Тёмный

നൈസ ചോദിക്കുന്നു: മോദിയപ്പൂപ്പൻ എപ്പോ വരും ? ! | MEDIA MALAYALAM | MM TALK | VADYAR SUNIL | G CINUJI 

Media Malayalam
Подписаться 1,1 млн
Просмотров 106 тыс.
50% 1

മോദിയെ കാത്ത് നൈസ മോൾ
#mediamalayalam #mediamalayalamnews #abcmalayalam #abctv #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #mmtalks #mmchat #worldmalayalamnews #worldnews #worldnewsmalayalam #worldnewstoday #politicalnews #news #newsanalysis #newstatus #newsupdate #modiji
SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
Website : abcmalayalamonl...
Facebook : www.facebook.c...
Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 611   
@jensimol7942
@jensimol7942 28 дней назад
എത്രതവണ നൈസമോളുടെ വീഡിയോ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല.... ഒരുപാട് ഇഷ്ടം ആയി... ഒപ്പം മോദിജിയെയും.... ❤ഇങ്ങനെ ഒരു PM നെ കിട്ടിയതിൽ ഞാൻ അഭിമാനം കൊള്ളുന്നു.... ജയ് മോദിജി... ജയ് ഭാരത് 💪🇮🇳
@sathyantk8996
@sathyantk8996 28 дней назад
ഞാനും
@lathikagopidasmenon9488
@lathikagopidasmenon9488 28 дней назад
ഞാനും. അതുപോലെ നിരവധി പ്രാവിശ്യം കണ്ട മറ്റൊരു ഉത്തരെന്ത്യൻ kg സ്കൂൾ കുട്ടികളുടെ വീഡിയോ ഉണ്ട്‌.
@haridassg3310
@haridassg3310 28 дней назад
​@@lathikagopidasmenon9488 Please share this video also with us.
@girija-2283
@girija-2283 28 дней назад
ഞാനും... വീണ്ടും വീണ്ടും കണ്ടാലും, പിന്നെയും കാണണം എന്ന് തോന്നുന്ന വീഡിയോ..
@jensimol7942
@jensimol7942 28 дней назад
@@sathyantk8996 👍
@heavansaj2185
@heavansaj2185 28 дней назад
ഒരു പ്രധാനമന്ത്രിയല്ല. മുത്തച്ഛൻ... വെറും സാധാരണ മുത്തച്ഛൻ മാത്രം. ഇത് കണ്ണ് നിറച്ചു പല പ്രാവശ്യം..❤❤❤❤❤
@anithasreekumar9799
@anithasreekumar9799 22 дня назад
സത്യം
@shajikannadi
@shajikannadi 28 дней назад
മോദിയുടെ മുഖത്ത് കാണുന്ന അതേ ചൈതന്യം നൈസ മോളുടെ മുഖത്തും കാണാം... വേദനകളും.. ദുരന്തങ്ങളും മാറ്റി വച്ച് ആ മുത്തച്ഛന്റെയും കൊച്ചു മോളുടെയും നിമിഷങ്ങളിൽ ഓർത്തു വക്കാം ❤❤❤🙏🙏🙏
@user-sheela
@user-sheela 27 дней назад
അതെ
@meenumuthu888
@meenumuthu888 27 дней назад
True
@sreenivasank4195
@sreenivasank4195 24 дня назад
വാക്കുകളില്ല വളരെ സന്തോഷം❤​@@user-sheela
@madhavant9516
@madhavant9516 28 дней назад
മറ്റൊരു നേതാവിനെയും നമുക്ക് ഈ രീതിയിൽ സങ്കൽപിക്കാൻ പോലും കഴിയില്ല. കാണാനും കഴിയില്ല.
@UdayaKumar-wu6dp
@UdayaKumar-wu6dp 28 дней назад
സത്യം 🥰
@user-sheela
@user-sheela 27 дней назад
ഭഗവാൻ്റെ അനുഗ്രഹം ഉള്ള നല്ല മനുഷ്യ ജന്മം athane മോഡിജി,സർവ്വശക്തൻ അദ്ദേഹത്തിനെ ആയുസും ആരോഗ്യവും നൽകട്ടെ🙏
@user-jz5rt8wd8d
@user-jz5rt8wd8d 28 дней назад
വീണ്ടും വീണ്ടും വീണ്ടും കണ്ട് കണ്ട് ഇനിയും മതിയാവാത്ത വീഡിയോ...നൈസ നൈസ് ആയിട്ട് പ്രധാനമന്ത്രി അപ്പൂപ്പനെ ഓമാനത്തം കൊണ്ട് കൈയിൽ എടുത്തു... നിറഞ്ഞ വാത്സല്യത്തോടെ ഒരു പേരക്കുട്ടിയോട് മുത്തച്ഛൻ എന്ന പോലെ.. മുത്തച്ഛനും കുഞ്ഞുമോളും മാത്രമായ ഒരു ലോകം.... ആ ഊഷ്മള രംഗം കണ്ടു നിർവൃത്തിയടഞ്ഞ ഒറിജിനൽ ലോകവും.. ഇങ്ങനൊരു പ്രധാനമന്ത്രി.. നമ്മുടെ മോദിജി... അഭിമാനം... Yes അഭിമാനം മാത്രം...❤
@vijayankozhikode4799
@vijayankozhikode4799 28 дней назад
🙏
@UpasanaBobby
@UpasanaBobby 28 дней назад
ഭാരതീയസംസ്കാരത്തിന്റെ യഥാർത്ഥ പ്രതിനിധിയാണ് നരേന്ദ്രമോദി.
@user-gy2to4wu8g
@user-gy2to4wu8g 28 дней назад
ആ കുഞ്ഞുമോളുടെ കുസൃതി എത്ര കണ്ടാലും മതിയാവില്ല അപ്പൂന്റെ ശ്രദ്ധ ഒന്ന് മാറിയപ്പോൾ താടി പിടിച്ച് തിരിച്ച് കൊണ്ട് വരുന്ന രാഗം ഒരിക്കലും മറക്കാൻ കഴിയില്ല🌹🌹❤
@gyprotech7703
@gyprotech7703 28 дней назад
സത്യം 😂😂😂😂
@nishabalan3158
@nishabalan3158 28 дней назад
അതെ.. അത് കണ്ടു ചരിച്ചു പോയി 😂😂❤
@HariPriya-rc4li
@HariPriya-rc4li 27 дней назад
അതെ
@RushaMalar-vh6sq
@RushaMalar-vh6sq 27 дней назад
Ithum thadiyil pidichu valikkunnathum anu aa videoyile ettavum rasakaram.
@suresh.sureshbabu1246
@suresh.sureshbabu1246 28 дней назад
ഒരു മുത്തഛന്റെ സ്നേഹ വാത്സല്യവും സ്വാന്തനവും ഇന്ത്യയിലെ ജനങ്ങളുടെ കണ്ണ് നനയിച്ചു. രാഷ്ട്രീയമല്ല...മതമല്ല.... അശരണായ ജനങ്ങൾക്ക് കൂടെ നിൽക്കുന്നവനാണ് രാജ്യം ഭരിക്കുന്ന വന്നെന്ന് പ്രധാനമന്ത്രി തെളിയിച്ച...🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@sreedharanm
@sreedharanm 28 дней назад
തോട്ടിപ്പണി എടുക്കുന്നവരുടെ കാൽ കഴുകിയ വ്യക്തിയാണ് മോഡി. അത് ആദർശത്തിന്റെ, ദേശസ്നേഹത്തിന്റെ, മനുഷ്യസ്നേഹത്തിന്റെ ആത്മാർത്ഥമായ ബഹിർസ്പുരണണമാണ്‌.
@HariPriya-rc4li
@HariPriya-rc4li 27 дней назад
അതെ ❤🙏❤🙏❤
@RamachandranNairS-iu8lq
@RamachandranNairS-iu8lq 28 дней назад
സൂനിൽജി നിങ്ങൾ പറഞ്ഞത് ശരിയാണ് പറയുമ്പോൾ കണ്ണു നിറയും ശരിയാണ്
@sandhyasandhyasarath4607
@sandhyasandhyasarath4607 28 дней назад
ആ ഹൃദയബന്ധം എന്നും നിലനിൽക്കും.. കുഞ്ഞിനെ മോദിയുടെ അടുത്ത് ദില്ലിയിൽ വീണ്ടും കൊണ്ട് പോകണം ❤❤❤
@lathikagopidasmenon9488
@lathikagopidasmenon9488 28 дней назад
മറ്റു കുട്ടിക്ളോട് ചെയ്യുന്ന ദ്രോഹം അല്ലേ.
@UdayaKumar-wu6dp
@UdayaKumar-wu6dp 28 дней назад
Adhe.... 🥰
@mohanrailajapatharai2562
@mohanrailajapatharai2562 28 дней назад
വന്നു കണ്ടു കീഴടക്കി. ജന ഹൃദയത്തിൽ കുടികൊണ്ട്. ജയ് ഹിന്ദ്.
@muhammadhamsathamachu9774
@muhammadhamsathamachu9774 28 дней назад
മതങ്ങൾ മാറ്റിവെച്ചു മനുഷ്യത്വം നിറയട്ടെ😊. The prime minister doing well😊. Modhi😊🇮🇳
@thesimpleouting...777
@thesimpleouting...777 27 дней назад
കേരളത്തിൽ മതങ്ങളെ തമ്മിൽ akattunnath രാഷ്ട്രീയക്കാരല്ലേ ?
@surendran9908
@surendran9908 28 дней назад
അദ്ദേഹത്തിന് നമ്മളെ സേവിക്കാൻ അവസരം ഇനിയുമിനിയും നൽകാൻ ഈശ്വരനോട്‌ പ്രാർത്ഥിക്കുന്നു... 🙏🙏🙏
@Lensvision-fg4vd
@Lensvision-fg4vd 28 дней назад
കമൻ്റ് കൾ കേട്ടിട്ട് മതിയാവുന്നില്ല കണ്ണുനിറയുന്ന മനസ്സ് പിടയുന്ന കമൻ്റുകൾ ........
@parattil
@parattil 28 дней назад
ആ വിഡിയൊ കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല. കണ്ണു നനഞ്ഞു പോകുന്നു സന്തോഷം കൊണ്ട് '
@aneeshkumara9480
@aneeshkumara9480 28 дней назад
നൈസമോൾക്ക് ഇപ്പോൾ ഒരു ശക്തനായ അപ്പുപ്പൻ ഉണ്ട് 🔥❤.
@babyshaylaja7266
@babyshaylaja7266 28 дней назад
സത്യം, ഇത് കണ്ടപ്പോൾ വേദനകളെല്ലാം മറന്ന ഒരു സന്ദർഭം. നമ്മുടെ രാജ്യത്തെ പ്രധാനമന്ത്രി, കേരളത്തിൽ വന്നു അങ്ങിനെ ഒരു അപ്പൂപ്പൻ ആയി. ഒരിക്കലും കണ്ണിൽനിന്നും മാഞ്ഞുപോകാത്ത ഒരു കാഴ്ച. മോദിജിക്ക് ആരോഗ്യവും ആയുസ്സും ദൈവം കൊടുക്കട്ടെ. ❤❤❤
@krishnakumarkumar5481
@krishnakumarkumar5481 28 дней назад
Modiji our great leader❤❤❤
@user-tz3jw1cw6n
@user-tz3jw1cw6n 27 дней назад
ഞാൻ രാഷ്ട്രീയമായി വിയോജിപ്പ് ആയിരുന്നു.. പക്ഷെ ഈ വീഡിയോ 1000 വട്ടം കണ്ടു കാണും... ഇതാണ് നമ്മുടെ പ്രധാന മന്ത്രി... ഇങ്ങനെ ആണ് പ്രധാനമന്ത്രി ❤️❤️❤️love you modi.. കണ്ണ് നിറഞ്ഞ വീഡിയോ.. ആ ചിരിയുണ്ടല്ലോ 👌👌👌🙏🙏
@Schumacher989
@Schumacher989 27 дней назад
ഞാൻ നിങ്ങളെ ഓർത്ത് ബഹുമാനിക്കുന്നു സഹോദരാ.സത്യം തീരിച്ചറീയാതെ ആരുടെയൊക്കെയോ ചട്ടുകമായിരുന്നു പലരും
@user-wo4wz7ds9m
@user-wo4wz7ds9m 28 дней назад
ഇത് ആണ് സാർ..കർമ്മ 👍നല്ലവർക്ക്.,.കാലം...എത്ര...കഴിഞ്ഞാലും...കാലം..അതിന്റെ...ഭലം..തരും 👍
@user-pn9pn3yo8z
@user-pn9pn3yo8z 28 дней назад
പ്രധാനമന്ത്രിയുടെ നല്ലമനസ്സ്.ഇതാണ് നമ്മുടെ പ്രധാനമന്ത്രി ഞാൻ അഭിമാനിക്കുന്നു
@abdullakp9039
@abdullakp9039 28 дней назад
എന്തൊക്കെ അഭിപ്രായ വ്യത്യാസം ഉണ്ടേലും.. ആ സീൻ വല്ലാത്ത കുളിർമ നൽകുന്നു.
@SN-ys8kb
@SN-ys8kb 27 дней назад
Adyam....nindemubil ullavane ariyan shramiku apol abhiprayam vytyasam marikollu
@bineeshckm3125
@bineeshckm3125 27 дней назад
@bineeshckm3125
@bineeshckm3125 27 дней назад
@KRJ369
@KRJ369 28 дней назад
ഈ മനുഷ്യൻ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറുന്നതിനെ കുറിച്ച് ചിന്തിക്കാനേ വയ്യ
@user-hb8lx4ig3i
@user-hb8lx4ig3i 28 дней назад
Yes
@binusivadas8709
@binusivadas8709 27 дней назад
Yes
@mohanana2286
@mohanana2286 28 дней назад
ഒരേയൊരു ലോകനേതാവ്. ഒരേയൊരു യോഗി... ഭാരതം കണ്ടിട്ടുള്ള മഹാനും മനുഷ്യസ്നേഹി യായ... ഭാരത പ്രധാനമന്ത്രി....ഇനി വരുമോ ഇങ്ങനെ ഒരു പ്രധാനമന്ത്രി....🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🙏🌹
@jayanmankara8605
@jayanmankara8605 28 дней назад
അതാണ് മോദിജീ, ജനങ്ങളോടൊപ്പം എന്നും, ദാർഷ്ട്യവും പുച്ഛവും ലവലേ ശമില്ലാതെ. 🙏
@jayasreebiju9729
@jayasreebiju9729 27 дней назад
ഇങ്ങനെയൊരു ജന നായകൻ ഇതുവരെയില്ല ഇനി ഉണ്ടാവുകയുമില്ല🙏🙏🙏🙏🙏. നമുക്ക് അഭിമാനിക്കാം.❤️❤️❤️❤️
@user-ww7hc8id1b
@user-ww7hc8id1b 24 дня назад
സത്യമാണ് നമ്മുടെ പ്രധാന മന്ത്രി യും നൈസമോളും.. എത്ര കണ്ടാലും മതിയാകാത്തതും കാണുമ്പോൾ കണ്ണ് നിറയുന്നതും ആയ വീഡിയോ. വന്ദേ മാതരം എന്ന് നമ്മൾ പറയുമ്പോൾ ഉള്ള ഒരു ഫീൽ ജയ് മോദിജി ❤️❤️❤️❤️❤️❤️
@anilkumarariyallur2760
@anilkumarariyallur2760 28 дней назад
അദ്ദേഹത്തിന്റെ ആ ഒരു ബോഡി ലാംഗ്വേജ് ശ്രദ്ധിച്ചോ. കുഞ്ഞിന്റെ അടുത്ത് എന്തൊരു വിനയ വിധേയനാണ് ❤️❤️❤️❤️❤️❤️
@UdayaKumar-wu6dp
@UdayaKumar-wu6dp 28 дней назад
Satym.. Athenne.. Oru kunjine pole modijuyum 🥰
@harikumaranandabhavanam9284
@harikumaranandabhavanam9284 28 дней назад
Our മോദിജി is quite indifferent.... He is devine...❤
@arunt.k1443
@arunt.k1443 28 дней назад
Modi ജി ഇത് വരെ ഒരാളെ പോലും അപമാനനിക്കുന്നത് ഞാൻ കണ്ടിട്ടില്ല ❤
@user-dk8fy3lw9p
@user-dk8fy3lw9p 26 дней назад
Correct
@user-xyz766-aBclmpq
@user-xyz766-aBclmpq 24 дня назад
യെസ്. സ്വന്തം പാർട്ടിയിലെ മന്ത്രിമാരെ പോലും പരസ്യമായി വഴക്ക് പറയില്ല. മന്ത്രിമാരെ പോലും ആരും പ്രതീക്ഷിക്കാത്ത സമയത്ത് നൈസായിട്ടു ഒഴിവാക്കും.
@rajithaganesh7296
@rajithaganesh7296 28 дней назад
Super video ആണ് കണ്ടിട്ടും കണ്ടിട്ടും മതിയായില്ല സിനിമയേക്കാൾ fee |❤❤❤ Modi ji
@kaatilsoman3549
@kaatilsoman3549 28 дней назад
ഒരുപാട് ഒരുപാട് പ്രതീക്ഷകൾ മോദിയിലുണ്ട് 2000 കോടി യാണ്‌ കേരളം ചോദിച്ചത് 500 വീടുകളും ഉറ്റവരും പോയി. ഒരു കിലോമീറ്റർ റോഡ് കേരളത്തിൽ ഉണ്ടാക്കാൻ 100 കോടി രൂപ വേണം 500 പേരെ ഉണ്ടാക്കാനാകില്ല, ശേഷിച്ചവർക് ജീവിക്കണം മോദി അത്‌ ചെയ്തുകൊടുക്കണം. അടുത്തതിരഞ്ഞെടുപ്പിൽ തോൽപ്പിച്ചുവെന്നുവരും " മോദിയെ തോൽപ്പിക്കാൻ " പറ്റില്ല. നൈസാ മോളും അവന്തികയും വളരുമ്പോൾ മോദി നെഞ്ചിൽ ഉണ്ടാകും. എബ്രഹാം ലിങ്കനെ പോലെ ആരും ഉണ്ടായില്ല, ഗാന്ധിജിയെ പോലെ ജിന്നക്കാകാൻ പറ്റിയില്ല ആദരവ് മനസ്സിൽ നിന്നാണ്.
@cvpillai
@cvpillai 28 дней назад
ഈപ്പറഞ്ഞ കാര്യങ്ങൾ കേന്ദ്രം നേരിട്ട് നടത്തുന്നതായിരിക്കും ഉചിതം എന്നൊരു പക്ഷം അടിയനുണ്ട്.
@LongSurface
@LongSurface 28 дней назад
2000 കോടി ഇവിടെയുള്ളവർക്കു കക്കാൻ വേണ്ടിയാണ്. 2000 കോടിയൊന്നും വേണ്ട 500 വീട് പോയെങ്കിൽ ഒരു വീടിനു 20 ലക്ഷം വെച്ച് 100 കോടി രൂപ മതി. കടകൾ പോയവർക്ക് 50 കോടി മാറ്റി വെച്ചാലും 150 കോടി മതി. പിന്നെ എന്തിനാണ് ഇവിടെ 2000 കോടി ചോദിക്കുന്നത് ???
@meshmanoharan1995
@meshmanoharan1995 28 дней назад
2000 Crores😮
@user-xyz766-aBclmpq
@user-xyz766-aBclmpq 24 дня назад
​@@LongSurfaceസ്വർണ്ണത്തിൻ്റെ വിലയൊക്കെ കുത്തനെ കൂടിയത് അറിഞ്ഞില്ലേ?
@raveendranpk8658
@raveendranpk8658 28 дней назад
ഇതുപോലെയുള്ള സംഭവങ്ങൾ വിവരിയ്ക്കാൻ കഴിയാറില്ല - വാക്കിടറും - ഹൃദ്യം -
@abdulgafoor3786
@abdulgafoor3786 28 дней назад
Noorupraavashyum.kandu.enikku Eppol.modijiye.eshtamaanu.deerqaayusundaakatte..
@rajisankar298
@rajisankar298 28 дней назад
🙏🙏🙏
@praveenneeraj6981
@praveenneeraj6981 28 дней назад
❤❤
@Ramgiripunyabhumi
@Ramgiripunyabhumi 28 дней назад
മനുഷ്യന് മനുഷ്യനെ തിരിച്ചറിയാൻ കഴിയും അവരുടെ സ്നേഹത്തെ തിരിച്ചറിയാൻ കഴിയും പക്ഷേ ഇതൊന്നും ഇല്ലാത്ത അടിമകളോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല....
@subidevu4002
@subidevu4002 28 дней назад
ഈ നൈസമോളെ മത വർഗ്ഗീയവാദികൾ ഒരിക്കലും അവരെ ഒപ്പം കൂട്ടാതെ രാജ്യത്തെ അല്ല ലോകത്തെ നല്ല കാര്യത്തിന് വേണ്ടി ജീവിക്കുന്ന മകൾ ആക്കുക
@parattil
@parattil 28 дней назад
I am very proud that my PM is Beloved Modiji. Love 🎉🎉🎉❤❤❤❤❤❤
@pradeepkumarvasudevan5144
@pradeepkumarvasudevan5144 28 дней назад
കമന്റ്‌ വായിച്ചപ്പോൾ വളരെ ഇമോഷണൽ ആയി എന്ന് മനസ്സിലായി ❤
@amalkuttu6161
@amalkuttu6161 28 дней назад
കണ്ണ് നിറഞ്ഞു ആണ് ആ വീഡിയോ കണ്ടത് 🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰
@ajithkonline100
@ajithkonline100 27 дней назад
എൻ്റെ ലൈഫിൽ ഏറ്റവും കൂടുതൽ കണ്ട വീഡിയോ❤
@Anithamolka-z2w
@Anithamolka-z2w 28 дней назад
എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല.. ❤️❤️❤️❤️❤️മോഡി അപ്പൂപ്പന്നും, നീസ മോളു ഹ്രദയം കവർന്നു
@sajiaravindan5749
@sajiaravindan5749 28 дней назад
എന്ത് കണ്ടാലും നെഗറ്റീവ് കാണുന്നവരോട് സഹതപിക്കാൻ മാത്രമേ പറ്റൂ 🙏
@trsolomon8504
@trsolomon8504 27 дней назад
എനിക്ക് ഇഷ്ടം നൈസാമോളെ , മാനവസേവ നടത്തുന്ന രാജ്യത്തിന്റെ പ്രധാനസേവകന്റെ താടിയെ പിടിച്ചുവലിക്കുന്ന , കണ്ണടയെ പിടിക്കുന്ന നൈസമോൾ I ❤ U
@praveenmadhavan547
@praveenmadhavan547 27 дней назад
ഭാരതത്തിന്റെ പ്രധാനമന്ത്രി ഇങ്ങനെയാണ് എന്ന് കഴിഞ്ഞ 11 വർഷമായിട്ട് ഞങ്ങളെപ്പോലുള്ള കുറച്ചു സുഹൃത്തുക്കൾ പറയുകയാണ് അതൊന്നും കേൾക്കാൻ ഇവിടെ ആരും ഉണ്ടായിരുന്നില്ല എല്ലാവർക്കും രാഷ്ട്രീയം മതി പക്ഷേ അതിനപ്പുറം ആണ് മനുഷ്യസ്നേഹം ആ കുഞ്ഞുമോളുടെ നിഷ്കളങ്കതക്ക് എത്ര പറഞ്ഞാലും തീരാത്ത അത്ര സ്നേഹം മുത്തച്ഛനും തിരിച്ചു നൽകി....... അദ്ദേഹം മുത്തച്ഛനായും , അച്ഛനായും, സഹോദരനായും, ഈ ഭാരതത്തിന്റെ എല്ലാ ജനങ്ങൾക്കും പ്രധാന സേവകനായും ഉണ്ടാകണമെന്ന് വലിയ ആഗ്രഹവും സ്നേഹവും ആണ്.... നരേന്ദ്ര മോദിയോടുള്ള സ്നേഹവും ആദര ഇനിയും ദശലക്ഷം സൂര്യനെ പോലെ വിളങ്ങട്ടെ
@vipinkrisnat6205
@vipinkrisnat6205 28 дней назад
വല്ലാത്തൊരു രംഗമായിരുന്നു കണ്ടിട്ട് കുറെ നേരം കരഞ്ഞു.❤
@Sss-us9zt
@Sss-us9zt 26 дней назад
എന്റെ ♥️മോദിജി♥️ ലോകത്തിന്റെ ഇതിഹാസമാണെങ്കിലും ലോലഹൃദയനാണ്., നൈസിയയുടെ മുത്തച്ഛൻ നീണാൾ വാഴട്ടെ........... 🙏
@IND17548
@IND17548 28 дней назад
ആ വീഡിയോ കണ്ടിട് പപ്പുമോൻ താടി വളർത്തി കണ്ണാടി വയ്ക്കാൻ പോയിന്നു കേൾക്കുന്നു 😂😂
@prajitha23
@prajitha23 28 дней назад
😂
@dileeptg5142
@dileeptg5142 28 дней назад
😂😂😂
@sadanphotography
@sadanphotography 27 дней назад
😂😂😂😂
@Kalpakasuresh
@Kalpakasuresh 27 дней назад
😝
@nkpbtpr8666
@nkpbtpr8666 27 дней назад
😅
@thulasimuraleedharan9702
@thulasimuraleedharan9702 28 дней назад
അറിയാതെ കണ്ണു നിറഞ്ഞു പോയി ❤
@thomasmathew8071
@thomasmathew8071 28 дней назад
It's the highest height of the+ve energy radiated from our PM❤❤❤
@krajkumarannair7207
@krajkumarannair7207 28 дней назад
Modiji യെ വില്ലന്‍ ആയി കൊറേ kongikalum, kammikalum prajaram നടത്തി. Modiji പോലെ ഒരു PM കിട്ടാന്‍ നമ്മുക്ക് ഭാഗ്യം കിട്ടിയത് വലിയ ഒരു അനുഗ്രഹം ആയി കണക്കാക്കുന്നു
@padmakumartk
@padmakumartk 28 дней назад
N D T V ആണ് മോദിയെ ഒരു വില്ലനാക്കിയത്
@VincentKt-c8f
@VincentKt-c8f 28 дней назад
നൈസ മോൾ ഇൻഡ്യയുടെ മനസ്സിൽ ഇക്കിളിയുണ്ടാക്കി.ആസ്വദിച്ചു ലോകം മുഴുവനും
@sarathlaltg3982
@sarathlaltg3982 28 дней назад
ഈ comment വായിച്ച േശഷം എനിക്ക് ഒന്നേ പറയാനുള്ളൂ..... നിങ്ങളുടെ മനസ്സിൽ രാജ്യസ്നേഹം തുളുമ്പുന്ന ഒരു വ്യക്തിയാണ് എന്ന് മനസ്സിലാക്കുവാൻ സാധിച്ചതിൽ അതിയായ സന്തോഷം ' അഭിമാനം
@sumapradeep2755
@sumapradeep2755 28 дней назад
കണ്ണുനിറഞ്ഞു ♥️♥️♥️♥️♥️
@RadhaRadha-yq7tj
@RadhaRadha-yq7tj 28 дней назад
ഇതാണ് മോദിജി '❤
@paanchajanyam7903
@paanchajanyam7903 28 дней назад
സന്തോഷം. വീണ്ടും കാണാൻ തോന്നുന്ന വീഡിയോ
@govindanpotty.s1615
@govindanpotty.s1615 28 дней назад
ശ്രീ മോദിജി 🙏🇮🇳 ഭാരതത്തിന്റെ അഭിമാനം ഈയൊരു ഹൃദയസ്പർശിയായ വീഡിയോ ദൃശ്യങ്ങൾ കണ്ടപ്പോൾ എനിക്ക് തോന്നിയത് ദുരന്ത ഭൂമിയിൽ ഉള്ള നഷ്ടങ്ങൾ കണ്ടു മനസ് തകർന്ന അദ്ദേഹത്തിന്റെ കാഴ്ചയിൽ പതിഞ്ഞത് ഉറ്റവർ നഷ്ടപ്പെട്ട ഈ കുരുന്നിന്റെ നിഷ്കളങ്കരായ മുഖമാണ് അതിന്റെ സ്നേഹത്തിലും കുസൃതിയിലും നിന്നു കൊടുത്ത നമ്മുടെ പ്രധാനമന്ത്രി 🎉🎉🎉❤❤❤
@user-sh4qu8qy6u
@user-sh4qu8qy6u 28 дней назад
I guess I have seen this Video a hundred times and am moved by the innocent smile of Niza Mole and her Modi Uppuppa( Modiji). I do not have words to express my feeling am speechless .I seriously think Niza mole would be a guest of Modiji someday soon.
@shajivr7380
@shajivr7380 28 дней назад
എന്റെ വാൾപേപ്പർ ആ ഫോട്ടോ ആയിരുന്നു ഇന്ന് ദേശീയ പതാക ഇട്ടു അതുകഴിഞ്ഞ് വീണ്ടും ആ ഫോട്ടോ ഇടും എത്ര കണ്ടാലും മതി വരില്ല നോക്കിയിരുന്നു പോകും
@shailajat998
@shailajat998 28 дней назад
❤❤❤❤🙏
@paulkj8340
@paulkj8340 28 дней назад
വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു
@bindujy7766
@bindujy7766 28 дней назад
My God🥰 എനിക്കെന്തിഷ്ടമായെന്നോ ആ വീഡിയോ.. 😍modhiji💕love you so.. So.. So..much🤗😘💐❤ Cute vava😘🤗
@sureshcameroon713
@sureshcameroon713 28 дней назад
എൻ്റെ സുനിൽ ഭായ് നിങ്ങള് വീണ്ടും വീണ്ടും മനുഷ്യനെ കരയിപ്പിക്കാതെ....❤❤❤❤
@ambikapadmavati4218
@ambikapadmavati4218 26 дней назад
എത്ര കണ്ടാലും മതിയാകാത്ത വീഡിയോ ❤ കണ്ണു നിറഞ്ഞു പോകുന്ന, മനസ്സിന് വല്ലാതെ സ്വാധീനിച്ച ആ സുന്ദര മുഹൂർത്തം 🙏 ബഹുമാനപ്പെട്ട പ്രധാനമന്ത്രി മോദിജീ....അങ്ങെയുടെ പാദങ്ങളിൽ നമിക്കുന്നു 🙏 മോളൂ.... കുഞ്ഞൂ.... ദൈവത്തിന്റെ കുഞ്ഞാണ് 🙏❤
@padmakumar6677
@padmakumar6677 28 дней назад
കാരണഭുതൻ ആയിരുന്നെങ്കിൽ കുട്ടി പേടിച്ച് നിലവിളിച്ചെനേ .
@manjusureshsuresh4547
@manjusureshsuresh4547 28 дней назад
😂😂😂
@user-tb3ne9yq2j
@user-tb3ne9yq2j 28 дней назад
😂😂😂😂😂
@dileeptg5142
@dileeptg5142 28 дней назад
Ayyooo...
@saraswathigopakumar7231
@saraswathigopakumar7231 27 дней назад
ഹൃദയം തൊട്ട നിമിഷങ്ങൾ. ഇനിയെങ്കിലും നമ്മുടെ പ്രധാനമന്ത്രി മോദിജി എന്താണ്‌ എന്ന് ജനങ്ങൾ ഇനിയെങ്കിലും അറിയാൻ നൈസ മോൾ കാരണം ആകട്ടെ
@lathikagopidasmenon9488
@lathikagopidasmenon9488 28 дней назад
ഭാഷ മാറി നിന്ന ആരുടെയും ഹൃദയം കീഴടക്കുന്ന നൈസ മുത്തശ്ശൻ❤️
@sreerekhas5232
@sreerekhas5232 28 дней назад
എത്ര തവണ കണ്ടു എന്നറിയില്ല❤❤❤
@mpnandakumar6503
@mpnandakumar6503 27 дней назад
നല്ല വിശകലനം , കമന്റ്‌ കേട്ട് ഞാൻ ഒത്തിരി കരഞ്ഞു ..... ഈ video ഒരു നൂറ് തവണ കണ്ടു ....... നമ്മൾ ഭാരതീയർ എന്ന് മാത്രം കാണുക 🙏🏻🙏🏻🙏🏻🌹🌹🌹🌹
@anish.ur9hk
@anish.ur9hk 28 дней назад
ആത്മാർഥത എവിടെയും വിലയുള്ളതാകും...🎉
@lishasreekumar3063
@lishasreekumar3063 28 дней назад
നമ്മുടെ മാത്രം NAMO🙏🧡🇮🇳🙏🧡🇮🇳🙏🧡🇮🇳🙏🧡🇮🇳🙏🧡🇮🇳
@user-wt2mi4he5i
@user-wt2mi4he5i 28 дней назад
Narendra Modiji ❤
@Lekshmi-ep8tq
@Lekshmi-ep8tq 27 дней назад
ഇത്രയും കാരുണ്യ ഹൃദയം ഉള്ള ഇന്ത്യൻ പ്രമന്ത്രിയെ നമ്മുടെ ജനങ്ങൾ എന്തെല്ലാമാണ് പറയുന്നത്. ഇതുപോലെയുള്ള ഒരു ഹൃദയ സ്പർശിയായഒരു മനുഷ്യൻ വേറെ ഇല്ല. ഇനിയെങ്കിലും വിവരം ഉണ്ടായാൽ മതി. നമ്മുടെ രാജ്യത്തെ സത്യസന്ധമായി സ്നേഹിക്കുകയും അതുപോലെ നമ്മളെ സംരക്ഷിക്കയും ചെയ്യുന്ന വലിയ മഹാൻ. മോദിജി.... 🙏🏻❤❤❤❤❤❤❤❤
@kunjumon7054
@kunjumon7054 26 дней назад
മോളുവും മുത്തച്ഛനുംസൂപ്പർ❤❤❤ കുട്ടിയെ സ്നേഹിക്കാൻപഠിപ്പിച്ച അമ്മയ്ക്ക് ബിഗ് സല്യൂട്ട്. കുഞ്ഞു മക്കളെ ഇങ്ങനെ സ്നേഹിക്കണം എന്ന് മുത്തച്ഛനും നമ്മളെംപഠിപ്പിക്കുന്നു❤❤
@pankajampankajam7159
@pankajampankajam7159 28 дней назад
കമൽ പാഷ ഇന്നു പറഞ്ഞു അദ്ദേഹം വന്നു എല്ലാവരെയും തലോടി ഇതുവരെയും ഒരു അനുകൂലംല്യവും ഇതുവരെയും അനുവദിച്ചില്ല രസം അതല്ല ചർച്ചയിൽ സ്ഥിരം വരുന കമ്മി പേര് മറന്നു ഒരു ക്രേഷ്യൻ പേരാണ് പ്രായമുള്ള ആ മനുഷ്യൻ ആദ്യമായി പ്രധാനമന്ത്രിയെ abinandhiche😄വളരെ സ്നേഹത്തോടെ പറയുന്നു അദ്ദേഹത്തിന്റെ നടന്നെ ഓരോന്നും കണ്ടതും കുഞ്ഞുങ്ങളെ ചേർത്തുപിടിച്ചതും ഹൃദയം തൊട്ട് പോയെന്ന്
@user-xyz766-aBclmpq
@user-xyz766-aBclmpq 24 дня назад
പാഷ വെറും പാഷാണം.
@swethajayaraj7403
@swethajayaraj7403 28 дней назад
പ്രത്യങ്കര ഉപാസന ചെയ്യുന്ന അദ്ദേഹത്തിന് എല്ലാവരെയും മാതൃഭാവത്തിൽ കാണാനേ കഴിയൂ. അദ്ദേഹത്തിന്റെ ഒര് രോമം പറിക്കാൻ പോലും ആർക്കും കഴിയില്ല.
@sureshpillaitp2075
@sureshpillaitp2075 24 дня назад
ഇത് എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് അറിയില്ല എന്റെ കണ്ണു നനയിച്ചു ഇതുപോലുള്ള പ്രധാനമന്ത്രിയെ കിട്ടാൻ നമ്മൾ ഇനി ഒരു ജന്മം എടുക്കും🌹🙏
@indiramanikkan4295
@indiramanikkan4295 28 дней назад
MY DEAR GIRL YOU ARE LUCKY ! .
@SureshKumar-kq8zb
@SureshKumar-kq8zb 28 дней назад
So touching! We cannot get another persons like Modiji❤❤❤
@sreekandannair1597
@sreekandannair1597 28 дней назад
മോദിജി നൈസ മോൾക്ക് വേണ്ടി ഒരു നിമിഷം കുഞ്ഞായി മാറി.
@gopinathanmambetta1573
@gopinathanmambetta1573 28 дней назад
That's Modiji. A great human being and statesman par excellence.
@pankajampankajam7159
@pankajampankajam7159 28 дней назад
നൈസായി മോളെ മനുഷ്യരാണ് നമ്മൾ എന്ന് വലുതാകുമ്പോൾ ഉറക്കെ പറയണം എല്ലാവരെയും ഒരുമിച്ച് അടക്കിയപ്പോൾ മറ്റുമത്തങ്ങൾ ശവം കാണാൻ പാടില്ല എന്ന് പറയുന്ന ആൾകാർ എന്തു ചെയ്തു അനുഭവമാണ് എന്ടെ അയൽപ്കത്തുള്ള ഒരാൾ മരിച്ചു എന്ടെ മടിയിൽ നിന്ന് അവിടെ മക്കൾ ആരും ഇല്ലായിരുന്നു ഭാര്യ എന്നെ വിളിച്ചു ഞാൻ താങ്ങി അങ്ങനെ ജീവൻ പോയി ചുറ്റും ഹിന്ദുകൾ ആയതുകൊണ്ട് മക്കൾ വരുമ്പോഴേക്കും എല്ലാ എം 🥰പന്തൽ വരെ ഇട്ജു റെഡിയായി പക്ഷേ പള്ളിയിൽ നിന്ന് ആൾകാർ വന്നു ഞങ്ങളുടെ മാറാൻ പറഞ്ഞു മുഖം മരിച്ചു ആ നിങ്ങൾ കാണരുതെന്നും mujahidhe😍കാർ ആണ് പുറമെ നല്ലസ്നേഹമാണ് പക്ഷേ ഉള്ളിൽ ഇതാണ്
@praveenneeraj6981
@praveenneeraj6981 28 дней назад
ദൈവ തുല്യമായ സ്നേഹം....... നൈസ മോൾ ഭാഗ്യം ചെയ്ത കുഞ്ഞ്
@josephmichael5977
@josephmichael5977 28 дней назад
ആ വീഡിയോ എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല കാരണം പ്രധാനമന്ത്രി നരേന്ദ്രമോദി ജിയും ആ കൊച്ചു മോളും ഹൃദയസ്പർശം ആയ ആ നിമിഷങ്ങൾ ഇത് ലോകം കണ്ടില്ലെങ്കിൽ പിന്നെ എന്താണ് ലോകം കാണാൻ ഇരിക്കുന്നത്
@vasanthan9210
@vasanthan9210 28 дней назад
❤❤❤ super sree modiji sir 🙏🙏🙏
@Bhagavathyflowers-pm9wn
@Bhagavathyflowers-pm9wn 28 дней назад
ഈ കേട്ട കമന്റ്സ് ആ മുസ്ലിം കുട്ടി ആയതു കൊണ്ട് മാത്രമാണ്, ഹിന്ദുവോ, ക്രിസ്ത്യനിയോ ആയിരുന്നെങ്കിൽ മുസ്ലിം മതത്തിലുള്ളവർ ഇങ്ങനെ പ്രതികരിക്കുമായിരുന്നോ? ചിന്തിക്കണം മുസ്ലിങ്ങൾ അടക്കം എല്ലാരും. 👏👏
@shyamamahesan246
@shyamamahesan246 27 дней назад
You said correctly my feelings this is the special case so they are praising the PM
@dasantk-dd7lr
@dasantk-dd7lr 28 дней назад
Great and Great❤❤❤
@sandhyaprasanth136
@sandhyaprasanth136 28 дней назад
ent പ്രധാനമന്ത്രി എൻ്റ അഭിമാനം❤❤❤❤❤
@Agopan01
@Agopan01 28 дней назад
ഞാൻ വീഡിയോ എന്നും കാണും എല്ലാർക്കും അയച്ചു കൊടുത്തു ❤️❤️❤️❤️ ആ മോളെ കാണുമ്പോൾ വല്ലാത്ത സങ്കടം 😢😢😢😢
@sagar-dj6qr
@sagar-dj6qr 28 дней назад
❤❤❤നൈസ മോളുടെ അപ്പൂപ്പൻ സാർ ❤❤❤
@sureshsainyy3024
@sureshsainyy3024 28 дней назад
ദൈവത്തെ തൊട്ട പെൺകുട്ടി !
@MdRafi-es2hw
@MdRafi-es2hw 28 дней назад
മോദിജി + നൈസ ❤️❤️❤️
@AnilKumar-dz5kp
@AnilKumar-dz5kp 27 дней назад
പ്രധാനമന്ത്രി ആയതിനു ശേഷമല്ല ഇന്ത്യയെ സ്നേഹിക്കുന്നത്. അദ്ദേഹത്തിന്റെ പ്രായത്തോളം ഉണ്ട് ❤
@baijul4209
@baijul4209 28 дней назад
ഒരു ഇമേജ് Boosting നും ഇടമില്ല യാഥാർത്ഥ്യം ഉൾക്കൊള്ളാൻ കഴിയുന്ന ജനതയായി എല്ലാവർക്കും മാറാൻ കഴിഞ്ഞിരുന്നെങ്കിൽ നൈസാമോളുടെ നിഷ്കളങ്കതയ്ക്കും നഷ്ടത്തിനും ഒരു ആശ്വാസവും സത്യത്തെ അംഗീകരിക്കലുമാവും
@geethakumarit.k4554
@geethakumarit.k4554 27 дней назад
ഭഗവാൻ്റെ യഥാർത്ഥ മനുഷ്യാവതാരം അദ്ദേഹം. എത്ര വട്ടം നമ്മൾ അതു തിരിച്ചറിഞ്ഞിട്ടുണ്ട് ..
@ravinadhan7847
@ravinadhan7847 28 дней назад
ഇ ഈ രംഗം കണ്ടു കരഞ്ഞു പോയി
@RashmiSharma151
@RashmiSharma151 28 дней назад
Heart touching comments💖💖💖💖
@deepamohanan3725
@deepamohanan3725 28 дней назад
ഞാനും ഒരു ദിവസം എത്ര പ്രാവശ്യം ഈ Vedio കണ്ടെന്നറിയില്ല
@lissyfrancis6594
@lissyfrancis6594 27 дней назад
എത്ര കണ്ടാലും മതീ വരാത്ത അതി മനോഹരമായ വിഡിയോ. ചരിത്രത്തിൽ ആ വിഡിയോ എന്നും സ്വർണ്ണ ലിപികളാൽ എഴുതപ്പെടും. എന്താ ഫീൽ
@radhakrishnanradhakrishnan5529
@radhakrishnanradhakrishnan5529 27 дней назад
മനസ്സിൽ കുളിർമഴയായ് പെയ്തിറിങ്ങിയ നിമിഷങ്ങൾ, ഇതല്ലേ 2016ലും നമ്മൾ പുറ്റിങ്ങൽ ക്ഷേത്രത്തിലും കണ്ടത്. ആ കരങ്ങൾക്ക് നമ്മളെ ആശ്വസിപ്പിക്കുവാനുള്ള മാസ്മരിക ശക്തിയുണ്ട്, ഒരു തഴുകൽ മാത്രം മതി, ദുഃഖം മഞ്ഞായി മാറുന്ന ആ സാമിപ്യം. ഈശ്വരൻ ആ മഹാന് ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ, പ്രാർത്ഥനയോടെ 👏🏻👏🏻👏🏻
@musicblower8368
@musicblower8368 20 дней назад
നോദിജിയോടുള്ള സ്നേഹം നൂറിരട്ടി ആയി മാറി ആരുടേയും ഹൃദയം കീഴടക്കി ആ കാഴ്ച്ച ❤️❤️
Далее