Тёмный

Exclusive Interview with K M Shajahan 

Malayali Vartha
Подписаться 1,4 млн
Просмотров 53 тыс.
50% 1

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 161   
@mohandas8992
@mohandas8992 2 месяца назад
ഷാജഹാനെ താൻ പൊതുസമൂഹത്തിന് ഒരു ബാധ്യതയാണ്.
@AbclkjM
@AbclkjM 2 месяца назад
K.m.shahajanverygoodnews.sir❤❤❤
@girijapm8993
@girijapm8993 2 месяца назад
നിങ്ങളുടെ അധര വ്യായാമം വെറുതെ ഇതുവരെ പറഞ്ഞത് എന്തേലും നടന്നിട്ടുണ്ടോ😂
@captrk31kartha56
@captrk31kartha56 2 месяца назад
ഷാജഹാൻ പല കാര്യങ്ങൾ വിവരം ഇല്ലാതെ ഓരോ കാര്യങ്ങൾ വിളിച്ചു പറയുന്നു ഒരു വേസ്റ്റ്. വായില്ല കോടാലി ആണ് ഇദ്ദേഹം
@balanck7270
@balanck7270 2 месяца назад
സുരേഷ് ഗോപി ജയിച്ചതോടുകൂടി കേരളം സൗർഗ്ഗമായി മാറി. No doubt. രാഷ്ട്രീയം ഒട്ടും അറിയാത്ത ഒരു പാവത്താൻ...!
@samual714
@samual714 2 месяца назад
ബുഹഹഹ
@tomykstomy636
@tomykstomy636 2 месяца назад
എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന് പറഞ്ഞിട്ട് ബ്രിട്ടാസിന്റെ കാര്യം മാത്രമേ ശരിയായുള്ളൂ
@pankajakshankr2556
@pankajakshankr2556 2 месяца назад
ഇത് ഷാജഹാന്റെ കൊതിക്കെറുവും അപകർഷതയുമാണ്. താൻ എന്തോ മഹാസംഭവം ആണെന്നൊരു അഹംഭാവം. എല്ലാം കൂടി ചേർന്നു ഒപ്പം മലയാളി വാർത്തക്കാരന്റെ സപ്പോർട്ടും.
@vilasachandrankezhemadam1705
@vilasachandrankezhemadam1705 2 месяца назад
It is a known fact that he has no politics He is a actor and still in that hang over.
@sarathasdf
@sarathasdf 2 месяца назад
He did many things in Trissur and many adivasi sectors in Kerala better than politicians in Kerala .
@pramodtp4500
@pramodtp4500 2 месяца назад
അല്ലയോ മലയാളി SG MP ആയിട്ട് രണ്ടോ മൂന്നോ മാസമേ ആയാട്ടുളു. ഇപ്പോൾ തന്നെ തൃശൂരിൽ സ്വർഗ്ഗം ആക്കുമെന്ന് പറയുന്നത്തത് തന്നെ വിഡ്ഢിത്തം അല്ലേ .തുടർച്ചയായി 20 MP ജയിച്ച് പോയിട്ട് കേരളത്തിൽ എന്ത് ഉണ്ടയാണ് കിട്ടിയത്. തിരുവന്തപുരത്ത് ഒരു MP എന്താണ് അവിടെത്തെ ജനങ്ങളോട് ആദ്യം പറഞ്ഞത് ഇപ്പോൾ 4ാം പ്രാവശ്യവും അയാളെ ജയിപ്പിച്ച് വിട്ടു .ഇതുപോലുള്ള വിഡ്ഢിത്തങ്ങൾ ഇങ്ങനെ പറയുമ്പോൾ നിങ്ങളെ ഇഷ്ട്ടപെടുന്നാളുുകൾ നിങ്ങളുടെ വാർത്തകാണാത്താവും .തൃശൂർ MP യ്ക്ക് എന്തെങ്കിലും അവിടെത്തെ ജനങ്ങൾക്ക് ചെയ്യാൻ അവരം കൊടുക്ക്.ഇരുന്നിട്ട് കാല് നീട്ടിയാൽ പോരേ ...
@VasanthiDevi-vo6ct
@VasanthiDevi-vo6ct 2 месяца назад
Correct
@khanmajeed1
@khanmajeed1 2 месяца назад
അവൻ കിടന്നിട്ട് കാലു നീട്ടട്ടെ ചെമ്പിനു കിടക്കുവാൻ ഉള്ള സമയം എങ്കിലും കൊടുക്കു കിടന്നതിനു ശേഷം ഷേട്ടി ഊരി തീരും
@pramodtp4500
@pramodtp4500 2 месяца назад
@@khanmajeed1 ഇതുപോലുള്ള കമൻ്റെ് നിങ്ങൾ മറ്റുള്ളവർക്ക് എഴുതോ ?
@sibimambazhakara5313
@sibimambazhakara5313 2 месяца назад
മരവാഴ
@pramodtp4500
@pramodtp4500 2 месяца назад
@@sibimambazhakara5313 മരവാഴ ആരാണ്
@Swaraj32
@Swaraj32 2 месяца назад
നിങ്ങൾ സ്വന്തം അമ്മയെ പോലും തള്ളിപ്പറയുന്നതിൽ സമർത്ഥരാണ് എന്നാൽ എല്ലാവരും അതുപോലെയാകാത്ത മാന്യന്മാരും ഉണ്ടെന്നു മനസിലാക്കുക ഭൂമിയിൽ ഒന്നും നേടേനാകാത്തതിൽ മനം നൊന്തതിന്റെ പ്രകമ്പനങ്ങൾ അല്ലാതെ എന്തു പറയാൻ
@binodkumar5706
@binodkumar5706 2 месяца назад
Shajahan മത്സരിച്ചിട്ട് എന്തായി?
@anchalsurendranpillai2775
@anchalsurendranpillai2775 2 месяца назад
ഉം.... പോയി ഇവിടെ ഇവൻ പരാജയം. മറ്റുള്ളതൊക്കെ നമുക്ക് സഹിക്കാം
@parakkalramachandran
@parakkalramachandran 2 месяца назад
ഇയാളും ഇയാളോട് ഇൻറർവ്യൂ നടത്തുന്നയാളും കണക്ക് തന്നെ, ഒരിക്കൽ രണ്ടു പേരും കൂടി പറഞ്ഞതെല്ലാം ഓർമ്മയുണ്ട്
@kavalambalachandran890
@kavalambalachandran890 2 месяца назад
ഈ ഷാജഹാൻ ഇതിനോടകം എത്ര പേരെക്കൊണ്ടു രാജി വയ്പിച്ചു? കഷ്ടം!!.
@josephtj4429
@josephtj4429 2 месяца назад
😂
@meerasmenon1
@meerasmenon1 2 месяца назад
എന്താ ഒരുത്സാഹം 🤣
@SureshKumar-gc8rl
@SureshKumar-gc8rl 2 месяца назад
The voters in Thrissur are the only ones to blame. An MP can do nothing special for the whole state, when he claimed to do wonders for the whole south India and nothing has been allocated for the whole area.
@SathyanathanK-pg2zg
@SathyanathanK-pg2zg 2 месяца назад
നിങ്ങളെ പറ്റി കൃത്യ മായി മനസിലാക്കിയ ഒരു നേതാവായിരുന്നു .പിണറായി വിജയൻ. അതാണ് സത്യം.
@AnilkumarC-op4ft
@AnilkumarC-op4ft 2 месяца назад
ദീപസ്തംഭം മഹാശ്ചര്യം നമ്മുക്കും കിട്ടണം റേറ്റിങ്
@samthomasjoby
@samthomasjoby 2 месяца назад
ഞങ്ങളുടെ സുരേഷേട്ടൻ സംഘിയാണെങ്കിലും കോൺഗ്രസിനോട് ഒടുക്കത്തെ സ്നേഹമാണ്😂
@bennysebastian4759
@bennysebastian4759 2 месяца назад
Who is this guy. Mr shajahan is a waste of time. Pure jealousy to Suresh Gopi. Give time to do his work and assessment in next year.
@shansudev5664
@shansudev5664 2 месяца назад
1000 vote kittiyoo Alappuzhayil
@sashidharannair5855
@sashidharannair5855 2 месяца назад
നിങ്ങൾക്കുവേറെപണിയൊന്നുമില്ലേ
@divakaranpt9244
@divakaranpt9244 2 месяца назад
അദ്ദേഹത്തിന് വകതിരിവിന്റെ നല്ല കുറവുണ്ട്.കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലാകുന്ന മലയാളത്തിൽ സംസാരിക്കാൻ അദ്ദേഹത്തെ ആരെങ്കിലും പഠിപ്പിച്ചു കൊടുത്താൽ നല്ലതായിരിക്കും.
@divakarankt4200
@divakarankt4200 2 месяца назад
ഷാ ജഹാൻ താങ്കൾ എനിയെങ്കിലും ദുഷ്ടവിചാരം ഒഴിവാക്കി തന്നെക്കാളും ബുദ്ധിമാൻമാറ്റാരുമില്ല - ഞാൻ വലിയ സ്ഥാനത്തിരുന്നവനാണ് എന്ന അഹംങ്കാരം കേട്ട് കേട്ട്ജനം താങ്കളെ കാണുമ്പോൾ പുച്ചിച്ച് തുപ്പുകയാണ്. സുരേഷ് ഗോപിക്ക് ലഭിച്ച വോട്ടിന്റെ ഒരു ശതമാനം വോട്ട് താങ്കൾക്ക് കിട്ടിട്ടുണ്ടോ. - ദിവസവും ചാനനിൽ കയറി വീര വാദം മുഴക്കുന്നുണ്ടല്ലോ- താങ്കൾ മൽസരിച്ചിട്ട്എത്ര വോട്ട് കിട്ടി. വലിയ സ്ഥാനത്തിരുന്ന താങ്കളുടെ കയ്യിലിരിപ്പ് കൊണ്ട് അവിടുന്ന് ഓടിച്ചു വിട്ടു. ട G യെ നന്നാക്കാൻ . നിങ്ങൾ രണ്ട് കിഴവൻ മാർ ശ്രമിക്കേണ്ട. അത് വോട്ട് കൊടുത്ത വർ നോക്കിക്കോളും. തെറ്റുകൾ ഉണ്ടെങ്കിൽ സൗമ്യമായി നേരിട്ട് ബന്ധപ്പെട്ട് അത് തിരുത്തിക്കാൻ ശ്രമിക്കേണ്ടതിന് പകരം മൈക്കെടുത്ത് കളിയാക്കുകയല്ല വേണ്ടത്. മലയാളികളായിട്ടുള്ള ചിലരുടെ സ്വഭാവം ഒരിക്കലും മാറില്ല എന്ന് പറയിക്കുന്നത് നിങ്ങളെ പോലെയുള്ളവരാണ്.
@mmmichael2299
@mmmichael2299 2 месяца назад
Supper comment, ഷാജഹാന്‍ alpan,para ഡാഷ് mon 😂😂
@kunjumonkk1550
@kunjumonkk1550 2 месяца назад
ഇയാളെ വെറുതെ🎉യല്ല പിണറായി ചവിട്ടി പുറത്താക്കി യത് ഇയാൾ അ ച്ചു താനന്ദന്റെ ഗതികേടായിരുന്നു
@vijoyalex1228
@vijoyalex1228 2 месяца назад
10 ministers around. My dear india is a large country, what is the land ratio compaparion? They will ofcourse give priorty to own party ruling state. This is not cinema to get super star status.
@DollySunny-q1n
@DollySunny-q1n 2 месяца назад
When money had been allotted many a times without spending money was returned. Whenever discussion happens on initiating development projects, people of Kerala object . Then what is the point in criticising ?
@kochukunhurajan1145
@kochukunhurajan1145 2 месяца назад
ഷാജഹാൻ സാർ കുറച്ചുകൂടെ വിവരമായിട്ട് സംസാരിക്കുന്നില്ല നല്ലത് സിനിമയിൽ അഭിനയിച്ചു കൊണ്ടിരുന്ന ഒരു മനുഷ്യനെ ജനങ്ങളെ നല്ലവണ്ണം സേവിക്കണമെന്നുള്ള ഒരു ആഗ്രഹം കൊണ്ട് ഇറങ്ങിത്തിരിച്ചു രാഷ്ട്രീയത്തിൽ ബിജെപിയുടെ ഭാഗമായിട്ട് നിന്ന് ജയിച്ചു അദ്ദേഹം തുടക്കക്കാരനല്ലേ കുറച്ചുകൂടി നിങ്ങളെ വിട്ടുവീഴ്ച ചെയ്യ വാചകത്തിൽ കൂടി അയാളെ ഇല്ലായ്മ ചെയ്യാതെ ചുമ്മാ വായിക്കുവാരുന്നു തോന്നിവാസം പറഞ്ഞതുകൊണ്ട് സിപിഎമ്മുകാരെ കുറ്റം പറയുന്ന ആ രീതി ഷാജഹാൻ സാർ എല്ലാവരുടെയും ടുത്ത് എടുക്കണ്ടേ അദ്ദേഹം തുടക്കക്കാരനാണ് വരുംകാലങ്ങളിൽ അത് മനസ്സിലാക്കി പ്രവർത്തിച്ചു കൊള്ളും ഇപ്പോഴേ നീ എല്ലാം ചുരുട്ടി കൂട്ടി ഇല്ലായ്മ ചെയ്യല്ലേ
@SijiJoseph-oi3qn
@SijiJoseph-oi3qn 2 месяца назад
നിങ്ങൾ ഒന്നും പറഞ്ഞിട്ട് കാര്യമില്ലഅദ്ദേഹത്തിൻറെ സ്വന്തംവ്യക്തിത്വമാണ് വിജയം
@KandamthethilThomas
@KandamthethilThomas 2 месяца назад
Suresh Gopi is a good humanitarian
@yk9pj
@yk9pj 2 месяца назад
ഷാജഹാന് പീനങ്ങണ്ഡിയോട് വിരോധമാണ് എന്നൽ ഈ ന്തിനനുസുരേഷ്‌നോട് വെയിരോധം
@sadasivank.k7742
@sadasivank.k7742 2 месяца назад
സുരേഷ് ഗോപി എന്തായാലും ഷാജഹാനെക്കാളും പതിൻ മടങ്ങ് ഭേദം.... SG ക്ക് രാഷ്ട്രീയ പരിചയം കുറവുണ്ട് എന്നുള്ളത് പരമാർദ്ധം. വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കേണ്ടിയിരിക്കുന്നു SG.
@narayanankp7805
@narayanankp7805 2 месяца назад
സുരേഷ് ഗോപി പാർലമെൻ്റിൽ എത്തിയാൽ കേരളം സ്വർഗ്ഗം ആകുമെന്നാണ് കരുതിയത് നല്ല മനസ്സുള്ള സുരേഷ് ഗോപിക്കുപറ്റിയതല്ല ബിജെപി ബന്ധം മോദി കേരളത്തിൽ എക്കൌണ്ട് തുറക്കാൻ വേണ്ടി ഉപയോഗപ്പെടുത്തിയതാണെന്ന് ഇനിയെങ്കിലും മനസ്സിലാക്കിയാൽ കൊള്ളാം
@c.karthikeyanpillai9957
@c.karthikeyanpillai9957 2 месяца назад
നല്ലമനുഷ്യർ എല്ലാവരെയും നന്നായിയെ കാണുള്ളൂ. തേഞ്ഞ കണ്ടു മടുത്ത വിവര ശൂന്യ വ്യക്തികൾ ഒന്ന് കരഞ്ഞോളൂ.
@gourisp7528
@gourisp7528 2 месяца назад
രണ്ട് മന്ത്രി മാർ ഉണ്ടായി അവർ ക് കിട്ടും കുറച്ച് കഴിയട്ടെ ഇപ്പോൾ കൊടുത്താൽ പിണു വിഴുങ്ങും
@tomykstomy636
@tomykstomy636 2 месяца назад
സുരേഷ് ഗോപി വലിയ ആളാണ് 99 എംഎൽഎമാരുള്ള എൽഡിഎഫിന് എത്ര കിട്ടി
@sunilKumar-lx7ip
@sunilKumar-lx7ip 2 месяца назад
@@tomykstomy636 അതെയതെ ഏകദേശം ആറര അടി ഉയരവും 100 കിലോ തൂക്കവുമുള്ള വലിയ ആളാണ്
@ThomasVarghese-dn1km
@ThomasVarghese-dn1km 2 месяца назад
കേരളത്തിൽ നല്ല കാര്യം ചെയ്യാൻ ആഗ്രഹം ഉള്ളതിനാൽ 😅
@gopakumart.r.7170
@gopakumart.r.7170 2 месяца назад
എ മലയാളി വാർത്ഥയിലെ എല്ലാ നാ.... കളും ഇങ്ങനെയാണോ
@bba_babba
@bba_babba 2 месяца назад
CPM did a good thing, that they shunted out this fraud, once VS is out of power. He tried his best to hang on, but our CM knows well who is he , so given the right treatment.
@sajeevp7975
@sajeevp7975 2 месяца назад
സുരേഷ് ഗോപി ഒരു രാഷ്ട്രീയക്കാരനല്ല അദ്ദേഹം ഒരു മനുഷ്യനാണ്😊 നന്മനിറഞ്ഞ മനുഷ്യൻ അദ്ദേഹം സത്യം മാത്രമേ പറയൂ രാഷ്ട്രീയക്കാരുടെ കള്ളത്തരം പറയാൻ അദ്ദേഹത്തിന് അറിയത്തില്ല തൃശൂർ ബിജെപി ആണോ ജയിച്ചത് എന്ന് ചോദിച്ചാൽ അദ്ദേഹം മറുപടി പറയാതെ കളയാതെ ഇരുന്നതിന് കാരണമുണ്ട് അദ്ദേഹം ഒരു നല്ല മനുഷ്യനായി ബിജെപി എന്ന് നോക്കാതെ എല്ലാവരും ഒരു നല്ല മനുഷ്യനാണ് വോട്ട് ചെയ്ത് തൃശ്ശൂർക്കാർ മനസ്സിലായോ ഷാജഹാൻ ജി
@mohandas8992
@mohandas8992 2 месяца назад
ഐഡിയോളജി ഉള്ള ഈഗോ ഒട്ടുമില്ലാത്ത നല്ലവനായ ഷാജഹാൻ.
@vijayakumarpillai3669
@vijayakumarpillai3669 2 месяца назад
Who are these fellows?
@renjithkumar2573
@renjithkumar2573 2 месяца назад
ആലപ്പുഴയിൽ ശോഭ ചേച്ചിക്ക് 3 ലക്ഷം vote അടുത്ത് കിട്ടി ഷാജഹാൻ ചേട്ടനോ - ? ആദ്ധേഹം തന്നെ പറയണം😂
@mallikamallika7505
@mallikamallika7505 2 месяца назад
ഷാജഹാൻസർ ഇതിലും വലുത് പറഞ്ഞ് കാലം കഴിച്ച് കൂട്ടും
@Vascodecaprio
@Vascodecaprio 2 месяца назад
ഷാജഹാൻ എന്ധോക്കെയോ ആണെന്ന് ഒരു തോന്നൽ സ്വൊയം ഉണ്ട് 😄😄😄ഒരു പുല്ലുവല്ല 😄
@samual714
@samual714 2 месяца назад
ഷാജഹാൻ പറഞ്ഞത് ആണ് ശെരി..
@LathaDeviT-qx8zv
@LathaDeviT-qx8zv 2 месяца назад
"അമ്പട ഞാനേ "😂
@homelybazaar1513
@homelybazaar1513 2 месяца назад
ഇയാൾക്കു ഇതെന്തിന്റെ കടിയാണ്
@RadhakrishnanNair-f5f
@RadhakrishnanNair-f5f 2 месяца назад
Having 2 ministers is not a criteria to bring in development to a State. Development should be undertaken by the State govt. And observers like you should know how funds in the last 10 years had disappeared. A conscientious State should be able to audit its finances well to lead the development. Then seek funds. How much did Cong MPs bring to the State when 8 to 9 were ministers? SG has just bcom a minister. Wait for next five years for him to prove his mettle. Its not a shopping list that he has taken to Parliament.
@sunilkumar-s9w6q
@sunilkumar-s9w6q 2 месяца назад
SG❤❤❤special❤❤❤❤kewalam rashtriya mozhakalkku..pidikkilla...chummathallunnu❤❤❤❤❤
@sidharthsb436
@sidharthsb436 2 месяца назад
തൃശ്ശൂരുകാർക് ഇങ്ങിനെ തന്നെ വേണം. അരുതേ അരുതേ എന്ന് എല്ലാരും പറഞ്ഞതാ.
@muralipk1959
@muralipk1959 2 месяца назад
എന്തോന്നാടെ ഇതൊക്കെ !!!
@radhakrishnannair7454
@radhakrishnannair7454 2 месяца назад
Why Shanahan addressing everybody 'ayal'. Shajahan himself is 'Alpan'.
@mohammedkuttymohammedkutty5702
@mohammedkuttymohammedkutty5702 2 месяца назад
സുരേഷ്തൃശൂർ എടുത്ത പോലെ കേരളത്തേ മൊത്തം എടുക്കുമെന്നാ തോന്നുന്നത്
@suseelanpanicker9923
@suseelanpanicker9923 2 месяца назад
കേരള സ്വര്ഗംതന്നെ .കുറെ ചെകുത്താന്മാര് കടന്നുകൂടിപ്പോയി കഷ്ടകാലത്തിന്
@SugunanSugu-d1s
@SugunanSugu-d1s 2 месяца назад
Mr sg he is a big comedian no one care about him
@RaveendranP-t7r
@RaveendranP-t7r 2 месяца назад
കേരളത്തിൽ ഇനി BJPയ്ക്ക് ഒന്നും കിട്ടൂല തൃശ്ശൂർക്കാർ വേദനിക്കുന്നു. വട്ടനെയും മങ്ങനെയും ജയിപ്പിച്ചതിൽ😢😢😢😢
@Ravikumar-iy4uh
@Ravikumar-iy4uh 2 месяца назад
Mr ഷാജഹാൻ നിങ്ങൾ മറ്റുള്ളവരെ വിലയിരുത്തുന്നതിന് മുൻപ് നിങ്ങൾ ഓന്ന് സ്വയം വിലയിരുത്തുക. നിങ്ങൾ ഈ ജീവിതത്തിൽ ഈ സമൂഹത്തിന് വേണ്ടി അല്ലങ്കിൽ സഹജീവികൾക്ക് വേണ്ടി എന്ത് ചെയ്തു. വെറുതെ ചാനലിൽ വന്നിരുന്ന് പരദൂഷണം മാത്രം വിളമ്പുക. SG സ്വന്തം ആയി അധ്വാനിച്ചു ഉണ്ടാക്കുന്നതിൽ നിന്ന് പാവങ്ങൾക്ക് കൊടുക്കുന്നു. അദ്ദേഹം അധികാര സ്ഥാനങ്ങളിൽ ഇരുന്ന് സ്വന്തം കുടുംബത്തിലേക്ക് പത്ത് പൈസ കൊണ്ട് പോവില്ല.
@rejumon6971
@rejumon6971 2 месяца назад
KERALAM SWARGAMAKKI. GOPI ANATHAMUNDENKIL RAJI VEKKANAM
@ThomasVarghese-dn1km
@ThomasVarghese-dn1km 2 месяца назад
ആർക്കാണ് കുഴപ്പം
@RaghavanA-s4e
@RaghavanA-s4e 2 месяца назад
സുരേശാ, എന്താ ഇനി പരിപാടി?
@SureshKumar-lu4wm
@SureshKumar-lu4wm 2 месяца назад
ഹലോ ഷാജസാര സാറ് കൊച്ച് ഗള്ളനാണ് ഇമ്മാതിരി തള്ള് തള്ളാതെ സാറേ സാറിന്റെ കൊടിയുടെ നിറം എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ല വല്ലാത്ത ജാതിയാണ് 😄😄😄
@SasindranpkPks
@SasindranpkPks 2 месяца назад
തൃശൂരിൻറെ വോട്ടർമാരുടെ ബലഹീനതകൊണ്ടാണ് സുരേഷ്ഗോപി തെരഞ്ഞെടുപ്പിൽ ജയിച്ചത്. ഇദ്ദേഹം MPസ്ഥാനം ദീർഘമായികൊണ്ടുപോകുമോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
@ScientificQuests2023
@ScientificQuests2023 2 месяца назад
കുറച്ചു കൂടി മാന്യമായ ഭാഷ ഉപയോഗിച്ചുകൂടെ? അദ്ദേഹം ഒരു സെൻട്രൽ മിനിസ്റ്റർ ആണ്.
@sunilthomas1908
@sunilthomas1908 2 месяца назад
Suresh gopi vallare sradhikkannam allengil suramdhamakum
@tomydominic9961
@tomydominic9961 2 месяца назад
കേന്ദ്ര സർക്കരിൻ്റെ ബഡ്ജറ്റിൽ കേരളത്തിന് ഉണ്ട ഇനി കേന്ദ്രം ഉണ്ട പുഴുങ്ങി വച്ചിട്ടുണ്ടോ എന്ന് കേരളത്തിലെ കേന്ദ്രമന്ത്രി മാർ ഉടനെ പറയും
@mvahrenji
@mvahrenji 2 месяца назад
തള് മാമാ വെറുതെ വില കുറഞ്ഞ കമൻ്റ് ഇടാൻ തുടങ്ങി...വെറുതെ അഹങ്കാരം വേണ്ട
@sisubalans
@sisubalans 2 месяца назад
U please come back n do your Acting duty
@chandranthiruvangoor8078
@chandranthiruvangoor8078 2 месяца назад
നിങ്ങൾക്ക് ഒരു പണിയുമില്ലേ. നേരം വെളുക്കട്ടെ. ചാടല്ലേ ഇതിനു മാത്രം എന്താ ഉണ്ടായത്🤔
@അഞ്ഞൂറാന്-ഞ5ദ
@അഞ്ഞൂറാന്-ഞ5ദ 2 месяца назад
ശാജഹാനേ... ജീവിച്ചിരിബ്പുണ്ടായിരുന്നോ?😂
@balachandranc6282
@balachandranc6282 2 месяца назад
Vimarsanathin Veenukittiyathukondu Kasundakkan Ellam Ariyaharam Kazhikkunnavar Mone
@NSureshKumar-fv2fh
@NSureshKumar-fv2fh 2 месяца назад
ചെമ്പൂർ ഗോപി ഉമ്മൻ ഗോപിയായീ കുറേ പെണ്ണുങ്ങൾക്ക് നിറഞ്ഞിരിക്കും
@captrk31kartha56
@captrk31kartha56 2 месяца назад
ഷാജഹാനെ മുതിർന്ന കോൺഗ്രസ്‌ ലീഡേഴ്‌സിനെ പുകഴ്ത്തിയാൽ എന്താണ് കുഴപ്പം ഞങ്ങൾക്ക് മനസിലായത് കൊണ്ടാണ് സുരേഷ്ഗോപിക്ക് വോട്ട് ചെയ്തു ജയിപ്പിച്ചത്
@premakumarivp906
@premakumarivp906 2 месяца назад
9:42 നിയമസഭ പിടിച്ചെടുക്കുവാൻബിജെപിക്ക് സാധിക്കുകയില്ല. മാർക്സിസ്റ്റ്‌ പാർട്ടിയും കോൺഗ്രസ്സും ഇവിടെ വെറുതെയിരിക്കുകയാണോ? സുരേഷ്‌ഗോപി ചേലക്കരയിൽ പറഞ്ഞതും പ്രവർത്തികമാകില്ല.
@JR-eu3ft
@JR-eu3ft 2 месяца назад
Mr. ഷാജഹാൻ താങ്കളുടെ കണ്ടെത്തെൽ ഒരു ശ്രോദാവ് എന്ന നിലയിൽ അംഗീകരിക്കാൻ കഴിയില്ല. സമനില തെറ്റിയ രണ്ടാളുകളുടെ സംവാദം😅
@bba_babba
@bba_babba 2 месяца назад
Pl dont watch this channel, A gaja froud is interviewed by another one. SHAME.
@hameedc3700
@hameedc3700 2 месяца назад
കേരളത്തിന് കിട്ടേണ്ട ബജറ്റിനു മുമ്പേ കിട്ടിയില്ലേ 1 രണ്ടു മന്ത്രിമാരെ അതിലൊരാൾ എല്ലാവകുപ്പുകളും ഒന്നിച്ചു കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരാളാണെന്നു പറയുന്നതുകേട്ടു. എയിംസ് വിമാനത്താവളം, റെയിൽ വെ........ ഇതെല്ലാം തെരഞ്ഞെടുപ്പു കഴിഞ്ഞ ഉടനെ കിട്ടിയതുകൊണ്ടാണ്‌ബജറ്റിൽ ഉൾപ്പെടുത്താതിരുന്നത്😂😂😂😂😂😂
@upkumar985
@upkumar985 2 месяца назад
Super dialogs for what you are wasting your time 😂😂😂😂😂
@radhakrishnankrishnan4665
@radhakrishnankrishnan4665 2 месяца назад
ഇത് ഇടക്കാല ബഡ്ജറ്റ്. ഇവിടെ ഒന്നും കാട്ടിയില്ല....... ഒന്നും നൾ കാറുമില്ലല്ലൊ
@lijomonoj791
@lijomonoj791 2 месяца назад
ശുരേഷ് ഗോപിയും തമിഴ്നാട്‌ നടൻ വിജയും ചേർന്ന് ഒരു പുതിയ രാഷ്ട്രീയപാർട്ടി രുപീകരിക്കുന്നു. ചർച്ചകൾ നടക്കുന്നു
@dineshkumarvv5336
@dineshkumarvv5336 2 месяца назад
Shahjahan,than aano co raaji vayikkan parayenda aal? Swandamaayi oru chanel undennu vach vivarakked parayaruth
@varghesec.francise3118
@varghesec.francise3118 2 месяца назад
Mr.Shajahan താങ്കൾ ഇയാൾ അയാൾ എന്നു പറയാതെ ഇദ്ദേഹം, അദ്ദേഹം എന്നു പറയുവാൻ ശ്രദ്ധിക്കുമല്ലോ? കേൾക്കുമ്പോൾ വളരെ അരോചകം
@Rifles_Gaming794
@Rifles_Gaming794 2 месяца назад
Suureshgopi vattapoojyam
@shajimadhavan500
@shajimadhavan500 2 месяца назад
ഇവർ പറയുന്ന പൊട്ടത്തരങ്ങൾ കേട്ടാൽ സുരേഷ് ഗോപി ഒരു പൊളിറ്റീഷ്യൻ ആണെന്ന് തോന്നും
@pradeepnair-dp6mj
@pradeepnair-dp6mj 2 месяца назад
Ee unnaakkan shajahaan parayunnathu kurae naalaayi kelkkunnu ippol manassilaayi eyyalu enthu vidal aanu parayunnathu.
@nanduek
@nanduek 2 месяца назад
ഇലക്ഷനിൽ തോറ്റപ്പോഴും സുരേഷ് ഗോപി തൃശ്ശൂരിനെ കൈവിട്ടിട്ടില്ല..... കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി... ഇനി അതിലും കൂടുതൽ അദ്ദേഹം അവിടെ വികസനം കൊണ്ടു വരും.... അതിനും കൂടിയുള്ള അംഗീകാരമാണ് അദ്ദേഹത്തെ ജനങ്ങൾ വിജയിപ്പിച്ചത് എന്നുകൂടി നിങ്ങൾ അറിയുക.. എത്രയോ ചാരിറ്റി പ്രവർത്തനങ്ങൾ അദ്ദേഹം സ്വന്തം കാശ് ഉപയോഗിച്ച് ചെയ്യുന്നത് നാട്ടുകാർക്ക് മുഴുവൻ അറിയാം...ഒരു പക്ഷേ നിങ്ങൾക്ക് രണ്ടുപേർക്കും അത് അറിയില്ലായിരിക്കും😂 ചാനൽ റേറ്റ് കൂട്ടാൻ വേണ്ടി ഇത്തരം അധര വ്യായാമങ്ങൾ ഇനിയും നടത്തിക്കോളൂ... കാരണം നിങ്ങളെക്കൊണ്ട് അതൊക്കെയല്ലേ പറ്റൂ..😅😂
@KamalaN-lx7hg
@KamalaN-lx7hg 2 месяца назад
Ayaalku ee ponnathadiyeullu maramandanum conceitedumanu.
@VijayaKumar-oi3br
@VijayaKumar-oi3br 2 месяца назад
Sureh Gopi he is doing the foolishness commands !!!!! He is ZERO 😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀
@raviravindran3905
@raviravindran3905 2 месяца назад
SG BJP`S famous prabudhan.
@DineshThomas-g6c
@DineshThomas-g6c 2 месяца назад
Idiyolajiulla shajahan kettivecha panam kittiyillallo
@vrnair1951
@vrnair1951 2 месяца назад
അല്പൻ അർദ്ധരാത്രി ക്കു കോട പിടിക്കും. സുരേഷ് ഗോപി
@kunjumonplamthottam1482
@kunjumonplamthottam1482 2 месяца назад
ഇലക്ട്രിഫിക്കേഷ ൻ ഷാജഹാൻ കോമാളി 😀😀😀😀q
@ShibuSivaprasad-l3e
@ShibuSivaprasad-l3e 2 месяца назад
You don,t have any another job sir
@subhalaxmis3559
@subhalaxmis3559 2 месяца назад
Suresh Gopi paranjittundegil nadanirikkm. Kurachu samayam eduthavun.
@joymonvj195
@joymonvj195 2 месяца назад
😊😊😊😊😊😊gopi
@sreenivasane5343
@sreenivasane5343 2 месяца назад
അല്ല ഷാജഹാനേ, ഒന്ന് ചോയ്ച്ചോട്ടേ ! ഈ election ൽ ങ്ങള് ആലപ്പുഴേലോ മറ്റോ മൽസരിച്ചോ? എത്ര വോട്ടു കിട്ടി എന്ന കേട്ടില്ല😅 SG 75000 വോട്ടിൻ്റെ ഭൂരിപക്ഷം കൊടുത്ത് ജനം തെരഞ്ഞെടുത്ത ആളാണ്.
@monarchadvrt123
@monarchadvrt123 2 месяца назад
ഷാജഹാൻ വിവരത്തിന്റെ കാര്യത്തിൽ സുരേഷ് ഗോപിയേക്കാൾ എത്രയോ പുറകിലാണ് എന്ന് ഇയാളുടെ സംസാരം തന്നെ തെളിയിക്കുന്നു.... അയാൾ..... അയാൾ എന്ന പ്രയോഗമാണ് ഉമ്മൻ ചാണ്ടിക്കെതിരെയും സുരേഷ് ഗോപിക്കെതിരെയും പ്രയോഗിക്കുന്നത്.... മോശം.... Mosam
@harishbk2011
@harishbk2011 2 месяца назад
Why are you wasting time to blaim to others
@Johnson-tl1zz
@Johnson-tl1zz 2 месяца назад
സിനിമയിൽ രണ്ടു മൂന്നു മാസം ഡയലോഗുകൾ കാണാപ്പാഠം പഠിച്ചാണ് പറയുന്നത് അല്ലാതെ വെറുതെ മനസ്സിൽ തോന്നുന്നതല്ല യഥാർത്ഥ ജീവിതത്തിൽ വായിൽ തോന്നുന്നത് പോലെ സംസാരിച്ചാൽ വിവരം ഇല്ലായ്മ മറ്റുള്ളവർക്ക് മനസ്സിലാകും സിനിമയിലെ നീളമുള്ള ഡയലോഗുകൾ നാലഞ്ചു മാസങ്ങളോളം കുത്തിയിരിക്കുന്നു മനപ്പാഠം ആക്കിയിട്ടാണ് അത്രയ്ക്ക് സുന്ദരമായി പറയുന്നത് ഇപ്പോ നേരിട്ടു സംസാരിക്കുമ്പോൾ സ്വയമേ ഉള്ള അറിവാണ് പുറത്ത് വരുന്നത് അത് സ്വയം മനസ്സിലാക്കി മിണ്ടാതെ ഇരുന്നാൽ കൊള്ളാം അല്ലെങ്കിൽ എല്ലാവരും അറിയും ഒരു തിരുമണ്ടൻ ആണെന്ന് കഷ്ടം ഈ സുരേഷ് ഗോപിയുടെ കാര്യം
@balachandranc6282
@balachandranc6282 2 месяца назад
Keralam Motham Balaheena Votermar Anubhavicho
@r4potsnplants239
@r4potsnplants239 2 месяца назад
ക്യാപ്ഷൻ കൊള്ളാം... പോയി അമ്മായിഴഞ്ചൻ തോട് വൃത്തിയാക്ക് അതാണ് നിങ്ങൾക്ക് പറ്റിയ പണി
@VijayKumar-i4t6h
@VijayKumar-i4t6h 2 месяца назад
😂😂😂😢😢😢 nee okkee kure thanhiyathallere. Ini oompikkoo ??
Далее
Outsmarted 😂
00:20
Просмотров 2,3 млн
Outsmarted 😂
00:20
Просмотров 2,3 млн