Тёмный

ന്യൂനപക്ഷപ്രീണനം പാളി;ഇനി ഹിന്ദു പ്രീണനം 

SEETHALISM
Подписаться 92 тыс.
Просмотров 12 тыс.
50% 1

ന്യൂനപക്ഷ പ്രീണനം പാളി.ഇനി ഹിന്ദു പ്രീണനത്തിന് ഇടതുപക്ഷം l#news#kerala#politics#mvgovindan

Опубликовано:

 

6 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 164   
@shannonforarker5792
@shannonforarker5792 15 дней назад
ശീതളിന് ആളുകളുടെ ഒന്നോ രണ്ടോ കമന്റുകൾക്ക് റിപ്ലൈ കൊടുത്തുകൂടെ ? ആരിഫ് ഹുസൈനും മറ്റും ചെയ്യുന്നത് പോലെ ? അപ്പോൾ ഞങ്ങൾക്ക് വീഡിയോ കാണാൻ കൂടുതൽ ഉത്സാഹം ഉണ്ടാകും .
@seethalunnikrishnan3404
@seethalunnikrishnan3404 15 дней назад
@@shannonforarker5792 എല്ലാ കമന്റുകൾക്കും തുല്യ പ്രാധാന്യം കൊടുക്കുന്നു 😊. ഒരാൾക്ക് മറുപടി കൊടുത്താൽ മറ്റു കമന്റുകൾക്ക് കുറഞ്ഞ പരിഗണന കൊടുക്കുന്നു എന്ന് ധരിച്ചേക്കാം. അതുകൊണ്ടാണ് കേട്ടോ 🥰🙏🏻. എല്ലാ കമന്റുകളും വായിക്കാറുണ്ട്.. ലൈക്ക് ചെയ്യാറുണ്ട്.. ഉത്സാഹം കുറയ്ക്കേണ്ട ❤️എന്റെ സ്നേഹത്തുമ്പികൾ പ്രതികരിക്കുന്നത് തുടരൂ 💪🏻💪🏻
@shannonforarker5792
@shannonforarker5792 15 дней назад
@@seethalunnikrishnan3404 ഹഹ ! ആ യുക്തി മനസ്സിലായി 👍. എന്തായാലും എല്ലാ വീഡിയോകളും കാണാറുണ്ട് . പിന്നെ , ഈ മറുപടികൊണ്ട് എന്റെ ഉത്സാഹവും സന്തോഷവും കൂടി എന്നറിയിച്ചുകൊള്ളട്ടേ!. എല്ലാ ആശംസകളും നേരുന്നു 🙏
@swaroopmenon6489
@swaroopmenon6489 15 дней назад
​@@seethalunnikrishnan3404താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.. അത് വ്യൂവേഴ്സ് ന്റെ സൈക്കോളജി ആണ് 😊👍🏼ചിലർക്ക് മാത്രം മറുപടി കൊടുക്കുന്നത് ഉചിതം ആവില്ല 👍🏼
@josoottan
@josoottan 15 дней назад
മരപ്പട്ടിക്ക് ഈനാംപേച്ചിയിലുണ്ടായ ആ പേരിടാത്ത ജന്തുവിനെക്കുറിച്ചെന്ത് പറയാൻ?😡
@timelesstextiles6943
@timelesstextiles6943 13 дней назад
അമ്പലം നോക്കാൻ ആൺപിള്ളേർ ഇവിടുണ്ട് നിങ്ങ തത്കാലം ഞമ്മന്റെ ആൾക്കാരെ താങ്ങുന്നത് തുടർന്നാൽ മതി.... ഗണപതി മിത്ത് അല്ലാതെ വേറെന്ത് എന്ന് ചോദിച്ച ഗോയിന്നാണ്... പക്ഷെ മറ്റുള്ളോരെ ഏകദൈവ വിശ്വാസമാണെന്നും പറഞ്ഞ ചങ്ങായി ആണ്..
@sudhasundaram2543
@sudhasundaram2543 15 дней назад
എൻ്റെ ദൈവമേ ഹിന്ദുക്കളേം അമ്പലങ്ങളേം വെറുതേ വിട്ടേക്ക് എങ്ങനെയെങ്കിലും ജീവിച്ചു പൊക്കോട്ടെ ഇനി അക്രമത്തിന് അങ്ങോട്ടു പോരണ്ട👍👍👍👍♥️🌹
@karthikeyanpn6454
@karthikeyanpn6454 15 дней назад
ഹൊ അപ്പം ഗോവിന്ദൻ ഇനി മുട്ടിൽ ഇഴഞ്ഞാലും ഒരു രക്ഷയും ഇല്ല. ലോകത്ത് നിന്നും പൂർണ്ണമായും കമ്മ്യൂണിസം തുടച്ചു നീക്കും.
@chandramohanannv8685
@chandramohanannv8685 15 дней назад
കേരളത്തിലെ ഈ അപ്പം കിട്ടൂ 😂
@SureshEk-wv1ik
@SureshEk-wv1ik 14 дней назад
🎉🎉
@patrickaustin3190
@patrickaustin3190 15 дней назад
ശീതൾ നല്ല കലക്ക് കലക്കുന്നുണ്ട്. അഭിനന്ദങ്ങൾ!!👍
@user-br3wq5zu7t
@user-br3wq5zu7t 15 дней назад
.... CPM ൻ്റെ തെറ്റ് തിരുത്തൽ.... തിരുത്തി. മറ്റൊരു തെറ്റിലേക്ക് ...!! വീണ്ടും തെറ്റ് ... പിന്നെ തിരുത്തൽ... ഉളുപ്പില്ലാത്ത വർഗ്ഗം..!
@mallikamallika7505
@mallikamallika7505 15 дней назад
ഈ പാർട്ടി നശിക്കണം😡😡😡😁😁
@balachandrakv6661
@balachandrakv6661 15 дней назад
സിപിഎം തീർന്നു ശീതൾ. ഇനി എന്ത് പറയാൻ.😂😂😂😂
@hillarytm6766
@hillarytm6766 15 дней назад
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഇരുന്നു കൊണ്ട് ദേവസം ആപ്പീസർ കോഴി ബിരിയാണി കഴിച്ചു പുരോഗതി കാണിച്ചു ഗോവിന്ദൻ സഖാവേ
@karthikeyanpn6454
@karthikeyanpn6454 15 дней назад
❤❤❤❤❤❤❤ നമസ്തേ ശ്രീമതി ശീതൽ. നന്ദി നമസ്കാരം മാഡം.❤❤❤
@user-lq5dq2hk1u
@user-lq5dq2hk1u 15 дней назад
ശീതലേ, നല്ല അവതരണം. ഇനി അമ്പലത്തിൽ കയറി രക്ഷപ്രവർത്തനം വേണ്ട. 👍🏻🙏🏻
@raghunaththekkarakath8111
@raghunaththekkarakath8111 15 дней назад
അയാളൊരു............. മക്കളെ ഈ വർഗ്ഗത്തെ ക്ഷേത്രത്തിൻ്റെ 4 അയലത്ത് പോലും അടുപ്പിക്കല്ലേ , ഒരിക്കലും മറക്കരുത്.💯🆗
@kunhunniik1691
@kunhunniik1691 15 дней назад
ഉചിതമായി തെരഞ്ഞെടുത്ത വിഷയം ഉഗ്രനായിട്ടുണ്ട് ശീതളചേച്ചി .
@SureshEk-wv1ik
@SureshEk-wv1ik 14 дней назад
🎉🎉
@aiyanakuttykrishnan7308
@aiyanakuttykrishnan7308 15 дней назад
എന്തിനു ഇമ്മാതിരി വിഷയങ്ങളിൽ സമയം കളയുന്നത്. നാണ൦ കെട്ട ഭരണം.
@sargamsargam9071
@sargamsargam9071 15 дней назад
അപ്പം കോവിന്ദ. വിശ്വാസം തകർക്കാൻ താൻ നോക്കണ്ട.
@dannylalanparameswar7576
@dannylalanparameswar7576 15 дней назад
'അമ്പലം' വിഴുങ്ങി എന്ന ചൊല്ലുണ്ടല്ലോ!
@sahadevanpillaiap1717
@sahadevanpillaiap1717 15 дней назад
ഹിന്ദുക്കൾ ജാഗ്രതൈ!ഇവന്മാരെ വിശ്വസിച്ചാൽ ഗോവിന്ദ.ഇനി ഈ പാർട്ടി എന്തിന്.പഴയ പാർട്ടി സഖാക്കൾ തന്നെ ഉന്മൂലന സിദ്ധാന്തം ഓരോ വീട്ടിലും കയറി പ്രചരിപ്പിക്കുന്നുണ്ട്.
@sobhamenon7017
@sobhamenon7017 15 дней назад
💯% correct ❤
@leninjose1914
@leninjose1914 15 дней назад
Very good message 🎉🎉🎉🎉🎉
@sjayachandrasjayachandra2132
@sjayachandrasjayachandra2132 15 дней назад
Super Super
@acupuncture-simplehealthti1469
@acupuncture-simplehealthti1469 15 дней назад
Mole thank you
@mohananthaikkad9592
@mohananthaikkad9592 15 дней назад
ഈ അടുത്ത ദിവസം പത്മനാഭ സ്വാമീ ക്ഷേത്ര ഓഫീസിൽ വിളക്കിന് മുൻപിൽ ചിക്കൻ ബിരിയാണി കൊണ്ടുവന്ന വെച്ചത് ആരാണ് ?
@ravikumarnair3164
@ravikumarnair3164 15 дней назад
Good afternoon Seethal
@vipinraghavan3078
@vipinraghavan3078 15 дней назад
Good news reading
@RadhamaniNk-dq4qg
@RadhamaniNk-dq4qg 15 дней назад
മനുഷ്യ ത്വ മില്ലാത്തവർക് എന്ത് വിശ്വാസം?
@user-gy8kq7jb9g
@user-gy8kq7jb9g 15 дней назад
പുതിയ ഇലക്ഷൻ വരുന്നുണ്ട്
@chandramohanannv8685
@chandramohanannv8685 15 дней назад
🕉️ഹിന്ദു ഉണ്ണർന്നാൽ ഉണ്ണർന്നത് തന്നെ.. പഴയ മണ്ടന്മാരുടെ കാലം പോയി ഹേ...
@SathiyaJith-hj5wb
@SathiyaJith-hj5wb 15 дней назад
Nice vedio and Good presentation ..❤❤👌👍
@mathewkodiyatt718
@mathewkodiyatt718 15 дней назад
Nice blow.
@sureshnair2393
@sureshnair2393 15 дней назад
Really Thanks for selection of Nice topic again ❤❤❤
@gopalakrishnanpg4589
@gopalakrishnanpg4589 15 дней назад
😢Very good news
@govindhankutty6099
@govindhankutty6099 15 дней назад
നടക്കാത്ത മോഹമാണ് മോളെ കുപ്പിയും കോഴിയും കിട്ടിയാൽ ഇനിയും വോട്ട് ചെയ്യും😅😅😅
@sugunadas3803
@sugunadas3803 15 дней назад
അടിമകളെഅതിനാണ് വളത്തിയേക്കുന്നത്....
@swaroopmenon6489
@swaroopmenon6489 15 дней назад
എല്ലാ വിഷയങ്ങളും അതിന്റെ ചൂടാറും മുൻപേ(താമസിക്കാതെ)തന്നെ വീഡിയോ ചെയ്യുമ്പോൾ(ഇത്/ഇപ്പോഴത്തെ പോലെ )അത് കൂടുതൽ ആസ്വാദ്യകരമാകും.. 👍🏼ഹ്യൂമർ ന് പ്രാധാന്യം കൊടുക്കുന്ന രീതിയും വളരെ രസകരം തന്നെ 🔥🔥🔥👍🏼
@thulaseedharan712
@thulaseedharan712 15 дней назад
✍️ very good Answer.💯EnikammiVimukthaBharat(Keralam) jaihind 🇮🇳🔥👍
@balakrishnantv6572
@balakrishnantv6572 15 дней назад
sooper... ഡാ..
@leelammajohn6331
@leelammajohn6331 15 дней назад
Seethal kutty ullathu paranjal uriyum chirikkum❤❤❤❤❤❤
@rajalakshmiraji3264
@rajalakshmiraji3264 13 дней назад
Seethl മോളെ, പൈസ മാത്രം മതി. അല്ലാതെ ????
@rajendrannair1164
@rajendrannair1164 15 дней назад
Xelent 😮
@divakaranpn7950
@divakaranpn7950 15 дней назад
KollamMole🎉🎉🎉
@bku1969
@bku1969 15 дней назад
👏👏👏👏👏
@unnikuttanvinu7027
@unnikuttanvinu7027 13 дней назад
Super speach 🙏
@tk.devadas1991
@tk.devadas1991 15 дней назад
"adhikaram" nashtappedmbol ulla vevalathi. Ellavarkkum vote kittanam😂
@josephvmathew4250
@josephvmathew4250 15 дней назад
പണ്ട് കമ്മ്യൂണിസ്റ്റ്‌ എന്ന് പറഞ്ഞാൽ ഒരു ബഹുമാനം ഉണ്ടയിരുന്നു, വൃത്തികെട്ട, നെറിയില്ലാത്ത ആക്രാന്തം പിടിച്ച നേതാക്കൾ മൂലം പാർട്ടി നാമാവശേഷമായി. ഇനി തിരിച്ചുവരവില്ല, എല്ലാം മറന്നേക്കുക 😮🙄
@geogieantony7318
@geogieantony7318 15 дней назад
ഇതൊരു സിനിമയിൽ ശ്രീനിവാസൻ പറയുന്ന ഡയലോഗ് അല്ലേ
@thasleema8020
@thasleema8020 15 дней назад
ഒരു ആയുഷ്കാലം മുഴുവൻ അടിമയാക്കി... പീടിതയാക്കി... ആരും വിശ്വസിക്കില്ല ഇവർ പറയുന്നത് പരീക്ഷണത്തിന് ജനങ്ങൾ നിന്ന് തരില്ല പൊന്നു കൊണ്ട് അഭിഷേകം നടത്തിയാൽ പോലും ജനങ്ങൾക്ക്‌ വേണ്ടത് ഈ ജനാധിപത്യം രാജ്യത്തിൽ സമാധാനവും സ്വാതന്ത്ര്യവുമായിരുന്നു
@AneesrahmanAnees-tm4td
@AneesrahmanAnees-tm4td 15 дней назад
100_100.🎉🎉🎉🎉🎉🎉🎉🎉×
@classicjyothisham6994
@classicjyothisham6994 15 дней назад
Super 👍
@narayananbalachandran8293
@narayananbalachandran8293 15 дней назад
Excellent presentatiion
@mohanannair8932
@mohanannair8932 15 дней назад
താഴെത്തട്ടിൽ ഉള്ളവർ ഉണ്ടെങ്കിലേ അവരുമായിട്ട് സഹകരിച്ചെങ്കിൽ മാത്രമേ ഇവനെ അപ്പക്കച്ചവടം ചെയ്യാൻ പറ്റൂ എന്ന് തോന്നിത്തുടങ്ങി എല്ലാ ഭാവങ്ങളും വീട്ടിൽ പോകുന്നുണ്ടല്ലോ ബോംബ് അറിയുന്നവന്റെ വീട്ടിലേക്ക് പോയല്ലേ ഇവൻ
@JithinBiju-lh2eo
@JithinBiju-lh2eo 15 дней назад
CPIM inte ippozhathe avasdha😂😂😂😂😂😂
@jagadeeshballal2342
@jagadeeshballal2342 14 дней назад
Super ChechiSuper❤❤❤
@radhakrishnan551
@radhakrishnan551 15 дней назад
😊😊😊😊👍👍👍
@user-en6du6mz6y
@user-en6du6mz6y 15 дней назад
Varunnu..... Eni.... V swami, Goswami, R swami & J swami etc
@sreekumarsree6737
@sreekumarsree6737 15 дней назад
Super super super super ❤❤❤❤❤❤❤❤❤❤❤❤❤
@sonofnanu.6244
@sonofnanu.6244 15 дней назад
വിശന്നാൽ...... പുലി, പുല്ല്മാത്രമല്ല...... കാവിയണിഞ്ഞ് കാശിക്കും പോയെന്നിരിക്കും....... അടികിട്ടുമ്പോൾ..... പിടികിട്ടുന്ന ഇവരിങ്ങിനെയാണ്.
@sudheerkumar1425
@sudheerkumar1425 15 дней назад
Great
@raveendrank74
@raveendrank74 15 дней назад
Eepaartyea EnivendaaThankyouSeethal
@sobhanasobhana1379
@sobhanasobhana1379 15 дней назад
വൈരുദ്ധ്യാത്മക ഭൗതിക വാദവും കൊണ്ട് ഗോവിന്ദൻ നടക്കരുത്. നിങ്ങൾ ജയകൃഷ്ണൻ മാസ്റ്ററെ വെട്ടിക്കൊന്നത് പോലെ നിങ്ങൾ ഞങ്ങളെ ഓരോരുത്തരെയും കൊന്നുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ ഹിന്ദു സംസ്കാരവുമായി ഞങ്ങൾ അങ്ങ് ജീവിച്ചു പോട്ടെ. ഞങ്ങളെ ശല്യപ്പെടുത്തരുത്. ഇത്രയും നാൾ ഞങ്ങൾ എല്ലാം ക്ഷമിച്ചു വർഷങ്ങൾ കൊണ്ട് ആണ്ടുകൾ കൊണ്ട് ഞങ്ങൾ ക്ഷമിച്ചുകൊണ്ടിരിക്കുകയാണ് ആ ക്ഷമയ്ക്ക് ഒരു അതിരുണ്ട് കേട്ടോ കമ്യൂണിസ്റ്റ് അടിമ കമ്മികളെ ഇനി നിന്റെയൊന്നും വേല ഇവിടെ നടക്കുകയില്ല.
@madhubalan9958
@madhubalan9958 15 дней назад
Very well said
@muralivr8060
@muralivr8060 15 дней назад
പള്ളിലും പോകണം
@Sathyan-bt3pb
@Sathyan-bt3pb 15 дней назад
Super
@nithyananadanacharyee6574
@nithyananadanacharyee6574 15 дней назад
സത്യം
@rajankm1499
@rajankm1499 15 дней назад
ഹൃദയം ദേവാലയം പോയ വസന്തം നിറമാല ചാർത്തും എന്ന സിനിമ ഗാനം പാടി പാടി പിന്നെ കിടന്നു പാടി തനിയെ ഉറക്കം വരുവോളം തുടരും
@explor_e
@explor_e 15 дней назад
Good
@narendranshaji7427
@narendranshaji7427 15 дней назад
ഉചിതം! മനുഷ്യത്വമാണ് ഇല്ലാത്തത് ; ദിനം തോറും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു!
@balathilak3977
@balathilak3977 13 дней назад
ശുദ്ധി കലശം ഈയിടെ തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്രത്തിൽ നടത്തി. അവിടെ അമ്പലത്തിൽ ചിക്കൻ ബിരിയാണി വിളമ്പി. മാത്രമല്ല ഭാരതത്തെ സ്ത്രീ ജീവനക്കാർ മാംസ പിരീഡ് സമയത്തും ജൊലി ചെയ്യണം എന്ന തിട്ടൂരവും ഇറക്കി. ഇങ്ങനെ വേണം ശുദ്ധീകരണം.
@comment6567
@comment6567 15 дней назад
നിങ്ങൾക്കു നാണമില്ലേ ? ഇല്ല ഞങ്ങൾക്കു നാണമില്ല
@roys2871
@roys2871 15 дней назад
you said it.
@user-hw6qk2rk9z
@user-hw6qk2rk9z 15 дней назад
Correct ❤❤
@thomasjoseph9724
@thomasjoseph9724 15 дней назад
😂😂😂പിന്നെ ഇവർ കേരളത്തിലെ മരണം കല്യാണം ഒക്കെ കൈകാര്യം ചെയ്യുന്ന്ന പാർട്ടിയല്ലെയോ
@sarasammag9063
@sarasammag9063 15 дней назад
🎉🎉🎉🎉🎉🎉
@krishnank9807
@krishnank9807 15 дней назад
Hi good seethal hi. ❤
@mythoughtsaswords
@mythoughtsaswords 15 дней назад
വിശ്വാസികൾ അവരുടെ കാര്യം നോക്കിക്കൊള്ളും- അങ്ങോട്ട് കേറി വന്നു കുളം ആക്കാതെ ഇരുന്നാല്‍ മതി- അവിശ്വാസികൾക്ക് അമ്പലങ്ങളിൽ എന്ത് കാര്യം 😅😅😅😅😅😅😅😅😅
@mathewas6978
@mathewas6978 15 дней назад
Devswam. Board. Ippolthannekayyiluntallo
@abuziyad6332
@abuziyad6332 15 дней назад
Hai mam
@govindram6557-gw1ry
@govindram6557-gw1ry 15 дней назад
ബോംബു നിർമ്മാണത്തിൽ സഹകരിച്ച് ബോംബു പൊട്ടിച്ചത്തല്ലോ? അത് ഒരു മിത്തല്ല. ഒരു മത്ത് ആണ്.😂😂😂.
@hameshviswanath6862
@hameshviswanath6862 14 дней назад
👍
@maheendrakumar4898
@maheendrakumar4898 15 дней назад
അതിനു ഇന്ന് ഈ പാർട്ടി ക്കാരെ ഏത് വീട്ടുകാർ വീട്ടിൽ കയറ്റും
@roshinisatheesan562
@roshinisatheesan562 15 дней назад
ശീതളൂട്ടി ഇവരുടെ ആചാര്യന്മാരിൽ ആചാര്യനായ EMS തന്നെ വിശ്വസിക്കാൻ കൊള്ളാത്ത നേതാവായിരുന്നു. സാധാരണക്കാരോട് അടുത്തു പെരുമാറിയിരുന്നത് നായാ നാർസഖാവായിരുന്നു. ആളുകളെ വലുപ്പചെറുപ്പമില്ലാതെ ചേർത്തു നിർത്തുമായിരുന്നു❤
@kgpnair6515
@kgpnair6515 15 дней назад
👍🙏
@viswanathanpillais2944
@viswanathanpillais2944 15 дней назад
ഹമ്മേ,ഇനി ക്ഷേത്രത്തിലും രക്ഷപ്രവർത്തനം നടപ്പിലാക്കുമോ? ചില ഓന്തന്മാരും അപ്പകച്ചവടക്കാരും പലതും പറഞ്ഞു ആപ്പിലാക്കാൻ വരും.ഗുരുവായൂരും ശബരിമലയിലും മറ്റു പലക്ഷേത്രങ്ങളിലും ഇവരുടെ തനി സ്വരൂപം ഹിന്ദുക്കൾ കണ്ടു.ks😮hethra
@dannylalanparameswar7576
@dannylalanparameswar7576 15 дней назад
ഇപ്പോൾ ദൈവത്തെ വിളിക്കലും തുടങ്ങിയോ? മഹല്ല് കമ്മറ്റിയിലും, നേർച്ചകമ്മിറ്റിയിലും, കുർബാന കൂട്ടായ്മയിലും ആളെ വിടാമായിരുന്നില്ലേ? ഹരിഹര സുധനയ്യപ്പ സ്വാമിയേ ഞങ്ങളെ രക്ഷിക്കണേ..... മുത്തപ്പന് കൂറ്റ നാട് അപ്പവും ബീവറേജ് കടയിൽനിന്നുള്ള പുണ്ണ്യഹവും എത്തിച്ചു താരമേ.....
@vijayanp3327
@vijayanp3327 15 дней назад
തീവ്രവാദി വിഭാഗത്തില്‍പ്പെട്ടവരെ കൂട്ടുപിടിച്ച് ക്ഷേത്രങ്ങൾ പിടിച്ചെടുക്കുന്നത് ക്ഷേത്രഭരണം ക്ഷേത്രജോലി കരാർജോലികൾ ക്ഷേത്ര സമ്പത്ത് എന്നിവ തട്ടിയെടുക്കാനാണ് ഭക്തർ കരുതിയിരിക്കുക ശബരിമലയിൽ നടത്തിയ അതിക്രമം ഗണപതി ശ്രീരാമൻ ബ്രാഹ്മാവ് സരസ്വതിദേവി ശ്രീഭദ്രകാളി തുടങ്ങിയ ആരാധനാ മൂർത്തികളെ നിരന്തരം അപമാനിക്കുന്നത് ഹൈന്ദവ ആരാധനാലയങ്ങൾക്ക് നേരെയുള്ള അതിക്രമം ഹൈന്ദവരോടുള്ള ശത്രുതാമനോഭാവം ഇതൊന്നും ആത്മാഭിമാനമുള്ള ഹൈന്ദവർ മറക്കില്ല
@sureshsureshpolish422
@sureshsureshpolish422 14 дней назад
🌹🌹🌹🌹
@sankardasv9192
@sankardasv9192 15 дней назад
👌🏽👌🏽👌🏽
@mathewrajan5771
@mathewrajan5771 12 дней назад
🙌🙌🙌🙌🙏
@sajigeorge1247
@sajigeorge1247 14 дней назад
തെറ്റ് തിരുത്തും... സംശയം വേണ്ട , ജനങ്ങൾക്ക് പറ്റിയ തെറ്റ് അവർ അടുത്ത ഇലക്ഷനിൽ തിരുത്തും...ഉറപ്പ്😂
@anoopchandran5498
@anoopchandran5498 15 дней назад
മാനമുണ്ടങ്ങിൽഅല്ലേനാണമുള്ളൂ
@saseedharansankaran3750
@saseedharansankaran3750 15 дней назад
Please update Dileep case, thanks.
@Shashidaran-te5ol
@Shashidaran-te5ol 15 дней назад
Ithrayum paranjathu correct
@user-sv2qe7oj7z
@user-sv2qe7oj7z 15 дней назад
🎉🎉🎉🎉???? 👍👌turn back 🤣😍🤣😘
@sivajits9267
@sivajits9267 15 дней назад
ശീതൾ... എന്ന് പറഞ്ഞാലും... എന്ത് പറഞ്ഞാലും... അതു.. എല്ലാം... മനസ്സിൽ ആക്കേണ്ടവർ.. മനസ്സിൽ.. ആക്കുന്നില്ലല്ലോ.. കഷ്ടം... 🤣🤣🤣
@mohanrailajapatharai2562
@mohanrailajapatharai2562 15 дней назад
ഞങ്ങളുടെ നാട്ടിൽ മരണം, വിവാഹം എന്ത് ചടങ്ങുകൾക്കും രാഷ്ട്രീയം നോക്കാതെ തന്നെ സഹകരിക്കുന്നുണ്ട് പിന്നെ ഒരു കൂട്ടർ മാത്രം ജീവിച്ചാൽ മതിയെങ്കിൽ നിങ്ങൾ അവരോടൊപ്പം നിന്നാൽ മതി. പിന്നെ അച്ഛയെന്നും, ചിറ്റപ്പയെന്നു മാത്രം വിളിക്കരുത്.
@hemalatha5322
@hemalatha5322 15 дней назад
ശോഭ യാത്ര നടത്തി പറ്റിച്ചവരാണ് 😄
@rajagopalanm4536
@rajagopalanm4536 14 дней назад
Govinda Govinda. Vinasa kale vipareetha budhi... Suryante prabhaku Mangal thatti. Ini Daivam thanne Sharanam .. 😢
@kumar.vajaya.v4545
@kumar.vajaya.v4545 15 дней назад
AVASARAVATHY NUNAYAN ONTHU
@tk.devadas1991
@tk.devadas1991 15 дней назад
Because of minority preenanam,BJP is growing like anything.BJP has to say thanks to them for their help and support
@user-dc2pp4ur9b
@user-dc2pp4ur9b 15 дней назад
😂😂😂
@sathyaseelannair2634
@sathyaseelannair2634 15 дней назад
Hindus are starting to understand the necessarily of cooperation amoung hindus
@santhoshnadumuri733
@santhoshnadumuri733 14 дней назад
ഇവിടെ എന്ത് പ്രശ്നം നിങ്ങൾ വടക്കോട് നോക്കു അപ്പോൾ മനസിലാകും ഞാൻ വടക്കോട് നോക്കുകയുള്ളു
@Ushadevi-rf2sv
@Ushadevi-rf2sv 15 дней назад
പള്ളികളിലും, മോസ്ക്കുകളിലും കടന്നു ചെല്ലാമോ മാസ്റ്ററേ? എങ്കിൽ വിവരം വിശദമായി അറിയും
@knprabhakarannair3168
@knprabhakarannair3168 14 дней назад
നായ് . പെടുക്കും കല്ലി ന്മേൽ ചന്ദനം പൂശിയ കേ ള പ്പാ- എന്നും അമ്പലമെന്നാൽ നാൽച്ചുമരല്ലേ. - ഈശ്വരൻ അതിലൊരു കല്ലല്ലേ എന്നൊക്കെ വിള ച്ച മുദ്രാവാക്യങ്ങൾ ജനങ്ങൾക്കോർമ്മയുണ്ട് കോയിന്ദാ.
Далее
Камень, ножницы, нейронка
00:33
Просмотров 540 тыс.
Exclusive Interview with K M Shajahan
12:18
Просмотров 17 тыс.