Тёмный

നെറികേടേ നിന്റെ പേരോ രാഹുൽ ഗാന്ധി ? 

Karma News
Подписаться 1,4 млн
Просмотров 41 тыс.
50% 1

കോൺഗ്രസിലെ മുസ്ലിം നേതാക്കളിൽ നിന്ന് ഷാൾ സ്വീകരിക്കാതെ രാഹുൽ ഗാന്ധി
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 236   
@mathewpc6116
@mathewpc6116 3 месяца назад
കഴുത്തിലിട്ട് കുരുക്കിയാലോ എന്നു ഭയന്നായിരിക്കും.
@mythoughtsaswords
@mythoughtsaswords 3 месяца назад
😅😅😅😅😅😅😅😅😅😅😅😅😅😅😅
@AbhijithS-jh5lm
@AbhijithS-jh5lm 3 месяца назад
😂
@dharmikvew
@dharmikvew 3 месяца назад
പ്രിയങ്ക കേരളത്തിൽ വന്നു നിന്നാൽ അതിനുള്ള പ്രതികാരം ചെയ്യാൻ സാധ്യതയുണ്ട്. ഉയർന്ന ജാതി ചിന്ത കോൺഗ്രസ്‌ പാർട്ടിയിൽ പണ്ടും ഉണ്ടായിരുന്നു ഇന്നും അത് തുടരുന്നു.
@gowarigowari4771
@gowarigowari4771 3 месяца назад
ഇപ്പോൾ മനസ്സിലായില്ലേ ഇവൻ ഗാന്ധിയല്ല ഗണ്ഡിയാണെന്ന്😂
@jamesthankyouteacherjoseph3692
@jamesthankyouteacherjoseph3692 3 месяца назад
🇮🇳 ATHU NINTE THANTHAYANU GENDI PODA CHETTEA🇮🇳JAY INDIA🇮🇳
@PrabithaSuku
@PrabithaSuku 3 месяца назад
​@@jamesthankyouteacherjoseph3692എന്തിനാണ് ഇത്ര ദേഷ്യം.. ശരിക്കും രാഹുലിന്റെ മുത്തച്ഛൻ ഗണ്ടിയാണു ഹേ.. അക്ഷരം തിരുത്തി ഗാന്ധി എന്നാക്കിയാലു൦ ഇക്കൂട്ടർ ഗാന്ധിജിയുടെ മക്കളാവില്ല എന്നത് ഇനിയെങ്കിലും അ൦ഗീകരിച്ചൂടെ
@PramodNanu-h1d
@PramodNanu-h1d 3 месяца назад
മുസ്ലീമിന്റെ വോട്ട് മാത്രം മതി
@prasadkumar6430
@prasadkumar6430 3 месяца назад
അവരെ പറഞ്ഞു പട്ടിക്കുന്നു വോട്ടിനു വേണ്ടി
@yavuttychiramanangad91
@yavuttychiramanangad91 3 месяца назад
Sanki vargheeya vadhi
@yavuttychiramanangad91
@yavuttychiramanangad91 3 месяца назад
Narendra modi konnu thallunnu
@abdulgafoor2210
@abdulgafoor2210 3 месяца назад
കൈ കൊണ്ട് വാങ്ങുക എന്നതാണ് ബഹുമാനം
@kasimm4677
@kasimm4677 3 месяца назад
കേരളത്തിൽ മുസ്ലിം വോട്ടില്ലെങ്കിൽ കോൺ ബ്രസ്റ്റ് ഇല്ല.ഗുഡ് ബൈ..
@AbdulSathar-c7d
@AbdulSathar-c7d 3 месяца назад
തെറ്റ് ആര് ചെയ്താലും അത് തെറ്റ് തന്നെ അതിൻ്റെ കാരണം വിസതീകരികണം രാഹുൽ ഗാന്ധി
@Karnan574
@Karnan574 3 месяца назад
പപ്പുമോന് ഇപ്പോഴെങ്കിലും വിവരം വെച്ചല്ലോ 😜
@sreekala7690
@sreekala7690 3 месяца назад
ലോക വിവരകേട്‌ നിന്റ പേർ രാഹുൽ 😂😂
@noushadpc9091
@noushadpc9091 3 месяца назад
തെറ്റ് കണ്ടാൽ തിരുത്തണം. അത് നേതാക്കൾ ശ്രദ്ധയിൽ പെട്ട്പരിഹരിക്കും
@nafiadreams8132
@nafiadreams8132 3 месяца назад
Onnu poye ,
@user-ob4io6bk8v
@user-ob4io6bk8v 3 месяца назад
അതു മനസ്സിൽ ആക്കാൻ എന്താണ്‌ ഇത്ര പ്രയാസം,, ഇസ്ലാം വിശ്വാസ പ്രകാരം ദൈവത്തെ മാത്രമേ കൂടിയ ആളായി കാണാവൂ,, അതിനാൽ ഒരു ഇസ്ലാം വിശ്വാസി ഒരു മനുഷ്യനെ മാലായിട്ടു ബഹുമാനിക്കയോ, കാലിൽ വീണു നമസ്കരിക്കയോ ചെയ്യരുത് എന്നാണു, അതിനാൽ ഇസ്ലാം വിശ്വാസികൾ ആയ കൊണ്ഗ്രെസ്സ് നേതാക്കന്മാർ, തനിക്കു മാലയിട്ടു അവരെ കൊണ്ട് ഇസ്ലാം മിനു എതിരായ പ്രവർത്തി ചെയ്യിക്കാൻ അദ്ദേഹം അവരെ അനുവദിച്ചില്ല എന്നേയുള്ളൂ,, അതു അവരോടുള്ള കൂടുതൽ സ്നേഹവും കരുതലും അല്ലെ കാണിക്കുന്നത്, അതൊന്നും മനസ്സിൽ ആക്കാനുള്ള ജ്ഞാനം പോലും ഇന്നു മല്ലൂസ് ന് ഇല്ലാ, 🙏🙏🌹
@RasheedaEdavanamkunn
@RasheedaEdavanamkunn 3 месяца назад
Crct 👌
@muhammedbasheer8311
@muhammedbasheer8311 3 месяца назад
അതു സാരമില്ല ഞങൾ സഹിച്ചു മാക്രി 🤩😊😀
@jijokurian6871
@jijokurian6871 3 месяца назад
കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ ഏത് മതത്തിൽ പെട്ട ആളാണ് ?
@joyaj9580
@joyaj9580 3 месяца назад
മേത്തന്മാർ എല്ലാത്തിലും തുപ്പുന്ന സ്വഭാവം ഉള്ളവർ ആണല്ലോ,, ആനിലയ്ക്ക് ഷാളിലും തുപ്പുന്നുണ്ടെന്ന് ആരെങ്കിലും പപ്പു ഗണ്ടിയെ പറഞ്ഞു മനസിലാക്കയിട്ടു ണ്ടാകും,, തുപ്പൽ ഉള്ള തുണി ആരെങ്കിലും അറി ഞ്ഞോണ്ട് കഴുത്തിൽ ഇടുമോ?? 🙄🙄
@susanmeenu4772
@susanmeenu4772 3 месяца назад
ആയേ വാർത്ത പറയുമ്പോൾ സത്യം അറിയുക. മുസ്ലിം സഹോദരങൾ ഇങ്ങനെ ആണ്
@NarayananN-pd6fz
@NarayananN-pd6fz 2 месяца назад
ഒരു മുസ്ലിം മിന് മറ്റൊരു മുപ്ലിം ഷാൾ കഴുത്തിൽ സിഹരിക്കാൻ പാടില്ല
@hussainkariatt2251
@hussainkariatt2251 3 месяца назад
രാഹുൽ ഈ ചെയ്തത് തെറ്റ് ഇതിന്റെ കാരണം ജനങ്ങളെ ബോധ്യപ്പെടുത്താൻ ബാധ്യസ്തനാണ്.
@ShinoyVarghese-j2o
@ShinoyVarghese-j2o 3 месяца назад
അതെന്ത് പറ്റി ആരും തൊപ്പി കൊടുത്തില്ല അത് കൊണ്ട് ആയിരിക്കും
@SabuMathew-d3y
@SabuMathew-d3y 3 месяца назад
Murriyandi Rahul Gandi
@gopakumara3272
@gopakumara3272 3 месяца назад
Jai Modiji.
@Junaid-n1k
@Junaid-n1k 3 месяца назад
നമ്മുടെ സ്മൃതി ഇറാനി എത്ര വോട്ടിന് തോറ്റു? മോഡിയുടെ ഭൂരിപക്ഷം എത്ര കുറഞ്ഞു അയോധ്യ ബിജെപി തോൽക്കാൻ കാരണം അറിയാൻ ആഗ്രഹം
@ragabathel8381
@ragabathel8381 3 месяца назад
ഇട വർഗീയ വിഷം തുപ്പുന്ന സംഖ്ഗീ നീ മുസ്ലിമിസ് നെയും രാഹുൽജിസന്തിയെയും തമ്മിലടിപ്പിക്കാൻ നോക്കിയാൽ നടക്കില്ല oru വ്യക്തിക്ക് ആരുടെ കയ്യിൽ നിന്നു സ്വീകരണം വേഗം വാങ്ങരുത് എന്നത് അയാളുടെ ഇഷ്ടമാണ് പാർടിക്ക് അതിൽ എതിർ അഭിപ്രായം ഉണ്ട് എങ്കിൽ ഞങ്ങൾ കോൺഗ്രസ്‌ കർ തീർത്തുകൊള്ളും onnupoda chette
@KarunakaranPillai-n1g
@KarunakaranPillai-n1g 3 месяца назад
കൂടുതൽ കുത്തി പോക്കണ്ട
@ibrahimkm7488
@ibrahimkm7488 3 месяца назад
Karma Cheetunnu???????
@sureshmadhavan3166
@sureshmadhavan3166 3 месяца назад
മോദി പരിഹസിക്കുമോ എന്ന പേടിയാണ് 😂😂
@shebaabraham687
@shebaabraham687 3 месяца назад
കുത്തിത്തിരിപ്പ്
@sujathaswaminathan9731
@sujathaswaminathan9731 3 месяца назад
😂😂😂😂😂😂
@babuav7232
@babuav7232 3 месяца назад
VivaravumlokaparijavumillathaAalanunetjavayikaanikkanvereAarumille
@rafeekvveluthedath4780
@rafeekvveluthedath4780 3 месяца назад
ഏതാ ഇത്????
@abdulsatharnazirudeen7440
@abdulsatharnazirudeen7440 3 месяца назад
Pparanaaritharamaanukaanichathu
@saleena.k.k3613
@saleena.k.k3613 3 месяца назад
Venda mone venda mone venda mone
@risat.p2716
@risat.p2716 3 месяца назад
Nindey annum ammandey aduthu vannittilla Muslim
@kunjumohammed-gi2ux
@kunjumohammed-gi2ux 3 месяца назад
NERIKEDINTE..PERAANU..NARADHAMAN..APASAKUNAM..THENDIJI
@A.M.NajeebGazal
@A.M.NajeebGazal 3 месяца назад
വേറെ പണിയില്ലാത്തതുകൊണ്ടായിരിക്കും ഈ കുൽസിത ശ്രമം ഇതൊന്നും വാങ്ങേണ്ട, അല്ലാതെ തന്നെ നിങ്ങൾ ഹൃദയത്തിലുണ്ട് എന്നുപറയാതെ പറഞ്ഞു ഷാഫി ക്കു മുട്ടുകൊടിത്തിലൂടെ രാഹുൽഗാന്ധിഇന്ത്യയിലെപ്രതിപക്ഷ നേതാവ് മുസ്ലിമിന്റെ ഹൃദയത്തിൽആണ് ജീവിക്കുന്നതു എന്നാൽ നിങ്ങൾക്കു എത്ര നുണപക്ഷങ്ങളെ ഹൃദയത്തോട് ചേർത്തുവെച്ചു മണിപ്പൂരിലും ജൂജ്‌റാത്തിലും കുന്ത മുനയിലും തീജ്വാലയിലും വെണ്ണീറകിയതല്ലാതെ അവരെ ചേർത്തുപിടിച്ചോ അനിയാ "സ്നേഹമാണ് അഖില സാര മൂഴിയിൽ "
@musthafark7181
@musthafark7181 3 месяца назад
Onnu poda
@shamsushamsu3352
@shamsushamsu3352 3 месяца назад
കുത്തി തിരിപ്പുമായി വരാതെ വേറെ വല്ല പണിയും നോക്കട നാരദ.
@sumeshs4020
@sumeshs4020 3 месяца назад
എന്ത് കുത്തിതിരിപ്പ്? സത്യം പുടിക്കില്ലെ?
@BeenaNC
@BeenaNC 3 месяца назад
Enthu sathyam
@sumeshs4020
@sumeshs4020 3 месяца назад
@@BeenaNC വീഡിയോ കണ്ടിട്ടും പറഞ്ഞിട്ടും ഒന്നും മനസിലായില്ല? രാഹുലിന് ഇവിടുത്തെ പൌരത്വം ഇല്ല അത് അറിയാമൊ? ഇപ്പോൾ പണി കിട്ടും കൂടാതെ 2വ൪ഷ൦ തടവിന് ശിഷിച്ച ആൾ എങ്ങനെ ലോകസഭയിൽ മത്സരിച്ചു. കൂടാതെ ബാക്കി കോൺഗ്രസ്സകാരെ disqualify ചെയ്യാൻ ഉള്ള പണിയും ഒപ്പിച്ച് വേച്ചിട്ടുണ്ട്
@josejoseland
@josejoseland 3 месяца назад
Poda
@baburaj3985
@baburaj3985 3 месяца назад
🙏,,,താങ്കൾക്ക്തെറ്റി,, മുസ്ലിംവോട്ട്ഉറപ്പാണ്,,, ഹിന്ദുക്കളോട്ആണ് അറ്റാച്ചമെന്റ്എന്ന്കാട്ടനാണ്ഈ തട്ടിപ്പ്,,,,
@jcadoor204
@jcadoor204 3 месяца назад
ഇതാണ് ഭാരതത്തിലെ ഖാൻഗ്രസിൻ്റെ "മതേതരം "😂😂😂😂
@divakarprabhu590
@divakarprabhu590 3 месяца назад
ഇതിനോടുള്ള വിയോജിപ്പ് ബന്ധപ്പെട്ട കോൺഗ്രസ് അംഗങ്ങൾ പുറത്ത് പറയുമോ.
@MohandasCsMohandasCs
@MohandasCsMohandasCs 3 месяца назад
ഇതു വളരെ മോശമായ ഒരു പ്രവൃത്തിയായി പോയി😢
@youtubeuser4763
@youtubeuser4763 3 месяца назад
ഇവൻ മാർക്ക് അതു തന്നെ വേണം.👍👍
@PramodNanu-h1d
@PramodNanu-h1d 3 месяца назад
കാക്കയ്ക്കും ഷാഫി കാക്കയ്ക്കും അഭിപ്രായമൊന്നുമില്ലേ
@marykuttyabraham4833
@marykuttyabraham4833 3 месяца назад
അമുൽ ബേബി 🌹🌹🌹
@AbdulRazak-nn7zp
@AbdulRazak-nn7zp 3 месяца назад
ഇവിടെയുള്ള ചാനലുകാർ നിങ്ങളെ പോലെയല്ല നിങ്ങളെ പോലെ അവർക്ക് ആവാൻ കഴിയില്ല അത് നിങ്ങൾക്ക് മാത്രമേ കഴിയൂ... ( മണിപ്പൂർ കലാപം ഉണ്ടായപ്പോൾ പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല നിങ്ങളുടെ ഈ ബേജാറ് കണ്ടില്ലല്ലോ...
@sumeshs4020
@sumeshs4020 3 месяца назад
രാഹുലും മുസ്ലിം അല്ലെ? അനുഭവിക്കട്ട്
@suryatmt9290
@suryatmt9290 3 месяца назад
Yes, he is from Muslim family
@youice9865
@youice9865 3 месяца назад
​@@suryatmt9290മുസ്ലിം അയാൾ പ്രശനം ആണോ..
@chandrasekharannair2699
@chandrasekharannair2699 3 месяца назад
സർ. രാഹുൽ കാണിച്ചത് നെറികേട് തന്നെ. അത് ഷാൾ ഇടീക്കാത്ത കോൺഗ്രസുകാർ കോൺഗ്രസ്‌ വിട്ടു പോകണം. അന്തസുണ്ടെങ്കിൽ.
@kmsnair5143
@kmsnair5143 3 месяца назад
എന്തിനു നാം പ്രബുദ്ധരല്ലേ സാർ
@gracyp.t9621
@gracyp.t9621 3 месяца назад
അതിന് മറ്റ് കാരണങ്ങൾ ഉണ്ടാകുംഇതിനെ നമ്മൾ ഒരു മോശമായിട്ടാണ് വർഗീയത ആയിട്ടോ കാണണ്ട
@mohanms1601
@mohanms1601 3 месяца назад
എന്താണ് പുറത്ത് പറയാൻ പറ്റാത്തതു ആയ ഈ ഖാരണം.
@sssm8592
@sssm8592 3 месяца назад
അസൂയക്കും കഷണ്ടിക്കും മരുന്നില്ല 😂😂😂😂😂
@sajukoshy3971
@sajukoshy3971 3 месяца назад
നാണം കെട്ട പത്രപ്രവർത്തനം എന്നാണ് ഇതിന്റ പേര്...
@sumeshs4020
@sumeshs4020 3 месяца назад
എതി൯െറ് പേര്?
@tinujoseph9321
@tinujoseph9321 3 месяца назад
കേരളത്തിലല്ലാതെ കോൺഗ്രസ് എവിടയാണ് അവർ ന്യൂനപക്ഷങ്ങളെ സ്ഥാനാർത്ഥി ആക്കിയത്😅 വിജയിക്കില്ല മോനേ
@harivison7212
@harivison7212 3 месяца назад
അതിൽ ഒന്നും പ്രശ്നം ഇല്ല അത് മൊത്തം കഴുത്തിൽ വേണ്ട എന്ന് കരുതി കാണും കയ്യിൽ മേടിച്ചു അത് അല്ലെ സന്തോഷം
@Jessy-x5j
@Jessy-x5j 3 месяца назад
Angane chinthikkaaan evanonnum pattila.sathyavastha ariyathe kuthithirup maathram undakunna mlechanmaar
@williamspoozhikkadu703
@williamspoozhikkadu703 3 месяца назад
നരേന്ദ്ര മോങ്ങിയുടെ അത്രയും വലിയ വർഗ്ഗീയ വാദി വേറെ ആരെsi
@gracyp.t9621
@gracyp.t9621 3 месяца назад
😅വർഗീയത കണ്ടുപിടിച്ചല്ലോ
@AbdulRazak-nn7zp
@AbdulRazak-nn7zp 3 месяца назад
നിങ്ങൾ ആർക്കുവേണ്ടിയാണ് ഈ കുഴലൂത്ത് അടുത്ത വയനാട് ഉപതിരഞ്ഞെടുപ്പ് മുന്നിൽകണ്ട് കൊണ്ടാണോ ഇത്തരത്തിലുള്ള വീഡിയോ ഇറക്കിയാൽ 10 വോട്ട് കൂടി അവിടെ കൂടുകയേ ചെയ്യൂ.... ഇതൊന്നും വിലപ്പോകില്ല മാഷേ....
@hxhxjx9966
@hxhxjx9966 3 месяца назад
ഞാനൊരു ഉറച്ച മുസ്‌ലിം ആണ്.ഇന്ത്യയുടെ വർത്തമാന കാലത്ത് ഇന്ത്യാ മുന്നണിയിൽ ഉള്ള മുസ്‌ലിം പാർട്ടികളും കേരളത്തിൽ യുഡിഎഫ് ലുള്ള ലീഗും മുസ്ലിംകളുംപരമാവധി ഇസ്ലാമിക ഐഡിഫൈകേഷൻ ഒഴിവാക്കി പൊതു രംഗത്ത് രാഹുൽ ഗാന്ധിയുടെ ഒരോ രോമത്തിനും ശക്തി പകരാൻ രംഗത്ത് വരേണ്ടതുണ്ട് എന്നാണ് എൻ്റെ അഭിപ്രായം . കാരണം അത്രക്ക് അന്ധത ബാധിച്ചു പോയി ഭാരതത്തിൻ്റെ പൊതു ധാരക്ക്. ശക്തമായ മത ബോധം മനസ്സിലും കർമത്തിലും തുടരുമ്പോൾ തന്നെ മതേതരത്വത്തിന് വേണ്ടി യത്നിക്കുക. ജയ് രാഹുൽ ഗാന്ധി.ജയ് കോൺഗ്രസ്.ജയ് ഹിന്ദ്.
@Junaid-n1k
@Junaid-n1k 3 месяца назад
UP യിലെ ബിജെപി വിജയം election റിസൾട്ട്‌ വീഡിയോ കണ്ടില്ല please ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@AbdulMajeedh-tn9js
@AbdulMajeedh-tn9js 3 месяца назад
രണ്ടാം നരേന്ദ്ര മോദി നിങ്ങൾക്കല്ലേ അവൻ വലിയ ആളാണ്‌ തോന്നുന്നത് അവൻ ഒന്നും അല്ല ഇതൊക്കെ ആരോട് പറയാൻ bro വോട്ട് ചെയ്ത മുസ്ലിം ഓർത്തോ ഷാഫി എല്ലാം ഷൈൻ ചെയ്യലാണ് ഇപ്പോഴെങ്കിലും മനസ്സിലായില്ലേ
@Junaid-n1k
@Junaid-n1k 3 месяца назад
നിങ്ങൾക്ക് വേറെ പണി ഇല്ലേ ഹിന്ദു മുസ്ലിം പറഞ്ഞു സമയം കളയാതെ ഇന്ത്യയുടെ വികസനം ഭാവി അതിനെ കുറിച്ച് ചിന്തിക്കൂ
@kpchacko3919
@kpchacko3919 3 месяца назад
നിങ്ങൾ ചാനലുകാർ ആണെ രാഷ്ട്രീയത്തിൽ വിളളൽ കാണിക്കുന്നു? കലാപം ഉണ്ടാക്കുന്നൂ?
@majeedp2912
@majeedp2912 3 месяца назад
താങ്കൾളുടെ ച്ചെനൽ ഇങ്ങനെ ഒക്കെ പറയാം പറ്റുകയുള്ളു എടിറ്റ് ചെയ്യാൻ കുറച്ചു ' ബുദ്ധിമുട്ടി അല്ലെ
@bennychacko9798
@bennychacko9798 3 месяца назад
ഞങ്ങൾക്കു മനസിലായത് ഷാൾ കൂടുതൽ ആയതു കൊണ്ടാണ് നിന്റെ കണ്ണിൽ തിമിരം പോയി പരിശോധിക്ക്
@happinessonlypa
@happinessonlypa 3 месяца назад
വയനാട് പാകിസ്ഥാൻ ആണെന്ന് പറയാൻ കാരണം ഇപ്പോഴത്തെ പച്ചക്കൊ ടി എന്നദുരിത കൊടി മാത്രമാണ്
@sreekumarannair3423
@sreekumarannair3423 3 месяца назад
Eda karma newse vhumma കുത്തിയിരുപ്പ് ഉണ്ടാക്കി ആസ്വദി ചോളൂ...
@newthoughts6741
@newthoughts6741 3 месяца назад
നീ ആ angle ചിന്ദിക്കുന്നതാണ് നീ മോഡിയെ മറന്നോ പറഞ്ഞത് നീ കുത്തി തിരിപ്പ് ഉണ്ടാകുന്നത്
@UmmuSalwaUmmuHadi
@UmmuSalwaUmmuHadi 3 месяца назад
Bjp ude. Paripadi. Thanne mislimkale ethirkalann. Enthonnano. Thanee parayunnath
@PhoenixAcademy-i6c
@PhoenixAcademy-i6c 3 месяца назад
Sathyman thangal paranjath njan congress partyan ennalum thettukanikunnavare choodiyathinu abhinandhanm
@JabarJabar-mf9xm
@JabarJabar-mf9xm 3 месяца назад
Nerikedaayit thonnunnilla avarodullabahumanamkond shall kayyilvangiyathayittaan thonunnath
@Muguli7
@Muguli7 3 месяца назад
Pm niyaz muslim shal aniyikkunnund jayanth Hindu shal aniyikkunnillla karma de ktthithiripp kollam
@mathewpappy9152
@mathewpappy9152 3 месяца назад
നിൻ്റെ അപ്പൻ്റെ പേര് ആണ് നേറിക്കേട് നിന്നെ പോലുള്ളവർക്ക് കുറച്ച് കൊള്ളും
@hyderali5769
@hyderali5769 3 месяца назад
എന്തൊരു വർഗീയതയാണ് ഈ ചാനലുകാരൻ ഛർദ്ദിക്കുന്നത് അവിടെ ആളെ നോക്കി ഷാൾ സ്വീകരിച്ചില്ല എന്ന് പറയുന്നത്. തികച്ചും കളവാണ്. ഒരുപാട് ആളുകൾ ഷാൾ ഇടാൻ കാത്തിരിക്കുന്നത് കൊണ്ടായിരിക്കാം. മാറ്റിനിർത്തിയത് എന്ന് ഏത് ബുദ്ധിയുള്ള ആളുകൾക്ക് മനസ്സിലാക്കാൻ കഴിയും
@AbhijithS-jh5lm
@AbhijithS-jh5lm 3 месяца назад
പക്ഷെ ഒരു മേത്തൻ്റെ മേത്തച്ചിയുടെയും ഷാൾ പോലും തലയിൽ ഇടാൻ സമ്മതിച്ചില്ല 😅
@gopakumara3272
@gopakumara3272 3 месяца назад
Kashttam ithanu pala thanthakk pirannavan ennu parayunnath parama nari, very good congiyanu mandan...
@AboobackerVadakoot
@AboobackerVadakoot 3 месяца назад
കൂടുതൽ ഇഷ്ഠമുള്ളവരിൽ നിന്ന് കൈയിൽ വാങ്ങിയതാവും.
@kumar.vajaya.v4545
@kumar.vajaya.v4545 3 месяца назад
SUDAPPIKALKKU ITHUVEENAM MAMA MADIMAM KANIKKILLA
@Indian-143-o2r
@Indian-143-o2r 3 месяца назад
Muslims nu elatha kuzhapam karma news num sangikalkum anu.. kashtam😂
@premshahmohammed2107
@premshahmohammed2107 3 месяца назад
കർമ്മയുടെ മുസ്ലീം സ്നേഹം പൊട്ടിയൊലിക്കുകയാണല്ലോ പടച്ചോനേ😂😅
@rekhas1210
@rekhas1210 3 месяца назад
3:23 Very good🎉🎉🎉. Chammi nari sudukkal
@nazeervellappally4350
@nazeervellappally4350 3 месяца назад
ഷാള് കൈയിൽ മേടിച്ചില്ല അതുമതി ഇത് വലിയ ആനക്കാര്യം ഒന്നും അല്ല
@mohanms1601
@mohanms1601 3 месяца назад
മെഴുകണ്ട. അതു വേർ കൃത്യം തന്നെ ആണ്.
@asif-3304
@asif-3304 3 месяца назад
കർമ്മ കുത്തിത്തിരിപ്പ് ചേട്ടന് സുഖമല്ലേ കുറച്ച് ഗോമൂത്രം എടുക്കട്ടേ
@manojvarghese1435
@manojvarghese1435 3 месяца назад
Poda.....athilum vargeethayo?
@AlexAbraham-ru8pu
@AlexAbraham-ru8pu 3 месяца назад
വ്യാജ വാർത്ത. എന്താടോ താൻ നന്നാവാത്തെ.
@annievarghese6
@annievarghese6 3 месяца назад
പ്രിയങ്ക ഗാന്ധി യെ വയനാട്ടിൽ തോൽപ്പിക്കാൻ ഏതെല്ലാം വീഡിയോ എഡിറ്റ് ചെയ്തു കൊണ്ട് വാ തോൽകില്ല മക്കളെ തോൽക്കില്ല ശ്രീ രാമചന്ദ്രൻ മോദിയെ തോൽപ്പിച്ച പോലെയാവില്ല ഇനിയും എന്തെല്ലാം ഉണ്ടെങ്കിലും എടുത്തു കൊണ്ട് വരൂ
@unnikrishnan5007
@unnikrishnan5007 3 месяца назад
Evaneyanu vayanadu thalayil vechathu 😂
@luzempowerment1684
@luzempowerment1684 3 месяца назад
താങ്കൾ അതിനെ വർഗീയമാക്കി
@rafiparayil9573
@rafiparayil9573 3 месяца назад
എന്തിനാടോ തമ്മിൽ അടിപ്പിക്കുന്നെ
@SujathaSukatha
@SujathaSukatha 3 месяца назад
രാഹുൽഗാന്ധി ജയ്
@sreeraj8107
@sreeraj8107 3 месяца назад
രാഹുലിന് വിവരം വച്ചു തുടങ്ങി.
@Ramesanasari
@Ramesanasari 3 месяца назад
Nee poyi neritte chothikke vere oru paniyum ille....ayye kazhtam thanne.....😂😂😂😂😂😂
@xangrilag
@xangrilag 3 месяца назад
User::: don't worry. It is a small discrimination.
@ginigrg
@ginigrg 3 месяца назад
ആത്മാർത്ഥ സ്നേഹം, കർമ്മ ന്യൂസ് ഉള്ളതുകൊണ്ട് മുസ്ലിങ്ങ ജീവിക്കുന്നു
@williamspoozhikkadu703
@williamspoozhikkadu703 3 месяца назад
നിനക്ക് മനസ്സിലായ കാര്യം ഞങ്ങൾക്ക് മനസിലായില്ല .
@rra8721
@rra8721 3 месяца назад
ഇതിനെപ്പറ്റി സംസാരിക്കാൻ കോൺഗ്രസിലെ ,,,, കുഞ്ഞുങ്ങൾക്ക് പേടിയാകും കാരണം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോഡി അല്ലല്ലോ
@AbooSiddik-c4n
@AbooSiddik-c4n 3 месяца назад
എവിടുന്നു കിട്ടി... what a surprice എല്ലാം നന്നായി ഒരു ന്യൂസും അതിന് താഴെ കുറെ ഏറ്റു പറച്ചിലും പോരാ പോരാ നിലവാരമില്ലാ തമ്മിൽ തല്ലിക്കാൻ മിടുക്കരാണ് ആവെള്ളമങ്ങ് മാറ്റി വെചേക്ക്
@abdulhakeemmp7417
@abdulhakeemmp7417 3 месяца назад
Vargiyatha kuttyvekannokunnu
@vijaykrishna7840
@vijaykrishna7840 3 месяца назад
വടകര കാഫിർ ഒരു ഷാൾ ലതിക താത്താക്ക് കൊടുക്കട്ടെ.
@KareemPr
@KareemPr 3 месяца назад
Islaminod Nallapremamanolo Cheta
@fix24politics
@fix24politics 3 месяца назад
So you love it &hate it at same time! Nothing else to cover???
@vks00000
@vks00000 3 месяца назад
ഷാൾ വങ്ങി ല്ലെങ്കിൽ എന്താ ഓരോലേച്ഛം കൊടുത്തില്ലേ താത്ത മാർക്
@RekhaRekha-xk9ng
@RekhaRekha-xk9ng 3 месяца назад
Suresh gopiyude kalyanamalla 😅
@kmsnair5143
@kmsnair5143 3 месяца назад
ഞമ്മക്ക് ഇതൊന്നും പ്രശ്നമല്ല, ഇനി പ്രിയങ്ക പോരെങ്കിൽ അടുത്ത പ്രാവശ്യം വാദ്ര. മലയാളി പ്രബുദ്ധരാണ്. നിങ്ങൾക്കിതൊന്നും മനസിലാവില്ല. ചുമ്മാ കുത്തിത്തിരുപ്പുണ്ടാക്കല്ലേ
@Junaid-n1k
@Junaid-n1k 3 месяца назад
നിങ്ങൾക്ക് വേറെ പണി ഇല്ലേ ഹിന്ദു മുസ്ലിം പറഞ്ഞു സമയം കളയാതെ ഇന്ത്യയുടെ വികസനം ഭാവി അതിനെ കുറിച്ച് ചിന്തിക്കൂ
@MohammedMohammed-nx3ci
@MohammedMohammed-nx3ci 3 месяца назад
ഹായ് ശ്രീ രാഹുൽ ജീ മുസ്ലിം നേതാക്കൾക്ക് നജ്സ്(വൃത്തിയാക്കെണ്ടുന്ന അഴുക്)ഉണ്ടോ. Welcome
@Jabir_1122
@Jabir_1122 3 месяца назад
Eth valare mosham thannee
Далее
КАК БОМЖУ ЗАРАБОТАТЬ НА ТАЧКУ
1:36:32