Тёмный

ന്നാ താൻ കേസ് കൊട് ഇടതിന്റെ ആർജവം പറയുന്ന സിനിമ | Ratheesh Balakrishna Poduval | Maneesh Narayanan 

cue studio
Подписаться 449 тыс.
Просмотров 32 тыс.
50% 1

മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ നിർദേശിച്ച മുഖ്യമന്ത്രി ഇടതുപക്ഷത്ത് ഉള്ള ആളാണ്, ഇടതിന്റെ ആർജവം പറയുന്ന സിനിമ ആണ് ന്നാ താൻ കേസ് കൊട്
#ratheeshbalakrishnapoduval #nnathaancasekodu
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/91963388...
wa.me/91963388...
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 103   
@dipukp3720
@dipukp3720 2 года назад
ഇടതുപക്ഷത്തിനെ വിമർശിക്കാൻ പാടില്ല ! അവർ വിമർശനത്തിന് അതീതരാണ് എന്ന വാശി എന്തിനാണ് മനീഷേ? നമ്മൾ ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത് ! ഇടതും, വലതും പോലെ തന്നെ വിമർശിക്കപ്പെടണം! താങ്കളേപോലൊരു മാധ്യമ പ്രവർത്തകൻ ഇത്ര അസഹിഷ്ണുത പ്രകടിപ്പിക്കുമ്പോൾ ഇവിടുത്തെ സാദാ അന്തം കമ്മി അണികളുടെ അവസ്ഥ എന്തായിരിക്കും!......
@naajoo7
@naajoo7 2 года назад
മികച്ച അവതാരകൻ എന്ന് വിലയിരുത്തപ്പെടുന്ന മനീഷിന്റെ അസഹിഷ്ണുത ഇത്രത്തോളം ഉണ്ടെങ്കിൽ ഒരു സാധാരണ അണിയുടെ നിലവാരം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ..
@sri6591
@sri6591 2 года назад
Yes
@maneshpanicker4361
@maneshpanicker4361 2 года назад
ഈ ചാനൽ ഒരു ഇടതു ജിഹാദി പ്രോപഗണ്ട ചാനൽ ആണ് അതിന്റയ് ബാക്കി പത്രം മാത്രമാണ് മനീഷ് നാരായണൻ 😂😂😂😂😂
@suhailiqbal3780
@suhailiqbal3780 2 года назад
ഇടതിനെ വിമർശിച്ചാൽ ആകാശമിടിഞ്ഞു വീഴുമോ..? ഭരണകൂടത്തിനെതിരെയുള്ള ശബ്ദം എപ്പോഴും ഉയരേണ്ടത് നാടിനാവശ്യമാണ്. അത് ഇടതായാലും വലതായാലും. അതിലിത്ര അസഹിഷ്ണുത കാണിക്കേണ്ട കാര്യമെന്താ മനീഷിന്.?
@binoyvishnu.
@binoyvishnu. 2 года назад
തുടർന്നും പുതിയ അഭിനേതാക്കളെ സിനിമയിൽ അഭിനയിപ്പിക്കാനുള്ള അങ്ങയുടെ ശ്രമം തുടരുക . സ്ഥിരം സഹ നടന്മാരുടെ അഭിനയം കണ്ട് പ്രേക്ഷകർക്ക് മടുപ്പ് ഉണ്ടായി എന്നുള്ളത് അങ് എങ്കിലും തിരിച്ചറിഞ്ഞതിൽ സന്തോഷം .
@VIBINVINAYAK
@VIBINVINAYAK 2 года назад
*ഇനി ഇടതിനെ വിമർശിച്ചാലും എന്താണ് ഇത്ര പ്രശ്നം? മറ്റുള്ളവരെ ഒക്കെ വിമർശിക്കാമെങ്കിൽ ഇടത്തിനെയും വിമർശിക്കാം, ഇപ്പോഴുള്ള സിനിമക്കാർക്കു ഇടതിനെ പേടിയാണെന്ന് പറ അതാണ് ഈ മുൻകൂർ ജാമ്യം എടുക്കൽ*
@uprm4944
@uprm4944 2 года назад
ഇത് പറയാൻ പലരും പേടിക്കും...
@ashwinphilip9188
@ashwinphilip9188 2 года назад
Sathyam 👏
@anurajnair1
@anurajnair1 2 года назад
ഇപ്പോഴത്തെ സിനിമക്കാർ അല്ല.. എല്ലാ കാലത്തും.. അവരെ വിമർശിക്കുന്നത് വരെയേ ഉള്ളൂ ആവിഷ്കാര സ്വാതന്ത്ര്യം 😀
@knthesilent
@knthesilent 2 года назад
പണ്ട് ഇൻഡ്യാവിഷനിൽ വർക്ക് ചെയ്തപ്പോൾ ലെഫ്റ് റൈറ്റ് ലെഫ്റ് നെ ആ വർഷത്തെ ഏറ്റവും മോശം സിനിമകിൽ ഒന്നാക്കി ബ്രാൻഡ് ചെയ്ത ആളിൽ നിന്നും വേറെ എന്തെങ്കിലും പ്രതീക്ഷിക്കാമോ? മുരളി ഗോപിയുടെ ഇന്റർവ്യൂലും ഇതേ ഇടത്-അടിമത്തം നന്നേ പ്രകടമായിരുന്നു. ജേർണലിസ്റ്റുകൾ തങ്ങളുടെ രാഷ്ട്രീയം മാർക്കറ്റ് ചെയ്യാൻ ഇത് പോലെയുള്ള platforms ഉപയോഗിക്കുന്ന പോലെ ഒരു മോശം കാര്യം വേറെ ഇല്ല..
@ajithsebastian797
@ajithsebastian797 2 года назад
True
@bobbyarrows
@bobbyarrows 2 года назад
ലെഫ്റ്റ് പാർട്ടികൾ ലെഫ്റ്റിൽ നിന്ന് മാറി മാറി ഇപ്പോ സെന്ററും കടന്ന് വലത്തേക്ക് എത്തി തുടങ്ങി മനീഷ്. സമൂഹത്തിലെ ഇടത് ഭാഗത്തു ഇപ്പോ അവർ പലപ്പോളും ഇല്ല. പാർട്ടിയുടെ പേര് ഇടത് എന്നായത് കൊണ്ട് അവർ ഇടത് പക്ഷത്തുണ്ട് എന്ന മുൻധാരണയും മണ്ടത്തരമാണ്. കലാകാരനും മാധ്യമപ്രവർത്തകനും സാമൂഹിക ഇടത്പക്ഷത്ത് നിൽക്കണം, ഇടത് പക്ഷ പേരുള്ള പാർട്ടി വലത്തേക്ക് പോയാൽ പോലും. ആർജവം എന്നത് അവിടെയാണ്.
@JoseMathewJo
@JoseMathewJo 2 года назад
സിനിമ പ്രതിപാദിച്ചത് കേരളത്തിൽ സാധാരണ ആളുകൾ നിത്യ ജീവിതത്ത്തിൽ നേരിടുന്ന പ്രശ്‌നം തന്നെ ആണ്. അത് തന്നെ ആണ് പടം ജയിക്കാൻ കാരണവും . ഇടതു പക്ഷത്തെ ഒന്ന് വിമർശിച്ചു എന്നിരിക്കട്ടെ.. എന്താണ് ഇത്ര പ്രശ്‌നം . മനീഷ് ഈ പണി നിർത്തിയിട്ട് കൈരളിയിൽ ചേരുന്നതാണ് നല്ലത് .
@sremadevi
@sremadevi 2 года назад
സത്യം...... അസഹിഷ്ണുത ഉള്ള ഒരു പാർട്ടി 😂
@aravindbr3156
@aravindbr3156 2 года назад
Oru commi adima Maneesh
@beenamk3666
@beenamk3666 2 года назад
വിമർശന വിധേയമാകേണ്ട വിഷയമാണെങ്കിൽ ഏതു പക്ഷമാണെന്ന് നോക്കേണ്ട കാര്യമുണ്ടോ പ്രത്യേകിച്ച് ഒരു സംവിധായകന് സന്ദേശം സിനിമയൊക്കെ ഇന്നും പ്രസക്തമാണ്
@2030_Generation
@2030_Generation 2 года назад
*പടം ചർച്ച ചെയ്യുന്ന സാമൂഹ്യ വിഷയം ആണ് പ്രധാനം...!!!!* *എനിക്ക് ഇഷ്ടമായി.... 💯🔥*
@rahuldevraj6999
@rahuldevraj6999 2 года назад
അല്ല ഒന്ന് ചോയിച്ചോട്ടെ മാക്സിസവും കമ്മ്യൂണിസവും വിമർശനത്തിന് അതീതമാണന്നാണോ ഒരു ജനാധിപത്യ രാജ്യത്തിനും സമൂഹത്തിനും ചേർന്നതല്ലല്ലോ ആ ചിന്ത.. "ഇന്ത്യയിൽ വിമർശനത്തിന് അതീതമായി എന്തെങ്കിലും ഉണ്ട് എന്ന് നമ്മൾ വിചാരിച്ചു പോകരുത് അത് മതവാദികളുടെ പണിയാണ് രാഷ്ട്രീയക്കാരുടെ ചിന്തയാകരുത് അത് നമ്മുടെ ജനാധിപത്യത്തെ ദുർബലമാക്കും" പറഞ്ഞത് ആരെന്ന് അറിയാമായിരിക്കും എന്ന് വിചാരിക്കുന്നു...
@philipeapen722
@philipeapen722 2 года назад
They're fascists,, that's why,,,,,
@razorlord9330
@razorlord9330 2 года назад
അല്ല.. അതൊക്കെ അവിടെ ഇരിക്കട്ടെ... ഇപ്പോ ഇടതിനെ വിമർശിച്ചാൽ എന്താണ് കുഴപ്പം?? സെന്റർനെയും റൈറ്റിനെയും വിമർശിക്കാമെങ്കിൽ ഇടതിനെ അതിലും അധികം വിമർശിക്കാം..
@sreejithchandran6538
@sreejithchandran6538 2 года назад
Maneesh tried his best to dig deep and prove the movie anti-left ! Well done Director for not falling in the trap !
@FarzinAhammed
@FarzinAhammed 2 года назад
It is very much evident that the movie has criticized left wing. And there's s nothing wrong with it but why won't the director accept it
@user-hh5hs3zr5b
@user-hh5hs3zr5b 2 года назад
@@FarzinAhammed the movie is critiquing corruption inside cpim, it is not anti left, it doesn't oppose leftist politics
@uprm4944
@uprm4944 2 года назад
ഏതു പക്ഷമയാലെന്താ, വാസ്തവം പറയുന്നതിന് ഇടതുപക്ഷത്തിനെയോ വലതുപക്ഷത്തിനെയോ എന്തിനു പേടിക്കണം?
@sreekanthazhakathu
@sreekanthazhakathu 2 года назад
ഈ സിനിമയിലെ പ്രാവിൻറെ സാന്നിധ്യവും ഗാന്ധിജിയുടെ പ്രതിമയുടെ സാന്നിധ്യവും വളരെ വലിയ ഒരു സന്ദേശം നൽകുന്നുണ്ട്
@vijaybijusagar7417
@vijaybijusagar7417 2 года назад
നല്ലസിനിമകൾ തുടർന്നും പ്രതീക്ഷിക്കുന്നു... ആരും വിമർശനത്തിന് അതീതരല്ല.
@suhailbinrazak2993
@suhailbinrazak2993 2 года назад
Mr handsome director,what a movie sir.In each and every second of movie we enjoyed.Especially Rajesh scenes,Adv Shukoor scenes,judge scenes…Totally the movie is phenomenal.Waiting for your upcoming movies….
@arungeorge1033
@arungeorge1033 2 года назад
Left aayalum right aayalum criticize cheyenda situationil athu cheyyanam!
@sachugod
@sachugod 2 года назад
മനീഷ് നല്ലൊരു അന്തം ആണല്ലോ
@NNHU-m4t
@NNHU-m4t 2 года назад
Superb director proved with 3 films android kunjappan version 5.25 , kanaham kamini kalaham & nna than case kodukku 🔥🔥🔥🔥🔥❤️❤️❤️❤️❤️
@vipinsmedia
@vipinsmedia 2 года назад
👏👏
@AjayKumar-wq2ki
@AjayKumar-wq2ki 2 года назад
Magistrateinte oru dialogue undallo "Ellam sherivumnnalle oor sheryaakkattado"😂aa dialogue enikkishtappettu 😍😍Aakshepahaasyam ithrayum nannayi njan veroru cinemayilum kandittilla🙌 My rating🌟:9.5/10😍
@sremadevi
@sremadevi 2 года назад
CPIM is the most intolerant political party.
@user-hh5hs3zr5b
@user-hh5hs3zr5b 2 года назад
All political parties are intolerant where they are in power, cpim in kerala, bjp and congress in rest of India
@anooppallath2654
@anooppallath2654 2 года назад
മനീഷ് പറഞ്ഞത് വളരെ ശരിയാണ്. ആ ചിത്രത്തിൽ ' ചുവപ്പ് കൊടി ' , ' ചെഗുവേര ' , ' പാർട്ടി ചിഹ്നങ്ങൾ ' ഇതൊക്കെ തന്നെ ആണ് കാണിക്കുന്നത്. ഇടതിനെ വിമർശികുന്നതിൽ തെറ്റില്ല , പക്ഷേ അത് ആർജവത്തോടെ പറയാം.
@sri6591
@sri6591 2 года назад
വിമർശിക്കുമ്പോൾ ഏത് ലെവലിൽ ആർജവം വേണം എന്ന് ഒരു പത്രിക അങ്ങോട്ട് ഇറക്കി വിടു കേട്ടോ.അച്ചോടാ, ആർജവം കുറഞ്ഞു പോലും. അസഹിഷ്ണുത
@unni1033
@unni1033 2 года назад
Left democratic front ennu perittal ഇടത് ആവില്ല
@sri6591
@sri6591 2 года назад
മനീഷേ, മോനെ ചായ്‌വില്ലാതെ പോ ട്ടാ. ഇടതു പക്ഷം കാട്ടി കൂട്ടുന്നതൊക്കെ കാണുന്നില്ലേ? എന്നിട്ടും വിമർശിക്കാൻ മാത്രം ഒന്നുല്ല എന്നാണോ തോന്നിയത്? ഇടതു വിമർശനം നല്ലോണം ഉണ്ട്.അതുണ്ടായാൽ എന്താ കുഴപ്പം?
@forlans7930
@forlans7930 2 года назад
ആവിഷ്കാര സ്വാതന്ത്രം ചുവപ്പ് നിറത്തിന് അപ്പുറത്ത് മാത്രം. അതിരു കടക്കാൻ പാടില്ല
@ainglewizard8515
@ainglewizard8515 2 года назад
ഞാൻ ഒരു കമ്മ്യൂണിസ്റ്റ് പ്രത്യശാസ്ത്രത്തിൽ വിശ്വസിക്കുകയും അത് പിന്തുടരുകയും ചെയ്യുന്ന ഒരു മുപ്പതുകാരൻ ആണ്..... പേക്ഷെ ഞാൻ സിപിഎം കാരൻ അല്ല എസ് എഫ് ഐ കാരൻ അല്ല.... ഇങ്ങനെ ഉള്ള ഇടതു ചിന്താഗതിക്കാരും ഉണ്ട്.... തെറ്റ് ചെയ്താൽ പിണറായി ആണേലും വിമർശന അതീതൻ അല്ല..... പാർട്ടി മെമെന്പർമാരേക്കാൾ എന്നെ പോലെ സഹചാരികൾ ആണ് പാർട്ടി യെ കൂടുതൽ വളരാൻ സഹായിച്ചത്.... ഇ സിനിമയിലെ വിമർശിച്ച കാര്യങ്ങൾ പാർട്ടി നേതൃത്വം തുറന്ന മനസോടെ ആണ് സ്വീകരിച്ചത്.... പിന്നെ സൈബർ ആക്രമണം അത് ഒരു fake id യുടെ മറവിൽ ആര്ക്കും ചെയ്യാം......ഇതിപ്പോ വിമർശിച്ചു എന്നെത്തിന്റെ പേരില് സൈബർ ആക്രമണം നേരിട്ട ആൾ പോലും ഒരു എലെക്ഷൻ വന്നാൽ വലതു പക്ഷത്തിനു വോട്ട് ചെയ്യില്ല.... അപ്പൊ പിന്നെ അതിൽ എന്തേലും കാര്യം ഉണ്ടേൽ തിരുത്തണം...
@Ytube33
@Ytube33 2 года назад
LoL സലാം...മനീഷ് സഖാവിനു നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ.. ഈയിടെ ആയി മാടമ്പള്ളി ലെ ആ മനോരോഗി ഇടക്കിടെ അറിയാതെ പുറത്ത് ചാടുന്നു
@sreeragms
@sreeragms 2 года назад
In my opinion, സംവിധായകന് സിനിമയിലെ രാഷ്ട്രീയ വിമർശനങ്ങളെ ഓരോന്നായി ന്യയീകരിക്കേണ്ടി വരുന്നത് തന്നെ ഈ ഇൻ്റർവ്യൂ ൻ്റെ പരാജയം ആണ്. സിനിമയിലെ ഏകപക്ഷീയത ചോദ്യം ചെയ്ത ഇൻ്റർവ്യൂവർ ചോദ്യങ്ങളിലെ ഏകപക്ഷീയത കാണാതെ പോയ പോലെ.😕
@tooury
@tooury 2 года назад
സിപിഎം ന്റെ വനിത മുഖ്യമന്ത്രി, ഇതിലും വലിയ ആക്ഷേപഹാസ്യം വേറെ ഇല്ല.. (ഏറ്റവും വലിയ ഇടത് പാര്‍ട്ടി കോണ്‍ഗ്രസ് ആണ്)
@sarathks8166
@sarathks8166 2 года назад
Chiripiikalle 😂
@bineeshbhaskaran4210
@bineeshbhaskaran4210 2 года назад
മനീഷേട്ടന് പാർട്ടിയെ തേച്ചൊട്ടിച്ചതിന്റെ അസഹിഷ്ണുതയടക്കാൻ പറ്റുന്നില്ല😏അയിനാണ്. അടിമജീവിതം ഇതിനെയൊരു പാർട്ടി ചാനലായി പ്രഖ്യാപിക്കണം മിഷ്ടർ🤮🤮🤮🤮
@KMKTrolls
@KMKTrolls 2 года назад
മനീഷ് നാരായണൻ പലപ്പോഴും വെറും അന്തം കമ്മി ലെവലിലേക്ക് താഴുന്നു ... മുരളി ഗോപി ആയിട്ടുള്ള interview കണ്ടപ്പോഴും തോന്നിയിരുന്നു...
@sri6591
@sri6591 2 года назад
മനീഷ് പക്കാ അന്തം ആയി പോകുന്നു ചിലപ്പോൾ ഒക്കെ. ലിബറൽ, സ്വാതന്ത്ര ചിന്തകൾ ഒക്കെ സ്വന്തം പാർട്ടി ലേക്ക് വരുമ്പോൾ മാറി പോകുന്നുണ്ടോ? The kairali studio എന്നാക്കേണ്ടി വരോ മനീഷേ
@MK-yl1kl
@MK-yl1kl 2 года назад
So what if it is against Left? Is noone allowed to criticize them? Many movies have been critical of Congress, Right.
@SVM3012
@SVM3012 2 года назад
ഏതു പാർട്ടിയും വിമർശിക്കപ്പെടണം... ഇന്ത്യയിലെ ഒരു പാർട്ടിയും 25% percent പോലും perfect അല്ല... വിമർശനം തന്നെ ആണ് ജനാധിപത്യം... വിമർശനം ഇല്ലാത്ത അവസ്ഥ facisim ആണ്...
@abz9635
@abz9635 2 года назад
ഇയാൾ ലുക്ക്‌ ആണല്ലോ 🥰
@ragpath4u
@ragpath4u 2 года назад
Interviewer ന്റെ പ്രശനം എന്താണ്... left എന്നു പറഞ്ഞാൽ perfect എന്ന മൂഢ ധാരണയിൽ ആണ് അയാൾ.. ഇവിടെ left വേറെ ഏതെങ്കിലും ആണെങ്കിൽ അയാൾ ക്കു ഒരു question തന്നെ ഉണ്ടാവില്ലായിരുന്നു...
@sachugod
@sachugod 2 года назад
അത് തന്നെ ആണ് പ്രശ്നവും. Left എന്നാൽ എന്തോ വലിയ സംഭവം എന്നൊക്കെ വിചാരിച്ചു ഇരിക്കുന്ന ഒരു വിഢ്ഢി
@sooryababu3873
@sooryababu3873 2 года назад
Leftine criticize cheythal enthanu kuzhappam....hello man its a democratic country.....ente ponnu maneeshe questions chodikkumbol oru bodham okke venam......maneeshinte politics interviewil venda kto.....ningal enthinanu ithrayum intolerant akunnath.,...
@arunchandran3037
@arunchandran3037 2 года назад
road Ile kuzhi and patti kadi . ningal time travel cheythirunno
@ranjithakkarathodi4692
@ranjithakkarathodi4692 2 года назад
Dear Ratheesh Balakrishna Poduval, Must plan a movie with Fahad 🙏.
@stophindiimposition6246
@stophindiimposition6246 2 года назад
അതിന് ഫഹദ് ന് CPM നെ വിമര്ഷിക്കുന്നത് പിടിക്കില്ല ... ഇല്ലെങ്കിൽ പേടിയുണ്ട്.
@abz9635
@abz9635 2 года назад
അയാൾക് ഫഹദിന്റെ ആവശ്യം ഇല്ല
@sangeethnv2001
@sangeethnv2001 2 года назад
ഇടതിന് എന്താ പ്രശ്നം? നമ്മൾ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമ കണ്ടപ്പോൾ മനസ്സിലായതാണ് ഒരാഴ്ച തികച്ച തീയറ്ററിൽ ഓടാൻ സമ്മതിച്ചിട്ടില്ല ഇപ്പോൾ ഹിന്ദി സിനിമ എല്ലാ സ്ഥലത്തും ഒരുപോലെ.
@human1899
@human1899 2 года назад
Left right left പയ്യന്നൂരിൽ വെച്ച് ആണ് കാണുന്നത്. പയ്യന്നൂർ ഒരു ഇടതു അനുകൂല സ്ഥലം ആണ്. ആരും വന്നു തിയേറ്റർ ബ്ലോക്ക്‌ ചെയ്തില്ല. പടം കാണാൻ ആളുകൾ കുറവായിരുന്നു. അതിന്റെ main reason ആ സിനിമ ഒരു crowd നെ attract ചെയ്യാനുള്ള cinematic elements ഉള്ള സിനിമ ആയിരുന്നില്ല.. I mean, ആളുകൾക്ക് കൂട്ടം കൂടി വന്നു enjoy ചെയ്യാനുള്ള elements ഇല്ലായിരുന്നു. That doesn't mean that the film is bad. ആ film ഒക്കെ തിയേറ്ററിൽ ആസ്വദിക്കുന്ന അന്നത്തെ audience കുറവായിരുന്നു. അങ്ങനെ ആസ്വദിക്കുന്ന കുറച്ചു audience ആ സിനിമ തിയേറ്ററിൽ കണ്ടിട്ടുണ്ട്.. ഞാനും കണ്ടിരുന്നു. LRL ന്റെ കൂടെ ഇറങ്ങിയ സിനിമ ഏതാണ് എന്നറിയാമോ? "ABCD"! ABCD ക്കു ആണെങ്കിൽ മുഴുവനും youngsters ഉം family യും തള്ളിക്കയറി. Family യെ attract ചെയ്യാനുള്ള elements Left right left നു ഇല്ലായിരുന്നു. വളരേ selected audience ആയിരുന്നു LRL ന്റേതു. അവര് അത് കണ്ടിട്ടുമുണ്ട്. ഒരു film ന്റെ long run നു family audience ആവശ്യമാണ്. ഇതൊക്കെയാണ് ഞാൻ മനസിലാക്കുന്ന കാരണങ്ങൾ. അല്ലെങ്കിലും ഒരു നല്ല സിനിമ തീയേറ്ററ്റിൽ പരാജയപ്പെടാൻ വേറൊരു തട്ടുപൊളിപ്പൻ പടം കാരണമാകുന്നത് അപൂർവമായി സംഭവിക്കുന്ന ഒന്നൊന്നും അല്ല. Eg : ഗപ്പി, വളരേ നല്ല സിനിമയാണ്. എന്നാൽ family യും youngsters ഉം കൂട്ടമായി കയറിയത് കൂടെ ഇറങ്ങിയ "പ്രേതം" എന്ന സിനിമക്കാണ്. അരയന്നങ്ങളുടെ വീട് പരാജയപ്പെട്ടതിൽ കൂടെ ഇറങ്ങിയ നരസിംഹത്തിനും പങ്കുണ്ട്.. അങ്ങനെ സിനിമയുടെ പരാജയത്തിനും വിജയത്തിനും നിരവധി factors ഉണ്ട്.. ആരെങ്കിലും boycott ചെയ്തത് കൊണ്ട് മാത്രം സിനിമ പരാജയപ്പെടാറില്ല.. Except in tamil nadu. അവിടെ boycott നു വിലയുണ്ട് 🤭 eg: കാല.. LRL ന്റെ സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടു. അതിന്റെ core എന്ന് പറയുന്നതു title sentence ആണ്. Man is part DNA, part what he sees in his childhood.. അതിൽ ചർച്ച ചെയ്ത രാഷ്ട്രീയം highly unrealistic ആണ്. ഒരു പ്രാന്തനാൽ കൊല്ലപ്പെടുന്ന പിണറായി വിജയനെ ആണ് അതിൽ കാണിക്കുന്നത്, എന്നാൽ ആ പിണറായി ആണ് പിന്നീട് രണ്ടു വട്ടം ഇവിടെ CM ആയതു 🤔 so the reality is far different. ലാവ്‌ലിൻ കേസ് പൊക്കിക്കൊണ്ടുവന്നത് പാർട്ടി പ്രവർത്തകർ അല്ല.. അതിന്റെ പേരിൽ ആരും കൊല ചെയ്യപ്പെട്ടിട്ടില്ല. Script writer ടെ സാങ്കൽപ്പിക സൃഷ്ടി ആണ്.. And i liked in that way too..
@sivsachin
@sivsachin 2 года назад
Felt so proud hearing the director's statements at the time of the film's theater release, to see there are people who can stand up against the present authoritarianism. Really sad seeing him being apologetic about it.
@uprm4944
@uprm4944 2 года назад
നട്ടെല്ല് ഇല്ലാത്തവന്മാരാണിതെല്ലാം. എന്തിനെയൊക്കെയോ പേടിക്കുന്നു.
@thansanthomas
@thansanthomas 2 года назад
True👍🏻
@arun2601
@arun2601 2 года назад
We all mistook him for having a backbone…..
@SHYAM92_007
@SHYAM92_007 2 года назад
Left ine prathisthanam vanapo Manish inu entha itra asahishnutha??
@amalpaul6812
@amalpaul6812 2 года назад
Idathinekkurich paranja vasthavangal alla manishinte prasnam valathinekoodi ulppeduthi blc cheyyathathanu.
@anvershahas8161
@anvershahas8161 2 года назад
at some points I felt Maneesh is so carried away and taking it as personal. Wonder why left adherers can't take a constructive criticism.
@citizen0014
@citizen0014 2 года назад
My favourite' kanakam kaamini kalaham'😊
@ansumariajoji4797
@ansumariajoji4797 2 года назад
Such an intolerant political party. If they can criticize others they should be able to accept the criticism they get. Criticism kittiyalum nyaayeekarana committee ondallo ellam justify chyan!!!
@man_hashhuman
@man_hashhuman 2 года назад
കമ്മി വിമർശനം മനീഷിന് പിടിച്ചില്ല..
@sweetchinmusic801
@sweetchinmusic801 2 года назад
1. Malayalam movie industry (including antham commie critics like Manish) acts like a leftist mafia. They always try to alienate and mock artists with other political leanings. Those people are forced to either stay quiet or change their leaning. Actors leaning to Congress or BJP are questioned about their political leanings while those close to CPM are not. 2. The industry is scared of the left government and left in general. Any movies criticizing CPM is dealt with iron hand like in communist countries. The best example are movies like 'Left Right Left' which was forced to pull out in many theaters due to threats from left parties. Also leftist boot lickers like Maneesh question artists who dare to criticize the Pinarayi government in any way. So much for fight against fascism and empty slogan like freedom and democracy. CPM is the most intolerant party..
@huhnhhjyhhbjjnhhgn
@huhnhhjyhhbjjnhhgn 2 года назад
അന്തം എന്നും അന്തം 🤓
@arungopimohan
@arungopimohan 2 года назад
മനീഷ് ആട്ടിൻ തോലിട്ട ചെന്നായ ആയിരുന്നല്ലേ.
@jesuis316
@jesuis316 2 года назад
Criticising the State and being anti-left in content and treatment is not one and the same. Nna thān.....might have raised few questions towards the left govt but the film is very much left and democratic in its core. I would even say ,one of the most left leaning films in recent times this film is. One more thing.This,i think,is the first malayalm movie where caste and religious references are kept compltely out of the picture.(We must not forget that happens where the directors and others take extra pain to specify the charctors caste in the very first minutes of their work) All characters from magistrate to well digger are sheared off their castes.They all live in a democratic space.No one seems to point out this. How the character Shukoor is developed without falling jnto the trap of Islam thrashing is also commendable. The characters might be simple folks from a remote corner of kerala,but they are,in that sense, most modern the malayalm movie has seen . Its this democratic treatment of the entire thing that makes it interseting rather than the main plot,which in my opinion is somewhat flimsy and rather a filmy one. The only thing i felt jarring in this film is when even the last character is cleansed of her/his caste appendage,the director flaunts his caste somehwat proudly. Atleast,caste does not seem to whither away in his own case. I find it strange.Very strange,indeed.
@sibycherian9984
@sibycherian9984 2 года назад
Maneeshinte vila kalanja interview ..
@kpmmnr
@kpmmnr 2 года назад
Happy Birthday Ratheesh Sir 🎉
@ZInCreation
@ZInCreation 2 года назад
ന്യായീകരിക്കാൻ നിക്കണ്ട ( അത് നിങ്ങൾക്ക് കഴിയില്ല, ഞങ്ങളുടെ പണി ആണ്)..., അടുത്ത സിനിമ എന്നാണ് വരുന്നത്? ഞങ്ങൾക്ക് ബഹിഷ്കരിക്കാൻ മുട്ടുന്നു.
@pettythiefstube4609
@pettythiefstube4609 2 года назад
Athe athe athe athe..
@midhunp4895
@midhunp4895 2 года назад
I have seen mahesh couple of interviews let it be Murali gopies or rateesh , he has issues when somebody is criticizing left, he is making things look as if left can’t be criticized, people do have their own politics but mixing with your work seems to be a bad ideas , Mahesh
@Akadan267
@Akadan267 2 года назад
ഇടതിനെ വിമർഷിക്കരുത്. ഞമ്മന്റെ മതത്തിനെ വിമർശിക്കരുത്. ഇതാടാ ഈ ഇസ്‌പെട്
@rileeshp7387
@rileeshp7387 2 года назад
സി പി എം വിമർശനത്തിന് അതീതമാണോ
@milindkunwar8721
@milindkunwar8721 2 года назад
Minister paranjapole positive aaya vimarshanam aayi kandal mathi
@aviyal6447
@aviyal6447 Год назад
cue ഇന്റർവ്യൂ കാണാൻ ഉള്ള താല്പര്യം, അമിത ലെഫ്റ്റ്‌ സ്നേഹം കൊണ്ട് ഇല്ലാതെ ആക്കരുത്‌ ശ്രീ മനീഷ് നാരായണൻ താങ്കളോടാണ്
@vrpk
@vrpk 2 года назад
You should have asked questions on Kanakam Kamini Kalaham!!!
@gowthamramesh340
@gowthamramesh340 2 года назад
Kammi maneesh😂. Nilapadanu ivante main pani
@ajitharisto5211
@ajitharisto5211 2 года назад
Android kunjappan Nathan case kodu super
@ChalakudyTales
@ChalakudyTales 2 года назад
Kurachu Jeeramvellam veno?
@godwinantony9781
@godwinantony9781 2 года назад
Oru pothuvishayathe ithreyum nannayi avatharippikkunnathu pole athu aalukalku enthu gunamundakki ennu koodi ningal ariyanam/parayanam cinema kazhinju pokunnavar sadharanakaranu avarku vendi samsarikkan aarumilla appo ethir partykar avasaram muthaledukknnathinekkal nallathu. illathathallello parayunnathu ennu chinthikkukayum aah presnathinu utharavadhithapettavar enthu nilapadeduthu enthu cheythu thannu ennu koodi urappuvaruthendathumanu. Athalle yadhartha manushyasneham.. cinemaye sambhandhichu ithoru business mathramanenkil kooduthal onnum parayanilla✌️
@ajmalnazeer267
@ajmalnazeer267 2 года назад
💖
@unni7296
@unni7296 Год назад
അല്ല മനീഷ ഈ നാട്ടിലെ കുഴികൾ ഒന്നുമില്ല എന്നാണോ താങ്കൾ പറഞ്ഞു വരുന്നത്.. അഞ്ചാറു കൊല്ലം ആയിട്ട് ഭരിക്കുന്ന പാർട്ടിക്ക്.. കോൺട്രാക്ടർമാർ നിലയ്ക്കു നിർത്താൻ പറ്റുന്നില്ല എന്ന് പറഞ്ഞആൽ അത് ഒരു പരാജയം തന്നെയല്ലേ
@appsjp8408
@appsjp8408 Год назад
Left ine പറഞ്ഞാൽ എന്താ 😏😏😏😏
@pradeeeplearn
@pradeeeplearn Год назад
ഇടതു പക്ഷം വിമർശനത്തിന് അതീതരാണോ... ശ്രീ മനീഷ്, നിങ്ങൾ കേരളത്തിൽ അല്ലെ ജീവിക്കുന്നത്?. രതീഷ് നല്ലൊരു visual സ്റ്റോറി ടെല്ലർ ആണ്
@puthurashtram8614
@puthurashtram8614 2 года назад
കമ്മി നായ്ക്കളുടെ ചാനൽ unsubcribe ചെയ്യുന്നു
@babayaga4090
@babayaga4090 2 года назад
വന്ന് വന്ന് cue ഒരു കുട്ടി കൈരളി ആകുക ആണെല്ലോ. എന്ത് അസഹിഷ്ണുത ആണ് മനീഷ് നിങ്ങൾക്ക് ..... നിങ്ങളുടെ ഓരോരോ വാക്കിലും ആംഗ്യങ്ങളും അത് എത്ര പ്രകടമാണ്. So pathetic unsubscribed. നിങ്ങൾ ഈ പരിപാടി നിർത്തുന്നതാണ് നല്ലത്.കമ്മി cue 😑
@human1899
@human1899 2 года назад
Kalloggy's ad വെറുപ്പിക്കൽ
@baldisbold2482
@baldisbold2482 Год назад
Uncle movie Vilikkano pinarai vijayane Ayyappanum koshiyim Pinarai vijayan sir mobile number Kakkipada Keralathinta home minister mass Ethakanamo malayala cinema maneeshaaaaaaaaaaaaaaaaaa
Далее