Тёмный

നൗഫലിന്റെ ഉപ്പാന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ് പ്രാർത്ഥന ആണ് ഇപ്പൊ വേണ്ടത് 🤲 

jilshad vallapuzha Official
Подписаться 433 тыс.
Просмотров 210 тыс.
50% 1

#noufalummayummonum #noufaluppa #medicalcollage

Опубликовано:

 

11 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 217   
@badushapattambi333
@badushapattambi333 24 дня назад
അവിടെ ചെന്ന് മാനസിക അവസ്ഥ നോക്കി റീച്നു വേണ്ടി വീഡിയോ എടുക്കാതെ നാട്ടിൽ വന്നു വീഡിയോ ചെയ്ത് വിവരം അറിയിച്ച ജിൽഷാദിന് ഇരിക്കട്ടെ ഇന്നത്തെ like ❤
@Liyaafaisal
@Liyaafaisal 24 дня назад
@sareenaahammed78
@sareenaahammed78 24 дня назад
Ingal friends alle video ittolu kuzhappamilla endayi enn ariyan ellarkum aagraham unde pinne swandam mol video idumbol Edo pole thonunnu
@salmakebi3330
@salmakebi3330 24 дня назад
Avarude avasthaa endhaanen nammalk areech tharalle 😢
@user-it5ke7rf9w
@user-it5ke7rf9w 24 дня назад
🤲🏻🤲🏻🤲🏻
@SHABANAKA-ym6ys
@SHABANAKA-ym6ys 24 дня назад
​​@@salmakebi3330സോഫി വീഡിയോ ഇടുന്നു ഉണ്ട് ലോ ഇനിയും സോഫി അറിയിക്കാം പറഞ്ഞിട്ടുണ്ട് ഒരാൾ അറിയിച്ചാൽ മതിയല്ലോ ok
@arifapk7391
@arifapk7391 24 дня назад
Jilshadkka നിങ്ങളെക്കൊണ്ട് ആവുന്നത് പോലെ ആ പാവത്തിന്റെ കൂടെ ഉണ്ടാകണേ. നൗഫൽക്ക ബിലാൽക്ക അവരുടെ കൂടെ ആവുമ്പോലെ ചെയ്യണേ.സകടം കൊണ്ട് കാണാൻ പറ്റുന്നില്ല. Aaa പാവത്തിന് കണ്ണ് നിറയുന്നത് കാണാൻ പറ്റുന്നില്ല 😢😢😢
@nushaibalatheef5836
@nushaibalatheef5836 24 дня назад
ജിൻഷാദ് അള്ളാഹു അവരുടെ കുടുമ്പത്തിൽ സമാധാനം കൊടുക്കട്ടെ ഉപ്പാക് അള്ളാഹു എന്താണ് ഹൈർ എങ്കിൽ അങ്ങിനെ ആക്കി കൊടുക്കട്ടെ നമ്മൾക്കു ആത്മാർഥമായി ദുആ ചെയ്യാം 🤲🤲🤲
@thasni.k07
@thasni.k07 24 дня назад
🤲🏻🤲🏻
@alikkal2155
@alikkal2155 24 дня назад
Ameen 🤲🤲
@Jubifazi95Jubii
@Jubifazi95Jubii 24 дня назад
ഉപ്പാന്റെ apdation വേണ്ടി കാത്തിരിക്കാണ് അല്ലാഹ് എത്രയും പെട്ടൊന്ന് ഉപ്പാന്റെ അസുഗം ഷിഫയാക്കണേ റബ്ബേ
@raneeshajamal8111
@raneeshajamal8111 24 дня назад
നീ കണ്ടില്ലേ ബിലാൽ എന്ന മോനെ എനിക്ക് ബിഗ് സല്യൂട്ട് തീർത്തും അത്രയും നല്ല മോനാ👍👍👍👍👍❤️❤️❤️❤️
@MuhammedKoya-rd8br
@MuhammedKoya-rd8br 24 дня назад
നൗഫിലിന്റെ ഉപ്പാന്റെ അസുഖം എത്രയും പെട്ടെന്ന് അല്ലാഹു ശിഫാ കൊടുക്കട്ടെ 🤲🤲🤲🤲🤲🤲 ആ മീൻ
@misiriyashajahan8559
@misiriyashajahan8559 23 дня назад
Ennalillahi vaennaelayhi raajihuun maranappettu
@shamlafazal5662
@shamlafazal5662 24 дня назад
Nigal ചെയ്തത് നല്ല karium. ദുഹാ ചെയ്യാം നമുക്ക് അല്ലാഹ് എല്ലാം ഷിഫയാക്കി kodukkatte🤲🤲
@user-ni7cc2hr6x
@user-ni7cc2hr6x 24 дня назад
എത്രയും പെട്ടെന്ന് സുഖമാകട്ടെ
@Izuvolgp799
@Izuvolgp799 24 дня назад
നൗഫലിക്കാന്റെ ഉപ്പാന്റെ അസുഖം വേഗം ഭേദമാവട്ടെ
@misiriyashajahan8559
@misiriyashajahan8559 23 дня назад
Innalillahi vaenna elayhi raajihuun 😢maranappettu
@FathimaSuhara-hj6ux
@FathimaSuhara-hj6ux 24 дня назад
ആമീൻ🤲🤲🤲
@anastril6881
@anastril6881 23 дня назад
Inna lillahi va inna ilaihi rajihoon നൗഫൽക്കണ്ടേ ഉപ്പ മരണ പെട്ടു അധിയേഹം ചെയ്‌ത ചെറുതും veluthum ആയ യെല്ല ദോഷങ്ങളും allahu poruthu kodukatte😢😢യെല്ലവരും Nowfalkande uppande peril oru fathiha oothuka
@thesneek3531
@thesneek3531 24 дня назад
ഷിഫാഹ് നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@MohdBinfas-yo7lw
@MohdBinfas-yo7lw 24 дня назад
പടച്ചോനെ നൗഫൽ ഇക്കയുടെ ഉപ്പയുടെ അസുഖം പെട്ടെന്ന് ഷിഫയാകട്ടെ ആമീൻ 🤲🏻
@shahanakhader1130
@shahanakhader1130 24 дня назад
ആ ഉപ്പാന്റെ അസുഖം അള്ളാഹു പെട്ടെന്ന് ശിഫ ആക്കി തരട്ടെ 🤲🤲🤲🤲🤲
@rafeeqk1980
@rafeeqk1980 24 дня назад
ആമീൻ 🤲🤲🤲
@MinnuMinnumol-cg6ex
@MinnuMinnumol-cg6ex 24 дня назад
Parayunnavar paranjotte ath onnum karyam akalle parayunnavar paranjkonde irkkum ath avark selam ullavar ayirkkum ath onnum karyam akanda bro noufalnte vappak vendi ellarum duha cheyyuka 🤲🤲🤲🤲 parayunnavar paranjkonde irkkum ath onnu. Karyam akanda bro
@muhammadthameemnm8533
@muhammadthameemnm8533 24 дня назад
റബ്ബ് എത്രയും പെട്ടന്ന് ശിഫ നൽകട്ടെ. ആമീൻ. തലക്ക് വെളിവില്ലാത്തവർ പലതും പറയട്ടെ. അങ്ങോട്ട്‌ മൈന്റ് ചെയ്യണ്ട.
@JubairiyaJubairiya-kc8dc
@JubairiyaJubairiya-kc8dc 24 дня назад
Noufalinteyum upanteyum asukam vegam marikittaytey ameen
@user-zz5qc5ne4u
@user-zz5qc5ne4u 24 дня назад
അല്ലാഹു എത്രയും പെട്ടന്ന് ശിഫ നൽകട്ടെ ഉപ്പാക് നൗഫൽ നിന്നു എത്ര യും പെട്ടന്ന് ശിഫ നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻
@shajirashajira431
@shajirashajira431 24 дня назад
വളരെ നല്ലത് ജിൽഷാദ്,
@faisalkk9164
@faisalkk9164 24 дня назад
Allahu vegam shifaakatte🤲
@ArfanaArfa-ou3sq
@ArfanaArfa-ou3sq 24 дня назад
അല്ലാഹു എത്രയും പെട്ടെന്നു ശിഫ ആക്കി കൊടുക്കട്ടെ ആമീൻ 😢🤲🏻
@user-pg1bk6bm5l
@user-pg1bk6bm5l 24 дня назад
Aameen 🤲🏻🤲🏻🤲🏻
@Shamna5601
@Shamna5601 21 день назад
🤲
@shanibafaisal9604
@shanibafaisal9604 24 дня назад
ഇന്നാ ലില്ലാഹി വ ഇന്നാ ലില്ലാഹി റാജിഊൻ.... നൗഫൽ ന്റെ ഉപ്പ മരണ പെട്ടു..... ഖബർ ജീവിതം വിശാല മാക്കി കൊടുക്കട്ടെ...... 🤲🏻🤲🏻
@uvaismuhammed3301
@uvaismuhammed3301 24 дня назад
Aameen 🤲
@Samaha-jv4yu
@Samaha-jv4yu 24 дня назад
Aameen 🤲🏻🤲🏻🤲🏻😢😢
@annamuanu
@annamuanu 24 дня назад
Aameen🤲🤲🤲🤲
@user-ns9st7zy2n
@user-ns9st7zy2n 23 дня назад
ഉപ്പക്കും മോനും വേഗം സുഗമാവട്ടെ
@Thecreativitycornervibe
@Thecreativitycornervibe 24 дня назад
Mobile eduthal aadyam nokkunnath uppante vivaram aarenkilum parayunnundo ennan.padachavan eluppam shifa kodukkatte ...Aameen
@najlanaja2047
@najlanaja2047 24 дня назад
Njanum
@manumv80
@manumv80 24 дня назад
Najnum nokkarund
@thasnithajudheen2429
@thasnithajudheen2429 23 дня назад
Marichu😢😢😢😢
@Anshashehil
@Anshashehil 24 дня назад
Aameen aameen yarabbal aalameen 🥺🥺🤲🏻🤲🏻
@shifinathikkottil
@shifinathikkottil 24 дня назад
ആ ഉപ്പാന്റെ അസുഖം ശിഫ ആക്കണ്ണെ അല്ലാഹ്
@famishareejfs877
@famishareejfs877 24 дня назад
Jilshu പറയുന്നവർ പറയട്ടെ നെഗറ്റീവ് പറഞ്ഞു പഠിച്ചവർ അങ്ങനെ പറഞ്ഞോണ്ട് നിൽക്കും നിങ്ങളെ കൊണ്ട് ചെയ്ത് കൊടുക്കാൻ പറ്റുന്നത് അവർക്ക് ചെയ്ത് കൊടുക്കുക അത് അവർക്ക് ഒരു ആശ്വാസമാവട്ടെ😔😔 ഉപ്പക്കും നൗഫലിനും പടച്ചവൻ പൂർണ ശിഫ നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@kunjuttyfamilyvp3633
@kunjuttyfamilyvp3633 24 дня назад
Aameen 🤲🤲
@KhadeejaShakira
@KhadeejaShakira 24 дня назад
Inna lillahi vaenna elaihi rajihoon Noufal kakoonte uppa marichu
@sabi.....4024
@sabi.....4024 24 дня назад
പാവം 😔ഉപ്പാന്റെ കാര്യം ഓർക്കുമ്പോൾ സങ്കടം പെട്ടന്ന് ശിഫ ആക്കി കൊടുക്കണേ അല്ലാഹ് ആമീൻ 🤲🤲🤲
@sajnasidheeksajnasidheek7870
@sajnasidheeksajnasidheek7870 24 дня назад
Aameen
@abdul5890
@abdul5890 24 дня назад
Assalaamu alaikkum. Noufalinte uppaakk vegam sugamaavate
@user-zq5fg4ji3u
@user-zq5fg4ji3u 24 дня назад
Nofallnta vidio kannall und . sofimtta vidio kannall und agana oka manasill avunnud .. Allkar agana parayunnudavum ath nokandaa
@abdulkalamazadrk3259
@abdulkalamazadrk3259 24 дня назад
നീ പറഞ്ഞതാണ് ശരി
@user-qn9sp9fq9d
@user-qn9sp9fq9d 24 дня назад
നൗഫലിന്റെ ഉപ്പയുടെ അസുഖം എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ ആമീൻ 🤲🏻🤲🏻
@noufalramsiyanoufal5050
@noufalramsiyanoufal5050 24 дня назад
ഉപ്പാടെ അസുഖo വേഗം ശിഫ നൽകട്ടെ🤲🤲🤲
@rizamool1565
@rizamool1565 24 дня назад
Eathrayum vegam aa uppayude asugam maratte 🤲
@rislarisla5522
@rislarisla5522 24 дня назад
Vegam shifa nalkane yaa aalh
@safiyakv8965
@safiyakv8965 24 дня назад
നിങ്ങൾ എല്ലാവരും അറിയുന്ന വിവരം ഞങ്ങ്ൾക്കു അറിയിച്ചു തരണം കാരണം നൗഫൽ ന് വയ്യാത്തത്കൊണ്ട് ണ് അല്ലെങ്കിൽ അവൻ അറിയിക്കും ആരായാലും ഞങ്ങള്ക്ക് വിവരം തന്നാൽമതി.. അള്ളാഹു ഷിഫാഹ് കൊടുക്കട്ടെ.. പാവം നൗഫൽ ഒരു വീട് വെച്ച് അതിൽ കുടുംബങ്ങൾ ഒത്തു നില്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ പാവം ആ ഉപ്പ വീടിന് വേണ്ടി കുറെ പണി എടുത്തതാ ചെയ്യണ്ടാന്ന് പറഞ്ഞാലും അതൊന്നും കേൾക്കില്ല.. അല്ലാഹുവേ ആ ഉപ്പാന്റെ അസുഖം ഷിഫാ കൊടുക്കണേ അല്ലാഹ്
@muhammedaslam154
@muhammedaslam154 24 дня назад
Aameen
@fathimaziya5971
@fathimaziya5971 24 дня назад
നൗഫലിന് ഒരുപാട് നല്ല സുഹൃത്തുക്കൾ ഉണ്ട് അതിലൊരാൾ ആണ് നിങ്ങൾ ഇപ്പോ ഈ വിഡിയോയുമായി വന്നതിൽ സമാധാനം ആര് എന്ത് ബാഡ് കമെന്റ് ചെയ്താലും മൈൻഡ് ചെയ്യരുത് പറയുന്നവർ പറയട്ടെ ഞങ്ങള്ളെ ഒരു ഫാമിലി യാണ് നിങ്ങളൊക്കെ നിങ്ങൾക്കെന്ത് സന്തോഷയാലും സങ്കടയാലും അത് ഞങ്ങൾക്ക് കൂടെ അറിയണം അറിയാഞ്ഞാൽ ഒരു സമാധാനം ഉണ്ടാവില്ല
@najlanaja2047
@najlanaja2047 24 дня назад
Shariya
@MumthasshajuShaju
@MumthasshajuShaju 24 дня назад
ആമീൻ 🤲🏻🤲🏻🤲🏻
@MumthasshajuShaju
@MumthasshajuShaju 24 дня назад
ബ്രോ നിങ്ങൾ ചെയ്തത് നല്ല കാര്യം 😍😍ഉപ്പാക് പെട്ടന്ന് മാറട്ടെ 🤲🏻🤲🏻🤲🏻
@MuhammedYasir-tf5ql
@MuhammedYasir-tf5ql 24 дня назад
വായയിൽ നാവുട്ടന്ന് കരുതി എന്തും പറയാനല്ല സാഹചര്യം മനസ്സിലാക്കി സംസാരിക്കണം പടച്ചോൻ കാണുന്നുണ്ട്.. എന്തായാലും നൗഫലിന്റെ ഉപ്പാന്റെ അസുഗം ഇത്രെയും പെട്ടന്ന് ശിഫ നൽക്കട്ടേ 🤲🤲🤲🥺🥺
@hayarunnissagafoor189
@hayarunnissagafoor189 24 дня назад
Aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻
@Noname-fg5zp
@Noname-fg5zp 24 дня назад
Njgn kandathil veche ettavum nalla blogr aaa ❤❤❤ jilshad . Parnja karyngalokkea ❤❤❤❤❤ correct . Ithayirikknm . Allathea seroius aayitulla patientinea video eduthe idunnathokkea ethra moshm aaa😢
@muhammedbasith-c2v
@muhammedbasith-c2v 24 дня назад
ആമീൻ 🤲🏼🤲🏼🤲🏼
@chennusworld
@chennusworld 23 дня назад
ഉപ്പ maranapettu🤲🏻🤲🏻🤲🏻🤲🏻😥😥😥😥
@ismailism5486
@ismailism5486 24 дня назад
തകർച്ചയിൽ കൂടെ നിൽക്കാൻ മനസിലാക്കുന്നവർക്കേ കഴിയൂ അവൻ്റെയും ഉപ്പാൻ്റെയും അസുഖം അല്ലാഹു ശിഫയാക്കട്ടെ ആമീൻ
@anasck5714
@anasck5714 24 дня назад
ameeen
@semibanusemi3354
@semibanusemi3354 24 дня назад
പടച്ച റബ്ബ് എത്രയും പെട്ടെന്ന് ശിഫയാക്കി കൊടുക്കട്ടെ🤲🤲ആമീൻ
@AbdulRasheed-pg5me
@AbdulRasheed-pg5me 24 дня назад
Uppantteyum nowfaletteyum asugam matti kodukkatte nnamuk duha cheyyam duha cheyyunnund
@farmanmalik3654
@farmanmalik3654 24 дня назад
Pettenn sugaakatte 🤲🤲🤲🤲
@ayshashamsu9699
@ayshashamsu9699 24 дня назад
ആ ഉപ്പാന്റെ അസുഖം അല്ലഹു പെട്ടന്ന് ശിഫ ആക്കട്ടെ
@raseenaraseena1652
@raseenaraseena1652 24 дня назад
2പേരുടെയും അസുഖം പെട്ടെന്ന് ഷിഫയാക്കട്ടെ 🤲🤲🤲🤲
@kakurubi7494
@kakurubi7494 24 дня назад
Ameen
@RabiNoushu
@RabiNoushu 23 дня назад
മരണ വാർത്ത അറിഞ്ഞു 🤲🏻😢
@user-gr9rn8dq4l
@user-gr9rn8dq4l 24 дня назад
Pettann shifa aaki kodukkatte🤲
@CSajna
@CSajna 24 дня назад
ആമീൻ 🤲🏻🤲🏻🤲🏻🤲🏻
@minnuzvlogs654
@minnuzvlogs654 24 дня назад
ഈൗ ദിവസങ്ങളുടെ ബർകത് കൊണ്ട് ഉപ്പക്കും നൗഫലിനും ശിഫ കൊടുക്കണേ അല്ലഹ 🤲🤲🤲🤲🤲🥲
@sanusanu624
@sanusanu624 24 дня назад
റബ്ബേ ആ പൊന്നു ഉപ്പാക്ക് വേഗം റബ്ബ് ശിഫ ആക്കി കൊടുക്കട്ടെ നാഥാ ഇനിയും ഇ.... കുടുംബത്തെ പരീക്ഷക്കല്ലേ നാഥാ 🤲🤲🤲🤲🤲ആഫിയത്തും ദീർഘ ആയുസ് കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🤲🤲🤲നൗഫൽ ഇക്കാടെ അസുഗം വേഗം ശിഫ ആക്കി കൊടുക്കട്ടെ 🤲🤲🤲.........
@SHABANAKA-ym6ys
@SHABANAKA-ym6ys 24 дня назад
ജിൽഷു സാഹചര്യം മനസ്സിലാവും ചിലർക്ക് മനസിലാവില്ല നിങ്ങളെ friends ആയി കിട്ടിയത് ഭാഗൃഠ ആണ് എന്ന കാര്യത്തിൽ ഇതുവരെ യുഠ സംശയവുഠ തോന്നിയിട്ടില്ല വേഗം എല്ലാം ഷിഫ ആക്കി റബ്ബ് തരട്ടെ നഫുവിനുഠ എല്ലാം ശരിയായി ആരോഗ്യം ആയൂസ് റബ്ബ് തരട്ടെ 🤲🤲❤️
@ShafeerKp-zf8rg
@ShafeerKp-zf8rg 24 дня назад
വീഡിയോ എടുത്ത് കാണിച് കൊടുത്ത് വിശ്വസിപികീട്ടെ കാര്യം ഒന്നുമില്ല പറയുന്നവർ പറയട്ടെ
@user-df5mt9yv8x
@user-df5mt9yv8x 22 дня назад
Aameen
@niyaskkv8428
@niyaskkv8428 24 дня назад
ഈശോ നീ തളരരുത് എന്നും വീഡിയോ ഇടണം ഞങ്ങൾ നിങ്ങളുടെ വീഡിയോ കാത്തിരിക്കുന്നു
@haseenahasi723
@haseenahasi723 24 дня назад
Pettanu shiffa avette🤲🤲🤲🤲
@Ahsan-xz1gt
@Ahsan-xz1gt 24 дня назад
🤲🤲🤲🤲🤲🤲
@Shamil-vy9ls
@Shamil-vy9ls 24 дня назад
🤲🤲🤲
@kappadkitchen
@kappadkitchen 24 дня назад
ആ ഉപ്പ മരണപെട്ടു ഖബർ വിശാല മാകട്ടേ ആമിൻ 🤲🤲
@LisnaSavad
@LisnaSavad 24 дня назад
Pavam uppa🤲
@shahithak8798
@shahithak8798 24 дня назад
Vivaram ariyachathinu orupad nanni
@RinshadRinshad-ql3pf
@RinshadRinshad-ql3pf 24 дня назад
🤲🤲
@farsarafi4457
@farsarafi4457 23 дня назад
നൗഫലിന്റെ ഉപ്പ അല്ലാഹുവിലേക്ക് യാത്രയായി 😢 അല്ലാഹുവേ paabangal poruthukodukkanee 🤲🏻🤲🏻🤲🏻
@HibaHaris-kc1uw
@HibaHaris-kc1uw 24 дня назад
🤲
@tharumoopl4335
@tharumoopl4335 23 дня назад
നൗഫലിന്റെ ഉപ്പാക്ക് അല്ലാഹു കബറിടം സന്തോഷത്തിൽ ആക്കി കൊടുക്കു മാറാകട്ടെ ആമീൻ
@newface3467
@newface3467 24 дня назад
🤲🤲🤲🤲
@aishabeevi906
@aishabeevi906 24 дня назад
🤲🤲🤲🤲🤲
@MuhammedShuhaib-bl4tm
@MuhammedShuhaib-bl4tm 24 дня назад
🤲🤲😥😥
@sulumol2749
@sulumol2749 24 дня назад
ജിൻഷാദേ എന്റെ ആങ്ങളയുടെ മോനെ സിനാന് നിന്റെ ഓഫീസിൽ ക്ലാസിന് വരുന്നത് കൊണ്ടോട്ടിയിൽ നിന്ന് ഞാൻ നിന്റെ ബ്ലോഗ് കാണാറുണ്ട് അവനെ നല്ല കുട്ടിയായി പഠിപ്പിച്ചു കൊടുക്കണം ഇൻഷാ അള്ളാ അല്ലാഹു തൗഫീഖ് ചെയ്യട്ടെ
@jabiransila3302
@jabiransila3302 24 дня назад
🤲🤲😢
@SahlaRasheed-wu7gm
@SahlaRasheed-wu7gm 24 дня назад
Allha എത്രയും പെട്ടെന്ന് 2 പേരുടെയും രോഗം ഷിഫയക്കനെ എല്ലാ😢
@user-sr7wt5td9w
@user-sr7wt5td9w 24 дня назад
Aameen
@jinshidjidu9828
@jinshidjidu9828 24 дня назад
ആമീൻ
@muhammedaslam154
@muhammedaslam154 24 дня назад
Aameen
@sulufarsana711
@sulufarsana711 24 дня назад
Aameen 🤲🤲🤲
@BusharaUmmu
@BusharaUmmu 24 дня назад
Àameen🤲
@jameelaarif3355
@jameelaarif3355 24 дня назад
മുഹറ മാസത്തിന്റെ ബർകത് കൊണ്ട് ആ ഉപ്പാന്റെ അസുഖം പെട്ടെന്ന് അള്ളാഹു ശിഫ നൽകട്ടെ ആമീൻ
@fidhaashraf4617
@fidhaashraf4617 24 дня назад
🤲🤲🤲❤👍
@anasck5714
@anasck5714 24 дня назад
നമ്മൾഅവിടെഉണ്ടായിരുന്നുവാർഡ് പറയാമോ
@Trendingzz007
@Trendingzz007 24 дня назад
🤲🏻🤲🏻🤲🏻🤲🏻
@haseenahaseena1265
@haseenahaseena1265 24 дня назад
Ethreyum petennu shifa nalkete 🤲🤲🤲
@naseemanasi6029
@naseemanasi6029 24 дня назад
ജിൽഷാദേ ഞാനും പോയി ഇന്നലെ അവിടെ,അവരെ എല്ലാരേയും ഞാൻ ആദ്യമായിട്ടാണ് നേരിൽ കണ്ടത്, നമ്മളെക്കൊണ്ട് കഴിയുന്ന രീതിയിൽ സഹായിക്കാൻ വേണ്ടിയാണ് പോയത് അവരെ കണ്ടപ്പോൾ ചോദിക്കാൻ മറന്നു 😢😢 നൗഫലിനെ കണ്ടില്ല അവന് പനിയാണ് എന്ന് പറഞ്ഞു.
@raheesrahees3194
@raheesrahees3194 24 дня назад
Aamin🤲🏻
@abdulmujeebkv
@abdulmujeebkv 24 дня назад
Ameen 🤲 🤲
@nihlathannu9335
@nihlathannu9335 24 дня назад
ഇന്ഷാ അല്ലാഹ് വേഗം സുഖം ആവട്ടെ ആമീൻ 🤲🤲🤲🤲
@user-io6iv3wr8i
@user-io6iv3wr8i 24 дня назад
🤲🏾🤲🏾🤲🏾
@ansaraanchu6883
@ansaraanchu6883 24 дня назад
Private hospital kondu poyal nalla bapakk nalla treatment kittiyekkammm
@user-pi2px2tj5m
@user-pi2px2tj5m 24 дня назад
നൗഫൽ ന്റെ ഉപ്പാ ന്റെ അസുഖം വേ ഗം ഷി ഫ ആ വ ട്ടെ 🤲🏻🤲🏻
@user-ni7cc2hr6x
@user-ni7cc2hr6x 24 дня назад
ആമീൻ
@mohammedhaadi898
@mohammedhaadi898 24 дня назад
🤲🏻😔
@MuhammedAli-vf6vy
@MuhammedAli-vf6vy 24 дня назад
@RafiyaKv-zj6xz
@RafiyaKv-zj6xz 24 дня назад
😢😢😢😢
@adilasabir1246
@adilasabir1246 24 дня назад
ഓരോ ദിവസവും ഉപ്പാന്റെ അവസ്ഥ അറിയാൻ വേണ്ടി കാത്തിരിക്കുകയാണ്... അല്ലാഹു ശിഫ നൽകട്ടെ
@kadeejavilathur
@kadeejavilathur 24 дня назад
എന്താ ഉപ്പാക്ക് പറ്റി പറയോ
@niyaskkv8428
@niyaskkv8428 24 дня назад
ജിൽഷാദ് നീ പറയുന്ന കാര്യം സത്യമാണ് പറയുന്നവർ പറയട്ടെ അത് നോക്കണ്ട
@user-zz5qc5ne4u
@user-zz5qc5ne4u 24 дня назад
ഇത് നല്ല മാസം ആണ് മുഹറം ഈ മാസത്തിന്റെ ബർകത് കൊണ്ട് അല്ലാഹു ശിഫ നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻
Далее
Китайка Шрек всех Сожрал😂😆
00:20