Тёмный
No video :(

നെല്ലിക്കോട് ഭാസ്കരന്റെ ആദ്യത്തെയും അവസാനത്തെയും അഭിമുഖം | Interview Nellikode Bhaskaran | AVM Unni 

AVM Unni Archives
Подписаться 155 тыс.
Просмотров 59 тыс.
50% 1

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 189   
@AVMUnniArchives
@AVMUnniArchives 3 года назад
മുപ്പത് വർഷത്തിലധികം പഴക്കമുള്ള വീഡിയോസ് ഈ ചാനൽ വഴി നിങ്ങളിലേക്ക് എത്തും. സബ്സ്ക്രൈബ് ചെയ്തു സഹകരിക്കുക.. നന്ദി
@KDConqueror
@KDConqueror 3 года назад
♥️♥️♥️
@sreekumartr1644
@sreekumartr1644 3 года назад
👍👍👍
@mediacentralinfo1754
@mediacentralinfo1754 3 года назад
1988 ethu month ee video shoot cheythe. Enthayirunu dealth karanam
@vinurajvenganoor3436
@vinurajvenganoor3436 3 года назад
Waiting. ജയന്റെ മരണാനന്തരചടങ്ങ് ഉണ്ടോ.
@arunmusicz8188
@arunmusicz8188 3 года назад
VHS ആണോ SOURCE??
@jithuabhi1635
@jithuabhi1635 4 года назад
ഇത്രേം പഴയ വീഡിയോക്ക് എങ്ങനെ ഇത്ര ക്ലാരിറ്റി 😊.. കിടിലൻ
@AVMUnniArchives
@AVMUnniArchives 4 года назад
More videos to come... share and subscribe our channel 🥰
@uniqueurl
@uniqueurl 3 года назад
റീ മാസ്റ്ററിങ്‌.
@pentershayden936
@pentershayden936 3 года назад
Color videos were available at that time
@shameerbasheer9132
@shameerbasheer9132 3 года назад
Pakka quality questions, lighting frames... athum 30 year munb... satute
@selfishworld2147
@selfishworld2147 3 года назад
@LIBRANS 👌👌👌👌👌👌
@arunaylara....kollam....5369
@arunaylara....kollam....5369 3 года назад
2021.. ൽ ഇത് കാണുമ്പോൾ അദ്ഭുതം....... തോന്നുന്നു..... ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ഇതൊക്കെ സൂക്ഷിച്ചു വെക്കാൻ തോന്നിയ മനസ്സിന് നന്ദി......
@anjanagnair6151
@anjanagnair6151 3 года назад
Rare collection, ഞാന്‍ ആദ്യമായി കാണുകയാണ് ഇദ്ദേഹത്തിന്റെ ഒരു ഇന്റര്‍വ്യൂ
@nagappannair6627
@nagappannair6627 3 года назад
കിട്ടിയ എല്ലാ കഥാപാത്രങ്ങളെയും ഉജ്ജ്വലമാക്കിയ അതുല്യ നടൻ! എനിക്കു വലിയ ഇഷ്ടമായിരുന്നു ഇദ്ദേഹത്തെ !
@pranadpdh4043
@pranadpdh4043 4 года назад
വളരെ മൂല്യവത്തായ വീഡിയോ കളക്ഷൻസ്. പങ്കുവെച്ചതിനു നന്ദി. തുടർന്നും ഒരുപാട് പഴയ അനുഭവങ്ങൾ പഴയ കലാകാരൻമാർ പറയുന്നത് കേൾക്കാനും കാണാനും ആഗ്രഹിക്കുന്നു.
@AVMUnniArchives
@AVMUnniArchives 4 года назад
തീർച്ചയായും, നിരവധി പ്രമുഖരുടെ അഭിമുഖങ്ങൾ ഉണ്ട്. കാത്തിരിക്കുക.. ചാനൽ സുഹൃത്തുക്കളുമായി പങ്ക് വെക്കുക. നന്ദി
@siddisalmas
@siddisalmas 3 года назад
മുക്കുവനേ സ്നേഹിച്ച ഭൂതം.... എന്ന സിനിമയിൽ അതിൽ കിടിലൻ അഭിനയം ആണ്...
@meghnathnambiar8696
@meghnathnambiar8696 3 года назад
മുറപ്പെണ്ണിലും
@user-qp5fx1ds8k
@user-qp5fx1ds8k 4 года назад
നല്ല സൂപ്പർ അഭിനേതാവാണ് ഇദ്ദേഹം...
@The.last-lucifer99
@The.last-lucifer99 3 года назад
യൂസുഫ് അലിയെ പോലെ ഉണ്ട് എന്ന് തോന്നുന്നത് എനിക്ക് മാത്രം ആന്നോ
@MrTom1884
@MrTom1884 3 года назад
True
@durga6030
@durga6030 3 года назад
Inikkum thonni😊
@georgemathew1472
@georgemathew1472 3 года назад
correct
@Joyroute-jojo
@Joyroute-jojo 2 месяца назад
ee comment njan ezhuthan vachtha
@sajanSharjah
@sajanSharjah 2 месяца назад
ഈ കമന്റ്‌ ഇടാൻ വേണ്ടി വന്ന കമന്റ്സ് ഒന്ന് ഓടിച്ചു നോക്കുമ്പോൾ......
@siraj7735
@siraj7735 4 года назад
ഇതുപോലെ അപൂർവങ്ങളായ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു..😍
@vijeshck9216
@vijeshck9216 3 года назад
കണ്ണൂർ ഡിലക്സ് പടം കണ്ടു ഇങ്ങേരുടെ അഭിനയത്തിന്റെ ഫാൻ ആയതാ.. by 90s kid
@deepakm.n7625
@deepakm.n7625 Год назад
ഭാസ്‌ക്കരേട്ടനെ ഓർമ്മിക്കാൻ 'മരം' സിനിമയിലെ 'ആമൂട്ടി' മാത്രം മതി... ✍️🙏
@johnsondcruz556
@johnsondcruz556 3 года назад
കണ്ടംബച്ച കോട്ട്, എന്ന സിനിമയിലെ ഭാസ്കരേട്ടന്റെ ഒരു ഡയലോഗ് ഓർമ്മവരുന്നു...". ഉമ്മാ ഞാൻ പണിയെടുത്തു ഒരുർപിക സമ്പാദിച്ചു. "🙏🙏🙏🙏
@antonychambakkadan8267
@antonychambakkadan8267 3 года назад
കലാഭവൻ മണിയുടെ, നദിർഷായുടെ, ആബേൽ അച്ഛൻ്റെ, നെല്ലിക്കോട് ഭാസ്ക്കരൻ്റെ, ജഗദി ശ്രീകുമാറിൻ്റെ ഇവരുടെയൊക്കെ പഴയ കാല ഇൻ്റർവ്യു കാണിച്ചു തന്നതിന് നന്ദി
@arunclr5800
@arunclr5800 3 года назад
വളരെ വളരെ valuable ആയിട്ടുള്ള vedeos ആണ് എല്ലാം.വളരെ നന്ദി
@AVMUnniArchives
@AVMUnniArchives 3 года назад
Thank you brother. Please share our channel with your friends.
@dopetalks84
@dopetalks84 4 года назад
One of the great actor.. ❤️❤️💯
@gauthamangauthaman980
@gauthamangauthaman980 3 года назад
Thank you AVM ഉണ്ണിച്ചേട്ടാ.. തുടക്കത്തിലെ intro കേട്ടപ്പോൾ സത്യത്തിൽ ചെറുതായി കണ്ണു നിറഞ്ഞു..
@krishnanm734
@krishnanm734 3 года назад
ഇദ്ദേഹത്തിൻ്റെ ഞാൻ കാണുന്ന ആദ്യ ഇൻറർവ്യൂ ലേഖകന് നന്ദി
@unnikrishnanm8332
@unnikrishnanm8332 3 года назад
വളരെ സന്തോഷം,, ഇത്‌ കാണാൻ സാധിച്ചത് ഭാഗ്യം
@bassharsharqi7594
@bassharsharqi7594 3 года назад
60 കളിലെ മിക്ക സിനിമകളിലും ഇദ്ദേഹം ഉണ്ടായിരിന്നു
@abdurahman8528
@abdurahman8528 3 года назад
പണ്ടത്തെ ഒരു മോഹൻലാൽ ആയിരുന്നു!
@jyothisarena
@jyothisarena 4 года назад
നെല്ലിപ്പലക ..., നെല്ലിക്കോട്‌ ഭാസ്കരനല്ല . :::: രാവണപ്രഭു
@babu-sn9hc
@babu-sn9hc 3 года назад
നിഴലാട്ടം സിനിമയിലെ ഒരു നല്ല കഥാപാത്രത്തെ ഓർക്കുന്നു🙏🙏
@Nouphy1
@Nouphy1 3 года назад
ബാലൻ k നായർ ഇന്റർവ്യൂ കിട്ടാൻ സാധ്യതയുണ്ടോ അവസാന ഘട്ടത്തിലെ ഞാൻ ടീവിയിൽ കണ്ടിട്ടുണ്ട് ആ ഇന്റർവ്യൂ...
@jagannathanmenon3708
@jagannathanmenon3708 3 года назад
രാവണപ്രഭു കാരണം ഞാൻ അറിഞ്ഞ ഒരു കലാകാരൻ ആണ് ശ്രീ നെല്ലിക്കൊട് ഭാസ്കരൻ..എന്തായാലും ആ മഹാപ്രതിഭ ക്ക് പ്രണാമം..പരിചയപ്പെടുത്തിയ രാവണപ്രഭു സിനിമക്ക് നന്ദി
@pouloseantony4888
@pouloseantony4888 2 года назад
Njanum
@pouloseantony4888
@pouloseantony4888 2 года назад
2022
@ajalpj3620
@ajalpj3620 4 года назад
😍അച്ചച്ചൻ💕
@anjanagnair6151
@anjanagnair6151 3 года назад
അച്ഛന്റെ അച്ഛന്‍ ആണോ
@BSofficial299
@BSofficial299 3 года назад
Sherikum? 😀
@ajithps6338
@ajithps6338 3 года назад
Satyamano kunje
@MrJJNath
@MrJJNath 3 года назад
Ellam ishtayi....valare apoorvam aayi kaanan pattiya oru interview...pakshe interviewer ithreyum valiya oru senior aayittulla actore ningal ningal ennu vilich sambodhana cheyyunnath mathram arochakamayi thonni...adhehathe sir enno etta enno vilikkamayirunnu..enthayalum a rare find...props to the uploader.. expecting more of such rare old videos 👍😊🙏💓
@Akshayjs1
@Akshayjs1 3 года назад
1988 il interview edukunamenkil interview verkum nalla age undavumallo
@sarathkumar133
@sarathkumar133 3 года назад
Thank you very much for sharing such rare interviews of great artists. A great effort indeed.
@thailandlove5535
@thailandlove5535 3 года назад
I like his role as a bus conductor in the malayalam movie Kannur Deluxe. Very good actor.
@kh-althaf7903
@kh-althaf7903 3 года назад
എനിക്കിഷ്ടപ്പെട്ടു വളരെയധികം 👍
@mohameduzhinhalath4953
@mohameduzhinhalath4953 3 года назад
One of the best actor.
@lakshminarayanan8524
@lakshminarayanan8524 3 года назад
Brilliant actor and great words 👏✨️👌👍
@binuthomas1533
@binuthomas1533 4 месяца назад
പഴയ ഇത്തരം ഇൻ്റർവ്യുകൾ അമൂല്യ നിധികളാണ്
@salamy4577
@salamy4577 3 года назад
ഉഗ്രൻ പ്രോഗ്രാം : അഭിനന്ദനങ്ങൾ
@oyammar
@oyammar 3 года назад
വീ എസ്സിന്റെ ശബ്ദവും ശൈലിയും. സൂപ്പർ.
@midhunsmenon
@midhunsmenon 2 года назад
This is gem
@Shah_Rah_th19
@Shah_Rah_th19 3 года назад
0.33 ഈ പറഞ്ഞവർ എല്ലാം കോഴിക്കോട്ടാരാണെ ❤😍
@shinsmedia
@shinsmedia 3 года назад
ബാലൻ.കെ.നായർ എൻ്റെ നാട്ടുകാരനും, കൊയിലാണ്ടി
@sajisaji2800
@sajisaji2800 3 года назад
Ee 2020 il chodikanda chodyangal thankal anne chodichirikunu ivare okke neril kanan thankalkue bhagyam undayallo thanks
@mahinbabu3106
@mahinbabu3106 4 года назад
Thanks for this video
@chandrababuariesplexcinema9517
@chandrababuariesplexcinema9517 3 года назад
മലയാള സിനിമയിലെ അഭിനയ രംഗത്ത് ഏതു ഏറ്റവും നല്ല അതുല്യകലാകാരൻ എന്ന് എനിക്ക് ഇഷ്ടമുള്ള ഒരു ഒരു നടനും കൂടിയാണ് അദ്ദേഹത്തിന് പ്രണാമം
@sandeepchellattan
@sandeepchellattan 3 года назад
വളരെ നന്ദി.നെല്ലിക്കോടനെ സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ.അഭിമുഖം കാണുന്നത് ആദ്യമായിട്ടാണ്.1988ലെ അഭിമുഖം എന്ന് പറയുമ്പോൾ, എനിക്ക് കഷ്ടിച്ച് അഞ്ച് വയസ് മാത്രമേയുള്ളൂ.ഒരിക്കൽ കൂടി നന്ദി.
@muhashinmajeed
@muhashinmajeed 4 года назад
AVM Unnikka 😍 Lukku
@user-lk1vy9xg3u
@user-lk1vy9xg3u 10 месяцев назад
എനിക്കേറ്റവും ഇഷ്ടമുള്ള നടന്നായിരുന്നു 😔🙏🌹
@rkrishnamoorthy31
@rkrishnamoorthy31 4 года назад
Kuttiravattan pappuvinte interview undo
@santhoshrgopal
@santhoshrgopal Год назад
അച്ഛന്റെ സുഹൃത്ത്. വീട്ടിൽ പല പ്രാവശ്യം വന്നു. അന്നൊക്കെ ഞങ്ങൾ കുട്ടികൾക്ക് വലിയ സന്തോഷം ആയിരുന്നു
@rageshm8854
@rageshm8854 3 года назад
very exclusive...thanks AVM Unniyettaa....love u...
@proparava9303
@proparava9303 11 месяцев назад
ഭാസ്കരേട്ടൻ......❤🙏
@7kdrvideos252
@7kdrvideos252 14 дней назад
❤❤❤
@davidillikkal1163
@davidillikkal1163 3 года назад
Hats off avm unni sir
@shanavasismail2943
@shanavasismail2943 4 года назад
Sir....soooper nadanaanu...
@firoskhanchombalan9590
@firoskhanchombalan9590 3 года назад
Thanks 👍
@azeezmathath4148
@azeezmathath4148 Год назад
എം ടി വാസുദേവൻ നായർ.. ടി ദാമോദരൻ...ഹരിഹരൻ...ഐ വി ശശി..രഞ്ജിത്ത്. ഗിരീഷ് പുത്തഞ്ചേരി..കെ പി ഉമ്മർ..നെല്ലിക്കോട് ഭാസ്കരൻ.. ബാലൻ കെ നായർ.. മാമുക്കോയ.. കുതിരവട്ടം പപ്പു.. കുഞ്ഞാണ്ടി..സുധീഷ്. മലയാള സിനിമയ്ക്കു കോഴിക്കോടിന്റ സംഭാവന
@kiranpgangadharan6750
@kiranpgangadharan6750 3 года назад
Great actor
@sadaqathperambra4234
@sadaqathperambra4234 9 месяцев назад
@jayaprakashk5607
@jayaprakashk5607 3 года назад
Super Nadan ayrunnu Nellikodu Bhaskaran
@sreekanthkottamom
@sreekanthkottamom 3 года назад
ഈ ചാനലിന് ഒരായിരം നന്ദി
@channelfmt
@channelfmt 3 года назад
Quality content..
@kancheeravamkerala8940
@kancheeravamkerala8940 Год назад
Congrats.,..
@ranjiththrippunithura1410
@ranjiththrippunithura1410 4 года назад
Unni chetta...ith polulla nalla interviews, especialy 90s generationu kanan sadhikkatha apoorvam interviews kanan sadhikkunnund. Narendra prasad, N.F Varghese,Rajan P Dev,Sankaradi,Balan k Nair,M.G Soman, Pratapa chandran, Bharathan Director ingane kurach perude available aanenkil share cheyyanee..
@AVMUnniArchives
@AVMUnniArchives 4 года назад
തീർച്ചയായും share ചെയ്യാം.. ചാനലിന് നിങ്ങളുടെ പിന്തുണവേണം.. നന്ദി
@dfgdeesddrgg2600
@dfgdeesddrgg2600 3 года назад
🙏😍🌹
@marys8089
@marys8089 3 года назад
Great man
@pranavbinoy4405
@pranavbinoy4405 Год назад
Sharapanjarathile Abhinayam Mathy Ee Athulyaprathibhaye Anusmarikkan❤️❤️❤️🔥🔥🔥.Jayanekkaalum Munnil ninna Kadhapathram aanu Bhaskaran Sir cheythathu
@AMERICAINDIAWEST
@AMERICAINDIAWEST 4 года назад
👍🌹
@adi345adi
@adi345adi 4 года назад
👍
@ajmalfawaz6488
@ajmalfawaz6488 3 года назад
Unnikka ninghal salaam ikkade tele filmil abhinayichirynnillea
@asainaranchachavidi6398
@asainaranchachavidi6398 3 года назад
മിസ്റ്റർ. ഉണ്ണി ,, വളരെ നല്ല കാര്യമാണ് ചെയ്തത് മലയാളികൾ. മറന്ന് തുടങ്ങിയ. . ഒരു അതുല്ല്യ. അഭിനേതാവിനെ പുറത്ത് കൊണ്ട് വരാൻ. താങ്കൾക്ക്സാധിച്ചത് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര. നല്ല കാര്യമായി മാത്രമല്ല. എത്രയോ നS മാരെ സോഷ്യൽ മീഡിയയിലും മറ്റു പ്രസിദ്ധീകരണങ്ങളിലും ഇടക്കിടെ ഓർമ്മിക്കുന്നു പക്ഷെ ഇദ്ദേഹത്തെ സിനിമാരംഗത്തുള്ളവർ. പോലും ഓർക്കാതെ പോകുന്നു അവർക്കൊക്കെ ഒരു തിരിച്ചടിയായി ഈ അഭിമുഖം ,,,,, മാത്രമല്ലപുതുതലമുറക്ക് ഒരു പരിചയപ്പെടലും ആയി എങ്കിലും അഭിനയിച്ച. രംഗങ്ങൾ. അൽ പാൽപമായി ഇടക്കിടെ ചേർക്കാമായിരുന്നു ( ഇനിയും പഴയ. തലമുറയിൽ. പെട്ട ഇത് പോലെയുള്ള. ഓർമ്മയിൽ. നിന്നു പോലും മറഞ്ഞ പച്ചയായ നടൻമാരെ വെളിച്ചത്ത് കൊണ്ട് വരാൻ സാധിച്ചാൽ. നന്നായി ( അഭിനന്ദനങ്ങൾ.
@sajeshthalassery1687
@sajeshthalassery1687 4 года назад
Thankyoooo...ithokkeyanu vendath
@shanshah2219
@shanshah2219 4 года назад
👍🏻
@vipinvenugopal5225
@vipinvenugopal5225 4 года назад
എന്റെ.. നാട്ടു ക്കാരൻ
@sanjaykumar-ce4yy
@sanjaykumar-ce4yy 3 года назад
Chetta please evidayannu?
@vipinvenugopal5225
@vipinvenugopal5225 3 года назад
Pottammal, kozhicode
@sanjaykumar-ce4yy
@sanjaykumar-ce4yy 3 года назад
Chetta atu ethu niyojakamandalam varum
@umernaseefali
@umernaseefali 4 года назад
👍🏾
@manhumanhu3444
@manhumanhu3444 3 года назад
nammude,thilakasirnepole,aayirinnu,addhehathinu,kittiya,veshangal,valAre,nannayi,abinYichu ,
@yamunav7257
@yamunav7257 3 года назад
😍ormakal purkilekku..
@mw.abhinavshivanblm1002
@mw.abhinavshivanblm1002 3 года назад
💛💛💛💛
@queenmarry6311
@queenmarry6311 3 года назад
അന്ന് ഒരു നായകന് ലഭിച്ച പ്രതിഫലം 500രൂപ😒 കലയ്ക്കുവേണ്ടി ജീവിതം ഹോമിച്ച ,കലയെ 100%സ്നേഹിച്ച അതുല്യ പ്രതിഭയ്ക്കുമുന്നിൽ പ്രണാമം 🙏 ഇത് പോലുള്ള അമൂല്യ വീഡിയോകൾ പ്രേക്ഷകർക്കുമുന്നിലെത്തിക്കുന്ന ഉണ്ണിച്ചേട്ടന് ഒരായിരം നന്ദി .ഈ ചാനൽ ബഹുദൂരം മുന്നോട്ടു പോകുവാൻ ആശംസകൾ 👍
@AVMUnniArchives
@AVMUnniArchives 3 года назад
Thank you
@vijithviswa9832
@vijithviswa9832 3 года назад
1972 l njngalude bagath സ്ഥാലത്തിനു 28 രൂപ സെന്റിന്.. ഇപ്പോൾ 5 lakh
@nidhin22
@nidhin22 4 года назад
👍👍
@asainaranchachavidi6398
@asainaranchachavidi6398 5 месяцев назад
പക്ഷെ ഇത് ദൈർക്യം വല്ലാതെ കുറഞ്ഞു പോയി ഒരുപാട് കാര്യങ്ങൾ നാടകത്തിൽ നിന്നും സിനിമയിലെത്തിയ നടൻ എന്ന മാത്രമല്ല ഇരുത്തം വന്ന പഴയ നടൻ എന്ന നിലക്ക് ജീവിതവും സിനിമയും ഒക്കെ വളരെയേറെ കാര്യങ്ങൾ അദ്ദേഹത്തിൽ നിന്ന് ചോദിച്ചറിയാമായിരുന്നു അപ്പൂർവ്വമായ ആ ഭാഗ്യം നമുക്ക് കേൾക്കാൻ സാധ്യപ്പെടാതെയ്യായി
@abhilashthomas8694
@abhilashthomas8694 3 года назад
അങ്ങാടി, നദി നല്ല പടം ആയിരുന്നു.
@sachinzachariah6864
@sachinzachariah6864 3 года назад
Jayante Abhimukham indo?
@paul_ie_2524
@paul_ie_2524 3 года назад
😂
@80skidgaming7
@80skidgaming7 4 года назад
Ee valiya kalakaran paranja kure kariyangal malayalam cenimayil ippozhum mariyitilla enullathanu sathyam
@alathmohammedali9501
@alathmohammedali9501 4 года назад
Super💞
@jayakrishnanm9500
@jayakrishnanm9500 3 года назад
Ak. ആന്റെണി യേ പോലെ തോന്നുന്നു
@ajithknair5
@ajithknair5 3 года назад
മുറപ്പെണ്ണിലെ മുസ്ലിം കഥാപാത്രം ഇന്നും ഓർക്കുന്നു നിൽപ്പും നടപ്പും തനി വള്ളുവനാടൻ മുസ്ലിമായി ജീവിക്കുകയായിരുന്നു ഭാസ്കരൻ സാർ
@ashish9387
@ashish9387 3 года назад
🙏🙏🙏🙏✌️✌️👍👍😊❤️
@sivakumars8802
@sivakumars8802 2 года назад
ചില ഇഷ്ടങ്ങൾ അങ്ങനെ മനസ്സിന്റെ നെല്ലിപ്പടിക്കടിയിൽ; നെല്ലിപ്പടി . നെല്ലിക്കോട് ഭാസ്ക്കരനല്ല; അങ്ങനെ കിടക്കട്ടെ; സവാരി ഗിരി ഗിരി [ മംഗലശ്ശേരി കാർത്തികേയൻ ]
@ubaidkaafu5915
@ubaidkaafu5915 3 года назад
😯
@RK-xp9oy
@RK-xp9oy 3 года назад
💗💗💗
@learnearninvest9917
@learnearninvest9917 4 года назад
Super
@rohithharidas9159
@rohithharidas9159 3 года назад
Ithupole jayan sir nteum nazeer sir nte okke undaavumo
@arunaylara....kollam....5369
@arunaylara....kollam....5369 3 года назад
♥️♥️♥️👍👍😁😙😙😍😍😙
@vasuvlm6421
@vasuvlm6421 3 года назад
Great job
@melvinrodrigues2286
@melvinrodrigues2286 3 года назад
Sarapancharam film il nalla abinayam kaazcha vechitundu ideham..
@abeevty
@abeevty 4 года назад
👍👍✌✌✌
@bassharsharqi7594
@bassharsharqi7594 3 года назад
ശങ്കരാടി ഒടുവിൽ സത്യൻ ഇവരെയൊക്കെ ഉണ്ടാകുമോ
@simpsonmathew1361
@simpsonmathew1361 3 года назад
Chetta Sukumaran and Somante okke share cheyyamo
@fsooofaisal1582
@fsooofaisal1582 2 года назад
എന്താ പറയണ്ടത് 🙏🙏
@Nouphy1
@Nouphy1 3 года назад
👌👍
@sruthipranav1705
@sruthipranav1705 3 года назад
Video kandapo manas niranju
@mathewmg1
@mathewmg1 3 года назад
അടൂർ ഭാസി & ശങ്കരാടി ചേട്ടന്മാരുടെ ഒരു interview ഇടുമൊ?
@rmk25497
@rmk25497 2 года назад
ശങ്കരാടി ഉണ്ട് .kairali-യുടെ interview. മരിക്കുന്നതിന് കുറച്ച് നാൾ മുമ്പ് എടുത്തത്.
@rmk25497
@rmk25497 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3sGmEtNmtg8.html
@mathewmg1
@mathewmg1 2 года назад
@@rmk25497 ഇതു ഞാൻ നേരത്തെ കണ്ടിട്ടുണ്ട്. പക്ഷേ അടൂർ ഭാസിയുടെ interview ഇതു വരെ കണ്ടിട്ടില്ല.
@Akshayjs1
@Akshayjs1 9 месяцев назад
​@@mathewmg1അടൂർ ഭാസിയുടെ കൈരളി ടിവിയിൽ ഒരു ചെറിയ ശകലം ഇന്റർവ്യൂ സീൻ കണ്ടിട്ടുണ്ട്
@sonofman1844
@sonofman1844 3 года назад
നെല്ലിക്കോട് ഭാസ്ക്കരൻ എ്ന്ന കേൾ്ക്കുംപോൾ ഭാര്യ എ്ന്ന സിനിമയിലെ പ്രേമസാഗർ എ്ന്ന ലോല ഹൃദയൻ ആയ കഥാപാത്രമാണ് ആദ്യം മനസിലേക്ക ഓടിയെത്തുന്നത്. ഇത് share ചെയ്തവർ്ക്ക ഒരായിരം ന്ന്ദി.
@nidhinv6187
@nidhinv6187 3 года назад
മ്മടെ നാട്ടുകാരൻ
@tressajohn3269
@tressajohn3269 3 года назад
Very good nalla nadan..
Далее
K P Ummer Interview by Actress Kalpana
12:39
Просмотров 220 тыс.
NN Pillai the dramatist , utub 2_part
14:38
Просмотров 113 тыс.
JAYAN SMARANA-jayakumarRajaram PART-2
13:30
Просмотров 4,8 тыс.