Тёмный

നെല്ലിക്കുഴി എന്ന ഫർണീച്ചർ ഗ്രാമം, Nellikuzhy - The Biggest Furniture Market in Kerala 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 333 тыс.
50% 1

കേരളത്തിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഫർണിച്ചർ ലഭിക്കുന്ന സ്ഥലം സ്ഥലമാണ് നെല്ലിക്കുഴി. കേരളത്തിന്റെ ഫർണീച്ചർ തലസ്ഥാനം എന്നും അറിയപ്പെടുന്നു. ഇവിടെയുള്ള ഏറ്റവും വലിയ സ്ഥാപനമാണ് Concept Wood Art. ഫർണീച്ചർ സംബന്ധമായ ആവശ്യങ്ങൾക്ക് വിളിക്കാം: 96337 38222, 96339 38222
Concept Wood Art in Nellikuzhy, Ernakulam is one of the leading businesses in the Furniture Dealers, Contact them on 96337 38222, 96339 38222
Videography by Anush Bhat, You can contact him for any kind of Photo Shoot or Video Shoot. Call him on 81292 93017
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com
** Cameras & Gadgets I am using **
1) GoPro Hero 8 Black Bundle Pack: amzn.to/3its5MD
2) GoPro Max 360 Camera: amzn.to/31EyeyO
3) iPhone 11 Pro Max: amzn.to/2PDX0JT
4) Canon M50: amzn.to/3iimE38
5) Tripod for Camera: amzn.to/3kw3iJJ
6) Sony RX 100 VII: amzn.to/3iptvYJ
7) DJI Osmo Pocket: amzn.to/33UY7xp
8) GoPro Dual Battery Charger: amzn.to/3gJTHN5
9) Rode Wireless Go Mic for Camera: amzn.to/33FyPDa
10) Car Mobile Holder: amzn.to/31xjulm

Опубликовано:

 

6 окт 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,1 тыс.   
@TechTravelEat
@TechTravelEat 3 года назад
ഈ വിഡിയോയിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടതോ ഇഷ്ടപ്പെടാത്തതോ ആയ ഒരു ഭാഗത്തെക്കുറിച്ച് ഒരു കമന്റ് ഇട്ടതിന് ശേഷം ഈ വീഡിയോ നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്ത് കൊടുക്കുക. തെരഞ്ഞെടുക്കുന്ന ഒരാൾക്ക് ഒരു ദിവാൻ കൊട്ട് Giveaway ആയി നൽകുന്നതായിരിക്കും. ചാനൽ subscribe ചെയ്യാത്തവർ അതും ചെയ്യുക. റിസൾട്ടുകൾ
@BaijusVlogsOfficial
@BaijusVlogsOfficial 3 года назад
നെല്ലിക്കുഴി ഫര്നിച്ചരുകളുടെ പരുദ്ധീസ തന്നെയാണ് അതില്‍ സംശയം ഇല്ല പക്ഷ നല്ല സാധനങ്ങള്‍ ഉള്ളതുപോലെ തന്നെ നല്ല ഒന്നാം തരം തട്ടിപ്പും ഉള്ള ഒരു സ്ഥലം ആണ് അത് .വേണമെങ്കില്‍ മുരിക്കിന്‍ തടിയില്‍ പോലും പോളിഷും മരുന്നും അടിച്ചു തെക്ക്‌ എന്ന് പറഞ്ഞു തരും അവിടെ അത്രയ്ക്ക് തട്ടിപ്പ് ഉണ്ട് അതുകൊണ്ട് അവിടെപോകുമ്പോ ഇതുപോലുള്ള നല്ല ഷോപ്പ് നോക്കി നോക്കിയും കണ്ടും സാധനം വാങ്ങാന്‍ ശ്രമിച്ചില്ല എങ്കില്‍ എട്ടിന്റെ പണി കിട്ടും അത് കൂടെ ശ്രദ്ധിച്ചു കൃത്യമായി മരങ്ങളെപ്പറ്റി അറിയാവുന്നവരെ കൂട്ടി പോയി കൃത്യമായി നോക്കിയും കണ്ടും മാത്രം സാധനം എടുക്കാന്‍ ശ്രമിക്കുക
@ajeshej8673
@ajeshej8673 3 года назад
ഈ വീഡിയോ കാണുമ്പോൾ തന്നെ സന്തോഷം !Good Interior !
@unaispa4581
@unaispa4581 3 года назад
എല്ലാം പൊളിയാണ്
@kkka9214
@kkka9214 3 года назад
ക്യാമറമാൻ അടിപൊളിയാ നല്ല ക്വാളിറ്റിവിശ്വൽസ്, ക്യാമറമാന് എല്ലാവരും ഒരു കയ്യടി കൊടുത്തേ..
@abyvarghese6635
@abyvarghese6635 3 года назад
aa paris upholstery kanumbo oru western cafe vibe ann.. nadan furniture makers embracing various cultures is so pleasant to see..
@akshayyadhuambadi9067
@akshayyadhuambadi9067 3 года назад
Concept Wood Art- What a name ,it's like an art of wood using different concepts ,a beautiful name ❤️
@alvinshaji1669
@alvinshaji1669 3 года назад
Jaguar😎💕
@aslam.kottakkal5917
@aslam.kottakkal5917 3 года назад
ക്യാമറമാനെ അഭിനന്ദിക്കാതിരിക്കാൻ പറ്റില്ല അടിപൊളിയായി ഞങ്ങളിലേക്ക് പകർത്തിയ ക്യാമറമാന് 👍
@ananduanilkumar1594
@ananduanilkumar1594 3 года назад
വീഡിയോ ക്വാളിറ്റി പൊളി വേറെ ലെവൽ 😍❤️. എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ലണ്ടൻ ടെലിഫോൺ ബൂത്ത്‌ മാതൃകയിലുള്ള ഷെൽഫ് ഒരു രക്ഷയും ഇല്ല. 😍❤️
@aswathyaji7045
@aswathyaji7045 3 года назад
എല്ലാ ഫർണിച്ചറുകളും ഒന്നിനൊന്നു മികച്ചതാണ്... അതിലേറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് രണ്ട് ഊഞ്ഞാലുകളാണ്... ഒത്തിരി ഇഷ്ടപ്പെട്ടു അത് രണ്ടും😘😘👌👌ഞാൻ ആദ്യമായിട്ടാണ് ഇങ്ങനൊരു സ്ഥലത്തേക്കുറിച്ചു കേക്കുന്നത്... പരിചയപ്പെടുത്തിയതിനു ചേച്ചിക്കും ചേട്ടനും ഒരു ബിഗ് താങ്ക്സ് ❤❤
@bibinpaul8831
@bibinpaul8831 3 года назад
ഇത്പോലെ തന്നെ വളരെ നാളുകളായി furnitue വിൽക്കുന്ന സ്ഥലങ്ങൾ ഉണ്ട് നെല്ലികുഴിയിൽ. മികവുറ്റ രീതിയിൽ എല്ലാം ദൃശ്യവത്കരിച്ചിട്ടുണ്ട് ..
@muhammedjunail8410
@muhammedjunail8410 3 года назад
ഇത് കണ്ടിട്ട് എന്റെ പുതിയ വീട്ടിലേക്ക് അവിടെ കണ്ട എല്ലാം എടുത്താലോ എന്നു ആഗ്രഹിച്ചു പോയി 🥰🤩
@lijokollam1131
@lijokollam1131 3 года назад
അമ്പോ കണ്ടാൽ ഒരു മാള് പോലെ ഉണ്ടല്ലോ😊😊 lighting system ഒരു രക്ഷയും ഇല്ല പൊളി👌👌...jaguar കിടു...ലണ്ടൻ ഫോൺ ബൂത്ത് variety ആണല്ലോ ഒത്തിരി ഇഷ്ടപ്പെട്ടു😊😊
@midhungeevargheserajan51
@midhungeevargheserajan51 3 года назад
I think this video gives the information about various furniture set for a complete house. Go ahead sujith bro..
@anjusuresh9690
@anjusuresh9690 3 года назад
നിങ്ങൾ രണ്ടു പേരുടെയും video യിലൂടെ ഒരുപാട് സ്ഥലങ്ങളിൽ നേരിട്ടു പോയ അനുഭവം ഉണ്ടാക്കി തന്നതിന് ഒരുപാട് നന്ദി ..... keep going ahead guys... 😍😍😍😍
@hamishnihal1499
@hamishnihal1499 3 года назад
സുജിത്തേട്ടാ ഞാൻ ഒരു വലിയ ഫാൻ ആണ്. എന്നും 12 മണി ആകാൻ വേണ്ടി കാത്തിരിക്കും. എനിക്ക് ഒരു ആഗ്രഹം മാത്രമേ ഒള്ളു ഒരു തവണ എങ്കിലും സുജിത്തേട്ടനെയും കുടുംബത്തെയും നേരിട്ട് കാണണം.
@zanishrahman5327
@zanishrahman5327 3 года назад
ഈ വീഡിയോയിൽ ഉപയോഗിച്ച Camera അടിപ്പൊളി ആയിട്ടുണ്ട്! visuals ന് നല്ല ക്ലാറിറ്റി ഉണ്ട്. കയാമറമാൻ ഒരു നല്ല കയ്യടി!👏🏻
@snehamathew8044
@snehamathew8044 3 года назад
orupad ishtapetta karyam swethayude voice aanu .. I admire the way she talks in this video. . a formidable woman ❤️ she carries herself very well.
@monishthomasp
@monishthomasp 3 года назад
Hi Sujith bhai.. Nice video. I had purchased 2 queen size cots, a 6 seater dining table set and few bedside tables and wooden shelf from Concept Wood art Thodupuzha showroom last year. Very good quality furniture at highly competitive pricing. I plan to get a sofa set for my upper living room from them soon. ❤️❤️❤️
Далее
Latest Interior Designing Project | Mr.Vipin
19:43
Просмотров 3,2 тыс.
Daddy Vs Srini | Pearle Maaney | Maaney Paul
24:45
Просмотров 990 тыс.