്ങളുടെ നാട്ടിൽ (കൊയിലാണ്ടി) മീൻ കറിയും ഉണ്ടാവും. 11 മണി മുതൽ മാത്രം കിട്ടും.
@nimmisuresh8141
@nimmisuresh8141 3 года назад
Mam oru big salute. ithellaam nammalilk ethikkunnathinum, ellaavareyum orepole kaanunnathinulla maminte manasinum... Love you mam...👌👌👌👌super..😍😘.manasu niranja vedio😍😊
@annastephen9875
@annastephen9875 3 года назад
ഒത്തിരി ഇഷ്ട്ടപ്പെട്ട ഒരു വീഡിയോ...... ഒരുപാട് നന്ദി
@bindhub5783
@bindhub5783 3 года назад
20rs kodukunna ooninu 10 koode subsidy goverment kodukunnu..pinne nadathunna sthapanathinu electricity free rent free pinne 20rs kodukamaloo
@prabetk2652
@prabetk2652 3 года назад
പാർസൽ ചാർജ് 5 രൂപ കൂടുതൽ വാങ്ങുന്നുണ്ട്
@AjithaaaA
@AjithaaaA 3 года назад
Hai mam njan ennanu ee vedeo kandath , valare eshtamayi sadharanakkarude edayilekk kayarichenn avare kurich ulla kashtappadukal katti thannathinu thanks mam
@josephinebijo5255
@josephinebijo5255 3 года назад
Did the Government help them via loan for set up cost?
@nancysuresh885
@nancysuresh885 3 года назад
I'm appreciating u dear, ur sincerity, right attitude to other humans ,,love u ,, now I'm in uk with my elder n second daughter,, my younger one is at home ,,,vanchiyoor ,,this video is so useful for my husband n swetha so that they can buy this food ,,,thank you so much.
@aneykuriachan9885
@aneykuriachan9885 3 года назад
ഇത് മേടിക്കൽ കോളെജിൽ നിന്നു എത്ര അകലത്തിലാണ. Ph No പറഞ്ട്ടില്ല അതു പറഞ്ഞ ങ്കിൽ നല്ലതായിരുന്നു.
@Mallikakurup
@Mallikakurup 3 года назад
Thanks for this wonderful information... Really helpful
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
❤🤗
@sharmilaprakashsharmilapra6009
@sharmilaprakashsharmilapra6009 3 года назад
Thanks for sharing this video 😍😍😍😍😍
@thomasgeorge2865
@thomasgeorge2865 3 года назад
Thank you Lakshmi Nair & Kudumbasri. Well done!!!!!!!!!!!!
@sunithagafoor1061
@sunithagafoor1061 3 года назад
The dedication and hard working is really appreciating.god bless u❤️
@sreelaajayan2928
@sreelaajayan2928 3 года назад
ഇതു പോലെയുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു,,, congrats mam
@gishnus2507
@gishnus2507 3 года назад
കുടുംബശ്രീ അംഗങ്ങൾക്കും. സർക്കാരിനും അഭിനന്ദനങ്ങൾ..🙏
@sobhanair5210
@sobhanair5210 3 года назад
Chechi, njaninnu I the food aanu kazhichathu..Neyyattinkarayil ninnum vangi ,,very testy, enthayalum inganeyoru vedio cheithathil orupadu santhosham.
@binduktkl3362
@binduktkl3362 3 года назад
ചേച്ചി ഇതുപോലെ തുടങ്ങാൻ ഇനിയും ഒരുപാട്‌പേർക് ആഗ്രഹം ഉണ്ടാകും എന്നാൽ എവിടെ തുടങ്ങും ഒന്നും അറിയില്ല ആരെയാണ് സമീപിക്കേണ്ടത് ട്രെയിനിങ് എവിടെ കിട്ടും ഇതിന്റെ റൂൾ ഒന്ന് പറഞ്ഞു തരുമോ
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
Will do dear
@fasilayoonusfasila706
@fasilayoonusfasila706 3 года назад
eth ella kudumbasree group kalkkum thudagam avarudea kudumbasree office mayo allakill CDS office mayo bendhapettall ethu thudagan ulla kududhal details kettum
@anandhuuthaman917
@anandhuuthaman917 3 года назад
വളരെയധികം ഇഷ്ടപ്പെട്ടു. Thank you mam 🌿
Далее