Тёмный

നേഴ്‌സറി റോസ് പരാജയം ആവില്ല ഇതൊന്നു പരീക്ഷിച്ചു നോക്കൂ | Shemiz Sk | 

Shemiz SK
Подписаться 74 тыс.
Просмотров 304 тыс.
50% 1

നമ്മൾ നേഴ്‌സറികളിൽ നിന്നും റോസ് ചെടികൾ വാങ്ങുമ്പോൾ കാണാൻ നല്ല ഭംഗി ആയിരിക്കും
റോസ് പൂക്കളുടെ ഭംഗി നോക്കിയാണ് നമ്മൾ ചെടികൾ വാങ്ങി വീടുകളിൽ കൊണ്ടുവന്നു സെറ്റ് ചെയ്യുന്നത്
പക്ഷെ ഒരാഴ്ച കഴിയുമ്പോൾ ആ ഭംഗിയെല്ലാം നഷ്ടം ആയി റോസ് ചെടി മുരടിച്ചു ഇലകൾ എല്ലാം പഴുത്തു
പിന്നീട് ഉണ്ടാകുന്ന പൂക്കൾക്ക് വലുപ്പം കുറയുകയാണ് ചെയ്യാറ്.
പക്ഷേ എങ്കിൽ അതിനെല്ലാം ഒരു പരിഹാരം ഉണ്ട്
റോസ് ചെടികൾ നമ്മൾ വാങ്ങുമ്പോ എങ്ങനെയാണ് ഉണ്ടായിരുന്നത് അതുപോലെ കലാ കാലം നിലനിർത്താൻ ഉള്ള നല്ല രീതിയിൽ വലുപ്പം മുള്ള റോസ് പൂക്കൾ ഉണ്ടാവാൻ ഉള്ള കിടിലം ഒരു ഐഡിയ ആണ് ഞാൻ ഈ വീഡിയോയിൽ കാണിച്ചു തരുന്നത്
തീർച്ചയായും നിങ്ങൾക് ഉപകാരപ്രതമാവും വിഡിയോ കണ്ടു നോക്കു. ഇഷ്ടമായാൽ like ചെയ്യാനും Share ചെയ്യാനും മറക്കരുതേ..👌

Опубликовано:

 

17 янв 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 425   
@prasannakmenon
@prasannakmenon 3 года назад
adhikam valichuneetti parayathe kaaryangal paranju. informative vedio. good.
@mumtazismail298
@mumtazismail298 Год назад
An excellent video, very useful to the beginners 😊
@jishak363
@jishak363 3 года назад
നന്ദി🙏🙏🙏🙏
@treasaskitchen7958
@treasaskitchen7958 Год назад
സൂപ്പർ വീഡിയോ👌👌👌thank you bro❤❤❤❤
@binithabinso5192
@binithabinso5192 3 года назад
Thank you
@manikuttanmanikuttan7274
@manikuttanmanikuttan7274 2 года назад
ഒത്തിരി ആഗ്രഹിച്ച് ധാരാളം റോസ് വാങ്ങി ഒന്നും പിടിച്ചില്ല. പിന്നെ വാങ്ങാതെ ആയി. വളർത്തണമെന്ന മോഹം ഉണ്ടായിരുന്നു.എന്നാൽ ഈ വീഡിയോ പുതിയ അറിവ് നൽകി. Thanks chetta ....
@SandeepSandeep-io9tw
@SandeepSandeep-io9tw 2 года назад
9
@rameshkumareruveli7036
@rameshkumareruveli7036 2 года назад
മണിക്കുട്ടാറോസ്പിടിപ്പിക്കാനെ നല്ല വെവരംവേണം.
@SafaBasheer311
@SafaBasheer311 10 месяцев назад
@@rameshkumareruveli7036 🤣🤣
@ThankammaChacko-lk2rl
@ThankammaChacko-lk2rl 6 месяцев назад
🎉
@ThankammaChacko-lk2rl
@ThankammaChacko-lk2rl 6 месяцев назад
​@rames❤ 30yhkumareruveli7036
@sunirachel1000
@sunirachel1000 3 года назад
Nj ithu cheythuto ipo veentum pookal aayi , thanks
@gracymathew2460
@gracymathew2460 2 года назад
Thanks for your information ☺️
@shemizsk
@shemizsk 2 года назад
Welcome
@swapnablr5507
@swapnablr5507 2 года назад
Thank you. Very helpful
@shemizsk
@shemizsk 2 года назад
Thanks
@drisya6835
@drisya6835 3 года назад
Njan ethu chythite enty rose chediyil poove undavunude... Thank u
@harihari2632
@harihari2632 3 года назад
Suprrr. Thank uu 4 ur information
@shemizsk
@shemizsk 3 года назад
💐👍
@anas5170
@anas5170 3 года назад
Njan chaithu nokki. Vellathilekku irakki vechu Mannu kalanju. 4 rose vechu. Adipoliyaayi vannu now. Orupadu flowers varunnund. Must try Thank uuuuu
@shineyhiranpillai6847
@shineyhiranpillai6847 Год назад
മണ്ണും ചാണകവും ratio എന്താണ് ഇട്ടത്
@amalamooken4797
@amalamooken4797 2 года назад
Lot of Thanks
@sonasworld5455
@sonasworld5455 3 года назад
thanks for information
@Aalayamskitchen
@Aalayamskitchen 3 года назад
സത്യമാണ് നമ്മൾ വാങ്ങുന്ന റോസിൽ ഒരു പൂവ് പിടിച്ചു കഴിഞ്ഞാൽ പിന്നെ ആ ചെടി മുരടിച്ചു അങ്ങനെ തന്നെ നിക്കും ഇനി എന്തായാലും ഇങ്ങനെ ഒന്നു ചെയ്തു നോക്കാം ഒരുപാട് താങ്ക്സ്
@shemizsk
@shemizsk 3 года назад
👍
@shareefashareefanishad495
@shareefashareefanishad495 3 года назад
സത്യം
@shabnakabeer7696
@shabnakabeer7696 3 года назад
Thanks 🙏
@lalthazhemuriyil
@lalthazhemuriyil 2 года назад
What do you mean by mother plant
@mollybenny6270
@mollybenny6270 Год назад
Njn ingane cheythu .super
@rajeswarins2958
@rajeswarins2958 2 года назад
നല്ല അവതരണം. നല്ല അറിവ്.🌹🌹
@shemizsk
@shemizsk 2 года назад
Thanks
@shajichittari7952
@shajichittari7952 3 года назад
പുതിയ അറിവാണ്, ഒരു പാട്‌ നന്ദി
@soudhap7949
@soudhap7949 3 года назад
ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ചാനൽ!!!👍👍👍ഒരു ബിഗ് സല്യൂട്ട്.
@shemizsk
@shemizsk 3 года назад
Thanks 😊
@shahanashanu1790
@shahanashanu1790 3 года назад
ശരിയാ thanks😍💜
@radhamanikvp5608
@radhamanikvp5608 3 года назад
താങ്ക്സ്
@GREENHEAVENAS1130
@GREENHEAVENAS1130 2 года назад
ഞാനും അങ്ങനെ അണ് നടുന്നത്.എൻ്റെ റോസ ചെടികൾ എല്ലാം നിറയെ പൂവിടാറുണ്ട്.
@thahirsm
@thahirsm 3 года назад
ഒരുപാട് ഉപകാരപ്പെടുന്ന അറിവുകൾ
@sheminas46
@sheminas46 3 года назад
Thanku somuch 💜💜💜💜
@shemizsk
@shemizsk 3 года назад
Wlcm
@rechuresu3841
@rechuresu3841 3 года назад
Nalla arevugal..nalagunna chanal👍👍👍👍
@shemizsk
@shemizsk 3 года назад
Thanks 💐💐
@sukumarann4963
@sukumarann4963 3 года назад
നല്ല അവതരണം.നന്നായിട്ടുണ്ട്.
@shemizsk
@shemizsk 3 года назад
Thanks
@annieantony4967
@annieantony4967 2 года назад
Very good information.I will try this.
@PradeepKumar-cb9jb
@PradeepKumar-cb9jb 3 года назад
വളരെ ഉപകാരപ്രദമായ വീഡിയോ ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു
@user-on4gj9hz8z
@user-on4gj9hz8z 6 месяцев назад
Nan chithu good this tru thanks
@shailajanarayan886
@shailajanarayan886 Год назад
ഗുഡ് വീഡിയോ... ഞാൻ റോസ് വാങ്ങിയിട്ടുണ്ട് നാളെ തന്നെ ഇത് പോലെ ചെയ്തു നോക്കും. എന്നിട്ട് റിസൾട്ട്‌ പറയാം 👍🏻
@shemizsk
@shemizsk Год назад
Ok
@user-tk2pb2yg5q
@user-tk2pb2yg5q 5 месяцев назад
ഒന്നും പറഞ്ഞില്ലല്ലോ
@shailajanarayan886
@shailajanarayan886 5 месяцев назад
​​@@user-tk2pb2yg5qവലിയ റിസൾട്ട്‌ കിട്ടിയില്ല അത് കൊണ്ടാണ്.. വീണ്ടും ട്രൈ ചെയ്യുന്നുണ്ട്. അത്‌ കൂടി നോക്കട്ടെ 🙏🏻
@shemizsk
@shemizsk 5 месяцев назад
ചെയ്ത നോക്ക് റിസൽട്ട് കിട്ടിയാൽ അറിയിക്കുക
@shailajanarayan886
@shailajanarayan886 5 месяцев назад
@@shemizsk 👍🏻👍🏻
@nazarshani7135
@nazarshani7135 Год назад
ഈ വീഡിയോയ്ക്ക് ചേട്ടൻ ഒരു താങ്ക്യൂ ഞാനിപ്പോ 12 ഓളം റോസിച്ചെടി വേടിച്ചു വച്ചിരിക്കുന്നു റിപ്പോർട്ട് ചെയ്യാൻ ഇരിക്കുകയായിരുന്നു ഈ വീഡിയോ വളരെ പെടുമെന്ന് വിശ്വസിക്കുന്നു ചെയ്തു നോക്കട്ടെ നല്ല അവതരണം മാഷാ അള്ളാ
@FaizalKoladi
@FaizalKoladi Год назад
Enddayi ros!?
@elsypercy2995
@elsypercy2995 2 года назад
Valuable information, thank you so much, ente 2 chatti rose nasichu poyi, ini ithu pole cheyyanam 👍👍😊😊
@shemizsk
@shemizsk 2 года назад
Thanks
@11a-2-advaitrajeev4
@11a-2-advaitrajeev4 3 года назад
Thenku👍
@shemizsk
@shemizsk 3 года назад
👍💐
@minithabinu1735
@minithabinu1735 3 года назад
Thanks
@shahba6580
@shahba6580 2 года назад
Super presentation 👍
@shemizsk
@shemizsk 2 года назад
Thanks
@shabeerpm1693
@shabeerpm1693 3 года назад
സൂപ്പർ
@peacegardenvlogs3917
@peacegardenvlogs3917 3 года назад
സൂപ്പർ ആണ് നല്ല അവതരണ ശൈലി
@shemizsk
@shemizsk 3 года назад
Thanks
@abdulmuneer591
@abdulmuneer591 3 года назад
Excellent 👌👍👍👍👌👍👍
@shemizsk
@shemizsk 3 года назад
😊😊
@rajasekharannair8523
@rajasekharannair8523 3 года назад
Woww ingane cheyyanam
@shemizsk
@shemizsk 3 года назад
💐
@misriyanafeesa8184
@misriyanafeesa8184 3 года назад
Super 👍
@sreedevisreedevi2847
@sreedevisreedevi2847 2 года назад
Puthiya arivayirunnu thanks
@shemizsk
@shemizsk 2 года назад
Wlcm
@jessachacko4768
@jessachacko4768 2 года назад
It's working 👍
@swethashyju5608
@swethashyju5608 2 года назад
Nannayitund👌👌👌👌
@shemizsk
@shemizsk 2 года назад
Thanks
@cmcm1249
@cmcm1249 3 года назад
Thanks etta.....
@shemizsk
@shemizsk 3 года назад
Wlcm
@unnikrishnanb4406
@unnikrishnanb4406 2 года назад
Oru 10 videos kand onnum ishtapettilla ithu kand ingane cheyyan povua nallapole mansilakki thannu nthokke vende enn 👌👌👌👌
@shanchinnu9916
@shanchinnu9916 3 года назад
Thanks 😊
@basheerbu8165
@basheerbu8165 3 года назад
അടിപൊളി
@shemizsk
@shemizsk 3 года назад
Thanks 😊
@navasreehindilearningchann2956
@navasreehindilearningchann2956 3 года назад
Good information
@geetharajapradeep1914
@geetharajapradeep1914 2 года назад
Vedio eshtai.Koottayi tto.
@shemizsk
@shemizsk 2 года назад
Thanks
@sudhivelayudhan6371
@sudhivelayudhan6371 2 года назад
Thanks bro, ഞാൻ ഇതു പോലെ ചെയ്തു good result
@shemizsk
@shemizsk 2 года назад
Thanks
@marytelma3977
@marytelma3977 Год назад
Seeing the video after or before?
@premakumari7238
@premakumari7238 3 года назад
thanks for the new information.
@sudharaj4484
@sudharaj4484 3 года назад
Good tip
@saeedak447
@saeedak447 3 года назад
👍🏻👍🏻
@ammuzgardendiarys7609
@ammuzgardendiarys7609 2 года назад
Njn 20 rs koduth 5 rose chedi vagi 3 year kazhinju epozhum oru kuzhapavum ella kore flowers ind edak branches oke veti fertilizer etu kodukum
@myfavjaymon5895
@myfavjaymon5895 3 года назад
Sir ithinae keedashalyam kuuduthalaanu.
@NishaSuresh-xf1te
@NishaSuresh-xf1te 2 дня назад
Njanum 3 rose plant vaangiyittunde itupole cheytu nokkam
@archananishanth3353
@archananishanth3353 9 месяцев назад
👍valarae uipakaram🤗
@MayaDevi-xp2tg
@MayaDevi-xp2tg 2 года назад
Ok സഹോദരാ
@amrithavivi9921
@amrithavivi9921 3 года назад
പൂഴി മണ്ണിന്റെ കൂടെ മിക്സ് ചെയ്യുന്നതു നല്ലതല്ലേ? or cocopit. or small amounts of both?
@myfavjaymon5895
@myfavjaymon5895 3 года назад
Valrae correct aanu
@ajimolsworld7017
@ajimolsworld7017 3 года назад
Hi dear beautiful plant super tips and subscribed it . Keep connected dear
@madhurimadhu2318
@madhurimadhu2318 3 года назад
Thanks for information 👍
@ambili171
@ambili171 3 года назад
Ellupodi, veppin pinnakkum, pachachanakavum kalakki ozhikkan pattuo
@shemizsk
@shemizsk 3 года назад
Yes ഒഴിച്ചു കൊടുക്കു
@shafnashaf7111
@shafnashaf7111 3 года назад
Useful video
@shemizsk
@shemizsk 3 года назад
👍
@paulosed4621
@paulosed4621 Год назад
Thank.you.brother
@shemizsk
@shemizsk Год назад
Wlcm
@rahilarehiharish3998
@rahilarehiharish3998 3 года назад
Nursery il ninn vedicha chedikalil kooduthalum verukal valarathe cheenju pokunnu
@koulathkoulu5185
@koulathkoulu5185 3 года назад
സൂപ്പർ വീഡിയോ,ഈ അറിവ് മറ്റുള്ളവർക്ക് പങ്കിട്ടത്തിനു താങ്ക്സ്
@georgesebastin5711
@georgesebastin5711 3 года назад
0 pop pop p060 pop0 pop. G. By
@shemizsk
@shemizsk 3 года назад
Tnks 😊
@inaayamariammoopan1143
@inaayamariammoopan1143 3 года назад
By by de mi
@justahobby145
@justahobby145 3 года назад
Thanks. Nalla arivaa paranju thannath.
@shemizsk
@shemizsk 3 года назад
😊
@jayasreearangod102
@jayasreearangod102 3 года назад
ചെയ്തു നോക്കാം
@shanthikp2539
@shanthikp2539 3 года назад
Chakori chor cherkkande
@shemizsk
@shemizsk 3 года назад
ചേർത്താലും കുഴപ്പം ഇല്ല നല്ലത് ആണ്
@minirk1882
@minirk1882 3 года назад
കൊള്ളാം നല്ല അവതരണം
@shemizsk
@shemizsk 3 года назад
Thanks
@shameemnk2291
@shameemnk2291 3 года назад
@@shemizsk .
@jyothyscookingrecipes6011
@jyothyscookingrecipes6011 3 года назад
Very good video
@Yumyum._
@Yumyum._ 3 года назад
വളരെ ഉപഗാര പ്രദപമായ വീഡിയോ
@shemizsk
@shemizsk 3 года назад
💐
@deepamanoj1941
@deepamanoj1941 3 года назад
Super👌👌
@shemizsk
@shemizsk 3 года назад
💐💐
@fidhusthoughts3812
@fidhusthoughts3812 2 года назад
Super👍
@shemizsk
@shemizsk 2 года назад
Tnks
@ppaul5860
@ppaul5860 2 года назад
@@shemizsk j g yj
@aminakutty2758
@aminakutty2758 2 года назад
Super👌
@shemizsk
@shemizsk 2 года назад
Thanks
@Seenasgarden7860
@Seenasgarden7860 Год назад
Saaf kalarthiya vellathil mukki vechal mannum pokum fungus badhayum poyikittum
@ruhasina.j.rruhasina.j.r9178
@ruhasina.j.rruhasina.j.r9178 2 года назад
Vyakthamayi paranju ❤️
@advshelly
@advshelly 3 года назад
Good
@shamlanahas7877
@shamlanahas7877 3 года назад
👍👍
@shibishajikotavila4875
@shibishajikotavila4875 3 года назад
നല്ല അറിവ് 👍
@niranjanak6729
@niranjanak6729 3 года назад
Puthiya arivanu..... kure rose nashichupoyi.....ini try cheythu nokam.....thanks...
@shemizsk
@shemizsk 3 года назад
😊
@SanaP-dz5tu
@SanaP-dz5tu 3 года назад
Same
@athulsaiju7951
@athulsaiju7951 3 года назад
. IS it apply for fruit plants that we purchase from nurseries?
@shemizsk
@shemizsk 3 года назад
ചട്ടിയിലോ ഗ്രോബാഗ് ലോ വളർത്തുന്ന ഫ്രൂട് തൈകൾ ചെയ്താൽ കുഴപ്പം ഇല്ല
@athulsaiju7951
@athulsaiju7951 3 года назад
Thanks
@theyyammakuriakose3952
@theyyammakuriakose3952 2 года назад
@@shemizsk I
@shanibasinar6325
@shanibasinar6325 2 года назад
👌👌
@shainusworld
@shainusworld 3 года назад
Super
@shemizsk
@shemizsk 3 года назад
💐
@amrithavivi9921
@amrithavivi9921 3 года назад
നടന്‍ റോസ് ആണോ നല്ലത് or budded rose?
@masterbrain3043
@masterbrain3043 3 года назад
നല്ല അവതരണം ഇനിയും വീഡിയോ ഇടണേ
@rameshkumareruveli7036
@rameshkumareruveli7036 2 года назад
കുപ്പിയിൽവെളളംനിറച്ച് കുപ്പിക്കടിയിൽ ഒരു ചെറിയ ഹോളിട്ട് ചട്ടിയിൽ മണ്ണിലിറക്കി വെച്ചാൽമതി.റോസ്ചെടിക്ക് തുളളിതുളളിയായി വെളളംകിട്ടിക്കോളും.
@aswathymanoharan8725
@aswathymanoharan8725 2 года назад
Tnq for valuable information
@pravijasubhash9933
@pravijasubhash9933 3 года назад
👍
@binduc1455
@binduc1455 3 года назад
Ella chedikalum cheyyamo?
@shemizsk
@shemizsk 3 года назад
ചെയ്യാം
@sanoojasanooja9011
@sanoojasanooja9011 2 года назад
Njan ingana bogane villa repot cheythu but leaf allam vaadi nikkunnu
@tvpremanandan3833
@tvpremanandan3833 11 месяцев назад
Very good
@josepd8426
@josepd8426 Год назад
ബോഗൻ വില്ല ചെടിയും ഇങ്ങനെ ചെയ്യാമോ??
@Melvinsaneesh5777
@Melvinsaneesh5777 2 года назад
ചെറിയ കവറിൽ ഉള്ള റോസും ഇങ്ങനെ തന്നെയാണോ nadeddath, yande kyil cheriya rose und vagiyath, ഇത് പോലെ നട്ടാൽമതിയോ, muttathod koode ഇടാമോ, മറുപടി തരണേ
@shemizsk
@shemizsk 2 года назад
Yes ഇത് പോലെ നാട്ടാല് മതി മുട്ട തോട് ഇടുന്നത് കൊണ്ട് കുഴപ്പം ഇല്ല
@sai_shazz_9054
@sai_shazz_9054 2 года назад
Bro mann nerit edand adeel korch kallum elagalum ettal vellam kettinikandirikan nalladhann🤗🙌🏻
@meenaambauthan3908
@meenaambauthan3908 3 года назад
Chattiyil hole idande vellam varnupokan adiyil onnum idande marannu poyo
@mobilelenovo6990
@mobilelenovo6990 Год назад
Good.superr
@mohammeddilshadh.p1832
@mohammeddilshadh.p1832 3 года назад
താങ്ക്സ് ചേട്ടാ
@anithaskp6926
@anithaskp6926 2 года назад
ഞാനുംഇതുപോലെ റോസാ ചെടി നട്ടു.... നല്ല റിസൽട്ട്
@shemizsk
@shemizsk 2 года назад
Good
@myprivacyworld7977
@myprivacyworld7977 3 года назад
Muradichu nilkuna Natta plant pinnem eduthe kazhuki vrithiyaki natta poovundakumo
@shemizsk
@shemizsk 3 года назад
തറയിൽ നട്ടത് ചെയ്യതിരിക്കുന്നത് ആണ് നല്ലത് .ചെടി ചട്ടിയിലോ ഗ്രോ ബ്യാഗിലോ നട്ടത് ചെയ്യാം....
@unnikrishnan8175
@unnikrishnan8175 2 года назад
👍👍👍👍🙏🙏🙏
@parveendesighns5789
@parveendesighns5789 3 года назад
Subscribe cheythu
Далее
#kikakim
00:31
Просмотров 11 млн
#kikakim
00:31
Просмотров 11 млн