Тёмный

നൗഷാദിക്കാന്റെ വീട്ടിലെ ഊണ്| Budget Homely Food| VILLAGE FOOD|street food kerala 

Street Food Kerala
Подписаться 453 тыс.
Просмотров 294 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 264   
@shan90shan24
@shan90shan24 3 года назад
ഇക്കാ നിങ്ങളുടെ ചാനലിൽ ഈ ഹോട്ടലിന്റെ വീഡിയോ കണ്ടപ്പോൾ സന്തോഷമായി.... ഈ ഹോട്ടലിനെ ക്ഷമ ,silence ഹോട്ടൽ എന്നും ആൾക്കാർ പറയാറുണ്ട്...നമ്മുടെ ക്ഷമയെ സ്വയം പഠിക്കാൻ പറ്റിയ സ്ഥലം ...മണ്ണാർക്കാടുള്ള ആളുകൾക്ക് അതികം ഈ ഹോട്ടലും ,ഇതിന്റെ കാര്യങ്ങളോ പരിജയപ്പെട്ടിട്ടുണ്ടാവുമെന്ന് തോന്നുന്നില്ല...ഉദ്യോഗസ്ഥരും അവരുടെ ഫ്രണ്ട്സും ആണ് കൂടുതൽ ഇവിടുത്തെ customer... നൗഷാദ് ക്കാന്റെ വൃത്തി എടുത്തു പറയേണ്ട കാര്യം തന്നെ ആണ്.. അടിക്കടി washbasiനും ,ടേബിളും, കയ്യും ഗ്ലാസ്സും, ഗ്ലാസ് വെക്കുന്ന ട്രൈ എല്ലാം നമ്മൾ കഴിച്ചു പൊരുന്നതിനിടക്ക് പല തവണ വൃത്തി ആക്കിയിട്ടുണ്ടാവും...ഒരു ഈച്ചയോ, bad smello ഒന്നും കാണില്ല അവിടെ, well cleaned place...ചില ആളുകൾ ഫാമിലിയെ ഒക്കെ കൂട്ടി വരുന്നത് കണ്ടിട്ടുണ്ട്..ഒരു ദിവസം എന്റെ അടുത്ത ഇരുന്ന ആൾ പട്ടാമ്പിയിൽ നിന്നാണ് വരുന്നത് എന്ന്‌ പറഞ്ഞു...ചില വൈകുന്നേരങ്ങളിൽ ഇദ്ദേഹം കോടതിപ്പടിയിലെ പച്ചക്കറി കടകളിൽ ഹോട്ടലിലേക്ക് വേണ്ട സാധനങ്ങൾ വാങ്ങുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.....വാങ്ങിക്കുന്നത് നല്ലതാണെങ്കിലും മാത്രം ആ കടയിൽ നിന്ന് അല്ലെങ്കിൽ അടുത്ത കട...അതാണ് അദ്ദേഹത്തിന്റെ ശൈലി... എല്ലാവരും ഒരു പ്രാവശ്യമെങ്കിലും പോവേണ്ട സ്ഥലം..എല്ലാ ഭാവുകങ്ങളും
@StreetFoodKerala
@StreetFoodKerala 3 года назад
😍😍👍👍
@mrmalabari3391
@mrmalabari3391 3 года назад
Alameen എന്നു പേര് വെച്ചിട്ട് അത് അതു പോലെ സത്യസന്ധമായി പുലർത്തുന്ന ഒരു മനുഷ്യൻ😍👍🏻🔥🔥🔥
@12345_abcd
@12345_abcd 3 года назад
He has either OCD (Obsessive Compulsive Disorder) or ASD (Autistic Spectrum Disorder).
@HEALTHYHAPPYSWITZERLAND
@HEALTHYHAPPYSWITZERLAND 3 года назад
സ്കൂളിൽ കഞ്ഞിയും ചെറുപയറും കഴിച്ച കാര്യം പറഞ്ഞപ്പോൾ എന്റെ മനസ്സ് ഒന്ന് പുറകിലേക്ക് പോയി..ഇന്നും ആ സ്വാദ് ..Switzerland ലെ തണുപ്പത്ത് ഇരുന്നു ഇത്..എഴുതുമ്പോളും ഈ വീഡിയോ കാണുമ്പോളും..!! കഞ്ഞിയും പയറും കഴിച്ചിട്ടുള്ള അത് പോലെ തന്നെ അത്രയും ആസ്വദിച്ചിട്ടുള്ള ഇന്നും അത് miss ചെയ്യുന്ന എല്ലാ നല്ല സുഹൃത്തുക്കൾക്കും ഒന്ന് ‘Like‘ ചെയ്യാം ട്ടോ!😋😋
@StreetFoodKerala
@StreetFoodKerala 3 года назад
😍😍😍
@nikhilp7185
@nikhilp7185 3 года назад
Swissland ചേട്ടന്റെ നമ്പർ
@abdallahabdallah4439
@abdallahabdallah4439 3 года назад
we with you friend
@hardcoresecularists3630
@hardcoresecularists3630 Год назад
താങ്കളുടെ പണം ആണോ 25000കോടി ഡോളർ വെളി പെടുത്തില്ല എന്ന് സ്വിസ് സർക്കാർ മോദിജിയെ അറിയിച്ചത് 🤔🤔
@hardcoresecularists3630
@hardcoresecularists3630 Год назад
@@nikhilp7185 അദ്ദേഹത്തിന്റെ 25000കൊടി ഡോളർ വെളിവ്പ്പെടുത്താൻ സാധിക്കില്ല എന്നാണ് മോഡിജി പറഞ്ഞത് 1
@latheefparayil2541
@latheefparayil2541 3 года назад
Yes. അറിയാം അവിടുന്ന് കഴിച്ചിട്ടുണ്ട്. ഫുഡ്‌ അടിപൊളിയാണ്. Thankyou ഓർമിപ്പിച്ചതിന്. 20.eyar👏👍👍👍
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 года назад
ഇതൊരു മൻസനല്ല ഒരൊന്നൊന്നര മൻസനാണ്,ഒരുപാട് ഇഷ്ടായി,ഭക്ഷണ സ്ഥലത് വെറുതെ സംസാരിക്കരുത് അത് വളരെ ശെരിയാണ് , ഒരിക്കലെങ്കിലും ഇവിടെ പോകണം. Thanks for shearing ഹഖീം ഇക്കാ
@StreetFoodKerala
@StreetFoodKerala 3 года назад
😍👍
@moiyogeshkwt6789
@moiyogeshkwt6789 3 года назад
വലിയ വലിയ ഹോട്ടലുകൾ ഒഴിവാക്കി ഇതു മാതിരിയുള്ള സാധരണകാരുടെ കടകൾ ജനങ്ങൾക്ക് കാണിച്ചുകൊടുക്കൂന്ന നിങ്ങൾ SUPER ആ ഇനിയും ഇതു മാതിരി video യും ആയി ഉടൻ വരണം all The Best
@9496080320
@9496080320 3 года назад
ഇത് ഞങ്ങൾ മണ്ണാർക്കാട് കാരുടെ "ഹോട്ടൽ ക്ഷമ " ...,,ക്ഷമയോടെ കാത്തിരിക്കണം, നമുക്ക് മുന്നേ വന്നവർക്ക് ചോറും വിഭവങ്ങൾ എല്ലാം വിളമ്പി കഴിഞ്ഞതിനു ശേഷമേ നമുകുള്ള plate പോലും കിട്ടുകയുള്ളൂ.... വളരെ നല്ലതും, വൃ ത്തി യുള്ളതുമായ ഭക്ഷണം നമുക്ക് ലഭിക്കുന്ന ഒരിടം.,,നാട്ടിൽ വരുന്ന സമയത്ത് ഒരു തവണയെങ്കിലും ഉച്ചക്ക് വന്നു അരമണിക്കൂറോളം കാത്തിരുന്നു ഊണ് കഴിക്കാറുണ്ട്
@unnikrishnan-nj8dv
@unnikrishnan-nj8dv Год назад
അദ്ദേഹത്തിനും കുടുംബത്തിനും നന്മകൾ ഉണ്ടാവട്ടെ 👍👍👍👍
@shoukathali7785
@shoukathali7785 3 года назад
ഒരു ഹോട്ടൽ നടത്തുന്നതു തന്നെ വലിയ പ്രയാസം നേരിടുന്ന ഈ കാലഘട്ടത്തിൽ ഈ ഹോട്ടൽ നടത്തുന്ന ഇക്കാ നിങ്ങളാണ് അടി പൊളി.
@shibilinalakath6638
@shibilinalakath6638 3 года назад
അടിപൊളി... എന്തായാലും തൃശൂർ ഉള്ള ഞാൻ ഒരു ദിവസം പോകുന്നുണ്ട്.... 😍😍
@Magicfeather_23
@Magicfeather_23 3 года назад
Same... Iam from തൃശൂർ
@riyanoufal9395
@riyanoufal9395 3 года назад
എന്റെ വീട് മണ്ണാർക്കാട് ആണ്. ഈ ഹോട്ടൽ ഞാൻ കണ്ടിട്ടുണ്ട്. But..... പോയിട്ടില്ല. 😊ഇനി നാട്ടിൽ പോകുമ്പോൾ തീർച്ചയായും പോകും 👍😊😊
@sajeevvasanthakumar4697
@sajeevvasanthakumar4697 3 года назад
Super...bhakshanam vilambi vechirikunnath kandalthanne oru 5 star look..kidu
@media7317
@media7317 3 года назад
മുന്തിയ ഹോട്ടലിൽ പോയാൽ പോലും ഇത്രയും വൃത്തിയിൽ പാത്രങ്ങൾ കാണാൻ കഴിയില്ല.
@shihabudheenp8903
@shihabudheenp8903 3 года назад
ഞാൻ ഒരു പാട് തവണ അവിടെ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട് നല്ല ഭക്ഷണം എല്ലാവരും വന്ന് ഭക്ഷണം കഴിക്കുക
@sibia5527
@sibia5527 3 года назад
ഭക്ഷണം സിംപിള്‍ ആണെങ്കിലും കണ്ടാല്‍ അറിയാം കിടിലന്‍ രുചിയായിരിക്കും
@thailandlove5535
@thailandlove5535 3 года назад
5 star food without 5 star hotel. Thanks for sharing.
@sreejithm5193
@sreejithm5193 3 года назад
ക്ഷമ വേണം സമയം എടുക്കും 😍 ഫുഡ് ഉഷാർ ആണ്
@praveenchand8035
@praveenchand8035 2 года назад
ഏറെ സ്നേഹം ഏറെ സന്തോഷം 👍
@kabirtkabirt4778
@kabirtkabirt4778 3 года назад
ആദ്യമായി അടുക്കളയിൽ മീൻ പൊരിക്കുന്നത് കാണിക്കാത്ത നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ മനസ്സ് നിറഞ്ഞു 👍
@kiran_s_mangalath
@kiran_s_mangalath 3 года назад
Apam namakk aa meen porikunath onm kanichalo.... Ikka: "eyy ath venda" 😂
@luyicasoficasofi9935
@luyicasoficasofi9935 3 года назад
Athu polichu
@afnasafnas9600
@afnasafnas9600 2 года назад
വെജിറ്റബിൾ കറിയിലും മീൻ കറിയിലും ഒരു സ്പൂൺ ഇട്ടതു നൗഷാദിക്ക കാണാഞ്ഞത് നന്നായി ഹക്കീംഇക്കാ. 😄 എന്നെങ്കിലും പോകാൻ പറ്റട്ടെ ആ കടയിൽ. 🙏😍
@reemkallingal1120
@reemkallingal1120 3 года назад
veettile food poley ruchi,kollam alle,pinne enginulla hotels promote cheyunnathinu oru big salute,kuttiye.from Qatar💙💚💜
@RanjithJitz
@RanjithJitz 3 года назад
PWD ഓഫീസിന് മുന്നിലുള്ള കടയല്ലേ ഇത്❤️
@naushadverygoodkareem159
@naushadverygoodkareem159 2 года назад
എന്റെ സൂപ്പർ ഹീറോ എന്റെ ഇക്ക 👍
@zaluuuu5703
@zaluuuu5703 2 года назад
ഇവിടത്തെ food ഉഷാർ ആണ്
@naushadverygoodkareem159
@naushadverygoodkareem159 2 года назад
സൂപ്പർ അടിപൊളി ലവ് യൂ ഇക്ക 💕💕💕💕💕💕
@soujathnassarsoujinassra2846
@soujathnassarsoujinassra2846 3 года назад
സുഹൃത്തിന്റെ ചിരി കൊള്ളാം 👍👍
@AnuAnu-kz7tv
@AnuAnu-kz7tv 3 года назад
വല്ലാത്ത ഇക്ക 😂
@jineeshkodakkal235
@jineeshkodakkal235 3 года назад
മീൻ വറുകുന്നത് കാണിക്കണം ആയിരുന്നു...
@arunsnair5805
@arunsnair5805 3 года назад
6:07....karyam okke sari thanne... cleanliness, reasonable price etc....good...but aarodum mukhathadichu rude aayi parayatuthu..."meen varukkunnathu kaanenda avashyamilla"... instead he could have rejected the requirement politely by saying" veronnum thonnaruthu, kitchen aareyum kaanikkan coronayude onunum kaalathu pattathathukondaanu"..or any other similar excuse...my opinion...
@thasneemshahnaz4530
@thasneemshahnaz4530 3 года назад
True👍
@mathewperumbil6592
@mathewperumbil6592 2 года назад
വളരെ ലാഭകരമായ ഊണ് !
@sacredbell2007
@sacredbell2007 3 года назад
ചേർത്തലാ മധു അണ്ണന്റെ കടയുടെ അടുത്ത്, പെട്രോൾ പമ്പിന് എതിർവശം ഒരു അപ്സര ഹോട്ടൽ ഉണ്ട്. വ്ലോഗ്ഗേർസ് ആരും ഇതുവരെ വീഡിയോ എടുത്തിട്ടില്ല. പണ്ട് ന്യൂസ്പേപ്പറിൽ സ്ഥിരമായി ആർട്ടിക്കിൾ വരുമായിരുന്നു. ഒരു എക്സ് പട്ടാളക്കാരനാണ് അത് നടത്തിയിരുന്നത്. പട്ടാളച്ചിട്ടയും മറ്റെങ്ങുമില്ലാത്ത ചട്ടങ്ങളും ഒക്കെ അവിടുത്തെ പ്രത്യേകത ആണ്. ഭക്ഷണം വേസ്റ്റ് ചെയ്താൽ അങ്ങോട്ട് കൂടുതൽ പണം കൊടുക്കണം. ( അദ്ദേഹം തന്നെയാണോ ഇപ്പോഴും നടത്തുന്നത് എന്ന് അറിയില്ല )
@ajaym9868
@ajaym9868 3 года назад
ഇങ്ങനുള്ള ഹോട്ടലുകൾ ഇണ്ടായിരുന്നെങ്കിൽ വീട്ടിലെ ചെലവ് കുറക്കായിരുന്നു കണ്ടുപഠിക്കണം എല്ലാ ഹോട്ടലുകാരും daily 60/- ഊണ് monthly ആകുമ്പ 1800/- ❣️👀
@busywithoutwork
@busywithoutwork 3 года назад
Very nice video👍 iniyum.. Explore more..
@rajeevt1682
@rajeevt1682 3 года назад
സംഗതി പോളിയാണ് ❤️❤️❤️
@shyjuindian953
@shyjuindian953 3 года назад
നല്ല നാടൻ ഊണ് .... വയറും കേടാകില്ല പോക്കറ്റും കാലിയാകില്ല
@haseebaachich2863
@haseebaachich2863 3 года назад
എന്ത് മീനാ ചോദിച്ചപ്പോൾ ഇക്കാ പ്ലേറ്റ് എടുത്ത് തലക്ക് അടിക്കാത്തത് ഭാഗ്യം 😁
@harrisubaidulla8909
@harrisubaidulla8909 3 года назад
കൊള്ളാം
@alfasalmas974
@alfasalmas974 3 года назад
അടിപൊളി 👌
@MohamedAli-tm6ry
@MohamedAli-tm6ry 3 года назад
MashaAllah super God bless you 👍
@luluefa631
@luluefa631 3 года назад
അടിപൊളി ഫുഡ്...ആണ്
@elizabethgeorge5340
@elizabethgeorge5340 2 года назад
Looks yummy😋
@mansoorckde
@mansoorckde 3 года назад
ഞാൻ കണ്ടിയുണ്ട് അറിയാം 👌👌
@vlogwithfriendscooking9588
@vlogwithfriendscooking9588 3 года назад
അക്ഷരം ശ്രദ്ധിച്ചു ടൈപ്പ് ചെയ്യാൻ മറക്കരുത് 😜
@gigiphilip2106
@gigiphilip2106 3 года назад
??????????
@harshadkk298
@harshadkk298 3 года назад
@@vlogwithfriendscooking9588 😄😄😂
@nusrathnusrathkk8605
@nusrathnusrathkk8605 3 года назад
@@vlogwithfriendscooking9588 😁😁😁
@vlogwithfriendscooking9588
@vlogwithfriendscooking9588 3 года назад
@@nusrathnusrathkk8605 🙄🙄
@praveenkv9960
@praveenkv9960 3 года назад
ഷോപ്പ് വൃത്തി ഇല്ല എങ്കിലും ഭക്ഷണം വൃത്തി ഉണ്ട് എന്ന് പറഞ്ഞ ആ ചങ്ങായി പറഞ്ഞത് നിങ്ങൾ പറഞ്ഞു തിരുത്തിയത് നന്നായി.അല്ലെങ്കിൽ വെളുക്കാൻ തേച്ചത് പാണ്ടാകുമായിരുന്നു
@busywithoutwork
@busywithoutwork 3 года назад
Changayi👍
@ilyaspt7113
@ilyaspt7113 3 года назад
Adhe
@sabirasabiragoodmes9458
@sabirasabiragoodmes9458 3 года назад
😂🤣
@harshadkk298
@harshadkk298 3 года назад
😂
@ajaym9868
@ajaym9868 3 года назад
അതെ ❣️💥
@maryjohnbritto4455
@maryjohnbritto4455 10 месяцев назад
Super. 🥰🥰🥰🥰
@ashokthoniyil8336
@ashokthoniyil8336 3 года назад
very good ekka 👍varaam oru divasam padachon kaakkatte
@hotelhaneefakollengode4420
@hotelhaneefakollengode4420 2 года назад
ഒരു helper കൂടി വെച്ച് ഹോട്ടൽ ഡെവലപ്പ് ചെയ്ത് ജീവിക്കാൻ അറിയാത്ത മനുഷ്യൻ. Helper ഉണ്ടെങ്കിൽ കസ്റ്റമറും happy ആവും. ഇന്നത്തെ കാലത്ത് സമയത്തിന് ഒരുപാട് വിലയുണ്ട്. ചെറിയൊരു മാറ്റം അനിവാര്യമാണ്.
@fuhvadark578
@fuhvadark578 3 года назад
നിങ്ങൾ കഴിക്കുന്നത് കണ്ടിട്ട് തന്നെ പോവാൻ തോനുന്നു 🤭🤭🤭😊
@Jkp754
@Jkp754 3 года назад
Njan kayichitund avidenu. Poliyanu. Nalla oru atmosphere
@Nandhu027
@Nandhu027 2 года назад
❤️
@IamSunil017
@IamSunil017 2 года назад
ഞാൻ 100 കൊടുക്കും , വ്ർത്തിലാണ് കാര്യം, പ്രോത്സാഹിപ്പിക്കണം , അപ്പൊ ഇച്ചിരിയും കൂടെ ബെറ്റർ ആയാലോ , ഇത് തന്നെ super.
@beegamsofiya9471
@beegamsofiya9471 3 года назад
Al ameen-means trustworthy
@junaisothukkumpurathjunais475
@junaisothukkumpurathjunais475 3 года назад
ക്ഷമ ഹോട്ടൽ 👌👌👌
@ghosthunter8664
@ghosthunter8664 3 года назад
Road to 100 k 😍
@rkrishnan8323
@rkrishnan8323 3 года назад
Ikka, Inshaa Allah.... Mattonnum parayaanilla..... Best way to teach the rude people..
@sameesart2618
@sameesart2618 2 года назад
👍🏻👍🏻👍🏻
@jomatgeorge6135
@jomatgeorge6135 Год назад
🔥💥🔥💥
@chackoo.g6629
@chackoo.g6629 3 года назад
Perinthalmannakkaaran saleemikkayum.... Mannarkkattukaran naushad ikkaum randu dhruvangal anallo... Oral loudspeaker.... Aduthayal silencer... 😀😀😀😀
@junainkm4265
@junainkm4265 3 года назад
Super 👍👍👍
@Hussain-uh2hq
@Hussain-uh2hq 3 года назад
മിണ്ടാതിരുന്നാൽ നിനക്ക് നല്ലത് അയാൾ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കാണുമ്പോൾ എനിക്ക് പേടിയാകുന്നു മിണ്ടാതിരിക്കാൻ പറയാത്തത് എന്താണാവോ പ്ലൈറ്റെടുത്തു നിന്റെ തലയിൽ കൊട്ടാതിരുന്നത് നിന്റെ ഭാഗ്യo.
@ajmalabdu44
@ajmalabdu44 3 года назад
സത്യം. ബ്രോ ഞാനും ചിന്തിച്ചു..
@12345_abcd
@12345_abcd 3 года назад
ഹ ഹ ഹ.... ഇജ്ജാതി കമന്റ്‌
@seyidmuhammed7985
@seyidmuhammed7985 3 года назад
Naushad BranthanallA 😄
@fahadaman7491
@fahadaman7491 3 года назад
Adhyamayi Oru pediyode vlog cheyyendi vannu le 😂😂
@abhilashkerala2.0
@abhilashkerala2.0 3 года назад
Shop show I'll Alla kariyam Give quality food to everyone Nalla chettayodula shop Good man and single man hard work Nalla manasu undu nalladhu varattee... Support the shop... Thank you bro present the video to everyone...
@jafarsharif3161
@jafarsharif3161 3 года назад
Ingane genuine aayittulla aalukal undu 👍👍👍all the best to the chanel 🙋
@eibnubatootha3179
@eibnubatootha3179 3 года назад
Super ❤️ chettayi
@haseebaachich2863
@haseebaachich2863 3 года назад
നമ്മക്കും ഒരു കാർണോർ ഉണ്ട് 😁ഇത് പോലത്തെ..
@sssssss984
@sssssss984 2 года назад
ചേട്ടായി നിങ്ങളുടെ പരിപാടി സൂപ്പർ ആണ് കേട്ടോ
@sindhuajiji3765
@sindhuajiji3765 3 года назад
സൂപ്പർ
@hasheebmecheri7038
@hasheebmecheri7038 3 года назад
Masha allha
@jimshadjmz1600
@jimshadjmz1600 3 года назад
ivide ninn kazhikarund nalla food aan vtl ninn kazhikuna pole aan
@gokulnemmara513
@gokulnemmara513 3 года назад
Bro nalloru video 👌😍
@haneeshnaduvath6965
@haneeshnaduvath6965 3 года назад
Alhamthulilla
@priyaganesh5182
@priyaganesh5182 3 года назад
Super super
@MyMy-lt8kq
@MyMy-lt8kq 2 года назад
😍😍😍😍
@ranjithpanikker3759
@ranjithpanikker3759 3 года назад
Super
@nikhinmahesh3595
@nikhinmahesh3595 3 года назад
Save water 🤗
@VenaduTalkies
@VenaduTalkies 2 года назад
10 രൂപക്ക് നല്ല വലിയ പീസ് മീൻ ആണ് കൊടുക്കുന്നത് 😍.
@nusrathnusrathkk8605
@nusrathnusrathkk8605 3 года назад
Valathe Kai kond kazhikkoo,pappadam
@alexkurianmuscat.7387
@alexkurianmuscat.7387 2 года назад
Very Special
@shan90shan24
@shan90shan24 3 года назад
30 വർഷമായി ഒരേ രുചി keep ചെയ്യുന്ന ഒരു കൂൾ ബാർ ഉണ്ട് മണ്ണാർക്കാട്.. faluda ,dilkush എന്നിങ്ങനെയുള്ളവ മണ്ണാർക്കാട്ടുകാർക്ക് പരിചയപ്പെടുത്തിയ കട ..shalimar കൂൾ ബാർ....ടൗണിൽ ആൽത്തറ ക്ക് അടുത്ത് ആണ് ഇത് ..മുന്നെ നിങ്ങൾ ചെയ്ത് കൃഷികേന്ദ്ര ന്റെ അടുത്തുള്ള ഹോട്ടലിന്റെ opposit ആയി വരും ഈ കട... ഇവിടെ ഒന്ന് വിസിറ്റ് ചെയ്യോണ്ടു
@mathchucollective146
@mathchucollective146 3 года назад
Ootyilundu.199o.ltudagiya..Leelasweets.varu.oru.videochayyu..ivudutha..Masalavada...valarafamous..anu
@nibingeorge7388
@nibingeorge7388 3 года назад
pullikku pratyeka swabhavam ennum onnum illa chetta .aalu pakkaa straight foreward aanu .athaanu .nerey vaa nerey po 👏👏
@shafeekthottuvalli6488
@shafeekthottuvalli6488 3 года назад
Nice very nice 👍👍😊😊👍👍😊
@georgesamkutty686
@georgesamkutty686 3 года назад
Try to cover all such hotels in the Malabar region.
@arunvlogmalayalam2572
@arunvlogmalayalam2572 3 года назад
Super excellent
@StreetFoodKerala
@StreetFoodKerala 3 года назад
😊👍
@muhammedashraf8089
@muhammedashraf8089 2 года назад
കൊളളാഠ,,ആളുകൾ, അക്ഷമരാകാതിരുനാല്,മതി,,,👍😊
@ratheeshkumar7465
@ratheeshkumar7465 3 года назад
sadaranakaruda kada . egana ulla kadakal kooduthal videos edu brooo
@shebishabeeb3938
@shebishabeeb3938 3 года назад
Tasty food anu
@kingdomofangel136
@kingdomofangel136 2 года назад
Njan orupad tavana kayichittund
@djgaming4882
@djgaming4882 3 года назад
Nalla nadan food kand e kothiyayee ekka
@praveenkk4628
@praveenkk4628 3 года назад
Dislike adikkunnavante oru mind enthayirikkum
@muneerkozhikoden2307
@muneerkozhikoden2307 3 года назад
വാസ്‌വാസ് ഉണ്ടാവും അയാൾക്ക് 😀
@perumthachan9336
@perumthachan9336 3 года назад
അതെ അത് തന്നെ.മീൻ ഫ്രൈ ചെയ്യുന്നത് കാണിച്ചാൽ എന്താ പ്രശ്നം.
@abduljabbarap3867
@abduljabbarap3867 3 года назад
അയാൾക് നിങ്ങളെ അവെസ്യം ഇല്ല വസ്‌വാസ് ഉള്ളവർക് അയാളെ വസ്‌വാസ് ആയി tonum
@nailedit6430
@nailedit6430 3 года назад
വസ് വാസ് എന്താണ്
@kiranassociates7601
@kiranassociates7601 3 года назад
Super food
@ramchandrann8742
@ramchandrann8742 3 года назад
💖👍👍👍
@abdussalamkv4614
@abdussalamkv4614 3 года назад
കേട്ടിട്ട് ഒന്ന് പോകണം എന്നു തോന്നി
@shameelajarshad2055
@shameelajarshad2055 3 года назад
Ee shopinte opposita ente veed😁
@AkshayBala__007
@AkshayBala__007 3 года назад
മ്മ്.. പത്രത്തിൽ ണ്ടായിർന്ന്..😌
@niyaspulikkal625
@niyaspulikkal625 3 года назад
Aha adipoly💞💞💞🥰
@shameelajarshad2055
@shameelajarshad2055 3 года назад
@@AkshayBala__007 aaanooo😂
@keralak4246
@keralak4246 3 года назад
👍👍👍
@AkshayBala__007
@AkshayBala__007 3 года назад
@@shameelajarshad2055 yaya🤪😁
@mrbeastt4414
@mrbeastt4414 2 года назад
👍👍👍😊
@haneeshnaduvath6965
@haneeshnaduvath6965 3 года назад
Usharakate kakka
@arif_zyn
@arif_zyn 3 года назад
Avdnn mean porichath Nan kandittind
@ArifthevloggerZakumedia
@ArifthevloggerZakumedia 3 года назад
ഇത് പോലെ ഉള്ള ആളുകളുടെ മനസ്സും അവരുടെ കൈപ്പുണ്യവും അപാരം തന്നെയാണ്. അവരുടെ വിജയത്തിന്റെ രഹസ്യവും അതു തന്നെയാണ്👌👌👌👌
@dosais
@dosais 3 года назад
Simple and honest man
@samahchammu640
@samahchammu640 3 года назад
നമ്മുക്കും ഉണ്ട് ഒരു ഹോട്ടൽ തളിപ്പറമ്പ " LUNCH HOUSE" വന്ന് video ചെയ്യുമോ
@StreetFoodKerala
@StreetFoodKerala 3 года назад
പിന്നെന്താ ബ്രോ instagram message me please
@mahesh736
@mahesh736 3 года назад
Ok unni njan varam
@shajik.m9410
@shajik.m9410 2 года назад
Oru.nalamanushyn.🌷🌷🌷🙏
Далее